സ്ത്രീകൾക്ക് പുരുഷന്മാരെ വരച്ചവരയിൽ കൊണ്ടു വരാം ഇങ്ങനെ ചെയ്യ്താൽ ...

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 141

  • @jamesvarghese4458
    @jamesvarghese4458 2 роки тому +15

    അച്ഛന്റെ വാക്കുകൾ വളരെ ഹൃദയം ആണ്, ദൈവം അനുഗ്രഹിക്കട്ടെ, കേൾക്കുന്ന കാതുകളും പരിശുദ്ധിയിൽ നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു, ആമ്മേൻ 🙏🙏🙏

  • @sumaabel7196
    @sumaabel7196 9 місяців тому +2

    ആധുനീക കാലഘട്ടത്തിൽ ഏവരും ജോലിക്ക് പോകുന്നതിനാൽ, ഓരോരുത്തരുടെയും വിവിധ വസ്ത്രങ്ങൾ ഒരേ പോലെ അടുക്കി, ഓരോ അലമാരയിലോ/പെട്ടിയിലോ ഒന്നിച്ച് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം... അവരവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടെ...ഏവർക്കും വ്യക്തി സ്വാതന്ത്ര്യം ഉള്ളതിനാൽ, വീട്ടിലുള്ളവരെ പോലും അവനവൻ്റെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കാതിരിക്കുന്നതാണ് നല്ലത്...

  • @priyamathew2963
    @priyamathew2963 2 роки тому +95

    എത്ര ആത്മാർത്ഥത കാണിച്ചാലും പുല്ലു വില കൊടുക്കുന്ന ആളാ എന്റെ ഭർത്താവ്. സ്നേഹം ഉണ്ടെന്നു വായ് കൊണ്ടു പറയുന്നതല്ലാതെ ഇന്നേ വരെ എനിക്ക് ഫീൽ ചെയ്തിട്ടില്ല.

  • @johnv.j5579
    @johnv.j5579 2 роки тому +7

    Dear brother, your teaching is like a nursery teacher.

  • @lucypeter552
    @lucypeter552 2 роки тому +108

    അച്ഛൻ പറയുന്ന പോലെയാണ് വിവാഹിതരായ സ്ത്രീകൾ എങ്കിൽ എല്ലാവരും വിശുദ്ധകളായിരിക്കും. ഒരു സ്ത്രീയുടെ ബുദ്ധിമുട്ടും, വേദനകളും ഒരു സ്ത്രീക്കെ മനസ്സിലാകുകയുള്ളു. ഒരു പുരുഷനു സന്തോഷവും, സുഖവും കൊടുത്തു കൊച്ചുകുട്ടിയെപ്പോലെ നോക്കണം. ഒരു സ്ത്രീയുടെ വേദന, അസുഖം, വീട്ടിൽ ചെയ്യുന്ന എന്തെല്ലാം ജോലികൾ. മറ്റുള്ളവരുടെ കണ്ണിൽ അവൾ ചെയ്യുന്ന ജോലികൾ ഒന്നുമല്ല. ഇതൊക്കെ കഴിഞ്ഞാൽ പുരുഷന്റെ സന്തോഷം നോക്കണം. എത്ര നിസ്സാരമായി പറയാൻ കഴിയുന്നു.

  • @annaazzworld1609
    @annaazzworld1609 2 роки тому +32

    പറഞ്ഞത് ഒക്കെ ശെരിയാണ് പക്ഷെ തിരികെ ഇതൊന്നും കിട്ടിയില്ലെങ്കില്‍ ആരും ഇങ്ങനെ ആവില്ല... ഭാര്യയുടെ വീട്ടുകാരെ സ്നേഹിക്കാന്‍ കഴിയാത്ത ഭർത്താവിന്റെ വീട്ടുകാരെ എങ്ങനെ സ്നേഹിക്കും ... GIVE RESPECT AND TAKE RRSPECT എന്ന് പറയില്ലേ അതൊക്കെ തന്നെ ആണ്

  • @lovelypattayil1523
    @lovelypattayil1523 2 роки тому +38

    അച്ഛൻ പുരുഷപക്ഷവാദിയാണ്. സ്ത്രീയെ സ്നേഹിക്കാനു ബഹുമാനിക്കാനു൦ പഠിക്കട്ടെ.. അഹങ്കാരം കുറക്കട്ടെ... സമ്പത്തു നോക്കി വിവാഹം കഴിക്കുന്ന ആണുങ്ങളെ എങ്ങിനെ സ്നേഹിക്കു൦...

