Це відео не доступне.
Перепрошуємо.

പാർട്ണർ നിങ്ങളെ വിട്ടു പോയത് എന്തിന്? extra marital affair reading

Поділитися
Вставка
  • Опубліковано 9 лип 2024
  • Edit with InShot: v.inshotapp.ne...

КОМЕНТАРІ • 69

  • @AshabijuAshabiju-kp7qb
    @AshabijuAshabiju-kp7qb Місяць тому +2

    ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഈ വീഡിയോ തന്നതിന് എല്ലാം പോസിറ്റീവ് ആയിട്ട് ചിന്തിച്ചു നടന്നെങ്കിലും ഈ ഒരു ചോദ്യം മനസ്സിൽ ഉണ്ടാരുന്നു അത് അറിഞ്ഞു തന്നെ ചേച്ചി യൂണിവേഴ്സിനോട്‌ ചോദിച്ചു സഹായിച്ചു ഒത്തിരി ഒത്തിരി നന്ദിയുണ്ട് ചേച്ചി 🙏താങ്കു universe 🙏

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@AshabijuAshabiju-kp7qb thank u universe mom 🙏❤️♥️♥️♥️♥️

  • @sreekumarbabu531
    @sreekumarbabu531 Місяць тому +1

    Resonate... Ayi.. 100%
    Thank you universe 🙏🙏🙏

  • @user-dh3lo6hm7b
    @user-dh3lo6hm7b Місяць тому +1

    Enalum eneoru vazhikakiya parsanu valare nanni thank you universe

  • @shivaramanoyoor569
    @shivaramanoyoor569 Місяць тому +1

    Thanks Ma'am.Mam MamThanks

  • @sunilkumar-di5oz
    @sunilkumar-di5oz Місяць тому +1

    Thank u universe.. ❣️❣️❣️
    Thank u mam... 🥰

  • @user-dh3lo6hm7b
    @user-dh3lo6hm7b Місяць тому +1

    Thank you universe ❤❤❤ many many thanks ❤❤❤

  • @lindababy104
    @lindababy104 Місяць тому +1

    താങ്ക് യൂ യൂണിവേഴ്സ🙏🙏🙏🙏

  • @SaijuAswathy
    @SaijuAswathy Місяць тому +2

    thankyou universe ❤❤universe ❤❤thankyou thankyou ❤❤❤❤

  • @SavithriP-go5uw
    @SavithriP-go5uw Місяць тому +1

    Thank you universe ❤

  • @sudhasudheer7224
    @sudhasudheer7224 Місяць тому +1

    ഞങ്ങൾ രണ്ടു പേരും ഈയൊരു ലോകത്തിന്റെ ഏതൊരു കോണിൽ ആയിരുന്നാലും അയാൾക്ക് എന്ത് സംഭവിച്ചാലും ദൈവം ഒരു സ്വപ്നത്തിൽ എന്നോണം എന്നെ അറിയിക്കുമായിരുന്നു... അയാൾക്ക് ഒരു അസുഖം വന്നാൽ അതെ അസുഖം തന്നെ എനിക്ക് വരും.. എന്നെ കരയിപ്പിച്ചു പോയ ദിവസങ്ങളിലൊക്കെ അയാൾക്ക് കരയേണ്ട ഒരു സിറ്റുവേഷൻ ദൈവം ഉണ്ടാക്കി വക്കും.. ഇതൊക്കെ എന്നോട് തുറന്നു സമ്മതിച്ചിട്ടുണ്ട്.. ഇപ്പൊ ഒരു വർഷം മുമ്പ് അയാൾക്ക് ഷോൾഡർ pain വന്നു കൈ പോക്കാൻ പറ്റില്ല. അടുത്ത മാസം same അവസ്ഥയിൽ ഞാനും. എനിക്ക് Right hand അയാൾക്ക് left hand...