She seems really tired..i mean I'm not criticizing I'm 22 yrs old and whenever im free i help my mother whether in kitchen cooking or cleaning or whatever way possible.. there are 4 children for her.. and i never find any of em helping her in either of her videos...its really disheartening..tbh..i see her as my own mother and thats why im putting such sad comment here.. if any of her daughters seeing this comment i hope you'll think.. sometimes its not just about help.. maybe our presence during their work gives em so much relief..dont feel regret after some time like oh i should have been there for her like that..think about it..and whomever reading this comment can leave their opinion on this 😊thanks 👍 no hate..just a msg from 22 yr old
Very rightly said. None of the daughters actually help her. It's really sad to see that only the mother has to do all the job alone. Ishani just took video for a few shots she could have helped with the rest.
Ozy will soon realise the care of her mother....eppo amma purake nadakunnu....but she is never mind attitude...ozy is 100 percent ON with her MiL videos....sindhu chechi is always a great mom... lot of respect ❤
കിച്ചൻ പണിയിൽ നിന്നും രക്ഷപെടാൻ എന്നെ പോലെ അതിയായി ആഗ്രഹിക്കുന്ന വീട്ടമ്മമാരുണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചേക്കണേ ഏതു സെഞ്ച്വറിയാലും എട്ടിന്റെ പണിയാ ലേഡീസിന് ദൈവം തമ്പുരാൻ തന്നേക്കുന്നത് വീടും പൂട്ടി എല്ലാം മറന്നു ഒന്നിറങ്ങി പോകുമ്പോൾ ഉള്ള ഒരു സന്തോഷം ഓ ഓർക്കുമ്പോൾ തന്നെ ഒരു കുളിരു🥰
Avr celebraties alle without makeup back camil engana aakunn ariyillalo that's why ozy angana irikkunnee 😅 Even njn polum aaa conscious olla koottathilaa
Cooking കുറിച്ച് പറഞ്ഞതു സത്യമാണ് പലരും ഇഷ്ടപെട്ടല്ല ചെയുന്നത്,അതൊരു life ൻ്റെ ഭാഗം ആകുന്നു. ഞാനൊരു nurse ആണ്, marriage കഴിഞ്ഞു cooking ചെയ്തിട്ട് വേണമല്ലോ job പോകാൻ, അതു night duty ആണേലും നമ്മൾ ചെയ്യണം. husband help ചെയ്യുമെങ്കിലും നമ്മൾ തന്നെ almost ചെയ്യണം.aunti പറഞ്ഞപോലെ അവരു kitchen കേറിയാൽ പിന്നെ cleaning extra time നമ്മൾ എടുക്കണം 😂.
Sindhuji, there is no specific way to prepare aloo parantha. You can improvise the way you want. But do keep in mind certain points. Don't add butter/ghee in the beginning itself. Let both sides cook once and let small brown spots be there and then add butter/ghee. Forget about the shape of the parantha, but ensure that the filling isn't soggy or warm. It should be completely cooled before stuffing in to the roti. And should not have water content. I feel you made pretty decent parantha 😊
But avar appachine treat cheyyunnath their own grandmma soo oru grandmother namukk vendi cheythu tharunnath engane anu pani edupikunnu ennu parayan patta..... Avar full company anu appachi ne aayi 😊😊😊😊
സിന്ധുചേച്ചി.. ഞാൻ എൻറെ ഭർത്താവിൻറെ അമ്മയിൽ നിന്നുമാണ് ആലു പറാത്ത ഉണ്ടാക്കാൻ പഠിച്ചത്. അവർ കുറെ നാൾ നോർത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ പച്ചയായി തന്നെ സവാള, പച്ചമുളക്, മല്ലിയില ഇവ വെള്ളം ഒട്ടും കയറാതെ വേവിച്ച ഉരുളക്കിഴങ്ങിനോട് കൂടി നന്നായി മിക്സ് ചെയ്യും. കുട്ടികൾക്ക് പച്ചമുളക് ചേർക്കാതെ ഉണ്ടാക്കിക്കൊടുക്കും. നെയ്യാണ് ഉപയോഗിക്കാറുള്ളത്.
Use this simple tips it may help you : Take a fresh, soft plastic cover and cut one side and the bottom of it. Make a large opening in the center. Prepare your dough as usual with the potato stuffing. Place the dough in the middle of the plastic cover and press it out evenly, just like you would for making holige. This method will make it easier for you to prepare the dough without any difficulty.
സാദാ ഇത്ര പെൺകുട്ടികൾക്ക് ഉള്ള വീട് നല്ല വൈബ് ആണ്. പക്ഷേ ഇവിടെ ഒരുമാതിരി ശോക മൂക അവസ്ഥയാണല്ലോ, നാലും നാലു വഴിക്ക്. ഒക്കെ വീട്ടുകാരോട് പോലും അങ്ങോടും ഇങ്ങോടും ആറ്റിട്യൂട് ഇട്ടോണ്ട് നടക്കുന്നു 😐
കിച്ചൻ പണി എടുത്ത് എടുത്ത് ലൈഫ് തന്നെ വെറുത്തു പോവും എങ്ങോട്ടേലും ഇറങ്ങി ഓടാൻ തോന്നും.. തീരെ റസ്റ്റ് ഇല്ലാത്ത അവസ്ഥ.. ഒരാളും help ചെയ്യാൻ കാണില്ല... കിച്ചൻ ഡ്യൂട്ടി equal ആയി male, female എടുക്കുവാണേ ഇതൊന്നും ബുദ്ധിമുട്ടായി തോന്നില്ല 🫤
oraal mathram ninnu ella panikalum ottakk cheyyunnathu unfair thanneyanu. because food, shelter and clothing are basic necessities for man kind. so it is the essential duty that should be make equal to all human being. pandathe pole alla ipo majority of girls too are well educated and earning. so all should bring up their male child by making doing all these duties. allathe upto 27, 28 years vare ammamar aankuttikale pani edupikand valarthiyittu pettennu oru girl aaa boyude lifil varumbo avar orikalum pettennu marilla. boys and girls should be bought up by doing all these duties irrespective of gender.
You should first roast both sides and when it becomes dry on both sides with brown spots only you should apply butter or ghee. Else the texture won't be good and it doesn't cook well and absorb too much oil
Aloo parottail pottato mix ഉണ്ടാകുമ്പോൾ അതിൽ ഗാർലിക് and inchi paste ഇടണം. Some lemon juice add cheyanum. pinch of sugar add cheyanum. Chilli powder and garam masala also add cheyanum. I used to make like that. It will be very tasty.
