ഗുണ്ടാ തലവൻ അനസ് നാട് വിട്ട് ഓടി പോയി കാരണം ഇതാണ്

Поділитися
Вставка
  • Опубліковано 12 бер 2024
  • ഗുണ്ടാ തലവൻ അനസ് നാട് വിട്ട് ഓടി പോയി കാരണം ഇതാണ് #anoopactionvlogs #crime #criminal #criminal case

КОМЕНТАРІ • 392

  • @AnoopActionVlogs
    @AnoopActionVlogs  4 місяці тому +30

    ഗുണ്ടാ തലവൻ തമ്മനം ഫൈസൽ മനസ്സ് തുറക്കുന്നു 👇👇👇👇👇👇👇👇👇👇👇👇
    ua-cam.com/video/u4-6eRodM9U/v-deo.htmlsi=Z-zOvQXCgDIDFqMA

  • @shihaber5825
    @shihaber5825 4 місяці тому +120

    വീഡിയോ കണ്ടിട്ട് ചിരി വരുന്നു 😂

  • @paulson7982
    @paulson7982 3 місяці тому +8

    ഇവരൊക്കെയാണ് യഥാർത്ഥ കലാകാരൻമാർ. ഒരു ചിരി ബമ്പർ ചിരിയിൽ ഇവർ വന്നാൽ 😂

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 4 місяці тому +12

    Ithippo anasinu nammal ration vangi kodukendi varumo. Aaavo

  • @manojsaisai131
    @manojsaisai131 4 місяці тому +79

    ചുരുക്കി പറഞ്ഞാൽ പൊത്ത ജട്ടിയും ഇട്ടോണ്ട് വന്ന അനസ് സ്വർണ ജട്ടി ഇട്ടു മുങ്ങി 😂

  • @atulmanoj6090
    @atulmanoj6090 4 місяці тому +31

    Respect for telling the truth bro

  • @shakkir__zx
    @shakkir__zx 4 місяці тому +83

    അനസിന്റെ face കണ്ടാ അപ്പൊ ചിരി വരും 😂🤣

    • @fighter2964
      @fighter2964 4 місяці тому +1

      😂😂😂

    • @Blackhoodie9
      @Blackhoodie9 3 місяці тому

      Sathyam, athinu thallanum kollanonnum patilla but nalla thatipukaran ennu mukham Kanda parayun😂

  • @sreerajvk232
    @sreerajvk232 4 місяці тому +39

    😂😂😂😂ലോലൻ അനസ് മുങ്ങി ഉടായിപ്പൻ

  • @dalibainterior4000
    @dalibainterior4000 4 місяці тому +30

    ഇയാൾക്ക് നല്ല ഹ്യൂമർ സെൻസ് ഉണ്ട് ചിരിക്കാതെ ആണ് കോമഡി അടിക്കുന്നത് 😄

  • @antonyaugustine3395
    @antonyaugustine3395 3 місяці тому +2

    ഈ അടുത്ത കാലത്തൊന്നും ഇത്രയധികം ചിരിച്ചിട്ടില്ല... Anoop👌👌👌

  • @ashmeerkc8265
    @ashmeerkc8265 4 місяці тому +6

    Eee interview sooper hit comedy aayimarum

  • @arunmc2588
    @arunmc2588 4 місяці тому +9

    Gpay നമ്പർ കൂടി വെക്ക്. കയ്യിലുള്ളത് എന്തെങ്കിലും ഇട്ടുകൊടുക്കാം ഇവന്റെയൊക്കെ ദാരിദ്ര്യം പറച്ചിൽ കേക്കണ്ടല്ലോ 😒😒😒

  • @SulthanKk-if3rt
    @SulthanKk-if3rt 4 місяці тому +19

    പാവം ഒരുമിച്ചു നടന്നതാ അനസ് ബുദ്ധിപരമായി പണം ഉണ്ടാക്കി ഇവൻ കിട്ടിയ പണം പെണ്ണിനും ബാറിലും കൊടുത്തു പാപ്പറായി ഇപ്പം അനസിനെ കാണുബോൾ ചെറിയേ ഒരു അസൂയ 😂😂😂😂😂

