സമരവേദിയിൽ കേരളത്തിലെ MLA മാരെ കേറ്റിയതിനെതിരെ PC ജോർജ് |PC GEORGE |MUNAMBAM|WAQF|CHURCH|GOODNESS TV

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 255

  • @victordillon9604
    @victordillon9604 18 годин тому +49

    കോൺഗ്രസ് ക്രിസ്ത്യാനികളെ വഞ്ചിച്ചാൽ അവർക്ക് അതൊരു സുഖമാണ് പുരോഹിതന്മാർക്ക് അതിലും വലിയ സുഖമാണ് ബിജെപിയാണ് ഈ പുരോഹിതന്മാരുടെയും ക്രിസ്ത്യാനികളുടെയും കണ്ണിലെ കരട്😂

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 17 годин тому +23

    Your observations and comments are 💯 % correct.
    Congrats.
    Save poor people from evils in a secular and democratic country.

  • @jobychacko5837
    @jobychacko5837 16 годин тому +26

    Full support to PC..

  • @an123-h1o
    @an123-h1o 14 годин тому +41

    കേരളത്തിൽ സത്യം തുറന്നു പറയുന്ന, ആരുടേയും മുഖം നോക്കാതെ കാര്യങ്ങൾ തുറന്നു പറയുന്ന PC ജോർജ് 🙏 നിങ്ങൾ ആണ് ശെരി PC ജോർജ് sir 👍

  • @vargisjuly1904
    @vargisjuly1904 19 годин тому +31

    ❤️👍George sir!!!

  • @bejoymathew8848
    @bejoymathew8848 7 годин тому +18

    ഞാൻ കുറേ കാലമായി ചിന്തിച്ചിരുന്ന കാര്യങ്ങളാണ് P c ജോർജ് തുറന്ന് പറഞ്ഞത്.. സല്യൂട്ട്🌹🌹🌹👍👍👍

  • @lisammatomy4404
    @lisammatomy4404 20 годин тому +133

    ധീരതയോടെ കാര്യങ്ങൾ തുറന്നു പറഞ്ഞ പിസി ജോർജ് സാറിന് അഭിവാദ്യങ്ങൾ ♥♥♥♥

    • @latheefpurayil51
      @latheefpurayil51 14 годин тому +5

      Kunnapuremon rss

    • @pkchacko96
      @pkchacko96 13 годин тому +8

      PC George is a great man of this century. Big salute to PC George

    • @thommantelokam2956
      @thommantelokam2956 12 годин тому +2

      @@latheefpurayil51ur muthu nabi aano?

    • @MoideenkunchiMoidinkunchi
      @MoideenkunchiMoidinkunchi 8 годин тому +1

      നല്ല കോമഡി 😊

    • @prasadhl698
      @prasadhl698 7 годин тому

      PC ജോർജ് സത്യം തുറന്നു പറയുമ്പോൾ തീവ്രവാദി തുലുക്കന്മാർക്കു ചൊറിച്ചിൽ കൂടും.

  • @NarayananMarar
    @NarayananMarar 17 годин тому +28

    You are right Sir

  • @Kumar-v7j
    @Kumar-v7j 4 години тому +5

    പി സി സാർ താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു ❤❤❤

  • @shajisebastian43
    @shajisebastian43 8 годин тому +21

    Excellent 🙌👌 speech P C George 👍🇮🇳

  • @jitheshpeter5790
    @jitheshpeter5790 20 годин тому +60

    ഞാൻ ക്രിസംഘിയാണ്❤BJP❤

    • @ShajiBharthan
      @ShajiBharthan 19 годин тому +1

      അതിന്

    • @shafeeqpm7135
      @shafeeqpm7135 13 годин тому

      Ayyekollu santhoshe ullu
      Adiyethra venel vaangukku

    • @sajurocky1610
      @sajurocky1610 9 годин тому

      പന്നിയിറച്ചി തിന്നൂത് ശീലമാണ്😅😅😅

  • @ThomasMc-z3u
    @ThomasMc-z3u 18 годин тому +67

    സത്യം 👌പിസി ജോർജ് 👍തുറന്നു പറയുന്നു 👌ബിഗ് സല്യൂട്ട് 👍

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 8 годин тому

      താൻ നന്നായിട്ട് മറ്റുള്ളവരെ നന്നാക്ക്... പച്ച വർഗീവാദി... പരമ ചെറ്റ.. അതാണ് പിസി..

