Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
Hi mam, 33 wks il scan chaitapo baby 1950 gm pine Fluid index 20.1 ayirunu so doctor paranju high protein diet follow chayanam weight kuravanu so I’m little tensed ...mam is there any issue for normal delivery or breech baby
Mam I have oblique lie in the anomaly scaning of my first baby and then atlast it become cephalic.but unlucky its ceaserian I had because cervix not dilated. Now iam second pregnant, I had breech in my anomaly scan...if it is changed can I try for a normal delivery? But I dontknow about the hospital suit for that ? Anybody help me
Hi Mam njan oru medical student aan enikk gynecologist aavan Aan agraham..MD gynecology kazhinj superspecialization cheyanam enn nirbhandam indo..superspeciIize cheyunnathaano fellowship aano nallath..pls reply madam.😊😊
Mam...Baby becoming cephalic even before 20 weeks during both of my pregnancies...is it normal....after that baby is not changing its position...why it is so
Dr. Ithinte second part vegam upload cheyyu please. Ente baby breach position l aanu. Eee video kandappo muthal eppozhum njan second part vannittundo ennu nokkum. Plss mam next part vegam cheyyu
@@mumthazmanaf2600 baby de head nte bhagam nammude vaginal area l lek varunnath aanu cephalic. Appo ath nere opposite breach. Athaayath kunjinte kaalukalo allenghi hip okke aavum vaginal areal varuka. Sita mam ithine kurich video cheythittund
Thanksfor the video dear doctor.i am waiting twin babies .one baby is cephalic and other one is breech.i don t know which baby is breech. Next 5 th us my admission date .same day they will see the leading presention.Thank you so much dear doctor.
Dr enik ith 34 weeks കഴിയുന്നു. ഇന്നലെ കുഞ്ഞ് placenta anterior breach aanenu paranju. Vayatil kunj irikua ennu paranju. Ath thaniye മാറുമോ അതോ നമ്മൾ നടന്നാൽ മാത്രം marullo. Enik backpain alredy und. Ipo ath kooduthala entha chaiyyika plz rply . Ingane varan കാരണവും എന്താണ് . കുഞ്ഞാവ kurumba. നന്നായിട്ട് anangunund
Mam എന്റെ ഒരു ഫ്രണ്ട് ( ഡെലിവറി ടമിൽ ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെട്ടത് ) എനിക്കും ആ കുട്ടികും 10 ദിവസത്തെ different ഉണ്ടായിരുന്നുള്ളൂ . എനിക്കും ആധിയം 6monthil അബോർഷൻഐ അവക്കും. Same. But 2nd timeil ഞാൻ 36weeks 4day deliveryaay . ആകുട്ടി baby breech എന്നുപറഞ്ഞ് അഡ്മിറ്റ് ആയി . Deliveryk 10 days ഉണ്ടായിരുന്നപ്പോൾ അവർ ഡിസ്ചാർജ് ചെയ്തു. Dr പറഞ്ഞു baby cephalic aay ഇനി പ്രോബ്ലം ഇല്ല datenu 2days ഉള്ളപ്പോൾ വന്നാൽ മതി എന്ന് . അവർ എന്നോട് യാത്ര പറഞ്ഞ് പോയി . അടുത്ത ദിവസം എനിക്ക് ഡെലിവറി ആയ് . തൊട്ടടുത്ത ദിവസം ഞാൻ അറിഞ്ഞു അവൾക് baby അബോർഷൻ ആയ് എന്ന് .datenu ദിവസങ്ങൾ മാത്രമേ ഉള്ളൂ. .enthkonda Dr ഇങ്ങനെ ആയത് . ? Susten , proluten എല്ലാം ഉണ്ടായിരുന്നു . വലിയ സങ്കടം aaypoi . Please reply Dr . I'm waiting .
Mam enikki ippo 7 month and baby breech presentation aan pakshe kuracch dhivasam aayit baby nde movements kuranjitund enn paranjal aadhyattha pole movements illa and enikki low end lying posterior placenta aan idhin endha vende
Dr... കുറെ നാൾ ആയിട്ട് എന്റെ മോൾ രാത്രി സുഖമായി ഉറങ്ങുന്നേ ഇല്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് എണീറ്റിരുന്നു കരയും.. ith തന്നെ ആണ് ഓരോ thavana കിടത്തുമ്പോഴും. എന്തായിരിക്കും കാരണം? 10 മാസം ആണ് പ്രായം.