  • @sudhivijayan1217
    @sudhivijayan1217 4 місяці тому +28

    Chetta.. Maradu Aneeshettante interview onnu edukamo please ❤

    • @prasanthprasad7053
      @prasanthprasad7053 3 місяці тому

      അത് ക്ഷരിക്കും നല്ല മനസ് ഉള്ള ആള് ആണ്

  • @ramsheederoth4410
    @ramsheederoth4410 4 місяці тому +103

    എനിക്ക് തോന്നി അനസ് ഒരു കീലേരി ആണെന്ന് 😂😂

    • @2xbearth
      @2xbearth 4 місяці тому +2

      Manjeri majeed 😂

  • @josepv655
    @josepv655 4 місяці тому +8

    നിങ്ങളെല്ലാം ഓടിതളർന്നപ്പോൾ മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങി

  • @kreupasanaamma
    @kreupasanaamma 4 місяці тому +15

    സാഹചര്യം കൊണ്ട് 16 കേസ്‌ 😂

  • @amalapputtan4056
    @amalapputtan4056 4 місяці тому +31

    സത്യം പറഞ്ഞാൽ നയാ പൈസ ആളുടെ കയ്യിൽ ഇല്ല്യ. എന്നിട്ട് കടം വാങ്ങി ആൾക്കാരെ പറ്റിച്ച് ഇങ്ങനെ പേരെടുത്തു. അക്ഷരം തെറ്റാതെ വിളിക്കാം 🔥"THE GOAT"🔥😂😂😂😂😂😂Greatest of all time😂😂😂

  • @vishnudath-rp6vk
    @vishnudath-rp6vk 4 місяці тому +4

    Interview cheta ithu oru mathiri chodyam cheyalayipoi 😅

  • @edappalkkaran
    @edappalkkaran 4 місяці тому +4

    pazhaya pole onnum nadakkunilla ennathanu pradhana point.

  • @Vijinvincent4005
    @Vijinvincent4005 4 місяці тому +24

    പെരുമ്പാവൂർ അനസ് അല്ല കോമളി അനസ്

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil 4 місяці тому +7

    ചിരിച്ചു ചത്താ ആര് ഉത്തരവാതിത്തം ഏറ്റെടുക്കുക😂

  • @bimalss9406
    @bimalss9406 4 місяці тому +50

    കീലേരി അനസ്
    കേരളത്തിൽ വന്നാൽ NIA കൊണ്ട് പോകും 🤣🤣🤣

  • @user-ep7gp2cd1b
    @user-ep7gp2cd1b 4 місяці тому +9

    വെറും show ആണ് പെരുമ്പാവൂർ അനസ്

  • @manafbinmasood7054
    @manafbinmasood7054 4 місяці тому +8

    പാവം ഇത് കാണുന്നവർ പിരിവിട്ട് പയിസ കൊടുക്കേണ്ടി വരുലോ 😄ഇവരുടെ കടം തീർക്കാൻ 😂

  • @ndevkannur6318
    @ndevkannur6318 4 місяці тому +7

    അനൂപ് ഏട്ടൻ 😂😂പൊളി എനിക്ക് ഗുണ്ടകളെ പേടിയില്ല.. മാസ്സ് ഡയലോഗ് 😄

    • @jamsheel
      @jamsheel 3 місяці тому

      Ivide gundagal illa bro,,,
      Original gundagalude aduth poyitt ithupole samsarichaal padamaavum 😊urapp
      Marad aneeshinde aduth yevan inghane samsaarikko guds undengil kaanikkaan para
      Maradinde mind ariyunnadhukonda parayunne pinne anoop 😴😴 uranghum koorkkam valich 😅

  • @Discovery-info
    @Discovery-info 4 місяці тому +5

    Ndhoke prandhokya ivide nadkunne😮

  • @pratheepkumar1216
    @pratheepkumar1216 4 місяці тому +16

    ..150...കോടി. ...😮

  • @SijumonpjRoshan
    @SijumonpjRoshan 4 місяці тому +1

    Alucard jaimesbond..