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 8 годин тому

      മണിപ്പൂർ വിഷയം ഒന്നും ജോർജ് കാണില്ല.. ഒടുവിൽ പാലക്കാട്‌ സംഭവം ഇതൊക്കെ ക്രിസ്ത്യനികൾ മറക്കണോ...

    • @athi482
      @athi482 5 годин тому

      വന്നല്ലോ മണിപ്പൂർ. ഈരാറ്റുപേട്ട കൂടി കൂട്ടത്തിൽ ഓർത്തോട്ട​@@AbdulLatheef-fm5gb

    • @shajumv1618
      @shajumv1618 5 годин тому

      കേരളത്തിലെ ജനങ്ങളെ വഴിയാധാരമാക്കിയ നിയമം ​വെക്തമായ തെളുവുള്ള തല്ലേ ആദ്യം ഈ നിയമം മാറ്റൂ കോൺ ഗ്രസ് ഇനി മുസ്ലിം കോൺഗ്രസ് എന്ന് പറയുന്നതായിരിക്കു കൂടുതൽ ശരി@@AbdulLatheef-fm5gb

  • @pkchacko96
    @pkchacko96 13 годин тому +11

    PC George is a great man of this century. Big salute to PC George

  • @swapnaachu5867
    @swapnaachu5867 9 годин тому +22

    ധീരത ❤️❤️❤️

  • @VincentDePaul1083
    @VincentDePaul1083 18 годин тому +46

    PC പറഞ്ഞതാണ് സത്യം❤❤❤❤❤

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 20 годин тому +45

    ക്രിസ്ത്യാനികൾ ആയ രാഷ്ട്രീയക്കാർ സമരപ്പന്തലിൽ വന്ന ഐക്യദാർഢ്യം പ്രഖ്യാപിക്കും പിന്നീട് വക്കഫ് നിയമ ഭേദഗതിക്കെതിരെ പൊതുസമൂഹത്തിൽ , രാഷ്ട്രീയ വേദികളിൽ പ്രസംഗിക്കു൦. ,,, ഒളിഞ്ഞും തെളിഞ്ഞും ലോഹ ഇട്ട പിതാക്കന്മാരും അച്ഛന്മാരും ഈ പാർട്ടികളെ പിന്തുണയ്ക്കും ,,,, യഥാർത്ഥത്തിൽ ഈ രണ്ടു കൂട്ടരും വഞ്ചകരാണ്,,,,

    • @babyemmanuel853
      @babyemmanuel853 19 годин тому

      അതിലും വലിയ തെറ്റ് ചെയ്യുന്നത് BJP യാണ്... ഇലക്ഷൻ വന്നപ്പോൾ, ഉടൻ വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് പറഞ്ഞു വോട്ടു പിടിച്ചിട്ടു, ഇപ്പോൾ നിയമമില്ല, ഭേദഗതിയുമില്ല.വെറുതെ ഒരു കബളിപ്പിക്കൽ പരിപാടിയായിരുന്നു...

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 19 годин тому

      @babyemmanuel853 ഓ മുൻകാലങ്ങളിൽ ചെയ്തതുപോലെ വേണ്ടത്ര ചർച്ച ഇല്ലാതെ ഒറ്റയടിക്ക് നിയമം പാസാക്കി , അതുവഴി തൽപര കക്ഷികൾക്ക് അപവാദ പ്രചാരണം നടത്തി സോറോസി൭൯റ അജണ്ട നടപ്പാക്കാൻ മോദി അവസരം കൊടുത്തില്ല അല്ലിയോ?? വഖഫ് ഭേദഗതി നിയമം വരിക തന്നെ ചെയ്യും ,,,

    • @ThomasMc-z3u
      @ThomasMc-z3u 18 годин тому +1

      👍

    • @athi482
      @athi482 5 годин тому +1

      ​@@babyemmanuel853വോട്ടു പിടിച്ചു ബി ജെ പി ജയിച്ചു. ഇവിടെ നിന്നുള്ള MP മാർ എല്ലാം കൂടി JPC യെ കണ്ട് തീരുമാനം കുറച്ചു കുടി മാറ്റിവയ്ക്കണം എന്ന് പറഞ്ഞത് അറിഞ്ഞില്ലേ

  • @n.g.varghesebiju2336
    @n.g.varghesebiju2336 19 годин тому +24

    ❤❤❤❤

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 13 годин тому +9

    Every word of P.C. is important, congratulations P.C.

