ഗുണ്ടാ തലവൻ അനസ് നാട് വിട്ട് ഓടി പോയി കാരണം ഇതാണ്

Поділитися
Вставка
  • Опубліковано 16 жов 2024
  • ഗുണ്ടാ തലവൻ അനസ് നാട് വിട്ട് ഓടി പോയി കാരണം ഇതാണ് #anoopactionvlogs #crime #criminal #criminal case

КОМЕНТАРІ • 390

  • @AnoopActionVlogs
    @AnoopActionVlogs  7 місяців тому +30

    ഗുണ്ടാ തലവൻ തമ്മനം ഫൈസൽ മനസ്സ് തുറക്കുന്നു 👇👇👇👇👇👇👇👇👇👇👇👇
    ua-cam.com/video/u4-6eRodM9U/v-deo.htmlsi=Z-zOvQXCgDIDFqMA

  • @antonyaugustine3395
    @antonyaugustine3395 6 місяців тому +2

    ഈ അടുത്ത കാലത്തൊന്നും ഇത്രയധികം ചിരിച്ചിട്ടില്ല... Anoop👌👌👌

  • @paulson7982
    @paulson7982 6 місяців тому +8

    ഇവരൊക്കെയാണ് യഥാർത്ഥ കലാകാരൻമാർ. ഒരു ചിരി ബമ്പർ ചിരിയിൽ ഇവർ വന്നാൽ 😂

  • @shihaber5825
    @shihaber5825 7 місяців тому +121

    വീഡിയോ കണ്ടിട്ട് ചിരി വരുന്നു 😂

  • @manojsaisai131
    @manojsaisai131 7 місяців тому +79

    ചുരുക്കി പറഞ്ഞാൽ പൊത്ത ജട്ടിയും ഇട്ടോണ്ട് വന്ന അനസ് സ്വർണ ജട്ടി ഇട്ടു മുങ്ങി 😂

  • @shakkir__zx
    @shakkir__zx 7 місяців тому +84

    അനസിന്റെ face കണ്ടാ അപ്പൊ ചിരി വരും 😂🤣

    • @fighter2964
      @fighter2964 6 місяців тому +1

      😂😂😂

    • @Blackhoodie9
      @Blackhoodie9 6 місяців тому

      Sathyam, athinu thallanum kollanonnum patilla but nalla thatipukaran ennu mukham Kanda parayun😂

  • @dalibainterior4000
    @dalibainterior4000 7 місяців тому +30

    ഇയാൾക്ക് നല്ല ഹ്യൂമർ സെൻസ് ഉണ്ട് ചിരിക്കാതെ ആണ് കോമഡി അടിക്കുന്നത് 😄

  • @arunmc2588
    @arunmc2588 7 місяців тому +10

    Gpay നമ്പർ കൂടി വെക്ക്. കയ്യിലുള്ളത് എന്തെങ്കിലും ഇട്ടുകൊടുക്കാം ഇവന്റെയൊക്കെ ദാരിദ്ര്യം പറച്ചിൽ കേക്കണ്ടല്ലോ 😒😒😒

  • @atulmanoj6090
    @atulmanoj6090 7 місяців тому +31

    Respect for telling the truth bro

  • @amalapputtan4056
    @amalapputtan4056 7 місяців тому +31

    സത്യം പറഞ്ഞാൽ നയാ പൈസ ആളുടെ കയ്യിൽ ഇല്ല്യ. എന്നിട്ട് കടം വാങ്ങി ആൾക്കാരെ പറ്റിച്ച് ഇങ്ങനെ പേരെടുത്തു. അക്ഷരം തെറ്റാതെ വിളിക്കാം 🔥"THE GOAT"🔥😂😂😂😂😂😂Greatest of all time😂😂😂