  • @factfinder6945
    @factfinder6945 4 місяці тому +2

    ഇപ്പൊ ഗോൾഡ് ഇല്ല

  • @Frank_Castle_Nair
    @Frank_Castle_Nair 4 місяці тому +2

    Enthokkeya nammude ee koch keralathil nadakunne...

  • @MV-yl8lw
    @MV-yl8lw 4 місяці тому +5

    ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു

  • @pratheepkumar1216
    @pratheepkumar1216 4 місяці тому +2

    ..വർക്ക് " എന്ന് പറയാം എന്താ......

  • @lovebirds6100
    @lovebirds6100 4 місяці тому +2

    Pavam pidichu pillaru pettu

  • @user-wu6re5os2s
    @user-wu6re5os2s 4 місяці тому +2

    ആരാണ് ഇവർ 🙏🙏🙏

  • @abhilashabhilash2886
    @abhilashabhilash2886 4 місяці тому +9

    കോട്ടയത്തും മറ്റും ജയിലുകൾ ഇല്ലെ

  • @user-hc2ms9ks1n
    @user-hc2ms9ks1n 4 місяці тому +11

    കീലേരി 😁😁😁

  • @ajmalbazilp1472
    @ajmalbazilp1472 4 місяці тому +35

    Kuldeep yadav. Ingheru ivdem ethyo😢

  • @fasmeerashraf2266
    @fasmeerashraf2266 3 місяці тому +2

    മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയ ഒരു മോൻ ഇത് കേൾക്കാൻ കുറെ........ എന്താ ലെ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 місяці тому +3

    എന്താ ഇതിൽ. നൽകുന്ന
    സന്ദേശം

  • @user-rs9do1dj7v
    @user-rs9do1dj7v 4 місяці тому +17

    Evamar chiripich kollum😂

  • @sjsj7381
    @sjsj7381 4 місяці тому +83

    ഇതുപോലെ ഉള്ള വീഡിയോസ് ഇട്ട് അനൂപിന്റെ ഉള്ള നിലവാരം ഇല്ലാതാക്കല്ലേ

    • @jashithakk9719
      @jashithakk9719 4 місяці тому +1

      🤔

    • @adarshvm151
      @adarshvm151 4 місяці тому +3

      Enthu nilavarsm 😂😂😂

    • @Aslamkaztro
      @Aslamkaztro 4 місяці тому +1

      enthon nilaavaram ayal gundayan

    • @AJI1439
      @AJI1439 4 місяці тому

      ​@@Aslamkaztro Thante veedu eveday aaanu. Nerrittu vannittu reply tharaam.

    • @adarshvm151
      @adarshvm151 4 місяці тому

      @@AJI1439 ezhunettu podee nee agu ollathum ethu keralum annu what he said is right gundakalku athree nilavarum ullu

  • @Cfrtjkmb6uiiokjnv
    @Cfrtjkmb6uiiokjnv 4 місяці тому +4

    Njammal parayana sthalathekk varo....ankad vaaa.....ikka porottem irachim vangichutharam.....onn aluvayilekk vaaa......😅😅😅😅😅

  • @manojmudakal9070
    @manojmudakal9070 4 місяці тому +6

    🙏🙏🙏അനസ് ഡോൺ

  • @jobyjohn5839
    @jobyjohn5839 4 місяці тому +10

    പുതിയ പടത്തിന് പേര് കിട്ടി
    മഞ്ഞുമ്മൽ ആശാൻ🎉🎉

    • @Cap7262
      @Cap7262 4 місяці тому +1

      😅, ആശാനേം മൂഞ്ചിച്ചുന്ന പുള്ളി പറയണേ 😅

    • @vishnuvengideswar666
      @vishnuvengideswar666 4 місяці тому +1

      Rk radhakrishnan

  • @user-fn9ds8uh3g
    @user-fn9ds8uh3g 4 місяці тому +4

    Best comedy😂😂😂😂

  • @anascn1421
    @anascn1421 4 місяці тому +1

    Anasinod perumattan parayuo….

