Це відео не доступне.
Перепрошуємо.

We Opened A Restaurant in the UK | ഞങ്ങൾ ഒരു റസ്റ്റോറന്റ് തുടങ്ങി

Поділитися
Вставка
  • Опубліковано 5 сер 2024
  • We Opened A Restaurant in the UK | ഞങ്ങൾ ഒരു റസ്റ്റോറന്റ് തുടങ്ങി #techtraveleat #food #uk
    00:00 Intro
    00:24 Hounslow high street
    02:37 Journey Started
    03:51 Buses in UK
    05:17 Lunch
    07:39 Restaurant Inauguration
    17:15 Return Journey
    19:53 Brunch
    20:08 The Mall Luton
    24:36 Next Travel Plan
    26:58 Bag Packing
    27:42 Tripod for Vlogging
    29:51 New Bag
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 248

  • @stephydxb6782
    @stephydxb6782 11 місяців тому +30

    സുജിത്ത് ബ്രോയുടെ ഇന്നത്തെ കോസ്റ്റ്യൂം സൂപ്പർ🎉 ആയിട്ടുണ്ട് നന്നായിട്ട് ചേരുന്നുണ്ട്.ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള ഷർട്ടുകൾ ഒക്കെ ഇടാം ഞങ്ങൾ വ്യൂവേഴ്സിന് വേണ്ടിയിട്ട് കേട്ടോ..കാണുമ്പോൾ ഒരു സന്തോഷം❤ പിന്നെ വീഡിയോ പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ

  • @ordinaryclass8508
    @ordinaryclass8508 11 місяців тому +6

    പുതിയ സദനങ്ങൾ വാങ്ങുമ്പോൾ നമ്മളെയും കാണിക്കണം. എനിക്ക് ഇഷ്ടപ്പെട്ടു. Lots of love an prayers❤

  • @raakheevijay5438
    @raakheevijay5438 11 місяців тому +3

    In Scotland visit Edinburgh, Isle of Sky, and Inverness. We were just there for summer vacation. Scotland was the best of the 4 countries in UK.

  • @renjup.r6210
    @renjup.r6210 11 місяців тому +5

    Happy to see sujithettan inaugurates each enterprises...well done sujithetta..produd of u

  • @akkulolu
    @akkulolu 11 місяців тому +4

    ഇതാ സുജിത്തേ ഞാനും പറയാറ് ഇനോഗ്രേഷന് പോകുമ്പോൾ കുർത്ത or ഷർട്ട്‌ ആണ് നല്ലത് എന്നു. ഇന്നത്തെ ഷർട്ട്‌ സൂപ്പർ ആയിട്ടുണ്ട് ❤❤👍🏻👍🏻👍🏻👍🏻👍🏻

  • @nihalkprakash8070
    @nihalkprakash8070 11 місяців тому

    Intro Kidilan

  • @sreejaantharjanam207
    @sreejaantharjanam207 11 місяців тому +1

    എന്താ പറയേടതെന്ന് അറിയില്ല സൂപ്പർ വീഡിയോസ് god bless you സുജിത് ❤❤❤❤

  • @jaynair2942
    @jaynair2942 11 місяців тому +13

    Great to see you inaugurating many establishments and etched in their memory forever.! UK is becoming a Dubai these days I think..with more keralites settling there each day. Especially youngsters prefer to go for higher studies in UK.

  • @vahidsanu8952
    @vahidsanu8952 11 місяців тому +129

    സുജിത്തേട്ടാ ഇതുവരെ ഞാൻ തെരഞ്ഞെടുപ്പ് ഫലം കാണുകയായിരുന്നു ഇനി നിങ്ങളുടെ വീഡിയോ കാണാൻ പോകുന്നു ഇങ്ങനെയുള്ളവർ വേറെയുണ്ടോ

    • @TechTravelEat
      @TechTravelEat  11 місяців тому +14

      ❤️👍

    • @vismayavelayudhan1841
      @vismayavelayudhan1841 11 місяців тому +11

      ​@@TechTravelEatവേഗം വീട്ടിൽ പോ ചേട്ടാ ഋഷി കുട്ടനേം ശ്വേത ചേച്ചിനേം കാണണം... ട്രെയിൻ ഭ്രാന്തനെയും 😂

    • @joyjohn8139
      @joyjohn8139 11 місяців тому +1

      ​@@TechTravelEat888😊

    • @deepajoy6850
      @deepajoy6850 11 місяців тому +1

      Mrs Sujith bhakthan ennanu kettathu 😂

    • @user-fz8ny4kw7w
      @user-fz8ny4kw7w 11 місяців тому

      Lifil valiya utharavaditham ulla..job ulla orla anu thankal...

