കേരളത്തിലെ അപൂർവമായ ആന 🦣🦣

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 45

  • @Shinyjmn
    @Shinyjmn 5 днів тому +1

    Adipoli super ❤❤❤

  • @rakeshkr2341
    @rakeshkr2341 8 днів тому +2

    എന്താക്കെ ആയാലും അതൊരു വന്യ ജീവിയാണ് ആ ബോധം എപ്പോഴും ഉണ്ടാവണം എപ്പോഴാണ് സ്വഭാവം മാറുക എന്ന് പറയാന്‍ പറ്റില്ല

    • @aimydovlogs
      @aimydovlogs  8 днів тому

      @@rakeshkr2341 വളരെ ശരിയാണ് 🥰🥰.. ഒരു വിശ്വസം അതല്ലേ എല്ലാം കാര്യങ്ങൾക്കും ഇറങ്ങിത്തിരിക്കാൻ നമ്മെ പ്രചോധിപ്പിക്കുന്നത് 👍👍👍... ഒരുപാട് നന്ദി 🙏🙏

  • @SabarishVV
    @SabarishVV 12 днів тому +3

    ❤ദേവാസ് ആരോമൽ❤ ആന കേരളത്തിൽ മങ്കാത്ത എന്ന് അറിയപ്പെടുന്ന പാപ്പാൻ അനീഷ് ഏട്ടനും 🎉❤🎉

    • @aimydovlogs
      @aimydovlogs  12 днів тому

      @SabarishVV 🥰🥰🥰🥰👍👍

  • @ijk66
    @ijk66 14 днів тому +8

    അടുപ്പം കണ്ടിട്ട് അധികം ആന പ്രോഗ്രാം ചെയും എന്ന് തോന്നുന്നില്ല

    • @aimydovlogs
      @aimydovlogs  14 днів тому +1

      ആരോമൽ പെട്ടന്ന് കൂട്ടായി 🥰🥰🥰

  • @suhailrahman8525
    @suhailrahman8525 13 днів тому +2

    Aaana vedeio iniyum venam

    • @aimydovlogs
      @aimydovlogs  13 днів тому +1

      @@suhailrahman8525 ശ്രമിക്കാട്ടോ 🥰🥰👍

  • @PadminiAshokpASHOKP
    @PadminiAshokpASHOKP 14 днів тому +2

    Vijayan pilla sir salute

  • @pradeepchandran8025
    @pradeepchandran8025 14 днів тому +6

    ആന ഒരു വന്യ ജീവിയാണ് പാപ്പാൻ അല്ലാതെ വേറെ ഒരാൾ കൂടുതൽ തൊടുന്നത്, തടകുന്നത് ഒന്നും അവക്ക് ഇഷ്ടം അല്ല... ശ്രദ്ധിച്ചാൽ നല്ലത്....ഭാഗ്യം എപ്പോളും തുണക്കില്ല

    • @aimydovlogs
      @aimydovlogs  14 днів тому +2

      @@pradeepchandran8025 ശരിയാണ് പറഞ്ഞത്.... പക്ഷെ ആ ആന എല്ലാവരോടും വളരെ ഫ്രണ്ട്‌ലി ആയാണ് പെരുമാറുന്നത്.....

  • @muzammllhamza8990
    @muzammllhamza8990 14 днів тому +1

    ❤❤

  • @kanthanbuddyblog922
    @kanthanbuddyblog922 14 днів тому +2

    ആനയുടെ കൊബ് അൽപ്പം അടു പ്പിച്ച് കിട്ടി യെങ്കിൽ🥲👍🏼

    • @aimydovlogs
      @aimydovlogs  14 днів тому +2

      @@kanthanbuddyblog922😂😂😂😂... ഈശ്വരൻ ആയുസ്സ് നീട്ടി തന്നിട്ടുണ്ട്

    • @kanthanbuddyblog922
      @kanthanbuddyblog922 13 днів тому +2

      @aimydovlogs എന്താ അങ്ങിനെ പറഞ്ഞത്

    • @aimydovlogs
      @aimydovlogs  13 днів тому +1

      @@kanthanbuddyblog922 വായിച്ചപ്പോൾ കുത്ത് കിട്ടുമെന്ന് ആയിരിക്കും ഉദേശിച്ചത്‌ കരുതി അയച്ചതാണ് 👍...

