100 Cr Malikappuram 👏 & Secret Agent 🤭

Поділитися
Вставка
  • Опубліковано 4 жов 2024
  • Malikappuram
    Unnimukundan
    Secret agent
    Malikappuram movie review
    #malikappuram #unnimukundan #secretagent #gopromachaan

КОМЕНТАРІ • 475

  • @SecretAgentX
    @SecretAgentX Рік тому +57

    Love controversy’s RICE 🌾 Everything RICE for Me Aru theri vilichalum Live let them live

    • @GoProMachaan
      @GoProMachaan  Рік тому +80

      Kooduthal 🌾 Arogyathinu 🫢 idakkoke chappathi or salad aavaaam 💕🙏🏻

    • @SecretAgentX
      @SecretAgentX Рік тому +13

      @@GoProMachaan Yipo endhayalum Adhu Try cheyan pattila I am on a diet plan 😂😂 after a particular date I will consider other things in my plate

    • @GoProMachaan
      @GoProMachaan  Рік тому +11

      😂😂💕

    • @arunraghunathan92
      @arunraghunathan92 Рік тому +31

      അപ്പപ്പോൾ കാണുന്നവനെ.............. വിളിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെക്കാൾ കേമനാണ്
      🚀Agent

    • @Aaron99949
      @Aaron99949 Рік тому +26

      ബാലയും ആറാട്ട് അണ്ണനും ഏജന്റും ഒറ്റ ടീംസ് ആണ് , വെറുതെയല്ല സീക്രട്ട് ഏജന്റ് വെകിടതരങ്ങൾ കാണിക്കുന്നത് 😂

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 Рік тому +72

    വളരെ നല്ലൊരു movie ആണ് മാളികപുറം 🥰👌 സിനിമ പോലെ തന്നെ അതിലെ എല്ലാ ഗാനങ്ങളും എനിക്ക് ഒരുപാട് ഇഷ്ടായി... 🎶👌

  • @beenasathian8761
    @beenasathian8761 Рік тому +36

    നല്ല മൂവി ആണ്... വലിയ ഒരു സംഭവം ഒന്നും ഇല്ലെങ്കിലും സാദാ ഒരു മൂവി... പക്ഷെ ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചു ആ കുട്ടികളുടെ അഭിനയം സൂപ്പർ...

  • @__podirob.__
    @__podirob.__ Рік тому +27

    Full support unni

  • @gayathrideviss6774
    @gayathrideviss6774 Рік тому +39

    അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് brother ധൈര്യ മായി പറയാം, you said truth.

    • @GoProMachaan
      @GoProMachaan  Рік тому +1

      🙏🏻💕

    • @b42277
      @b42277 Рік тому

      @@GoProMachaan മച്ചാനെ unni vlogs ഇതേപോലെ ഒരു ഭീഷണിയെ പറ്റി പറഞ്ഞിരുന്നു
      ഉണ്ണിമുകുന്ദൻ തന്നെ, അതൊന്നു react ചെയ്യോ?അതിലും ഞായം കണ്ടുപിടിച്ചു എങ്ങനേലും ചെയ്യണം ✌🏻

    • @GoProMachaan
      @GoProMachaan  Рік тому

      @@b42277 സമ്മർദ്ദം ആണെങ്കിൽ പോലും ജോലി രാജിവെക്കലും ജോലി കളയുന്നതും രണ്ടും രണ്ടാണ്. ഇവിടെ ജോലി രാജി വെച്ചതാണ്

