How to check spark plug complaint/ignition coil and missing of our car in malayalam, സ്പർക് പ്ലഗ്?

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 110

  • @bondbeautywithnjneeruz5134
    @bondbeautywithnjneeruz5134 4 роки тому +7

    Informative thank you

  • @dogcanel7027
    @dogcanel7027 3 місяці тому +1

    Enta caril idak stark akumbol long crank akunnund idak arappum vararund start ayi nikkilla idak athu endhinta karanam kondu ayirikum
    Idak oke oru preshnavum illathe start akum

  • @yunuscy8491
    @yunuscy8491 8 місяців тому +1

    ninglde number onn kitto...njn saudi il aan oru doubt clear cheyyan aayirunnu please

  • @mohamedmajithanmajithan9446
    @mohamedmajithanmajithan9446 3 місяці тому +1

    I

  • @sonyphilip4525
    @sonyphilip4525 2 роки тому +2

    റിവേഴ്‌സ് ഗിയർ chadanunila omni

  • @AlwinTechyVlogs
    @AlwinTechyVlogs 3 роки тому +3

    Kidu👍❤️❤️

  • @niyasrm
    @niyasrm Місяць тому +1

    where is your workshop ?

  • @gkjunction8368
    @gkjunction8368 4 роки тому +4

    Very informative, thanks bro 👍👍👍

  • @nishadyahkoob2355
    @nishadyahkoob2355 4 роки тому +3

    നല്ല വീഡിയോ സഹോ

  • @jibinkp9452
    @jibinkp9452 3 роки тому +3

    Bro wagon r lxi ani 4 silinder 2009. Engine vibration und. Slilencer air variation und. Ithinte 2nd and 4th coil enganeyanu check cheulyyuka?

    • @jibinkp9452
      @jibinkp9452 3 роки тому +2

      Haneesh bayiye nhan whatsup il neriit contact cheythu pulli valare nannayi ente doubt clear cheythu thannu. Thanks bro

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      🥰🥰🥰🙏

  • @thasneemnowfaldessertsfact8988
    @thasneemnowfaldessertsfact8988 4 роки тому +3

    Good information

  • @muhammadthahathaha8493
    @muhammadthahathaha8493 3 роки тому +4

    Very well and useful ❤️ brother

  • @travelstoriesbynoufal
    @travelstoriesbynoufal 3 роки тому +2

    Alto 800 missing..3 spark plug മാറ്റി..1 coilum..അപ്പോ ok ആയിരുന്നു..വീണ്ടും missing..engine light on ആയി കിടക്കുന്നു

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      ഒന്നും കൂടി coil check ചെയ്യും, missing ഉള്ളത് കൊണ്ടാണ് engine ലൈറ്റ് കത്തുന്നത്

    • @travelstoriesbynoufal
      @travelstoriesbynoufal 3 роки тому +1

      @@gulftechmalayalam2576 എന്ത് കൊണ്ടാണ് coil അടിച്ച് പോകുന്നത്

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      Coil പല കാരണം കൊണ്ട് അടിച്ചു പോകാം, voltage prblm, ecu problm, wiring problem,etc...

  • @Nisamudheen
    @Nisamudheen 4 роки тому +3

    Thanks new information

  • @ratheeshmr8089
    @ratheeshmr8089 4 роки тому +3

    Usefull information thnx haniesh chetta

  • @rineeshp8297
    @rineeshp8297 4 роки тому +3

    😍👍👍👍👍

  • @yadhukrishnamk5066
    @yadhukrishnamk5066 3 роки тому +3

    Bro ente vandi alto aanu, ente vandikkum vibration und, 1 maasam aayi, 1 maasam ingane odiyathu kond prashnam undo

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      Vibration പല കാരണങ്ങൾ കൊണ്ട് വരാം. (Engine mounting, spark plug, coil, sensor etc...)എന്ത് കാരണം കൊണ്ടണ് vibration എന്ന് മനസിലാക്കിയാലെ വണ്ടി ഓടിക്കാൻ പറ്റുമോ എന്ന് പറയാൻ പറ്റു bro 🥰🥰🥰

    • @yadhukrishnamk5066
      @yadhukrishnamk5066 3 роки тому

      Spark plug work aavand odichal prashnam undo

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      Milage Short undavum

  • @shafeequem1959
    @shafeequem1959 2 роки тому +1

    പ്ലെക് മാറ്റിയപ്പോൾ ഒളിലേക്കു കുറച്ചു സൈഡിൽ ഉണ്ടായ മണ്ണ് അതിൽ വീണു പ്രശ്നം ഉണ്ടാകുമോ tata nano ആണ് പ്ലീസ് ഹെല്പ്