Hi Mam Enik ippol 8 month complete aayi.Ippozhathe scanningil breech position aan.Delivery aagumbozhekum baby head down aagan enthan cheyyendath...Plss reply🙏🙏😢😢
Madam plz rply.. എന്റ കുട്ടി പേന നിബ്ബ് കടിച് മഷി വായിൽ പോയി നിബ്ബ് നോക്കിട്ട് കണ്ടില്ല അതും കഴിച്ചെന്ന് തോന്നണു.. അതിന് എന്താ ചെയ്യാ ഉള്ളിലെ കറ കളയാനായിട്ട് ... ഒരു പ്രേധിവിധി പറയാഞ്ഞു തരോ plzz
മാഡം പ്ലീസ് എനിക്ക് ആദ്യത്തെ പ്രേസവം സീസേറിയൻ ആരുന്നു ഇപ്പോള് ആദ്യത്തെ കുഞ്ഞിന് 1 വയസാകുന്നെ ഒള്ളു മനപ്പൂർവം അല്ല അറിയാണ്ട് പറ്റിപ്പോയി രണ്ടാമത് ഞാൻ പ്രെഗ്നന്റ് ആണ് 3കാഴ്ചയെ ആയിട്ടൊള്ളു എനിക്ക് പേടിയാകുന്നു ഡോക്ടർ പ്ലസ് ഹെല്പ് ഡോക്ടർ പ്ലീസ്
എന്റെ ബ്രീച് പൊസിഷൻ ആയിരുന്നു.. C സെഷൻ ആയിരുന്നു.. 9 മാസം ആവുമ്പോഴേക്കും വെള്ളം കുറവാണ് എന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്തു... ഞാൻ നന്നായി ഫുഡ് കഴിക്കുമായിരുന്നു.. ബട്ട് കുഞ്ഞു വെയിറ്റ്(2.850kg) കുറവായിരുന്നു.. ഇപ്പോൾ 5മാസം ആയി. സുഖം ആയി പോകുന്നു..
hi Dr naan 7 month pregnent an 2 കുട്ടികൾ ഉണ്ട് ഒരാൾക്ക് 5 age ചേർത്തിൻ 3 age e month രണ്ടാമത്തെ കുഞ്ഞ് breech ആയിരുന്നു e വീഡിയോ കണ്ടപ്പോൾ ഒരു സംശയം adthath breech aabo yentebutrisin prblm indabo
mam enik breech aytt c section cheythu 8 month lan breech position ayath .pinne scanning onnum cheythilla breech anenn paranju .enik ini normal delivery undakumo 😥😥
Mam enik ipo 36 th week an head down position vannitilla. Pinne fluid kurach kuravanenn Dr. paranju. Kuttik 2 weeks nte growth kuravan. Enthan cheyyuka ith sheriyayi varan
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
Raavilathe video yil Njaan chodhichathu paranju tharamo mam.?
Hai
Dr കാണാൻ ആഗ്രഹം ഉണ്ട് കോഴിക്കോട് എല്ലാം lock Down ആണ് അപ്പോൾ എന്തു ചെയ്യും? Whatsup vazyi contact ചെയ്യാൻ പറ്റുമോ?
@@kunjaappi മോള്‍.. ഇന്ന് comments അധികം വായിക്കാന്‍ സമയം കിട്ടിയിട്ടില്ല
@@sakariyaponnani9924 പിന്‍ ചെയ്ത കമന്റ് നോക്കുക
@@drsitamindbodycare it's ok mam 😘
ഡോക്ടറുടെ അവതരണം വളരെ നല്ലതാണ്.. പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും.. ഇൗ വീഡിയോ കണ്ട് ചില വർത്തമാനങ്ങൾ കേട്ട് ചിരി വന്നു
Plz pray for my wife and baby.. She is 7 week pregnant and she is bleeding. Plzzz pray for us for a healthy baby and healthy pregnancy.. plzz🙏🏻🙏🏻🙏🏻
Prarthikkam 😊
Minnu K thank u🙏🏻🙏🏻🙏🏻stay blessed..
