КОМЕНТАРІ •

  • @valsalababu9478
    @valsalababu9478 4 роки тому +22

    Wow!
    ഇങ്ങനെയൊരു പൊതിച്ചോറ് ആദ്യമായാണ് കാണുന്നത്.
    ഞാനും ഉണ്ടാക്കും.
    Thanks .

  • @renjumol4589
    @renjumol4589 3 роки тому +5

    ഒരിക്കലും പൊതി ചോറിന്റെ ചമ്മന്തി യിൽ വെള്ളമൊഴിക്കാതിരുന്നാൽ അതാണ് സൂപ്പർ ചമ്മന്തി 🥰🥰🥰🥰🥰🥰🥰

  • @rahulreghu.u8870
    @rahulreghu.u8870 4 роки тому +32

    കോളേജ് ഓർമകളിലേക്ക് പോയി ഒരു പൊതിയിൽനിന്നും ഒരുമിച്ചു കഴിക്കുന്നതായിരുന്നു പതിവ് ♥️❤️❤️♥️

    • @sillytalkz5306
      @sillytalkz5306 4 роки тому +4

      sathyam missing college life

    • @LekshmiNair
      @LekshmiNair 4 роки тому +2

      🤩👍

    • @malsuskitchenandvolgs7722
      @malsuskitchenandvolgs7722 4 роки тому

      ഹായ് ഇത് ഞങ്ങളുടെ ഒരു യൂട്യൂബ് ചാനൽ ആണ് നിങ്ങൾ ഞങ്ങളുടെ വീഡിയോ ഒന്ന് പോയി കാണണം വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ലൈക്കും ഷെയറും subscribe ഉം ചെയ്താൽ മതി

    • @sinjakannan9865
      @sinjakannan9865 4 роки тому

      Yes

  • @abhijitha5639
    @abhijitha5639 4 роки тому +2

    ഞാൻ ആദ്യം ആയിട്ടാ ചമ്മന്തി ചോറ് കാണുന്നെ, ഇവിടെ ഒക്കെ ചോറിന്റെ സൈഡിൽ ചമ്മന്തി വെക്കും.. ഞാൻ സ്കൂളിൽ നിന്ന് ഇറങ്ങിയിട്ട് 4വർഷം ആയി ഇപ്പൊ പൊതിച്ചോർ ഒത്തിരി മിസ്സ്‌ ചെയ്യുന്നു.. വീണ്ടും അതിനെ എന്റെ മനസ്സിൽ ഓര്മിപ്പിച്ചതിന് നന്ദി

  • @BeautywithMaadhuLongHairTips
    @BeautywithMaadhuLongHairTips 4 роки тому +45

    *എനിക്കും പൊതിച്ചോറ് കഴിക്കാൻ വളരെ ഇഷ്ടമാണ്* 😍😍😍😍

    • @suvarnakg3855
      @suvarnakg3855 4 роки тому

      👍👍👍👍👍👍👍👍

    • @feedback3267
      @feedback3267 4 роки тому +1

      Ente chanel subscribe che

    • @LekshmiNair
      @LekshmiNair 4 роки тому

      🤩❤🤗

    • @Devikadevu-t4g
      @Devikadevu-t4g 2 роки тому

      Enikum 🥰🥰🥰🥰🥰🙏🏻🙏🏻👍👍👍👍👍👍👍

  • @akhilajithesh4037
    @akhilajithesh4037 4 роки тому +1

    Chechi super kanumbol thanne kazhikkan thonnunnu . Nammude maranju poya pazhamaye unarthi
    Thanku dear chechi ♥️

  • @justindcruz2498
    @justindcruz2498 4 роки тому +22

    ചമ്മന്തി എെടിയ ഭയങ്കം ലക്ഷ്മി പാചകകലയിൽ മിടു മിടുക്കി ഒരായിരം അഭിനന്ദനങ്ങൾ

  • @safwan856
    @safwan856 4 роки тому

    Mam ഇതേ പോലെ simple presentation കാണിച്ചാൽ ഞങ്ങൾ പോലെ ഉള്ളവർക്ക് help ആകും. Thanz once again mam

  • @kalasunder6818
    @kalasunder6818 4 роки тому +17

    While studying in Holy Angel's school in TVM, my grandmother used to pack poyi choru for me, with chammanthi, potato mizhukupuratti etc.. really nostalgic...

  • @saanvi8231
    @saanvi8231 4 роки тому +1

    Really mouthwatering ma'am... ഇതു കണ്ടു shoot ചെയുന്ന #ലെ camera man.... control അപാരം... പൊതിച്ചോർ nostalgic

  • @sakthinath758
    @sakthinath758 4 роки тому +86

    ഇതു പോലൊരു പൊതി ചോറ് ആദ്യ മായി കാണുന്നു 😋😋

    • @mannasworld5397
      @mannasworld5397 4 роки тому +3

      Ath sheriyaan.. njanum kandittilla.. 😋

    • @LekshmiNair
      @LekshmiNair 4 роки тому +2

      🤩

    • @malsuskitchenandvolgs7722
      @malsuskitchenandvolgs7722 4 роки тому

      ഹായ് ഇത് ഞങ്ങളുടെ യൂട്യൂബ് ചാനൽ ആണ് നിങ്ങൾ ഞങ്ങളുടെ വീഡിയോ കാണണം ആ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ലൈക്കും സബ്സ്ക്രൈബ് ഷെയറും ചെയ്യണം

