സിറിയ തിരിച്ചുവരും| TPM| Pr.Cherian Kunju| Sunday Service Message|

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 64

  • @miltonjosephpias4026
    @miltonjosephpias4026 2 дні тому +5

    ❤❤AMEEN 🎉AMEEN ❤ AMEEN AMEEN ❤AMEEN🎉🎉🎉🎉🎉🎉🎉🎉❤❤

  • @salammawilson5929
    @salammawilson5929 День тому +13

    കർത്താവായ യേശുക്രിസ്തു വിന്റെ ആത്മാവു പ്രാപിക്കാതെ സത്യം വെളിപ്പെടുകയില്ല. യേശു ക്രിസ്തു വിന്റെ ക്രൂശിലൂടെ അല്ലാതെ ആർക്കും പാപമോചനവും ലഭിക്കുകയില്ല.

  • @josephthomas686
    @josephthomas686 День тому +1

    Praise the lord Amen 😊😊

  • @georgea.j9639
    @georgea.j9639 2 дні тому +3

    ഹല്ലേലുയ്യാ...

  • @josephalexander6202
    @josephalexander6202 22 години тому

    A great revelation
    God bless you pastor

  • @SathiKumar-jk2fz
    @SathiKumar-jk2fz 2 дні тому +2

    🎉🎉Glory BeTo God👃👃🤷‍♂️.

  • @JayaThomas-w1n
    @JayaThomas-w1n 17 годин тому

    Sthotram sthotram

  • @mathewthomas9488
    @mathewthomas9488 День тому +1

    Good message.God bless pr,🎉

  • @jjohn7214
    @jjohn7214 2 дні тому +1

    Amen ❤🙏

  • @JollyWilson-jx4et
    @JollyWilson-jx4et День тому

    Amen Amen thank God

  • @Santhi123-gw6se
    @Santhi123-gw6se День тому +1

    Amen🙏🏻

  • @baijuchacko622
    @baijuchacko622 День тому

    🙏🙏🙏🙏🙏

  • @susammajohn2769
    @susammajohn2769 День тому

    Amen

  • @sojanantony6427
    @sojanantony6427 2 дні тому

    സ്തോത്രം.

  • @salammawilson5929
    @salammawilson5929 День тому +4

    പോപ് ചെയ്യുന്നതു വിഗ്രഹാരാധന 2 - ) 0 കല്പനക്കു വിരോധമായിരിക്കുന്നു.

  • @johnpmathai3537
    @johnpmathai3537 День тому +4

    ഇക്കാലത്തെ ഇസ്രായേൽ വഷളത്തത്തിന്റെ തലസ്ഥാനം ആണ്. മ്ലേച്ഛത കൊടി കുത്തി വാഴുന്നു. അവിടെയാണ് സ്വവർഗ്ഗ അനുരാഗികളുടെ കൂട്ടായ്മ. എങ്കിലും അത് നോക്കിയല്ല ദൈവം പ്രവർത്തിക്കുന്നത്. ദൈവ വാഗ്ദാനം മാറ്റമില്ലാത്തതാണ് എന്ന നിത്യ നിയമം അനുസരിച്ചുള്ള ദൈവനീതി മാത്രമാണ്. ദൈവവാഗ്ദാനം പിൻവലിക്കപ്പെടില്ല .എങ്കിലും കുറേപേരെ യെഹോവ ശുദ്ധീകരിച്ചു ഒരു പുതിയ ഹൃദയം കൃപയാൽ നൽകി വീണ്ടെടുക്കും.
    കാത്തിരുന്നു കാണുക. പ്രവചനം
    വള്ളി പുള്ളി തെറ്റാതെ സംഭവിക്കും.

