സംസ്ഥാനത്തെ രണ്ടായി തിരിച്ചു മൊത്തം ചുമതല rss ഏറ്റെടുത്തു ഒരു മേഖല അനീഷ് കുമാറും മറ്റൊരു മേഖല അനൂപ് ജോണോ ഷോൺ ജോർജോ ഏറ്റെടുക്കണം. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ മാറ്റം കൊണ്ട് വരുന്നവരെ അധ്യക്ഷൻ, ഉപാധ്യക്ഷൻ പദവികളിലേക്ക് പരിഗണിക്കുക. പുതിയ താരങ്ങളെ നയ രൂപീകരണ സമിതികളിൽ ഉൾപ്പെടുത്തി പ്രവൃത്തികളിലും ചിന്തകളിലും പുത്തൻ ഉണർവ് സൃഷ്ടിക്കുക. വീതം വെപ്പുകാരെയും ഇവന്റ് മാനേജ് മുതലാളി മാരെയും പടിയടച്ചു പിണ്ഡം വെക്കുക. ഇപ്പോഴത്തെ അവസ്ഥക്കു കാരണംചുക്കിനും ചുണ്ണാമ്പിനു പോലും കൊള്ളാത്ത മുരളി സുരേന്ദ്ര ബാന്ധവമാണ്
സംസ്ഥാനത്തെ രണ്ടായി തിരിച്ചു മൊത്തം ചുമതല rss ഏറ്റെടുത്തു
ഒരു മേഖല അനീഷ് കുമാറും മറ്റൊരു മേഖല അനൂപ് ജോണോ ഷോൺ ജോർജോ ഏറ്റെടുക്കണം. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ മാറ്റം കൊണ്ട് വരുന്നവരെ അധ്യക്ഷൻ, ഉപാധ്യക്ഷൻ പദവികളിലേക്ക് പരിഗണിക്കുക.
പുതിയ താരങ്ങളെ നയ രൂപീകരണ സമിതികളിൽ ഉൾപ്പെടുത്തി പ്രവൃത്തികളിലും ചിന്തകളിലും പുത്തൻ ഉണർവ് സൃഷ്ടിക്കുക. വീതം വെപ്പുകാരെയും ഇവന്റ് മാനേജ് മുതലാളി മാരെയും പടിയടച്ചു പിണ്ഡം വെക്കുക. ഇപ്പോഴത്തെ അവസ്ഥക്കു കാരണംചുക്കിനും ചുണ്ണാമ്പിനു പോലും കൊള്ളാത്ത മുരളി സുരേന്ദ്ര ബാന്ധവമാണ്
വനിതകൾക്ക് കൂടുതൽ പ്രാഥമിത്യം കൊടുക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ വനിത പ്രസിഡണ്ട് വരട്ടെ
ശിവരാജനെ സംസ്ഥാന പ്രസിഡന്റ് ആകണം. എന്താ വ്യക്തത. എന്ത് മധുരമായ സംസാരം.
ശോഭ സുരേന്ദ്രനെ BJP പിസിഡണ്ടാക്കുക
Ramesh 👍👍👍
BJP യ്ക് പ്രസിഡൻ്റ് BJP തീരുമാനിക്കും. താനാരെടോ
പെട്രോളിന് വില കുറയും
Shobha Surendran ki jai.
ശോഭ സുരേന്ദ്രൻ 6:52 വരണം
പാലക്കാട് BJPപരാജയപ്പെട്ടില്ല
അവിടെ BJP ക്ക് MLA ഇല്ല
പിന്നെ ഏങ്ങനെ പരാജയപ്പെടും
SobaSurendranVannalBjpkkumKeralaJanathakkumValqreaNallathu