Kaniyoo Snehapithave | VOCALS ONLY | കനിയൂ സ്നേഹ പിതാവേ | SnehaRagam丨Christian Devotional Songs

Поділитися
Вставка
  • Опубліковано 16 тра 2024
  • കനിയൂ സ്നേഹ പിതാവേ
    നീറുമെന്‍ മാനസമോടെ
    അര്‍പ്പിക്കും നിന്‍ മുന്നിലായ്
    എന്‍ ജീവിത താലമിതാ..
    കനിയൂ സ്നേഹ പിതാവേ
    നീറുമെന്‍ മാനസമോടെ
    അര്‍പ്പിക്കും നിന്‍ മുന്നിലായ്
    എന്‍ ജീവിത താലമിതാ..
    കനിയൂ സ്നേഹ പിതാവേ
    സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍
    തിന്മകള്‍ ചെയ്തു പോയി
    സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍
    തിന്മകള്‍ ചെയ്തു പോയി
    കനിയൂ.. എന്നില്‍.. ഈ ദുഃഖ ജീവിതം
    ഒരു സ്നേഹ ബലിയായ് തീരുവാന്‍
    നിന്‍ തിരു സവിധം നാഥാ
    അര്‍പ്പിക്കും ഞാന്‍ കാഴ്ചയായ്..
    കനിയൂ സ്നേഹ പിതാവേ..
    കാരുണ്യ നാഥാ നിറമിഴിയോടെ
    നിന്‍ തിരു സന്നിധിയില്‍
    കാരുണ്യ നാഥാ നിറമിഴിയോടെ
    നിന്‍ തിരു സന്നിധിയില്‍
    നില്‍ക്കും.. എന്നില്‍.. നല്‍കീടുക എന്നും
    നിര്‍മലമായൊരു ജീവിതം
    നിന്‍ തിരു കൃപയാല്‍ നാഥാ
    നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാം
    കനിയൂ സ്നേഹ പിതാവേ
    നീറുമെന്‍ മാനസമോടെ
    അര്‍പ്പിക്കും നിന്‍ മുന്നിലായ്
    എന്‍ ജീവിത താലമിതാ..
    കനിയൂ സ്നേഹ പിതാവേ

КОМЕНТАРІ •