Thank you dr. ഡോക്ടറുടെ നിർദേശം കേട്ടാൽ ഒരു സമാധാനമാണ്... ഇപ്പോൾ 20week, 6days പ്രെഗ്നന്റ് ആണ്.. എല്ലാം നല്ല രീതിയിൽ കഴിയാൻ പ്രാർഥിക്കണം
സത്യം ആണ് ചേച്ചി 🥰
Kunj vava ayo
Hi mam,
33 wks il scan chaitapo baby 1950 gm pine Fluid index 20.1 ayirunu so doctor paranju high protein diet follow chayanam weight kuravanu so I’m little tensed ...mam is there any issue for normal delivery or breech baby
Ennitt baby thirinju vanniruno
Mam I have oblique lie in the anomaly scaning of my first baby and then atlast it become cephalic.but unlucky its ceaserian I had because cervix not dilated. Now iam second pregnant, I had breech in my anomaly scan...if it is changed can I try for a normal delivery? But I dontknow about the hospital suit for that ? Anybody help me
My baby is also in breech postion now
Please pray for getting it to cephalic position
Inshallah ❤️
Cephalic ayarunno
@@geethuvijayan4095 cephalic position ലേക്ക് ആയിരുന്നോ, ആയെങ്കിൽ which month?
@@RAJESH_RA1N ayirunu.. On 7th month
@@geethuvijayan4095 okay. Delivery was normal?
@@RAJESH_RA1N yes. Molk ipo 8 month ayi
Hi Mam njan oru medical student aan enikk gynecologist aavan Aan agraham..MD gynecology kazhinj superspecialization cheyanam enn nirbhandam indo..superspeciIize cheyunnathaano fellowship aano nallath..pls reply madam.😊😊
Orupadu basic knowledges maminte vedios lude kitunund
Very much informative
Thank U man . very useful information. Mam you have to present more videos like this. Happy Onam.
Thanks alottt for your kind efforts ❤️💯 its really helpful 🙏
Maaam cephalic precentation ne kurich video iduo.....
Maadam nalla clear aayi paranju tharunnund.thnku maam.
Mam...Baby becoming cephalic even before 20 weeks during both of my pregnancies...is it normal....after that baby is not changing its position...why it is so
Ennayirunnu scaning vava breech position anu enthanannu onum manasilayilla thanks dr 🤩
7monthil cephalic presntation spin to meternal left
Thank you 👍👍👍
Dr. Ithinte second part vegam upload cheyyu please. Ente baby breach position l aanu. Eee video kandappo muthal eppozhum njan second part vannittundo ennu nokkum. Plss mam next part vegam cheyyu
Ente 2pregnencyum breech position aayirunnu. Adum delivery samayam vare.. njan normal deliveryayirunnu..
@@jazwajanna9943 innale scanning kazhinjappol cephalic position l aanu alhamdulillah. 🤲
Breech enthaaa... pls reply
@@mumthazmanaf2600 baby de head nte bhagam nammude vaginal area l lek varunnath aanu cephalic. Appo ath nere opposite breach. Athaayath kunjinte kaalukalo allenghi hip okke aavum vaginal areal varuka. Sita mam ithine kurich video cheythittund
@@jazwajanna9943 engane normal aayath
Ma'am prasavam nirttunna surgery ne kurichulla oru video edumo please 🙇♀️
Thnx mam nalloru samshayam an thirth thannath ☺️
Enikkum breech presentation ayirunnu.ipl 8 month ayi ipl scan cheythapol breech presentation mariyirikkunnu
Bhagym👍🙏
എന്റെ 36 week ആയി breech തന്നെ യാ ഉള്ളത്... എനി അത് ശരി ആകാൻ വല്ല ചാൻസ് ഉണ്ടോ
Kuninju ninn joli cheyth nok
Breech aanu but thanks to my God no anomalies
Hi mam pregnenciyil undagunna pilesine kurich oru session cheyyamo please
Mam entha valayonnum idathe? Enik 22 weeksil scan cheythappo breech presentation ayirunnu. 35 weeksil scan cheythappo cephalic presentation aye. Enik ippo 37 Week aye. September 19 anu date. Ellavarum prathikane!!
Thanksfor the video dear doctor.i am waiting twin babies .one baby is cephalic and other one is breech.i don t know which baby is breech. Next 5 th us my admission date .same day they will see the leading presention.Thank you so much dear doctor.
Cesserian ayirunnoo
Normal delivery aayirunno? Atho c. S aayirunnu? Plz rply
Same situation aann plz
Mom ആദ്യം സിസേറിയൻ ആണ് അത് കഴിഞ്ഞിട്ട് 15വർഷം ആയി. ഇപ്പൊ 9മാസം ഗർഭിണി യാണ്. കുട്ടി തല തിരിഞ്ഞിട്ടില്ല നോർമൽ പ്രസവം ആകുമോ. എന്തെങ്കിലും വഴിയുണ്ടോ
Looking super maaaam😍😘
dr sthree kalude vagina il acidic swabhavm undayal penkuttiyum alladhe alkalin swabhawam undayal aankuttiyum ..? angane endhangilum resun undo...?
