'ഇയാളിതെന്താ കാണിക്കുന്നേ?'; അലങ്കോലമായി സംവാദം | Kottayam | P C George

Поділитися
Вставка
  • Опубліковано 20 кві 2024
  • 'ഇയാളിതെന്താ കാണിക്കുന്നേ?'; അലങ്കോലമായി സംവാദം, ഒന്നിനുപിറകെ ഒന്നായി വേദിയിൽ നിന്നിറങ്ങിപ്പോയി നേതാക്കൾ...
    #Kottayam #WildAnimalAttack #PCGeorge #AntoAntony
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 396

  • @joshyadikkolly8640
    @joshyadikkolly8640 Місяць тому +101

    ഈ അവതാരകനെ എത്രയും പെട്ടന്ന് മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുക സമാധാനം കിട്ടും

    • @HaleelTS
      @HaleelTS Місяць тому +1

      നല്ല അടി കിട്ടുമ്പോൾ മാറും

  • @shyym9183
    @shyym9183 Місяць тому +213

    അവതാരകൻ ഏതോ മുന്തിയ ഇനം അടിച്ചിട്ട് വരുന്നു

    • @user-dh8mz2xq4g
      @user-dh8mz2xq4g Місяць тому +2

      Correct 😂😂😂

    • @hariharakumard4327
      @hariharakumard4327 Місяць тому +2

      MDMA

    • @PR-dz3yl
      @PR-dz3yl Місяць тому

      Onnu podo ...veruthe alla e pottanmmar jayikkunne. E ulagalkonninum answer parayan illa. Iyale pole ulla alkkar ulla kalam e ulagal jayikkum. Kure adimagal. Hats off to Anchor who spoke for the public

    • @shajijames6523
      @shajijames6523 Місяць тому +1

      ​@@PR-dz3yl ഹ ഹ കഞ്ചാവു വിൽപ്പന ക്കാരുടെ സമ്മേളനം അല്ലല്ലൊ അവിടെ നടന്നത്!!!??? അവതാരകനെ കണ്ടപ്പോൾ അങ്ങനെ തോന്നി.

    • @prasadartlove
      @prasadartlove Місяць тому

      ജവാൻ ❤

  • @MithuVk
    @MithuVk Місяць тому +83

    യാതൊരു മര്യാദയും ഇല്ലാത്ത, തലക്കനമുള്ള മോഡറേറ്റർ. എന്തൊരു മനുഷ്യനാണ് അദ്ദേഹം

    • @kp-ql1km
      @kp-ql1km Місяць тому

      ഇ പന്നിയെ കൊപ്പിലെ മറ്റേതാകിയവനെ പന്നിപ്പടകം വെക്കണം.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Місяць тому +73

    ആ മോഡറേറ്ററാണ് യഥാർത്ഥ വന്യജീവി, ഭാര്യയും മക്കളും ഇവന്റെ കൂടെ ജീവിക്കുന്നുണ്ടോ😂😂😂😂

    • @HonestReporter
      @HonestReporter Місяць тому +5

      He has absconded from mental hospital 😂 he is a psychopath 😢

  • @MnshiM-gj2pk
    @MnshiM-gj2pk Місяць тому +43

    അവതാരകന്റെ പരിചയക്കുറവാണു. ആവുന്ന പണിക്കുപോയാൽ പോരെ ചങ്ങായി 😢
    ഐയാം മോട്ടോർ ട്രാക്ടർ 😅😅😅

  • @Devika596
    @Devika596 Місяць тому +54

    സ്റ്റേജിന്റെ back ലോട്ട് കൊണ്ടു പോയി രണ്ട് പൂശുപൂഷ്യൽ തീരാവുന്നതേ ഉള്ളൂ മീഡിയേറ്റർ 🤭🤭🤭

  • @pratheeshkm9350
    @pratheeshkm9350 Місяць тому +27

    അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ ആരും ഇല്ലേ, വിളിച്ചു വരുത്തി അപമാനിക്കുന്നു. ഒരു വേദിയിലാണോ അവന്റെ ഒരു ചർച്ച. നാടകം ആണ്