  • @hridhyam7023
    @hridhyam7023 11 місяців тому +2

    Adipoli Video ❤❤❤❤
    Love U So Much 💕💕💕💕

  • @annabt18
    @annabt18 11 місяців тому +1

    Soo happyyy to be a part of this vlog❤

  • @CookeryChords
    @CookeryChords 11 місяців тому

    Best of luck restaurant. Veedukalude videos venam

  • @anjushappiness
    @anjushappiness 11 місяців тому

    Nice vlog..Idlis mathram ala,masaladosa.namude veetil undakkuna ella naadan items frozen kittum..putt,kadala,chakkayappam,sadya curys ennu venda ellam...students,wrk chyunvar oke orupad vangum..vegies ellm vangy cury vechundakunavarum und ketto..enkilm petenn vishannal kazhikkam😍

  • @YTJust4Fun
    @YTJust4Fun 11 місяців тому +3

    ബിജു ചേട്ടൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പോകും...... കാരണം പിന്നെ പറയാം.........

  • @kurumbiparus2193
    @kurumbiparus2193 11 місяців тому +3

    GOD BLESS YOU AND YOUR FAMILY.....

  • @hebalwilfred1525
    @hebalwilfred1525 11 місяців тому

    Adipoli video🤗

  • @ambikamenon9496
    @ambikamenon9496 11 місяців тому

    Congratulations Mariyas

  • @nirmalk3423
    @nirmalk3423 11 місяців тому +1

    Polich 🎉

  • @sabeenaebrahim7418
    @sabeenaebrahim7418 11 місяців тому

    കൊള്ളാമായിരുന്നും 👏👏👏👏👏👍🏻👍🏻👍🏻

  • @reemkallingal1120
    @reemkallingal1120 11 місяців тому +1

    BEST OF LUCK MARIYAS RESTURANT.❤🎉 with ❤ from QATAR💖

  • @ushasajen388
    @ushasajen388 11 місяців тому +2

    Hi Sujith Bhakthan, congratulations, actually shirt is very suiting for you, when you go to important functions and places, either Tshirt will blazer or formal shirt. You are looking good. Thanks for all the vedios. Self driving boating was crazy.

  • @ajiminashiyas9986
    @ajiminashiyas9986 11 місяців тому

    Iam happy to seeing your videos
    Innu kurachu late ayi vlog kanan

  • @tomythomas6981
    @tomythomas6981 11 місяців тому +1

    Hai Sujith bro shirt adipoli U K kazchakal kanichu thannathil happy 😅😅 waiting scotland TomyPT Veliyannoor ❤❤❤

  • @YTJust4Fun
    @YTJust4Fun 11 місяців тому +2

    Lady Anchor did a decent job.....
    പാലക്കാരൻ CID മൂസ കണ്ടിട്ടാണോ പോയതെന്ന് ഒരു സംശയം ....

  • @nasimuhammed7164
    @nasimuhammed7164 11 місяців тому +1

    Introduction nice 🎉

  • @Rahul-iu7jl
    @Rahul-iu7jl 11 місяців тому

    അടിപൊളി വീഡിയോ 👌

  • @vipin_raj_vj
    @vipin_raj_vj 11 місяців тому

    ആഹാ സന്തോഷ വാർത്ത ആണല്ലോ ഫാസിൽ ബ്രോ വരുന്നത്❤💪

  • @fouzankabeer6651
    @fouzankabeer6651 11 місяців тому

    Shirt adipoli oru mammootty style ayi varunund 😊

  • @reemkallingal1120
    @reemkallingal1120 11 місяців тому +1

    really enjoy your videos ❤Thanks Sujith🙏🌹

  • @vivekm749
    @vivekm749 11 місяців тому

    *Pwoli bro*

  • @veena777
    @veena777 11 місяців тому +3

    I am happy you are coming early I am exicted thrilled to see your video Sir such a wonderful video I am going to see now 😃😘☺️☺️

  • @rajants5665
    @rajants5665 11 місяців тому +15

    Sujith Bhai, very happy to see you wearing a shirt today for the inauguration, though not formal. Anyway, there is always a next time. ആ ബ്ലാക്ക് ടീഷർട്ടിന് എന്തായാലും ഇന്ന് കുറച്ചു സമയത്തേക്ക് മോചനം കിട്ടിയല്ലോ!!!!!!!