  • @athiram3607
    @athiram3607 4 роки тому +2

    ഞാൻ പൊതിച്ചോർ ഉണ്ടാക്കി ഇതുപോലെ.. ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്ക് taste ആണ്.. thank u chechii🥰🥰🥰

  • @jijithomas5580
    @jijithomas5580 4 роки тому +37

    Mam പറഞ്ഞത് പോലെ ഇതിന്റെ കൂടെ പപ്പടം വെച്ചാൽ പൊതി തുറക്കുമ്പോൾ തുണി നനഞ്ഞ പോലെ ഉണ്ടാവും സ്കൂളിൽ പോകുമ്പോൾ എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു അത് എല്ലാം ഓർമ വരുമ്പോൾ കൊതിയാവുന്നു അരകല്ലിൽ അരച്ചാൽ ചമ്മന്തി കേമം

    • @LekshmiNair
      @LekshmiNair 4 роки тому +2

      👍🤩🤗

    • @MohanMohan-co9fq
      @MohanMohan-co9fq 4 роки тому +2

      നല്ല nostalgia feel ചെയ്തു.. ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്നത്.... ഹൈസ്കൂൾ ലേക്കാണ്.. സൂപ്പർ ടേസ്റ്റ്.. പിന്നെ ഞങ്ങൾ mix ചെയ്യാറില്ല ചമ്മന്തി ഉരുട്ടി side il വെച്ച് കൂടെ ഉരുളക്കിഴങ്ങു, ചേന ഏതെങ്കിലും ഒരു മെഴുക്കുപുരട്ടി യും ഉണ്ടാകും.. ആഹാ എന്ത് അടിപൊളി സ്വാദ് തന്നെ.. tnq so much..

  • @2020bhagesh
    @2020bhagesh 4 роки тому

    ചെമ്പാവ് ചോറ്, ചുട്ട ചമ്മന്തി.. പയറു തോരൻ, കോവയ്ക്ക മെഴുക്കുപുരട്ടി, കണ്ണി മാങ്ങാ, മോര് കറി, പപ്പടം...പഴയ കാലം.. ആഹാ അന്തസ്സ്.. very nice vdo mam😍

  • @rajisuresh4778
    @rajisuresh4778 4 роки тому +418

    പൊതിച്ചോർ ഇഷ്ട്ടമുള്ളവർ ലൈക് അടി❤️😋😋

    • @LekshmiNair
      @LekshmiNair 4 роки тому +13

      🤩🙏

    • @gopikasaju9765
      @gopikasaju9765 4 роки тому +4

      വായിൽ കൊതിയൂറുന്ന സൂപ്പർ.. combination..

  • @aneeshyalabeesh5368
    @aneeshyalabeesh5368 4 роки тому

    കണ്ടിട്ട് കൊതിയാവുന്നു എന്റെ മമ്മിയുടെ പൊതിച്ചോറിന്റെ മണവും രുചിയും ഒക്കെ ഓർമ്മ വരുന്നു... Thank you Ma'am for posting such nostalgic videos...

  • @roshinisatheesan562
    @roshinisatheesan562 4 роки тому +29

    mam ,ഉഗ്രൻ പൊതി ചോറ്, ഞാൻ ചമ്മന്തിയിൽ രണ്ട് നാരങ്ങയില കൂടി ചേർക്കും . നല്ല രുചിയാണ്

    • @ammuscollections2763
      @ammuscollections2763 4 роки тому

      Super 👌

    • @faizak3115
      @faizak3115 4 роки тому

      കയ്പ് രസം ഉണ്ടാവുമോ

    • @LekshmiNair
      @LekshmiNair 4 роки тому +1

      👌will be nice dear

    • @malsuskitchenandvolgs7722
      @malsuskitchenandvolgs7722 4 роки тому

      ഹായ് ഇത് ഞങ്ങളുടെ ഒരു യൂട്യൂബ് ചാനൽ ആണ് നിങ്ങൾ ഞങ്ങളുടെ വീഡിയോ ഒന്ന് കാണണം ആ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ലൈക്കും ഷെയറും സബ്സ്ക്രൈബ് ചെയ്താൽ മതി

  • @lissymol1
    @lissymol1 4 роки тому

    dear madam ee video rathri australiyil 1 manikku irunnu kandu enikku visannittu mela.. kothi varunnu........wow super.............