One day she cooked bkfast for all and too tlred 😂😂 Poor that old Appachi daily cooks for this huge family, that too she prepares 4,5 curries for lunch 😢😢😢 Sindhu comes , opens vessels and shows the food items 😂😂. How should Appachi be tired then, poor woman 😢😢😢😢
Nice one aunty! There is no right or wrong way of making aloo paratha! But one suggestion to enhance the flavour is while u toss onions and all do add jeera, ajwain and ginger garlic paste and after tossing them u can continue doing the way u do :) adding of spinach looks nice will try that!❤
ഒരു എളുപ്പ വഴി ഉണ്ട്.. ചപ്പാത്തി ചെറിയ വട്ടം പരത്തി അതിനു മുകളിൽ potato ഫില്ലിംഗ് പരത്തി വച്ചിട്ടു മുകളിൽ അതെ വട്ടത്തിൽ ചപ്പാത്തി വച്ചു onnu otichitu അധികം press ചെയ്യാതെ പരത്തിയാൽ മതി.. Easy ആണ്.
Toast it in 20 to 30 seconds.... Kure neram oru side thanne thattil ittaal dry hard aakaam... Pinne add butter or ghee once both sides are cooked. @@indian3769
18:34 അടുക്കള പണി സ്ത്രീകളുടെ ഡിപ്പാർട്ട്മെന്റ് ആക്കിയതും ആക്കി ക്കൊണ്ട് ഇരിക്കുന്നതും സ്ത്രീകളാണ്. ആണായാലും പെണ്ണായാലും മക്കളെക്കൊണ്ട് അവരുടെ ജോലി ചെയ്യിപ്പിച്ചു ശീലിപ്പിക്കുക. എല്ലാവരുടെയും ജോലി ഒരാൾ ചെയ്യേണ്ടി വരുമ്പോഴാണ് അത് വലിയ ജോലി ആകുന്നത്.
അതിനും സ്ത്രീകൾ തന്നെ മുൻകൈ എടുക്കണ്ടേ..പല സ്ത്രീകളും ആരോടും പരാതിയും പരിഭവവുമില്ലാതെ എല്ലാം ചെയ്തു കൊടുക്കുന്നത് കൊണ്ടാണ് ഇപ്പോഴും ഇതിന് മാറ്റം വരാത്തത്..
@@Krishna_a967 അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ okey ആണ്..പക്ഷേ എല്ലാ സ്ത്രീകൾക്കും അതിന് സാധിക്കണമെന്നില്ലല്ലോ..ഒരാൺകുട്ടി മുറ്റമടിക്കുന്നതോ തുണി അലക്കുന്നതോ കാണുന്ന മറ്റുള്ളവർ അവനെ കളിയാക്കുകയോ അത് പിന്നീട് അവൻ്റെ confidence നെ ബാധിക്കാനോ chance ഉണ്ട്..ആദ്യം ഇതൊക്കെ സ്കൂളിൽ നിന്ന് പഠിപ്പിച്ച് തുടങ്ങണം..പോകെ പോകെ അത് normal ആയി മാറണം..എങ്കിലേ കാര്യമുള്ളൂ..അല്ലെങ്കിൽ മുതിർന്നാലെങ്കിലും ബോധം വെക്കണം..
Aloo boiled and meshed, green chilly, onion chopped, coriander leaves chopped, pinch of haldi, salt, heeng. (Asafoetida), saunf. All mesh well and keep aside for 20 mts. No need to be sauted. The way u are rolling chapati is also wrong. Take one small ball of atta and make a wider hole with your finger and fill alloo masala and cover it slowly with your finger then it looks like kozhakkatta. Then slowly make it chapati. Ghee and butter u can use once both sides are cooked. Make it crunchy if u want ❤. Serve with achar or curd.
Buy preethi zodiac it will help u for everything in kitchen like kneading cutting chopping. It helps me a lot. Its not a promotion..from experience. I suggest to all my friends. Am using this for more than 6 years now. No compliant. My friends use to call it as my servent. Am a nurse .now all my friends using it. Try
Mam, can you show how to season the pan you used while making paratha, i bought the same but it has a foul smell and everything sticks on it while cooking. I hope you can help me
U may do it in both ways after getting a few friends from the North I too started doing it without frying. Even fir gobi paratta and with cheera also u can do it raw
Love ur vlogs Sindhu.....what u said abt kitchen work is so true....and so also what u said in the end of a state when we have no one to mess up our houses....😍😍
Aloo paratha we hv to use all the vegetables uncooked only potato should be cooked But chechi make sure use chop the vegetables very very fine add jeera, ajwan 😊
Yes dear kitchen work s the biggest and never ending process..so well said sindhu ❤no one realizes the hard work 😢for eating it takes only 5 minutes 😅but for making it takes so many hours
Anti when this is done, mix the boiled potato, chicken cook boneless piece and put chili powder, masala, salt, curry leaves, finely chopped onion, boiled egg chopped into small pieces and mix them all together in a bowl. And then it's cool when you bake it with chapatis like this. Sindhu aunty please try 😊😍🤗
Sindhu, aaloo paratha ororutharum avarude reethiyil cheyyunne pole aannu kandittulle, so your aloo paratha is your own 😊 sambar okke naattil oro sthalathum vethyasam Ulla pole.. enjoy your videos - like listening to a friend talking.
very gud todays video ...വീട്ടിലെ works എല്ലാം enjoy cheythu ആണ് സിന്ധു ചെയ്യുന്നത്.....അപ്പോൾ boring ആവില്ല...but dont .forget to protect your health
Both ways are okay! In the north, you are right , they add raw onions , raw chillies, sometimes ajwain, little coriander leaves etc! But my daughter likes them sautéed a little! So I make it your style all onions , garlic fried and added to potatoes! As long as the food is delicious… anything is okay🤩😃
പണ്ട് caveman age തൊട്ട് ( gatherer / hunter) ടൈം തൊട്ട് ഉള്ളതാണ്. പുരുഷന്മാർ പുറത്ത് പോയി ഭക്ഷണം hunt ചെയ്ത് കൊണ്ട് വരും. ഭാര്യ വീട്ടിലിരുന്നു കുട്ടികളെ നോക്കുന്നു cook ചെയ്യുന്നു വീട്ടുകാര്യങ്ങൾ നോക്കുന്നു. അന്ന് അത് ok ആയിരികാം. പക്ഷെ ഇന്ന് സ്ത്രീകളും പുറത്ത് പോയി ജോലി എടുക്കുന്നവർ ആണ് അല്ലേൽ ഇന്നത്തെ കാലത്ത് വീട്ടിലേക്ക് പൈസ കൊണ്ട് വരുന്നവർ ആണ്. എന്നിട്ടും പഴയ ആ ചിട്ട ഇപ്പോഴും തുടർന്ന് പോകുന്നു. Its really sad & pathetic that many ladies are doing the unpaid labour at home. Still they dont get any appreciation. They are being taken for granted.