  • @abhishekdraj4325
    @abhishekdraj4325 Місяць тому +106

    മോശം അവതാരകൻ. വിളിച്ചുവരുത്തി അപമാനിച്ചതുപോലെ ആയി. ഒരാൾ പറഞ്ഞുതീർന്നതിനുശേഷം മാത്രം അടുത്തയാൾ എന്നതല്ല ഒരു ചർച്ചയുടെ രീതി. ഒരു പോയിന്റോ ചോദ്യമോ വന്നാൽ complete ആയതുനുശേഷം മറുപടി പറയാം. അതേ pc george ചെയ്തുള്ളു. അപ്പൊ ഇങ്ങനൊക്കെയാണോ പ്രതികരിക്കുന്നത്. അങ്ങേര് പറഞ്ഞത് complete ചെയ്യാൻ സമ്മതിച്ചുകൂടായിരുന്നോ?

  • @jomonmonayi
    @jomonmonayi Місяць тому +205

    ഈ അവതാരകൻ ആയിരിക്കും cpim ന്റെ അടുത്ത സ്ഥാനാർഥി 😂

    • @Allwelfare
      @Allwelfare Місяць тому +3

      എല്ലാ നേതാക്കന്മാരെയും പിച്ചിച്ചീന്തി 🤣

    • @jose-qb6zm
      @jose-qb6zm Місяць тому

      Vazhoor somane eduthu pappadamaakki. Pinne engane aakum.

    • @ashikhussain3412
      @ashikhussain3412 Місяць тому

      അല്ല. നിന്റെ അപ്പൻമാരായിരിക്കും.

    • @nr-vu9dz
      @nr-vu9dz Місяць тому +5

      സന്തം പാർട്ടിയിലെ രീതി വെച്ച് മറ്റുപാർട്ടിയെകരുതരുത്

    • @Malaya-lee0
      @Malaya-lee0 Місяць тому

      Alleda ninte appan

  • @sajithsaji3076
    @sajithsaji3076 Місяць тому +35

    ഇത്രയുംമോശപ്പെട്ടഅവതാരകനെഎവിടെയും കണ്ടിട്ടില്ല

  • @PreciousMomentsPicturesPVTLTD
    @PreciousMomentsPicturesPVTLTD Місяць тому +26

    ഇവനെ ഒക്കെ ആരാ അവതാരകൻ ആക്കിയത് എന്ന് ചിന്തിക്കൂ. ഒരു മിനിമം പരസ്പര ബഹുമാനം അവശ്യം ആണ്. അവതാരകൻ ഒരിക്കലും എങ്ങനെ പെരുമാറാൻ പാടില്ല

  • @unnikrishnannair7876
    @unnikrishnannair7876 Місяць тому +129

    ഇവൻ വഴിയോര പാസ്റ്റർ ആണ്. വക്കീലാണ് പോലും. എവിടത്തെ?

    • @athuldominic
      @athuldominic Місяць тому +10

      പാസ്റ്റർമാർ ആരുടേയും മെക്കിട്ട് കയറില്ല.. തല്ല് കിട്ടിയാൽ പോലും അത് മേടിക്കും... പക്ഷെ ഇയാൾ ഇത് എന്തോന്ന്??

    • @pp-od2ht
      @pp-od2ht Місяць тому +3

      Iyal vazhora musdionary pastor Tanna
      Samshayamilya

  • @midhunkailasca9222
    @midhunkailasca9222 Місяць тому +47

    Pc ടെ കൈയ്യി തോക്കില്ലാതിരുന്നത് ഭാഗ്യം.ആ മോഡറേറ്റര്‍ക്ക് 11 KV യേന്ന് കറന്‍റടിച്ചാലേ സൂക്കേട് മാറൂ

  • @MrSatprem
    @MrSatprem Місяць тому +107

    അവതാരകന്റെ ശരീരഭാഷയും സംസാരവും വളരെ rude ആണ്. മര്യാദയും വിനയവും വീട്ടിൽ നിന്നും പ്രൈമറിസ്കൂളിൽ നിന്നും പഠിക്കണം.