  • @remyaremya1059
    @remyaremya1059 11 місяців тому +2

    Super video 🥰🥰

  • @azmaaaall
    @azmaaaall 11 місяців тому

    Bro etta shirt adipoli aan 👌🏻❤️ 1:54

  • @veena777
    @veena777 11 місяців тому +3

    Such a wonderful man you are going to see your video Yeap ☺️😘🤗☺️

  • @zaheerkm1770
    @zaheerkm1770 11 місяців тому +2

    Sujith ഏട്ടാ algeria tunasia brueni bosnia ഇതിലേതെലും രാജ്യം നെക്സ്റ്റ് try ചെയ്യോ

  • @ambilibiju993
    @ambilibiju993 11 місяців тому +1

    ❤❤❤❤❤new costume super. ...
    ❤❤❤❤❤❤....video 💯💯💯

  • @vishnu5440
    @vishnu5440 11 місяців тому

    ഫാസിൽ ബ്രോ വെയ്റ്റിംഗ് 🔥❤️

  • @deepasadanandan6927
    @deepasadanandan6927 11 місяців тому +3

    Congrats👍

  • @DaRkGaMEr-wd9td
    @DaRkGaMEr-wd9td 11 місяців тому +2

    Sujith bro ikk shirt an look 💯💯💯💯💯💯💯💯

  • @Trouper_recce
    @Trouper_recce 11 місяців тому

    Wating for the trip with Abhiii

  • @sukeshbhaskaran9038
    @sukeshbhaskaran9038 11 місяців тому +2

    Beautiful hj Best wishes thanks

  • @rattleboo
    @rattleboo 11 місяців тому +5

    The manufacturer of the bus in black color (Ellison's hospitality) is a Belgian company called Van Hool (en.wikipedia.org/wiki/Van_Hool). Their buses are quite common in the US/ Europe etc.

  • @aswadaslu4430
    @aswadaslu4430 11 місяців тому +4

    സുജിത്ത് ഭക്തൻ ഞാനൊരു പ്രകൃതി സ്നേഹി കൂടുതലും പണ്ടുകാലങ്ങളിൽ ഞാൻ പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് കവറുകളൊക്കെ അറിഞ്ഞും അറിയാതെയും പ്രകൃതിയിൽ കൊടുത്തിട്ടുണ്ട് പിന്നീട് സുജിത്തിന്റെ വീഡിയോ എന്ന് മുതൽ കാണാൻ തുടങ്ങിയോ അന്നുമുതൽ ഒരു മുട്ടായി കവർ പോലും ഞാൻ ഇടാറില്ല കത്തിക്കാറില്ല🌳🌳🌳🌳🌳🌳👍🏻👍🏻👍🏻😍😍😍🙏🏻

  • @akj2387
    @akj2387 11 місяців тому +4

    Bro aa roofil star pidipichathu enganeya?
    Stock feature alalo? If so colour mataan infotainment systemthil koode aiyirikile? Ithe phone use cheytha mattune, product etha??

  • @jkpvgsm
    @jkpvgsm 11 місяців тому +11

    ബ്രിട്ടീഷ്കാർ ക്ഷണിക്കാതെ വന്ന് നമ്മുടെ രാജ്യം കീഴടക്കി പണ്ട്, ഇന്ന് ഇന്ത്യക്കാർ uk പൗരത്വം ഒഫീഷ്യൽ ആയി എടുത്തു uk കീഴടക്കുന്ന കാഴ്ച 😁