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 17 годин тому +30

    പിസി ജോർജിൻ്റെ പ്രസ്താവനകൾ currect anu ❤❤❤

  • @sajukunnam1822
    @sajukunnam1822 17 годин тому +57

    എന്തൊക്കെ പറഞ്ഞാലും പിസി യെ പോലെ ധൈര്യമായി പറയാൻ ആരും ഇല്ല

  • @user-yg6wy4lz5q
    @user-yg6wy4lz5q 19 годин тому +20

    Correct

  • @davisond4583
    @davisond4583 20 годин тому +27

    Very good

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 19 годин тому +28

    ♥️❤❤പി സി

  • @hillaryfernandeza8164
    @hillaryfernandeza8164 6 годин тому +5

    Thanks PC

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 15 годин тому +20

    ❤PC ജോർജ് സാറിൻ്റ ചങ്കൂറ്റം ക്രൈസ്തവരിൽ 80 ശതമാനവും BJP യോടൊപ്പം കൂടിയാൽ 2026 ലെ തിരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടാം..

    • @thomaspc59
      @thomaspc59 14 годин тому

      @radhakrishnanvalliyil2155 എന്തുകൊണ്ടുഹിന്ദു നില്ക്കുന്നില്ല☹️

    • @KrishnadasvkDas
      @KrishnadasvkDas 3 години тому

      വിഭജന രാഷ്ട്രീയപാർട്ടിക്കാർ മേത്തന്മാരുടെ കൂർമ ബുദ്ധിയിൽ വീഴുന്നു അവർ ബിജെപി വന്നാൽ കൊല്ലും എന്നൊക്ക പേടിപ്പിച്ചു നിർത്തി ഇപ്പോൾ മാറ്റം വന്ന് തുടങ്ങി ​@@thomaspc59

  • @Himanshu99-f3k
    @Himanshu99-f3k 14 годин тому +15

    പി സി സർ സത്യമാണൂ പറഞ്ഞത് ചതിച്ചിട്ടും പിന്നെയും ചോര കുടിക്കാൻ വരുന്ന എൽ ഡി എഫ് നെയും യു ഡി എഫ് നെയും തിരിച്ചറിയാൻ പറ്റാത്ത കുഞ്ഞാടുകൾ ഹോ കഷ്ടം

  • @Leyutin
    @Leyutin 5 годин тому +4

    Thanks ❤

  • @venugopal-x7n
    @venugopal-x7n 17 годин тому +22

    Verry. Verry. Good 💯💯💯💯🙏🙏🙏👍👍👍👍👍💯💯💯💯💯💯💕💕💕💯💯💯💯💯💕💯💕💕💕💕🤑

  • @Tornado_acr
    @Tornado_acr 17 годин тому +17

    🎉🎉🎉PC

  • @ravindrankk8491
    @ravindrankk8491 7 годин тому +5

    Salute sir

  • @Pramodh-rx7ui
    @Pramodh-rx7ui 9 годин тому +20

    PC സാർ അങ്ങ് സത്യം പറഞ്ഞു അഭിവാദ്യങ്ങൾ ഇവിടുത്തെ പല ബിഷപ്പുമാരുടെയുംവികടമായ അഭിപ്രായങ്ങൾ കേരളത്തിലെ BJP ക്കാർ മുനമ്പത്ത് നിന്ന് അകന്നത്

  • @brc8659
    @brc8659 5 годин тому +8

    പി സി ജോർജ് സാറിനോട് ഒരു പാട് ഇഷ്ടം തോന്നുന്ന പ്രസംഗം, ഇതിനിടയിൽ രാഷ്ട്രീയം കളിക്കുന്ന എല്ലാറ്റിനും മുഖത്ത് നോക്കി മറുപടി കൊടുക്കുന്നത് കണ്ടു.140 എണ്ണത്തിൽ ഒന്നിനെപ്പോലും അതിനകത്ത് കയറ്റരുത് എന്ന സാറിന്റെ അഭിപ്രായം സ്വാഗതാർഹമാണ് എന്ന് തോന്നുന്നു? 🫠