    • @charlied5215
      @charlied5215 День тому

      Jesus is comming soon
      നിത്യജീവന്റെ സുവിശേഷം!
      (1കൊറിന്ത്യർ 15:1-4)
      "യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി തിരുവെഴുത്തിൽ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തിൽ പ്രകാരം മൂന്നാം നാൾ
      ഉയർത്തെഴുന്നേറ്റു". ഇതിലുള്ള വിശ്വാസം ഒന്നുമാത്രമാണ് നിത്യജീവനിലേക്കുള്ള വഴി.
      ജാതികളുടെ അപ്പോസ്തലനാകിയ പൗലോസ്( എഫേസോസ് 3:5-11) ജാതികളായ നമുക്കുവേണ്ടി അറിയിച്ച സുവിശേഷവും ഇതാണ്.
      നമ്മുടെ പാപങ്ങൾക്ക് വേണ്ടി ക്രിസ്തു മരിച്ചു അടക്കപ്പെട്ടു എന്നത് നാഠ പൂർണമായും വിശ്വസിക്കുമ്പോൾ നാമുഠ നമ്മുടെ പാവങ്ങളിൽ ക്രിസ്തുവിനോട് കൂടെ മരിച്ചടക്കപ്പെടുന്നു. (ശരീരപ്രകാരമുള്ള മരണമില്ല ആത്മാവിലുള്ള മരണം) അതുവഴി നമുക്കു ദോഷകരമായി നിന്ന ലിഹിതങ്ങളെ (ന്യായപ്രമാണത്തെ) അവൻ മായ്ച്ചുകളെയും അവയെ കുരിശിൽ തറച്ച് നിഷ്കാസനം ചെയ്തുമിരിക്കുന്നു.
      മരണത്തിൽ നിന്ന് ക്രിസ്തുവിനെ ഉയർത്തെഴുന്നേൽപ്പിച്ച ദൈവത്തിൻറെ പ്രവർത്തനത്തിലുള്ള വിശ്വാസം നിമിത്തം നാമുഠ അവനോടുകൂടെ ഉയർത്തെഴുന്നേറ്റിരിക്കുന്നു. ( കൊളോസോസ് 2:10-15) ഇതിലുള്ള വിശ്വാസത്താൽ രക്ഷയുടെ ദിവസത്തിന് വേണ്ടി നമ്മൾ ഓരോരുത്തരെയും പരിശുദ്ധാത്മാവിനാൽ അവൻ മുദ്രിതരാക്കുന്നു.( എഫസോസ് 4:30, 1:13,14)
      ശേഷം കർത്താവിൻറെ വരവിൽ ക്രിസ്തുവിൽ മരിച്ചവർ മുംബൈ ഉയർത്തെഴുന്നേൽക്കുകയും പിന്നെ ജീവനോടിരിക്കുന്ന നാം അവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടുകയും ഇങ്ങനെ നാം എപ്പോഴും കർത്താവിനോട് കൂടെ ആയിരിക്കുകയും ചെയ്യും.(1 തെസലോണിക്ക 4:16,17)
      നമ്മുടെ പൗരത്വം സ്വർഗത്തിലാണ് അവിടെനിന്ന് രക്ഷകനായ യേശുക്രിസ്തു വരുമെന്ന് നാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ( ഫിലിപ്പി3:20-21)
      എഫേസോസ്(3:5-9), (1 കൊറിന്ത്യർ 12:27) എന്നീ അധ്യായങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ നാം "ക്രിസ്തുവിന്റെ ശരീരമായ സഭയാണ്". ഇത് പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്ന ഒരു മഹാരഹസ്യമാണ്. അതാണ് പൗലോസ് അദ്ദേഹത്തിൻറെ ലേഖനങ്ങളിൽ നമുക്ക് വെളിപ്പെടുത്തി തന്നത്.
      യേശുക്രിസ്തു അത്തി നോക്കി ഒരു ഉപമ പഠിപ്പിൻ എന്നു പറയുകയുണ്ടായി. അത്തി എന്നാൽ ഇസ്രായേലാണ്. മത്തായി(24:32) (24:3-51), ഹോസിയ (9:10), ലൂക്കോസ്(13:6-9)
      ഇസ്രായേലിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ നമ്മുടെ രൂപാന്തരം എത്ര അടുത്ത് എത്തിയിരിക്കുന്നുവെന്നു മനസ്സിലാക്കാം.
      യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ.
      Amen..

