ഞാൻ മറ്റൊരു രീതിയിലാണ് കുളം നിർമിച്ചത്. എങ്ങനെ കുളം നിർമിച്ചാൽ ഏതാനും മണിക്കൂറിനുള്ളിൽ വെള്ളം മലിനമാകും. പിന്നെ അത് കോരിക്കുകളയുവാൻ വളരെ ബുദ്ധിമുട്ടാകും അതിനാൽ ഞാൻ നിലത്തുനിന്നും ഒരു മൂന്നു കല്ല് മുകളിലേക്കു കെട്ടി. നിലത്തു ഒരു ഹോസ് ഒരുവിധം വലുപ്പമുള്ളത് കല്ലുകൾ മുകളിലേക്കു കെട്ടുന്നതിനു മുൻപായിത്തന്നെ സിമിന്റ് ഇട്ടു ഉറപ്പിച്ച ശേഷം മാത്രമാണ് പണി തുടങ്ങിയത്.. അവർക്കു കുളത്തിലേക്കു ഇറങ്ങുവാൻ ഒരുനിറ കല്ല് സ്റ്റെപ് ആക്കിയിലുണ്ട്. അതിനാൽ അവർ വെള്ളം കേടാക്കിയകൊരിക്കളയേണ്ട aavasysmilla.. ആ ഹോസ് ഞാൻ നന്നായി അടച്ചിരിക്കും. ആ അടപ്പു തുറന്നാലുടൻ വെള്ളം പുറത്തേക്കു പൊയ്ക്കോളും. ഞാൻ അങ്ങനെ തന്നെയാണ് കുറച്ചു കൂടി ഉയരത്തിൽ പൊക്കി താറാവ് കയറാതാ വിധത്തിലാണ് ഫിഷ് വളർത്തുന്നത്. അതിനാൽ വെള്ളം ഈ ഹോസ് തുറന്നു പുറത്തേക്കു ഒഴുക്കുകയാണ് ചെയ്യുന്നത്
പോണ്ടിലെ വെള്ളം ചീത്തയാകുമ്പോൾ വെള്ളം ഒഴിവാക്കുന്നതിന് വേണ്ടി PVC പൈപ്പ് പോലത്തത് എന്തങ്കിലും വെച്ചാൽ ക്ലീൻ ചെയ്യുന്നതിന് അധികം ബുദ്ധിമുട്ടുണ്ടാവില്ല. എന്ന്തോന്നുന്നു.
Poli cheta njan ഉണ്ടാക്കി നോക്കി
so cute.and very nice presentation. ur voice extreamely good
Adipoli… Njn varumbo nikum venam pondil alpm samayam😅
Super
Super idea and helpfull
Super 🤩🙋♀️😍😁👌🙏🙏🙏🙏🙏🙏🙏🙏🌹❤️
അടി പോളി
കുളം ഒക്കെ സൂപ്പറായി.പക്ഷേ ഇതിൽ നിന്നും വേസ്റ്റ് വെള്ളം ഒഴിവാക്കാൻ ബുദ്ധിമുട്ടാവില്ലേ...
ഒരു ബക്കറ്റ് എടുക്കുക അങ്ങോട്ട് ഇറങ്ങി നിന്ന് കോരി ആ വാഴയുടെ മൂട്ടിലോട്ട് ഒഴിക്കുക. കഴിഞ്ഞു.
@@achun3328 😜 😂😂
@@achun3328 😄😄
@@smiley568 രണ്ടാമതെങ്ങനെ കുളം നിറക്കും....? കിണറ്റിൽ വെള്ളവുമില്ല: ....
@@achun3328 😄
Great info. Thanks bro
Good work bro👌
Thanks 🔥
Nice work..
വളരെ നല്ല കുളം
സൂപ്പർ സൂപ്പർ സൂപ്പർ
Size of the pond
Very nicely done and presented
ഇത് എങ്ങനെ clean ചെയ്യും
അതിനു ചുറ്റും കുറിച്ച് വാഴ കൃഷി ഉണ്ട്, ഞാൻ അതിലേക്ക് കോരി ഒഴിച്ച് കൊടുക്കും. Easy ആണ്
Super 👌👌
Pond engane vattikkunnath?
കോരി കളയും
ഇത് കട്ടപ്പോൾ സന്തേഷം ആയി
Very nice 😅❤
Tharavine vilppananadathunundo
Yes
Yes bro ende vtl flying duck und iam kasaragod 2 ennam 1000rs 8mnth egg time eppol your cntct no pls bro
Good work but cleaning is very risk
pinne കോഴിക്കൂട് ഉള്ളത് അതിൽ താറാവ് വൈകുന്നേരങ്ങളിൽ കയറുന്നില്ല ഇതിനുള്ള ഒരു പരിഹാരം പറഞ്ഞുതരാമോ ?