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 Місяць тому +2

      നാട്ടുകാരടെ തല്ല് കൊള്ളുമ്പോൾ പഠിച്ചോളും🤣

    • @shajijames6523
      @shajijames6523 Місяць тому

      പൊട്ടൻമാരെ അവതാരക നാക്കിയാൽ ഇങ്ങനെയിരിക്കും.

  • @shafasounds5575
    @shafasounds5575 Місяць тому +39

    മോഡറേറ്റർക്ക് വട്ടാണോ എതാണാവോ അടിച്ചത് 😂😂😂😂

  • @scariapeejay754
    @scariapeejay754 Місяць тому +12

    ചോദിക്കുന്നതിനു മറുപടി ഇല്ലായിരുന്നു. അതാണ് ആന്റോ ഇറങ്ങി പോയത്.

  • @rajamanip5490
    @rajamanip5490 Місяць тому +59

    ഈ അവതാരകൻ ഏത് ബ്രാൻഡ് ആണ് അടിച്ചത് എന്ന് പറയാമോ

  • @pbsanish5267
    @pbsanish5267 Місяць тому +22

    ഇദ്ദേഹം കപ്പ വേവിച്ചത് വെള്ളം ഊറ്റിക്കളായാതെ ആഹാരം ആക്കുന്ന മനുഷ്യൻ എന്ന് തോന്നുന്നു.

  • @azeezbm9873
    @azeezbm9873 Місяць тому +13

    ചോദിക്കേണ്ടത് ചോദിക്കേണ്ടപോലെ ചോതിച്ചാൽ ഇങ്ങനെ ഇരിക്കും.. നേതാക്കൾ ഓടേണ്ടി വരും എന്നർത്ഥം 😃😃😃

    • @RP_KKD
      @RP_KKD Місяць тому

      ഓ പിന്നേ, കോപ്പാണ്. ആദ്യം ഒരു സംവാദം എങ്ങനെ നടത്തണം എന്ന് പഠിച്ച് വന്ന് ഡയലോഗ് വിട്. ജ്ജ് പോകുമ്പോ ആ മോഡറേറ്ററെയും കൂട്ടിക്കാള.

  • @omanaraju2780
    @omanaraju2780 Місяць тому +20

    അവതാര കനെ കുറച്ച് മര്യാദ പഠിപ്പിച്ച് വേണം വിടാൻ

  • @latheefap864
    @latheefap864 Місяць тому +13

    അവതാര്കാന് ഒന്ന് പൊട്ടിച്ചു കൊടുക്കാൻ ആരുമില്ലേ

  • @abusalmanzahra4711
    @abusalmanzahra4711 Місяць тому +19

    ഇത് അവതാരകനല്ല, വെറും അവരാതം

  • @abruabe
    @abruabe Місяць тому +26

    Le: pc
    ഇംഗ്ലീഷിൽ ...ആയിപ്പോയി ....അല്ലേൽ കാണിച്ചു തരാമായിരുന്നു...... അവൻറെ അമ്മയുടെ ......😅😅😅😅😅😅😅😅😅

  • @azeezbm9873
    @azeezbm9873 Місяць тому +13

    മോഡറേറ്റർ സൂപ്പർ 😄😄👍.. ചോദ്യത്തിന് മാത്രം ഉത്തരം മതി..ഇങ്ങനെ ചോദിക്കണം... അല്ലെങ്കിൽ ന്യൂസ്‌ ചാനലിൽ കാണുന്നത് പോലെ രാഷ്ട്രീയക്കാരോട് ചോദ്യം ചോദിക്കുമ്പോൾ കറക്ട് ഉത്തരം പറയാതെ വേറെ കാര്യങ്ങൾ പറഞ്ഞു പോകും..

  • @demonslayerisbestanime
    @demonslayerisbestanime Місяць тому +6

    ഇതിന്റെ സംഘടകരെ വേണം പറയാൻ. ഇതുപോലെ അലവലാതി വേദിയിൽ വെച്ചു വിളിച്ചു വരുത്തിയ അതിഥികളെ അവഹേളിക്കുമ്പോൾ തന്നെ തടയാണമായിരുന്നു.