    • @b42277
      @b42277 Рік тому

      @@GoProMachaan "സമ്മർദം ആണെങ്കിൽ പോലും " അതെന്താ സമ്മർദം കൊണ്ട് ജോലി കളഞ്ഞ കൊഴപ്പമില്ല??അത് കൊള്ളാലോ ചേട്ടാ
      ഒരാളുടെ അന്നം മുട്ടിക്കുന്നതിനു തുല്യമാണ്, എങ്ങനെ പറയാൻ തോനുന്നു. ഉണ്ണിക് യൂട്യൂബ് back up പോലെ ഉള്ളത് കൊണ്ട് രാജിവെച്ചു അല്ലങ്കി ആൾ വേറെ ജോലി ഉണ്ണിമുകുന്ദൻ വേടിച്ചു kodukkuo? ചേട്ടനേം സമ്മതിക്കണം ഇജ്ജാതി ഞായം

    • @GoProMachaan
      @GoProMachaan  Рік тому

      @@b42277 yes. There you are. Ee back up thannne aanu highlight. In this case he has it. Bro. I am not against unni or I don’t justify Unnimukundan. Joli Kalanhu enna prayogathil mathram viyojipp. Let’s not argue over their issues. It’s personal for them and let them handle it. Anyways thsanks for taking time to comment. 💕💕

  • @superpayyans1554
    @superpayyans1554 Рік тому +61

    ഏത് സിനിമയും degrade ചെയ്യുന്നവര് ഒരു കാര്യം ഓർക്കണം ഒത്തിരി പേരുടെ കഷ്ടപ്പാട് ആണ് സിനിമ. പിന്നെ ആ degrade കൊണ്ട് ചിലരുടെ കരിയർ തന്നെ ഇല്ലാതെ ആകും

    • @superpayyans1554
      @superpayyans1554 Рік тому +4

      @@Ab_De_MANU fresh aanuennu ആര് പറഞ്ഞു, ഇത് എൻ്റെ അഭിപ്രായം

    • @uhtla
      @uhtla Рік тому

      Kashttapaad verthe allalloooo cinemakk vendi pani edkkunna Ellaavrkkum payment kittunnille🙄🙄

    • @dailyvlogs7379
      @dailyvlogs7379 Рік тому

      @@uhtla 5 Kodi mudakkiya padam 1 Kodi polum collect cheythillenkilo

    • @uhtla
      @uhtla Рік тому

      @@dailyvlogs7379 monee appo producer kk mathre nashttam varulluu... Athil pani edthavarkk akke ayne cash kodukkum..... Pinne producerude kaarym oru business cheyyumbo laabam mathrm alla nashttavum undaavum ....😊

  • @saranyatr7817
    @saranyatr7817 Рік тому +16

    Well said 👌👌👌 നട്ടെല്ലുള്ള ഒരു യുടുബറെ കണ്ടൂ 🤝

  • @manus5052
    @manus5052 Рік тому +42

    ഏട്ടാ നിങ്ങൾ sooper ഇതൊക്കെ ഞാനും നോട്ട് ചെയ്തതാ. Sai k sai full udayip ആണ്. Endhokkayo ആണ് എന്ന് വിചാരം ആണ്. അത്‌ പൊളിച്ചു കൊടുത്തു

    • @eddgler1538
      @eddgler1538 Рік тому

      ലോക ഉടായിപ്പാ അവൻ, നല്ല പിള്ള ചമയുവാ. തീർക്കണം 💪

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +13

    *unni is the next superstar💥*

  • @rudrusunil3441
    @rudrusunil3441 Рік тому +35

    കണ്ടവർ വീണ്ടും.. വീണ്ടും കാണുന്നു...🔥🔥🔥
    ഇത് മലയാളത്തിന്റെ #മാളികപ്പുറം ❤️❤️❤️

