മഹാരോഗങ്ങള്‍ വരാതിരിക്കാന്‍ എപ്പോഴും ജപിക്കേണ്ട നാമം | Jyothishavartha

Поділитися
Вставка
  • Опубліковано 18 січ 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

КОМЕНТАРІ • 324

  • @abhilashk5493
    @abhilashk5493 2 роки тому +12

    മിക്കവാറും തീരുമേനിയുടെ ..... വീഡിയോ കാണുണ്ട് ............... ഭഗവാനെ കുറിച്ച് പറയുന്നത് കേൾക്കാൻ വളരെ ഇഷ്ടം ആണ് ......

  • @nirmalakumari2271
    @nirmalakumari2271 2 роки тому +39

    തിരുമേനിയോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല
    ഓരോ വാക്കും മനസ്സിന്
    അത്ര മാത്രം ആശ്വാസം നൽകുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @komalamm1959
      @komalamm1959 2 роки тому

      Thirumenike yente pranamam 🙏🙏🙏

  • @geethajayakumar4306
    @geethajayakumar4306 2 роки тому +94

    നമസ്കാരം തിരുമേനി, അവിടുന്ന് പറഞ്ഞു തരുന്ന കാര്യങ്ങൾ സാധാരണ ജനങ്ങൾക്ക് എത്ര ഉപകാരം ഉള്ളത് ആണ് അങ്ങക്ക് ഒരായിരം നന്ദി.

  • @sreelakshmi4662
    @sreelakshmi4662 2 роки тому +13

    നമസ്കാരം 🙏തിരുമേനി.... സന്ധ്യാനാമങ്ങൾ ചൊല്ലുമ്പോൾ ഇതും ചൊല്ലാറുണ്ട്. 🙏
    നമഃ ശിവായ 🙏
    നാരായണായ നമഃ 🙏
    അച്യുതായ നമഃ 🙏
    അനന്തായ നമഃ 🙏
    അമൃതായ നമഃ 🙏
    ഗോവിന്ദായ നമഃ 🙏
    ഗോപാലായ നമഃ 🙏
    ശ്രീകൃഷ്ണായ നമഃ 🙏

  • @shobanas4583
    @shobanas4583 2 роки тому +3

    നമസ്തേ ഈ,നമങൾ പറഞ്ഞു തകരുന്ന അറിവ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുഏവർകുംഉപകരംനമസ്കരം

  • @lethak9492
    @lethak9492 Рік тому +5

    ഓം അച്യുതായ നമഃ...... ഓം അനന്തായ നമഃ.... ഓം ഗിവിന്ദായ നമഃ ഹരേ...... നാരായണ ഭഗവാനെ എന്റെ രോഗദുരിതങ്ങൾ മാറ്റിതരണമേ 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ

    • @lethak9492
      @lethak9492 Рік тому

      ഓം ഗോവിന്ദായ നമഃ 🙏🏻

  • @valsalamma8068
    @valsalamma8068 2 роки тому +19

    ഓം അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദായ നമഃ 🙏 നമസ്കാരം തിരുമേനി.

  • @harithaharithasivadas3629
    @harithaharithasivadas3629 2 роки тому +26

    തിരുമേനി 🙏🙏🙏അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നേയ് ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറുമെന്നു വളരെ അധിക വിശ്വാസമാണ് 🙏🙏🙏🙏

  • @girijavenugopal1232
    @girijavenugopal1232 2 роки тому +22

    അച്ഛ്യുതായ നമ: അനന്തായ നമ: ഗോവിന്ദായ നമ: ഹരേ...നാരായണ---- ആധിവ്യാധികൾ മാറ്റത്തരേണമേ. --- ഗുരുവായൂരപ്പാ....🙏🙏🙏

    • @lotusschool8359
      @lotusschool8359 Рік тому +1

      മാറ്റി തരണമേ എന്ന് ഒരിക്കലും പറയരുത്... മാറ്റണമേ എന്ന് മാത്രം പറയുക 🙏

    • @ashokekumar701
      @ashokekumar701 Рік тому

      Ashokkumarvn

  • @sasikumar-xi5gn
    @sasikumar-xi5gn 2 роки тому +2

    നന്ദി... നമസ്കാരം..... നന്ദി.. തിരുമേനി...