അറിയില്ല എന്താ ഇങ്ങനെയെന്ന്.. വിവാഹത്തിന് ശേഷം 15 വർഷത്തോളം അയാൾ എന്നെ കണ്ടിട്ടില്ല. പക്ഷേ നാട്ടിലേക്കുള്ള എന്റെ വരവിൽ ദൈവം അയാളെ എന്റെ മുന്നിൽ എത്തിക്കും. അയാൾ പോലും അറിയാതെ. വർഷങ്ങൾക്ക് ശേഷം കാണുമ്പോ അയാൾ മെലിഞ്ഞു ആകെ കോലം കെട്ടിരുന്നു.. പക്ഷേ ഞങ്ങൾ തമ്മിൽ കണ്ടതിനു ശേഷം അയാൾക്കുണ്ടായ മാറ്റം.. പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഇപ്പൊ 6 മാസമായി ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. പക്ഷേ ഇന്നലെ ഞാൻ മാമിന് മെസ്സേജ് ഇട്ടതിനു ശേഷം.. എന്നെ അയാളുടെ ചേട്ടൻ വിളിച്ചു. ഒത്തിരി സംസാരിച്ചു. സന്തോഷം തോന്നി ഒരുപാട്... 🙏🙏🙏എല്ലാത്തിനും നന്ദി. എന്റെ ജീവിതത്തിൽ കാണാതെ കണ്ട നിങ്ങൾക്ക് എല്ലാവർക്കും നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@sudhasudheer7224 god bless you ❤️❤️❤️❤️❤️

  • @ArchanaMohan-w5h
    @ArchanaMohan-w5h Місяць тому +1

    Ante energy anu medom❤️

  • @maheshmurali5799
    @maheshmurali5799 Місяць тому +1

    Thanks universe 🙏❤️

  • @sajichummar9212
    @sajichummar9212 Місяць тому +1

    അവളുടെ ഫാമിലി തന്നെയാണ് അവൾക് പ്രധാനം new begining അത് ഉണ്ടാവുനുതോന്നിന്നില്ല

  • @user-hd2in3wt7p
    @user-hd2in3wt7p Місяць тому +1

    Super read mam❤️❤️❤️
    Thanku univers 🙏🙏🙏

  • @jayasreesree8715
    @jayasreesree8715 Місяць тому +1

    Thank you universe🙏🙏🙏Thank you Angels🙏🙏🙏

  • @HariharanPillai-tr6do
    @HariharanPillai-tr6do Місяць тому +1

    🙏സൂപ്പർ

  • @prabhavathypk7174
    @prabhavathypk7174 Місяць тому +1

    Thank you Universe ❤

  • @abinak.c5493
    @abinak.c5493 Місяць тому +1

    Ennepole vedan anubhavikunnavarkum enikum ithoke sahikanulla sakthikui tharuvanulla dayavu avidunnu undakanam..Make us extra strong univrse …Plzzzzzzzz🙏🙏🙏

  • @kirandavid6878
    @kirandavid6878 Місяць тому +1

    ഒത്തിരി ഒത്തിരി വേദനിപ്പിച്ചു... But deeply praying 🙏.