  • @KunjumolJoseph-bw7uf
    @KunjumolJoseph-bw7uf 2 дні тому +3

    Praise the Lord

  • @sivanandanpk3916
    @sivanandanpk3916 9 годин тому

    ബൈബിളിൽ ഉണ്ടെങ്കിൽ

  • @drisyalokam2538
    @drisyalokam2538 7 годин тому +1

    ഇനി യിസ്രായേൽ നശിക്കുകയല്ല, യിസ്രായേൽ വിശാലമാക്കപ്പെടുകയാണ്. യെരുശാലേം പിടിക്കപ്പെടാൻ പോകുന്നു എന്ന് പറയുമ്പോൾ എത്ര തവണ പിടിക്കപ്പെടേണം?. യിസ്രയേലിനെ 1800 വർഷങ്ങൾ കർത്താവ് വിട്ട് കൊടുത്തു ഇനി എന്നാത്തിന് വിട്ട് കൊടുക്കേണം?. മടങ്ങി വന്ന യിസ്രായേൽ "ശുദ്ധീകരിക്കപ്പെട്ടവരാണ്".

    • @jabirsulthan7599
      @jabirsulthan7599 5 годин тому

      കുഞ്ഞുങ്ങളെ കൊന്ന് രാജ്യം പിടിച്ചെടുക്കുന്നത് ആണോ യേശുവിനു ഇഷ്ടം....
      Isreal എന്ന അധിനിവേശ രാഷ്ട്രം 100 വർഷം തികക്കില്ല..... 2049ന് ശേഷം ഇസ്രായേൽ ഉണ്ടാകില്ല....

  • @weslyajayakumar4528
    @weslyajayakumar4528 День тому

    Prophecy about Damascus, capital of Syria
    Isaiah said something in his chapter 17
    Any idea?

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp День тому

    Glory to God 🙏

  • @weekendsmj
    @weekendsmj 2 дні тому

  • @joyy166
    @joyy166 2 дні тому +1

    Aaseervadham, hellelooya paranja sesham recording Stop cheyyuka njagal aradhanayil pangedukkukayanu

  • @SakeerHusain-gr9we
    @SakeerHusain-gr9we 2 дні тому

    Quraan il paranhathu - pithavillathe mariyaminil janicha vyakthiyanu eesa

    • @jacobjacob6334
      @jacobjacob6334 День тому +1

      Bible copy adichu vikalamakiyatha..

    • @goldenangel9948
      @goldenangel9948 День тому +1

      Quean is book of saitan

    • @anupj-ik3kg
      @anupj-ik3kg День тому

      Satan asked If you're a son of God?

    • @christiansoldiers6907
      @christiansoldiers6907 День тому +2

      ഖുർആൻ നിൽ പറഞ്ഞ ഇസ്സ...
      മൂസ്സ നബിയുടെ സഹോദരൻ അഹറൂൺ നിൽ പിറന്ന മാറിയത്തിന്റെ മകൻ ആണ്.
      ഇങ്ങനെയുള്ള കഥാപാത്രങ്ങളൊന്നും ബൈബിൾ ഇൽ ഇല്ല.
      ബൈബിൾ പറയുന്ന യേശു....
      മോശ, അഹറോൻ തുടങ്ങിയവരുടെ ജീവിതത്തിനു ശേഷം
      " സഹസ്രബ്ദങ്ങൾ കഴിഞ്ഞ് " യഹൂദാ കന്യക ആയ മാറിയാമിൽ പരിശുദ്ആത്മാവിനാൾ ഉത്പാദിദമായ യേശുവിനെ യാണ് വിശുദ്ധ ബൈബിൾ പറയുന്നത്.

  • @AMMathew-rn6zn
    @AMMathew-rn6zn 2 дні тому +1

    It is not easy to understand Bible

    • @goldenangel9948
      @goldenangel9948 День тому +1

      Holy Bible is easy to learn with wisdom /Holy Spirit ❤❤❤❤

  • @danielgeorge4534
    @danielgeorge4534 День тому

    സിങ്ങൾക്ക് മറുഭാഷ ഇല്ലേ? ടിനു മലയാളം മറുഭാഷ പറഞ്ഞു തുടങ്ങി!!

