ബ്രോ ഒരുപാട് ട്രെയിൻ വ്ലോഗ് വീഡിയോ പലരും ചെയ്യുന്ന കണ്ടിട്ട് ഉണ്ട്.. പക്ഷേ മച്ചുന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു ഫീൽ ആണ്... പിന്നെ കാര്യങ്ങൾ വ്യക്തമായ അവതരണം... മുത്തേ നമ്മുടെ കൊല്ലം കൊട്ടിയം 😍❤❤❤
തഴഞ്ഞതല്ല... നമ്മുക്ക് അങ്ങനെ തഴയാൻ പറ്റുമോ 🙂 already ഈ ട്രെയിൻ journey ഫുൾ സ്റ്റേഷൻസ് കവർ ചെയ്ത് ഞാൻ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് ഈ വിഡിയോയുടെ discription box il und.. ക്ഷെമിക്കു
പുത്രാ എന്നാൽ മലബാറിലും 110 കിലോമീറ്റർ ഇൽ ഓടുന്ന സാധാ വണ്ടിയും പാവപെട്ടവരുടെ പറപരപ്പൻ പറക്കും വന്ദേഭാരത്തിൽ ഉൾപ്പെടുത്തി. മലബാറിന്റെ സ്വന്തം 110km സാധാ പറപരപ്പൻ പറക്കും വന്ദേ ഭാരത് 🩷
എന്റെ പൊന്ന് ബ്രോ നിങ്ങൾ ഇത് എന്താ മലബാറിലെ സാധാ ട്രെയിൻ 110km ഓടുന്നത് എന്ന് പറയുന്നത്. ഞാൻ ഒന്ന് ചോദിച്ചോട്ടെ ഈ മെമു ട്രെയിൻ എന്നാൽ എന്താ..?? ബ്രോ ഈ മെമ്മു ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടോ.? ഞാൻ ഇതിലെ സ്ഥിരം യാത്രകാരനാണ്. എല്ലാം സ്റ്റേഷനിലും നിർത്തി പോകുന്ന ഒരു ട്രെയിൻ ആണ് ഇത്. പക്ഷെ സ്പീഡിന്റെ കാര്യം ഈ ട്രെയിൻ വേറെ ലെവൽ ആണ്... മെമു ട്രെയിനിനെ ഇനി ബ്രോ എങ്ങനെയാ മനസിലാക്കി വെച്ചേക്കുന്നത് എന്ന് എനിക്ക് അറിയിലാ... വിഡിയോയെ പറ്റി അറിയാതെ ഓരോന്ന് വിളിച്ചു പറയരുത് ബ്രദർ
എനിക്ക് ഇ വീഡിയോ ഇഷ്ടപ്പെട്ടു കേട്ടോ ഞാൻ ഇ ചാനൽ സബ്സ്ക്രൈബ് ചെയ്തു കേട്ടോ 😂😂❤️❤️
ബ്രോ ഒരുപാട് ട്രെയിൻ വ്ലോഗ് വീഡിയോ പലരും ചെയ്യുന്ന കണ്ടിട്ട് ഉണ്ട്.. പക്ഷേ മച്ചുന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു ഫീൽ ആണ്... പിന്നെ കാര്യങ്ങൾ വ്യക്തമായ അവതരണം... മുത്തേ നമ്മുടെ കൊല്ലം കൊട്ടിയം 😍❤❤❤
🩷🩷
ഇതുപോലെ ഉള്ള യാത്രകൾ ഇനിയും വരട്ടെ 😍
🩷
How true!! I agree with you. We need more trains for the common citizens.
🩷
All kollam ernakulam Kottayam alleppey bound memu and local trains should extend till punalur terminal junction
Super Sound Clarity. Keep it up.
Very good video god bless you big salute thanks bro
നമ്മുടെ കൊട്ടിയക്കാരനായ നിന്നെ സബ്സ്ക്രൈബ് ചെയ്തില്ലേൽ പിന്നെ ആരെ ചെയ്തിട്ട് എന്ത് കാര്യം 👍👍👍
ബ്രോ 🫂🩷
Njanum kottiyam karanan...
🫂🩷
എന്റെ വീട് കരുനാഗപ്പള്ളി ആണ് bro
🩷🩷🩷
Memu 3 phase adipolii annu ❤❤
👍🏻🩷
MEMU pick up in actual speed very fast...same like Mumbai local
Ennirunnalum ninte vedio ellam super ane..
🩷🫂
Yes❤
എന്റെ വീട് ചാത്തന്നൂർ ആണ് ബ്രോ ❤️
🩷🩷
സത്യമാണ്. പാവപ്പെട്ടവന്റെ സ്പീഡ് കൂടിയ train. Title ഇഷ്ട്ടപെട്ടു..വൃത്തിയും ഉണ്ട്.
🩷
Really good walk.. healthy morning walk indeed!!!!!
👍🏻
Ahalyanagari and Raptisagar SF Alappuzha vazhi Ekm pettann ethaan pattiya train aan ❤🔥
🩷👍🏻
വർഷങ്ങൾ ആയി എൻ്റെ സ്ഥിരം വണ്ടി മൺറോതുരുത്ത് എറണാകുളം യാത്ര
🩷
Hai dear, keep it up
🩷
Beautiful
🩷
Salute nehru family and congress...
മ്മദിനുവേണ്ടേ കോയാ....
Uddeshikknna athra kolty kitnilla bro bakki ellam adipoliyaan bro ❤
Kolity? Manasilayila brother?
