2024 പുണർതം നക്ഷത്രക്കാർക്ക് രാജയോഗം..punartham nakshatra.punartham 2024.nakshathra phalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 116

  • @ajithakumari5429
    @ajithakumari5429 9 місяців тому +15

    🙏ചിരിക്കാൻ പേടി ,മിണ്ടാൻ പേടി ,കരയാൻ പേടിക്കേണ്ടാ അതിഷ്ടവാ...എന്നാലു० ഇടയ്കൊക്കെ സ്നേഹവു० തരുന്നുണ്ട്....അല്ലലറിയികാതെ...പിന്നെ ശരീര സുഖ० തരില്ല 😢ഭഗവാൻറെ ലീലാ വിലാസങളേ...

  • @roshithroshi7339
    @roshithroshi7339 10 місяців тому +36

    ഞാനും പുണർതം നക്ഷത്രക്കാരിയാണ് ഓർമ്മ വച്ച നാൾ മുതൽ അനുഭവിക്കുന്ന കഷ്ടപാടിന് ഒരവസാനം ഉണ്ടാവില്ലെ'

  • @dhanyabaiju2321
    @dhanyabaiju2321 9 місяців тому +4

    മണി - പുണർതം
    അനിൽ - പുണർതം
    എല്ലാ കഷ്ടതകളും മാറാണെ ഒരുപാട് അനുഭവിച്ചു. ഇനി എങ്കിലും സമാധാനത്തോടെ, സമ്പൽ സമൃതി ഉണ്ടാകണേ.

  • @bindumilana..4036
    @bindumilana..4036 10 місяців тому +88

    ദുഃഖങ്ങൾ ഒരിക്കലും തിരില്ല അത് ശീലം ആയി.

    • @ArunRaj-fk8br
      @ArunRaj-fk8br 10 місяців тому +1

      Athe sheriya

    • @ramachandranm.gopinathan2068
      @ramachandranm.gopinathan2068 9 місяців тому

      ഹരി ഓം
      🙏
      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ... 🌼
      പ്രിയ സഹോദരാ, ഈ കലിയുഗത്തിലെ ഏറ്റവും വലിയ മന്ത്രമായ കലിസന്താനമന്ത്രം 108 വീതം16 പ്രാവശ്യം ദിവസവും ജപിക്കുക. പക്ഷേ ഇത് വളരെ വളരെ ബുദ്ധിമുട്ടായതുകൊണ്ട് കഴിയാവുന്നത്ര പ്രാവശ്യം ജപിച്ച് ജപിച്ച് ഇതിൽ എത്തേണ്ടതാണ്. വളരെയധികം തിരക്കുപിടിച്ച ഈ ജീവിതത്തിൽ ഇതിന് സമയം കിട്ടിയെന്ന് വരില്ല ദുഃഖമാണല്ലോ ഉള്ളത് പുലർച്ചെ പരമാവധി നാലുമണിക്ക് എങ്കിലും ഉണർന്ന് ഇത് ജപിച്ചാൽ താങ്കൾക്ക് ദുഃഖ ശമനം തീർച്ചയായും വരുന്നതാണ്. അല്ലാതെ ഒരു ജോത്സിന്റെ യുംഒരു മാന്ത്രികന്റെ യും അടുത്ത് പോകേണ്ട ആവശ്യമില്ല.
      🙏ഓം നമോ നാരായണായ 🌸🌸🌸

    • @princethomas431
      @princethomas431 9 місяців тому

      😢

    • @krishnaup7011
      @krishnaup7011 9 місяців тому

    • @Mithrasvlog-p3r
      @Mithrasvlog-p3r 9 місяців тому

      S

  • @AlunStore
    @AlunStore 2 місяці тому +3

    രമണി പുണർതം എൻ്റെ സങ്കടങ്ങൾ തീർത്ത് തരണെ കൃഷ്ണാ🙏🙏🙏🙏

  • @sowmyasijin4409
    @sowmyasijin4409 9 місяців тому +3

    Sowmya പുണർതം - തിരുമേനി ജോലി നഷ്ട്ടപ്പെട്ടു പുതിയ നല്ലരു ജോലി കിട്ടാൻ സാധ്യത ഉണ്ടോ ? പ്രാർത്ഥിക്കനെ