  • @harilaalpk
    @harilaalpk Рік тому +45

    ഈ ഒരു ചിത്രം കണ്ട് അതിലെ നായകനെ അയ്യപ്പനായി ആളുകൾ കാണുന്നു എന്നത് ആളുകളുടെ ഇഷ്ടം. ആ ഒരു ഭക്തിയെ സായി പറഞ്ഞാൽ വേണ്ടെന്നു വയ്ക്കാനോ Unni പറഞ്ഞു വേണമെന്ന് വയ്ക്കാനോ പറ്റില്ല. അഞ്ചുനേരം നിസ്കരിക്കുന്നതും ഞായറാഴ്ച തോറും പള്ളിയിൽ പോകുന്നതും ഭക്തി എന്ന് പറഞ്ഞ് കളിയാക്കാൻ ഒരാൾക്കും അവകാശമില്ല. യുക്തിവാദിക്ക് ദൈവത്തെ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ ഒരു ഭക്തന് ദൈവത്തെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനെ യുക്തിവാദി കളിയാക്കേണ്ട.
    Where did I "went" wrong എന്നു grammatical error Sai ഒരു lady interviewier നോട് confidence ഓടെ പറയുന്ന ഒരു video കണ്ടു. ആ ഒരു over confidence ആണ് അദ്ദേഹത്തിന്. മിക്ക വീഡിയോകളിലും പറയുന്ന കാര്യം തെറ്റാണെങ്കിലും confident ആയി പറയുക. അത് താങ്കൾ സൂചിപ്പിച്ചപോലെ arrogance ആയാണ് കൂടുതലും feel ചെയ്യുന്നത്.

    • @sumae2324
      @sumae2324 Рік тому

      👍👍👍

    • @doniv1983
      @doniv1983 Рік тому

      Where do I went wrong ? Is it right

    • @harilaalpk
      @harilaalpk Рік тому +2

      @@doniv1983, where did I go wrong എന്നാണ് ശരി

  • @anandhubeardlover378
    @anandhubeardlover378 Рік тому +10

    Unni mukundhan 🔥

  • @munaverfayrouz
    @munaverfayrouz Рік тому +2

    True opinion. I felt the same!
    Controversy indakiyit popular avuka..

  • @kismetmedia7546
    @kismetmedia7546 Рік тому

    അവസാനം പറഞ്ഞത് പൊളിച്ചു.. അവൻ എന്തോ വലിയ സംഭവം ആണെന്നാണ് സ്വയം ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.... കഷ്ട്ടം

  • @himahari4088
    @himahari4088 Рік тому +10

    Full support

  • @dharishpallathoor3440
    @dharishpallathoor3440 Рік тому +6

    സായിയുടെ തനിസ്വരൂപം പുറത്തുകൊണ്ടുവന്നു

  • @lakshminarayanan8524
    @lakshminarayanan8524 Рік тому +5

    ഇറത്തതാപ് പൊളിച്ചടുക്കി bro👌🏻👏✨️👍🏻👍🏻Very Good

  • @chinchusandeep8302
    @chinchusandeep8302 Рік тому +9

    Right on ! Hit the bulls eye 😊👍🏻🥰👏👏Kidilam GoPro Machaan. 👏👏👏

  • @pmpmp570
    @pmpmp570 Рік тому

    മലയാളികൾ ഏറ്റെടുത്ത വിജയം മാളികപ്പുറം വീണ്ടും കാണാൻ തോന്നിക്കുന്ന എന്തോ ഒരു ഫീൽ
    ഈ സിനിമക്കുണ്ട്

  • @ammoosmusicworld7121
    @ammoosmusicworld7121 Рік тому +15

    കുറെ ചീഞ്ഞ UA-camrs ന് ഇപ്പോ കാശ് ഉണ്ടാക്കാൻ ഉള്ള മാർഗ്ഗം ആണു ഉണ്ണി മുകുന്ദൻ... 😂😂 പാവങ്ങൾ പച്ച പിടിക്കട്ടെ ബ്രോ അങ്ങനെ എങ്കിലും 🙊🙊

  • @jeejarinju9691
    @jeejarinju9691 Рік тому +5

    Thank you chetta agentinte thaniniram katti thannathinu. Ithu pole ullavanmare vimarsikkanum ivide aluvenam.