Mam.... U r looking so beautiful today
എനിക്ക് breech പൊസിഷൻ ആണ്.32 weeks ആയി
Delivery kazhinjo...... Normal aayirunno
Dr enik ith 34 weeks കഴിയുന്നു. ഇന്നലെ കുഞ്ഞ് placenta anterior breach aanenu paranju. Vayatil kunj irikua ennu paranju. Ath thaniye മാറുമോ അതോ നമ്മൾ നടന്നാൽ മാത്രം marullo. Enik backpain alredy und. Ipo ath kooduthala entha chaiyyika plz rply . Ingane varan കാരണവും എന്താണ് . കുഞ്ഞാവ kurumba. നന്നായിട്ട് anangunund
Normal ayinooo breech mariyirunnoo
@@mayalakshmi5776 breech
hlo normal aayinioo
Enikku 29week le scanning report Cephalic position aayerunnu.Enikku eppol 34weeks aye.Eppolathe scanning reportil extended breech position aanennu kandu.Appol kuzhappamundo.Eniyum position maarumoo
Breech ninu mario pine .. delivery kazhijo
Ur looking beautiful lov it ♥ 💓
Mam, luitinized unruptured follicular syndrome ne patti oru video cheyyamo? Pls..
Brown discharge varunnathine kurichu video idumoo
Adutha video pettanavane mam deliveri adukarayi enik breech presents annu 2 nd deliveri aanu next month 9th le scanning und prey pray for me mom
EDD eppozha ?
Mam, unicornuate uterus ne kurich oru vdo cheyyamo
Okay mam......
Thank u mam
Very very use fullll
thanku very much fot tis videooo
Thankyou madam
Cord around neck ne patti oru video cheyyo mam?
Dr എന്റെ സിസ്റ്ററിനു ഇരട്ട ഗർഭപാത്രമാണ് 8മാസം ഗർഭിണിയാണ്... അവളുടെ കുഞ്ഞു ഹെഡ് ഡൌൺ ആയിട്ടില്ല... ആവാൻ എന്താ ചെയ്യുക
Cephalic presentation parayamo muthe
Kaathirunna video..Innale checkupinu poyappo dctr ith paranju..Appo thanne madathinod doubt chodhikkanam vijarichatha..Thank u soo much mam 😘😘😘
Hai എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ
@@jithinmohan9036 nop..😁..ippo monu 8 month ayi
@@reshmasubindas4474 അടുത്ത മാസമാണ് ഡേറ്റ്, പ്രാർത്ഥിക്കണം
Waiting for next video madam
Nuchal translucency 5.3mm increased (>99th percentile) idine korch parayamo.plzz mam rply
Mam....njan nursing student experience corona oke ayonduu njagalkku practice onnum kittiyilla ...eni njagalde examinu breech presentation cheyyanam appo enikku onnu detail ayiii paranju tharavoo....engane examination nu present cheyyanam ennu
Mam please do a video about cervical encirclage
Mam എന്റെ ഒരു ഫ്രണ്ട് ( ഡെലിവറി ടമിൽ ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെട്ടത് ) എനിക്കും ആ കുട്ടികും 10 ദിവസത്തെ different ഉണ്ടായിരുന്നുള്ളൂ . എനിക്കും ആധിയം 6monthil അബോർഷൻഐ അവക്കും. Same. But 2nd timeil ഞാൻ 36weeks 4day deliveryaay . ആകുട്ടി baby breech എന്നുപറഞ്ഞ് അഡ്മിറ്റ് ആയി . Deliveryk 10 days ഉണ്ടായിരുന്നപ്പോൾ അവർ ഡിസ്ചാർജ് ചെയ്തു. Dr പറഞ്ഞു baby cephalic aay ഇനി പ്രോബ്ലം ഇല്ല datenu 2days ഉള്ളപ്പോൾ വന്നാൽ മതി എന്ന് . അവർ എന്നോട് യാത്ര പറഞ്ഞ് പോയി . അടുത്ത ദിവസം എനിക്ക് ഡെലിവറി ആയ് . തൊട്ടടുത്ത ദിവസം ഞാൻ അറിഞ്ഞു അവൾക് baby അബോർഷൻ ആയ് എന്ന് .datenu ദിവസങ്ങൾ മാത്രമേ ഉള്ളൂ. .enthkonda Dr ഇങ്ങനെ ആയത് . ? Susten , proluten എല്ലാം ഉണ്ടായിരുന്നു . വലിയ സങ്കടം aaypoi . Please reply Dr . I'm waiting .