  • @surekhatc4891
    @surekhatc4891 Місяць тому +1

    Thank you universe ❤️🙏 please guide me 🙏🥰

  • @sumasumapa3958
    @sumasumapa3958 Місяць тому +3

    100%👌👌👌👌🙏🙏🌹

  • @harisam743
    @harisam743 Місяць тому +1

    മേം എനിക്ക് huss കുട്ടികൾ ഉണ്ട് പക്ഷെ അവൻ കല്യാണം കഴിച്ചിട്ടില്ല. 5 വർഷം ജീവനു തുല്യം സ്നേഹിച്ചു ഇപ്പൊ ഒരു വർഷമായി ഞങ്ങൾ പിരിഞ്ഞിരിക്കുകയാ വിളിക്കും msg അയക്കും അവൻ പഴയ സ്നേഹം ഇല്ല. ഇതിനിടയിൽ ഒരു സ്ത്രീയെ ഇഷ്ടമാണെന്ന് പറഞ്ഞു അവൾക്കും മക്കൾ huss ഉണ്ട്. അവളുമായി പെട്ടനാണ് സ്നേഹത്തിലായത് അത് പോലെ ആ സ്നേഹം പോവുകയും ചെയ്തു അവന്റ ജോലി സ്ഥാലത്തുള്ള പെണ്ണാണ് ഇപ്പോളും ഒരു സ്ഥാലത് ജോലി ചെയ്യുന്നു രണ്ട് പേരും കാൾ ചെയ്യുമ്പോൾ അവിടെ നടക്കുന്നത് എന്നോട് പറയാറുണ്ട്

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      Karmic aayirunnu ningalude

    • @harisam743
      @harisam743 Місяць тому

      കാർമിക്ക് കഴിഞ്ഞാൽ അവൻ തിരിച്ചു വരോ മേം

  • @ManojAB-ep7kq
    @ManojAB-ep7kq Місяць тому

    Thank you Universe❤

  • @ShakilaU-ij7gz
    @ShakilaU-ij7gz Місяць тому +1

    Thanksmam🙏🙏🙏🙏

  • @ShakilaU-ij7gz
    @ShakilaU-ij7gz Місяць тому +1

    Thanks universe🙏🙏🙏

  • @shahulhameedshahulhameed-v5s
    @shahulhameedshahulhameed-v5s Місяць тому +1

    Thank you ma'am
    Thank you universe ❤

  • @achuachu6786
    @achuachu6786 Місяць тому +1

    നന്ദി യൂണിവേഴ്സ്, എല്ലാം പോസിറ്റീവ് ആകാൻ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @sajichummar9212
    @sajichummar9212 Місяць тому +1

    റീഡിങ് നന്നായിരുന്നു maam യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@sajichummar9212 thank you universe mom 😊🙏🙏😊😊

  • @user-jq8lr9lv5t
    @user-jq8lr9lv5t Місяць тому +1

    Thank you universe 🙏

  • @ushajohnson9336
    @ushajohnson9336 Місяць тому +1

    Person charchilfather annu 3yera annu kalava thi eppa l onnarrvarshmay

  • @user-vk7rc5kz6j
    @user-vk7rc5kz6j Місяць тому +2

    യൂണിവേഴ്സ് ഒരു ഉപകാരം മാത്രമേ എനിക്ക് ചെയ്യണം ആ ഒരു വ്യക്തിയെ ഇനി എൻറെ ലൈഫിൽ കൊണ്ടുവരികയോ കാണുകയും ചെയ്യരുത്

  • @JishaTK-rl6yq
    @JishaTK-rl6yq Місяць тому +1

    Adeha milathe aniku pattilla nann real ayi snehihu but anne cheet cheyukayayirunnu