  • @byjumi9844
    @byjumi9844 6 годин тому +6

    PC ജോർജ്ജ് പറഞ്ഞത് 100 % ശരിയായ കാര്യം PC ജോർജിനും BJP ക്കും ഐക്യദാർഢ്യം

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 19 годин тому +12

    👍👌

  • @Pramodh-rx7ui
    @Pramodh-rx7ui 9 годин тому +11

    മൽസ്യ തൊഴിലാളികളുടെ ഒരു ബിഷപ്പുണ്ടല്ലോ നെറ്റോ അയ്യാൾ ഇപ്പോൾ എവിടെ ആണ് രാഹുൽ ഗണ്ടിയുടെ അടുത്ത ആളല്ലെ

  • @janardhanannair9811
    @janardhanannair9811 8 годин тому +4

    100% right

  • @murali0196
    @murali0196 19 годин тому +21

    പിസി 💯💯💯🔥

  • @Guruji-x7c
    @Guruji-x7c 18 годин тому +15

    എല്ലാം രാഷ്ട്രീയ ക്കാരുടെ നാടകം... ഒരു പാർട്ടി ക്കാരാനും അനങ്ങില്ല... വാചകം അടിക്കാൻ എല്ലാവരും മിടുക്കർ....

    • @mohananag7706
      @mohananag7706 8 годин тому +2

      ഒരു പാർട്ടിയും ഒന്നും ചെയ്യാതെയാണൊ കേന്ദ്ര ഗവൺമെന്റ് വില്ല് കൊണ്ട് വന്നത്.

    • @KrishnadasvkDas
      @KrishnadasvkDas 3 години тому

      Waqf കൊണ്ട് വന്നപ്പോൾ എതിർത്തവർ ആണ് വാചകം അടിക്കുന്നത്

  • @johnypaul6088
    @johnypaul6088 18 годин тому +61

    മുനമ്പം സമരത്തിൽ ഒരൊറ്റ കോൺഗ്രെസ്സ്കാരനെയും ഇടതന്മാരെയും കേറ്റരുത്...
    കാരണം ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ബിജെപി ക്ക്‌ മാത്രമാണ് .....

    • @BasheerP-o7f
      @BasheerP-o7f 7 годин тому

      അവർ ഒന്നും ചെയ്യില്ല.

    • @mohdsharafudheen2287
      @mohdsharafudheen2287 4 години тому

      😂😂😂😂

    • @johnypaul6088
      @johnypaul6088 4 години тому +2

      രണ്ടോ മൂന്നോ മാസത്തിനുള്ളിൽ മോദി വഖഫ് എടുത്ത് കടലിലെറിയും , ലൈസെൻസ് ഉള്ള കൊള്ളസംഘമാണ് വഖഫ് ....

  • @rajeshpanicker5658
    @rajeshpanicker5658 8 годин тому +8

    *P C. ജോർജ് പൊളിച്ചു* 👍🏻👍🏻👍🏻

  • @pramodraman331
    @pramodraman331 7 годин тому +5

    PC അങ്ങയെ നമിച്ചു മുത്തേ ❤🎉🎉🎉🎉

  • @narayananp6701
    @narayananp6701 6 годин тому +3

    PC George sir good ❤❤❤❤❤❤❤

  • @ThomasTEapen
    @ThomasTEapen 8 годин тому +7

    പണം കിട്ടിയാൽ 610 കുടുംബത്തെയും അച്ഛന്മാർ ജയിപ്പിച്ചു വിട്ട MLA മാരോടൊപ്പം ചേർന്ന് ഒറ്റും.

  • @AnilKumar-cg3my
    @AnilKumar-cg3my 7 годин тому +5

    P C സാറെ പൊളിച്ച്❤❤❤

  • @janamventuresllp4151
    @janamventuresllp4151 6 годин тому +5

    നട്ടെല്ല് പണയം വെയ്ക്കാത്ത
    തൻ്റേടത്തോടെ സത്യം വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന പി സി ജോർജ് സാറിന് ആയുരാരോഗ്യസൗഭാഗ്യങ്ങൾ നേരുന്നു

  • @TMP710
    @TMP710 17 годин тому +29

    ചങ്കൂറ്റം ഉള്ള ഒരാൾ എങ്കിലും കൂട്ടത്തിൽ ഉണ്ടല്ലോ... 👍🏻👍🏻

  • @johnnytp8015
    @johnnytp8015 18 годин тому +16

    എന്റെ PC താങ്കൾക്ക് അറിയില്ല മുനന്പൻ കാർ കാൺഗ്രസ് അടിമകളാണ്. അവരോട് പ്രസങ്കിക്കാൻ പോയ താങ്കളാണ് ബുദ്ധിയില്ലാത്തവൻ.

