തൻ്റെ നാടിനെ ജൈവകാർഷിക ഗ്രാമമാക്കി ഒരു വീട്ടമ്മ | NATTUVARAMBU | EP-299 | JANAM TV | 07-01-2024

Поділитися
Вставка
  • Опубліковано 6 лют 2025
  • തൻ്റെ നാടിനെ ജൈവകാർഷിക ഗ്രാമമാക്കി ഒരു വീട്ടമ്മ | NATTUVARAMBU | EP-299 | JANAM TV | 07-01-2024
    റീജ ഡി
    രാധിക വിലാസം,
    പകല്‍ക്കുറി
    തിരുവനന്തപുരം
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews

КОМЕНТАРІ • 13

  • @shiburadhakrishnan1934
    @shiburadhakrishnan1934 Місяць тому +5

    വളരെ അഭിമാനം തോന്നുന്നു,നമ്മുടെ എല്ലാ നാട്ടുകാർക്കും റീജയെ കുറിച്ച് ഓർത്ത് അഭിമാനിക്കാം. തുടക്കം മുതൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ആണ് മണ്ണിൽ പൊന്ന് വിളയിക്കുന്ന ഈ ഒരു സാഹചര്യത്തിൽ എത്തി ചേർന്നത്, ഞങ്ങളൊക്കെ അതിനു സാക്ഷികൾ ആണ്, തുടക്കത്തിൽ ഒക്കെ കൃഷിയിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ നമ്മൾ കാണുന്നത്, ഏതൊരു സാധാരണ കർഷകനും അധിക ചെലവില്ലാതെ എങ്ങനെ ജൈവ കൃഷി ചെയ്യാം എന്നത് റീജയെ കണ്ടു പഠിക്കാം... പ്രിയ സുഹൃത്ത് റീജയ്ക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 10 днів тому

    സഹോദരി പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ കൃഷിയിടത്തിലോട്ട് ഇറങ്ങിക്കഴിഞ്ഞാൽ നമ്മൾ ക്കു ഭയങ്കര സന്തോഷമാണ് മനസ്സിന് വല്ലാത്ത കുളിർമ ❤

  • @mercyjacobc6982
    @mercyjacobc6982 17 днів тому

    കോഴിക്കാഷ്ട്ടം പ്രോസസ്സ് ചെയ്യുന്ന രീതി ഇപ്പോഴാണ് മനസ്സിലാക്കുന്നത്. 🥰👌🏼

  • @mercyjacobc6982
    @mercyjacobc6982 17 днів тому

    ഇതിൽ മിക്ക കൃഷിയും ഞാൻ ചെയ്യുന്നുണ്ട്, സ്ഥലം കുറവായതു കൊണ്ട് ടെറസിൽ ആണെന്ന് മാത്രമല്ല, ഇത്ര അധികമൊന്നും വിളവ് ഉണ്ടാകില്ല,ചട്ടികളിൽ അല്ലേ?എന്നാലും അത്യാവശ്യം ഉണ്ടാകുന്നുണ്ട് 🥰

  • @preejakumari2900
    @preejakumari2900 Місяць тому

    ❤❤❤❤❤❤

  • @sreedevio9075
    @sreedevio9075 Місяць тому

    ❤❤❤

  • @sreedevisree1739
    @sreedevisree1739 Місяць тому

    ❤😊

  • @gokulrs3749
    @gokulrs3749 Місяць тому

  • @anandhan7992
    @anandhan7992 Місяць тому

    ❤❤

  • @gopikareeja2379
    @gopikareeja2379 Місяць тому +1

  • @jayakumarca9976
    @jayakumarca9976 Місяць тому

    ❤❤❤❤❤

  • @anishakurup
    @anishakurup Місяць тому