  • @sunithaachary4712
    @sunithaachary4712 Місяць тому +1

    🙏

  • @sudhasudheer7224
    @sudhasudheer7224 Місяць тому +1

    പ്രപഞ്ചശക്തിക്ക് നന്ദി..
    എനിക്ക് വേണ്ടി ഈയൊരു റീഡിങ് മാറ്റി വച്ച പ്രപഞ്ച ശക്തിക്ക് നന്ദി.. അതിനൊരു സാഹചര്യമായി വന്ന മാമിനും ഒരുപാട് ഒരുപാട് നന്ദി..🙏🙏🙏ചുറ്റും ഒരുപാട് പേര് ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയൊരു ബാല്യമെനിക്കുണ്ടായിരുന്നു.. അവിടേക്ക് ആണ് ഒരു ആശ്വാസമെന്നോണം ഒരാൾ കടന്നു വരുന്നത് 13 വയസുള്ളപ്പോൾ അവിടെ നിന്ന് 8 വർഷത്തെ പ്രണയം. പ്രണയത്തിന് ഒടുവിൽ ഒരു സുപ്രഭാതത്തിൽ അയാൾ എവിടേക്കോ പോയി..അയാളെക്കാൾ സാമ്പത്തികമുള്ള വീട്ടിൽ ഞാൻ ജനിച്ചു അതായിരുന്നു അയാൾ എന്നിൽ കണ്ട കുറ്റം. ഞങ്ങളുടെ രണ്ടാളുടെയും വിവാഹം അങ്ങനെ ഒരാഴ്ച വിത്യാസത്തിൽ നടന്നു.. ദൈവം അവിടന്ന് അങ്ങോട്ട്‌ എന്നെ ഉയർത്തുകയായിരുന്നു. എനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഉയരത്തിലേക്ക്. ആ ഉയരങ്ങളിലും എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. അങ്ങനെ പോകുന്ന ജീവിതത്തിൽ 15 വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി എന്നെ സ്നേഹിച്ചിരുന്ന ആൾ എന്റെ മുന്നിലേക്ക് വന്നു.. ഞാൻ ഒരിക്കലും അയാളെ തിരഞ്ഞു പോയിട്ടില്ല... അയാൾ ഒത്തിരി ക്ഷമ ചോദിച്ചു. അയാളുടെ ഫാമിലി ലൈഫ് അത്രമേൽ മോശമായി പോയിരുന്നു. ഒരേ നാട്ടുകാർ ആയത് കൊണ്ട് കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞിരുന്നു... സാമ്പത്തിക മായും അയാൾ ഒരുപാട് താഴെ ആയിരുന്നു.. ഒരു സമയത്തു ഹൃദയത്തിൽ ദൈവത്തിനൊപ്പം സ്ഥാനം കൊടുത്തത് കൊണ്ടാകും അയാളെ പടുകുഴിയിൽ നിന്ന് കരകയറ്റണം എന്നെനിക്ക് തോന്നി... എല്ലാ രീതിയിലും അയാളെ കൈ പിടിച്ചു ഉയർത്തികൊണ്ട് വന്നു.. അയാൾക്ക് നല്ല കാലമായി.. അവരുടെ കുടുംബത്തിന് ഞാൻ പ്രിയപ്പെട്ടവൾ ആയി.ഭാര്യ യുമായി മിണ്ടുക പോലും ചെയ്യാതിരുന്ന ആളെ ഞാൻ ഒരുപാട് ഉപദേശിച്ചു ഒരുമിച്ച് പോകാൻ. അപ്പോഴേക്കും മാനസികമായി അവർ ഒരുപാട് അകന്നു കഴിഞ്ഞിരുന്നു.. ഇന്ന് എല്ലാം നേട്ടങ്ങൾക്ക് ഒടുവിൽ അയാൾക്ക് ഭാര്യ നല്ലതായി.. ഞാൻ വാക്കുകൾ കൊണ്ട് ഒരുപാട് അതിക്ഷേപിക്കപെട്ടു..ഒരുപാട് വേദന തിന്നു ഞാൻ. പ്രണയം ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്ന വികാരമാണ് അല്ലെ മാം.. ദൈവത്തെ പോലെ സ്നേഹിക്കും. വേറെ ഏതൊരു ജീവിതത്തിൽ പോയാലും നമുക്ക് അയാളെ മറക്കാൻ കഴിയില്ല. ഒരു പെണ്ണിന്റെ ജീവിതത്തിലെ പ്രധാനപെട്ട രണ്ടു കാലഘട്ടത്തിൽ ഇയാൾ എന്റെ ജീവിതത്തിൽ വന്നു... രണ്ടും എന്നെ കൊല്ലാൻ പാകത്തിനുള്ള വേദന തരാ നായിരുന്നു.. 🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@sudhasudheer7224 pain മാത്രം... ഇതു വായിക്കുമ്പോൾ മറുപടി ഒന്നും തന്നെ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushamasurendran2697
    @sushamasurendran2697 Місяць тому +1