  • @bimalss9406
    @bimalss9406 7 місяців тому +51

    കീലേരി അനസ്
    കേരളത്തിൽ വന്നാൽ NIA കൊണ്ട് പോകും 🤣🤣🤣

  • @ndevkannur6318
    @ndevkannur6318 7 місяців тому +7

    അനൂപ് ഏട്ടൻ 😂😂പൊളി എനിക്ക് ഗുണ്ടകളെ പേടിയില്ല.. മാസ്സ് ഡയലോഗ് 😄

    • @Jamsheel
      @Jamsheel 6 місяців тому

      Ivide gundagal illa bro,,,
      Original gundagalude aduth poyitt ithupole samsarichaal padamaavum 😊urapp
      Marad aneeshinde aduth yevan inghane samsaarikko guds undengil kaanikkaan para
      Maradinde mind ariyunnadhukonda parayunne pinne anoop 😴😴 uranghum koorkkam valich 😅

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 7 місяців тому +12

    Ithippo anasinu nammal ration vangi kodukendi varumo. Aaavo

  • @sjsj7381
    @sjsj7381 7 місяців тому +85

    ഇതുപോലെ ഉള്ള വീഡിയോസ് ഇട്ട് അനൂപിന്റെ ഉള്ള നിലവാരം ഇല്ലാതാക്കല്ലേ

    • @jashithakk9719
      @jashithakk9719 7 місяців тому +1

      🤔

    • @adarshvm151
      @adarshvm151 7 місяців тому +3

      Enthu nilavarsm 😂😂😂

    • @Starmanfansunofficial
      @Starmanfansunofficial 7 місяців тому +1

      enthon nilaavaram ayal gundayan

    • @AJI1439
      @AJI1439 7 місяців тому

      ​@@Starmanfansunofficial Thante veedu eveday aaanu. Nerrittu vannittu reply tharaam.

    • @adarshvm151
      @adarshvm151 7 місяців тому

      @@AJI1439 ezhunettu podee nee agu ollathum ethu keralum annu what he said is right gundakalku athree nilavarum ullu

  • @SulthanKk-if3rt
    @SulthanKk-if3rt 7 місяців тому +19

    പാവം ഒരുമിച്ചു നടന്നതാ അനസ് ബുദ്ധിപരമായി പണം ഉണ്ടാക്കി ഇവൻ കിട്ടിയ പണം പെണ്ണിനും ബാറിലും കൊടുത്തു പാപ്പറായി ഇപ്പം അനസിനെ കാണുബോൾ ചെറിയേ ഒരു അസൂയ 😂😂😂😂😂

  • @ramsheederoth4410
    @ramsheederoth4410 7 місяців тому +104

    എനിക്ക് തോന്നി അനസ് ഒരു കീലേരി ആണെന്ന് 😂😂

    • @2xbearth
      @2xbearth 7 місяців тому +2

      Manjeri majeed 😂

  • @manafbinmasood7054
    @manafbinmasood7054 7 місяців тому +8

    പാവം ഇത് കാണുന്നവർ പിരിവിട്ട് പയിസ കൊടുക്കേണ്ടി വരുലോ 😄ഇവരുടെ കടം തീർക്കാൻ 😂

  • @josepv655
    @josepv655 7 місяців тому +8

    നിങ്ങളെല്ലാം ഓടിതളർന്നപ്പോൾ മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങി

  • @sudhivijayan1217
    @sudhivijayan1217 7 місяців тому +29

    Chetta.. Maradu Aneeshettante interview onnu edukamo please ❤

    • @prasanthprasad7053
      @prasanthprasad7053 6 місяців тому

      അത് ക്ഷരിക്കും നല്ല മനസ് ഉള്ള ആള് ആണ്

  • @noufalnoufal8815
    @noufalnoufal8815 7 місяців тому +37

    പലചരക്കു കടയിൽ കടം കേറി നാടുവിട്ട പെരുമ്പാവൂരിന്റെ under wayar അനസ് 🤣🤣🤣

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil 6 місяців тому +7

    ചിരിച്ചു ചത്താ ആര് ഉത്തരവാതിത്തം ഏറ്റെടുക്കുക😂

  • @ArunAdhi-w2x
    @ArunAdhi-w2x 7 місяців тому +10

    വെറും show ആണ് പെരുമ്പാവൂർ അനസ്

  • @ibnu3426
    @ibnu3426 7 місяців тому +62

    ഈ ഇരിക്കുന്നത് ആരാണെന്ന് ചോദിച്ചാൽ ഒരു ഓവറിൽ അടികൊണ്ടു തൂഫാൻ ആയ കുൽദീവ് യാദവിനെ പോലെ തോന്നുന്നു