  • @latha34
    @latha34 9 місяців тому +3

    തിരുമേനി 🙏🙏🙏🙏🙏
    ലത പുണർതം
    എന്റെ ജീവിതത്തിൽ
    ദുഃഖംങ്ങളും സങ്കടങ്ങളും മാത്രമാണ് കൂടപ്പിറപ്പായിട്ടുള്ളത് ഇതിനൊക്കെ എന്നാണോ ഒരവസാനം എന്നറിയില്ല
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @AjithagAsha
    @AjithagAsha 4 місяці тому

    Tqqq thirumeni 🙏🙏🙏thirumeni paranja pole ellam nannai nadakkatte

  • @jishasaji6321
    @jishasaji6321 9 місяців тому +6

    സൂപ്പർ ഹെഡ്ഡിങ്ങ് കണ്ട് കണ്ടതാണ് വീഡിയോ. എന്നിട്ട് രാജയോഗമാണെന്ന് പറഞ്ഞു, മൊത്തം ശോകം ആണല്ലോ😢

  • @DivyaBiju-p8c
    @DivyaBiju-p8c 10 місяців тому +4

    നമസ്കാരം തിരുമേനി 🙏
    അങ്ങ് പറയുന്നത് ഒക്കെ എന്റെ ജീവിതത്തിൽ സത്യം ആയി വരുന്നു 💚🙏

  • @Vishnu.ou_07
    @Vishnu.ou_07 10 місяців тому +11

    2024 m kashttakaalam thanne ... ippo sheelam ayi 😂 janichapol thudagiyathanu ippozhum oru maattavum illa 😢

  • @MiniKutty-t3p
    @MiniKutty-t3p 8 місяців тому +1

    വിദേശ യാത്ര കാര്യം ഒഴിച്ചാൽ മറ്റ് കാര്യങ്ങൾ സത്യമാണ്. മിനി പുണർതം. ദൈവം അനുഗ്രഹിക്കട്ടെ .

  • @DivyaBiju-p8c
    @DivyaBiju-p8c 10 місяців тому +7

    ഞാൻ പുണർതം 🙏💚ഹരേ കൃഷ്ണ 🙏💚

  • @sherlygovindan9293
    @sherlygovindan9293 9 місяців тому

    Gaatha santhosh punartham 25/9/1997 kurachu varshangalayi manovishamam mathramanullathu. Prarthikkane thirumeni

  • @athiraachu8509
    @athiraachu8509 10 місяців тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ😭😭🙏🙏🙏

  • @reshmaabhi2217
    @reshmaabhi2217 7 місяців тому

    Reshma
    19/02/1997. Night 11.58 PM
    Punartham

  • @123sandeepanju
    @123sandeepanju 6 місяців тому +1

    അഞ്ജു പി. കെ, പുണർതം time : 9.30, ജോലി കിട്ടുമോ?. സങ്കടം നിറഞ്ഞ ജീവിതത്തിനു ഒരവസാനം ഉണ്ടാകുമോ?

  • @SurajithRs
    @SurajithRs 10 місяців тому +3

    രാഖി പുണർതം കഷ്ടപാടാണ് തിരുമേനി പ്രാർത്ഥിക്കണം

  • @ShoniUthaman
    @ShoniUthaman 2 місяці тому

    Eppozhum kashta nashtangal maatram ullooo .durithangal vittozhinjittulla oru varshamenkilum undenkil samaadanam aayirunnu.

  • @Sowparnika143
    @Sowparnika143 10 місяців тому +18

    സത്യം... പുണർതം വേദന മാത്രമേ ഉള്ളു.....

    • @neethuharidas8511
      @neethuharidas8511 9 місяців тому

      Sathyammm

    • @neenaneena5429
      @neenaneena5429 9 місяців тому +1

      SreeRamanu veedu kitty... Hopefully we also pray...