    • @blackcatcat9953
      @blackcatcat9953 2 роки тому +1

      Ningalum wealth nokiyalle kalyanam kazhikunadh 🤔

    • @Anna-ch8be
      @Anna-ch8be 2 роки тому +1

      Satyam. Parayan eluppam

    • @annamol5820
      @annamol5820 2 роки тому +1

      സത്യത്തിൽ സ്ത്രീധനം നോക്കി കെട്ടുന്നവർ സ്നേഹം ഉണ്ടോ ഇല്ലയോ എന്ന് എനിക്കു അറിയില്ല. പക്ഷെ സ്ത്രീ തന്നെ ആണ് ധനം എന്ന് കരുതി സ്നേഹിക്കുന്നവർ സ്നേഹം ഉള്ളവർ ആണ്.. മുകളിൽ പറഞ്ഞ ഒരുപാട് കമെന്റുകൾ ഞാൻ വായിച്ചു.. ഒരു പരിധി വരെ സ്ത്രീകൾ ഒത്തിരി കഷ്ടം സഹിക്കുന്നവർ ആണ്.. അവരുടെ സങ്കടം, വിഷമം.. ബുദ്ധിമുട്ട് മിക്ക ഭർത്താക്കന്മരും നോക്കാറില്ല... സ്നേഹം എന്നത് ത്യാഗമാണ് അത് പരസ്പരം വരണം... എന്തൊക്കെ പറഞ്ഞാലും സ്ത്രീ യെ റെസ്‌പെക്ട് ചെയണം.. സ്ത്രീ ജനം ബെലഹീനപാത്രമാണ്.. 🙏🙏🙏🙏സ്ത്രീ ഒരു അമ്മ ആകുമ്പോൾ മുതൽ വേദന അനുഭഹ്‌വിക്കുന്നു.. ഞാൻ എല്ലാ സ്ത്രീകളെയും ബഹുമാനിക്കുന്നു ❤

    • @savithrikrishnan3829
      @savithrikrishnan3829 Рік тому

      shariyanu aanungalkum ethokke aavam

  • @winnyantony9537
    @winnyantony9537 2 роки тому +31

    അച്ചാ ദയവു ചെയ്ത് ഇതൊന്നു വായിക്കണെ ജീവിതത്തിൽ ആരെയും പ്രേമിക്കാതെ വിശുദ്ധമായ ശരീരത്തോടു കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച സ്ത്രീ . അവിടെ ചെന്നപ്പോൾ കുടുo ബത്തിലുള്ള എല്ലാവരും കൂടിയിരുന്ന് മദ്യപിക്കുന്നു ആണു o പെണ്ണും . ഭർത്താവിന് ഏതു സ്ത്രീകളെ കണ്ടാലും താത്പര്യം ഭാര്യ ഒരു ഏഴാം കൂലി എന്തു ചെയ്യണം പോരാത്തതിന് ഞാൻ പറയുന്നില്ല

  • @minisabu6096
    @minisabu6096 2 роки тому +6

    Husband can also iron clothes cleaning cooking etc... House hold work both the couples must share each other.These days both of them are working....