  • @Anasanas-eh7vy
    @Anasanas-eh7vy 4 місяці тому +7

    ഓ അയ്ശേരി 🤣

  • @noufalnoufal8815
    @noufalnoufal8815 4 місяці тому +37

    പലചരക്കു കടയിൽ കടം കേറി നാടുവിട്ട പെരുമ്പാവൂരിന്റെ under wayar അനസ് 🤣🤣🤣

  • @user-nl9wp1uw4x
    @user-nl9wp1uw4x 4 місяці тому +9

    Bro Bhai Nasir inter view

    • @user-yy6wt8fm3l
      @user-yy6wt8fm3l 4 місяці тому

      അനീഷിന്റെ ഇടിയും പോലീസിന്റെ ഇടിയും കൊണ്ടു എണീറ്റ് നിൽക്കാൻ വയ്യ അവനു 😂😂😂

  • @ayyoobayyoob6862
    @ayyoobayyoob6862 4 місяці тому +19

    പെരുമ്പാവൂർ അനസ് ഞങ്ങളുടെ അടുത്ത് ഒക്കെ നല്ല ഇഷ്ട്ടം ആണ് എന്നെ ഒക്കെ നല്ല രീതിയിൽ നടക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്

    • @AouramAzeeb
      @AouramAzeeb 4 місяці тому +2

      😂😂😂😂

    • @jashithakk9719
      @jashithakk9719 4 місяці тому +1

      Athinu karanam nineyum pediayathukondalle😊😂😂😂

    • @cbgm1000
      @cbgm1000 4 місяці тому

      എങ്കിൽ പിന്നെ അവനെ തന്റെ തന്തയായിട്ട് പ്രഖ്യാപിച്ചൂടെ

    • @femshadkk4419
      @femshadkk4419 4 місяці тому +3

      Athu ninte vappayum ummayum.. Orupadu paranjitillee

  • @ajipaul1239
    @ajipaul1239 4 місяці тому +2

    Anex nIA

  • @ibnu3426
    @ibnu3426 4 місяці тому +62

    ഈ ഇരിക്കുന്നത് ആരാണെന്ന് ചോദിച്ചാൽ ഒരു ഓവറിൽ അടികൊണ്ടു തൂഫാൻ ആയ കുൽദീവ് യാദവിനെ പോലെ തോന്നുന്നു

