വളരെ നന്ദി . ഇതാണ് സത്യം. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് പുളിച്ച കഞ്ഞിവെള്ളം ഒഴിച്ചു എന്റെ മുള് ചെടി ആകെ നശിച്ചു പോയതാ. പിന്നെയും ഓരോ വീഡിയോ കാണുമ്പോൾ പുളിച്ച കഞ്ഞിവെള്ളം വീണ്ടും ഒഴിച്ചു മുള്ക്ചെടിയെ വീണ്ടും ഇല്ലാതാക്കി. സത്യം വളരെ നന്ദി ഈ സത്യം തുറന്നു പറഞ്ഞതിന് 🙏
ശരിയാണ് വളരെ സത്യമാണ് പറഞ്ഞത് ഞാൻ എന്റെ തക്കാളി ചെടിക്ക് ഇടയ്ക്കിടയ്ക്ക് പുളിച്ച കഞ്ഞി വെള്ളം ഇടയ്ക്കിടയ്ക്ക് ഒഴിക്കുമായിരുന്നു തക്കാളി ചെടി ഒരു വളർച്ചയുമില്ലാതെ നിന്നിരുന്നു ഞാൻ അന്നേ മനസിലാക്കിയിരുന്നു പുളിച്ച കഞ്ഞി വെള്ളം ഒഴിച്ചിട്ടാണ എന്ന്
അപ്പൊൾ അതാണല്ലേ എല്ലാം കുരുടി നിക്കണത്. ഞാൻ എല്ലാ ദിവസവും ഈ പുളുപ്പിച്ച വെള്ളം പച്ചക്കറി കൾക്ക് ഒഴിച്ച് കൊടുക്കാറുണ്ട്. എന്നാൽ ഒരു വിളവും തരുന്നില്ല. നല്ല അറിവിന് നന്ദി ❤🙏
ശുദ്ധ അസംബന്ധം 🤩🤩🤩 ഞാൻ തലദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്താണ് എന്റെ മുരടിച്ചു നിന്നിരുന്ന കറിവേപ്പും കാന്താരിച്ചെടിയും നല്ല പോലെ ആക്കിയത് കാന്താരി ഇപ്പോൾ എല്ലാം എന്റെ അരയ്‌ക്കൊപ്പം വളർന്നു പന്തലിച്ചുനിക്കുന്നു ധൈര്യമായി ദിവസവും ചെയ്‌തോളൂ 👍👍👍👍
വളരെയധികം ശരിയാണ്. ഞാൻ പല വീഡിയോകളെല്ലാം കണ്ട് കഞ്ഞി ര വെള്ളം ഒഴിച്ച് എൻ്റെ മുളകു കളെല്ലാം നശിച്ചുപോയി അതിനാൽ ഈ വീഡിയോ വളരെ ഉപകാര പ്രധമാണ് വളരെ നന്ദി.
ഞാനും നല്ലോണം പുളിച്ച കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കാറുണ്ട് താങ്ക്യൂ പ്രിയമ്മ ഈ അറിവ് പകർന്നു നൽകിയതിന്
വളരെ നന്ദി . ഇതാണ് സത്യം. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് പുളിച്ച കഞ്ഞിവെള്ളം ഒഴിച്ചു എന്റെ മുള് ചെടി ആകെ നശിച്ചു പോയതാ. പിന്നെയും ഓരോ വീഡിയോ കാണുമ്പോൾ പുളിച്ച കഞ്ഞിവെള്ളം വീണ്ടും ഒഴിച്ചു മുള്ക്ചെടിയെ വീണ്ടും ഇല്ലാതാക്കി. സത്യം വളരെ നന്ദി ഈ സത്യം തുറന്നു പറഞ്ഞതിന് 🙏
Thank you madam for this advice
പുതിയ അറിവ്, വളരെ താങ്ക്സ്
ശരിയാണ് വളരെ സത്യമാണ് പറഞ്ഞത് ഞാൻ എന്റെ തക്കാളി ചെടിക്ക് ഇടയ്ക്കിടയ്ക്ക് പുളിച്ച കഞ്ഞി വെള്ളം ഇടയ്ക്കിടയ്ക്ക് ഒഴിക്കുമായിരുന്നു തക്കാളി ചെടി ഒരു വളർച്ചയുമില്ലാതെ നിന്നിരുന്നു ഞാൻ അന്നേ മനസിലാക്കിയിരുന്നു പുളിച്ച കഞ്ഞി വെള്ളം ഒഴിച്ചിട്ടാണ എന്ന്
അപ്പൊൾ അതാണല്ലേ എല്ലാം കുരുടി നിക്കണത്. ഞാൻ എല്ലാ ദിവസവും ഈ പുളുപ്പിച്ച വെള്ളം പച്ചക്കറി കൾക്ക് ഒഴിച്ച് കൊടുക്കാറുണ്ട്. എന്നാൽ ഒരു വിളവും തരുന്നില്ല. നല്ല അറിവിന് നന്ദി ❤🙏
