LP കുട്ടികളെയും കൊണ്ട് ഞങ്ങളുടെ സ്കൂൾ ട്രിപ്പ് ഇവിടെ പോയിരുന്നു. ഡ്രസ് മാറാൻ , ബാഗ് സൂക്ഷിക്കാൻ സ്ഥലം ലഭ്യമായിരുന്നില്ല. ബസിൽ നിന്ന് തന്നെ ഡ്രസ് മാറേണ്ടി വന്നു. Dry Rides അടിപൊളി ആയിരുന്നു. പക്ഷെ water rides ൽ പല കുട്ടികൾക്കും Skin Scratch വന്നു. വളരെ അബന്ധമായിരുന്നു. ഉച്ച ഭക്ഷണം ലഭിക്കാൻ Canteen ൽ ഒരു മണിക്കൂർ Wait ചെയ്യേണ്ടി വന്നു. സമയ നഷ്ടമുണ്ടായി. Overall average
we are also going tour to this park
Vythiri adventure parkil poya only 600 kodutha iithupolethe orupad ridesil keram nalla adipoli anu
Njanum
Nice ❤
അടിപൊളി സ്ഥലം ആണ് 50 രൂപക്ക് കാണാൻ ഉള്ളത് ഉണ്ട്
വൈകുന്നേരം ഒക്കെ നല്ല തണുപ്പും കോടയും ഉണ്ടാവും നല്ല വൃത്തിയും ഉണ്ട്
Ivdeyn Nmde school Trip😌
Same
Poyo
എങ്ങനെ യുണ്ട്
നമുക്ക് പോകാനാണ് 🤔
Nammode school trip evideya
LP കുട്ടികളെയും കൊണ്ട് ഞങ്ങളുടെ സ്കൂൾ ട്രിപ്പ് ഇവിടെ പോയിരുന്നു. ഡ്രസ് മാറാൻ , ബാഗ് സൂക്ഷിക്കാൻ സ്ഥലം ലഭ്യമായിരുന്നില്ല. ബസിൽ നിന്ന് തന്നെ ഡ്രസ് മാറേണ്ടി വന്നു. Dry Rides അടിപൊളി ആയിരുന്നു. പക്ഷെ water rides ൽ പല കുട്ടികൾക്കും Skin Scratch വന്നു. വളരെ അബന്ധമായിരുന്നു. ഉച്ച ഭക്ഷണം ലഭിക്കാൻ Canteen ൽ ഒരു മണിക്കൂർ Wait ചെയ്യേണ്ടി വന്നു. സമയ നഷ്ടമുണ്ടായി. Overall average
Sir
നമ്മൾ Lp സ്കൂൾ കുട്ടികളെ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു
വളരെ നല്ല പാർക്ക് ആണ്. .കോട മഞ്ഞും തണുപ്പും ഒക്കെ ആയി ആസ്വദിക്കാൻ ഇതിലും നല്ലൊരു ഓപ്ഷൻ വയനാട്ടിൽ ഇല്ല എന്ന് പറയാം 👌👌
Price
കോപ്പാണ് ...മറ്റേതെങ്കിലും ഒരു പാർക്കിൽ പോയാൽ ഈ അഭിപ്രായത്തിന്ന് മാറ്റം വരും ദയവായി ആരും ചെന്ന് കേറി കൊടുക്കരുത്
Pattikkal park
മാഷാ അല്ലാ ഇവിടെനിന്നും പോയി നോക്കണം ഒരുപാട് റൈഡുകൾ ഉണ്ടല്ലോ കാഴ്ചകൾ കാണാൻ എന്താ രസം
Vythiri adventure parkil poya only 600 kodutha iithupolethe orupad ridesil kera
Free entry ulla Ann poyirunnu ithra rides ayillayirunnu
എത്ര കിട്ടി ഇത് പറയാൻ കൊടുക്കുന്ന കാശിനുള്ള ഒന്നും തന്നെ അവിടെ ഇല്ല
Kure ride undlo😊.. wayanad evidya
Lakkidi
Opening and closing time
Good job prices paranjallo
ഇവിടെയാണ് ഞങ്ങൾ ടൂർ പോയത്
Kerumbol ulla ticket ethraya
😀
aaL9
വളരെ മോശം സ്റ്റാഫ് ആണ്
അതെ...സ്റ്റാഫ് വളരെ മോശം ആണ്..മഴക്കാലമായാൽ പോകരുത് ..കയറി നിൽക്കാൻ സ്ഥലമില്ല..ആരും സമ്മതിക്കുന്നു ഇല്ലായിരുന്നു.
കണക്ക് അറിയുന്നതിന്
ഇത് മൊത്തം കൂട്ടിഎത്ര രൂപ വരുംഎന്ന് നോക്കിയാൽ മതി ഇതു ഉടായിപ്പ് ആണ്
വെറുതെ ചെന്ന് കേറി കൊടുക്കണ്ട..വളരെ മോശം കൊടുക്കുന്ന കാശിനുള്ള ഒന്നുമില്ല
School. TOUR. TEEN. ZALiA. PARK. SUPER. Park