    • @shafeequem1959
      @shafeequem1959 2 роки тому +1

      റിപ്ലൈ തരു സാർ

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому +1

      Spark plug ഊരി self അടിക്കു, vaccum ചെയ്തു നോക്കാം,

  • @Rinu-fx5fq
    @Rinu-fx5fq 9 місяців тому +1

    Alto K10 engine vibration and silensor vibration enthanu prashnam

    • @gulftechmalayalam2576
      @gulftechmalayalam2576  7 місяців тому +1

      വണ്ടി missing ഉണ്ടോന്നു നോക്കു, engine mounting check ചെയ്യൂ

  • @jubairiyavt3586
    @jubairiyavt3586 Рік тому +1

    Broo zen estilo anu car but start akki idumbo onnum problem ilyaa oodumbo vandi missing varunnu ath enthaa please rply

  • @muhammadinshad809
    @muhammadinshad809 4 роки тому +3

    Tanks bro

  • @samad9905
    @samad9905 3 роки тому +3

    Thanks bro😍😍😍😍😍

  • @nibinnibi1543
    @nibinnibi1543 2 роки тому +1

    Coil complaint ayit vandi odichal vere complaints varumo????

  • @akshayramadas
    @akshayramadas 2 роки тому +1

    Sir , swift petrol.
    Car slow cheyth valavu thirinjhu kayattam kayarumbol accelerator full apply cheythalum theere pickup kittunnilla. Spark plug okk aanu . Start cheythu thottaduthulla kayattam kayarumbozhum vandi valiyunnilla

    • @gulftechmalayalam2576
      @gulftechmalayalam2576  2 роки тому +2

      Filters, throttle body, clutch ethokke onnu check cheyyu🥰🥰

    • @akshayramadas
      @akshayramadas 2 роки тому +1

      @@gulftechmalayalam2576 Thanks bro ,mattulla timil ellam nalla power anu ,clutch puthiyathaan

  • @insanarasheed7039
    @insanarasheed7039 3 роки тому +1

    Number please

  • @akhils7570
    @akhils7570 2 роки тому +1

    Thanks chetta

  • @tnraghavannair1919
    @tnraghavannair1919 3 роки тому +1

    Chetta എന്റെ മാരുതി ഈക്കോ സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞാൽ ഭയങ്കര വൈബ്രേഷൻ അനുഭവപ്പെടുന്നു, ക്ലച്ച് വിടുമ്പോഴത്തേയ്ക് ഓഫ്‌ ആയിപോകുന്നു, ബട്ട്‌ കുറച്ചു നേരം അങ്ങിനെ വച്ചു റിവേഴ്‌സ് ഗിയർ ഇൽ ഓക്കേ ഇട്ടു പതുകെ പിന്നോട്ടും ഫസ്റ്റ്ഇൽ ഇട്ടു മുന്പോട്ടും പതുകെ എടുത്ത് നോക്കി കഴിഞ്ഞാൽ പിന്നെ പ്രശ്നം ഇല്ല വണ്ടി ഓടി കൊണ്ടിരിക്കുമ്പോഴും പ്രശ്നം ഇല്ല, ഒന്ന് രണ്ടു ദിവസം കഴിഞ്ഞു എടുക്കുമ്പോഴാണ് ഈ പ്രശ്നം അത് പോലെ സ്റ്റാർട്ട്‌ ചെയ്തു കുറച്ചു നേരം നല്ല പെട്രോൾ സ്മെല് വരുന്നുണ്ട് സൈലെന്സറിന്റ അടുത്ത്,, പ്ലീസ് പറഞ്ഞു തരാമോ എന്തായിരിക്കും പ്രോബ്ലം

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +2

      Throttle body & Injector cleaning cheyyu. Spark plug check cheyyu. 🥰

    • @tnraghavannair1919
      @tnraghavannair1919 3 роки тому

      @@gulftechmalayalam2576 ഓക്കേ താങ്ക് യൂ ചേട്ടാ, ഇതിന്റെ ക്ലച്ച്, ക്ലച്ച് കേബിൾ, സ്പാർക് പ്ലഗ് ഇതെല്ലാം ഈ അടുത്ത് വർക്ക്‌ ഷോപ്പിൽ കൊണ്ട് പോയപ്പോൾ മാറ്റിയതാണ്, അവർ പറഞ്ഞത് ലേറ്റസ്റ്റ് സ്പാർക് പ്ലഗ് ആണ് വച്ചതു എന്തോ ഓയിൽ അതിന്റെ മുകളിൽ വീണാൽ പോലും പ്രശ്നം ഇല്ല എന്നൊക്കെ, ചേട്ടൻ ഈ വർക്ക്‌ ഒകെ ഹെവി ചാർജ് വരുന്ന വർക്ക്‌ ആണോ, പെട്രോളിന്റെ സ്മെല് വരുന്നതും ഇത് കൊണ്ടാണോ....