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +7

    എന്തോരം ഓർമകളാണ് ഈ പൊതിച്ചോർ എനിക്ക് തന്നത്. ങ് ഹാ.. അതൊക്ക ഒരു കാലം.
    എന്റെ ഏറ്റവും ഇഷ്‌ടഭഷണം ആണ് ചോറ്, ചമ്മന്തി, ഉണക്കമീൻ വറുത്തത്, അവിയൽ. കടുക് മാങ്ങാ അച്ചാർ. എപ്പോ കിട്ടിയാലും കഴിക്കും. അത്രയ്ക്ക് ഇഷ്‌ടമാ.
    എന്തായാലും കുറെ ഓർമ്മകൾ സമ്മാനിച്ച പൊതിച്ചോർ തന്നതിൽ നിറഞ്ഞ സ്നേഹം. ❤️
    Thankuuu.. chechiiii🙏😍

    • @remadevu5159
      @remadevu5159 4 роки тому +1

      മാഡത്തിന്റെ അതേ ഇഷ്ടം എന്റേതും😋

    • @LekshmiNair
      @LekshmiNair 4 роки тому +1

      Entaiyum ishta vibhavangal❤🤗

  • @savlogs6722
    @savlogs6722 4 роки тому

    ചേച്ചി കഴിക്കുന്നതു കണ്ടിട്ട് കൊതി സഹിക്കു ന്നില്യാന്നേ, reaction പറയുന്നത് കേൾക്കു മ്പോ ഞാനും ചേച്ചിടെ നാട്ടുകാരി ആയതു കൊണ്ടാകാം , നന്നായി ആസ്വദിക്കുന്നുണ്ട്.
    സന്തേഷം ....❤️🙏👍

  • @babyomar937
    @babyomar937 4 роки тому +39

    പൊതിച്ചോറ് ന്നു പറയുമ്പോ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് സ്കൂൾ ലൈഫ് തന്നെയാണ് ... 👌👌

    • @shinyjose8221
      @shinyjose8221 4 роки тому +1

      Sathyam... hostel il nikkumboo ennum sambar ayirikkum.. apoo enikk school life il amma tharunna pothy chooru orma varumm...

    • @LekshmiNair
      @LekshmiNair 4 роки тому

      ❤🤗

  • @hynastechotecho145
    @hynastechotecho145 4 роки тому +1

    Njn try cheythu super.. Nalle taste indh enikkum, familykkum ishttapettu.. Thank u mam😍❣️

  • @sreelethivijayan7812
    @sreelethivijayan7812 4 роки тому +62

    മുന്നിലെ Camera Man ഒരു killadi തന്നെ.
    കൊതിസഹികുന്നതിൽ PHD

  • @radhikakrishnan4068
    @radhikakrishnan4068 4 роки тому +2

    Adyam ayittanu pothichorinte ee version kanunna thu. Superb👌👌

  • @Ambushappiness
    @Ambushappiness 4 роки тому +8

    വാഴയിലയിലെ പൊതിച്ചോറു കാണുമ്പോൾ.... പഴയ കലാലയ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു...
    My Post4u

  • @anjana1010
    @anjana1010 4 роки тому +1

    Lakshmi chechiyude ella vlogsum njan kanarundu bayankara ishtama

  • @GK-xp7bs
    @GK-xp7bs 4 роки тому +9

    ചൂട് ചോറിൽ ചമ്മന്തി😋😋😋, ആഹാ അന്തസ്സ് 🤗

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE 4 роки тому

    Salu കിച്ചൻ ൽ കേക്ക് cut ചെയ്തു വരുന്ന വരവാണ്...ആ സ്നേഹത്തിന് കു ഒരു big big congratulations....കണ്ടപ്പോൾ പൊതിച്ചോറിൽ സ്കൂൾ ഓർമ ആണ് നിറയെ....

  • @abhanasubhi4592
    @abhanasubhi4592 4 роки тому +26

    പൊതിച്ചോറ് ഉണ്ടാക്കി കൊതിപ്പിച്ചു കളഞ്ഞല്ലോ... 😋😋😋😛😛😛

    • @vasanthirajan3612
      @vasanthirajan3612 4 роки тому +3

      ഇത്ര നല്ല പൊതിചോറ് കാണിച്ച് കൊതിപ്പിച്ചു.
      പിന്നെ ഇലയിൽ ഉപ്പുവെള്ളം തളിക്കുന്നത് പുതിയ അറിവ്
      Thanku

    • @LekshmiNair
      @LekshmiNair 4 роки тому +1

      🤩❤🤗

    • @proameen1874
      @proameen1874 4 роки тому

      @@LekshmiNair .net

    • @proameen1874
      @proameen1874 4 роки тому

      . .
      @@LekshmiNair

    • @malsuskitchenandvolgs7722
      @malsuskitchenandvolgs7722 4 роки тому

      ഹായ് ഇത് ഞങ്ങളുടെ ഒരു യൂട്യൂബ് ചാനൽ ആണ് നിങ്ങൾ ഈ വീഡിയോ ഒന്നും പോയി കാണണംഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ലൈക്കും ഷെയറും സബ്സ്ക്രൈബ് ചെയ്താൽ മതി

  • @ammuscollections2763
    @ammuscollections2763 4 роки тому +1

    കുട്ടിക്കാലത്തേക് ഒന്ന് മടങ്ങി പോയി Super Chechii

  • @menon351
    @menon351 4 роки тому +5

    Today I tried Mam
    Ohhhh Nostalgic feel
    Thanks a lot 🔥

  • @ziyahzone295
    @ziyahzone295 4 роки тому

    Idh kandayudane undakki kazhichu..kunjunglkkum ishttayi.. thanks 💖 dear Madam..

  • @arunanair5349
    @arunanair5349 4 роки тому +46

    The whole world is going through a tremendous amount of stress , every news raises the anxiety level,but the moment I watch your recipes it brings back nostalgia as well as a feeling that everything will be fine, no need to worry and your presence is helping me and many others to stay cool.Thank you mam for your soothing voice and simple presentations. Keep up with your work.

