#rajeevchandrasekhar

Поділитися
Вставка
  • Опубліковано 5 лип 2024
  • ദീര്‍ഘകാലം ജനതാദള്‍ സ്വതന്ത്രനായാണ് വ്യവസായിയും ടെക്‌നോക്രാറ്റുമായ രാജീവ് ചന്ദ്രശേഖരന്‍ കര്‍ണ്ണാടകയില്‍ നിന്നും രാജ്യസഭാംഗമായിരുന്നത്. 2018 ലാണ് രാജീവ് ബി ജെ പിയില്‍ ചേരുന്നത്. 2021 ല്‍ കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിയായെങ്കിലും തിരുവനന്തപുരത്ത് തോറ്റതോടെ മന്ത്രിക്കസേരെ നഷ്ടമായി. ഇതോടെയാണ് അദ്ദേഹം ബി ജെ പി വിടാനുള്ള നീക്കങ്ങള്‍ ആരഭിച്ചത്.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online UA-cam channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #rajeevchandrasekhar #rajeevchandrashekhar #bjp #congress

КОМЕНТАРІ • 329

  • @babuhs862
    @babuhs862 7 днів тому +202

    കോൺഗ്രസ് 70 വർഷം കൊണ്ടു് ഉണ്ടാക്കിയതെല്ലാം 10 വർഷം കൊണ്ടു് വിറ്റു മുട്ടിക്കാൻ ബിജെപി ക്കേ കഴിയൂ.

    • @choiceofficesupplies9348
      @choiceofficesupplies9348 6 днів тому +3

      Odu puri moneee

    • @faizalschannel4491
      @faizalschannel4491 5 днів тому

      ​@@choiceofficesupplies9348😂😂😂😂😂😂😂😂😂😂😂😂

    • @bijusanthanu2485
      @bijusanthanu2485 3 дні тому

      മുറിയ൯ ആണി അല്ലെ

    • @raheesah3953
      @raheesah3953 3 дні тому

      ​@@choiceofficesupplies9348 British karude kundi nakiya vanmark eth manasilavila potanmare ni ok god ayet kanunu

    • @shanoojtm8705
      @shanoojtm8705 2 дні тому

      എന്നാ മുറിക്കാത്ത അണ്ടികൾ പറയു മോഡി ഇന്ത്യക്കായി എന്താണ് ഉണ്ടാക്കിയത് വർഗീയത അല്ലാതെ🙄🙄🙄

  • @user-eq9pp4fj8d
    @user-eq9pp4fj8d 7 днів тому +101

    മോദിക്കെതിരെ ഉരുക്കു വനിത പ്രിയങ്ക ഗാന്ധി മത്സരിച്ചെങ്കിൽ മോഡി തോറ്റു തുന്നം പാടുമായിരുന്നു

    • @aleyammajohn6433
      @aleyammajohn6433 7 днів тому +5

      Yes very correct 💯👍

    • @BinuMathai-cd8iu
      @BinuMathai-cd8iu 6 днів тому +1

      Any one Rahul or Priyanka either congress did big mistake

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 3 дні тому

      എന്തെ മത്സരിക്കാതിരുന്നത്, ആരെങ്കിലും തടഞ്ഞോ?

  • @UsmanA-ck3th
    @UsmanA-ck3th 7 днів тому +46

    ഈ വക. അവസരവാദികളേ. കോൺഗ്രസിൽ എടുക്കരുത്. എന്നും നിലനിൽപ്പുള്ള പാർട്ടിയാണ് കോൺഗ്രസ്‌.കോൺഗ്രസ്സിനെ. ഈ രാജ്യത്തെ. മുന്നോട്ടു നയിക്കാൻ പറ്റു. ഉദാഹരണം. മൻമോഹൻ സിംഗ്

    • @harisp.t9188
      @harisp.t9188 6 днів тому +2

      കോൺഗ്രസിന് രാജ്യ താല്പര്യമാണ് വലുത്... ഇന്ത്യയെ ഇന്ത്യ ആക്കിയത് കോൺഗ്രസ്‌ ആണ് 👍🏻

    • @sulaimanathikkai6819
      @sulaimanathikkai6819 4 дні тому +2

      രാജീവ്‌ ചന്ദ്രശേഖർ വരുന്നത് കോൺഗ്രസിന് ഗുണം ചെയ്യും. രാഷ്ട്രീയത്തിൽ അവസരങ്ങൾ മുതലെടുക്കാൻ കോൺഗ്രസ്‌ നേതൃത്വവും ശ്രമിക്കണം.

    • @JosephPintoHarry1941
      @JosephPintoHarry1941 4 дні тому

      Media Baron Rajive should not be admitted to congress

    • @harikumarm535
      @harikumarm535 20 годин тому

      MODI PRABHAVAM ENI ILLA.Amith also

  • @user-kq2ei7ln6d
    @user-kq2ei7ln6d 7 днів тому +37

    Congress 💪💪💪

  • @sureshk3283
    @sureshk3283 7 днів тому +48

    മോഡിയുടെ തനിനിറം ഈ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ കൂടി ജനം കൂടുതൽ അറിഞ്ഞു. തീരെ നിലവാരം ഇല്ലാത്ത കടുത്ത വർഗീയത നിറഞ്ഞ പ്രസംഗം ആയിരുന്നു. മോഡി പ്രഭാവം അസ്തമിച്ചു. മോഡിയെ മുൻ നിർത്തി ഇനി ഒരു വിജയം ബിജെപി നേതാക്കൾ പോലും പ്രതീക്ഷിക്കുന്നില്ല

  • @ramlabeevi3185
    @ramlabeevi3185 6 днів тому +10

    💙💜💙 മാജിക്ക് കാണാൻ ആദ്യം ജനങ്ങൾ കൂടും..... അതിന്റെ സത്യാവസ്ഥ അറിയുമ്പോൾ ജനങ്ങൾ പിന്തിരിയും 💙💜💙