  • @sailajasasimenon
    @sailajasasimenon 2 роки тому +6

    നമസ്കാരം തിരുമേനി🙏🏻
    ഓം നമോ നാരായണായ നമഃ🙏🏻നാമത്രയങ്ങൾ ഇടക്കിടെ ചൊല്ലാറുണ്ട്.ചൊല്ലുമ്പോൾ നല്ലൊരു എനർജി ഫീൽ ചെയ്യാറുണ്ട്.അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാൻ മേ നാശയാശേഷാൻ ആശു ധന്വന്തരേ ഹരേ🙏🏻🙏🏻🙏🏻അച്യുതായ നമഃ🙏🏻അനന്തായ നമഃ🙏🏻ഗോവിന്ദായ നമഃ🙏🏻

  • @premav4094
    @premav4094 2 роки тому +44

    ഓം അച്യുതായ നമഃ
    ഓം അനന്തായ നമഃ
    ഓം ഗോവിന്ദായ നമഃ
    പ്രണാമം തിരുമേനി 🙏

  • @VijayKumar-mt5to
    @VijayKumar-mt5to 2 роки тому +4

    Thirumeni Namaskaram for sharing valuable information.

  • @kanakamvt7536
    @kanakamvt7536 2 роки тому +5

    നമസ്കാരം തിരുമേനി 🙏
    അച്യുതായ നമ :അനന്ദായ നമ: ഗോവിന്ദായ നമഃ ഭഗവാനേ രക്ഷിക്കണേ 🙏🙏🙏

  • @sindhusindhu9390
    @sindhusindhu9390 2 роки тому +9

    ഒന്ന് സാറിന്റെ പേര് ഓർത്താൽ മതി നാമത്രയം മറക്കില്ല 🙏

    • @geetharajan3461
      @geetharajan3461 2 роки тому +1

      ഓം അച്യുതായ നമഃ
      ഓം അനന്തായ നമഃ
      ഓം ഗോവിന്ദായ നമഃ 🙏🌹🕉️

  • @sheejakunjan3483
    @sheejakunjan3483 2 роки тому +3

    വളരെ നന്ദി തിരുമേനി 🙏🙏നമുക്ക് പുതിയ പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏

  • @sandyakalarikkal9282
    @sandyakalarikkal9282 2 місяці тому +5

    നമസ്കാരം തിരുമേനി ഓം അനന്തായനമഃ അച്ചുതായ നമഃ ഗോവിന്ദായ നമഃ ചൊല്ലാറുണ്ട് തിരുമേനി

  • @Rajani-kz8pq
    @Rajani-kz8pq 6 місяців тому

    തിരുമേനി എന്റെ മോളെ ഓർത്തു വിഷമിച്ചിരിക്കുമ്പോളാണ് ഇ വിഡിയോ കാണുന്നത് മനസിന്‌ ഒരുപാടു ആശ്വാസം തോന്നി എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി മോളുടെ നക്ഷത്രം അവിട്ടം പേര് ദിയ

  • @gogulvenugopal624
    @gogulvenugopal624 2 роки тому +18

    ♦️♦️ നമസ്തേ..... തിരുമേനി🙏 അച്ചുതായ നമ: അനന്തായ നമ: ഗോവിന്ദായ നമ:🙏 മുജ്ജന്മ ശാപം കൊണ്ടുണ്ടാകുന്ന ആധിവ്യാധികൾ വരാതിരിക്കാൻ ഈ നാമ ജപ സുകൃതം കൊണ്ട് മാറ്റിത്തരണേ ഭഗവാനെ ....... പ്രാർത്ഥനയോടെ ...... 🙏 നമസ്കാരം തിരുമേനി🙏♦️♦️🌹