    • @gowrisankar7
      @gowrisankar7 7 місяців тому

      Same here too...but still hoping for the best

  • @MiniKutty-t3p
    @MiniKutty-t3p 8 місяців тому +2

    ഒരിക്കലും ഉയർച്ച ഇല്ലാത്തതു o സാധാര നിലവാരത്തിൽ പോകാ യെന്നു മാത്രം. പ്രാർത്ഥിക്കുക. എന്തെങ്കിലും വഴി കാണും .അത്രയെയുള്ളു വലിയ പ്രതീക്ഷ വേണ്ട K ട്ടോ പുണർതം കാരെ

  • @vidhyajaya2648
    @vidhyajaya2648 10 місяців тому +1

    Chithira naaline kurich video cheyyumo 2024 kannikur adhya pakuthi

  • @anaganandhakrajesh3644
    @anaganandhakrajesh3644 10 місяців тому +4

    അനഘനന്ദ പുണർതം 🙏🏻

  • @midhunmadhav3685
    @midhunmadhav3685 10 місяців тому +2

    മിഥുൻ മാധവ് പുണർതം നക്ഷത്രം എല്ലാം ജീവിതത്തിൽ സംഭവിക്കുന്നു

  • @SreekuttanS-w8d
    @SreekuttanS-w8d 8 місяців тому

    Orale viswachichu njan gulfil vannatha ippo enikku tirichu povan pattatha avastaya
    Return ticket edukkan polum Paisa illa airportil pkanum Paisa illa

  • @sreekalak8185
    @sreekalak8185 8 місяців тому

    Sreekala Punartham

  • @elsyjose9899
    @elsyjose9899 27 днів тому

    ഇതിൽ എവിടെയാണ് രാജയോഗം?

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 10 місяців тому +3

    അമ്മേ ദേവി ശരണം 🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ badre നാരായണ 🙏🙏🙏

  • @anjuarjun2971
    @anjuarjun2971 6 місяців тому

    🙏

  • @soumyajoji6444
    @soumyajoji6444 7 місяців тому

    സൗമ്യ പുണർതം

  • @ammanichandran6587
    @ammanichandran6587 8 місяців тому +1

    അമ്മിണി പുണർതം.പണം വീടുകൾ. വാഹനങ്ങൾ എല്ലാമുണ്ട്. ഇല്ലാത്തത് മനസമാധാനം മാത്രം.

  • @ambilivisalan1951
    @ambilivisalan1951 10 місяців тому

    Jyothish punartham

  • @RahulRaj-tz3ni
    @RahulRaj-tz3ni 10 місяців тому

    Nalla rajayogam

  • @sreejithatl4108
    @sreejithatl4108 8 місяців тому

    Sreejith 33 age punartham

  • @MolySreekala
    @MolySreekala 2 місяці тому

    Allawayes. Travlle no avayathine matrma ullu guruji

  • @rajianilrajianil7221
    @rajianilrajianil7221 9 місяців тому

    അമ്മേ നാരായണ

  • @SaliniDeepu
    @SaliniDeepu 10 місяців тому +2

    എൻ്റെ പേര് ശാലിനി നാള് പുണർതം 1987ആഗസ്റ്റ് 21 ചിങ്ങം 5രാവിലെ ഏഴുമണിക്ക് മുമ്പ് ആണ് എൻ്റെ ജനനം എൻ്റെ ഏത് കൂറിൽ ആണ് എന്ന് പറയാമോ