Thanks priyamma nannayi ഇ പ്പോഴെങ്കിലും അറിയാൻ സാധിച്ചതിൽ കാരണം 2ദിവസത്തിൽ കൂടുതൽ വച്ചാണ് ഒഴിക്കുന്നത് ❤❤
Nalla arivu pakarnnuthannathinu thanks, orukaryam chodhichotte,oru vedioyil valathuvasham thalarnna kaaryam paranjille,sitaaramile bhagavathimam treatment cheythunnu,engineya thalarnnathu njan stroke patient aanu,oru vasham thalarnnu ,6 varsham munpu aanu ippozhum sheriaayittilla
ഞാൻ ഇന്നും മുളകിനും കറിവേപ്പിനും ചെടിക്കും ഒഴിച്ചു...ഇനി ഒഴിക്കില്ല .. പുതിയ അറിവ്.. വളരെ നന്ദി
ശുദ്ധ അസംബന്ധം 🤩🤩🤩 ഞാൻ തലദിവസത്തെ കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്താണ് എന്റെ മുരടിച്ചു നിന്നിരുന്ന കറിവേപ്പും കാന്താരിച്ചെടിയും നല്ല പോലെ ആക്കിയത് കാന്താരി ഇപ്പോൾ എല്ലാം എന്റെ അരയ്‌ക്കൊപ്പം വളർന്നു പന്തലിച്ചുനിക്കുന്നു ധൈര്യമായി ദിവസവും ചെയ്‌തോളൂ 👍👍👍👍
Thanks Priyama for valuable information 🙏🏻🙏🏻🙏🏻
❤ very informative..Thank you so much ..🙏
പുളിച്ച കഞ്ഞി വെള്ളം എന്റെ chadikal ക് നല്ല പുഷ്ടിയും പച്ചപ്പും ഉണ്ടാകുന്നു. പുതിയ അറിവ് ആണ്
Yes
ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി. Thank you 👍
Njan pulicha janjuvellathil...vere Kure karyangalum okke cherthu kodukkarundu....dialute chaithu kodukkarundu ...ante chedikal ellaam nannayee erikkunnu
പുളിച്ച കഞ്ഞിവെള്ളം തന്നെ ഒഴിച്ചാൽ ഫംഗസ് ബാധ ഉണാകും .പക്ഷേ അതിൻ്റെ കൂടെ ഒരു പിടി ചാരവും പത്തിരട്ടി വെള്ളം ചേർത്ത് കൊടുത്താൽ ഫംഗസ് ബാധ ഉണ്ടാവുകയില്ല
Yes
നല്ല അറിവ് പകർന്നു തന്നതിന് നന്ദി👌🥰 വെള്ളീച്ചക്ക് ഒരു മരുന്നു പറഞ്ഞു തരുമോ
കൊക്കോകോള അല്ലേൽ പെപ്സി
പുതിയ അറിവ് ❤❤
Very good and valuable information priya.
സൂപ്പർ🎉🎉🎉🎉🎉🎉❤❤❤
നല്ല info പ്രിയ 🙏
ഇതുവരെ പുളിപ്പിച്ചു തന്നെ കൊടുത്തിരുന്നു
ഇനി ശ്രദ്ധിക്കാം.
അപ്പോൾ ജൈവ slurry ഉണ്ടാക്കി ഒഴിക്കുന്നതും നിർത്തണം അല്ലെ
Good information mam thanks 🙏
നല്ല അറിവ് തന്നതിന് നന്ദി..
Nalla arivu
Priyamma വളരെ നന്ദി 🙏ഞാനും ഈ പ്രയോഗം ചെയ്യുന്നുണ്ടായിരുന്നു. തെറ്റ് മനസ്സിലായി. 🙏❤️❤️
Very good and useful video
Super🥰👍
Thanks Priyamma
Thanks🙏
Thankyou chechi
First ♥️♥️
Ente kuttikurumulaku ila(leaves)Elam white colour aakunu enthu Cheiyanam pls reply.