  • @manus5052
    @manus5052 Рік тому +100

    പല you ട്യൂബർ മാരും പറയാൻ madicha കാര്യം ഏട്ടൻ പറഞ്ഞു. എല്ലാരും saiye താങ്ങിയപ്പോ chettan ഉള്ള കാര്യം പറഞ്ഞു

    • @GoProMachaan
      @GoProMachaan  Рік тому +1

      🙏🏻🙏🏻💕💕

    • @lathishkk3406
      @lathishkk3406 Рік тому +1

      Appo chettan Unni Mukundan 'e alle taangi pidicche.. 🤭 aaareyenkilum chettan taaangum ennalle athinte artham. 🤭

    • @GoProMachaan
      @GoProMachaan  Рік тому +1

      @@lathishkk3406 suhruthe. Ella vishayathilum nishpakshan aayi nilkaan pattillallo.

    • @lathishkk3406
      @lathishkk3406 Рік тому

      Eni Unni'ne taaangunilla ennanengil 2 divasam mumbe unni'nte peril ulla peedana case kodathi oru kaaryam paranjirunnu. Athine pati ente eee settan videa cheyyathath? Aaaa case is more relevant to this society than these Malikapuram 100 crore.. 🤭🤭🤭

    • @lathishkk3406
      @lathishkk3406 Рік тому

      @@GoProMachaan so that means it question your channel credibility alle? People will think Unni Mukundan and teams sponsored your channel and you work as his PR.

  • @ghungrooghungroo6757
    @ghungrooghungroo6757 Рік тому +22

    He is a crazy secret agent, he thinks he knows everything who the hell is he?

  • @sri7614
    @sri7614 Рік тому +3

    12:30 exactly bro...His tone is changed...!!

  • @Aaron99949
    @Aaron99949 Рік тому +18

    മാളികപ്പുറം നല്ലൊരു ഫിലിം തന്നെയാണോ, ഏതു ദുഷ്ട ശക്തികൾ വിചാരിച്ചാലും അ ആ വിജയം ഇല്ലാതാക്കാൻ സാധിക്കില്ല

  • @ambiambi1850
    @ambiambi1850 Рік тому +3

    Unni♥️♥️orupaadishttam

  • @abhinandabhi6479
    @abhinandabhi6479 Рік тому +19

    ചേട്ടൻ സൂപ്പർ ❤️ഞമ്മക്ക് ഇങ്ങളെ ഇഷ്ട്ടായി ❤️

    • @GoProMachaan
      @GoProMachaan  Рік тому

      🙏🏻💕💕💕 Aniya. Thanks. Keep supporting

  • @youdeservetobehappy9981
    @youdeservetobehappy9981 Рік тому +2

    Mr.Secret , adyam ninte ahandayum, asooyayum ,ahangaaravum kurach mattulavare tharam thaazhathunath nirthi manushyanayi jeevikku. As u said " Live and Let Live".

  • @saranyamahesh8676
    @saranyamahesh8676 Рік тому +21

    Welll said bro❤️unni is an innocent person❤️

  • @sinikapushpalal7480
    @sinikapushpalal7480 Рік тому +62

    Well said bro 👌🏻മാളികപ്പുറം film ന്റെ review മുതൽ ആണ് ഈ ചാനൽ ഞാൻ കാണാൻ തുടങ്ങിയത് 😍എന്താ പറയുക ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഒക്കെ താങ്കൾ പറയുന്നു 👍wife ഒരു രക്ഷയും ഇല്ല കെട്ടോ.. Any way.. Congrats &keep going 💪💪ഞാൻ subscribe ചെയ്യുന്നു..By ഉണ്ണി fan കട്ട fan.. 🥰🥰❤️love you ഉണ്ണി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @GoProMachaan
      @GoProMachaan  Рік тому +4