  • @MRINFINITYGAMERZzz
    @MRINFINITYGAMERZzz 5 місяців тому +2

    അച്ചൻ പറയുന്നത് എല്ലാം ശരി തന്നെയാണ്. ഇതൊക്കെയും ആദ്യ കാലങ്ങളിൽ നടക്കു൦, പിന്നെ അവർ ഇതിനൊന്നും നിന്നുതരില്ലാ. എത്ര സ്നേഹിച്ചാലു൦, എൻ്റെ ഭർത്താവിന് പുറമേയുള്ള കൂട്ടുകാരാ വലുത്. മനശാസ്ത്രം പഠിച്ച ഒരാളാ ഞാൻ. എന്നിട്ടും നേടിപ്പോകുന്നില്ലാ.

  • @FlowerMary68
    @FlowerMary68 2 роки тому +11

    സത്യം പറഞ്ഞാൽ ക്രിസ്തുകേന്ദ്രീകൃതമായ വിവാഹജീവിതങ്ങൾ മാത്രം മനോഹരമായിരിക്കും. അല്ലാത്ത ദാമ്പത്യങ്ങളിൽ അച്ചൻ പറയുന്ന പോലെയുള്ള പൈങ്കിളി ഒന്നും വിജയിക്കുകയുമില്ല.
    പുരുഷൻമാർക്ക് കാര്യപ്രാപ്തിയുള്ള ഭാര്യമാരെയാണ് ഇഷ്ടം... കല്യാണം കഴിഞ്ഞ ആദ്യ കാലങ്ങളിൽ ഭർത്താവ് പൈങ്കിളിസ്നേഹത്തിൽ കുറച്ചു മയങ്ങിയേക്കാം , എങ്കിലും കുറച്ചു കഴിയുമ്പോൾ ഭാര്യയെ ക്കൊണ്ട് എത്ര പ്രയോജനം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഭാര്യയോടുള്ള മനോഭാവം..
    Practical Life ൽ പുരുഷനെ സംബന്ധിച്ച് ഭാര്യ എന്നാൽ ഒരു unpaid servant cum prostitute ..അത്ര തന്നെ... ശരിയായ ആണത്തമുള്ള ഒരു പുരുഷന്റെ അടുത്തും പൈങ്കിളി ചെലവാകില്ല... പക്ഷേ , അങ്ങനെ ഉള്ളവരിലും വിശ്വാസവും വിശുദ്ധിയും ഉള്ള പുരുഷന്മാർക്ക് ഭാര്യയോട് കാരുണ്യം ഉണ്ടാകും.
    ഒരു അഞ്ചു ശതമാനം വിശുദ്ധ ദാമ്പത്യങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം മ്ലേച്ഛതയുടെ ആഘോഷങ്ങൾ മാത്രം , അല്ലെങ്കിൽ സഹിച്ചു നരകിക്കാം , മരണം വരെ.

  • @girijapadmanabhan9174
    @girijapadmanabhan9174 2 роки тому +46

    ഭാര്യ ഇങ്ങനെ ഒരിക്കിവിട്ടാൽ ഉടൻ പുറത്തിറങ്ങി മറ്റൊരു സ്ത്രീയുടെ പിന്നാലെ പോവുകയാണ് ഇന്നത്തെ പുരുഷൻ.

  • @miniprasadmaickal5821
    @miniprasadmaickal5821 2 роки тому +83

    അച്ചാ ഭാര്യമാർ മാത്രം ചിന്തിച്ചാൽ പോരാ ഭർത്താക്കന്മാരും ചിന്തിക്കണം ഇതൊക്കെ അല്ലാതെ നടക്കില്ല അവരുടെ സഹകരണം വേണം എന്തിനും

    • @soumyamol6362
      @soumyamol6362 2 роки тому +5

      കര്‍ത്താവായ യേശുവില്‍ (വിശ്വസിക്കുക;) നീയും നിന്റെ (കുടുംബവും) രക്‌ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31

    • @soumyamol6362
      @soumyamol6362 2 роки тому +2

      @@sali55544 അള്ളാഹു = സാത്താൻ.

    • @soumyamol6362
      @soumyamol6362 2 роки тому +1

      @@sali55544 മുഹമ്മദിനു മുമ്പ് അള്ളാഹു ആരായിരുന്നു എവിടെയായിരുന്നു എന്ന് പഠിക്കൂ.