  • @artworlddddd
    @artworlddddd Місяць тому +14

    ഇവന്‍ ഏതോ മുത്നിയ സാധനം അടിച്ച് വന്നതാ😂

  • @DrMarinPrince
    @DrMarinPrince Місяць тому +17

    😂😂😂😂 I am the moderator 😅
    Such a clown

  • @gokulms2632
    @gokulms2632 Місяць тому +11

    Moderator is too over

  • @Mbsi7097
    @Mbsi7097 Місяць тому +30

    സിപിഎം പ്രതിനിധി മാത്രം ഇറങ്ങി പോയതെങ്കിൽ ആ അവതാരകൻ മലയാളമാപ്രകൾക്ക് പുണ്യാളൻ ആയെരുന്നു
    ചാനൽ ഛർദിയിൽ ഇന്നുമുതൽ സ്ഥിരം സാനിധ്യം ആയി തീറ്റി പോറ്റിയിരുന്നു

  • @paulca1083
    @paulca1083 Місяць тому +31

    മാതൃഭൂമി അവതാരക യെക്കാളും കഷ്ടം😂

  • @sahaltvr
    @sahaltvr Місяць тому +7

    *ഇവിടെ എല്ലാവരും അവതാരകനും കുറ്റം പറയുന്നു, കാരണം ആർക്കും ഒരു രാഷ്ട്രീയ പാർട്ടിക്കും ഉത്തരം ഇല്ല എന്ന് മനസ്സിലാക്കാം.*

  • @4youreyes
    @4youreyes Місяць тому +7

    വന്യജീവി ആക്രമണത്തിന്റെ അനുഭവം ജനപ്രതിനിധികളും അങ്ങനെ അറിഞ്ഞു.😆

  • @Bala09919
    @Bala09919 Місяць тому +8

    നാട്ടുകാർ കൈ വെക്കും എന്നു മനസിലായി...

  • @varghesevallikunnel8107
    @varghesevallikunnel8107 Місяць тому +5

    ഇതിൽ ഭൂരിപക്ഷം ആളുകളും മോഡറേറ്റർ അപക്വത കാണിച്ചു എന്ന് തന്നെ അഭിപ്രായപ്പെടുന്നു. ഇത് കാണുമ്പോൾ എനിക്ക് തോന്നുന്നത് അയാളെ പിടിച്ചു ഇറക്കിവിടാൻ കഴിവുള്ള ഒരാളും അവിടെ ഉണ്ടായിരുന്നില്ല എന്നാണ്. കഷ്ടം.

  • @AmbiliRadha-dr1qy
    @AmbiliRadha-dr1qy Місяць тому

    അവതാരകന്റെ ചോദ്യത്തിന് മാത്രം മറുപടി പറയുക അതാണ് അവരുടെ ദൈത്യം അവതാരകന്റെ ഭാഗത്തു ഒരു തെറ്റും ഇല്ലല്ലല്ലല്ലല്ല 👍👍👍👍👍👍👍

  • @ssambath8114
    @ssambath8114 Місяць тому +12

    Number one waste moderator

  • @madhuramvlogs4929
    @madhuramvlogs4929 Місяць тому +3

    മറുപടി പറയാൻ അവസരം കൊടുക്കാതെ കലപില വെയ്ക്കുന്ന ഈ ക്ണാപ്പൻ അവതാരകനെ എവിടുന്ന് കിട്ടി..