      Thank you very much keep supporting 💕💕💕💕💕

    • @xavier0001
      @xavier0001 Рік тому

      ചാണകത്തിന് അന്യന്റെ ഭാര്യയിൽ നോട്ടം.. 🤭 ഒരിക്കൽ പച്ച ചാണകം ഇപ്പോൾ ഉണക്ക ചാണകം 😂

    • @samjisarasan5563
      @samjisarasan5563 Рік тому

      😍👍😘

    • @divyakmadhavannair
      @divyakmadhavannair Рік тому +1

      Ennanu njanum ee channel kandathu ..valare seriyanu orupad per parayan agrahicha karyangalanu ..sub cheythittunde❤️🥰❤️

    • @GoProMachaan
      @GoProMachaan  Рік тому

      @@divyakmadhavannair thank you very much

  • @vnet8678
    @vnet8678 Рік тому

    ആദ്യമേ നന്ദി പറയട്ടെ ഒരു നല്ല യു ട്യൂബർ എന്ത് ചെയ്യണോ അത് താങ്കൾ ചയ്തു ..താങ്കൾ പറഞ്ഞകാര്യങ്ങൾ സത്യങ്ങൾ ആയി അനുഭവപ്പെട്ടു ❤

  • @preetha4856
    @preetha4856 Рік тому +20

    Seems like Secret agent loves controverseries. Current issue kondu secret agent ന് നല്ല hype and reach കിട്ടി. അത്‌ kondu അയാൾ ഹാപ്പി ആണൂ 😂. ബാല യേ ഇതേ time ഇൽ തന്നെ കാണാൻ പോയതും, ഇതു വീണ്ടും ചർച്ച ആക്കാൻ അന്നോ എന്ന് തോന്നി.

  • @aryapushkaran334
    @aryapushkaran334 Рік тому +5

    Well said brother, super reaction 🙏🙏

  • @abiliabili7780
    @abiliabili7780 Рік тому +1

    വളരെ നല്ല ഒരു മൂവിയാണ് കാളികപ്പുറം ഞങ്ങൾ ഉണ്ണിയും മുകുന്ദന്റെ കട്ട കട്ട കട്ട ഫാൻ ആണ് ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് എല്ലാ ശരികളും

  • @reshmikesav5681
    @reshmikesav5681 Рік тому

    First time watching your channel.. Enikk ishttapettu.. Nice presentation

    • @GoProMachaan
      @GoProMachaan  Рік тому

      🙏🙏🙏🙏❤️❤️❤️❤️

  • @fgbgamingff5024
    @fgbgamingff5024 Рік тому

    മാളികപ്പുറം 😘🖤🖤🖤❣️❣️❣️❣️❣️❣️❣️❣️

  • @sathyavrathannair8898
    @sathyavrathannair8898 Рік тому

    നിരൂപണവും അപഖ്യാതി പറയലും രണ്ടും രണ്ടാണെന്ന് പുത്തൻ നിരൂപക ശിങ്കങ്ങൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണേ.

  • @aneeshknarayanan879
    @aneeshknarayanan879 Рік тому +7

    Well said man, appreciate what you have done to show 2 faces. Subscribed

  • @vedikababu4769
    @vedikababu4769 Рік тому +12

    Wow very well said Chettaa. Bold video. Most decent aayi thanne Secret agent inte 'self goals' , urundu Kali, contradicting own statements thudangiya kala paripadikale polichadukki. Ingane venam video cheyyan. Palarum ithu Kandu padikkatte. Swanthamayi secret agent audio leak aakiyittu, athinte peril aalkkar movie kaanaan poyi polum . 😂 Yes ayalkku nalla arrogance undu and swantham statements thanne contradict cheythalum athu athra confident aayi parayuka. Athinum venam guts. Pinne ayal eppozhum parayunnathu pole , "Ellam Ari" anallo. Pavam kazhichu jeevikkatte. Anyway Sathyasandhamayi , bold aayi points choondi kanichu thanne video cheytha GoPro Machaane Oru big salute,🙏🙏🙏

    • @GoProMachaan
      @GoProMachaan  Рік тому +2

      keep supporting and correcting wherever required... than k you

  • @aishwaryapm3317
    @aishwaryapm3317 Рік тому +9

    ❤️❤️❤️ reaction was 🫰🏻🫰🏻

  • @rahulramtr2389
    @rahulramtr2389 Рік тому +3

    Clear observation ചേട്ടാ 💯

  • @vishnupriyavichu4833
    @vishnupriyavichu4833 Рік тому +7

    Kalakki chetta🤩

  • @parvathyramanathan8256
    @parvathyramanathan8256 Рік тому +1

    You are absolutely right......