  • @mohamedshah1743
    @mohamedshah1743 7 днів тому +63

    എന്തിനാണ് കാട് കയറി സംസാരിക്കുന്നത്.EVM ഇല്ലെങ്കിൽ ഒരു സീറ്റ്‌ പോലും bjp ക്ക്‌ ഉണ്ടാവില്ല.കഴിഞ്ഞ 10 കൊല്ലം bjp ക്ക്‌ ഭരണത്തിൽ വരാൻ കഴിഞ്ഞത് evm ആട്ടിമറിയിലൂടെ ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.ഇപ്പ്രാവശ്യം രാഹുൽ ഗാന്ധിയുടെ പ്രകടനത്തിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളിലും പ്രതീക്ഷ ഉണ്ടായപ്പോൾ 100% evm കളിക്കാൻ bjp ക്ക്‌ ധൈര്യം ഉണ്ടായില്ല.അതിന് election കമ്മീഷൻ കൂട്ട് നിൽക്കാൻ തയാറായില്ല.അവർ ഇന്ത്യ മുന്നണിയെ ഭയപ്പെട്ടു എന്നതാണ് യാഥാർഥ്യം.പേപ്പറിൽ വോട്ട് ചെയ്യാൻ തുടങ്ങിയാൽ ഒരുകാലത്തും ബിജെപി എന്ന പാർട്ടിക്ക് ഭരിക്കാൻ കഴിയില്ല.

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 5 днів тому +2

      EVM ലാണ് BJP വരുന്നതെങ്കിൽ 400 സീറ്റും അവർക്ക് കിട്ടുമായിരുന്നില്ലേ. ഇൻഡി മുന്നണിക്ക് മൊത്തം കിട്ടിയ സീറ്റ് BJP മാത്രം കിട്ടിയില്ലേ അവിടെ മാത്രം ഇവിയം പ്രവർത്തിക്കുന്നതെങ്ങിനെയാണ് പറഞ്ഞു തരണം

    • @sannytm9649
      @sannytm9649 5 днів тому

      കോൺഗ്രസ് ജയിച്ചതൊക്കെevmആണോ

    • @viewsandinfo1899
      @viewsandinfo1899 4 дні тому

      Well done EVM

    • @user-ce3fl4go2g
      @user-ce3fl4go2g 4 дні тому

      ​@@prapanchavijnanakumarop6024അങ്ങിനെ മുഴുവൻ കട്ട് തിന്നാൻ മാത്രം അത്രമണ്ടന്മാർ അല്ല മോഡിയും സംഘവും അല്പം ബാക്കിവെക്കുന്നത് ചില മണ്ടന്മാരെ പറ്റിക്കാനുണ്ട്

    • @mohamedshah1743
      @mohamedshah1743 3 дні тому

      @@sannytm9649
      ഒരിക്കലും അല്ല എന്ന് പറയാനുള്ള ധൈര്യം അവർ ഒരു സ്ഥലത്തും 99% ഭരിക്കുന്നില്ല എന്നത് കൊണ്ട് പോലീസ് വകുപ്പിന്റെ യാതൊരു വിധത്തിലുള്ള ഒത്താശയും ലഭിക്കില്ല എന്ന് നമുക്ക് മനസ്സിലാക്കാം.പിന്നെ ഇന്ത്യ മുന്നണി അവശ്യപെടുന്നത് തന്നെ പേപ്പറിലുള്ള ഇലക്ഷന് ആണ്‌

  • @user-xz9ir3uf5u
    @user-xz9ir3uf5u 3 дні тому +3

    വെറുപ്പിന്റെ കമ്പോളം മാത്രം ലാക്കാക്കിജീവിക്കുന്ന ബിജെപി എന്ന പാളയത്തെ ഒഴിവാക്കി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, അഹിംസയുടെയും പാർട്ടിയായ നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് രാജീവ് ചന്ദ്രശേഖർ സാറിന് ഊഷ്മളമായ സ്വാഗതം🙏🙏🙏❤️❤️❤️🌹🌹🌹

  • @ajuzi998
    @ajuzi998 4 дні тому +6

    ഇപ്പോൾ പപ്പു രാഹുൽ അല്ല മോഡിയാണ് പപ്പുമോടി 🤣🤣🤣🤣 രാഹുൽ ഇപ്പോൾ രംഗ അണ്ണനാണ് മാസ്സ് 🔥🔥🔥🔥❤❤💪💪💪

  • @josejohn8801
    @josejohn8801 7 днів тому +8

    ബാലബുദ്ധി,വികാശംപ്രാപികുന്നതാണ്.എന്നാൽ,വയോബുദ്ധി,ഓർമയും,പ്പ്രവർത്തനശേഷി,വൈകല്യം,ഉള്ളതും,മണ്ടത്തരം,പറയുകയുംപ്രേവര്തിക്കുകയുമചെയ്യുന്നു.

  • @nisamnilamel4289
    @nisamnilamel4289 7 днів тому +37

    ഒരിക്കൽ വി പി സിംഗ് ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം നടത്തി രാജീവച്ചിറങ്ങി പോയതുപോലെ, പക്ഷെ ഹിന്ദുവികാരം ഉണർത്തി വോട്ടു നേടുവാനുള്ള ഒരു നടപടി ആയി ജനങ്ങളിലേക്ക് ഇറങ്ങുവാനായി കേന്ദ്ര സർക്കാർ രാജി വയ്ക്കുവാൻ സാധ്യത കാണുന്നു.
    അയോദ്ധ്യ യിലെ തോൽവിയേക്കാൾ വലിയ തോൽവി ഇനി ഇന്ത്യയിൽ nda ക്ക്‌ ലഭിക്കാനില്ല.

    • @wilsonvarkey56
      @wilsonvarkey56 7 днів тому +3

      Nothing to say. Escapism !! Saying Pakistan, Bangladesh, Hindus, Christians, Muslims, Pakistan, Bangladesh, Muslims, Christians, Hindus ! Nothing more ! Say anything about unemployment problems of our youth ! Say anything about our Manipur . Showing great concern on Israel !!!!! Manipur is also our Indian state ! Didn't open that mouth for Manipur !!!!