@@starshotfo law of nature അല്ല law of socity... പ്രകൃതി നിയമം ആണെകിൽ ഭൂമിയിൽ ഉള്ള സകല ചരാചരങ്ങളും അങ്ങനെ ആവണം ജീവിക്കേണ്ടത്... കാട്ടിലെ രാജാവായ സിംഹം പോലും പെണ്ണുങ്ങൾ കൊണ്ടുവന്നിട്ടാണ് തിന്നുന്നെ അത്പോലെ ഒരുമാതിരി പെട്ട് ജീവികൾ ഒക്കെ സ്വന്തം territory mark ചെയ്ത് ottyk വേട്ടയാടി തിന്നു ജീവിക്കുന്നു ആരും ആർക്കും ഒന്നും കൊണ്ടേ കൊടുക്കുന്നില്ല... Humenbeing polygamous ആണ് ഒരു കുടുബത്തിൽ ഒതുക്കി ജീവിക്കാൻ അല്ല പ്രകൃതി അവർക്ക് കഴിവ് നൽകിയത് but മനുഷ്യന്റെ ചിന്താശേഷികൊണ്ട് socity ഉണ്ടാകുകയും അവിടെ ഒരു institution ഉണ്ടാകുകയും ചെയ്തു social stigma കാരണം നിർബന്ധമായും monogamy follow ചെയ്യേണ്ടിവന്നവരാണ് മനുഷ്യർ... അല്ലാതെ മനുഷ്യന്റെ ജീവിതത്തിൽ സ്ത്രീ പുരുഷൻ അവർ ചെയ്യാനുള്ള പ്രത്യേകം ജോലികൾ എന്നൊന്നും പ്രകൃതി അതിർവരമ്പുകൾ കൊടുത്തിട്ടില്ല അവിടെ സ്ത്രീ പണിക്ക്പോയാലും പുരുഷൻ പണിക് പോയാലും യാതൊരു കുഴപ്പവും ഇല്ല at the end of the day തിന്നും കുടിച്ചും അർമാദിച്ചും കഴിഞ്ഞ മതി
@@starshotfo human race തുടങ്ങിട്ട് എത്ര 1000 കണക്കിന്ന് വർഷമായി ഏത് humen ആണ് ആദ്യം കാലങ്ങളിൽ കുടുംബം ആയി ജീവിച്ചത്.... കുടുംബബന്ധങ്ങൾ തുടങ്ങിട്ട് കുറച്ചു വർഷങ്ങൾ അല്ലെ ആയിട്ട് ഉള്ളൂ ... മനുഷ്യൻ ആദ്യം വേട്ടയാടി ഭാഷിച്ചു തോന്നിയ സ്ഥലത്ത് ജീവിച്ചു ഇഷ്ടമുള്ളവർ പ്രാപിച്ചു ഇഷ്ടം പോലെ കുട്ടികൾ ഉണ്ടാക്കി അങ്ങനെ ഉള്ളവർക്ക് ആണും പെണ്ണും വെറും ജീവികൾ അല്ലെ... എപ്പോളാണോ മനുഷ്യൻ കുടുംബത്തോടെ ജീവിക്കാൻ തുടങ്ങിയത് എപ്പോളാണോ അവൻ ജീവിക്കാനായി ജോലി ചെയ്ത് തുടങ്ങിയത് അപ്പോളാണ് ആണിനും പെണ്ണിനും responsibility ഉണ്ടായി തുടങ്ങിയത് അത് മനുഷ്യർ സ്വയം ഉണ്ടാക്കിയ നിയമങ്ങൾ ആണ് പ്രകൃതി കല്പിച്ചു കൊടുത്തതല്ലേ.... Physicaly ഉള്ള diffrence എല്ലാം വർഗ്ഗത്തിലുള്ള ആണിനും പെണ്ണിനും ഉണ്ട്.. സിഹം കരുത്തനല്ലേ എന്നിടട്ട് എന്ത്കൊണ്ട് പെണ്ണസിംഹം ഇരതേടൻ പോകുന്നു പെണ്ണ് സിംഹം erapidikkan പോകുമ്പോൾ ആണ് സിംഹം അല്ലെ കുട്ടികളെ നോക്കുന്നെ ... പിന്നെ monogamy മനുഷ്യന്റെ രീതി അല്ല അത് sociaty കാരണം എടുക്കേണ്ടി വന്ന കാര്യമാണ്.. അറപ്പ് ഉണ്ടാവാൻ കാരണം അതിൽ ആധുനിക മനുഷ്യൻ കലർത്തിയ ചില കാര്യങ്ങൾ കൊണ്ടാണ് ദൈവം, മതം, പാപം പരിഹാരം ഇതൊക്കെ മനുഷ്യന്റെ ഉള്ളിൽ ഭയം നിറച്ചതുകൊണ്ടണ് ആരും അതിന് നിക്കാതെ ചെറുപ്പം തൊട്ടേ ദൈവകോപം, ചെയ്യുന്നതൊക്കെ പാപം എന്ന് പറഞ്ഞാൽ normally ഉള്ള അവസ്ഥയിൽ നിന്ന് ആൾകാർ മാറിനിക്കും വരും തലമുറക്ക് അത് പറഞ്ഞുകൊടുക്കും... Socity, community, institutions ഒന്നും ഇവിടെ ഇല്ലെകിൽ മനുഷ്യർ ആരും ഇത്പോലെ ജീവിക്കില്ല....
Salary illathe ulla joli oru adimapani aanu Sindhu sankadam varum chila dhivasam cooking mathram alla dress wash cheyyanam veedu clean cheyyanam so many jobs in aday
Newspaper vaayikkunnilla.... Cook cheyyunnillla.... Pinne enthaa cheyyunne.... First time i saw your video and it's really demotivated... Anyways bye for ever
She seems really tired..i mean I'm not criticizing I'm 22 yrs old and whenever im free i help my mother whether in kitchen cooking or cleaning or whatever way possible.. there are 4 children for her.. and i never find any of em helping her in either of her videos...its really disheartening..tbh..i see her as my own mother and thats why im putting such sad comment here.. if any of her daughters seeing this comment i hope you'll think.. sometimes its not just about help.. maybe our presence during their work gives em so much relief..dont feel regret after some time like oh i should have been there for her like that..think about it..and whomever reading this comment can leave their opinion on this 😊thanks 👍 no hate..just a msg from 22 yr old
Ishani is helping her for taking vdo
I'm too 22 year old girl, who loves helping my mother in her works.. making chit chats during our works...❤
I agree with you. Im also 23
Very rightly said. None of the daughters actually help her. It's really sad to see that only the mother has to do all the job alone. Ishani just took video for a few shots she could have helped with the rest.