❤
Phd എടുത്തിട്ടുണ്ടോ, ഇത് കേട്ടാൽ തോന്നും നിങ്ങളൊക്കെ ജനിക്കും മുൻപ് ഇവിടെ കൃഷി ഇല്ലായിരുന്നു എന്ന്, നല്ല ഒരു കാർഷിക സംസ്കാരം പണ്ടേ ഇവിടെ ഉണ്ടായിരിന്നു
അയലത്തെ കഞ്ഞി വെള്ളം വരെ വാങ്ങി ഒഴിച്ചിട്ടുണ്ട് ഓരോരുത്തരും ഓരോ രീതിയാ പറയുന്നേ ഇതിൽ ഇപ്പോൾ നമ്മൾ എന്നാ ചെയ്യുന്നേ കൺഫ്യൂഷൻ ആയീ പോയി 😂😂😂😂😂
ചിന്തിക്കൂ
നമുക്ക് ഈശ്വരൻ തന്ന ബുദ്ധി ഉപയോഗിച്ച്
അന്നേരം മനസ്സിലാവും
തെറ്റും ശരിയും
👍
ചേച്ചി പുളിയില്ലാത്ത കഞ്ഞിവെള്ളം കൊടുക്കാമോ
കഞ്ഞി വെള്ളത്തിൽ കുമ്മായം ഇട്ട് ഉപയോഗിക്കാമോ
പാടില്ല
ചാരം ഇടാം
ഒരുതെറ്റും ഇല്ല ഞാനൊക്കെ എത്രയോ കാലമായി ഒഴിച്ചു കൊടുക്കുന്നു ഒന്നും പറ്റിയിട്ടില്ല എന്തെങ്കിലും ഒക്കെപറഞ്ഞു വരും
👍👍👍👍👍🙏🙏🙏🙏
കുമ്മായം, ഡോളോമെറ്റ് ന് പകരം മുട്ടതോട് പൊടി ഇടാമോ
മുട്ടതോടിൽ കാൽസ്യം ഉണ്ട്
അല്ലാതെ PH കറക്ട് ചെയ്യാൻ പറ്റില്ല
ഇലയിൽ തളിക്കുന്ന വെള്ളം മണ്ണിൽ വീഴില്ലേ?
Wdc oyikumboll athum pullicha vellamalle
WDC എന്നത്
വേസ്റ്റ് ഡി കമ്പോസ്റ്റർ ആണ്
ഘോര വനത്തിൽ ആരാണ് pH നിയന്ത്രിക്കുന്നത്🤔 😢
സത്യമാ അത്
എന്റെ ഒരു വലിയ പപ്പായ മരം ചീഞ്ഞ് പോയി നിറയെ കായയുണ്ടായിരുന്നു പുളിച്ച കഞ്ഞി വെള്ളം ചേർത്തതാണ് കാരണം
വാട്ട് രോഗം വന്നാൽ എന്തു ചെയ്യും.
സ്യൂഡോമോണസ് കൊടുക്കാം
അതാണ് എൻ്റെ മുല്ല ഗ്രൗണ്ട് ഓർക്കിഡ് എല്ലാം വാടി പോയി😮
ഒരു പണിയും ഇല്ല അല്ലെ, കുറേ പെണ്ണുങ്ങൾ ഇറങ്ങിക്കോളും ക്യാമെറക്ക് മുൻപിൽ അഭിനയിക്കാൻ. ഒരു സുഖം അല്ലേ.
Wdc oyikkan pattumo
പറ്റും
എങ്കിലും
മാസത്തിൽ ഒരിക്കൽ മതി
എന്ത് അധികാരികമായി യാണ് ഈ പറയുന്നത്
ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്
പുളിക്കാത്തത് ഒഴിക്കാമോ?
നേർപ്പിച്ച് ഒഴിക്കാം
ആയിക്കോട്ടെ
എൻ്റെ ചെറു നാരങ്ങ ഒണങ്ങി പോയി
ഈ അറിവ് മുൻപ് പറഞ്ഞു തരാഞ്ഞതെന്തേ
പ്രിയാ title ഒന്നു ശ്രദ്ധിക്കൂ ... ആര്യോഗം അല്ല*ആരോഗ്യം* ആണ്❤
ശ്രദ്ധിക്കാട്ടോ
Thanks
Sekend
പുളിച്ച കഞ്ഞി വെള്ളത്തിൽ ഒരു പിടി ചാരവും മൂന്നിരട്ടി വെള്ളവും ചേർത്ത് ചെടികൾ ക്ക് ഒഴിച്ച് കൊടുക്കൂ. നന്നായി പൂക്കും കായ്ക്കും..
പുളിച്ച കഞ്ഞി വെള്ളത്തിൽ നല്ലോണം വെള്ളം ഒഴിച്ച് നേർപ്പിക്കണം
Very good information 👌
പുതിയ അറിവ് ❤️
Thank u
Pachakari waste 3 divasam vechu kodùkamo
മാസത്തിൽ ഒരിക്കൽ
Thank you