    •  5 днів тому

      😂😂 അയോദ്ധ്യയിൽ ബിജെപി തോക്കുന്നത് ആദ്യം അല്ല നിസാരെ

    • @nisamnilamel4289
      @nisamnilamel4289 5 днів тому

      ലോകം ആകെ ഉറ്റു നോക്കിയ ഇന്ത്യ യിലെ ബിജെപി യുടെ ഏറ്റവും വലിയ ലക്ഷ്യം സഫലമാക്കിയ ശേഷം ഉള്ള തോൽവി, അതാണ് ജനങ്ങൾ എല്ലാം കാണുന്നു. സുഹൃത്തേ

  • @GopiGopi-vo7xv
    @GopiGopi-vo7xv 7 днів тому +8

    ദൈവത്തിന്റെ കളി എന്നല്ലാതെ ഒന്നും പറയാനില്ല

  • @user-em3wm4ut5p
    @user-em3wm4ut5p 7 днів тому +57

    ഈ ജാതി ബിസ്നസുകാരെ ഒന്നും എടുക്കരുത് കോൺഗ്രസ്.
    ഇവർ നനവുളളിടം നോക്കി കുഴിക്കുന്നവരാ

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 7 днів тому +2

      ഏത്. 2g സ്പെക്ട്രം അഴിമതി നടത്തിയ കോൺഗ്രസോ 😅😂😂😅

    • @urdaysport6400
      @urdaysport6400 7 днів тому +2

      ​@@Kuttoosan-loves-dakini2G spectrum Congress alla.. minister DMK aayirunnu...athu potte.. ennitt ath enthaayi?

    • @rahufmilocco2133
      @rahufmilocco2133 7 днів тому

      ​@@urdaysport6400 ഒന്നും ആയില്ല, സ്വിസ്സ് ബാങ്കിലെ കള്ളപ്പണം ഉൾപ്പടെ സന്ഘികൾ വിഴുങ്ങി 😂

    • @mohandaspillai6616
      @mohandaspillai6616 7 днів тому

      ​@@Kuttoosan-loves-dakini
      2G Spectrom മാത്രമോ? അഴിമതി
      കൾ എത്രെയെത്ര?
      ചൈനയിൽ പോയി
      മമ്മീം പപ്പൂം കൂടെ വാങ്ങിയെടുത്ത കോടികൾ മുതൽ സകല മന്ത്രിമാരും
      നടത്തിയ അഴിമതി
      കൾ.

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 7 днів тому +1

      @@urdaysport6400 എന്നിട്ട് പിന്നെ കോൺഗ്രെസ് നിലം തൊട്ടിട്ടില്ല. പപ്പു സ്ഥിരം ഭാവി പ്രധാനമന്ത്രി തന്നെ. 😂😂😂 2029 ആവുമ്പോൾ അധികാരം കിട്ടില്ല കോൺഗ്രസിന്. ബിജെപി അധികാരം നേടും.

  • @paule.l5878
    @paule.l5878 7 днів тому +8

    ഇദ്ദേഹത്തിൻ്റെ യഥാർത്ഥ രാഷ്ട്രീയ നിലപാട് എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടാകില്ലേ .എന്നിട്ട് പോരെ കോൺഗ്രസ് രാഷ്ട്രീയ കൂട്ടുകെട്ട് .

  • @Newhopes123
    @Newhopes123 7 днів тому +7

    കേരളത്തിൽ ആദ്യ മൊബൈൽ കമ്പനി എസ്കോട്ടെൽ.

  • @user-eq9pp4fj8d
    @user-eq9pp4fj8d 7 днів тому +8

    കാലു മാറ്റക്കാരെ പ്രോത്സാഹിപ്പിക്കരുത്

  • @rajendrancg9418
    @rajendrancg9418 4 дні тому +2

    ഇന്നത്തെ സാഹചര്യത്തിൽ LDF ലേക്ക് എത്തി സർക്കാരി വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായി തിരുവനന്തപുരത്തിന് മാതൃകയാക്കുകയാണ് വേണ്ടത്.......

  • @abbasputhiyottupoyil7833
    @abbasputhiyottupoyil7833 7 днів тому +5

    കഠിനമായ രാഷ്ട്രീയ മുന്നേറ്റം നടത്തിയാൽ 5 വർഷത്തിനു ശേഷം പ്രതിപക്ഷ മുന്നണിക്ക് ഭരണത്തിലെത്താൻ കഴിഞ്ഞേക്കും. അത് രാഹുൽ ഗാന്ധി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്.
    മറ്റ് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

  • @bijovarghese6288
    @bijovarghese6288 7 днів тому +30

    ഇന്ത്യ നശിച്ചു, ഇന്ത്യയിലെ പാവങ്ങളും middle ക്ലാസ്സ്‌ കുടുംബങ്ങളും താറുമാറായി.

  • @pappanmohan636
    @pappanmohan636 7 днів тому +21

    ഈ ചാനൽ ജോർജ് സോറസ് സ്പോൺസർ ചെയ്ത ചാനൽ. വലിയ താമസിയാതെ പൂട്ടും 😁😁

    • @asokank5117
      @asokank5117 7 днів тому +2

      ഇതേ താ ഈ വിദ്വാൻമാർ... ഫയങ്കര ചർച്ച തന്നെ. കേട്ടില്ലെങ്കിൽ നഷ്ടമാകും.

    • @krishnamp2521
      @krishnamp2521 7 днів тому

      ഇവന്മാർ പാക് taliban kundanmar

  • @SidDickyNarayan-zm8lk
    @SidDickyNarayan-zm8lk 7 днів тому +6

    നരേന്ദ്ര മോഡി ഏതെങ്കിലും ക്ഷേത്രത്തിൽ പൂജാരി ആകുന്നതാണ് നല്ലത്

    • @valiyakam9400
      @valiyakam9400 5 днів тому

      ഹിന്ദുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു. കൊണ്ടിരുന്നാൽ മോക്ഷം കിട്ടും

  • @ramaswamirama4950
    @ramaswamirama4950 6 днів тому +3

    ഈ കൂട്ടർക്കെന്ത് രാഷ്ട്രീയo കച്ചവടമാണ് ജീവിതം അല്ലാതെ നാടിനെയോ നാട്ടു കാരെയോ നന്നാക്കാലല്ല....

  • @sudhakarank.k6880
    @sudhakarank.k6880 6 днів тому +4

    ഈ വീഡിയോ സൂക്ഷിച്ചു വയ്ക്കണേ....
    6 മാസം കഴിഞ്ഞ് വീണ്ടും പ്ലേ ചെയ്യുക.