കോണി വച്ച് കൊടുക്കണം അല്ലെങ്കിൽ 2 ദിവസം പിടിച്ചു ഇട്ട്
മുകളിലേക്കു കയറുന്നത് വലിയ റിസ്കാണ് താറാവുകൾക്.. താഴെ വെറുതെ കുറച്ചു കല്ല് വെച്ചാലും വളരെ പെട്ടന്ന് അവർ കയറും.. ഞാൻ ഇപ്പോൾ അങ്ങനെയാണ് ചെയ്തത്..
Evening food കൊടുക്കുമ്പോൾ കുറച്ചു ദിവസം കൂട്ടിനുള്ളിൽ വെച്ച് കൊടുക്ക്. പിന്നെ അത് തന്നെ കയറിക്കോളും
👍👍
ഒരു ചാലു കിറി ഒരു പൈപ്പ് ഇട്ട് കൊടുത്താൽ വെള്ളം മാറ്റി കൊടുക്കാൻ എളുപ്പം പറ്റു ആയിരുന്നു
ഇത് clean ചെയുന്നത് എങ്ങനെ എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
super
👍
👌👌👌
ഞാൻ മറ്റൊരു രീതിയിലാണ് കുളം നിർമിച്ചത്. എങ്ങനെ കുളം നിർമിച്ചാൽ ഏതാനും മണിക്കൂറിനുള്ളിൽ വെള്ളം മലിനമാകും. പിന്നെ അത് കോരിക്കുകളയുവാൻ വളരെ ബുദ്ധിമുട്ടാകും അതിനാൽ ഞാൻ നിലത്തുനിന്നും ഒരു മൂന്നു കല്ല് മുകളിലേക്കു കെട്ടി. നിലത്തു ഒരു ഹോസ് ഒരുവിധം വലുപ്പമുള്ളത് കല്ലുകൾ മുകളിലേക്കു കെട്ടുന്നതിനു മുൻപായിത്തന്നെ സിമിന്റ് ഇട്ടു ഉറപ്പിച്ച ശേഷം മാത്രമാണ് പണി തുടങ്ങിയത്.. അവർക്കു കുളത്തിലേക്കു ഇറങ്ങുവാൻ ഒരുനിറ കല്ല് സ്റ്റെപ് ആക്കിയിലുണ്ട്. അതിനാൽ അവർ വെള്ളം കേടാക്കിയകൊരിക്കളയേണ്ട aavasysmilla.. ആ ഹോസ് ഞാൻ നന്നായി അടച്ചിരിക്കും. ആ അടപ്പു തുറന്നാലുടൻ വെള്ളം പുറത്തേക്കു പൊയ്ക്കോളും. ഞാൻ അങ്ങനെ തന്നെയാണ് കുറച്ചു കൂടി ഉയരത്തിൽ പൊക്കി താറാവ് കയറാതാ വിധത്തിലാണ് ഫിഷ് വളർത്തുന്നത്. അതിനാൽ വെള്ളം ഈ ഹോസ് തുറന്നു പുറത്തേക്കു ഒഴുക്കുകയാണ് ചെയ്യുന്നത്
പോണ്ടിലെ വെള്ളം ചീത്തയാകുമ്പോൾ വെള്ളം ഒഴിവാക്കുന്നതിന് വേണ്ടി PVC പൈപ്പ് പോലത്തത് എന്തങ്കിലും വെച്ചാൽ ക്ലീൻ ചെയ്യുന്നതിന് അധികം ബുദ്ധിമുട്ടുണ്ടാവില്ല.
എന്ന്തോന്നുന്നു.
10K views 👏👏
കുളം സൂപ്പർ വെള്ളം എങ്ങനെ ഒഴിവാക്കും 🤔🤔
അത് എളുപ്പമാണ്, കോരി എടുക്കും
❤❤❤
വെള്ളം മലിനമായാൽ അത് കളയുവാനുള്ള മാർഗ്ഗം ഇതിലില്ല....... നമ്മൾ തന്നെ അത് കോരി കളയേണ്ടി വരും അത് പ്രയാസമാണ്.....
ഒന്നു ചോദിച്ചോട്ടെ 5 പിട താറവിന് പൂവൻ വേണമെന്ന് നിർബന്ധമുണ്ടാ
കൊത്തു മുട്ട വേണമെങ്കിൽ അങ്ങനെ ഇടുന്നതാണ് നല്ലത്
Super
Super👍👍👍👍👍
👌
👍
Super
👌
Super
Thanks
Super