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      smell varunnath petrol fire ആവാത്തതുകൊണ്ടാണ് ഏതെങ്കിലും ഒരു cylinder work ചെയ്യാതെ വന്നാൽ മുകളിൽ പറഞ്ഞ പ്രോബ്ലം ഉണ്ടാകും

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому +1

      +974 74028601whatsapp number (QATAR )

    • @tnraghavannair1919
      @tnraghavannair1919 3 роки тому

      @@gulftechmalayalam2576 താങ്ക് യൂ ചേട്ടാ

  • @jan2jan261
    @jan2jan261 4 роки тому +3

    ❤️❤️❤️❤️❤️👍👍

  • @mbembe5145
    @mbembe5145 Рік тому

    4coilum flugum വർക്കിംഗ് ചെയ്യുന്നുണ്ട്. എന്നിട്ടും AC ഓണാക്കി വണ്ടി പോകുമ്പോൾ മിസ്സിംഗ് സംഭവിക്കുന്നു . അത് എന്ത് കൊണ്ടാണ്. NISSAN SUNNY

  • @jithu_moto_holic3806
    @jithu_moto_holic3806 2 роки тому +1

    Thanku broo vandi kurach days aait full vibration aairunn anth cheyum ann alogich tension aairunn ippo njan azich nokki 3cilender engine ann ac valiyunillaa njan ath kand uuri nokki 1adich poi ann tonun azichitum oru anakavum illa bakki 2annam uuriyappo full illaki marinj

  • @mohammadharis3517
    @mohammadharis3517 3 роки тому +1

    Nice

  • @kuruvilapvarghese6905
    @kuruvilapvarghese6905 3 роки тому +1

    Phone no 11 digits undallo... Correct no onnu taramo

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    👍♥️👍♥️

  • @shabeerk1482
    @shabeerk1482 3 роки тому +1

    നിങ്ങൾ ഈ കാണിച്ച വണ്ടി eadhaan

  • @ansalakber1358
    @ansalakber1358 3 роки тому +1

    👍👍👍

  • @renjithmr5871
    @renjithmr5871 Рік тому

    wagnor lxi missing prblm aan. coil mati veendum veendum coil adichu pokunu. coil povan endhan karanam

    • @jaleel.chukkan2619
      @jaleel.chukkan2619 Рік тому

      എനിക്ക് രണ്ടു കൊല്ലം മുൻപ് രണ്ടെണ്ണം പോയി. ഇന്നലെ അന്ന് മാറ്റിയതിൽ ഒന്നും പോയി. എന്താണ് കാരണം ആവോ പ്ലഗ് ആണോ wagan r ആണ് 😊

  • @snacreation9099
    @snacreation9099 2 роки тому +1

    Vandi start ayi appol thanne off aayi povunnu ith spark plug kondulla problem aano

  • @muhamedpadanakad9521
    @muhamedpadanakad9521 3 роки тому +1

    Bro alto800. Fist ignition coil chudai kathunnu enthnu cheyyendath missing und oru sylinder work cheyyunnilla ennu tonnunu

  • @mechanical9103
    @mechanical9103 3 роки тому +1

    മണ്ടത്തരം കാണിക്കല്ലേ സുഹൃത്തേ 4 piston ഉള്ള വാഹനം സ്റ്റാർട്ടിങ്ങിൽ ഒരു കാരണ വശാലും പ്ലഗ് ഷോക്കറ്റ് അഴിക്കാനും പാടില്ല കാരണം 4 piston വർക്ക്‌ ചെയ്‌തു കൊണ്ടിരിക്കുമ്പോൾ 1 പ്ലഗ് ഷോക്കറ്റ് coecter ഊരിയാൽ സംഭവിക്കുന്നത് piston ലോഡ് ആകും ആ piston വർക്ക്‌ ചെയ്യാതെ ആകും crank bent ആകും അല്ലെങ്കിൽ piston അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് കംപ്ലൈന്റ് വരാൻ ചാൻസ് ഉണ്ട് ഞാൻ കാർ mechanical ആണ് സ്ഥലം തൃശൂർ

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      🤪🤪🤪🤪🤪🤪🤪🤪🤪🤪🤪 ok bro gud mechanic തല veyil കൊള്ളിക്കല്ലേ🙏🙏🙏. അങ്ങനെ ആണെങ്കിൽ spark plug ഒരെണ്ണം കംപ്ലയിന്റ് ആയാൽ crank bent ആകുമോ സുഹൃത്തേ🤔🤔

    • @insanarasheed7039
      @insanarasheed7039 3 роки тому

      @@gulftechmalayalam2576 number onnu ayako

    • @insanarasheed7039
      @insanarasheed7039 3 роки тому

      Avida ninghalude location

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      00974 74028601

    • @gulftechmalayalam2576
      @gulftechmalayalam2576  3 роки тому

      Qatar

  • @renjithkr5856
    @renjithkr5856 3 роки тому

    Good information

  • @himalayanblender7248
    @himalayanblender7248 3 роки тому

    Bikenum ithepole missing vero.ignition coil fault ayal

  • @babeeshnb5379
    @babeeshnb5379 3 роки тому

    Nice work

  • @insanarasheed7039
    @insanarasheed7039 3 роки тому

    Avideya ninghalude location

  • @kiranshaju2218
    @kiranshaju2218 3 роки тому

    Coil മാറ്റി വെച്ചാൽ work ചെയോ 🤔

  • @shamilkpshamil5536
    @shamilkpshamil5536 3 роки тому

    Thsnks