  • @RadhakrishnanN-x3h
    @RadhakrishnanN-x3h 15 годин тому +8

    Pc യുടെ വാക്കുകൾ 100% സത്യസന്ധം.

  • @kalathradhakrishnan
    @kalathradhakrishnan 9 годин тому +3

    U r right sir

  • @narayanankutty5973
    @narayanankutty5973 3 години тому +4

    ശ്രീ പി സി ജോർജ് സാറിനു ഒരു ബിഗ് സല്യൂട് 👍

  • @JamesJamesbernad
    @JamesJamesbernad 4 години тому +1

    Big seyut sir

  • @jobythomas2609
    @jobythomas2609 15 годин тому +6

  • @muraliuaq256
    @muraliuaq256 4 години тому +1

    ലേലം സിനിമയിലെ ശ്രീ സോമന്റെ മാസ് ഡയലോഗ്സ് ഓർത്തു പോയി 😊

  • @viswambarank.m8737
    @viswambarank.m8737 5 годин тому +2

    . very. good. P. C

  • @jobychacko5837
    @jobychacko5837 16 годин тому +7

    Save Munambam

  • @hopeinchrist2154
    @hopeinchrist2154 15 годин тому +4

    PC Sir🧡 🇮🇳 💯 🔥🔥🔥

  • @babumathew3801
    @babumathew3801 13 годин тому +5

    god bless george

  • @rejikr5187
    @rejikr5187 4 години тому +5

    പിസി ജോർജ്നു സമം പിസി ജോർജ് മാത്രം...

  • @tee-lx9ko
    @tee-lx9ko 2 години тому +1

    കണ്ണായ സ്ഥലങ്ങൾ അടിച്ചെടുക്കാനുള്ള നീക്കം

  • @babyo.j997
    @babyo.j997 15 годин тому +5

    ജോർജ് ചേട്ടാ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @johnsonvarghese1105
    @johnsonvarghese1105 6 годин тому +4

    മുന്നിലിരിക്കുന്ന അച്ഛന്മാരുടെ മുഖം മ്ലാനത മൂടിയിരിക്കുന്നല്ലോ

  • @josephmj7814
    @josephmj7814 8 годин тому +2

    Very good p c

  • @BharthaKarnavar
    @BharthaKarnavar 12 годин тому +4

    വേദിയിൽ തന്റേടത്തോട സംസാരിക്കാൻ കഴിയുന്ന വ്യക്തിയാണു P.C. ജോർജ സാറാണ് . പറയുന്നതെല്ലാം സത്യമാണ.

  • @jayarajank.k.4336
    @jayarajank.k.4336 58 хвилин тому

    ഇദ്ദേഹം മാത്രമാണ് ഇത്ര വ്യക്തമായി ഇതിനെക്കുറിച്ച് പറഞ്ഞത്

  • @KaleshCn-e6s
    @KaleshCn-e6s 14 годин тому +4

    സത്യമായ കാര്യങ്ങൾ പച്ചയ്ക്ക് വിളിച്ചു പറയുന്ന PC ജോർജ് 👍👌

  • @kalappurathomas4261
    @kalappurathomas4261 20 годин тому +5

    We heard he was being posted as governor. Which state please.
    He is recommended by Alphonse , we are told