  • @fasmeerashraf2266
    @fasmeerashraf2266 6 місяців тому +2

    മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയ ഒരു മോൻ ഇത് കേൾക്കാൻ കുറെ........ എന്താ ലെ

  • @ayyoobayyoob6862
    @ayyoobayyoob6862 7 місяців тому +19

    പെരുമ്പാവൂർ അനസ് ഞങ്ങളുടെ അടുത്ത് ഒക്കെ നല്ല ഇഷ്ട്ടം ആണ് എന്നെ ഒക്കെ നല്ല രീതിയിൽ നടക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്

    • @AouramAzeeb
      @AouramAzeeb 7 місяців тому +2

      😂😂😂😂

    • @jashithakk9719
      @jashithakk9719 7 місяців тому +1

      Athinu karanam nineyum pediayathukondalle😊😂😂😂

    • @cbgm1000
      @cbgm1000 7 місяців тому

      എങ്കിൽ പിന്നെ അവനെ തന്റെ തന്തയായിട്ട് പ്രഖ്യാപിച്ചൂടെ

    • @femshadkk4419
      @femshadkk4419 7 місяців тому +3

      Athu ninte vappayum ummayum.. Orupadu paranjitillee

  • @1234abcd-q1x
    @1234abcd-q1x 6 місяців тому +2

    ഈ വക ഉടായിപ്പാന്മാരുടെ കഥ..😅 good വീഡിയോ anoop👍🏻

  • @Vijinvincent4005
    @Vijinvincent4005 7 місяців тому +25

    പെരുമ്പാവൂർ അനസ് അല്ല കോമളി അനസ്

  • @kreupasanaamma
    @kreupasanaamma 7 місяців тому +15

    സാഹചര്യം കൊണ്ട് 16 കേസ്‌ 😂

  • @sreerajvk232
    @sreerajvk232 7 місяців тому +39

    😂😂😂😂ലോലൻ അനസ് മുങ്ങി ഉടായിപ്പൻ

  • @azeezkallumpuram6323
    @azeezkallumpuram6323 6 місяців тому +3

    നിങ്ങൾ അടക്കം ഉള്ള ആളുകൾ അല്ലെ അയാളെ വളർത്തിയത്... കൂടെ നടന്നും കൂടെ കിടന്നും... ഇന്ന് നിങ്ങൾ തിരിച്ചു കുത്തി... ഇപ്പോൾ വന്നിട്ട് പേടിത്തൊണ്ടൻ, മണ്ടൻ എന്ന് എല്ലാം വിളിക്കുന്നത്...

  • @ashmeerkc8265
    @ashmeerkc8265 7 місяців тому +6

    Eee interview sooper hit comedy aayimarum

  • @jobyjohn5839
    @jobyjohn5839 7 місяців тому +10

    പുതിയ പടത്തിന് പേര് കിട്ടി
    മഞ്ഞുമ്മൽ ആശാൻ🎉🎉

    • @Cap7262
      @Cap7262 7 місяців тому +1

      😅, ആശാനേം മൂഞ്ചിച്ചുന്ന പുള്ളി പറയണേ 😅

    • @vishnuvengideswar666
      @vishnuvengideswar666 7 місяців тому +1

      Rk radhakrishnan

  • @ajmalbazilp1472
    @ajmalbazilp1472 7 місяців тому +35

    Kuldeep yadav. Ingheru ivdem ethyo😢

  • @prayagpallippuram8129
    @prayagpallippuram8129 6 місяців тому

    ഗുണ്ടകളുടെ രോദനം 😂, അവർക്ക് വർക്ക് കിട്ടുന്നില്ല എന്ന് 🤣🤣🤣

  • @mohamedanastpb
    @mohamedanastpb 6 місяців тому +1

    Ee anas enne naanamkeduthumallo 😢 piraanth😅

  • @MV-yl8lw
    @MV-yl8lw 7 місяців тому +5

    ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു

  • @KiranPulikkal
    @KiranPulikkal 7 місяців тому +5

    എന്നിട്ടാണ് ഇവിടെ ഇരുന്ന് മറ്റുള്ളവരെ കുറ്റം പറയുന്നത് എന്റെ 15000 രൂപ പോലും എനിക്ക് കിട്ടിയില്ല കടവും കടപ്പാടും ആണ്