  • @Shajid-dx7ul
    @Shajid-dx7ul Місяць тому

    എല്ലാ നേതാക്കന്മാർക്കും അറിയാവുന്ന ഒരു കാര്യമാണ് ചോദ്യം ചോദിക്കുമ്പോൾ മറ്റുള്ളവരെ ചൂണ്ടിക്കാട്ടി കുറ്റം പറയൽ ചോദിച്ചതിനു ഉത്തരം കിട്ടുകയുമില്ല നന്നായിട്ടുണ്ട് മോനെ 👍🔥💪

  • @thomasbeji1347
    @thomasbeji1347 Місяць тому +25

    പത്തനംതിട്ട എംപി പാർലമെന്റിൽ ഡെസ്കിൽ തട്ടി ശബ്ദം ഉണ്ടാക്കിട്ടുണ്ട് അല്ലാതെ ഏത് ചർച്ച യിൽ ആണ് പങ്കെടുത്തിട്ട് ഉള്ളത്

    • @hasanhassan7360
      @hasanhassan7360 Місяць тому +2

      പോത്തുകളോട് വേദം ഓതിയിട്ട് കാര്യം ഇല്ല ഇല്ല ഒച്ച പാട് ഉണ്ടാക്കി യാൽ മതി 🤔

    • @jose-qb6zm
      @jose-qb6zm Місяць тому

      Athu manasilakkanulla budhi nammade nattikarkkundo chetta. Palli parayunnidathu vote cheyyynna kunjadukalanu mikkathum. Athu kondu ee Anto ennum nammade MP. Kollavunna oruthanum LDF ilum BJP yilum illa. Pinne thammil Bhedham Anto . Karanam atleast alukale thammiladippikkila.

  • @sunil-cp1ih
    @sunil-cp1ih Місяць тому +14

    നിങ്ങളുടെ അഭിലാഷിനെ പോലെ ഉത്തരം പറയാനും സമ്മതിക്കില്ല 😄

    • @msdvideos4447
      @msdvideos4447 Місяць тому

      ഉത്തരം പറയാൻ ഉള്ള അവസരം അഭിലാഷ് കൊടുക്കാറുണ്ട് ആ സമയം കുണ്ടൻ സംഘികൾ.കിടന്നു മെഴുകും

  • @samuelummachan4668
    @samuelummachan4668 Місяць тому +2

    ഈ അവതാരകന് വന്യജീവി വരുന്നിടത്ത് കൊണ്ടു നിർത്തിയാൽ പോരേ ഇവന്റെ സംസാരം കേട്ട് കഴിഞ്ഞാൽ ഒരു ഈച്ച പോലും അവിടെ വരുത്തില്ല

  • @rajeshalikkal
    @rajeshalikkal Місяць тому +5

    മതം മാറ്റാൻ നടക്കുന്ന ഈ പാസ്റ്റർ ആണോ അവതാരകൻ 😂

  • @Achuzzzzzzz
    @Achuzzzzzzz Місяць тому +17

    ജനങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ..... കഴിഞ്ഞ 5വർഷം കൊണ്ട് നീ എന്ത് ചെയ്തു എന്തൊക്കെ ചെയ്തില്ല ഈ ചോദ്യം ഓരോ MLA MP മന്ത്രി എന്നവരോട് ചോദിക്.....

    • @artworlddddd
      @artworlddddd Місяць тому +1

      Neyum aa moderatora pole eth sadhana adicha😂

    • @pp-od2ht
      @pp-od2ht Місяць тому +1

      U r correct
      Janagal bahumanichu viddhikal aakkunnu

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Місяць тому +7

    ഇവൻ ഏതു കൊത്തേടാതെ അവതാരകൻ ആണ്

  • @user-uj9to4qt5x
    @user-uj9to4qt5x Місяць тому +5

    അവന്റെ ചെവിക്കുറ്റിക്കു PC ഒന്ന് കൊടുക്കാത്തത് മോശമായി പോയി.

  • @johnyjosephelavanal5938
    @johnyjosephelavanal5938 Місяць тому +5

    ഈ അവതാരകനെ ചെപ്പക്കുറ്റിക്ക് അടിച്ച് ഇറക്കി വിടണം എവൻ ഏത് കോളജി ലാ നിയമം പഠിച്ചത്.