  • @nithiniyyakunnath
    @nithiniyyakunnath Рік тому +3

    You nailed the points, secret agent always failed to maintain a stand.

  • @anusajesh8065
    @anusajesh8065 Рік тому +27

    Ayalku car il keri jithu koottinundengil valya hero pole സംസാരിക്കും😂annu channel il poi eliyepole irikkunna kandatha.double standerd youtuber.enikku ishtamillatha youtuber

  • @shamna6246
    @shamna6246 Рік тому +5

    💯 thankalod yojikkunnu, njanm sai de videos kanarundu ishtamau but Ee controversyod yojikunnilla adu njn alude video yil coment cheydam aanu.I support unni. Abhipraya swadatryam orikkalm vyakthikale adikshepich kondakarud. Saide video kandappo njn vijarichu arenkilm adinedire react cheyd video ittenkil ennu, ippo othiriper idu manasilakki video idunnund. 👍

  • @savithck4811
    @savithck4811 Рік тому

    Correct ningal shariyaya kariyam cheithu congrats👍

  • @superpayyans1554
    @superpayyans1554 Рік тому +14

    Correct അത് ഫുൾ scripted ആണ്

  • @sreeragsree214
    @sreeragsree214 Рік тому +32

    ഒടുക്കത്തെ അഹങ്കാരം ആണ് രഹസ്യ agentin😂

    • @sree110
      @sree110 Рік тому +2

      അഹങ്കാരം അളക്കുന്ന ആളാണല്ലേ 😹

    • @sreeragsree214
      @sreeragsree214 Рік тому

      @@sree110 😂😂

    • @udayavarma6202
      @udayavarma6202 Рік тому +6

      @@sree110 Ahangram alakkan machine venda..
      Ekagrathayode with commom senseode vdeos sraddichal mathi..
      Athalpam kuravanalle..

    • @sree110
      @sree110 Рік тому

      @@udayavarma6202 തനിക് അയാളെ അറിയോ വിഡിയോ കൊണ്ടൊന്നും ആരുടെയും സ്വഭാവം മനസ്സിലാക്കാൻ pattilla

    • @sreeragsree214
      @sreeragsree214 Рік тому +1

      @@sree110 ആദ്യം ഒന്നും ഉണ്ടായിരുന്നില്ല bt subscribers കൂടിയപ്പോ കൊറച്ചു അഹങ്കാരം വന്ന പോലെ
      Bt ചില content oke pwoli aan😃

  • @Sreejunsouls
    @Sreejunsouls Рік тому +1

    @unnimukundan❤❤❤

  • @sreejithc.r6241
    @sreejithc.r6241 Рік тому +3

    Nailed it 👍

  • @bindudinesh2824
    @bindudinesh2824 Рік тому +3

    Well said.... Full support unni♥️♥️

  • @mkjinu
    @mkjinu Рік тому +5

    Clearly explained brother 👏🏼with all evidence 👌🏼😀

    • @GoProMachaan
      @GoProMachaan  Рік тому

      Glad you liked it🙏🏻🙏🏻🙏🏻

  • @keeleriachu1900
    @keeleriachu1900 Рік тому +3

    ❤️ഉണ്ണി മുകുന്ദൻ ❤️

  • @ashrafachu1439
    @ashrafachu1439 Рік тому

    Secret Agent 😍😍😍😍

  • @rinnijino5786
    @rinnijino5786 Рік тому +1

    Well said drrrr... Enikum parayanamennu thonniyakaryangal thanneyanu ningal paranjirikunnath... Thank u for that.. Always we love unni mukundhan🥰