  • @JollyWilson-jx4et
    @JollyWilson-jx4et День тому

    Thank God Esreal Minister Netanyahu Shame on World

    • @penielipckuwait
      @penielipckuwait День тому +1

      Who told you? Bible prophecies are coming to the fulfillment. God is using Netanyahu to bring everything under His footstool. The keeper of Israel will neither slumber nor sleep. May the peace of God rule everywhere.

    • @goldenangel9948
      @goldenangel9948 День тому +1

      Thank god ❤ for Benjamin Netanyahu 😊😊😊😊

  • @shijupanicker3
    @shijupanicker3 2 дні тому

    😅😅😅😅

  • @George-n9d
    @George-n9d 2 дні тому

    ഒരു ലക്ഷത്തി എൻപത്തി ആറായിരം അല്ല. അയ്യായിരം ആണ്.

  • @salammawilson5929
    @salammawilson5929 День тому

    യിസ്രായേൽ അക്ഷരീയം അല്ല. ആത്മീയം ആകുന്നു.

    • @davidjohn2047
      @davidjohn2047 День тому

      Antichrist may come from Rome.
      Rome=Edom
      World Catholics and World Islams are same Route
      Decendents of Esau and Decendents of Ishmael always Enemies of Israel.

  • @thomasvarghese8049
    @thomasvarghese8049 2 дні тому

    പാസ്റ്റർ ബൈബിൾ വാക്യം ഒക്കെ വായിച്ചതു ശരി, മണവാട്ടി സഭാ ഇ പീഡനകാലത്തു ഭൂമിയിൽ ഇല്ല

    • @jacobjacob6334
      @jacobjacob6334 День тому

      Athu thanne alle adheham.paranjathu...

    • @charlied5215
      @charlied5215 День тому +2

      മണവാട്ടി സഭയല്ല. പൗലോസിന് വെളിപ്പെട്ട് കിട്ടിയ നാം ബോഡി ഓഫ് ദ ക്രൈസ്റ്റ് ആണ്. അതായത് ക്രിസ്തുവിൻറെ ശരീരമാകുന്ന സഭയാണ് നാം. ക്രിസ്തു തലയും നാമോരോരുത്തരും ക്രിസ്തുവിൻറെ ശരീരവും. പഴയനിയമത്തിൽ മണവാട്ടി സഭ എന്നു പറഞ്ഞിരിക്കുന്നത് യഹൂദന്മാരെ കുറിച്ചാണ് പക്ഷേ പുതിയ ക്രിസ്തുവിൽ വിശ്വസിക്കുന്ന നാം അവൻറെ ശരീരത്തിൻറെ ഭാഗങ്ങളാണ്. 1cor 15: 3,4 ഇതിൽ പൂർണ വിശ്വാസം അർപ്പിക്കുന്ന ഓരോ വിശ്വാസിയും ക്രിസ്തുവിൻറെ ശരീരത്തിലെ അവയവങ്ങൾ ആണ്

    • @charlied5215
      @charlied5215 День тому

      ഇസ്രായേലിന് ഇനി ഒരു പ്രവാസം കൂടെയുണ്ട് .അതാണ് തീയിൽ കൂടെയുള്ള സ്നാനം എന്ന് പൗലോസ് അപ്പോസ്തലൻ പറയുന്നത്. അതായത് അവർ ഏഴു വർഷകാലത്തെ പീഡകളിൽകൂടി കടന്നുപോകും. അങ്ങനെ അവരെ ശുദ്ധീകരിച്ച് എടുക്കുന്നതാണ് 7 വർഷത്തെ tribulation .

  • @JayaThomas-w1n
    @JayaThomas-w1n 17 годин тому

    Amen

  • @georgekannara
    @georgekannara 2 дні тому +3

    Praise the Lord

  • @aldrinejoebai2262
    @aldrinejoebai2262 День тому +1

    Praise the Lord

  • @RoselyGeorge-i9x
    @RoselyGeorge-i9x День тому +1

    Praise the lord

  • @wilson56100
    @wilson56100 День тому

    Praise the lord

  • @sonisam-q2b
    @sonisam-q2b 15 годин тому

    Praise the lord