  • @ramaniprakash3846
    @ramaniprakash3846 2 роки тому +11

    ഞാൻ ഓർമ്മ വെച്ച നാൾ മുതൽ ചൊല്ലുന്നതാണ് സന്ധ്യക്ക് നമഃശിവായ നാരായണായ നമഃ അച്യുതായ നമഃ അനന്ദയ നമഃ അമൃതായ നമഃ ഗോവിന്ദായ നമഃ ഗോപാലായ നമഃ മാധവായ നമഃ ശ്രീകൃഷ്ണയ നമഃ ശ്രീ വിഷ്ണുവേഹരി 🙏🙏🙏🙏

  • @usharamachandran1798
    @usharamachandran1798 4 місяці тому

    ശരിക്കും അനുഭവം ഉണ്ട് തിരുമേനി 🙏🙏

  • @sgayathri794
    @sgayathri794 2 роки тому

    Thank you thirumeni njan Kure nalayi Pala Pala rogangalal prayasapedunnu.

  • @sujathavijayan6002
    @sujathavijayan6002 Рік тому

    നന്ദി തിരുമേനി നന്ദി നമസ്ക്കാരം

  • @saraswathisakthi4069
    @saraswathisakthi4069 2 роки тому

    നമസ്കാരം തിരുമേനി.ഞാനിന്ന് മനസിൽ ആഗ്രഹിച്ചത് തന്നെ തിരുമേനി പറഞ്ഞു തന്നു. 🙏🙏🙏🙏🙏🙏🙏.

  • @SreekumariS-g6e
    @SreekumariS-g6e 4 місяці тому

    നന്ദി 🙏 നമസ്കാരം തിരുമേനി 🙏

  • @PokeZula09
    @PokeZula09 2 роки тому +2

    Namaskaram thirumeni... Kodi kodi pranamam🙏

  • @sreevidya5990
    @sreevidya5990 2 роки тому +2

    Daily tharunna oro arivinum oraayiram nanni🙏🙏

  • @sreelathakumaric7099
    @sreelathakumaric7099 2 роки тому +10

    ഓം അച്യുതായ നമ 🙏🙏🙏🙏 അനന്തായ നമ ഗോവിന്ദായ നമ 🙏🙏

  • @miniashok5782
    @miniashok5782 Рік тому

    തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ അസുഖങ്ങൾക്കു കുറവ് വരുന്നത് പോലെ തോനുന്നു ജീവിതത്തിനു തന്നെ ഒരു മാറ്റം വന്ന പോലെ 🙏🙏🙏🙏🙏

  • @geethavijayan1719
    @geethavijayan1719 2 роки тому +1

    നമസ്കാരം തിരുമേനീ. നന്ദി

  • @subhasv68
    @subhasv68 2 роки тому +5

    🙏 ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണർപ്പണ മസ്തു 🙏👍👍

  • @sindhupc7151
    @sindhupc7151 2 роки тому +3

    അസ്‌മ, marunneilla അതിനും chellamallo 🙏🙏🙏🙏🙏

  • @prabhuvidyakar7596
    @prabhuvidyakar7596 Рік тому +1

    Namaste swamiji thank u sooooo much . 🙏🙏we used to chant this mantra "achyutanadagovinda "

  • @sangeethabalakrishnan8773
    @sangeethabalakrishnan8773 7 місяців тому +1

    Thirumeni, Pancha loham ornaments dharikkunnath nallathano? Ithine kurich oru video cheyyamo?