  • @NewYouTuber2219
    @NewYouTuber2219 Рік тому +2

    Ullathe ullathe pole thuranne paranjathil salute bro ❤

  • @KERALAtrending1
    @KERALAtrending1 Рік тому +1

    💯💯

  • @harishgp3285
    @harishgp3285 Рік тому +15

    I love it when you clearly point out how contradictory his opinions are on malikapuram considering the reaction he gave for kanthara😅. Also he commented that he loves controversies🤔🤔🤔 idk how he thinks the facts that you clearly explained as a "controversy"😂 anyways love your videos man

  • @sarathmk4657
    @sarathmk4657 Рік тому +1

    Nice

  • @vimalpp8345
    @vimalpp8345 Рік тому +2

    ചേട്ടാ നിങ്ങ പൊളിയാണ്..... കട്ട സപ്പോർട്ട്....

  • @raksin10
    @raksin10 Рік тому

    👏👏👏

  • @sandhu3790
    @sandhu3790 Рік тому

    Bhai super njagal ok parayan agrahicha karyam 👏👍🤝

  • @anandhubeardlover378
    @anandhubeardlover378 Рік тому +4

    Well said Machan🔥

  • @ajithp6661
    @ajithp6661 Рік тому +2

    Nice bro 👍unni fans 🥰💥🔥

  • @dkoshy7791
    @dkoshy7791 Рік тому +2

    Dr dae poli interview in milestone makers

  • @userag
    @userag Рік тому +4

    3:34 🤣🤣🤣 ullupp illathavann... ithu pokki kondu vanna chetanu oru salute..
    5:34 vaa thoranna nona matrm parayullu ee thendikal..corrct evidence

  • @strong42447
    @strong42447 Рік тому

    👍👍👍❤

  • @shijuj9035
    @shijuj9035 Рік тому

    👍

  • @mayabhadra177
    @mayabhadra177 Рік тому +2

    Well said broo...

  • @Nibin1068
    @Nibin1068 Рік тому +3

    ഇവന് പലസമയത് പല അഭിപ്രായമാണോ? അവനുതന്നെ അറിയില്ല അവനെന്താപറയുന്നെന്ന്. ഇവനെയൊന്നും കണ്ടിട്ടല്ല ജനങ്ങൾ സിനിമകണ്ടതും! ഒരു ഏജന്റ്

  • @sushanthapril
    @sushanthapril Рік тому +2

    Bro such a great analysis 🔥🔥🔥

  • @jith746
    @jith746 Рік тому +8

    Hats off to you bro ☺️.. You have opened his fake face with full evidence 🔥🔥🔥

  • @shameerhasan7908
    @shameerhasan7908 Рік тому +5

    Poli

  • @Marcos12385
    @Marcos12385 Рік тому

    ഉണ്ണി is great.. Always great ❤🥰👍.. സായിക്ക് ഒന്നും ലൈഫിൽ ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവില്ല.. മറ്റുള്ളവരെ കുറ്റം പറഞ്ഞു കാശുണ്ടാക്കാനേ ഇവനൊക്കെ അറിയൂ..നല്ല ആരോഗ്യം ഉണ്ടല്ലോ വല്ല പണിക്കും പൊയ്ക്കൂടേ 🙏

  • @snowfall612
    @snowfall612 Рік тому +3

    Superb. Good observation. Keep it up

  • @Sreejith_calicut
    @Sreejith_calicut Рік тому +5

    പലരും പൈസ ഉണ്ടാക്കാൻ അവന്റെ വീട്ടിൽ ഉള്ളവരെ കൊണ്ടു വെച്ചു വരെ വാർത്ത ഉണ്ടാക്കും..