  • @aadhilekshmi2423
    @aadhilekshmi2423 4 роки тому

    ഈ എപ്പിസോഡ് കണ്ടു, സ്കൂൾ ലൈഫ് ഓർമ്മ വന്നു, എന്തായാലും ഉണ്ടാക്കും, Tks mam..

  • @srk5254
    @srk5254 4 роки тому +218

    പണ്ട് സ്കൂളിലേക്ക് പൊതിച്ചോര്‍ തന്നുവിടുമ്പോള്‍ പാതി കഴിച്ചിട്ട് ഒഴിവാക്കുമായിരുന്നു. മുതിര്‍ന്നതിന് ശേഷമായിരുന്നു പൊതിച്ചോറിന്റെ ശരിക്കുള്ള രുചി അറിഞ്ഞത് .

    • @faseelayousaf5135
      @faseelayousaf5135 4 роки тому +27

      സ്കൂളിൽ നിന്ന് ഓരോ പരിപാടിക്ക് കൊണ്ടു പോകുമ്പോൾ ഉമ്മിച്ചി പൊതിച്ചോർ എടുക്കും. അന്നൊക്കെ vazhakkidumayirunnu. പുറത്തു നിന്ന് വാങ്ങി tharaanjitt. ഇപ്പൊ ഉമ്മിച്ചി ഇല്ല. ഇത് കണ്ടപ്പോൾ😥😥

    • @feedback3267
      @feedback3267 4 роки тому

      Ente chanel subscribe chey

    • @hiddiskitchen8861
      @hiddiskitchen8861 4 роки тому

      Ate............njanum oru potichor undakki..........

    • @faseelayousaf5135
      @faseelayousaf5135 4 роки тому +1

      @@hiddiskitchen8861 എനിക്കും ഇന്ന് പൊതിച്ചോർ ആയിരുന്നു

    • @vallomkottuhouse6111
      @vallomkottuhouse6111 4 роки тому

      @@faseelayousaf5135 ,xa

  • @mithunmalikayil8791
    @mithunmalikayil8791 4 роки тому

    chechi..very simple
    .but kanan tanne kothi akunnu..eppoza kazikkan oru avsram.kitta areela..gbless chechi

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 4 роки тому +11

    ചെറുപ്പത്തിലേ maminte pgm കാണാൻ തുടങ്ങിയതാണ്... പാചക കലയുടെ റാണി 😍😍😍😍

  • @alainaroseandanainamariya5759
    @alainaroseandanainamariya5759 4 роки тому

    Chechi njan undaki ellaverkum bayankara ishttamayi njangalude thalamuraiku Thanya super recipe

  • @focuz_bgms5855
    @focuz_bgms5855 4 роки тому +4

    ഇതിന്റെ മുന്നിൽ ബിരിയാണി ഒക്കെ അങ്ങോട്ട്‌ മാറി നിൽക്കും 😋🤗

  • @shilpanair4823
    @shilpanair4823 4 роки тому +13

    Variety pack aanallo. Ea model chammanthi chor aadyayitta kanunne

  • @nandurohit0076
    @nandurohit0076 3 роки тому

    Quarantineൽ ആയതുകൊണ്ട് ചമ്മന്തിച്ചോറ് ഉണ്ടാക്കിനോക്കി.
    Suprb!!😋😋😋👌👌👌
    Thank you mam..🙏🙏

  • @bijimolsuresh7792
    @bijimolsuresh7792 4 роки тому +6

    ചേച്ചി ഇത് കഴിച്ചു കാണിക്കുമ്പോൾ ശരിക്കും ഞാൻ കഴിച്ചതുപോലെ ഒരു feel കിട്ടി.

  • @sheebaj6465
    @sheebaj6465 4 роки тому

    ഞാൻ ഇന്നു ഉണ്ടാക്കി Sprrr...... ആയിരുന്നു ധൈര്യമായി ചെയ്തു നോക്കാം

  • @shinysaji8822
    @shinysaji8822 4 роки тому +19

    So beautifully you presented and specially while eating

    • @btechmlxmediatips1669
      @btechmlxmediatips1669 4 роки тому

      നല്ല tips കൾ അറിയാൻ ഈ ചാനൽ ഒന്ന് നോക്കൂ ഇഷ്ട്ടമായാൽ എന്നെയും കൂടെ കൂട്ടണെ

  • @sreekuttyani8651
    @sreekuttyani8651 4 роки тому +2

    Mix cheytha pothichor adhyamayitta kanunne. Different ayittund, keep going 👍

  • @jayalakshmisriram8606
    @jayalakshmisriram8606 4 роки тому +5

    No words to say about today’s video. Most of days my mother made this pothichor for school. But now a days no one knows this kind of tasty food. Thank you so much for making chammanthi chor. You are great dear dear. You brought me back to my school days.🙏🙏🙏👌👌👌

  • @jollyasokan1224
    @jollyasokan1224 4 роки тому

    നന്നായിട്ടുണ്ട്..... കഴിച്ചില്ലെങ്കിലും കഴിച്ചതുപോലെ അനുഭവപ്പെട്ടു 😋😋😋😋

  • @salikurian6879
    @salikurian6879 4 роки тому +3

    ശരിക്കും ഒരു nostalgic feeling mam

  • @OruMarunadanKitchen
    @OruMarunadanKitchen 4 роки тому

    അടിപൊളി!! ഈ വീഡിയോ കണ്ടപ്പോൾ ഒന്നു ടൈം ട്രാവൽ ചെയ്ത ഒരു പ്രതീതി.