    • @kanthanbuddyblog922
      @kanthanbuddyblog922 12 днів тому +2

      @@aimydovlogsനല്ല കൊമ്പൻ ആനയാണ് കൊമ്പ് ഒന്ന് താങ്ങി ഒതു ങ്ങി കിട്ടിയാൽ ഭംഗി ആകും

    • @aimydovlogs
      @aimydovlogs  12 днів тому +1

      @kanthanbuddyblog922 അതെ... 🥰അവന്റെ കൊമ്പ് വളർന്നു വരുന്നേ ഉള്ളൂ 🥰🥰

  • @sasikumarappankalathil3733
    @sasikumarappankalathil3733 2 дні тому +1

    പാവം അതിനെയും കൊന്നു കളഞ്ഞു കഷ്ടം

    • @aimydovlogs
      @aimydovlogs  2 дні тому

      ആര് കൊന്നു... ആരോമൽ ഇപ്പോളും ജീവനോടെ ഉണ്ടല്ലോ 🤔🤔

  • @bindhukk4813
    @bindhukk4813 13 днів тому +1

    അലുവയും മീൻ ചാറുമാണ് ആനയ്ക്ക് കൊടുക്കുന്നത് മാസത്തിലെരിക്കലേ കുളിക്കു അതും കുളുമുറിയിൽ കയറി അത്രേയുള്ളു

    • @aimydovlogs
      @aimydovlogs  13 днів тому

      @@bindhukk4813 😂😂😂😂കൊള്ളാം

  • @AnandhuVishnu-zr6fi
    @AnandhuVishnu-zr6fi 11 днів тому +1

    Bhai ana prograam alla idu verude

    • @aimydovlogs
      @aimydovlogs  11 днів тому

      ആ വിഷയത്തോടുള്ള ഇഷ്ട്ടം കൊണ്ട് വീഡിയോ ചെയ്യുന്നു അത്ര മാത്രം

  • @AnandhuVishnu-zr6fi
    @AnandhuVishnu-zr6fi 11 днів тому +1

    Adine nanayi nokiyal madi

    • @aimydovlogs
      @aimydovlogs  11 днів тому

      @AnandhuVishnu-zr6fi അവര് നല്ലപോലെ പരിചരിക്കുന്നുണ്ട് 🥰🥰🥰🥰

  • @shijumeledathu
    @shijumeledathu 14 днів тому +1

    CHECHI SHERIKKUM ORU DHAIRYAVATHI THANNEY AANAYUDEY KOMBIL THANNEY THOTTU KALIKKUNNU,,JHANSI RANI...NEXT TIME KAALAVANDI KOODI ODIKKANAM DHAIRYAM KAANIKKAAN

    • @aimydovlogs
      @aimydovlogs  14 днів тому

      അത് പൊളിച്ചുട്ടോ 🥰🥰🥰🥰

  • @shijumeledathu
    @shijumeledathu 14 днів тому +1

    ITHRAYUM ADUTHA STHITHIKKU CHECHI AANAPPURATHU ONNU KAYARUMENNU JNANGAL VERUTHE MOHICHU...NEXT TIME KAYARUMO CHECHEE

    • @aimydovlogs
      @aimydovlogs  14 днів тому

      ഉറപ്പായും 🥰🥰🥰

  • @AnandhuVishnu-zr6fi
    @AnandhuVishnu-zr6fi 11 днів тому +1

    Ini anakal illa keralathil adumkoodi manassilaku parayan orupadundu ayyappan poyi a vertuperu cherthuvayikan ishtam illa ipool mangalm kunnu paisayude akrandam

    • @aimydovlogs
      @aimydovlogs  11 днів тому

      @AnandhuVishnu-zr6fi ഇവര് നന്നായിട്ടു ആണ് നോക്കുന്നെ.... എനിക്ക് അങ്ങനെയാണ് തോന്നിയത്.. പിന്നെ പണത്തോട് ആർത്തിയുള്ള ആളുകൾ ഉണ്ടാവുമല്ലോ... അവരെ തിരുത്താൻ നമ്മൾക്ക് പറ്റില്ലല്ലോ.... പ്രാർത്ഥിക്കുക അതല്ലേ പറ്റു 🥺🥺👍

  • @SalamSalam-w6z
    @SalamSalam-w6z 10 днів тому +1

    youtube.com/@salamsalam-w6z?si=9pWSnato-HQaT91d