  • @animol7121
    @animol7121 2 роки тому

    നന്ദി തിരുമേനി ഞാൻ ആഗ്രഹിച്ച വീഡിയോ 🙏🙏🙏🙏

  • @valsakrishnan5451
    @valsakrishnan5451 2 роки тому +6

    തിരുമേനിയോട് എങ്ങനെ നന്ദി പറയും എന്നറിയില്ല. ഓരോ വാക്കും ഹൃദയത്തിൽ തൊട്ട് കിടക്കുകയാണ്... 🙏🙏🙏

  • @aravindakshanunnithan0489
    @aravindakshanunnithan0489 2 роки тому +5

    അച്യുതായ നമ:
    അനന്തായ നമ:
    ഗോവിന്ദായ നമ:🙏🙏🙏

  • @raghigirish8266
    @raghigirish8266 2 роки тому +2

    Hare Krishna 🌸🙏 God bless you thirumeni 🌸🙏

  • @sasikalasuresh7658
    @sasikalasuresh7658 2 роки тому

    വളരെ നന്ദി തിരുമേനി 🙏🙏🙏

  • @beenavr1369
    @beenavr1369 2 роки тому +4

    ഓം അച്യുതായ നമഃ ഓംഅനന്തായ നമഃ ഓം ഗോവിന്ദായ നമഃ.....🙏🙏🙏🙏🙏🙏🙏🙏🙏

  • @geethadevi4336
    @geethadevi4336 2 роки тому +1

    Hare Krishna Pranamam Thirumeni Thank you so much 🙏

  • @mahendranmeyana5249
    @mahendranmeyana5249 Місяць тому

    Thank you thirumeni.
    Achuthaya namah Ananthaya namah Govindaya namah

    • @valsalak.s7639
      @valsalak.s7639 12 днів тому

      വളരെ നന്ദിയുണ്ട് തിരുമേനി

  • @vijayakumari5713
    @vijayakumari5713 Рік тому

    Namaskaram Thirumeni

  • @ambikagopal656
    @ambikagopal656 2 роки тому

    Great n very very good information Thirumeni.Thank u so much.

  • @jishabiju6027
    @jishabiju6027 2 роки тому

    ഒത്തിരി ഒത്തിരി നന്ദി തിരുമേനി

  • @sumashivnarayan8759
    @sumashivnarayan8759 2 роки тому +1

    Namaskaram tirumeni 🙏🙏🙏

  • @rajeshkk3662
    @rajeshkk3662 11 днів тому

    ഓം അച്ചുതായ നമഃ അനന്തായ നമഃ ഗോവിന്ദായ നമഃ 🙏

  • @user-zs1nb5jr1w
    @user-zs1nb5jr1w 2 роки тому

    Namaskaram thirumeni🙏🙏 🙏. Nalla arivukal nalkunna angekkum kudumbhathinum nallathuvaratte.

  • @shobhanair1822
    @shobhanair1822 2 роки тому

    നമസ്ക്കാരം തിരുമേനി

  • @seethareji5715
    @seethareji5715 2 роки тому +9

    അച്യുതായ നമഃ 🙏
    അനന്തായ നമഃ 🙏
    ഗോവിന്ദായ നമഃ 🙏🙏
    സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏

  • @Hari-sp6vm
    @Hari-sp6vm 2 роки тому

    നമസ്തേ. തിരുമേനി.. അറിവിന്‌ നന്ദി 🙏🙏🙏🌹

  • @bijukochinadan4898
    @bijukochinadan4898 8 місяців тому

    നന്ദി തിരുമേനി

  • @ThulasiThalachirakkal
    @ThulasiThalachirakkal 8 місяців тому

    അച്ചുതായ നമഃ അനന്തായ നമഃ ഗോവിന്തായ നമഃ 🙏🏻🙏🏻🙏🏻

  • @ksreeja2644
    @ksreeja2644 2 роки тому

    Thirumeni, man lateaypoy...vlogkandu,eppolthudare kaanunnu.,thanks

  • @vineetha.v2226
    @vineetha.v2226 2 роки тому +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @sukumarancod4604
    @sukumarancod4604 2 роки тому