  • @babypadmajakk7829
    @babypadmajakk7829 4 роки тому +21

    പൊതിച്ചോറ് കഴിച്ചിട്ടുണ്ട് ചമ്മന്തി കൂട്ടി but ഒന്നി ചു ചേർന്നതല്ല👍 ഇത് spl super

    • @deepanair1204
      @deepanair1204 4 роки тому +1

      Correct ഞാനും ചമ്മന്തി മിക്സ് ചെയ്ത് ത്‌ കഴിച്ചിട്ടില്ല

    • @ammuscollections2763
      @ammuscollections2763 4 роки тому

      Super 👌

  • @chithirakachithira3673
    @chithirakachithira3673 4 роки тому

    Chechiyullathond veetil nalla adipoli pachagal ....kazhikkam veettukark avarde bhagyam

  • @simisolotravel6561
    @simisolotravel6561 4 роки тому +61

    ഉപ്പുവെള്ളം ഇലയിൽ തളിക്കുന്നത് , പുതിയ അറിവാണ്

  • @minisanthakumar3510
    @minisanthakumar3510 4 роки тому

    Chamanthi pothichoru nostalgic aanu...school padikumbol kondu pokumbol aayirunnu..Thanks for this nostalgic recipe

  • @beenanair8419
    @beenanair8419 4 роки тому +5

    Veendum kothipichu konnu ma'm. Lots of love❤️❤️

  • @alfiyava387
    @alfiyava387 4 роки тому

    സ്കൂൾ ഗ്രൂപ്പിൽ ഇഷ്ട ഫുഡ്‌ പറഞ്ഞത് ഈയൊരു pothichorayirunnu.......... suuuuupparaaa....... 👌👌👌👌

  • @aishabeevi1236
    @aishabeevi1236 4 роки тому +11

    ചോറും ചമ്മന്തിയും തൈരും ആഹാ... സൂപ്പർ !!!!

    • @LekshmiNair
      @LekshmiNair 4 роки тому +1

      🤩❤

    • @ushajp6858
      @ushajp6858 4 роки тому +1

      എനിക്ക് അമ്മ,, പൊതിഞ്ഞു തരുന്നത്,,,, ഉരുളക്കിഴങ്ങ് മെഴുക്ക് പുഴുങ്ങിയ മുട്ട,, ചമ്മന്തി,,,,, അതും, Super Taste, ആണ്,, ഇഞ്ചി,, കാന്താരിമുളക് ചമ്മന്തിയാ,,,, കുറേ കൂടി, Taste,,,,,(കല്ലിൽ അരച്ചത്,,)

    • @aishabeevi1236
      @aishabeevi1236 4 роки тому

      @@ushajp6858 👍😋

    • @jwalanajwell5097
      @jwalanajwell5097 4 роки тому

      🔥😋😋😋

  • @neethuarun1975
    @neethuarun1975 4 роки тому

    njanum innu lunchinu chammathi choru undaki.3 pothichou.adipoli taste ayirunnu.pothichoru undakarunde.paksha e type athyamayi undakiyatha.thank u mam for giving us a nostalgic recipe 😋😋👌

  • @anishavahid6968
    @anishavahid6968 4 роки тому +30

    ഇത് കണ്ടപ്പോൾ ഞാൻ 21വർഷം പുറകോട്ട് പോയി എന്റെ സ്കൂൾ ജീവിതം ചമ്മന്തി, മുട്ട, കിഴങ്ങു മെഴുക്, പരിപ്പ് കറി ഇതായിരുന്നു എന്റെ കറി 😋😋😋

  • @ravipalisery
    @ravipalisery 3 роки тому

    Thank you mam.... ഗംഭീരം... അതി ഗംഭീരം......

  • @ranafathimarf7663
    @ranafathimarf7663 4 роки тому +31

    I really like lakshmichechi's vlogs& cookings

    • @LekshmiNair
      @LekshmiNair 4 роки тому

      Thank you so much dear ❤🤩🤗

    • @chandrasekharankaimal4521
      @chandrasekharankaimal4521 4 роки тому

      I am in mumbai. In journey we used to take this. Nostalgia feeling. Tks madam

  • @neenaneena1574
    @neenaneena1574 4 роки тому

    ഞാൻ ആലുപറാത്ത ഉണ്ടാക്കി അത്രയും തന്നെ വലുപ്പത്തിൽ എന്റെ നല്ല പങ്കിന് അത് നന്നായി ഇഷ്ടപ്പെട്ടു പൊതുവേ ഞങ്ങൾ രണ്ടു പേരും ഭക്ഷണപ്രിയരായത് കൊണ്ട് പുതിയ പുതിയ കാര്യങ്ങൾ പരീക്ഷണം നടത്താറുണ്ട് അദ്ദേഹം ആസ്വദിച്ച് കഴിച്ചു എനിക്ക് ഒരു പാട് സന്തോഷം തോന്നി നന്ദി ഉണ്ട് ലക്ഷ്മി മാം ❤
    ഇനി അടുത്തത് ചമ്മന്തി ചോർ
    പിന്നെ പാർവ്വതീടെ കിച്ചനും പൊടിമഴപെയ്യുന്ന ഗാർഡൻ ഏരിയയും മിസ് ചെയ്യുന്നു ഇനി എന്നാണ് മാഞ്ചസ്റ്റർ വിശേഷങ്ങൾ ഉണ്ടാവുന്നത്

  • @preethak3882
    @preethak3882 4 роки тому +4

    I love the way you explain...we could feel the taste by hearing you❤️
    Total nostalgic for people who only visit Kerala for vacation.