  • @2xbearth
    @2xbearth 4 місяці тому +6

    😂😂😂chiricch chatth😂

  • @basilppoulose9902
    @basilppoulose9902 4 місяці тому +4

    Chirichu marichu

  • @Aslamkaztro
    @Aslamkaztro 4 місяці тому +2

    enth durathamade ithoke 😂😂😂😂

  • @praveenm6519
    @praveenm6519 4 місяці тому +9

    പുല്ലൻ സേറ്റേറി

  • @1234abcd-q1x
    @1234abcd-q1x 4 місяці тому +2

    ഈ വക ഉടായിപ്പാന്മാരുടെ കഥ..😅 good വീഡിയോ anoop👍🏻

  • @sashidharannair2168
    @sashidharannair2168 4 місяці тому +3

    Send this all gunda's to UP then he no what's gunda 😅

  • @ayushr1832
    @ayushr1832 4 місяці тому +6

    Kl prank ❤

  • @Muthu1627
    @Muthu1627 4 місяці тому +1

    Nallath parayan padik athiyam

  • @edit_club45
    @edit_club45 4 місяці тому +6

    KL Prank chanalil vanna aale alle ithe 😂😂😂

  • @stranger-hd9gn
    @stranger-hd9gn 4 місяці тому +17

    ഇവന്റെ സംസാരം കേട്ടാൽ തന്നെ അറിയാം കുറേ സ്വന്തമായിട്ട് കുറേ കൂട്ടിച്ചേർത്ത പോലെ

    • @arunpoikayil8124
      @arunpoikayil8124 4 місяці тому +2

      ഉള്ളത് ആണ് ബ്രോ എല്ലാരും പടം ആണ് only show 😂😂

  • @adithyanvr3585
    @adithyanvr3585 3 місяці тому +1

    Ans paranjitt Aduth question chodhichal pore

  • @subeeshmchandrabose
    @subeeshmchandrabose 4 місяці тому +1

    Full comedy 😂annaloooo

  • @mohamedanastpb
    @mohamedanastpb 3 місяці тому +1

    Ee anas enne naanamkeduthumallo 😢 piraanth😅

  • @renjithr3169
    @renjithr3169 4 місяці тому +3

    😂😂 അയ്യോ അയ്യോ

  • @josepv655
    @josepv655 4 місяці тому

    കേസ് വെറുതെ ഉണ്ടായതല്ലല്ലോ

  • @femshadkk4419
    @femshadkk4419 4 місяці тому +3

    Chirichu chirichu thottu😂😂😂😂😂😂😂😂😂😂😂😂😂

  • @user-mo5jf3tw8m
    @user-mo5jf3tw8m 4 місяці тому +1

    Anas ❤❤❤❤❤❤❤❤

  • @vmchanel9153
    @vmchanel9153 4 місяці тому +6

    കോമഡി ആവുകയാണല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-rg2ly2fy3r
    @user-rg2ly2fy3r 4 місяці тому +5

    എന്നിട്ടാണ് ഇവിടെ ഇരുന്ന് മറ്റുള്ളവരെ കുറ്റം പറയുന്നത് എന്റെ 15000 രൂപ പോലും എനിക്ക് കിട്ടിയില്ല കടവും കടപ്പാടും ആണ്

  • @ikkrumon3258
    @ikkrumon3258 4 місяці тому

    ഇയാളെ പേര് എങ്ങനെ

  • @azeezkallumpuram6323
    @azeezkallumpuram6323 3 місяці тому +3

    നിങ്ങൾ അടക്കം ഉള്ള ആളുകൾ അല്ലെ അയാളെ വളർത്തിയത്... കൂടെ നടന്നും കൂടെ കിടന്നും... ഇന്ന് നിങ്ങൾ തിരിച്ചു കുത്തി... ഇപ്പോൾ വന്നിട്ട് പേടിത്തൊണ്ടൻ, മണ്ടൻ എന്ന് എല്ലാം വിളിക്കുന്നത്...

  • @junaidcm4483
    @junaidcm4483 4 місяці тому +3

    🤭🤭🤭

  • @2xbearth
    @2xbearth 4 місяці тому +3

    ഇങ്ങനെ സത്യം വിളിച്ച് പറയല്ലേ എന്ന് പറ മച്ചാനെ... ചിരിച്ച് ചാവാൻ ആയി 😂😂😂

  • @ihiras
    @ihiras 4 місяці тому +3

    AAA🔥

    • @user-yy6wt8fm3l
      @user-yy6wt8fm3l 4 місяці тому

      🔥🔥🔥🔥💪💪💪💪💪power അനീഷ്

  • @user-ln8kp1dt5p
    @user-ln8kp1dt5p 4 місяці тому +1

    😂😂😂😂ചിരിച് ചിരിച് ചാവും

  • @JockerJocker-gc9eb
    @JockerJocker-gc9eb 4 місяці тому +1

    🥺☹️nanakedu

  • @alibhai.thalassery.3296
    @alibhai.thalassery.3296 4 місяці тому

    പുള്ളി കാര്യം പറഞ്ഞപ്പോൾbആങ്കർ ആണ് എല്ലാം കോമഡി ആക്കി മാറ്റിയത് 😅😅😅😅😅😅

  • @reminderlifetime1879
    @reminderlifetime1879 4 місяці тому +1

    Sathyam mathre parayu😂 undakal

  • @harisks470
    @harisks470 4 місяці тому +20

    നിങ്ങ അവിടെ ത്തന്നെ തള്ളി മറിച്ചിട് ആ ചാവക്കടോ വാടനപ്പള്ളിയിലോ വന്നു ഇതൊന്നും പറയണ്ട അവിടെ തലപ്പോകും 😁😁