    • @kunjuvava342
      @kunjuvava342 2 роки тому +1

      Mini onninum sahakarikille😍😍❤❤

    • @jenyjoseph22
      @jenyjoseph22 2 роки тому

      Very true

  • @peterpeter7350
    @peterpeter7350 2 роки тому +33

    അച്ചൻ പറയുന്നത് ഒട്ടും പ്രാക്റ്റിക്കലല്ല. വെറും ജല്പനങ്ങൾ മാത്രം. സുവിശേഷം പറഞ്ഞു ജീവിക്കച്ചാ . കുടുംബ ജീവിതത്തെക്കുറിച്ച് അച്ചന് ഒരു ചുക്കും അറിയില്ല.

  • @mercythomas8257
    @mercythomas8257 2 роки тому +15

    ഭർത്താവ് ഭാര്യേടെ ശിരസ് ആണെന്ന് പറയുന്നതുകൊണ്ട് ഞാൻ പറയുന്നത് എല്ലാം കേട്ടോണം അനുസരിച്ചോണം ഇതാണ് തിയറി. 🙏🙏.

  • @gladisderin5626
    @gladisderin5626 2 роки тому +10

    ഭാര്യയും ഭർത്താവും ഒരുമയോടെ നിൽക്കണം. എല്ലാ ഭാര്യമാരും പുണ്യവതികളല്ല. ഭർത്താക്കന്മാരും അങ്ങനെ തന്നെ. പരസ്പരം വിശ്വസിച്ചു മുന്നോട്ടു പോവുക. പല ഭർത്താക്കന്മാരും അലസന്മാരാകുന്നത് ഭാര്യയുടെ സ്നേഹക്കൂടുതൽ കൊണ്ടാണ്...

  • @Ann-George
    @Ann-George 2 роки тому +5

    Bible says the opposite-
    Ephesians 5:33: However, each one of you also must love his wife as he loves himself, and the wife must respect her husband.

  • @shibuthomas6170
    @shibuthomas6170 2 роки тому +3

    Thank you fr.

  • @thresiahaldane6486
    @thresiahaldane6486 2 роки тому +7

    husband also should think he has a family my husband till date has done nothing and was always far from family not taken any pain or responsibility there are people like this too

  • @minithomas5163
    @minithomas5163 2 роки тому +38

    അസുഖം വന്നു രണ്ടു ദിവസം ആയി ആഹാരം പോലും കഴിച്ചിട്ടു..... പുള്ളി ഹോട്ടലിൽ പോയി food കഴിച്ചിട്ടു വരും എനിക്ക് food മരുന്ന് ഒന്നും ഇല്ല ഇങ്ങനെ ഉള്ള ഭർത്താവിനെ... എങ്ങനെ സ്നേഹിക്കണം അച്ചോ 🤔

    • @jayeshdas8815
      @jayeshdas8815 2 роки тому +2

      Vishamikanda chechi.. God undu koode

    • @binisasank2608
      @binisasank2608 2 роки тому +2

      ഞാനും ഇതൊക്കെ അനുഭവിക്കുന്നുണ്ട് എങ്കിലും നിറഞ്ഞ സ്നേഹം തന്നെ 🥲🥲

    • @thomasag9184
      @thomasag9184 2 роки тому

      😂😂😂😂

    • @reejar4148
      @reejar4148 Рік тому

      ഇ ങ്ങനെ ഉള്ള ഫർത്താവ് ഉള്ളവരുടെ ജീവിതം പറയണ്ട എന്റയും ജീവതം ഇതുതന്നെ

  • @Tej0611-x1k
    @Tej0611-x1k 2 роки тому +12

    What if the husband is an alcoholic and uses drugs. Wife will suffer life long?.
    Wife not a slave

  • @kuruvillalissy9694
    @kuruvillalissy9694 Рік тому

    Ente Acha, swentham thuni alakkan samayam kittunnilla... Appazha....!!! Pinneye, addeham ingottum ithokke cheyumo, um... Evide?!!!