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 11 годин тому +7

    പിസി പിസി തന്നെ, ✝️🙏🕎✝️🙏🕎

  • @sandeepplazhy4368
    @sandeepplazhy4368 5 годин тому +2

    Pc ❤❤❤❤

  • @PramodNanu-h1d
    @PramodNanu-h1d 5 годин тому +2

    സത്യം😂😂😂😂😂🚩

  • @tondon1851
    @tondon1851 8 годин тому +2

    Pc❤❤ correct ayete kariyam paranju

  • @radhamanicc-vp4np
    @radhamanicc-vp4np 5 годин тому +1

    അവരുടെ വഖ്ഫ് കൊണ്ടുപോകട്ടെ സാർ എന്തിനാണ് മറ്റുള്ളവരുടെ മുഷിപ്പ് വാങ്ങുന്നത്

  • @thressiatk5881
    @thressiatk5881 7 годин тому +1

    🌹👍🏽👌🏽

  • @shamsunadvi6229
    @shamsunadvi6229 2 години тому +1

    Krisanghingikalku പറ്റിയ നേതാവ്.പിസി....വർഗീയതയുടെ സെപ്റ്റിക് ടാങ്ക്

  • @abbasrkara9477
    @abbasrkara9477 51 хвилина тому +1

    പുല്കൂടു തകർത്തതിനെ ഒര ക്ച രം മിണ്ടാതെ ഇവനെ എന്തിനു പ്രസഗിക്കാൻ വിളിച്ചത്

  • @gowarigowari4771
    @gowarigowari4771 7 годин тому +3

    ഈ അച്ഛന്മാർ യഥാർത്ഥത്തിൽ ആരുടെ കൂടെയാണ്?

  • @sundarlokesan3465
    @sundarlokesan3465 4 години тому +1

    പിസി ജോർജ് ആത്മാർഥത ഉള്ള നേതാവ്!

  • @ApaliMorayur-kw5jn
    @ApaliMorayur-kw5jn 7 годин тому +2

    വക്കഫ് നിയമവും മുനബവും തമ്മിൽ എന്താ ബന്ധം p c ചാൻസിൽ വർഗീയത കൊള്ളാം

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 7 годин тому +3

    കല്യാണം കഴിക്കാത്തവർ പിതാവാകുന്ന ടെക്നിക് എന്താണ് ജോർജേ::

    • @sanapvr8097
      @sanapvr8097 6 годин тому +2

      ആറ് വയസ്സ് കാരിയെ ഭോഗിച്ചവൻ എങ്ങനെ മാനവരിൽ മഹോന്നതൻ ആകും കോയാ

  • @michaeljoseph7870
    @michaeljoseph7870 7 годин тому +1

    WHAT P C SAID IS TRUE*IS THERE ANY MLA OR MP WHO SUPPORTED YOU IN YOUR FIGHT FOR JUSTICE*NO?THAT IS THE TRUTH***

  • @spm2506
    @spm2506 9 годин тому +2

    സത്യം പറയുന്നവനെ എന്നും ക്രൂശിക്കുക അതാണല്ലോ മനുഷ്യരുടെ രീതി, പിസി ഒരു സത്യക്രിസ്ത്യാനി 👍യേശു ക്രിസ്തുവിനെ കുരിശിൽ തറച്ചില്ലേ,????? എന്തിനാ യിരുന്നു, സത്യത്തിന്റെ കൂടെ നിന്നതിന് അല്ലേ ❤️❤️❤️

  • @anasvp7816
    @anasvp7816 8 годин тому +1

    Pc പറയുന്നത് സത്യമാണ്. മണിപ്പൂരിൽ രണ്ട് കുലങ്ങൾ തമ്മിൽ അമ്പ് കൊണ്ട് എറിഞ്ഞു കളിച്ചാൽ ഇന്ത്യ ഗവണ്മെന്റ് എന്ത് ചെയ്യാൻ കൊള്ളും 😢

  • @thressiatk5881
    @thressiatk5881 7 годин тому +1

    അത് kalakalaki

  • @rajdea
    @rajdea 7 годин тому

    🎉🎉🎉👏👏👏🙏👍👍👌

  • @augustinerebello
    @augustinerebello 11 годин тому +1

    💯👍

  • @johnycv8171
    @johnycv8171 46 хвилин тому +1

    ചരുപറ കേസ് വന്നപ്പോൾ അറിയാതെ ബിജെപി ആയിപോയതാണ് അല്ലാതെ ബിജെപിയിൽ ചേർന്നതല്ല

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 17 годин тому +2

    Trivandrum Latin bishop, please convince him.
    He doesn’t know what is going on..!!
    Perhaps he doesn’t know the pain of these people.
    He is happy with some political parties and politicians.
    People are wasting their time and energy…!!??