3:00 3:14 ❤❤❤❤❤
Ozy fans assemble😂😂❤️❤️ >>>>>>>>
ഹാജർ... എന്റെ ozy മോൾ
❤️💕💕💕
For wat😂
@@Rose-pt7gh ee lokathe engane premikunnath diya mathram allallo. Pinne aa kuttye ishtapedan enik orupaad karanangal und. Oru relationshipil erike thanne mattorale snehikunna pala aalkarum nammade idel und ee koch enthayalum anganonnum cheythittillallo. Pinne karangi nadakunnathoke ororutharde ishtam alle👍🏻
ആദ്യം പോയി നീ നന്നായി വാ 😂 എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയു 😂😂
Ozy will soon realise the care of her mother....eppo amma purake nadakunnu....but she is never mind attitude...ozy is 100 percent ON with her MiL videos....sindhu chechi is always a great mom... lot of respect ❤
True!
18:55 exactly.appreciation കിട്ടാത്ത ഏറ്റവും heavy work ആണ് kitchen work. അല്പം taste മാറി പോയെങ്കിൽ പിന്നെ എല്ലാം പോയി
കിച്ചൻ പണിയിൽ നിന്നും രക്ഷപെടാൻ എന്നെ പോലെ അതിയായി ആഗ്രഹിക്കുന്ന വീട്ടമ്മമാരുണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചേക്കണേ ഏതു സെഞ്ച്വറിയാലും എട്ടിന്റെ പണിയാ ലേഡീസിന് ദൈവം തമ്പുരാൻ തന്നേക്കുന്നത് വീടും പൂട്ടി എല്ലാം മറന്നു ഒന്നിറങ്ങി പോകുമ്പോൾ ഉള്ള ഒരു സന്തോഷം ഓ ഓർക്കുമ്പോൾ തന്നെ ഒരു കുളിരു🥰
💪💪💪💪
Sathyam 😊
Veettamma alla jolikkari aanenkilum veetile paniyum officile paniyum cheyyanam
Appachi evide?
@@calicut_to_california💯💯
I like ishanis personality to her mother ❤
Ozy should respect her mother. Only for eating food, she is smiling on her mothers blog.
😊❤
After September she will realise the importance of her mother and family. I really hope she gets a reality check...
Avr celebraties alle without makeup back camil engana aakunn ariyillalo that's why ozy angana irikkunnee 😅
Even njn polum aaa conscious olla koottathilaa
@@athhulyareally dude? For helping Mom!!
Stop judging others
Cooking കുറിച്ച് പറഞ്ഞതു സത്യമാണ് പലരും ഇഷ്ടപെട്ടല്ല ചെയുന്നത്,അതൊരു life ൻ്റെ ഭാഗം ആകുന്നു. ഞാനൊരു nurse ആണ്, marriage കഴിഞ്ഞു cooking ചെയ്തിട്ട് വേണമല്ലോ job പോകാൻ, അതു night duty ആണേലും നമ്മൾ ചെയ്യണം. husband help ചെയ്യുമെങ്കിലും നമ്മൾ തന്നെ almost ചെയ്യണം.aunti പറഞ്ഞപോലെ അവരു kitchen കേറിയാൽ പിന്നെ cleaning extra time നമ്മൾ എടുക്കണം 😂.
Y dont u ask them to clean up. Practise makes perfect
Cleaningum cheyyich padipikkanam. Avar cook cheytath ningal clean cheyyan pokaruth.
Sindhuji, there is no specific way to prepare aloo parantha. You can improvise the way you want. But do keep in mind certain points. Don't add butter/ghee in the beginning itself. Let both sides cook once and let small brown spots be there and then add butter/ghee. Forget about the shape of the parantha, but ensure that the filling isn't soggy or warm. It should be completely cooled before stuffing in to the roti. And should not have water content. I feel you made pretty decent parantha 😊
Make up ഇല്ലാതെ കാണാൻ എന്തു ഭംഗി യാണ്. Natural beauty
Aa kuttitod enth nalla perumaattam❤❤❤❤
നിങ്ങളെ കാളും tired ആണ് ആ പാവം അപ്പച്ചി , പ്രായം കൊണ്ടും 😮 അവരെ നിങ്ങടെ വീട്ടിൽ ജോലിക്ക് വിടുന്ന അവർടെ മക്കളെ പറഞ്ഞാ മതി😮
Yea
Crct💯👍
But avar appachine treat cheyyunnath their own grandmma soo oru grandmother namukk vendi cheythu tharunnath engane anu pani edupikunnu ennu parayan patta..... Avar full company anu appachi ne aayi 😊😊😊😊
Sathyam
Sindhunte ammae kond chypiku... apol aa pain manaslagum
If there is ozy's pic on the thumbnail... I will watch 😂❤
Mee to
Me too
Yes
Aa kuttikk avalde channel il mathre talk cheyyan ariyullu
Me too 😊
സിന്ധുചേച്ചി.. ഞാൻ എൻറെ ഭർത്താവിൻറെ അമ്മയിൽ നിന്നുമാണ് ആലു പറാത്ത ഉണ്ടാക്കാൻ പഠിച്ചത്. അവർ കുറെ നാൾ നോർത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ പച്ചയായി തന്നെ സവാള, പച്ചമുളക്, മല്ലിയില ഇവ വെള്ളം ഒട്ടും കയറാതെ വേവിച്ച ഉരുളക്കിഴങ്ങിനോട് കൂടി നന്നായി മിക്സ് ചെയ്യും. കുട്ടികൾക്ക് പച്ചമുളക് ചേർക്കാതെ ഉണ്ടാക്കിക്കൊടുക്കും. നെയ്യാണ് ഉപയോഗിക്കാറുള്ളത്.
Use this simple tips it may help you : Take a fresh, soft plastic cover and cut one side and the bottom of it. Make a large opening in the center. Prepare your dough as usual with the potato stuffing. Place the dough in the middle of the plastic cover and press it out evenly, just like you would for making holige. This method will make it easier for you to prepare the dough without any difficulty.
Auntyk entho sangadam ulla pole.. Aunty vtl aaru parayanathum kelkanda... Auntyude ishttam pole jeeviku...