    • @ufo6632
      @ufo6632 4 місяці тому +4

      ചാവക്കാട് ഉള്ള ആർക്കും അറിയില്ല ചാവക്കാട് ഏത് സ്ഥല മാണ് മച്ചാനെ അറിയേണ്ടത് 😁. ചുമ്മാ തള്ളല്ലേ 😂 കുറച്ചു പേരുടെ മുമ്പിൽ വീഡിയോ കണ്ടു ഹീറോ 🤣🤣

    • @bimalss9406
      @bimalss9406 4 місяці тому

      NIA

  • @Tony-vf3iy
    @Tony-vf3iy 4 місяці тому +3

    Anoop suppp anas ne verum tiktok gund akiyallooo 🤭🤭 dubail etho meenkadayil undu 🤭🤭

  • @jazirvarikkodan4313
    @jazirvarikkodan4313 4 місяці тому +1

    😊😊

  • @nuwaisabdulla5016
    @nuwaisabdulla5016 4 місяці тому

    Nilaavaaramulla valla vedeo valladum idado.....

  • @rahulpnp53ahul
    @rahulpnp53ahul 4 місяці тому +1

    Pulli kidu humersense 😂😂😂😂😂

  • @LEGENDGAMIN332
    @LEGENDGAMIN332 4 місяці тому +9

    Yadhartha gundakale anasinalla avante vappa ashra ikkake ariyam

  • @vishak2353
    @vishak2353 4 місяці тому

    ഫ്രീക്കൻ റ്റെ വീഡിയോ ഇവിടെ അത് വേണം

  • @faizalfz
    @faizalfz 4 місяці тому +1

    ഇത് കേട്ടിട്ട് comady

  • @junaidcm4483
    @junaidcm4483 4 місяці тому +2

    🤐🤐🤐🤐

  • @badushaibrahim7843
    @badushaibrahim7843 4 місяці тому

    Kuldeep

  • @ayshaayshu9710
    @ayshaayshu9710 4 місяці тому +1

    Ente naattilum und oruthan shakeeel aale pattikkunnavan🤣

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 4 місяці тому +9

    Jimm mayamaleene pattichu le. Ante kali marum anasse

    • @AQB.007
      @AQB.007 4 місяці тому +2

      😂😂Gym മായമ്മലി കുന്നപ്പിള്ളി അല്ലെ

  • @nasfishing
    @nasfishing 4 місяці тому

    ഇത് കേട്ട് ചിരിച്ച്. ഒരു വഴിക്കായി വളി പോയിട്ട് വളി നിൽക്കുന്നില്ല ഇനി വളി നിൽക്കാനുള്ള മരുന്ന് വാങ്ങേണ്ടി വരും😂😂😂😂😂😂

  • @syamsudarsan
    @syamsudarsan 4 місяці тому +4

    തയിരു. നീ സുകുമാര കുറുപ്പിനെ ഒക്കെ വിട്ടോ. പടം ഇറങ്ങിയപ്പോ എന്തൊക്കെ ആയിരുന്നു തള്ളു 😅

  • @midhunmidhu9621
    @midhunmidhu9621 4 місяці тому +5

    ഇത് കാണുന്ന അനസിന്റെ അവസ്ഥ 🤭🤦‍♂️

  • @onlytruth7169
    @onlytruth7169 4 місяці тому

    Aaa yude video cheyyu

  • @abubackkar6894
    @abubackkar6894 4 місяці тому +11

    ചുരുക്കത്തിൽ അൻസീർ എല്ലാവരേയും പറ്റിച്ചു മുങ്ങി അപ്പോൾ അവനല്ലേ നടൻ നമ്മ പറഞ്ഞ നടൻ ജീവിക്കാൻ പഠിച്ചവൻ 😂😂

  • @ShehzadShanavas
    @ShehzadShanavas 4 місяці тому +3

    Ith KL prankle aalalle

  • @mr.rampageop
    @mr.rampageop 4 місяці тому

    Ee pullie ippo kl prank nte koode video edukkunna aal alle