  • @stranger-hd9gn
    @stranger-hd9gn 7 місяців тому +17

    ഇവന്റെ സംസാരം കേട്ടാൽ തന്നെ അറിയാം കുറേ സ്വന്തമായിട്ട് കുറേ കൂട്ടിച്ചേർത്ത പോലെ

    • @arunpoikayil8124
      @arunpoikayil8124 7 місяців тому +2

      ഉള്ളത് ആണ് ബ്രോ എല്ലാരും പടം ആണ് only show 😂😂

  • @Frank_Castle_Nair
    @Frank_Castle_Nair 6 місяців тому +2

    Enthokkeya nammude ee koch keralathil nadakunne...

  • @abubackkar6894
    @abubackkar6894 7 місяців тому +11

    ചുരുക്കത്തിൽ അൻസീർ എല്ലാവരേയും പറ്റിച്ചു മുങ്ങി അപ്പോൾ അവനല്ലേ നടൻ നമ്മ പറഞ്ഞ നടൻ ജീവിക്കാൻ പഠിച്ചവൻ 😂😂

  • @harisks470
    @harisks470 7 місяців тому +20

    നിങ്ങ അവിടെ ത്തന്നെ തള്ളി മറിച്ചിട് ആ ചാവക്കടോ വാടനപ്പള്ളിയിലോ വന്നു ഇതൊന്നും പറയണ്ട അവിടെ തലപ്പോകും 😁😁

    • @ufo6632
      @ufo6632 7 місяців тому +4

      ചാവക്കാട് ഉള്ള ആർക്കും അറിയില്ല ചാവക്കാട് ഏത് സ്ഥല മാണ് മച്ചാനെ അറിയേണ്ടത് 😁. ചുമ്മാ തള്ളല്ലേ 😂 കുറച്ചു പേരുടെ മുമ്പിൽ വീഡിയോ കണ്ടു ഹീറോ 🤣🤣

    • @bimalss9406
      @bimalss9406 7 місяців тому

      NIA

  • @MusthafaKoya-f7p
    @MusthafaKoya-f7p 6 місяців тому +2

    ആരാണ് ഇവർ 🙏🙏🙏

  • @bobancb4645
    @bobancb4645 6 місяців тому +1

    ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞിട്ട്, അതിന്റെ ഉത്തരം കഴിഞ്ഞിട്ട് അടുത്ത ചോദ്യം ചോദിച്ചാൽ പോരെ അനൂപേ?

  • @2xbearth
    @2xbearth 7 місяців тому +3

    ഇങ്ങനെ സത്യം വിളിച്ച് പറയല്ലേ എന്ന് പറ മച്ചാനെ... ചിരിച്ച് ചാവാൻ ആയി 😂😂😂

  • @adithyanvr3585
    @adithyanvr3585 6 місяців тому +1

    Ans paranjitt Aduth question chodhichal pore

  • @asifali-zj7wo
    @asifali-zj7wo 3 місяці тому

    congratulations carbon copy of kuldeep yadav...

  • @pratheepkumar1216
    @pratheepkumar1216 7 місяців тому +16

    ..150...കോടി. ...😮

  • @vvkvvkvv
    @vvkvvkvv 7 місяців тому +4

    തയിരു. നീ സുകുമാര കുറുപ്പിനെ ഒക്കെ വിട്ടോ. പടം ഇറങ്ങിയപ്പോ എന്തൊക്കെ ആയിരുന്നു തള്ളു 😅