ബട്ടർ, നെയ്യ് പൊറോട്ട ഉണ്ടാക്കിയതിനു ശേഷം മാത്രമേ പുരട്ടാൻ പാടുള്ളൂ. അല്ലെങ്കിൽ കല്ലുപോലെ ഇരിക്കും.nicevideo❤❤❤👍👌
സാദാ ഇത്ര പെൺകുട്ടികൾക്ക് ഉള്ള വീട് നല്ല വൈബ് ആണ്. പക്ഷേ ഇവിടെ ഒരുമാതിരി ശോക മൂക അവസ്ഥയാണല്ലോ, നാലും നാലു വഴിക്ക്. ഒക്കെ വീട്ടുകാരോട് പോലും അങ്ങോടും ഇങ്ങോടും ആറ്റിട്യൂട് ഇട്ടോണ്ട് നടക്കുന്നു 😐
Iyallll avarude veetil ano thamasikunee??
@@nandana9000 all have their works work to do …
Sindhuamme don’t mind these comments…..we are here to see you❤we just love the way it is ❤
@nandana9000 Stop spreading negativity…if you don’t like then don’t watch
@@tinuthomas1175 positive comment mathram parayavunna idam allalo comment box..yathoru asabhyavum allathe bashayil njn nik thonya karyam ivide prnju..that's it 👍🏼
കിച്ചൻ പണി എടുത്ത് എടുത്ത് ലൈഫ് തന്നെ വെറുത്തു പോവും എങ്ങോട്ടേലും ഇറങ്ങി ഓടാൻ തോന്നും.. തീരെ റസ്റ്റ് ഇല്ലാത്ത അവസ്ഥ.. ഒരാളും help ചെയ്യാൻ കാണില്ല... കിച്ചൻ ഡ്യൂട്ടി equal ആയി male, female എടുക്കുവാണേ ഇതൊന്നും ബുദ്ധിമുട്ടായി തോന്നില്ല 🫤
Kalyanam kazhinna ottakk nikkaaan nokkanam..u and husband..
Allel adukkalayil teerum jeevitham 😮
oraal mathram ninnu ella panikalum ottakk cheyyunnathu unfair thanneyanu. because food, shelter and clothing are basic necessities for man kind. so it is the essential duty that should be make equal to all human being. pandathe pole alla ipo majority of girls too are well educated and earning. so all should bring up their male child by making doing all these duties. allathe upto 27, 28 years vare ammamar aankuttikale pani edupikand valarthiyittu pettennu oru girl aaa boyude lifil varumbo avar orikalum pettennu marilla. boys and girls should be bought up by doing all these duties irrespective of gender.
You should first roast both sides and when it becomes dry on both sides with brown spots only you should apply butter or ghee. Else the texture won't be good and it doesn't cook well and absorb too much oil
Ishani ellaredthum orupole aan.. loves her character..
Aloo parottail pottato mix ഉണ്ടാകുമ്പോൾ അതിൽ ഗാർലിക് and inchi paste ഇടണം. Some lemon juice add cheyanum. pinch of sugar add cheyanum. Chilli powder and garam masala also add cheyanum. I used to make like that. It will be very tasty.
Recepie kettitte interest thonunilla aunty
Adipoli aanu tto videos idunathe.....full natural aane....or jadayum illatha family lyf❤
@@athirabharathan3846 😂
Sindhu parayunnathe ethra sathyam😘 oralum manassilakkilla athu. Njan 62 years vare joliyum cheythe veettile paniyum cheythirunna alayirunnu. ippol healthwise bhayanghara weak ayi.
ithe paranjathe nammude health nokkiyitte enthu paniyum cheyyan padullu. iniyulla generation ne ulla oru advise ane. Especially girls node ane parayanullathe❤️ Thank you Sindhu😘❤️
Satyam.. poduve ulla talk aanu veetupani cheyathondanu strikalku asugam ennu.. veetupani cheyde cheydu naduvodinja ishtam pole strikal undu..
Hi സിന്ധു അമ്മ 😊😊😊 നിങ്ങൾ പറഞ്ഞതു കറക്റ്റ് ആണ്.. അടുക്കളപ്പണിക്ക് ഒരു കുറവുമില്ല അതിനു പ്രത്യേകിച്ച് ശമ്പളവും ഇല്ല 😢😢
Ozy behaviour is very bad
Feel the same
എല്ലാ അമ്മമാരുടെയും അവസ്ഥ ഇത് തന്നെ... പാവം അമ്മമാർ ❤️🙏
Camera de mumbil Ozy kastpedunuuu kochine kalpikyan .. konjikyannn😂
Nannayitundu.venamangil jeera powder chat masala kurachu charkkam alool
Hansu sundarikutty
One day she cooked bkfast for all and too tlred 😂😂 Poor that old Appachi daily cooks for this huge family, that too she prepares 4,5 curries for lunch 😢😢😢 Sindhu comes , opens vessels and shows the food items 😂😂. How should Appachi be tired then, poor woman 😢😢😢😢
They all have income. They can appoint one maid.
Nice one aunty! There is no right or wrong way of making aloo paratha! But one suggestion to enhance the flavour is while u toss onions and all do add jeera, ajwain and ginger garlic paste and after tossing them u can continue doing the way u do :) adding of spinach looks nice will try that!❤
Washing Machine Sound ale ath 😂
Love sindhu Aunty's vlogs.. Won't miss even a bit f it. Cant understnad y ozy is hiding away her face.. Still❤️
ഒരു എളുപ്പ വഴി ഉണ്ട്.. ചപ്പാത്തി ചെറിയ വട്ടം പരത്തി അതിനു മുകളിൽ potato ഫില്ലിംഗ് പരത്തി വച്ചിട്ടു മുകളിൽ അതെ വട്ടത്തിൽ ചപ്പാത്തി വച്ചു onnu otichitu അധികം press ചെയ്യാതെ പരത്തിയാൽ മതി.. Easy ആണ്.
Enik nalla dry akunu pappadam pole soft akunila y 😮
Toast it in 20 to 30 seconds.... Kure neram oru side thanne thattil ittaal dry hard aakaam... Pinne add butter or ghee once both sides are cooked. @@indian3769
18:34 അടുക്കള പണി സ്ത്രീകളുടെ ഡിപ്പാർട്ട്മെന്റ് ആക്കിയതും ആക്കി ക്കൊണ്ട് ഇരിക്കുന്നതും സ്ത്രീകളാണ്. ആണായാലും പെണ്ണായാലും മക്കളെക്കൊണ്ട് അവരുടെ ജോലി ചെയ്യിപ്പിച്ചു ശീലിപ്പിക്കുക. എല്ലാവരുടെയും ജോലി ഒരാൾ ചെയ്യേണ്ടി വരുമ്പോഴാണ് അത് വലിയ ജോലി ആകുന്നത്.