    • @kochutvkindergarden7886
      @kochutvkindergarden7886 9 місяців тому

      Idu arinjal onnu parayamo same day same time aanu Njanum please help me

  • @SurajithRs
    @SurajithRs 9 місяців тому

    എപ്പോഴും ദുഖമാണ് രാഖി പുണർതം

  • @VasanthySuresh-n9f
    @VasanthySuresh-n9f 9 місяців тому

    വാസന്തി പുണർതം

  • @rajamallymoly4620
    @rajamallymoly4620 9 місяців тому

    Rajamally punartham

  • @sindhusravi6291
    @sindhusravi6291 3 місяці тому

    Sindhu. Punartham

  • @saranyadileep190
    @saranyadileep190 10 місяців тому +1

    Ithano rajayogam... Ellam kondum kuzhappamanallo

  • @lincyjoshi7072
    @lincyjoshi7072 9 місяців тому

    ജോഷി പുണർതം

  • @sureshBabu-rw3zv
    @sureshBabu-rw3zv 10 місяців тому

    സുരേഷ് ബാബു -പുണർതം

  • @sarathshajisree6803
    @sarathshajisree6803 9 місяців тому +3

    സെയിം പിച്ച് to all comment's 😂😂

  • @SreekuttanS-w8d
    @SreekuttanS-w8d 8 місяців тому

    Njan ippo anubhavichukondirikkuva nalakalam
    Karanam njan ente oru friendine viswasichu visiting visayil gulfinu vannu pakshe enikku eviduthe climate pidikkatha kondum joli budhimuttayakondum tirichu pokamennu vicharichapol enne vidilla ennu paranju tadavil ittekkuvanu
    Njan ivanum Paisa kurachunkadam kodukkanund athu njan nattil etheettukodukkamennu paranjittu polum samadikunilla ticket edukkan polum ente kayil Paisa illa
    Ente aniyanmar dubaiyil undu avaru ticket eduthu kodukkamennu paranjittu polum Ivan samadikunilla
    Avante Paisa koduthale nattil vidathillu ennanu parayunnathu

  • @shivaraman5396
    @shivaraman5396 10 місяців тому

    Jnan...punartham

  • @KarnanBharatheeyan
    @KarnanBharatheeyan 8 місяців тому

    35 vayassayi... ithuvare manasamadhanathode oru dhivasam polum urangiyittilla....

  • @ShaliniJobi
    @ShaliniJobi 9 місяців тому

    Jobin punartham

  • @anjanavipin4975
    @anjanavipin4975 5 місяців тому

    ഇനിയും കടംകേറിയാൽ ബുദ്ധി മുട്ടും. വണ്ടിക്കൂലി പോലും കിട്ടാത്ത ഉണ്ടായിരുന്ന ജോലി വേണ്ടാന്ന് വെച്ചു. നല്ല ജോലിക്കായ് ശ്രെമിക്കുന്നു. കിട്ടാൻ ഭാഗ്യമുണ്ടോ

  • @rockiikidoos4266
    @rockiikidoos4266 10 місяців тому +4

    Ithano Rajayogam full negative aanallo

  • @Dad_and_kutties
    @Dad_and_kutties 6 днів тому

    പ്രധിവിധി ഒന്നും ഇല്ലേ

  • @Jayasreemohan342
    @Jayasreemohan342 9 місяців тому

    Njan punartham dhukkam marunnilla

  • @sairusnest
    @sairusnest 8 місяців тому

    Churukki paranjal rakshappedillaaa😅

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu 10 місяців тому

    Satheeshchandranpunnartham

    • @kshethrapuranam
      @kshethrapuranam  10 місяців тому

      Namaskaram visheshal lakshmi poojayil ulpeduthiyitund 🙏

  • @Dad_and_kutties
    @Dad_and_kutties 6 днів тому

    നേട്ടം ഒന്നും ഇല്ല ലെ ഞമ്മക്ക്

  • @vabeeshchathoth5690
    @vabeeshchathoth5690 7 місяців тому

    ഭക്ഷണ ത്തിന് മാത്രം മു ട്ട് ഇല്ല ജനിച്ച നാൾ മുതൽ ബാക്കി എല്ലാം പോക്ക് തന്നെ

  • @SurajithRs
    @SurajithRs 7 місяців тому

    രാജ യോഗം എന്ന് പറഞ്ഞിട്ട് നഷ്ടം മാത്രമേ ഉള്ളു

  • @jasminsunny409
    @jasminsunny409 2 місяці тому

    ഇതു രാജയോഗം ആണേൽ വേണ്ടാർന്നു 😂

  • @RejimonKs-ig2dl
    @RejimonKs-ig2dl 3 місяці тому

    ഇതാണോ രാജയോഗം

  • @Sreedevi-zq7dr
    @Sreedevi-zq7dr Місяць тому

    എപ്പോൾ ഒരു നല്ല കാലം വരും ദുഃഖം അല്ലാതെ സന്തോഷം എന്റെ ജീവിത്തിൽ കിട്ടിയിട്ടില്ല.