  • @SHARONJOSEPH-j4g
    @SHARONJOSEPH-j4g 7 місяців тому +9

    Bro Bhai Nasir inter view

    • @പടവാൾ
      @പടവാൾ 6 місяців тому

      അനീഷിന്റെ ഇടിയും പോലീസിന്റെ ഇടിയും കൊണ്ടു എണീറ്റ് നിൽക്കാൻ വയ്യ അവനു 😂😂😂

  • @Loops___622
    @Loops___622 6 місяців тому +2

    ചിരിക്കണോ പേടിക്കണോ 🤣🤣🤣

  • @vmchanel9153
    @vmchanel9153 7 місяців тому +6

    കോമഡി ആവുകയാണല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @alibhai.thalassery.3296
    @alibhai.thalassery.3296 6 місяців тому

    പുള്ളി കാര്യം പറഞ്ഞപ്പോൾbആങ്കർ ആണ് എല്ലാം കോമഡി ആക്കി മാറ്റിയത് 😅😅😅😅😅😅

  • @KiranPulikkal
    @KiranPulikkal 7 місяців тому +6

    പറ്റുമെങ്കിൽ എന്റെ പൈസ തിരിച്ചു തരിക എന്റെ പൈസ കിട്ടിയിട്ട് നിങ്ങൾക്ക് ഒന്നും നേടാൻ ഒന്നുമില്ല ഞാൻ എന്റെ അമ്മയുടെ മാല പണയം വെച്ചിട്ടാണ് ഈ ചേട്ടന് പൈസ കൊടുത്തത് കൊടുത്തത് ഒരു നിവൃത്തിയില്ലായിരുന്നു ഗൾഫിൽ എനിക്ക്

  • @MuhammedRamshadMuhammed
    @MuhammedRamshadMuhammed 7 місяців тому +3

    ഇത് കോമഡി ആണോ ബംബർ ചിരിയിൽ അവതരിപ്പിച്ചൽ ബംബർ അടിക്കാം 😂😂😂😂

  • @manojmudakal9070
    @manojmudakal9070 7 місяців тому +6

    🙏🙏🙏അനസ് ഡോൺ

  • @Discovery-info
    @Discovery-info 7 місяців тому +5

    Ndhoke prandhokya ivide nadkunne😮

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 7 місяців тому +3

    എന്താ ഇതിൽ. നൽകുന്ന
    സന്ദേശം

  • @vishnudath-rp6vk
    @vishnudath-rp6vk 7 місяців тому +4

    Interview cheta ithu oru mathiri chodyam cheyalayipoi 😅

  • @KiranPulikkal
    @KiranPulikkal 7 місяців тому +5

    ഇത് കണ്ടുകൊണ്ടിരിക്കുന്ന ആരെങ്കിലും എന്നെ സഹായിക്കാൻ ഒന്നു പറയുക എനിക്ക് ഒരു ഗതിയും ഇല്ല

    • @userag
      @userag 7 місяців тому

      Ninglde details para

    • @Rafimon789
      @Rafimon789 6 місяців тому +1

      Anas nte aalavum 😂😂😂myr

    • @zanilashraf6709
      @zanilashraf6709 6 місяців тому

      Nee anas undayude fake alleda

  • @edit_club45
    @edit_club45 7 місяців тому +6

    KL Prank chanalil vanna aale alle ithe 😂😂😂

  • @aayishanisam
    @aayishanisam 7 місяців тому +17

    Evamar chiripich kollum😂

  • @steephenkattilparambil9726
    @steephenkattilparambil9726 7 місяців тому +3

    നീ സുകുമാരക്കുറുപ്പിനെ പിടിച്ച് കഴിഞ്ഞോ ... എന്തൊക്കെയായിരുന്നു അർമാദം .

  • @abhilashabhilash2886
    @abhilashabhilash2886 7 місяців тому +9

    കോട്ടയത്തും മറ്റും ജയിലുകൾ ഇല്ലെ

  • @nasfishing
    @nasfishing 6 місяців тому

    ഇത് കേട്ട് ചിരിച്ച്. ഒരു വഴിക്കായി വളി പോയിട്ട് വളി നിൽക്കുന്നില്ല ഇനി വളി നിൽക്കാനുള്ള മരുന്ന് വാങ്ങേണ്ടി വരും😂😂😂😂😂😂

  • @anascn1421
    @anascn1421 6 місяців тому +1

    Anasinod perumattan parayuo….