അതിനും സ്ത്രീകൾ തന്നെ മുൻകൈ എടുക്കണ്ടേ..പല സ്ത്രീകളും ആരോടും പരാതിയും പരിഭവവുമില്ലാതെ എല്ലാം ചെയ്തു കൊടുക്കുന്നത് കൊണ്ടാണ് ഇപ്പോഴും ഇതിന് മാറ്റം വരാത്തത്..
@@Gopika-dp5nz സ്ത്രീകൾക്ക് തന്നെയാണ് അവനവന്റെ ആൺമക്കൾ അടുക്കള പണിയും വീട്ടുപണിയും ചെയ്യുന്നത് കാണുമ്പോൾ പ്രശ്നം. അപ്പോ അവര് തന്നെയാണ് തിരുത്തേണ്ടത്
@@Krishna_a967 അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ okey ആണ്..പക്ഷേ എല്ലാ സ്ത്രീകൾക്കും അതിന് സാധിക്കണമെന്നില്ലല്ലോ..ഒരാൺകുട്ടി മുറ്റമടിക്കുന്നതോ തുണി അലക്കുന്നതോ കാണുന്ന മറ്റുള്ളവർ അവനെ കളിയാക്കുകയോ അത് പിന്നീട് അവൻ്റെ confidence നെ ബാധിക്കാനോ chance ഉണ്ട്..ആദ്യം ഇതൊക്കെ സ്കൂളിൽ നിന്ന് പഠിപ്പിച്ച് തുടങ്ങണം..പോകെ പോകെ അത് normal ആയി മാറണം..എങ്കിലേ കാര്യമുള്ളൂ..അല്ലെങ്കിൽ മുതിർന്നാലെങ്കിലും ബോധം വെക്കണം..
@@Gopika-dp5nzschool alla it shd start from home.. adichu varinadhil endinanu confidence kurayunadhu.. nammalu pillerku paranju kodukanam.. ente achante veetil 4 aankuttikal ayirunnu.. achante childhood means in 60’s. 70’s. avarde veetil ishtam pole jolikarum undayirunnu.. still ente achachan makkalodu aa kalathu polum paranju koduthadu ammaye kondu joli cheyipikarudhe.. amma cheyum ennu paranju onnum maati vekarudhe.. avanavan kazicha plate avanavan kazuki vekanam ennarunnu.. 60’sil aanmakkalodu adhu parayamenkil 2024il idhu kettu aanpillerde endu confidence povana.. enikum makanundu avanodu njn kunjile idhu thanneya paranjukoduthitulladhu.. aanpiller cheyarudhe ennu parayunavar aare just fools ennu thanne aanu njn paranjitulladhu.. ini vallavarum kaliyakiyal thanne adhu parayunavante vivarakedanannu kuttiku nalla bodham undu
Sariyanu, njan ente 7yrs old makane epozhe kitchenil cheriya cheriya helping kutum, athupole avan kazhicha plate,glass kazhuki vakanum padipichu..ente molu muttam adikumbol, monum cheriyoru chulu koduthu cheyipikum..ella ammamarum boy anelum girl anelum kuttikale kondu avarude agenu anusarichu cheriya work oke cheyipikkanam..ennale next generation enkilum ladies matram household work enna chintha marulu
സിന്ധു ആന്റി പറഞ്ഞത് എത്രയോ സത്യം.ഞാൻ യുകെയിൽ 6ആൻഡ് 10months old ബേബിസിന്റെ അമ്മയാണ് നഴ്സും നിർത്താതെ ഉള്ള ഓട്ട പാച്ചിലിൽ ഞാൻ എപ്പോളും അമ്മയെ ഓർക്കും
Aloo boiled and meshed, green chilly, onion chopped, coriander leaves chopped, pinch of haldi, salt, heeng. (Asafoetida), saunf. All mesh well and keep aside for 20 mts. No need to be sauted. The way u are rolling chapati is also wrong. Take one small ball of atta and make a wider hole with your finger and fill alloo masala and cover it slowly with your finger then it looks like kozhakkatta. Then slowly make it chapati. Ghee and butter u can use once both sides are cooked. Make it crunchy if u want ❤. Serve with achar or curd.
Buy preethi zodiac it will help u for everything in kitchen like kneading cutting chopping. It helps me a lot. Its not a promotion..from experience. I suggest to all my friends. Am using this for more than 6 years now. No compliant. My friends use to call it as my servent. Am a nurse .now all my friends using it. Try
But costly ale 😢
One time investment, right? Ippo ellaadathum EMI schemes okke ondallo @@indian3769
@@indian3769athinte long term use vech nokkumbol worth aanu. Paisa save cheyth vech vangu. It saves a lot of time
Ma’am your videos are always a stressbuster❣️❣️
The sound heard above is that of the pressure pump 😊
Mam, can you show how to season the pan you used while making paratha, i bought the same but it has a foul smell and everything sticks on it while cooking. I hope you can help me
Ozy nr kand video open akya arelum ndo
Yes
Yes njanum
Njn
Njn
Und
Aunty autyude chiri kelkkan valiya cute annu even enikkum pollum sandhosham avum kelkumboll
ishaani and hansu compliments her sometimes❤
I really like your home .
Such a beautiful people in a whole world 🌍❤️
Appachi seems very thrilled with her new hairstyle 😅🤣😅🤣🥰🥰🥰🥰
Aunty makeup ellathay superatto❤
Loved this vlog😍🥰👌
U may do it in both ways after getting a few friends from the North I too started doing it without frying. Even fir gobi paratta and with cheera also u can do it raw
Sindhu ammaa is my favourite notification...❤
Love ur vlogs Sindhu.....what u said abt kitchen work is so true....and so also what u said in the end of a state when we have no one to mess up our houses....😍😍
Interest ellankilum cook cheyythe pattu.. sometimes karachil varum
Ozy 💞
17:16 breakfast indakiyadin ithrem tired aaya amma 😮
Oozy waiting for your vlog
നിങ്ങടെ രണ്ട് girls കൂടി Kitchen കേറിയാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു , ഇതൊക്കെ ഞങ്ങളോട് പറഞ്ഞിട്ടെന്തു വാ 😮😮😮
Sindhu eth oil an hairl thekkunath please reply. Your hair is very thick. Iam also same age but my hair is ver thin 🙏🏻
🎉
Very proud parents u r..നാലുപേരും financially independent ❤️ That's great ❤
അപ്പച്ചി ആകെ ക്ഷീണിതയായി..