    Thanks univers 🙏🙏 100 thavana sorry thanks univers 🙏 sorry universe ❤

  • @sumasumapa3958
    @sumasumapa3958 Місяць тому +1

    🙏🙏🙏താങ്ക്സ് യൂണിവേഴ്സ്, സോറി univers 🙏🙏🙏🌹🌹

  • @abinak.c5493
    @abinak.c5493 Місяць тому +1

    Ea video vare kanunnathe hridayam nurungunna vedanayil karanjukondanu…ea karachilinum hridaya nomabarathinum oru aruthi vannal mathram mathi..Ellavarum avaravarude santhoshathinanu pradanyam koukunnathu ayikote..Eniku pandu muthale karayana vidhi..saramilla😊

  • @ushajohnson9336
    @ushajohnson9336 Місяць тому +1

    Person phon chai thettu cutt chaithu chan ghadi nilkunna Person viaswsikkan pattu lla

  • @abinak.c5493
    @abinak.c5493 Місяць тому +1

    Universinte agraham nadakate….but ea pain thangavunnathilum appuramanu..Ellam sahkanulla sakthi kudi eniku tharenameee🙏🙏🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@abinak.c5493 വേദന സഹിച്ച് സ്ട്രോങ്ങ് ആയ ഒരു വ്യക്തിയായി മാറാൻ യൂണിവേഴ്സൽ ഹെൽപ്പ് ചെയ്യും

    • @abinak.c5493
      @abinak.c5493 Місяць тому

      @@Angelblessingtarot Thank u so much Maam🙏🙏🙏🙏🙏

  • @sindhukunnakkad7181
    @sindhukunnakkad7181 Місяць тому +1

    Ithoke parayan eluppamanu oru aal ittit poyal ath athra pettennonnum marakkan sadhiykilla

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      Mm സത്യം എൻ്റെ കർമ്മ ഞാൻ പറഞ്ഞില്ല എങ്കിൽ ... കർമ്മ ബാക്കി ആകും കേൾക്കുന്നവർക്ക്... അവർക്കു തീരുമാനിക്കാം... നമ്മുടെ ഭാവി തീരുമാനിക്കുന്നത്... നമ്മുടെ ഇന്നുള്ള തീരുമാനത്തിൽ ആണ്... അത് തെറ്റിയാൽ ... ഭാവി തെറ്റിപോകും... Self love cheyithu ... നല്ല തീരുമാനം എടുക്കാൻ എല്ലവരും ആകട്ടെ ... നീറി ജീവിക്കുന്നത്തിലും നല്ലതല്ലേ ഒരു മാറ്റം

  • @sudhasudheer7224
    @sudhasudheer7224 Місяць тому +1

    ഇന്നലെ മാമിനോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ മുതൽ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.. മാമിന്റ ഇന്നത്തെ റീഡിങ് എനിക്കുള്ള മറുപടി ആയിരിക്കുമെന്ന്.. ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു... എന്റെ ജീവിതം ആർക്കെങ്കിലും ഒരു പാഠമാകുമെങ്കിൽ ആയിക്കോട്ടെ 🙏🙏🙏എല്ലാവർക്കും നല്ലത് മാത്രം യൂണിവേഴ്സ് നൽകട്ടെ.. Thank you യൂണിവേഴ്സ് ✨✨✨✨✨
    Thank you Angel's ✨✨✨✨✨