Ayyo entharunnu karanam
Enikum breech aayirunnu... ipo vavak 5 mnths aayii
Enik 9 month aay. Breech aanu
Mam enikki ippo 7 month and baby breech presentation aan pakshe kuracch dhivasam aayit baby nde movements kuranjitund enn paranjal aadhyattha pole movements illa and enikki low end lying posterior placenta aan idhin endha vende
Hi doctor, fibroid ne patti video ചെയ്തിട്ടുണ്ടോ? Search ചെയ്തിട്ട് കാണാൻ കഴിഞ്ഞില്ല.ഉണ്ടെങ്കിൽ link share ചെയ്യാമോ?
Enik 35 week aayi scan cheythpol baby breech posison aanenn parachu normal delivery aaville 2mathe delivery aan
ഹായ് mam, ഫസ്റ്റ് delivery cs ആണെങ്കിൽ second delivery normal ആകുമോ
Mam..please do a session on piles after delivery
Toxmo plasaye kurich oru video idamo pls
Mam 34week aanu enik breech position aanu placenta thazha aanu Irikkunnnathu
Dr... കുറെ നാൾ ആയിട്ട് എന്റെ മോൾ രാത്രി സുഖമായി ഉറങ്ങുന്നേ ഇല്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് എണീറ്റിരുന്നു കരയും.. ith തന്നെ ആണ് ഓരോ thavana കിടത്തുമ്പോഴും. എന്തായിരിക്കും കാരണം? 10 മാസം ആണ് പ്രായം.
Dr enik 38week ayi breech position anu exices elam cheyunond position change avunila left side aanu thala ini cephalic agumo
Nthaayi nigalth🥺enikum ഇത് തന്നെയാ prblm😭
Endayi normal aayrnno
Enikkum iganeya
Enikum eganeya
Delivery kazhijoo normal ayrunno
Enikk flexed Breech aayirunnu.C section aayirunnu.
Hi Mam Enik ippol 8 month complete aayi.Ippozhathe scanningil breech position aan.Delivery aagumbozhekum baby head down aagan enthan cheyyendath...Plss reply🙏🙏😢😢
Enik 7month breech aan.. 😥
Tranverse lie anengil enthoke srefhikanam
10 vayasaya kuttikku undavunna breast vedana enthu kondanu?
Pls റിപ്ലൈ
Dr kunj utrusil vech thanne maconium pass cheyyunnathine kurich vidio idamo
Mam Can a feeding mom drink apple cider vinegar for weight loss
No
Madam plz rply.. എന്റ കുട്ടി പേന നിബ്ബ് കടിച് മഷി വായിൽ പോയി നിബ്ബ് നോക്കിട്ട് കണ്ടില്ല അതും കഴിച്ചെന്ന് തോന്നണു.. അതിന് എന്താ ചെയ്യാ ഉള്ളിലെ കറ കളയാനായിട്ട് ... ഒരു പ്രേധിവിധി പറയാഞ്ഞു തരോ plzz
Am having diaminotic twins,foetus A il breech anu in 28 weeks
Enikk first normal delivary aaayirunnu.secondly c sctn breech aayirunnu.