Krshnakumar sr nte sister aano avar
Pls mam nagam vetti food Cook cheyyu
Bangalore days il kalppana paranja dialogue orma varum" veedu thurannidukayo adachidukayo cheyy njan Bangalore kku varikayanennu"athrakku deshyam.
Aloo paratha we hv to use all the vegetables uncooked only potato should be cooked
But chechi make sure use chop the vegetables very very fine add jeera, ajwan 😊
Needn't be. I'm settled in north India. Here they also saute vegetables sometimes and add to boiled potatoes, sometimes only potatoes etc.
സിന്ധു ചേച്ചീ ഒത്തിരി ഇഷ്ടം ആണ്
Yes dear kitchen work s the biggest and never ending process..so well said sindhu ❤no one realizes the hard work 😢for eating it takes only 5 minutes 😅but for making it takes so many hours
Sinduauty face vallathe dull ayit und..... Aged feel.... Sindhuaunty facel orikkalum age thonikar illayrunu.... Pleasant ayite kanar undayrunullu...wat happened...
Election thotendu tiredness arikum.
@@soumya020690 ath ssari sindhuaunty election ninnayrunno??
Ath arinjillayrunnu to...
Ee ozy ozy eni paeyunavar sherikum ozy ayi ishttapedunavar ano?
Try to show love and care everyone..even in other's videos
Krishnasisters❤
Sherikkum insta pedunnavar aa...of course we love krishna sisters but ozy a little too much
Its fake accounts
I love how ishaani and sindhu talk to each other love them more than ahaana sindhu combo
Sindhu aunty can you share how these dragon fruits are being cared to get those yummy fruits I mean thier pollination etc.. Is male plant is needed?
Aa mon aaraanu
Aswin chettan on call...❤....diyakrishna❤❤❤sindhu aunty...❤❤❤❤
Sathyamane chechiii.....kuttykal ulla veetyl pokumbol avar nervous akum but enik ariyam 3 kuttykalude ammayayath kond....njan parayum.its ok dont worry..... ellavarum angane chinthikkimo aryilla
Sindhu Amma❤ sundhari amma❤ nice video ❤
Oru nair aloo paratha kituvo😌😌
Anti when this is done, mix the boiled potato, chicken cook boneless piece and put chili powder, masala, salt, curry leaves, finely chopped onion, boiled egg chopped into small pieces and mix them all together in a bowl. And then it's cool when you bake it with chapatis like this. Sindhu aunty please try 😊😍🤗
Sindhu, aaloo paratha ororutharum avarude reethiyil cheyyunne pole aannu kandittulle, so your aloo paratha is your own 😊 sambar okke naattil oro sthalathum vethyasam Ulla pole.. enjoy your videos - like listening to a friend talking.
very gud todays video ...വീട്ടിലെ works എല്ലാം enjoy cheythu ആണ് സിന്ധു ചെയ്യുന്നത്.....അപ്പോൾ boring ആവില്ല...but dont .forget to protect your health
Hi Aunty your son in-law very nice.❤❤❤
Njanum cutting boardil aane chappathi parathunnathe anikke kuttukariye kitty😂😂 Sindhu aunty😂❤❤
Don't roll the chapati so big.Take a big ball of batter...roll it into a small round chapati then fill the potato and roll.
സത്യം ജീവിതം തന്നെ മടുത്തു പോകും ചില സമയം പിന്നെ എന്ത് ചെയ്യാൻ തലവിധി
Mavu kuzhachal athu adachu vakkanam
Sindhu Aunty dragon fruit nte oru stem tharamo.
❤
Both ways are okay! In the north, you are right , they add raw onions , raw chillies, sometimes ajwain, little coriander leaves etc! But my daughter likes them sautéed a little! So I make it your style all onions , garlic fried and added to potatoes! As long as the food is delicious… anything is okay🤩😃
I like her way of talking 👄 we never feel boredom. 😊
പണ്ട് caveman age തൊട്ട് ( gatherer / hunter) ടൈം തൊട്ട് ഉള്ളതാണ്. പുരുഷന്മാർ പുറത്ത് പോയി ഭക്ഷണം hunt ചെയ്ത് കൊണ്ട് വരും. ഭാര്യ വീട്ടിലിരുന്നു കുട്ടികളെ നോക്കുന്നു cook ചെയ്യുന്നു വീട്ടുകാര്യങ്ങൾ നോക്കുന്നു. അന്ന് അത് ok ആയിരികാം. പക്ഷെ ഇന്ന് സ്ത്രീകളും പുറത്ത് പോയി ജോലി എടുക്കുന്നവർ ആണ് അല്ലേൽ ഇന്നത്തെ കാലത്ത് വീട്ടിലേക്ക് പൈസ കൊണ്ട് വരുന്നവർ ആണ്. എന്നിട്ടും പഴയ ആ ചിട്ട ഇപ്പോഴും തുടർന്ന് പോകുന്നു. Its really sad & pathetic that many ladies are doing the unpaid labour at home. Still they dont get any appreciation. They are being taken for granted.