  • @prasannaob235
    @prasannaob235 11 місяців тому +1

    Super video. In shirt you are looking good

  • @vertextips2808
    @vertextips2808 11 місяців тому +1

    Eyyy vedio vanneee❤

  • @likhilkrishna99
    @likhilkrishna99 11 місяців тому

    Good video ❤

  • @itsarjuhere
    @itsarjuhere 11 місяців тому +4

    സുജിത് ശെരിക്കും ഒരു സംഭവമാണ്. ലണ്ടനിൽ പോയി ഉദ്ഘാടനങ്ങൾ ചെയ്യുന്നു, UK യിലെ പല മലയാളി അസോസിയേഷൻ പരിപാടികളിലും അതിഥി ആയി പോകുന്നു. പണ്ട് സിനിമാ നടന്മാർ മാത്രം ചെയ്തിരുന്ന പരിപാടി ഇപ്പോൾ ഒരു യൂടൂബർ ചെയ്യുന്നെങ്കിൽ അത് ആളുകൾക്ക് സുജിത്തിനോടുള്ള ഇഷ്ടവും വിശ്വാസവും ആണ്. യൂടൂബർമാരിൽ പ്രത്യേകിച്ച് ട്രാവൽ വിഡിയോകൾ ചെയ്യുന്നവരിൽ ഏറ്റവും മികച്ചതും ക്രെഡിബിലിറ്റി ഉള്ളതും സുജിത് ഭക്തനാണ്. കണ്ട ചപ്പു ചവറു വിഡിയോകൾ ചെയ്യാതെ കയ്യിൽ നിന്നും നല്ലപോലെ കാശുമുടക്കിയാണ് സുജിത്ത് വിഡിയോകൾ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. നെഗറ്റീവ് ക്യാപ്‌ഷൻ ഇട്ട് വെറുപ്പിക്കാതെ, വൃത്തികേടുകൾ പറയാതെ കുടുംബ പ്രേക്ഷകരെ ഒന്നടക്കം കയ്യിലെടുക്കാൻ സുജിത്തിനറിയാം.
    ഇയാളുടെ കൂടെ നിന്ന് ഇയാൾക്കിട്ട് പണി കൊടുത്ത ചില കൂട്ടുകാരും വ്ലോഗർമാരും ഇതൊക്കെ കണ്ടു പഠിക്കട്ടെ. ഡ്രൈവർ സുഗു എന്നറിയപ്പെട്ട ഒരുത്തനെ പണ്ട് സുജിത്ത് ഒരു ട്രിപ്പിൽ കൊണ്ടുവന്നിട്ടുണ്ട്, കുറച്ച് പേരും പ്രശസ്തിയും ഒക്കെ ആയപ്പോൾ അയാൾ സുജിത്തിനെ തള്ളിപറഞ്ഞു, എന്നിട്ട് സുജിത്ത് അയാളെ ഒഴിവാക്കിയപ്പോൾ സ്‌ക്രീൻ സ്‌പേസിന് വേണ്ടി ഷെറിൻ വ്ലോഗിനെ സമീപിച്ചു, അവർ ഒരുമിച്ച് ഒരു ട്രിപ്പ് ഒക്കെ പോയി അവസാനം അയാൾ ഷെറിനെ മൂഞ്ചിച്ചു. ഷെറിൻ ഫുൾ സ്‌പോൺസർഷിപ്പ് എടുത്ത് ഇയാളെയും കൊണ്ട് ഫ്രീ ആയി ഒരു റോഡ് ട്രിപ്പ് ചെയ്ത് തിരിച്ച് വന്നിട്ട് അതിന് ഒരു റെക്കോർഡ് കിട്ടിയപ്പോൾ അത് വണ്ടി ഓടിച്ച ആളിന് മാത്രമായി ഒതുങ്ങി. ഷെറിനെ നൈസായി അയാൾ തേച്ച് കയ്യിൽ കൊടുത്തു. അവസാനം ഷെറിനുമായി ഉടക്കിയപ്പോൾ ഷെറിന്റെ എതിർപക്ഷത്ത് competitor ആയിട്ടുള്ള സാന്റപ്പനെ അയാൾ സമീപിച്ച് അടുത്ത യാത്ര തുടങ്ങിയിട്ടുണ്ട്. സാന്റപ്പമുള്ള പണി യാത്ര തീരുന്നതിന് മുന്നേ അയാൾ കൊടുക്കും. കൂടെ നിന്നവരുടേയുമെല്ലാം കു** അടിച്ചുള്ള ശീലം മാത്രമാണ് അയാൾക്കുള്ളത്.
    ഞാൻ ഒരു സുജിത് ഫാൻ ആണ്, ആനവണ്ടി കാലം മുതൽ സുജിത്തിനെ ഫോളോ ചെയ്യുന്നയാൾ. സൊ എന്റെ മനസ്സിലുള്ളത് ഞാൻ ഇടക്കിടക്ക് വന്നുപറയും.