@@MalayaliTrainVlogger333 clear uddeshichth backiellam adi poliya bro insta kand vannathaan
sooper
🩷
Poli ❤💥
🩷🩷
Pls give details relevant to this train like no of rakes, important stops , passenger occupancy etc rather than commenting on other passing trains .
👍🏻
Njan railfan annu pekshe train spotting cheyyan pattarilla. 😢😢😅😅
🥺🩷
Ee pavapettavante mobile adipoli aanallo. Nalla video 😂😂 I phone 4s ano😂😂
Ninak edhoka angane sadhikunada uve.ninna pola ullavanmaruda ithupolatha tholinja comments avanu daivam motivation aayi kodukattay. Anthayalum kolam sahodhara
കേട്ടോ എന്ന് വാക്ക് പല പ്രാവശ്യം പറയുന്നു. അത് അരോചകമാണ്. ഞങ്ങൾക്ക് ചെവി കേൾക്കാം. കാര്യമെന്തായാലും നല്ല വീഡിയോ.
ഷെമിക്കു.... മാറ്റി എടുക്കാം
MVK കഴിഞ്ഞാൽ ഉടനെ KTM ആണോ? Prime stations ആയ CGNR, TVL, CHRY ഇതൊക്കെ അങ്ങു തഴഞ്ഞു അല്ലേ? എന്തായാലും ഇതൊരു full coverage അല്ല.
തഴഞ്ഞതല്ല... നമ്മുക്ക് അങ്ങനെ തഴയാൻ പറ്റുമോ 🙂 already ഈ ട്രെയിൻ journey ഫുൾ സ്റ്റേഷൻസ് കവർ ചെയ്ത് ഞാൻ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് ഈ വിഡിയോയുടെ discription box il und.. ക്ഷെമിക്കു
Supper
🩷
E train inte charge kuracho
Yes
Super
🩷
Kollam to ernakulam rs 35
👍👍👍👍
🩷
Ningal pokunna train kayamkulath ethu plat form😂il aayirunnu
A/ചുമ്മാ വേണം.
Lkg തൊട്ടു 7വരെയുള്ളതാണോ LPSchool
Aiyoo sorry 7 vare ennaanu ilea paranjath. 5 aanen keruthi paranjathane... Mamaanod onnm thonale kshemiku 🙂
Loco peru ariyoo bro
Ethinte
@@AMAL-ht7xi loco
@@trainskingdom682 memu inte aano udeshiche
കേട്ടു 😭
😅🩷
കേട്ടോ, കേട്ടോ എന്ന് reapet ചയ്യേതെ പറയാൻ പറ്റുമോ?
👍🏻
Hi
Rate pakshe kooduthalaan
പാവപ്പെട്ടവൻ്റെ വിമാനം അത് ഒന്നു വീഡിയോ ഇടണം
Santhoshkumar oman. എ ta. സുകുൽ.koteam.
25👍
🩷
😅😅😅😅😅
🩷
മലബാറിൽ കൂടി 110 കിലോമീറ്ററിൽ സാധാ വണ്ടി ഓടുന്നുണ്ട്
അപ്പോണ് 60 കിലോമീറ്റർ സ്പീടിൽ പോകുന്നത് പറക്കും ട്രെയിൻ😂 ?
പുത്രാ എന്നാൽ മലബാറിലും 110 കിലോമീറ്റർ ഇൽ ഓടുന്ന സാധാ വണ്ടിയും പാവപെട്ടവരുടെ പറപരപ്പൻ പറക്കും വന്ദേഭാരത്തിൽ ഉൾപ്പെടുത്തി. മലബാറിന്റെ സ്വന്തം 110km സാധാ പറപരപ്പൻ പറക്കും വന്ദേ ഭാരത് 🩷
എന്റെ പൊന്ന് ബ്രോ നിങ്ങൾ ഇത് എന്താ മലബാറിലെ സാധാ ട്രെയിൻ 110km ഓടുന്നത് എന്ന് പറയുന്നത്. ഞാൻ ഒന്ന് ചോദിച്ചോട്ടെ ഈ മെമു ട്രെയിൻ എന്നാൽ എന്താ..?? ബ്രോ ഈ മെമ്മു ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടോ.? ഞാൻ ഇതിലെ സ്ഥിരം യാത്രകാരനാണ്. എല്ലാം സ്റ്റേഷനിലും നിർത്തി പോകുന്ന ഒരു ട്രെയിൻ ആണ് ഇത്. പക്ഷെ സ്പീഡിന്റെ കാര്യം ഈ ട്രെയിൻ വേറെ ലെവൽ ആണ്... മെമു ട്രെയിനിനെ ഇനി ബ്രോ എങ്ങനെയാ മനസിലാക്കി വെച്ചേക്കുന്നത് എന്ന് എനിക്ക് അറിയിലാ... വിഡിയോയെ പറ്റി അറിയാതെ ഓരോന്ന് വിളിച്ചു പറയരുത് ബ്രദർ
All congress train modi photo !!!!!
👍🏻
Elaam "kettu". Eppozhum" Ketto" "Ketto" ennu parayanda. Bhayangara bore aa ketto😂😂😂😂😂
ശെരി കേട്ടോ.. മാറ്റാൻ ശ്രെമിക്കാം കേട്ടോ... ശീലം ആയി പോയത് കൊണ്ട് ആണ് കേട്ടോ... ഷെമിക് കേട്ടോ....
Super Sound Clarity. Keep it up.
Thank you🩷
👍👍👍👍
🩷
👍👍👍
❤