  • @rahmankp9261
    @rahmankp9261 7 днів тому +4

    ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനി ഒരു അവസരവാദിയെയും ആവശ്യമില്ല

  • @benjaminvarghese7765
    @benjaminvarghese7765 7 днів тому +3

    കേരളത്തിൽ ആദ്യം മൊബൈൽ ഫോൺ കൊണ്ടുവന്നത് ബി വി എൽ അല്ല . എസ് കോട്ടൽ ആണ്,

  • @MULLOTH
    @MULLOTH 7 днів тому +13

    ഇത്ര ദരിദ്രമായ രാഷ്ട്രീയവീക്ഷണമായിരുന്നോ മാദ്ധ്യമ പ്രവർത്തകർ എന്ന നിലയിൽ നിങ്ങൾ വച്ചു പുലർത്തിയിരുന്നത് 🤔🤔🤔
    ങാ.... കുളക്കടവിലെ കുന്നായ്മകൾ ഇതിലുമെത്രയോ നിലവാരമുള്ളവയായിരുന്നു

    • @NoorKhan-hw4sf
      @NoorKhan-hw4sf 7 днів тому

      Vargeeya tararistugal Ellam daridrathil nasikkany

  • @paulthomas983
    @paulthomas983 7 днів тому +4

    What is the options in Congress ,Rahul developed lot but still required more. Always talking only Ambani Adani he wants to cover many areas. Economic policies ,internal issues, develop the Party is for everyone and many more.

    • @savithalobo9783
      @savithalobo9783 7 днів тому

      He very good person but he should be very careful while talking

  • @rawoofmunnas12
    @rawoofmunnas12 7 днів тому +9

    ശരിക്കും രണ്ടുപേരും രാജീവ് ചന്ദ്രശേഖരനു വേണ്ടി പി ആർ ഒ .വർക്കു ചെയ്യുകയാണെന്നു ആരും സംശയിക്കില്ല ട്ടോ😂

  • @tatamic1639
    @tatamic1639 7 днів тому +2

    ആഗസ്റ്റിൽ വിയത്തില്ല ഏതായാലും അധികം വൈകാതെ വീഴേണ്ടതാണ് കാത്തിരിക്കാം ഇന്ത്യയെ രക്ഷിക്കാം

  • @vincentvarghese5380
    @vincentvarghese5380 День тому

    Very informative discussion 🎉🎉

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm 7 днів тому +2

    വേറെ പണി യൊന്നും ഇല്ല പടച്ചുവിടാണ് ഇനിരഗാന്ധി വരെ തോറ്റ രാജ്യമല്ലേ 27പാർട്ടികൾ ഒന്നിച്ചല്ലേ ഇവിടെനിന്നത് അതും കൂടി പറയു

  • @bijoychiramel927
    @bijoychiramel927 4 дні тому

    നല്ല വിലയിരുത്തൽ , ശശി തരൂർ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് തീരുമാനിക്കുക, തിരുവനന്തപുരത്ത് വരുന്ന ലോക്സഭ സീറ്റിന്റെ ഒഴിവിലേക്ക് കോൺഗ്രസ് രാജീവ് ചന്ദ്രശേഖറിന് സീറ്റ് കൊടുത്ത് വിജയിപ്പിക്കുക, എങ്കിൽ കേരളത്തിനും കേന്ദ്ര തലത്തിലും വലിയ മാറ്റം ഉണ്ടാകും

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 7 днів тому +2

    ബിസിനസ്സ് കാർക്കും ക്രിമിനൽസിനും ചേക്കാറാനുള്ള ഇടമാക്കരുത് India മുന്നണി !

    • @gdp8489
      @gdp8489 7 днів тому

      😂😂😂😂

  • @gdp8489
    @gdp8489 7 днів тому +2

    ഏതാ ഈ മോഴകൾ😮😮😮😮

  • @geevarghesec2149
    @geevarghesec2149 7 днів тому +3

    എന്തു ചെയ്‌തെന്ന പറയുന്നേ. ഒന്നും ചെയ്തില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളിൽ ഉള്ള നേർ കാഴ്ചയാണ ദാരിദ്ര്യം. ആവശ്യത്തിന് ഉള്ള വിദ്യാഭ്യാസം കൊടുക്കാതിരിക്കുക ശരിക്കും വാസ്സയോഗ്യം അല്ലാത്ത കുടിലുകൾ. സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ , ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതും ഒക്കെ ജനങ്ങ ളെ ബുദ്ധിമുട്ടിക്കുന്നു. ആ ജനങ്ങളെ ദൈവത്തിന്റെ പേര് പറഞ്ഞു കൂടെ നിർത്താം എന്നാണ് ബിജെപി നേതാക്കൾ കരുതിയത്.
    ഇന്ന് ജനങ്ങൾ മനസ്സിലാക്കി വരുന്നു അവർ കബളി ക്കപ്പെട്ടിരിക്കുന്നു എന്ന്.

  • @aatuindia2800
    @aatuindia2800 5 днів тому +1

    As per Records, in Varanasi 1100000 votes only. But in EVM showing 1250000.How it happened? The majority of Modi is around 150000.That means there is Malpractice in EVM in favour of MODI. Need to find out.

  • @Aboobacker-ir4ne
    @Aboobacker-ir4ne 7 днів тому +14

    സത്യസന്ധമായിട്ടാണ് ഇലക്ഷൻ നടത്തിയിരുന്നതെങ്കിൽ
    😊 ഇലക്ഷൻ കമ്മീഷൻ മോഡിക്കനുസരിച്ച് പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ 2024 ഇലക്ഷനിൽ ബിജെപി കേവലം 50 സീറ്റിലതുമായിരുന്നു

    • @windyday8852
      @windyday8852 7 днів тому +1

      @Aboobacker-ir4ne what a comedy!😂 Endoru swapnam... Edaai... oru level il okke thallu.