  • @annammavlogz6202
    @annammavlogz6202 4 роки тому

    Medam cooking aanegilum traveling aanegilum describe cheyunnathu vellatha feel aaanu. Pandum agane ippolum agane thanne. Veetil irunnu kanunnavanu atheee feelil ethikukkunnu. I like your attitude... such a wonderful preparation

  • @sapnap.t3318
    @sapnap.t3318 4 роки тому +3

    Professional Ice-cream is very perfect.♥️
    Please show other flavour's

  • @seenabasha5818
    @seenabasha5818 4 роки тому

    My favorite mulaku podikku pakaram mulaku chutti aacha eniyum taste kittum miss saithu kuttikkalam super mam

  • @sajithaminisathyan6504
    @sajithaminisathyan6504 4 роки тому +4

    പൊതിചോറ് കഴിക്കാൻ ഒരു പ്രത്യേക രുചിയാ
    ✨✨✨✨✨✨ സൂപ്പർ ലക്ഷ്മി ചേച്ചീ☺✨✨✨✨💜

  • @lalithaananthanarayan5882
    @lalithaananthanarayan5882 4 роки тому

    Looks yummy. since i am a vegetarian i donot eat omelette . But i can make this chammanthi choru. I will try one of these days. Thank you lekshmi nair.

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 4 роки тому +1

    Njan try cheythu innu night -usil aanu..super ayirundu..loved it😍❤️

  • @jayathomas2737
    @jayathomas2737 4 роки тому +98

    പൊതിച്ചോറ് ഇഷ്ടം ഇല്ലാത്ത മലയാളികൾ ഉണ്ടാവില്ല 👍😁 അല്ലേ

  • @prathibhaarunnair4606
    @prathibhaarunnair4606 4 роки тому +1

    Try cheyth nokki super Thank you chechi 💕

  • @jaithajohn3663
    @jaithajohn3663 4 роки тому +3

    സൂപ്പർ ഇല വാട്ടി കഴിഞ്ഞ് പുറകിലത്തെ തണ്ട് കുറച്ചു ഒടിച്ചു മാറ്റിക്കളയുക പൊതിഞ്ഞു മടക്കുമ്പോൾ ഇല കീറിപോവുകയില്ല

  • @hermijilvanessa
    @hermijilvanessa 4 роки тому

    Vacation കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ train ൽ കഴിക്കാൻ വീട്ടിൽ നിന്നു കൊണ്ടു പോകുന്ന പൊതിച്ചോറ്. Yum, so nostalgic.

  • @RajiSanthosh99
    @RajiSanthosh99 4 роки тому +57

    മിക്സിയുടെ ചെറിയ ജാറിൽ വെള്ളം ചേർക്കാതെ, പച്ചമുളക് ചേർക്കാതെ ഉണക്കമുള് ചുട്ട് അരച്ച് നോക്കു ഇതിലും സൂപ്പർ ആണ്

    • @dakshamanu3890
      @dakshamanu3890 4 роки тому +7

      അതെ ,പച്ചമുളക് ഇട്ടാൽ ടേസ്റ്റ് മാറിപ്പോകും

    • @priy92
      @priy92 4 роки тому +2

      അതേ

    • @deepthybilan8042
      @deepthybilan8042 4 роки тому +1

      Crt

    • @lathavenugopal8665
      @lathavenugopal8665 4 роки тому +1

      Athe

    • @ranjinirchandran837
      @ranjinirchandran837 4 роки тому +2

      അതെ.. ഉണക്കമുളക് ചുട്ട് അരച്ചാലും തേങ്ങ ചുട്ട് അരച്ചാലും സൂപ്പറാ''

  • @ganahcreativeworld8523
    @ganahcreativeworld8523 4 роки тому

    എന്റെ അമ്മ തരുന്ന ഫുഡ്‌ ഭയങ്കര ടെസ്റ്റ് ആ എനിക്ക് ഈ ലോകത്തിലെ എത്ര ടെസ്റ്റി ഫുഡ്‌ തന്നാലും എന്റെ അമ്മയുടെ ഫുഡിന്റെ അത്ര വരില്ല മം ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്തു എനിക്ക് വളർന്നു വലുതാകണ്ടായിരുന്നു ലവ് യൂ അമ്മ thank you mam for such a wonderful video

  • @sereenaseri6960
    @sereenaseri6960 4 роки тому +5

    Hi mam this vedio remembere me my college memories.. i miss those days😢.. ur presentation is awesome.. waiting ur vedios