  • @AnshuMI2021
    @AnshuMI2021 Місяць тому +6

    ഓരോരുത്തരും ഔട്ട്‌ ആയി കുറ്റിയും പറിച്ചു പോവുന്നു 😁

  • @user-pg7eq3kz7w
    @user-pg7eq3kz7w Місяць тому +1

    Moderator correct ayi ചോദിക്കുന്നു, ഉത്തരമില്ലാത്ത political leaders ഇറങ്ങി ഓടുന്നു. 😂

  • @alexvarghese2826
    @alexvarghese2826 Місяць тому +3

    Avante ammayude oru english.

  • @goodkarma4081
    @goodkarma4081 Місяць тому +1

    ഇവൻ വന്ന കോടതിയും കാലിയാവുമല്ലോ😂പിന്നെങ്ങനെ അയാൾ കേസ് വാദിക്കും😅

  • @user-pe8vd8ok8o
    @user-pe8vd8ok8o Місяць тому +1

    അവതാരകാന് ഒരു Shock കൊടുത്താൽ തീരാവുന്ന കുഴപ്പമേയുള്ളൂ 😂😂🤣🤣

  • @babumedia172
    @babumedia172 Місяць тому +1

    അവതാരകൻ സൂപ്പറാ വന്ന നേതാക്കൾ പിസി ഒഴിച്ച് രണ്ട് പേരും സൂപ്പർ

  • @CG-bt3fr
    @CG-bt3fr Місяць тому +2

    ഇവൻ ഏതാ ഈ വന്യജീവി ? ഇവന്റെ കരണകുറ്റി അടിച്ചു പൊളിക്കാൻ ആരും ഇല്ലേ

  • @regib2246
    @regib2246 Місяць тому +1

    Good job moderator

  • @anilmathew3996
    @anilmathew3996 Місяць тому +3

    വിവരദോഷം ആണ് ഏറ്റം വലിയ അലങ്കാരം എന്ന് ഒരു അവതാരകൻ പ്രൂവ് ചെയ്ത്..
    അഭിനന്ദനങ്ങൾ...
    നിങ്ങ സിപിഎം ന്റെ ആളാണോ

    • @bhaskaranunnirs7044
      @bhaskaranunnirs7044 Місяць тому

      നിൻ്റെ അമ്മേടെ പൂറ്റിൽ സ്ഥിരം അടിക്കുന്നവനായിരിക്കും

  • @jaganjohn5297
    @jaganjohn5297 Місяць тому +1

    Super moderator

  • @user-he3sg1iv6p
    @user-he3sg1iv6p Місяць тому +3

    Im the answer.....

  • @rajantrivani3555
    @rajantrivani3555 Місяць тому +21

    ഈ കോപ്പൻ മോഡറേറ്ററെ എവിടന്നു കിട്ടി !🤧💩

  • @user-lj7il2ff8w
    @user-lj7il2ff8w Місяць тому +2

    ഏതോ മാനസിക രോഗിയാണെന്നു തോന്നുന്നു..

  • @kapilmurali2230
    @kapilmurali2230 Місяць тому +3

    മോഡറേറ്റർ മാപ്രകളെ ഓർമിപ്പിക്കുന്നു... 🤭

  • @pksiddik4532
    @pksiddik4532 Місяць тому +23

    അവതാരകൻ ഒരു സൈക്കോ പാത്താണ്

  • @ashkarbabu2327
    @ashkarbabu2327 Місяць тому +2

    പ്രബുദ്ധരായ മലയാളികളുടെ മുമ്പിൽ വിവേകത്തിന് പകരം "തലക്കനം" ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന moderator....
    പുള്ളി കരുതിയിരിക്കുന്നത് ജനാധിപത്യം എന്നത് ഒരുതരം verbal diarrhea ആണെന്നാണ്.....