  • @0faizi
    @0faizi 11 місяців тому +1

    Adipoli 😊😊😊😊😊😊😊😊😊❤❤❤❤

  • @Keralafoodiesz
    @Keralafoodiesz 11 місяців тому +5

    സുജിത്ത് ചേട്ടാ ഷെഫ് ബാബുച്ചേട്ടന്റെ അസിസ്റ്റന്റ് ആയി ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ട് ഗുരുവായൂർ അടുത്ത് കോട്ടപ്പടി group of Elite Hotel Fort Gate ഇവിടെ നിന്നും ആണ് ബാബുച്ചേട്ടൻ ലാണ്ടനിലേക്ക് യാത്ര പറഞ്ഞു പോയത്. ഞാൻ ഒരു കുക്ക് ആണ് ബാബുച്ചേട്ടനെ കോൺടാക്ട് ചെയ്യാൻ ഹെല്പ് ചെയ്യുമോ?

  • @aravindj7533
    @aravindj7533 11 місяців тому

    bro shirt pwolichu ❤

  • @honeyshots1611
    @honeyshots1611 11 місяців тому +2

    Your videos are being addiction...by watching your video ,am in a feel..some how get to UK

  • @smkcasio
    @smkcasio 11 місяців тому +1

    Hi Suji & Friends , take care

  • @muhammedkp1751
    @muhammedkp1751 11 місяців тому

    Eni oru roadtrip with family pratheekshikunnu
    Keralthinte ullil aayalum mathi

  • @CameraManSajeev
    @CameraManSajeev 11 місяців тому +2

    Alcohol can be purchased by anyone over 18 years of age in the UK, what the label is telling you is that if you look under the age of 25 but over 18, you must provide photo ID proof to purchase alcohol. Some people look younger than they actually are…lucky for some. It’s a shop policy rather than a LAW.

  • @babymathew1797
    @babymathew1797 11 місяців тому +10

    Sujit, frozen kerala foods can available all over in USA also, I was eating since 2010-2011, just keep in micro oven warm.

  • @Kennyg62464
    @Kennyg62464 11 місяців тому

    You looking great with that shirt bro....... keep it up !!!!! MARIYAS RESTURANT.❤🎉

  • @primith
    @primith 11 місяців тому +2

    Sujith bhai, you should have removed your shoes before touching the lamp, not good 😌

  • @safalfasal5745
    @safalfasal5745 11 місяців тому

    Super 👌 👍

  • @fliqgaming007
    @fliqgaming007 11 місяців тому +2

    Adipolii 😎❤️

  • @nassertp8757
    @nassertp8757 11 місяців тому

    സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤

  • @archanasuresh6912
    @archanasuresh6912 11 місяців тому

    Cherichu chathhu 😂vishayam video😂😂

  • @abhijiths4303
    @abhijiths4303 11 місяців тому

    Shirt pollichu ❤

  • @akhilraj2920
    @akhilraj2920 11 місяців тому

    Nice❤

  • @rajalekshmirnair3166
    @rajalekshmirnair3166 11 місяців тому

    Sujith shirt poli 👍👍

  • @rejeeshmc5981
    @rejeeshmc5981 11 місяців тому +1

    Ipo UK videokalk athra demand illa ennu thonnunnu, ipo orupad malayalies UK il pokunnund, avarude videokal orupad aalkar kaanarund, athukond thanne UK de kazhchakal kand viewers maduthu kaanum... Athakum Ee videos nu matu series ne pole views varathath
    ..