    • @LekshmiNair
      @LekshmiNair 4 роки тому +1

      Thank you so much dear ❤🤗

  • @indukalesh
    @indukalesh 4 роки тому

    Ayyooo.... സത്യാ jn ഉണ്ടാക്കി..... പൊളി സാദനം തന്നാണെ..... ഒന്നും പറയാനില്ലാ..... osm lek ആന്റി tnqq so much.....for this wordrful recipy.... 😍😍😍😍😍😘😘😘❤️❤️❤️

  • @pathupathuzzz
    @pathupathuzzz 4 роки тому +43

    എന്റെ ചേച്ചി ഇങ്ങനെയൊന്നും മനുഷ്യനെ കൊതിപ്പിക്കരുത് 😭😭കണ്ട് സഹിക്കുന്നില്ല 😄

  • @surabhimenon4637
    @surabhimenon4637 4 роки тому

    പൊതിച്ചോർ എന്ന് പറഞ്ഞാൽ ഓർമ വരുന്നത് സ്കൂളിൽ നിന്ന് പോകുന്ന one day tour ആണ്😍. ഇല വാട്ടി പൊതിഞ്ഞു ചോർ കൊണ്ടോവും😇. Athinde ഒരു smell.... hooo ഓർക്കുമ്പോ തന്നെ 😋😋😋. Thanku ലക്ഷ്മി ചേച്ചി 🙂🙂

  • @adithyaadhi7449
    @adithyaadhi7449 4 роки тому +16

    Madam....Oats nde recipies okke onnu parichayapeduthaamo...❤️

  • @Jude-qp7fn
    @Jude-qp7fn 4 роки тому

    സൂപ്പർ കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതി ആയി ഞാൻ ഉണ്ടാകും സൂപ്പർ ഡിഷ്‌

  • @susanbinu2003
    @susanbinu2003 4 роки тому +5

    Mam... Oru black forest cake (with egg & homemade whipping cream) vachu cheyithu kanikkavoo

    • @LekshmiNair
      @LekshmiNair 4 роки тому +2

      👍❤

    • @susanbinu2003
      @susanbinu2003 4 роки тому +2

      Sept 19 th Inu munp upload cheyamo...

    • @binumathew3446
      @binumathew3446 4 роки тому +1

      E oru rescipe kore nokki but engum kittiyilla...mam inte perfect aayirikkum...onnu upload cheyuvo

  • @sasikalachandran4581
    @sasikalachandran4581 4 роки тому

    Super ayitte unde mam adhyam ayitta engane oru pothichore kanune therchyayum undakum mam😍😍😍

  • @remyaaneesh2691
    @remyaaneesh2691 4 роки тому +6

    Super...കണ്ടിട്ട് കൊതി വരുന്നു.... എന്തായാലും ട്രൈ ചെയും...👍👍🙏😉😉😉😘😘😘😘

  • @manjusherin3112
    @manjusherin3112 4 роки тому

    കൊതിപ്പിച്ചു കളഞ്ഞല്ലോ ചേച്ചീ... വാഴയില യില് ഉപ്പ് വെള്ളം തളിച്ചാൽ എങ്ങനെ ഗുണം ഉണ്ടെന്ന് epozha അറിഞ്ഞേ.... ഇത്രയും nannyi explain chaithu tharunna oru you tube channel vere Ella...you are great. love you

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 4 роки тому +4

    Adipoli..recipe😃...Mam, Thank you for the useful tips..

  • @rinishalith
    @rinishalith 4 роки тому

    Mam.. Ningalodulla ente ishtam ingane koodi varuvanu... Love you so much... Ennengilium onnu neril kanan kazhiyane ennu athmarthamayi agrahikunnu.. God bless you and your family

  • @Lijajijesh
    @Lijajijesh 4 роки тому +51

    ദീർഘ യാത്രയിൽ എടുക്കാൻ പറ്റുന്ന പൊതിച്ചോർ (നാരങ്ങ ചോറ് )ഉണ്ടാകുന്നത് എങ്ങനെ എന്ന് പറഞ്ഞു തരൂ മാഡം

    • @LekshmiNair
      @LekshmiNair 4 роки тому +3

      Sure will do dear

    • @archanaravindran8575
      @archanaravindran8575 4 роки тому +1

      Different types of rice items undakkan paranju tharumo

    • @easyrecipesbypreeja
      @easyrecipesbypreeja 4 роки тому

      Cooking interest undengil ente channal onnu nokkamo...ishttamayal mathram subscribe cheyyamo

    • @malsuskitchenandvolgs7722
      @malsuskitchenandvolgs7722 4 роки тому

      ഹായ് ഇത് ഞങ്ങളുടെ ഒരു യൂട്യൂബ് ചാനൽ ആണ് നിങ്ങൾ ഞങ്ങളുടെ വീഡിയോ ഒന്ന് കാണണം നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ലൈക്കും ഷെയറും സബ്സ്ക്രൈബ് ചെയ്താൽ

    • @apinchofspice4766
      @apinchofspice4766 4 роки тому

      Lija jijesh 👍🏾🙏🤝👌

  • @noushadali6042
    @noushadali6042 4 роки тому

    Ee pothichor kanumbo school lyf orma varunnu excellent 😍

  • @ancy6014
    @ancy6014 4 роки тому +27

    ചേച്ചി വീട്ടിൽ curd ഉണ്ടാക്കുന്നത് കാണിച്ചു curd rice recipe idamo.