  • @regib2246
    @regib2246 Місяць тому +1

    Our politicians just talk crap always and not to the point … this moderator is right

  • @RaviVarma-so2cf
    @RaviVarma-so2cf Місяць тому +1

    “ what you are uttering is absolute nonsense “ എന്നൊക്കെ ഒരു ക്ഷണിച്ചുകൊണ്ടുവന്ന ഒരു പോതുപ്രവര്ത്തകനോട് ചോദിക്കണെമന്കില് അവന്റെ ഡി എന് ഏ യും പരിശോധിച്ച് വനമേഖലയ്ക്വപുറത്താണ് ജനനം എന്നുറപ്പു വരുത്തണം😂

  • @saneeshbaby182
    @saneeshbaby182 Місяць тому

    Questions are genuine

  • @rarish5554
    @rarish5554 Місяць тому +1

    Moderator don’t have basic manners

  • @jobyit
    @jobyit Місяць тому +1

    The moderator is the most rude person in the world. അയാളെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിൽ എത്രയും പെട്ടെന്ന് ചികിത്സക്ക് എത്തിക്കണം.

  • @sherlockenglishacademy2671
    @sherlockenglishacademy2671 Місяць тому +1

    It’s our Johnny sir

  • @adhinanafnan7619
    @adhinanafnan7619 Місяць тому +5

    കദിർ അണിയുന്നവർ കർഷകരകുമമ്പിൽ മുട്ട് മടക്കും

  • @mohdkhani
    @mohdkhani Місяць тому

    മറുപടിയില്ല നേതാക്കൾക്. വാഴകൾ

  • @subeeshparad
    @subeeshparad Місяць тому

    പുലി വരുമ്പോൾ moderator യെ മുന്നിൽ നിർത്തിയാൽ മതി പുലി തിരിഞ്ഞോടിക്കോളും..

  • @skyeskey7412
    @skyeskey7412 Місяць тому +1

    😂 വന്യ മൃഗം പിന്നെ : ഇയാളെ എന്ത് ചെയ്യും😂

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Місяць тому +2

    ഇദ്ദേഹം ശ്രീകണ്ഠന്‍ നായരുടെ ശിഷ്യനാണെന്നു തോന്നുന്നു😂😂

  • @jaisonjoseph7411
    @jaisonjoseph7411 Місяць тому +1

    😂 "മോഡറേഷനിൽ" ജയിച്ചുവന്നവനല്ല, ഹോംവർക്ക് ചെയ്തു വന്ന 'മെറിറ്റു'ള്ളവനാണ് താൻ എന്ന് തെളിയിക്കാനുള്ള 'മോഡറേറ്ററുടെ' കഠിനശ്രമംമൂലം ആ പരിപാടി കുളമായി എന്ന് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
    .
    .
    .
    ഈ മോഡറേറ്റർ തലേന്ന് അടിച്ച സാധനം ഏതാണെന്ന് ആർക്കെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാൻ അപേക്ഷ🙏😉

  • @abdashr1195
    @abdashr1195 Місяць тому +1

    Good moderator 😅

  • @asilamasi7235
    @asilamasi7235 Місяць тому +9

    ഇത് ഏതു അവതാരകന്

  • @jaganjohn5297
    @jaganjohn5297 Місяць тому +2

    No 1 moderator

  • @SantoshKumar-ex8tt
    @SantoshKumar-ex8tt Місяць тому +2

    Who is Rascal Moderator useless.

  • @ahammedulkabeerck648
    @ahammedulkabeerck648 Місяць тому

    ഇലക്ഷനു മുമ്പ് നടന്നതിനാൽ അവതാരകൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ P C Spot ൽ പൊട്ടിട്ടുമായിരുന്നു

  • @kittylalaaluva
    @kittylalaaluva Місяць тому +2

    Moderator has some rights, polititians thinks they are above all

  • @user-oe2is4mk2y
    @user-oe2is4mk2y Місяць тому +2

    അഹങ്കാരി ആയ അവതാരകൻ... ഇവനെ ചുറ്റിപ്പറ്റിയുള്ള ജനങ്ങളുടെ പ്രത്യേകിച്ച് അവന്റെ കുടുംബക്കാരുടെ ഒക്കെ അവസ്ഥ 😂

