Manassilunaroo Ushasandyayai I മനസ്സിലുണരൂ ഉഷസന്ധ്യയായ്..I Kallara Gopan I Chitra Arun I Mamankam 23

Поділитися
Вставка
  • Опубліковано 16 вер 2024
  • #kallaragopan #chithraarun #stageshow #malayalamsongs #mamankam #wadakanchery #manssilunaroo #kjyesudas #sjanaki #singer #sreerkumaranthambi
    #dakshinamoorthy
    വടക്കാഞ്ചേരി സുഹൃത് സംഘം അവതരിപ്പിച്ച "മാമാങ്കം 2023" സീസൺ 7. മെയ് 28ന് 2023 /ഞായറാഴ്ച പേൾ വിസ്‌ഡം സ്കൂൾ, അബു ഹൈൽ, ദുബായ് വച്ചു നടന്നപ്പോൾ ........
    വടക്കാഞ്ചേരി സുഹൃത് സംഘത്തിന്റെ മാമാങ്കം 23 ന്റെ വേദിയിൽ ശ്രീ കല്ലറ ഗോപൻ, ചിത്ര അരുണും ചേർന്ന് ആലപിച്ച മനോഹരം ഗാനം. ....
    അവതരണം: രാധാകൃഷ്ണൻ മച്ചിങ്ങൾ
    Movie : Marunattil Oru Malayali(1971) / Lyrics : Sreekumaran Thampi / Music : V Dakshinamoorthy / Singers : KJ Yesudas & S Janaki
    മനസ്സിലുണരൂ ഉഷസന്ധ്യയായ്
    മായാമോഹിനീ സരസ്വതീ
    (മനസ്സിലുണരൂ....)
    നാകസദസ്സിലെ നവരത്നവീണയിൽ (2)
    നാദം തുളുമ്പുമീ നവരാത്രിയിൽ
    മനസ്സിലുണരൂ ഉഷസന്ധ്യയായ്
    നവനവ മോഹങ്ങൾ നർത്തനം ചെയ്യുന്ന
    നാദമനോഹര ലയരാവിൽ
    (നവനവ....)
    നിൻ മന്ദഹാസമാം ബോധനിലാവിൽ (2)
    എൻ മനക്കണ്ണുകൾ വിടരട്ടെ
    മനസ്സിലുണരൂ ഉഷസന്ധ്യയായ്
    പുസ്തകരൂപത്തിൽ ആയുധ രൂപത്തിൽ
    പുണ്യവതീ നിന്നെ കൈതൊഴുന്നേൻ....ആ....
    (പുസ്തക....)
    അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ് (2)
    അവിടുന്നടിയനിൽ നിറഞ്ഞാലും
    (മനസ്സിലുണരൂ....)
    കനിവിൻ കാഞ്ചനക്കതിർമാല ചൊരിയൂ
    കലയുടെ വർണ്ണങ്ങൾ പകരൂ
    (കനിവിൻ....)
    കേളീകലയുടെ തരംഗമാലാ (2)
    മേളയില്ലെന്നെയും ലയിപ്പിക്കൂ
    (മനസ്സിലുണരൂ....)

КОМЕНТАРІ • 3

  • @harishwky
    @harishwky 11 місяців тому +2

    Kallara Gopan Chettan 🙏🙏🙏

  • @Anvikasymphony1848
    @Anvikasymphony1848 10 місяців тому +1

    👌👌👌 ഗോപൻ chatta ❤️ ചിത്ര ✋👌👌👌❤️
    🎤🎼🎹🎸

  • @viewpoint777
    @viewpoint777 11 місяців тому +2

    ❤❤