    • @jinsoonyoung
      @jinsoonyoung 7 днів тому +1

      കോൺഗ്രസിനു കിട്ടിയ സീറ്റ്‌ മാത്രം സത്യസന്തമായ സീറ്റും വോട്ടും 😂😂😂 അല്ലെ കോയ 😂😂 കഷ്ടം

    • @Aboobacker-ir4ne
      @Aboobacker-ir4ne 7 днів тому

      @@jinsoonyoung
      എല്ലായിടത്തും അവർ ചെയ്താൽ പിടിക്കപ്പെ ടില്ലേ?
      യുപിയിൽ ഇലക്ഷന് ശേഷം ഇവിഎം മെഷീൻ സൂക്ഷിച്ചിരുന്ന അർദ്ധരാത്രി 12 മണിക്ക് ഒരു ലോറി നിറയെ ഇവിഎം പുതിയ മെഷീനുമായി ബിജെപി ഭീകരരെ നാട്ടുകാർ പിടിച്ച വാർത്ത വായിച്ചിരുന്നില്ലേ?
      അത് പിടിക്കപ്പെട്ട ഒന്നോ രണ്ടോ ആണ്
      അപ്പോൾ പിടിക്കപ്പെടാതെ എത്രയെത്ര പോയിട്ടുണ്ടാവും ?
      വാർത്തകൾക്ക് ശക്തിയില്ലാത്ത സ്ഥലങ്ങളിലും
      ബിജെപി ഭീകരർക്ക് മാത്രം മേൽപ്പോയുമുള്ള സ്ഥലങ്ങളിലും
      ഇവിഎം അട്ടിമറികൾ ധാരാളം നടന്നിട്ടുണ്ട്

    • @jinsoonyoung
      @jinsoonyoung 7 днів тому +1

      @@Aboobacker-ir4ne താങ്കളും നമ്മളും എല്ലാം വിചാരിക്കുന്ന പോലെ ഈ രാഷ്ട്രീയ പാർട്ടികൾ ആരും EVM ന് എതിരല്ല അവർക്ക് എല്ലാം ആവശ്യം ഉണ്ട് അതുകൊണ്ട്...... അല്ലെങ്കിൽ ഈ പ്രതിപക്ഷപാർട്ടികൾ എല്ലാം ഒറ്റകെട്ടായി വിചാരിച്ചാൽ ഈ EVM വോട്ടിങ് തന്നെ ഇല്ലാതെ ആകാൻ സാധിക്കും ആരും ഒരു സ്വകാര്യ ബില്ല് പോലും ലോകസഭയിൽ കൊണ്ടുവന്നിട്ടില്ല.... വിചാരിച്ചാൽ നിർത്താം എന്നാൽ വിചാരിക്കില്ല അതാണ് അവരുടെ രാഷ്ട്രീയം..... പിന്നെ നമ്മുടെ മുന്നിൽ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും അത്രേ ഉള്ളു.....

    • @Aboobacker-ir4ne
      @Aboobacker-ir4ne 7 днів тому

      @@jinsoonyoung
      👍

  • @mohammedimtiaz6132
    @mohammedimtiaz6132 4 дні тому

    Very nice analysis

  • @joshyjose1625
    @joshyjose1625 4 дні тому

    കേന്ദ്രത്തിൽ - മോദി പ്രഭാവം ക്ഷയിക്കുന്നു ഇനി രക്ഷകോൺഗ്രസ്സ് തന്നെ അങ്ങനെ രാജീവ് ചന്ദ്രശേഖരൻ നല്ല തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കാം അദ്ദേഹം വിവരമുള്ളവനാണെങ്കിൽ

  • @hamzan.v.4046
    @hamzan.v.4046 7 днів тому +2

    മോഡിയുടെ കാലം കഴിഞ്ഞു, ഇനി കോൺഗ്രസിൻ്റെ കാലം, ഗുലാം നബി ആസാദ് അടക്കo പലരും പോയിട്ടും പിടിച്ചു നിന്ന കോൺഗ്രസ്സ് ഇനി തിരിച്ചു വരും.

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 3 дні тому

    മനുഷ്യർക്ക് ബുദ്ധി ഉദിച്ചു തുടങ്ങി.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 днів тому +9

    ഓന്ത്കളെ ഒരു പാർട്ടികളും തിരിച്ചെടുക്കരുത്

    • @user-um7rg1np9g
      @user-um7rg1np9g 6 днів тому

      ഇസ്രായേൽ നിന്നെ ഒക്കെ തീർക്കും...

  • @Gpradak
    @Gpradak 4 дні тому +1

    ചന്ദ്രശേഖരന് നിനും എത്ര വാങ്ങി 😂 ഇയാൾക്ക് എന്ത് കഴിവ് ആണ് ഉള്ളത്.. technocrat company ഇയാൾക്ക് ബിപിഎൽ company കിട്ടിയത് അല്ലെ 😮. ഒരു പൊള്ള ആയ മനുഷ്യനെ ഊതി വർപ്പിച്ച ചർച്ച 😢

  • @user-io7jl9my2z
    @user-io7jl9my2z 7 днів тому +7

    ഓ തന്നെ ആര് പറഞ്ഞു, വലിയ തമാശ

  • @pradeepsk5898
    @pradeepsk5898 8 днів тому +26

    ആഹാ..... എന്ത് നല്ല നടക്കാത്ത സ്വപ്നം....... തൊലിക്കട്ടി സമ്മതിക്കണം..... ഈ സാരന്മാരുടെ...

    • @kishorekumarn6229
      @kishorekumarn6229 7 днів тому

      ആനയെക്കണ്ടാൽ നായകൾ കുരയ്ക്കും.. തൽക്കാലം ഇവന്മാർ കുരയ്ക്കട്ടെ 👌

  • @user-jj4mw7zp2z
    @user-jj4mw7zp2z 7 днів тому +4

    ബാലറ്റ് പേപ്പർ വോട്ട് ചെയ്താൽ ബിജെപി 40 സീറ്റിൽ ഒതുങ്ങും ഉറപ്പ്

  • @abdurassack5654
    @abdurassack5654 4 дні тому

    ങ്ങള് Evm മന്ത്രിയാക്കണം. മൂടി പോയി

  • @devanandanand4507
    @devanandanand4507 4 дні тому

    അടുത്ത പ്രധാനമന്ത്രി, പപ്പു ജി 😂😂

  • @tkjohn8299
    @tkjohn8299 6 днів тому +2

    Sir,
    എല്ലാ അവശിഷ്ടങ്ങളും കോൺഗ്രസിൽ ചെന്ന് അടിഞ്ഞു കൂടുമോ?