  • @thomaspthomas4011
    @thomaspthomas4011 5 годин тому +1

    വക്കഫ് അറബിക്കടലിൽ എറിഞ്ഞു കളയുക

  • @sulekhad2619
    @sulekhad2619 5 годин тому +1

    Pc truth?

  • @SathyanSathyan-b5x
    @SathyanSathyan-b5x 3 години тому +1

    പിസി. യാണ് പിസി. പൂഞ്ഞാറിലെ. പുലിക്കുട്ടി

  • @salampoonthanath6544
    @salampoonthanath6544 5 годин тому +1

    എടാ pc.പത്തു കുടുംബത്തെ നീ ഏററ ടുക്കൂ അങ്ങനെ യെങ്കിലും ജനങ്ങൾക്ക് ഉപകരമാവട്ടെ

  • @appukuttan3263
    @appukuttan3263 7 годин тому +1

    Christians population is decreasing due to low fertility rate. The lowest population can have only lowest voting power and manpower in the society. The lowest population influence power is also very less.
    So, only solution here is to balance or increase fertility rate, for increasing population.

  • @ApaliMorayur-kw5jn
    @ApaliMorayur-kw5jn 7 годин тому +3

    അവിടെ നിന്ന് നീ എത്ര തവണ ജയിച്ചു നന്ദി ഇല്ലാത്ത ജന്മം

    • @athi482
      @athi482 5 годин тому +2

      അതുകൊണ്ട് തെറ്റു കണ്ടാൽ പറയാൻ പാടില്ലേ

    • @KrishnadasvkDas
      @KrishnadasvkDas 2 години тому +1

      തീവ്രവാദത്തിനു കൂട്ട് നിൽക്കണോ ആ വോട്ട് വേണ്ടെന്നു വെച്ച pc മാസ്സ്

  • @rickdalton4890
    @rickdalton4890 4 години тому

    കുപ്പായ തൊഴിലാളികൾ ഇരുന്നു ഉരുകുകയാണ്😂

  • @nmthomas8373
    @nmthomas8373 8 годин тому

    Sathyam marachu puliyude tholitta chennaikkal .janangal thirichariyan sahayikkum.

  • @nyzilnyzil8821
    @nyzilnyzil8821 26 хвилин тому

    Eparaynnodekke vargeeya day alle pc?

  • @AyubKhan-de2us
    @AyubKhan-de2us 4 години тому +1

    ഈ ജന്മത്തിൽ നീ ഇനി mla ആകാൻ വർഗീയത പറഞ്ഞാൽ ആകാൻ പറ്റില്ല

  • @AbdulRasheed-hk4if
    @AbdulRasheed-hk4if 7 годин тому

    കോടതിയിൽ ഉള്ള ഒരു വിഷയത്തിലാണ് PC എന്തെക്കയോ വിളിച്ച് പറയുന്നത്

  • @roycherian8514
    @roycherian8514 2 години тому

    പറയുന്ന ആളു കൊള്ളാം ഇപ്പോഴാണ് പുള്ളിയെ കൊള്ളാവുന്നത് നേരത്തെ പലതും പറഞ്ഞിട്ടുണ്ടായിരുന്നു അന്നൊക്കെ എന്തൊരു ബഹളം ആയിരുന്നു രാഷ്ട്രീയം കളിക്കുന്നു അല്ലാതെ എന്ത്😅😂😅😂

  • @kalathradhakrishnan
    @kalathradhakrishnan 9 годин тому

    PC ❤

  • @anasvp7816
    @anasvp7816 8 годин тому

    അല്ലെങ്കിൽ തന്നെ പണ്ടേ സത്യം മാത്രം പറയുന്ന ധീരതയുള്ള നേതാവാണ്. ഇന്നലകളിൽ ഒരുപാട് സത്യങ്ങൾ പറഞ്ഞ ആളും ഇന്ന് സത്യം പറഞ്ഞു കൊണ്ടിരിക്കുന്ന ആളും നാളെകളിൽ ഇനിയും സത്യങ്ങൾ പറയാൻ പോകുന്ന ആളും ആണ്. But ഒരു കുഴപ്പം ഉണ്ട്. നാളെ ആരുടെ കൂടെ ആയിരിക്കും എന്നത് ദൈവത്തിന് മാത്രം അറിയാവുന്ന കാര്യം ആണ്.
    😂😂😂😂