  • @midhunmidhu9621
    @midhunmidhu9621 6 місяців тому +5

    ഇത് കാണുന്ന അനസിന്റെ അവസ്ഥ 🤭🤦‍♂️

  • @devuvythiri
    @devuvythiri 7 місяців тому +11

    കീലേരി 😁😁😁

  • @edappalkkaran
    @edappalkkaran 7 місяців тому +4

    pazhaya pole onnum nadakkunilla ennathanu pradhana point.

  • @Anasanas-eh7vy
    @Anasanas-eh7vy 7 місяців тому +7

    ഓ അയ്ശേരി 🤣

  • @reminderlifetime1879
    @reminderlifetime1879 6 місяців тому +1

    Sathyam mathre parayu😂 undakal

  • @femshadkk4419
    @femshadkk4419 7 місяців тому +3

    Chirichu chirichu thottu😂😂😂😂😂😂😂😂😂😂😂😂😂

  • @Muthu1627
    @Muthu1627 6 місяців тому +1

    Nallath parayan padik athiyam

  • @rahulpnp53ahul
    @rahulpnp53ahul 6 місяців тому +1

    Pulli kidu humersense 😂😂😂😂😂

  • @mubashir1210
    @mubashir1210 6 місяців тому

    തീർച്ചയായും😂

  • @ShameemSha-t9d
    @ShameemSha-t9d 6 місяців тому

    ഈ നാ മക്കളെ ഒന്നും പൂട്ടാൻ ആ നാട്ടിൽ ആണുങ്ങൾ ഇല്ലേ

  • @raheemkarippal4060
    @raheemkarippal4060 7 місяців тому +2

    എല്ലാം കളള ന്നായിൻറ്റെ മക്കൾ 🐕🐕🐕🐕

  • @ZiyaanK-rc2tw
    @ZiyaanK-rc2tw 6 місяців тому

    Thallumboo kurach adich adikkk

  • @muhammad.thariq7743
    @muhammad.thariq7743 7 місяців тому +12

    നിങ്ങൾ വേണ്ടാത്ത പണിക്കു പോയി പണി വാങ്ങണ്ടേ 🙏🙏🙏

  • @yte549
    @yte549 6 місяців тому +2

    NIA aneshikananam ee edapadukal... PFI fundinginu sadhyathaaa.... Terrorist recruitment undavanum chance und

  • @jaisaljaisu9643
    @jaisaljaisu9643 6 місяців тому +1

    ഇയാള് പറയുന്നത് കേട്ടാൽ തന്നെ അറിയാം പച്ചക്കളവാണെന്ന് 😂

  • @ayshaayshu9710
    @ayshaayshu9710 6 місяців тому +1

    Ente naattilum und oruthan shakeeel aale pattikkunnavan🤣

  • @ImAmallu
    @ImAmallu 5 місяців тому

    Samsaram kettappo dhashavatharathile mukkuvan kamal haasane orma vannu😅thani mukkuvan😂

  • @2xbearth
    @2xbearth 7 місяців тому +6

    😂😂😂chiricch chatth😂

  • @ShehzadShanavas
    @ShehzadShanavas 7 місяців тому +3

    Ith KL prankle aalalle

  • @subeeshmchandrabose
    @subeeshmchandrabose 7 місяців тому +1

    Full comedy 😂annaloooo

  • @thasleesamad7432
    @thasleesamad7432 7 місяців тому +8

    ഇവനെ ഗ്രൂപ്പിൽ നിന്ന് പുറത്ത് ആക്കി അതിന്റെ സങ്കടം ഉണ്ട് 😁

    • @vijilvtr5883
      @vijilvtr5883 7 місяців тому +7

      നല്ല പൂറ്റിലെ ഗ്രുപ്പ് 😂

    • @ajipaul1239
      @ajipaul1239 7 місяців тому +2

      Vanam teams

  • @sashidharannair2168
    @sashidharannair2168 7 місяців тому +3

    Send this all gunda's to UP then he no what's gunda 😅

  • @Ansaranu369Kb-pt5zl
    @Ansaranu369Kb-pt5zl 6 місяців тому +1

    എന്റെ പൊന്നു മക്കളെ ഇവൻ പറയുന്ന 95% കള്ളമാണ് എനിക്ക് നേരിട്ട് അറിയാവുന്നതാണ്

  • @Usdtflashpro
    @Usdtflashpro 6 місяців тому

    ഇത്രയും കാലം ഒപ്പം നടന്നിട്ട് ഒന്നും കിട്ടാതായപ്പോൾ കുറ്റം പറയുന്നു...