Ethu weeksil aahnu c section nadathiyath
മാഡം പ്ലീസ് എനിക്ക് ആദ്യത്തെ പ്രേസവം സീസേറിയൻ ആരുന്നു ഇപ്പോള് ആദ്യത്തെ കുഞ്ഞിന് 1 വയസാകുന്നെ ഒള്ളു മനപ്പൂർവം അല്ല അറിയാണ്ട് പറ്റിപ്പോയി രണ്ടാമത് ഞാൻ പ്രെഗ്നന്റ് ആണ് 3കാഴ്ചയെ ആയിട്ടൊള്ളു എനിക്ക് പേടിയാകുന്നു ഡോക്ടർ പ്ലസ് ഹെല്പ് ഡോക്ടർ പ്ലീസ്
👌👌👌
മാം ഇന്ന് സുന്ദരി കുട്ടി ആയിട്ടുണ്ട് 😊
🤣🤣🤣
p
2nd part vegm edanee mam.ente delivery 23 aan.breech problem und .pls pray for me.2nd delivery aan.suga prasavam aavette
Ente 2 pregnencyilum breech prblm undayirunnu
Hi
Enik breech mari delivery time ayapo cephalic presention ayi but cecerian ayi cervix open agathond
എന്റെ ബ്രീച് പൊസിഷൻ ആയിരുന്നു.. C സെഷൻ ആയിരുന്നു.. 9 മാസം ആവുമ്പോഴേക്കും വെള്ളം കുറവാണ് എന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്തു... ഞാൻ നന്നായി ഫുഡ് കഴിക്കുമായിരുന്നു.. ബട്ട് കുഞ്ഞു വെയിറ്റ്(2.850kg) കുറവായിരുന്നു.. ഇപ്പോൾ 5മാസം ആയി. സുഖം ആയി പോകുന്നു..
ന്ത് കുഞ്ഞായിരുന്നു
@@navasnavasstar2485 ഗേൾ
Enik frank breech ayrunnu.... 37 weeks ullapo normal delivery nadannu. Ipo molk 4yrs
Thanks for sharing
നല്ല ഭംഗിയുണ്ട് ഇന്ന് കാണാൻ...
Enikkum breach position aarunnu.c section aarunnu.kunjinu wait kooduthal aarunnu..3.50 undaarunnu. .njan control cheytha food okke kazhiche. .
Normal dlvry aayirunno??
@@shameenanasar3447 cesarean aarunnu....baby thirinju vannilla ...
Vere kuzhapam ndo. Ed weekla c-section cheyde. Babyk kuzhapam ndo
Thank you mam, obstretics class ormma vannu 😍😍
Good video Mam😊😊
hi Dr naan 7 month pregnent an 2 കുട്ടികൾ ഉണ്ട് ഒരാൾക്ക് 5 age ചേർത്തിൻ 3 age e month രണ്ടാമത്തെ കുഞ്ഞ് breech ആയിരുന്നു e വീഡിയോ കണ്ടപ്പോൾ ഒരു സംശയം adthath breech aabo yentebutrisin prblm indabo
Mom eikk baby breech position ann.എങ്ങനെ ആണ് അതു change
ചെയ്യുക
Nallyittund❤
Breech, spine (B) anterior
35 weeks 5 days.
Enthan meaning. Pls Reply mam
Kunj thirinju vanniruno
mam enik breech aytt c section cheythu 8 month lan breech position ayath .pinne scanning onnum cheythilla breech anenn paranju .enik ini normal delivery undakumo 😥😥
താങ്ക്യൂ മാഡം
Waiting for the second part.
Madam.. Njan conceive akan try cheyunu.. 35 day cycle ane.. Ovulation akunat epozanene calender vazi nokunund bt ah date munne ovulation nadakumo
Madm endeth breach ayirunnu..c section delivery anundayath 2'year kazhinju..baby wait kuravayirunnu...deliveey datinde 3'weaks munne pain vannu delivery ayi...next pregnency normel.akan pattumo
Mam enik ipo 36 th week an head down position vannitilla. Pinne fluid kurach kuravanenn Dr. paranju. Kuttik 2 weeks nte growth kuravan. Enthan cheyyuka ith sheriyayi varan
Hai ningalk normal delevery ayirunno
Mam enik 8months aayi vellam kudikkan ippo bhayakara madi aayi thudangi 2litter ullu ippo kudikunne ethra litter aanu serikum kudikendath pls reply
താങ്ക്സ്
Dear ma'am
Waiting for the next part of breech position, as now am in 30th week of pregnancy.
Iui cheydu kayinjal contact cheyyn pattumo?
Breech presentation and oligohydromnious aayirunnu ente baby.molk epo 2vayas aayi
Same situation aayirunnu enikkum
Mam enik 34 week ayi baby movement vayarinte mukal bagath Anu enakkam feel cheyunath. Kunju thirinju vannitundakumo. Breech ayirunnu
Eniki 31 weeks kaijnu baby moments vayarinde mogal bagatthaan eppolum nda idinde artham baby thaze vannadaano
Enikkum mukalil aayirunnu anakkam. Scan cheythapo head down anu
Normal delivery ayo
illa
@@aryashn9838 ath nthe
Ee Dr ne orupad ishtamamu
Ikk 6 mnth strting aaan... Breech position aaan