@@starshotfo law of nature അല്ല law of socity... പ്രകൃതി നിയമം ആണെകിൽ ഭൂമിയിൽ ഉള്ള സകല ചരാചരങ്ങളും അങ്ങനെ ആവണം ജീവിക്കേണ്ടത്... കാട്ടിലെ രാജാവായ സിംഹം പോലും പെണ്ണുങ്ങൾ കൊണ്ടുവന്നിട്ടാണ് തിന്നുന്നെ അത്പോലെ ഒരുമാതിരി പെട്ട് ജീവികൾ ഒക്കെ സ്വന്തം territory mark ചെയ്ത് ottyk വേട്ടയാടി തിന്നു ജീവിക്കുന്നു ആരും ആർക്കും ഒന്നും കൊണ്ടേ കൊടുക്കുന്നില്ല... Humenbeing polygamous ആണ് ഒരു കുടുബത്തിൽ ഒതുക്കി ജീവിക്കാൻ അല്ല പ്രകൃതി അവർക്ക് കഴിവ് നൽകിയത് but മനുഷ്യന്റെ ചിന്താശേഷികൊണ്ട് socity ഉണ്ടാകുകയും അവിടെ ഒരു institution ഉണ്ടാകുകയും ചെയ്തു social stigma കാരണം നിർബന്ധമായും monogamy follow ചെയ്യേണ്ടിവന്നവരാണ് മനുഷ്യർ... അല്ലാതെ മനുഷ്യന്റെ ജീവിതത്തിൽ സ്ത്രീ പുരുഷൻ അവർ ചെയ്യാനുള്ള പ്രത്യേകം ജോലികൾ എന്നൊന്നും പ്രകൃതി അതിർവരമ്പുകൾ കൊടുത്തിട്ടില്ല അവിടെ സ്ത്രീ പണിക്ക്പോയാലും പുരുഷൻ പണിക് പോയാലും യാതൊരു കുഴപ്പവും ഇല്ല at the end of the day തിന്നും കുടിച്ചും അർമാദിച്ചും കഴിഞ്ഞ മതി
@@starshotfo Rule aakkanam ennanu ente abhiprayam. Ellavarum adult aayi kazhinjal aannpenn vyathyasam illathe avanavante varumaana margam kandethanam.Ikkaalathu ellavarudeyum needs kooduthal aanu,appol aarum aareyum depend cheyyaruthu. Pinne dowry system kureyokke control il kondu varaam. Penkuttikalkku self confidence varddhippikkaanum sahayakaram aakum. 40-42 varsham munpe maari chindhicha ente acchan enne paddhippichu nalla job kittiyitte vivaham nokkoo ennu parayumaayirunnu. Mookkil pallu varum ennu bandhukkal paranja kaalam. Athu pole nalla job um kitti,broad minded aayittulla bharthavineyum kitti. Financial stability, investment ellam cheyyan bharthavaanu encourage cheythathu. Retired life ilum oraalodum kaiyyu neettathe kazhiyunnathu daivaanugrahavum ente acchante deerkha veekshanavum aanu❤
@@starshotfo human race തുടങ്ങിട്ട് എത്ര 1000 കണക്കിന്ന് വർഷമായി ഏത് humen ആണ് ആദ്യം കാലങ്ങളിൽ കുടുംബം ആയി ജീവിച്ചത്.... കുടുംബബന്ധങ്ങൾ തുടങ്ങിട്ട് കുറച്ചു വർഷങ്ങൾ അല്ലെ ആയിട്ട് ഉള്ളൂ ... മനുഷ്യൻ ആദ്യം വേട്ടയാടി ഭാഷിച്ചു തോന്നിയ സ്ഥലത്ത് ജീവിച്ചു ഇഷ്ടമുള്ളവർ പ്രാപിച്ചു ഇഷ്ടം പോലെ കുട്ടികൾ ഉണ്ടാക്കി അങ്ങനെ ഉള്ളവർക്ക് ആണും പെണ്ണും വെറും ജീവികൾ അല്ലെ... എപ്പോളാണോ മനുഷ്യൻ കുടുംബത്തോടെ ജീവിക്കാൻ തുടങ്ങിയത് എപ്പോളാണോ അവൻ ജീവിക്കാനായി ജോലി ചെയ്ത് തുടങ്ങിയത് അപ്പോളാണ് ആണിനും പെണ്ണിനും responsibility ഉണ്ടായി തുടങ്ങിയത് അത് മനുഷ്യർ സ്വയം ഉണ്ടാക്കിയ നിയമങ്ങൾ ആണ് പ്രകൃതി കല്പിച്ചു കൊടുത്തതല്ലേ.... Physicaly ഉള്ള diffrence എല്ലാം വർഗ്ഗത്തിലുള്ള ആണിനും പെണ്ണിനും ഉണ്ട്.. സിഹം കരുത്തനല്ലേ എന്നിടട്ട് എന്ത്കൊണ്ട് പെണ്ണസിംഹം ഇരതേടൻ പോകുന്നു പെണ്ണ് സിംഹം erapidikkan പോകുമ്പോൾ ആണ് സിംഹം അല്ലെ കുട്ടികളെ നോക്കുന്നെ ... പിന്നെ monogamy മനുഷ്യന്റെ രീതി അല്ല അത് sociaty കാരണം എടുക്കേണ്ടി വന്ന കാര്യമാണ്.. അറപ്പ് ഉണ്ടാവാൻ കാരണം അതിൽ ആധുനിക മനുഷ്യൻ കലർത്തിയ ചില കാര്യങ്ങൾ കൊണ്ടാണ് ദൈവം, മതം, പാപം പരിഹാരം ഇതൊക്കെ മനുഷ്യന്റെ ഉള്ളിൽ ഭയം നിറച്ചതുകൊണ്ടണ് ആരും അതിന് നിക്കാതെ ചെറുപ്പം തൊട്ടേ ദൈവകോപം, ചെയ്യുന്നതൊക്കെ പാപം എന്ന് പറഞ്ഞാൽ normally ഉള്ള അവസ്ഥയിൽ നിന്ന് ആൾകാർ മാറിനിക്കും വരും തലമുറക്ക് അത് പറഞ്ഞുകൊടുക്കും... Socity, community, institutions ഒന്നും ഇവിടെ ഇല്ലെകിൽ മനുഷ്യർ ആരും ഇത്പോലെ ജീവിക്കില്ല....
@@starshotfoVidditharam parayathe😂😂
@@ashleykk9414 See his/her comments above. Viddhitharame olloo.
I put jeera turmeric and ginger also.
Ozy eppo theere video edunnilla sindhu amma ath ozyodu parayanam kettoo🎉🎉 kure ayi video ettitt
Salary illathe ulla joli oru adimapani aanu Sindhu sankadam varum chila dhivasam cooking mathram alla dress wash cheyyanam veedu clean cheyyanam so many jobs in aday
So true …
😮@@SindhuKrishnaOnUA-cam
Ishaaani back to slim
Sindhu aunty... Daily use cheyyunna aa chain nte(ozy de nnu miss aaya chain model ne kurichu details paryo😑☺️
Ozyde mala miss ayyoo
Pressure motor അല്ലെ ആ sound എന്റെ വീട്ടില് ഉണ്ട്. 2nd floor bathroom's ഇല് ഒക്കെ സാധാരണ വെക്കാറുണ്ട്
5 lakh loading...............................🎉🎉
Oru wooden spatula use cheyyu
Ivark currym thoranum onnum ilakkan ariyilla.. Chumma itt kuthunn😂
If you have time go and help her
അടുക്കളയിൽ കിടന്ന് മരിച്ചാലും ആർക്കും ആ ആളെ കുറിച്ച് ഒരു അഭിമാനവും ഇല്ല..... സ്ത്രീ കളുടെ മാത്രം അവകാശം പോലെ.....
ഗൾഫ് രാജ്യങ്ങളിലുള്ള കുഞ്ഞുങ്ങൾക്ക് ഓൺലൈനായി സ്കൂൾ പഠിക്കാൻ പ്ലീസ് കോൺടാക്ട്
ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്
ozy❤
Newspaper vaayikkunnilla.... Cook cheyyunnillla.... Pinne enthaa cheyyunne.... First time i saw your video and it's really demotivated...
Anyways bye for ever