  • @khaderartist
    @khaderartist 6 днів тому +2

    രണ്ടാൾക്കും എന്ദു കിട്ടി കോൺഗ്രസ്‌ സിനെ പുഷ് ചെയുന്നതിന്...

  • @ha094
    @ha094 7 днів тому +1

    എന്തിനാണ് നുണ പ്രചരിപ്പിക്കുന്നത്. വേറെ പണിയൊന്നും ഇല്ലെ നിങ്ങൾക്ക്.

  • @DaisyJose-do6cm
    @DaisyJose-do6cm 4 дні тому

    God knows everything😊

  • @user-gc2ze7jg2k
    @user-gc2ze7jg2k 5 днів тому +1

    അഹങ്കാരത്തിനു അടികിട്ടും എന്നകാര്യം ഇന്ത്യൻജനതേ അറിയിച്ച ഭരണകൂടം 😂

  • @nirmalamanghat3825
    @nirmalamanghat3825 7 днів тому +1

    ചിരിക്കാതെ വയ്യ 😂😂😂

  • @sudhakaranm5171
    @sudhakaranm5171 7 днів тому +1

    രണ്ട് കോൺഗ്രസ്സ് കാരുടെ പരിഭവം പറചെൽ, നിഗമനം തെറ്റ് ആണ്.

  • @leogaming5231
    @leogaming5231 2 дні тому

    അപ്പോൾ കോൺഗ്രസ് മന്ത്റി സ്ഥാനം കൊടുക്കണമല്ലോ.😅😅😅

  • @devanandanand4507
    @devanandanand4507 4 дні тому

    ഒക്ടോബറില്‍ പപ്പു ജി ഇന്ത്യൻ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും 😂😂😂😂😂

  • @surendrannair1793
    @surendrannair1793 3 дні тому

    ഒന്നും തള്ളിക്കളയാനാവില്ല.

  • @yestvmalayalam3944
    @yestvmalayalam3944 8 днів тому +2

    🎉🎉

  • @abdulgafoor9146
    @abdulgafoor9146 4 дні тому +1

    EVM ഉള്ളത് കൊണ്ട് ബിജെപി ആധികാരത്തിൽ വന്നത്....

  • @sasikumarn5786
    @sasikumarn5786 7 днів тому +1

    മോഡിയുടെ മന്ത്രിസഭയിൽ ബിസിനസ്‌ കോൺഗ്രസിനു പ്രചരണം ഇതായിരുന്നല്ലോ രാജീവ്‌ ചന്ദ്രശേഖർ. അയാൾ പോയാൽ അത്രയും നന്ന്

  • @johnyd4078
    @johnyd4078 5 днів тому

    രാജീവ് ചന്ദ്ര ശേഖർ എന്ന പേര് കേൾക്കുന്നത് തന്നെ ഇലക്ഷന് നിന്നപ്പോൾ മാത്രമാണ്.

  • @ashkuashkar3131
    @ashkuashkar3131 7 днів тому +2

    Ee news eviden kittunu?

  • @user-ig2hk7mv6s
    @user-ig2hk7mv6s 3 дні тому +1

    2040 poyittu 2025 aavumonu noku😂

  • @santhoshxavier6643
    @santhoshxavier6643 7 днів тому

    Good 👍👍👍👍 Sir 💪
    Good 👍 Rg RG INCO India' RG Rg 💙💚💛🎉🎉🎉🎉🎉🎉🎉🎉

  • @kumaristanly540
    @kumaristanly540 3 дні тому

    മോദി ഹൈ എന്ന് പറയുന്നത് ചാനലുകൾ മാത്രമാണ് , ജനങ്ങൾ അല്ല

  • @user-en7gk3kv8c
    @user-en7gk3kv8c 4 дні тому

    Never ever,

  • @KrishnaKumar-sg2ld
    @KrishnaKumar-sg2ld 6 днів тому

    From where you got this News ?

  • @sasiek6946
    @sasiek6946 4 дні тому

    മോഡി,റഷ്യയിൽ,roket,banjan,പോയിരിക്കുകയാണ്

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 4 дні тому

    ചുമ്മാ,,, സുഖിപ്പിക്കല്ലേ .???

  • @MidhunMathew5770
    @MidhunMathew5770 3 дні тому

    സ്ഥലത്തിന് വേണ്ടി മാത്രം 😂😂😂

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 7 днів тому +1

    പ്രിയങ്കയാണ്‌ മോഡിക്കെതിരെ മത്സരിച്ചെങ്കിൽ മോഡി തോറ്റനെ 😅😅😅

    • @ravindranathkt8861
      @ravindranathkt8861 6 днів тому

      ചിലപ്പോ കെട്ടിവെച്ച കാശും പോയേനെ 😃

  • @vijayamohandaskg2056
    @vijayamohandaskg2056 3 дні тому

    Pappu joined to BJP also 20 Congress MPs

  • @shihabmtp9767
    @shihabmtp9767 7 днів тому +1

    🥰🥰🥰

  • @jayan230
    @jayan230 7 днів тому +2

    This both are dreaming opening their eyes 😂😂😂open 😂

  • @ramadevivs1536
    @ramadevivs1536 5 днів тому

    ബിസിനസ്സുകാർക്ക്രാഷ്ട്രീയവും ഒരു ബിസിനസ്സാണ്.... രാജീവ്ചന്ദ്രശേഖരന്പണമാണെല്ലാം അധികാരത്തിനായിപണമെറിയും.. അധികാരത്തിലെത്തിയാൽപണം പിടിക്കും... തെരഞ്ഞെടുപ്പിൽകൊടുത്തനാമനിർദ്ദേശപത്രികയിൽ അയാൾ ഇൻകംടാക്സ്പോലും അടക്കാനില്ലാത്ത ഒരാളായിരുന്നു.....!!!