    • @Sreedevi-zq7dr
      @Sreedevi-zq7dr Місяць тому

      ഞാനും പുണർതം

    • @Sreedevi-zq7dr
      @Sreedevi-zq7dr Місяць тому

      ഒരു ഭാഗ്യം ഇല്ലാത്ത നക്ഷത്രം ആണ്.

  • @Shubharani-z7h
    @Shubharani-z7h 2 місяці тому

    തിരുമേനി ഈ പറയുന്നത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊട് ഇരിക്കുന്നത് ആണ് മനസുഖം അനുഭവിച്ചിട്ടുവർഷങ്ങൾ ആയി എന്റെ മകന് മൂന്നര വർഷം ആയി സുഖം ഇല്ലായിരുന്നു ഇപ്പോൾ സർജറി കഴിഞ്ഞു കിങ്നി ഡ്രാ ൻ പ്ലാന്റ് ഞാൻ കൊടുത്ത് രട് മാസം ആകുന്നതേ ഉള്ളു അപ്പൊ ഹസ്ബൻഡ് ആന്മഹത്യ ചെയ്‌തു ഇന് 5 ആമത്തെ ദിവസം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു പിന്നെ അതി ഭയകരമായിട്ട് മാനസിക ബുദ്ധിമുട്ട് ആരുടെയും അടുത്ത് പോകാൻ പറ്റുന്നില്ല ഞങ്ങൾക്കു ഒറ്റപെട്ട ഇരിക്കടാ അവസ്ഥ എന്റെ യും മകന്റെയും നാൾ പുണർതം 🙏🏻

  • @raasshaas412
    @raasshaas412 10 місяців тому +3

    Punarthamanu....Janichapolea tholviyanu.... No happines etu varea

  • @soumyasudheer5054
    @soumyasudheer5054 3 місяці тому

    Ini anubhavichu theerkan onnum illa

  • @remyajani5227
    @remyajani5227 10 місяців тому

    Ellaaaam aagraham matram aanu

  • @dreamcatcher6223
    @dreamcatcher6223 10 місяців тому

    എന്നെങ്കിലും ഒരു നല്ലകാലം വരുമോ എന്തോ😢😢😢

    • @suma2241
      @suma2241 9 місяців тому

      ഒരിക്കലും ഇല്ല

  • @bhaskarannairyes4555
    @bhaskarannairyes4555 10 місяців тому +2

    പുണർതം തീരാ ദുഃഖം 😂

  • @lakshmia1486
    @lakshmia1486 9 місяців тому

    ശിനില=പുണർതം

  • @BindhuSibi-b2w
    @BindhuSibi-b2w 10 місяців тому

    Bindhu punartham

  • @viveks4535
    @viveks4535 9 місяців тому

    Ithano rajayogam😢

  • @sanhiyasunilkumarsanhiya8099
    @sanhiyasunilkumarsanhiya8099 9 місяців тому

    😢

  • @Aaroo1234
    @Aaroo1234 4 місяці тому

    ഇതിനെക്കാളും നല്ലേ ചാവും എന്ന് പറയുന്നത് അല്ലെ😅

  • @arunimajeevan6071
    @arunimajeevan6071 10 місяців тому +1

    Punartham aanu. Joli poyi. 😢

  • @RajKumar-jw4rr
    @RajKumar-jw4rr 7 місяців тому +1

    😂😂😂😅😅😇😇

  • @SurajithRs
    @SurajithRs 7 місяців тому

    കഷ്ടപാട് മാത്രം നശിച്ച നാൾ

  • @saranyaisaranya172
    @saranyaisaranya172 9 місяців тому

    Nallathu onnum ille

  • @RejimonKs-ig2dl
    @RejimonKs-ig2dl 3 місяці тому

    ഇതാണോ രാജയോഗം