  • @uklife4687
    @uklife4687 Рік тому +5

    Chekuthan is to Mohanlal as now Secret Agent is to Unnimukundan.
    Both are getting highest number of views only on the degrading videos relating to these respective actors.
    Hence, it's no rocket science that they do so.

  • @sreyasn6507
    @sreyasn6507 Рік тому

    ഉണ്ണീ..കട്ട..സപ്പോർട്ട്...നീ..യാണ്ടാ..ആണ്..ആണത്തം...മറ്റവന്..ഹിഹി.ഒന്നുമില്ലേ......

  • @saranp.s6611
    @saranp.s6611 Рік тому

    Adippolli chetta🎉🎉🎉🎉#unnimukundhanfans❤

  • @vipinmoni8368
    @vipinmoni8368 Рік тому

    🤝✌️

  • @kuttanpillai5109
    @kuttanpillai5109 Рік тому +1

    Good well said.. Congrats.

  • @indiantrader5842
    @indiantrader5842 Рік тому

    Last dialogue polichu bro secret agent inte annakil koduthu

  • @Onlyforus3281
    @Onlyforus3281 Рік тому

    Good👏👏👏👏

  • @kcpraveen9842
    @kcpraveen9842 Рік тому +3

    അവൻ എന്താ പറയുന്നേ എന്ന് സായി ക്കു വരെ അറിയില്ല 😂😂😂

  • @bijokurisummoottil6086
    @bijokurisummoottil6086 Рік тому +1

    Well said bro

  • @lijutply806
    @lijutply806 Рік тому +2

    👌❤️

  • @aravind3143
    @aravind3143 Рік тому

    Chetta ur on correct track 🙌

  • @rajeeve.k9750
    @rajeeve.k9750 Рік тому +1

    സായി നിനക്ക് പറയാൻ ഒരു ഇതും ഇല്ല ഒക്കെ 👍👍👍👍👍👍

  • @renjithnair5126
    @renjithnair5126 Рік тому

    Crt

  • @arjundev597
    @arjundev597 Рік тому +1

    ഇത്രയും കാലം എവിടെ ആയിരുന്നു ആശാനെ... 🔥🔥🔥🔥 ❤️

    • @GoProMachaan
      @GoProMachaan  Рік тому +1

      thank you very much bro ... thnak you

    • @arjundev597
      @arjundev597 Рік тому

      @@GoProMachaan ❤️❤️❤️

  • @vijin7914
    @vijin7914 Рік тому

    Good

  • @amaramruthprasad2415
    @amaramruthprasad2415 Рік тому +7

    GoPro machanee… ningal ee case vidu. Come with other topics, orupad orupad karyangal und video aakkaan. You have some good points. You observe things well. 👍

    • @GoProMachaan
      @GoProMachaan  Рік тому

      Sure bro. Thanks 💕💕🙏🏻🙏🏻

  • @anandukrishna181
    @anandukrishna181 Рік тому

    Sathiyam bro

  • @CP-dk7ye
    @CP-dk7ye Рік тому

    Subscribed!

  • @athiraar2770
    @athiraar2770 Рік тому

    Super video, well said

  • @veduscutevlogs4173
    @veduscutevlogs4173 Рік тому +1

    Palathantha pala abhiprayam 😂Sai

  • @Shyam_Krishnan_
    @Shyam_Krishnan_ Рік тому +2

    👌🏼

  • @arunkumark.c3486
    @arunkumark.c3486 Рік тому +1

    Onnum nokkiyilla .. subscribed 👍

    • @GoProMachaan
      @GoProMachaan  Рік тому

      🙏🏻🙏🏻🙏🏻💕💕💕💕

  • @vandk717
    @vandk717 Рік тому +1

    Very good observations chetta...

    • @GoProMachaan
      @GoProMachaan  Рік тому

      💕💕🙏🏻🙏🏻🙏🏻🙏🏻