  • @mathaiouseph9700
    @mathaiouseph9700 6 днів тому

    ഇത് പണ്ടൊരു കഥ കേട്ടതുപോലെയാണല്ലൊ. പറഞ്ഞ് പറഞ്ഞ് കോൺഗ്രസ്സ് അധികാരത്തിലേറാം. പക്ഷെ തമ്മിലടിനിറുത്തിയിട്ട് പ്രവർത്തനം എവിടെ?

  • @basheerpoiloor7834
    @basheerpoiloor7834 5 днів тому

    രാജീവ് ചന്ദ്രശേഗർ കോൺഗ്രസിൽ വേണ്ട

  • @vinodkumar5503
    @vinodkumar5503 7 днів тому +1

    ഏതാ ഈ വാഴകൾ

    • @AsharafNp
      @AsharafNp 7 днів тому

      Kavi bheegaranmaralla ammeyeyum pengaleyum thirichariyunna manusyaranu

  • @wilsonvarkey56
    @wilsonvarkey56 7 днів тому

    Chance to be a trap for INC ? No need to worry. Chance for Governor's post !!!

  • @abduljabbarjabbar4711
    @abduljabbarjabbar4711 5 днів тому

    ഇനി 50 വർഷത്തേക്ക് ഞങ്ങൾ ഇൻഡൃ ഭ രി യകും.........( ഞങ്ങ:::: പൂ ചേ പീ എനന ബീജേപി😂😂😄😃😝😛😜🤓🤓🤓🤓)

  • @naushan1066
    @naushan1066 7 днів тому

    🤚

  • @tennivarghese867
    @tennivarghese867 5 днів тому

    മൂപ്പര് കോൺഗ്രസിലേക്ക് തന്നെ വരണം.. ഞാൻ കോൺഗ്രസ് കാരൻ ആണ് പക്ഷെ രാജീവ്‌ ചന്ദ്രശേഖർ തോറ്റതിൽ എനിക്ക് വിഷമം ഉണ്ട് എന്നാൽ എനിക്ക് ഏറ്റവും കൂടുതൽ വിഷമം മുരളിയേട്ടൻ തോറ്റതിൽ ആണ്. മുരളിയേട്ടനെ ചതിക്കാൻ ആണ് വടകരയിൽ നിന്നും തൃശൂര് കൊണ്ട് നിർത്തിയത് എന്ന് ഞാൻ ഇപ്പോഴും പറയും, അതിന്റെ പിന്നിൽ കത്തനാർ മാരുടെ സ്വാധീനംഉണ്ട് എന്നും ഞാൻ വിശ്വസിക്കുന്നു. സുരേഷ് ഗോപിയും കോൺഗ്രസിലേക്ക് വരണം.

  • @Neckversus
    @Neckversus 7 днів тому

    Please project his upbringing.. He is the son of Air Commodore Chandrashekar and has donated a Dakota aircraft to IAF becz his father a pilot of Dakota a/c.

  • @aram7117
    @aram7117 7 днів тому

    സുരേഷ് ഗോപൂ കോൺഗ്രസിൽ വരും ❤😊

  • @Ndrkv
    @Ndrkv 4 дні тому

    ഫെക്ക് ന്യൂസ്‌

  • @ShineLand-ul1dc
    @ShineLand-ul1dc 7 днів тому +1

    Nonsense, The FIRST MOBILE PHONE SERVICE IN KERALA IS ESCOTEL. Not BPL. What a stupid talks.

  • @user-qh8qq7ns7g
    @user-qh8qq7ns7g 7 днів тому

    Congress❤❤❤ jai Congress❤❤❤

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 3 дні тому

    കോൺഗ്രസ് പാർട്ടിയുടെ അന്ത്യം കുറിക്കുന്ന തിന് തിരുവനന്തപുരം പിടിച്ചെടുക്കാൻ കോർപ്പറേറ്റുകൾക്ക് വേണ്ടി കയ്യടക്കാൻ നോക്കാൻ നടക്കുന്നത് ഇത് വരെ അനുവദിക്കാതെ കോൺഗ്രസ് കാവൽനല്കി.തൃശൂർ ഇത് പോലെ പ്രാധാന്യമുള്ള ഒരു സ്ഥലം ആയിരുന്നു.അത് കൈയ്യിൽ വരുത്തി.ഇനി ഗോപിക്ക് വലിയ കാര്യമൊന്നുമില്ലാതെവരും.കേരളം ആരെ ഉപയോഗിച്ച് ആയാലും അതിന്റെ അധികാരം പിടിച്ചെടുക്കാൻ ഏറ്റവും വരുമാനം കിട്ടുന്നത് കോർപ്പറേറ്റുകൾക്ക് കൈയ്യിൽ ഒതുക്കാൻ പണം ഉപയോഗിച്ച് വിലക്ക് എടുത്തു പിന്നീട് അധികാരം ഉപയോഗിച്ച് തകർക്കാൻ, ചോദ്യം ചെയ്യാൻ കഴിയാത്ത വിധത്തിൽ അധികാരം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ധനശേഖര മുതൽ, ഗുരുവായൂർ, ശബരിമല, തുടങ്ങിയ വരുമാനം കിട്ടുന്നതായ സ്രോതസ്സുകളിൽ, ടൂറിസം വ്യവസായത്തിന്റെ പേരുപറഞ്ഞ്, കൈയ്യിൽ ഒതുക്കാൻ, വിമാനത്താവളം, കപ്പൽശാല, തുറമുഖം, കടലോര്ങ്ങളും, കോർപ്പറേറ്റ് മാനേജ്മെന്റ് ഭരണം കൊണ്ട് വിദേശ രാജ്യത്തെ കുത്തകകൾക്ക് തീറെഴുതി കൊടുത്തു കൊണ്ട് ജനങ്ങളെ ചൂഷണം ചെയ്തു പണം ഉണ്ടാക്കാൻ ഇനിയും അവസരം ഉണ്ടാക്കാൻ വേണ്ടി താത്പര്യം കാട്ടുകയാണ്.കോൺഗ്രസ് മാത്രം അല്ല, ജനങ്ങൾ മനസ്സിലാക്കി പ്രവർത്തനം നടത്തുന്നതിന് തയ്യാറായാൽ മാത്രമേ നമുക്കു രക്ഷ നേടാൻ കഴിയൂവെന്ന് മനസ്സിൽ ഉണ്ടാകണം.കേരളം ശക്തി പ്രാപിച്ചു ഭരണം തിരിച്ച് പിടിക്കാൻ കോൺഗ്രസ് പാർട്ടിയുടെ മുന്നണി യിലുള്ളവർ പാരയായി മോടിയെ സഹായിക്കാൻ തയ്യാറായി വരുന്നത് എല്ലാ മതങ്ങളും നശിപ്പിച്ചു കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന വരെ ചൂഷണം ചെയ്യുന്നതിന്, ലഹരിയും ടൂറിസത്തിന്റെ പേരിൽ പെണ്ണും, പലിശയും വഞ്ചനക്കും ചതിക്കും ഇരയാക്കി ജനങ്ങളെ കൊള്ള ചെയ്യാൻ അധികാരം ഉള്ള പങ്കാളിത്തം സ്ഥാപിക്കാൻ ആണ് എന്നും ശ്രമം നടത്തുന്നത്.ഏത് മതം ആയാലും അതിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളവർ നിലനിർത്തുന്നതും, പഠിപ്പിക്കുന്നതും ഒഴിവാക്കി, അവരുടെ ആവശ്യം നടത്താൻ വേണ്ടി ഉള്ള പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന തിന്, മതങ്ങളെ തകർക്കാൻ കൂട്ടുകൂടി, വിശ്വാസിയുടെ കൂടെ ആരാധനാലയങ്ങളിൽ പ്രവർത്തനം നടത്തുന്നതിന് മുന്നിൽ നിന്നും പ്രവർത്തനം നടത്തുന്നതിലൂടെ അവകാശാധികാരം സ്ഥാപിച്ചെക്കാൻ പ്രവർത്തനം നടത്തുന്നത് ശക്തം ആക്കാൻ തുടങ്ങിയ കാലഘട്ടത്തിലാണ്.കഴിവുകുറഞ്ഞവർ സഹായിക്കാൻ തയ്യാറായി വരുന്ന വരേയും കണ്ണടച്ചു വിശ്വാസം വെച്ച്, ചൂണ്ടയിൽ നിന്നും ഇരവിഴുങ്ങുന്ന മീൻ പെട്ട പോലെ രക്ഷ കിട്ടാൻ അവരുടെ ആവശ്യം നടത്താൻ വേണ്ടി തയ്യാറാകും.എങ്കിലും രക്കിട്ടാതെ നാശം ആയിരിക്കും ഫലം.