  • @susanmathew1248
    @susanmathew1248 2 роки тому +16

    To be under husband's control and to respect him his character should be of good quality . He should be loving and caring . For every action there is equal and opposite reaction

  • @simplyradical
    @simplyradical Рік тому

    Attention ladies n gents. A relationship is not nurtured and nourished exclusively on doing or serving the fondness of your spouse, but exclusively on not committing things that are not encouraged by your spouse. So know, understand and realise what are not liked by your spouse and refrain from doing them, unless you want to part for good. This strategy can keep your relationship healthy.

  • @swapnajoy7105
    @swapnajoy7105 6 днів тому

    Sorry Well what about wife ? She works full time and take care of kids , cooking , cleaning house . Achen talking about 1900’s I strongly believe Equal opportunities and pray together then that family together forever happily

  • @sherlyJoseph-uc4ve
    @sherlyJoseph-uc4ve Рік тому +2

    Achan parayunnathu polonnum alla sareerathodu matharam ullu seneham

  • @georgevarghese2735
    @georgevarghese2735 2 роки тому +19

    അച്ചോ ഒരു പുരോഹിതൻ പറയേണ്ടത് അല്ല താങ്കൾ പറയുന്നത് ഇങ്ങനെ ഒക്കെ ക്ലാസ്സ്‌ എടുക്കരുത് ഒരു മര്യാത്തയില്ലാതെ എന്തൊക്കെയോ വിളി ഹു പറയുന്നു

  • @smithasmitha4880
    @smithasmitha4880 2 роки тому +1

    Ellam kodukum
    Last kittunnath maranam
    Achanu ORU kunthavum ariyilla

  • @lifeisbeautiful-nerin
    @lifeisbeautiful-nerin 2 роки тому +9

    Acha, these might be possible when wife have nothing but cooking and cleaning to do...You don't know the amount of work the working women face today

    • @rainandnature9289
      @rainandnature9289 2 роки тому

      Has it affected your married life, being a software engineer?

  • @seablue4935
    @seablue4935 2 роки тому +13

    Mm നടന്നത് തന്നെ എങ്ങനെ എല്ലാം ഇഷ്ടമുള്ളത് പോലെ ചെയ്താലും സ്നേഹം തുറന്ന് കാണിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും. മനസ്സിൽ ഉണ്ടെന്ന് മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ട് സ്നേഹം ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെയാ അതൊന്ന് പ്രകടിപ്പിയ്ക്കണ്ടേ 😄😄

  • @coding3654
    @coding3654 2 роки тому +5

    Catholic Church kurachude practically approach cheyanam marriage and relationships. “Sneham” enna tagline vechu ottiri exploited and sacrificial aakunna reethi is not ideal, especially towards women. Male ego kurachal pakuthi shariyakum, rest both the partners should work in a companionship

  • @mollystanly4017
    @mollystanly4017 2 роки тому +4

    പറയാൻ എന്ത് എളുപ്പം

  • @Aze-ze6tv
    @Aze-ze6tv 2 роки тому +16

    ഫാദർ,, പ്രാക്ടിക്കലും തിയറിയും ഉണ്ട്, അച്ഛന്മാർക് തിയറി മാത്രമേ അറിയൂ, വരച്ച വരയിൽ നിർത്താം, അത് വെള്ളത്തിൽ വരയ്ക്കണം, അത് അവൾക് കാണിച്ചുകൊടുക്കുകയും വേണം. അച്ചോ, ക്രിസ്തുവിന്റെ സ്നേഹത്തിൽ നില നിൽക്കുന്ന ദാമ്പത്യ ബന്ധങ്ങൾ മാത്രമേ നില നിൽക്കൂ.