  • @hightech9058
    @hightech9058 11 місяців тому

    Sujithetta ningal poliya

  • @mohammedafsal9846
    @mohammedafsal9846 11 місяців тому

    ഷർട്ട് ഇട്ടതിൽ ഒരുപാടു സന്തോഷം അടുത്ത തവണ ഫുൾ സ്ളീവ് ഇടണം

  • @neenumsaju1663
    @neenumsaju1663 11 місяців тому

    Manager Rahuleettan uyir❤

  • @sujikumar792
    @sujikumar792 11 місяців тому

    very Nice

  • @manuprasad393
    @manuprasad393 11 місяців тому

    Nice 👍😊

  • @RahulP-xq6cz
    @RahulP-xq6cz 11 місяців тому +3

    Sujith bro Scotland lle glinfinnan viaduct train brige kanikumo 😊

  • @gopikamnair-nb5oz
    @gopikamnair-nb5oz 11 місяців тому +2

    😍 nice

  • @jafarswadik2832
    @jafarswadik2832 11 місяців тому

    Sujith bro T shirt maati Shirt idanam Shirt itt kaanumpol kooduthal Pwoli aan

  • @ardraa7218
    @ardraa7218 11 місяців тому +1

    ചെങ്ങന്നൂർ ഒരു cafe ഓപ്പണാക്കിയാൽ കൊള്ളാം

  • @shirlyk9436
    @shirlyk9436 10 місяців тому

    🎉🎉

  • @nishalakshman7114
    @nishalakshman7114 11 місяців тому +2

    Shirt adipowly ❤❤❤

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 11 місяців тому +1

    ❤❤❤

  • @RohenJohn
    @RohenJohn 11 місяців тому

    15:35 that is my family ❤☺️

  • @varunkrishna8561
    @varunkrishna8561 11 місяців тому

    Shamjith bai de shope mbr vere levalllanu

  • @Asherstitusworld
    @Asherstitusworld 11 місяців тому +3

    Travel from London to open A Restaurant video Amazing Sujith Cheta

  • @user-oj7kd3vw4k
    @user-oj7kd3vw4k 11 місяців тому

    Nice

  • @BinuS-hg3th
    @BinuS-hg3th 11 місяців тому +2

    ❤❤

  • @veena777
    @veena777 11 місяців тому

    Rishi baby I love you baby I miss you like an anything Hope you will come soon ☺️🤗😉😘😘😘

  • @NikhilNandhu
    @NikhilNandhu 11 місяців тому +3

    Superb journey❤❤.ningalude videos njaan oru divasam polum miss aakaathe kannarunund athrakkum gambheeram aanu chettante videos❤❤❤. ❤ From kannur

  • @nywlla
    @nywlla 11 місяців тому +1

    🎉❤

  • @varunkrishna8561
    @varunkrishna8561 11 місяців тому

    University ❤❤😊

  • @Gk13589
    @Gk13589 11 місяців тому

    🎉🎉❤❤

  • @AbdulKader-ke8md
    @AbdulKader-ke8md 11 місяців тому +6

    Awesome video brother 👍🏻💕

  • @abinjacob179
    @abinjacob179 11 місяців тому +6

    Chandy ommen jayichh....🎉🎉

  • @sajeevkumar2713
    @sajeevkumar2713 11 місяців тому

    സുജിത് ഭായ്,
    താങ്കൾക് shirt ആണ് ചേരുന്നത് shirt ലേക്ക് മാറുക ❤❤

  • @ashavinod8288
    @ashavinod8288 11 місяців тому

  • @ajmalnazeer4138
    @ajmalnazeer4138 11 місяців тому +1

    സുജിത് ബ്രോ മൊറോക്കോ യിൽ സുനീർ ഭായ് safe aanno ഭൂകമ്പം എന്നറിഞ്ഞപ്പോൾ ഒരു സമാധാനവും ഇല്ല

  • @danishmohd5887
    @danishmohd5887 11 місяців тому

    Shirt powlichuttoo 😮‍💨🫶

  • @seenarani3107
    @seenarani3107 11 місяців тому +1

    ❤❤❤❤❤

  • @marekadboy
    @marekadboy 11 місяців тому

    19:20 a friendly reminder for Shamjith Bai; Range Rover’s are the most stolen / easiest to steal vehicle in the UK for many many years now!!!

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 11 місяців тому

    Costume poli❤

  • @storyofaprodigalchild
    @storyofaprodigalchild 11 місяців тому +1

    Can you please share the link of Train booking app ?