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@sudhasudheer7224 ഒരിക്കലും ഒരു ബുദ്ധിമുട്ടുമില്ല... നിങ്ങളുടെ വേദന നല്ലതുപോലെ എനിക്ക് മനസ്സിലാക്കാൻ കഴിയും... ഇന്നലെ നിങ്ങൾക്ക് എൻറെ അറിവിൽ നിന്നും ഒരു വീഡിയോ ഇടാൻ വേണ്ടി ശ്രമിച്ചിരുന്നു.. പക്ഷേ അതൊന്നും നടന്നില്ല എനിക്കറിയാവുന്ന ചില കാര്യങ്ങൾ വെച്ച് വോയിസ് റെക്കോർഡ് ചെയ്തു എങ്കിലും അതോ അപ്‌ലോഡ് ആവാൻ പോലും കഴിയാതെ പകുതിക്ക് വെച്ച് നിർത്തേണ്ടിവന്നു... എന്നാൽ റീഡിങ് എടുത്തപ്പോൾ അതിൻറെ എൻഡിൽ ആണ് ഞാൻ മനസ്സിലാക്കുന്നത് നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമായിരുന്നു യൂണിവേഴ്സ് തന്നതെന്ന്.... യൂണിവേഴ്സിറ്റിയുടെ മാത്രം ഒരുപാടൊരുപാട് ഒരുപാട് ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏 ഇതിൽ യൂണിവേഴ്സ് മാത്രമാണ് ഞാനൊരു ശബ്ദമായി എന്നുള്ളത് മാത്രമേയുള്ളൂ യൂണിവേഴ്സിറ്റി ജോലി ചെയ്യുന്നതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു ഒരുപാട് ആഗ്രഹിച്ചാണ് ഞാൻ ഇത് ചെയ്യുന്നത് അനിൽ കുറ്റങ്ങളും കുറവുകളും ഉണ്ട് അത് നേരെയാക്കി യൂണിവേഴ്സി പ്രയോജനപ്പെടുന്ന ഒരു വ്യക്തിയായി മാറാനാണ് ഞാനാഗ്രഹിക്കുന്നത്

  • @bijulasasi9809
    @bijulasasi9809 Місяць тому +1

    ❤❤❤❤❤

  • @user-vk7rc5kz6j
    @user-vk7rc5kz6j Місяць тому +1

    എനിക്ക് വേദന തന്ന അയാളുടെ മുഖം പോലും എനിക്ക് കാണണം എന്ന് താൽപര്യമില്ല ഞാൻ മരിച്ചാൽ പോലും എനിക്കറിയില്ല മുഖം പോലും കാണണമെന്ന് താൽപര്യമില്ല എൻറെ ദൈവം എന്നെ സന്തോഷിപ്പിച്ചു ഇവിടം വരെ എത്തിച്ചു ഞാൻ നല്ല സ്ട്രോങ്ങ് ആയ വ്യക്തിയാണ്

  • @user-vk7rc5kz6j
    @user-vk7rc5kz6j Місяць тому +1

    പറഞ്ഞതെല്ലാം ഫുഡ് ആണ്

  • @sudhasudheer7224
    @sudhasudheer7224 Місяць тому +1

    അയാൾ മിണ്ടാതായപ്പോൾ തളർന്നു പോയ ഈ 6 മാസം മുമ്പാണ് എന്റെ മുന്നിലേക്ക് ഇങ്ങനെയുള്ള റീഡിങ് വരുന്നത്. അതിനു മുമ്പ് ഞാൻ ഇതൊന്നും കേട്ടിട്ട് പോലും ഇല്ല. അത് കൊണ്ട് തന്നെ സെർച്ച്‌ ചെയ്തു പോയിട്ടും ഇല്ല. യാദൃച്ഛിമായി കണ്ടു.. പക്ഷേ എവിടെയോ വച്ച് എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി തുടങ്ങി.. അങ്ങനെ tarot റീഡിങ് കാണുന്നത് നിർത്തി വരുമ്പോഴാണ് മാം വീണ്ടും എന്റെ മുന്നിലേക്ക് വരുന്നത്.. ഇപ്പൊ മാമിന്റ വീഡിയോക്ക്‌ വേണ്ടി ഞാൻ കാത്തിരിക്കാറുണ്ട്...

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@sudhasudheer7224 mother universe നിങ്ങളോട് സംസാരിക്കട്ടെ.. എൻറെ തായ് ഒരു വാക്കുപോലും വരാതെ എന്നെ അനുഗ്രഹിക്കണമേ എന്ന് മാത്രമേ ഞാൻ പ്രാർത്ഥിക്കുന്നു...