  • @sinigeorge2616
    @sinigeorge2616 2 роки тому +1

    Achan parayunnathinodu ottum yogikkan pattilla. Oralpam yadhardhyabodhathode paranjale phalamundaku

  • @heysuno
    @heysuno 2 роки тому +4

    എൻ്റെ പോന്നു അചോ ഏത് യുഗത്തിലാണ്

  • @joyammathomas7277
    @joyammathomas7277 Рік тому

    എന്റെ അച്ഛൻ ഒരു കുടുംബ ജീവിതം നയിച്ചായിരുന്നെങ്കിൽ 100% വിജയിക്കുമായിരുന്നു ഈ പറയുന്ന അത്രയും എളുപ്പമല്ല ആണുങ്ങളെ സ്നേഹിപ്പിക്കാൻ

  • @Truth25267
    @Truth25267 2 роки тому +12

    Acho, now a days wives are more tensed than husbands. Most of them are extremely busy in the morning and try to reach their work place on time. Father, don’t speak like this, think practically.

  • @bijigeorge6191
    @bijigeorge6191 2 роки тому +5

    അച്ഛൻ വെറുതെ നുണ പറഞ്ഞു രസിപ്പിക്കരുത് ജീവിതം ജീവിക്കുന്നവർക്കേ അറിയൂ ഇതിലധിക്കം ചെയ്യുന്നു സ്ത്രീകളുടെ ബെലഹീനത മനസിലാക്കാൻ പറ്റാത്ത പുരുഷന് എന്തൊക്കെ ചെയ്തിട്ടെന്താ അധികം റെസിപ്പിക്കരുത്

    • @anniesheelajacob5678
      @anniesheelajacob5678 2 роки тому +2

      100 il 75 % bharthakkanmarum bharyamare chooshanam cheithu jeevikkunnavaranu acho. enthellam sankalppagalodeyanu oruthane bharthavakkunnathu. bharyamar oru yanthram anenna vicharem. 75% pennugalum veluppine muthal ella jollyum cheithu makkalude karyagal muzhuvanum nokki jollykum poyi monthly kazhattapettu paniyeduthu kittunna nisara salarym konduvannu kudumbachelavum nadathi bharthavennu parayunna kazhutha oru jollykum pokathe chorim kuthý veettil erunnu sukikkunna ethrayo perundu acho ennte ariyil. bharhavanu polum.
      evekka santhoshippikkem venum. elle acho? ethrayo kudùmbangal bharyamar nirasappettu jeevikkunnu.
      pennu ketty penninekkondu vela eduppichu jeevikkunna ee vruthiketta jenthukkalkku oru upadesam kodukkacho . ethu pazhaya kalamalla.
      ethanu acho ee lokathe eppozhathe avastha.nirasayode jeevithem thalli neekkunna bharymar. enthu cheyyum.
      njan parayunnathu oru nagna sathyamanu.oru sthriyum purathu parayunnilla enne olloo.achan parayunna pole ayirathil onne ondakoo

  • @tastebudsbyanu3332
    @tastebudsbyanu3332 2 роки тому +1

    Achan eth kalathanavo jeevikkunne…

  • @nambeesanvakil8972
    @nambeesanvakil8972 Рік тому

    അച്ചൻ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്

  • @ejniclavose1897
    @ejniclavose1897 2 роки тому +1

    You tube business development adipoli

  • @sinigeorge2616
    @sinigeorge2616 2 роки тому +2

    Please acha ithonnu nirthu. Nalla vruppikkalanu achante prasangam. Njangalokke nannayi jeevunna bharthavum bharyayum thanneyanu. Pakshe ithu kelkkumbol veruppu thonnunnu, parayunna vyakthiyodu. Family lifenepatti onnum ariyatha ningalokke ee vishayam engine parayum. Engine nalla vaidikanakam ennu sabhayilullavare adyam padippikku

  • @p.d.varghesparayil7883
    @p.d.varghesparayil7883 3 місяці тому

    ഫീൽ ചെയ്യുന്ന സ്നേഹം തരുന്നവർ വേറെ ഉണ്ടെങ്കിൽ ഭർത്താവിന്റെ സ്നേഹം ഫീൽ ചെയ്യില്ല കാരണം ഭർത്താവ് എപ്പോഴും വീട്ടിലുള്ളതല്ലേ.