  • @MUHAMMADRIYAS-s9l
    @MUHAMMADRIYAS-s9l 7 місяців тому +4

    Best comedy😂😂😂😂

  • @lovebirds6100
    @lovebirds6100 7 місяців тому +2

    Pavam pidichu pillaru pettu

  • @ihiras
    @ihiras 7 місяців тому +4

    AAA🔥

    • @പടവാൾ
      @പടവാൾ 6 місяців тому

      🔥🔥🔥🔥💪💪💪💪💪power അനീഷ്

  • @pratheepkumar1216
    @pratheepkumar1216 7 місяців тому +2

    ..വർക്ക് " എന്ന് പറയാം എന്താ......

  • @praveenm6519
    @praveenm6519 7 місяців тому +9

    പുല്ലൻ സേറ്റേറി

  • @UsmanKunjhaahmad
    @UsmanKunjhaahmad 7 місяців тому +8

    കോട്ടയം ചേട്ടൻ കോട്ടയമാണ് സംസാ സംസാരം കേൾക്കാൻ രസമില്ല അനൂപ് തന്റെ സംസാരം ആരെങ്കിലും അടി വാങ്ങി താൻ പോകും അത് ഉറപ്പാണ്

    • @prasanthk177
      @prasanthk177 7 місяців тому +1

      അത് തടയാനുള്ള ആരോഗ്യ സാമിയാണ് അനൂപ് 5 പേരു വന്നാലും തടയാനുള്ള അഭിയാസം പഠിച്ചുകാണും ആരെയും പേടി ഇല്ലാത്ത ആളാണ് A' anoop action vlogs....😍👍❤🎉

    • @Babayaga573
      @Babayaga573 7 місяців тому +2

      @@prasanthk177 പടക്കം എറിഞ്ഞാൽ എത്ര അഭ്യാസം പഠിച്ചാലും പൊട്ടി തെറിക്കും bro

    • @AQB.007
      @AQB.007 7 місяців тому

      NiA

    • @doublegameghy1684
      @doublegameghy1684 7 місяців тому

      ​@@prasanthk177enthonn abhyaaasam. Valla themmadiyum pokunna vazhikk Oru pannippadakkam erinhaal athode theerum, vazhiye pokunna aeni okke pidikkenda valla kaaryavum undo, gundakale policin inform cheyyuka allathe social media yil mass kaanikkaruth. Gundakalkonnum Oru vivaravum indakilla,

    • @prasanthk177
      @prasanthk177 7 місяців тому

      Oh my god🤪

  • @factfinder6945
    @factfinder6945 7 місяців тому +2

    ഇപ്പൊ ഗോൾഡ് ഇല്ല

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 7 місяців тому +2

    😂😂 കീലേരി ഇപ്പോ എവിടാന്നാ പറഞ്ഞത്

  • @mohamedjabir5993
    @mohamedjabir5993 7 місяців тому +7

    Maradu aneeshum ith pole thanne ane enna thonnunne

    • @Babayaga573
      @Babayaga573 7 місяців тому +3

      Ath vere mothal aanu,,,

    • @onlytruth7169
      @onlytruth7169 7 місяців тому

      😂😂😂 ninakku thonnum

  • @kuttai695
    @kuttai695 4 місяці тому

    കക്കാൻ പഠിച്ചാൽ പോരാ നിക്കാനും പഠിക്കണം

  • @mr.rampageop
    @mr.rampageop 6 місяців тому

    Ee pullie ippo kl prank nte koode video edukkunna aal alle