    • @ammuscollections2763
      @ammuscollections2763 4 роки тому +1

      Super 👌

    • @Prasiprasi-q9g
      @Prasiprasi-q9g 4 роки тому +2

      Athu ariyan enthirikunu allarum ore pole alle

    • @ancy6014
      @ancy6014 4 роки тому +6

      @@Prasiprasi-q9g വീട്ടിൽ ഉറ ഒഴിച്ച് നല്ല കട്ട തൈര് ഉണ്ടാകാൻ അറിയാത്ത ഒരുപാട് പേര് ഉണ്ട്. അവർക്ക് അറിയാൻ ആഗ്രഹം ഉണ്ടാവില്ലേ.

    • @LekshmiNair
      @LekshmiNair 4 роки тому +4

      Will do dear

    • @ancy6014
      @ancy6014 4 роки тому +1

      @@LekshmiNair Thanks ചേച്ചി

  • @TheRuleno1
    @TheRuleno1 4 роки тому

    പോതിച്ചോറിന് പണ്ടേ നല്ല രുചിയാണ്...നീ കൊള്ളാമല്ലോ....

  • @sreejaashmith6768
    @sreejaashmith6768 4 роки тому +3

    ചമ്മന്തി എന്ന് കേട്ടപ്പോള്‍ ഞാന്‍ അമ്മികല്ലെല് അരയ്ക്കും എന്നു കരുതി .. പൊന്നി ചോറ് സൂപ്പറാ

    • @LekshmiNair
      @LekshmiNair 4 роки тому +4

      Next time ammiyil arakkam dear..epprvashyam orthilla😔❤🤗

  • @sushamanair3461
    @sushamanair3461 4 роки тому

    Suuuu.. സൂപ്പർ... thank u soo much madam... ഇതു പോലുള്ള receipies enyum eddanea..... super aayee..

  • @dhanyadhanu3704
    @dhanyadhanu3704 4 роки тому +63

    ചമ്മന്തി ഒട്ടും വെള്ളം ചേർക്കാതെ അരക്കുന്നതാണ് taste

    • @sreedurga5608
      @sreedurga5608 4 роки тому

      Ys

    • @subisuseeladevi3875
      @subisuseeladevi3875 3 роки тому

      Athe

    • @faseelayousaf5135
      @faseelayousaf5135 3 роки тому

      ചില ജാറിൽ അരഞ്ഞു കിട്ടില്ല. അല്ലെങ്കിൽ ചേച്ചി വെള്ളം ചേർക്കോ

    • @arathis8429
      @arathis8429 3 роки тому

      Chorinte koode mix avan aayirikkum

  • @sajeenavahab2966
    @sajeenavahab2966 4 роки тому +2

    കഴിച്ച ശേഷം aplod ചെയ്യുന്നുണ്ട് കൊഴപ്പം ഇല്ല അല്ലെങ്കിൽ ചേച്ചിയുടെ വയറിന്റെ അവസ്ഥ 🥰🥰🥰🤔😍

  • @mayarajasekharan7774
    @mayarajasekharan7774 4 роки тому +5

    സൂപ്പർ!ചമ്മന്തിക്ക്‌ വറ്റൽമുളക് വറുത്തിട്ട് ഇഞ്ചിയും ചേർത്ത് ഇതുപോലെ അരച്ചാൽ പൊതിച്ചോറിന് നല്ലതാ.

  • @shanabijiraj1911
    @shanabijiraj1911 4 роки тому

    Nammude lekshmi chechi poliya aharam undakki kazhichu kanichu kothippikkum .Super chammandhi chor love.yu chechi

  • @aswathyachu8421
    @aswathyachu8421 4 роки тому +3

    Aa ചമ്മന്തി ഒന്ന് വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും പൊട്ടിച്ചു നല്ല വരട്ടി എടുത്തിട്ടു മിക്സ്‌ ചെയ്തേ... ഒഞ്ഞു കൂടി super

  • @smithajayaprakash1754
    @smithajayaprakash1754 4 роки тому

    ചേച്ചി...... ചമന്തി അരച്ചു............. അടിപൊളി ടേസ്റ്റ്............ ❤️❤️🤤😋......... ഇഡലി ടെ കൂടെയും......അടിപൊളിയാണ് ട്ടാ......

  • @praseedadevi
    @praseedadevi 4 роки тому +11

    എല്ല്ലാരും സ്കൂൾ കോളജ് ജീവിതം മിസ് ചെയുമ്പോൾ ഞാൻ എന്റെ ഓഫീസ് ജീവിതം മിസ് ചെയ്യുന്നു.. ഒരു പൊതിയിൽ നിന്നും എല്ല്ലാരും കൂടി ഫുഡ് കഴിക്കുന്നത്..

    • @ajmalhabeeb4015
      @ajmalhabeeb4015 3 роки тому

      നികറി ഒന്നും ഉണ്ടാക്കാറില്ലേ

    • @praseedadevi
      @praseedadevi 3 роки тому

      @@ajmalhabeeb4015 enth???? you mean njan cook cheyile enn aano?

  • @Nishastastebook
    @Nishastastebook 4 роки тому +1

    എന്തായാലും ട്രൈ ചെയ്യും കൊതിയായിട്ട് വയ്യ 😍😍