  • @jayalekshmimohan4905
    @jayalekshmimohan4905 2 роки тому

    Achen adipoliiiii 👍🙏

  • @ousephaugustin5932
    @ousephaugustin5932 2 роки тому +2

    God bless acha

  • @reetharose1254
    @reetharose1254 2 роки тому +2

    എൻ്റെ അച്ഛാ engathe ttalk പുരുഷന്മാരോട് പറയാമായിരുന്നു

  • @rixxrix2024
    @rixxrix2024 2 роки тому +8

    Nonsense

  • @savithrikrishnan3829
    @savithrikrishnan3829 Рік тому

    comment vayichappol ellaruduyum avastha ഒന്നു തന്നെ 😞😞

  • @smithasmitha4880
    @smithasmitha4880 2 роки тому

    Snegichal athu muthaleduth eppolum adimayaakunna Husband

  • @renuthomas7831
    @renuthomas7831 2 роки тому +1

    Enthuvado pathiri.asleelam parayunnathu

  • @marydas5935
    @marydas5935 2 роки тому +2

    🙏🙏

  • @DeviSai1450
    @DeviSai1450 2 роки тому

    Ente ponnu acho ente ketiyon theerchayayum chodikkum ival ithu entha kanichathennnu

  • @linm7357
    @linm7357 6 місяців тому

    Wonderful....😂

  • @rosyantony2329
    @rosyantony2329 2 роки тому +6

    Joli illatha bharya aayirikanam.

  • @selinantony3306
    @selinantony3306 Рік тому

    Acha purushamarode para ethu

  • @valsalagopinath5228
    @valsalagopinath5228 10 місяців тому

    അച്ഛാ, ഇന്ന് രണ്ടു പേരും പുറത്തു ജോലി ചേജുന്നവരണ്. ഈ പറയുന്ന പോലെ ഒക്കെ ചേജൻ എങ്ങിനെ പറ്റും. പ്രാക്ടിക്കൽ ആയി പറയൂ പ്ലീസ്.

  • @tinyshaji2454
    @tinyshaji2454 Рік тому

    Acha Nadakkathilla ....Athinakum Prasnam

  • @smithacp740
    @smithacp740 2 роки тому +2

    🌹🙏

  • @gigirojan8025
    @gigirojan8025 Рік тому +1

    Achan
    Parayunnathonnum
    Practical alla

  • @kuruvillalissy9694
    @kuruvillalissy9694 Рік тому

    Um... Churukkam paranjal bharya ellavarkkum ellamakanam. Avalkku aval mathrameyullo. Athananubhavam. Onnu po, Acha..!!!

  • @ambujadinesh209
    @ambujadinesh209 9 місяців тому

    ജോലിക്കു പോകുന്ന സ്ത്രീകൾക്ക് ഇതിനൊന്നും time ഉണ്ടാവില്ലാലോ.

  • @vineeshkv3210
    @vineeshkv3210 2 роки тому +2

    Amen

  • @p.d.varghesparayil7883
    @p.d.varghesparayil7883 3 місяці тому

    ഞാൻ കെട്ടിയോളെകൊണ്ട് തുണി അലക്കിക്കാറില്ല.

  • @merlin3515
    @merlin3515 10 місяців тому

    1:17 😂

  • @animathew1309
    @animathew1309 2 роки тому +2

    ഇതൊന്നും ചിലരോട് പറ്റില്ല

  • @renuthomas7831
    @renuthomas7831 2 роки тому +2

    Tholinja chiri

    • @rossilyjoshy8226
      @rossilyjoshy8226 2 роки тому +1

      Ketta ammayiammayum pengamarum kettinoneyum angalamarayum adichamarthi oduki takarkunna family members kattapoka onnum mindula penbaranam samsakarsm ulladukondu jeevikunnu

  • @georgeabraham7925
    @georgeabraham7925 2 роки тому +4

    Achan veendum cheap joke parayunnu