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Місяць тому +1

    Hi chechi sugano sorry chechi balance kazhiju adhatto video s onnum Kanan pattathe miss you chechi

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      @@SooryaSaji-fs8vd yes സുഖം...happy ♥️♥️❤️❤️♥️ happy ആയി ഇരിക്കു ❤️❤️♥️♥️

    • @SooryaSaji-fs8vd
      @SooryaSaji-fs8vd Місяць тому

      @@Angelblessingtarot ❤️❤️

  • @sreejal5779
    @sreejal5779 Місяць тому +1

    5വർഷം ഒരുമിച്ചു കഴിഞ്ഞു ഒരുമാസം കൊണ്ട് നോ കോൺടാക്ട് എനിക്ക് എന്റെ വീട്ടിൽ പോകാൻ കഴിയില്ല എല്ലാപേരും അറിഞ്ഞു കൂടെ ജോലി ഉള്ള ആൾ 3റെഡ് പാർട്ടി ചോദിച്ചാൽ ഷെമിക്കാൻ പറിയും

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 Місяць тому +1

    കറക്ട്

  • @user-vk7rc5kz6j
    @user-vk7rc5kz6j Місяць тому +2

    തനിയെ ഉള്ള യാത്രയിൽ ഞാൻ മാത്രം മതി

  • @user-vk7rc5kz6j
    @user-vk7rc5kz6j Місяць тому +1

    അയാളെ കാണണമെന്ന് യാതൊരു താൽപര്യവും ഇല്ല

  • @achump4032
    @achump4032 Місяць тому +1

    Kali kalam allea

  • @kutoosvlog5033
    @kutoosvlog5033 Місяць тому +1

    ഈ കാലഘട്ടത്തിലല്ലേ ഇങ്ങനെ. മുൻപും ഇത്രക്ക് പ്രശ്നം ഇല്ലാലോ? സോഷ്യൽ മീഡിയ, നിയമത്തിൽ ഉള്ള പിഴവ് ഇതെല്ലാം കാരണം അല്ലെ? എല്ലാം universe പറയാമോ? താൻ പാതി ദൈവം പാതി എന്നല്ലേ? പണ്ടുകാലത്തു ഇത്ത്രക്ക് പ്രശ്നം ഇല്ലാലോ?

    • @Angelblessingtarot
      @Angelblessingtarot  Місяць тому

      പ്രശ്നമില്ലായിരുന്നു എന്നല്ല പ്രശ്നം നമ്മൾ അറിയുന്നതിൽ താമസിച്ചിരുന്നു എന്നതായിരുന്നു സത്യം... അന്ന് സോഷ്യൽ മീഡിയ ഇല്ല. അന്ന് സ്ത്രീകൾ ശമ്പളക്കാരൻ അല്ല ഭർത്താവിൻറെ അടിയും ഇടിയും കൊണ്ട് പത്തു കുട്ടികളെ നോക്കി എന്തെങ്കിലും കൂലിവേല ചെയ്തു കുടുംബം പോറ്റുന്ന വരായിരുന്നു ഭർത്താവ് ഉപേക്ഷിച്ചു പോയാൽ മക്കളെ പോറ്റുന്നത് എങ്ങനെ.. അതുകാരണം അവർ കുന്നിനും പരാതിയിലായിരുന്നു... അതുകാരണം ഫാമിലിയിൽ ഉള്ള പ്രശ്നങ്ങളും കുറവായിരുന്നു.. എന്നുകരുതി ഇത്തരം മോഡേൺ അല്ലെങ്കിലും ആ കാലഘട്ടത്തിലും ഒരുപാട് പ്രശ്നങ്ങൾ കാര്യങ്ങളും അന്നത്തെ കാലത്തിൻറെ രീതിയിൽ നടന്നിരുന്നു ഈ കാലഘട്ടത്തിൽ നിന്ന് ചിന്തിക്കുമ്പോൾ നമുക്കൊന്നും മനസ്സിലാകില്ല