  • @pylokutty3221
    @pylokutty3221 7 днів тому

    Bjp Modi rule will last til the End of BHARATH ?

  • @haridasanp
    @haridasanp 7 днів тому

    No charges for dreaming..😅

  • @ajithnair1723
    @ajithnair1723 6 днів тому

    നാണമീല്ലേ😂😂😂

  • @tourroots-binod
    @tourroots-binod 7 днів тому

    Lallu Prasad will be the Prime Minister from October

  • @prakashann4960
    @prakashann4960 2 дні тому

    മോദി യുടെ മോഡി കുറയുകയാണോ സാർ? 👍👍👍

  • @shibuambadi9806
    @shibuambadi9806 4 дні тому

    അടി അടിയന്തരാവസ്ഥ 180 ഓളം സീറ്റുകൾ കോൺഗ്രസ് കരസ്ഥമാക്കി അന്ന് പറഞ്ഞത് കോൺഗ്രസ് തകർന്നുപോയി എന്നാണ് 99 സീറ്റ് നേടിയപ്പോൾ എന്തു സമൂഹമാണ് നിങ്ങൾ കൊട്ടിഘോഷിക്കുന്നത് മത്സരിച്ച പാർട്ടികൾ എല്ലാവരും കൂടി മത്സരിച്ചിട്ടും ഇത്രയും തോടുകൂടി അധികാരത്തിൽ ബിജെപി വന്നിട്ടുണ്ട് ഏറ്റവും കരുത്തുള്ള ഇന്ത്യയിലെ പാർട്ടി ബിജെപി തന്നെയാണ് കേരളത്തിൽ കോൺഗ്രസ്സും സിപിഎമ്മും ഒരു മുന്നണിയായി നിന്ന് മത്സരിച്ചു ആ രണ്ടു പാർട്ടികളെയും തോപ്പിച്ചുകൊണ്ട് ബിജെപി മത്സരത്തിൽ ജീവിച്ചാൽ ജയിച്ചവർ ആരാണ് യഥാർത്ഥ മലബാർ ശക്തി

  • @sujins4282
    @sujins4282 7 днів тому

    Janangal janangalaal thiranjeduthu janangal barikkunna janadipatyam jayikkatte.satyameva jayate 🔥💪❤

  • @user-seculer
    @user-seculer 7 днів тому +1

    കോൺഗ്രസിൻ്റെ മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങട്ടെ അപ്പോ അലോജിക്കും കോൺഗ്രസ്സ് നേതൃത്വം അറിയിച്ചു

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 7 днів тому +1

    Itharam chavarukale,avasara vaadikale congress padikk purath nirthiyaal congrssinu nu nallath.

  • @bvipinchandran6529
    @bvipinchandran6529 7 днів тому +2

    അസംബന്ധം. കോൺഗ്രസിലേക്ക് രാജീവ് പോയിട്ട് എന്ത് കിട്ടാനാ. ഇനി അടുത്ത കാലത്തോന്നും കോൺഗ്രസ് ഭരണത്തിൽ വരാൻ പോകുന്നില്ല. ഈ ചപ്പടാച്ചി അടിക്കാതേ പറമ്പിൽ പോയി വാഴ നടടോ. പഴമെങ്കിലും തിന്നാം😂

    • @m.balakrishnaPrakash
      @m.balakrishnaPrakash 7 днів тому +1

      ബഡായിക്കാരാണ്... അവർ പറഞ്ഞ് മടുക്കുമ്പോൾ അങ്ങ് പൊക്കോളും...

    • @KoyaKutti-el3zr
      @KoyaKutti-el3zr 6 днів тому

      അതു തനിക്കു പറ്റി പണിയാ

  • @PpEthiest
    @PpEthiest 7 днів тому

    സിബി തോമസ് ♥️