  • @Lagomvlogs
    @Lagomvlogs Місяць тому +1

    Aadyam aa Moderator vaayil amittu pottikanam 💥💥💥

  • @Rapertopic6670
    @Rapertopic6670 Місяць тому +4

    കസേര എടുത്തു അവൻറെ തലക്കടിക്കു

  • @glerysequeira9522
    @glerysequeira9522 Місяць тому +1

    Moderator evide ninnanu actually vannath. Feel like abnormal

  • @vamshikrishna-sn6cj
    @vamshikrishna-sn6cj Місяць тому +1

    വന്യജീവി ശല്യം... എത്രയോ ഭേദം... മോഡറേറ്റർ ശല്യം ആദ്യം പരിഹരിക്കണം 😄😄😄

  • @copialocus9764
    @copialocus9764 Місяць тому

    അവതാരകന് മിതത്വം ആവാമായിരുന്നു എന്നതു ശരിതന്നെ. പക്ഷേ, സ്ഥിരമായി ചാനൽ ചർച്ചകൾ അനുഭവിച്ച്, അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരം കിട്ടിയാലേ നമുക്ക് തൃപ്തമാവൂ എന്ന് നാം ശീലിച്ചുകഴിഞ്ഞിരിക്കുന്നു.

  • @abdulqadar2117
    @abdulqadar2117 Місяць тому +3

    ഇത് ഏതാ ആലുവലാതി ആവട്രാകാൻ

  • @abdullap.h4776
    @abdullap.h4776 Місяць тому +1

    വെറുതെയല്ല അവിടെ വന്യജീവി അക്രമണം ഉണ്ടാകുന്നത് ഈ അവതാരകൻ്റെ സ്വഭാവം ഇങ്ങനെയാണെങ്കിൽ എങ്ങനെ ഉണ്ടാവാതിരിക്കും

  • @user-ct3gr8lc3p
    @user-ct3gr8lc3p Місяць тому

    അവതാരാകൻ വെരി ഗുഡ്...

  • @thomasmenachery8780
    @thomasmenachery8780 Місяць тому +1

    Poor moderator. Poor moderation.

  • @subashs6738
    @subashs6738 Місяць тому +2

    അവൻ ആരാണ് അവതാരകൻ പറയുന്നത് മാത്രം കേൾക്കാൻ ആണോ ജനപ്രതികളെ വിളിച്ചത് ഇവനെപ്പോലുള്ള അവതാരകന്മാരാണ് പല ചാനലിലും ഇരുന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കി തമ്മിലടിപ്പിക്കുന്ന കുറേ അവതാരങ്ങൾ ഉണ്ട് ഇവനെയൊക്കെ നാടുകടത്തണ്ട സമയം കഴിഞ്ഞു

  • @mohandasmohanan7857
    @mohandasmohanan7857 Місяць тому

    😅 ഹ ഹ ഹ കലക്കി

  • @ajeeshaji6716
    @ajeeshaji6716 Місяць тому

    👏👏👏👏🔥🔥🔥💪💪💪👍❤️

  • @shematommy4483
    @shematommy4483 Місяць тому +1

    Psychic moderator

  • @user-oi8pj6vi5z
    @user-oi8pj6vi5z Місяць тому +3

    ഇത്രയും വലിയ പരിപാടിക്ക് ഒരു ചാനലും പോയില്ലേ 😂

  • @musthafamuthu7877
    @musthafamuthu7877 Місяць тому +3

    Ithil moderator palicha patti

  • @anishkadavukara6859
    @anishkadavukara6859 Місяць тому +2

    ഈ അവതാരകൻ കാരണം
    ആന പുലി ഇറങ്ങും😅😂

  • @AmbiliRadha-dr1qy
    @AmbiliRadha-dr1qy Місяць тому

    ഓരോ കമൻസു വായിക്കുമ്പോഴും സാക്ഷരത ഇല്ലാത്ത സമൂഹത്തിനെ കാണാൻ കഴിയുന്നു

  • @sajeevnarayanan8629
    @sajeevnarayanan8629 Місяць тому +2

    അവൻ അവതാരകൻ അല്ല അവരാതകൻ

  • @sarithe3767
    @sarithe3767 Місяць тому +6

    Bloody man 😂😂😂pc