    Thanks Tirumeni

  • @sajithkumarta7681
    @sajithkumarta7681 2 роки тому +1

    🙏 namaskaram thirumeni

  • @ushanayak7452
    @ushanayak7452 2 роки тому +1

    🙏നമസ്ക്കാരം തിരുമേനി 🙏

  • @sindhushine9628
    @sindhushine9628 2 роки тому +1

    Namaskkaram Thirumeni

  • @sathyamohan6801
    @sathyamohan6801 Рік тому

    Namaskaram thirumeni 🙏🙏🙏🌹

  • @janakisreenivas
    @janakisreenivas 2 роки тому

    Thirumeni your words are golden

  • @udaykrishna5811
    @udaykrishna5811 2 роки тому +3

    നമസ്കാരം തിരുമേനി 🙏നവഗ്രഹ സ്തോത്രം വൈകുന്നേരങ്ങളിൽ ചൊല്ലാൻ പാടുണ്ടോ തിരുമേനി 🙏🙏അതുപോലെ ഗായത്രി മന്ത്രങ്ങളും??? പെട്ടന്ന് മറുപടി തരണം 🙏❤️മറക്കല്ലേ 🙏

    • @nirmalakaitheriedathil2966
      @nirmalakaitheriedathil2966 2 роки тому

      Navagraha sthotram vaikittu chollam. Aadithyane mathram ravile bhajikkuka. Surya mantram Sandhya kazhinjal chollaruthu. Kazhiumenkil graha sthotrangal ravile japikkuka

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 2 роки тому

      ചെയ്യാം... അതിനു പ്രശ്നം ഇല്ല... സൂര്യൻ ന്റെ ചില മന്ത്രം രാവിലെ മാത്രം..

  • @raginiravi1932
    @raginiravi1932 2 роки тому +9

    അച്യുതായ നമഃ...
    അനന്തായ നമഃ...
    ഗോവിന്ദായ നമഃ...
    🙏🙏🙏🙏🙏🙏🙏

  • @chalarathrajesh214
    @chalarathrajesh214 2 роки тому +2

    ഗുരുനാഥാ🙏🙏🙏

  • @girijaraj9471
    @girijaraj9471 8 місяців тому

    Namaskkaram tirumeni! AngYude oru vlogildwadasa poojayepattikandu! Atineathrachelavvarumanmu

  • @sreeramdas3072
    @sreeramdas3072 2 роки тому

    Thank u thirumeni

  • @kalaiyer3150
    @kalaiyer3150 2 роки тому +2

    🙏🏻🙏🏻നമസ്ക്കാരം 🙏🏻🙏🏻

  • @AnithaSasi-e5v
    @AnithaSasi-e5v День тому

    Om achyudaya nama omanandaya nama omgovindaya nama

  • @nidheeshkk1512
    @nidheeshkk1512 2 роки тому +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨✨

  • @sibikrishna6899
    @sibikrishna6899 Рік тому

    THANK YOU THIRUMENI🙏

  • @geethadevi501
    @geethadevi501 2 роки тому +3

    🙏🙏നമസ്കാരം തിരുമേനി 🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 роки тому +1

    Hare Krishna 🙏 🙏 🙏 🙏

  • @sheebat4329
    @sheebat4329 2 роки тому +2

    ഹരേ കൃഷ്ണ 🙏

  • @geethaharikumar1286
    @geethaharikumar1286 2 роки тому

    Thirumeni namaskar Tirumeni ente makan kariyam maracchu vekkunnu orutharathil kallam parayunnu

  • @santhakumarik.v662
    @santhakumarik.v662 2 роки тому +1

    Thirumeni . 💐namaskaram💐💐🙏🏿🙏🏿💐💐

  • @unnikrishnan2709
    @unnikrishnan2709 Рік тому

    ഓം നമോ നാരായണായ ഹരേ കൃഷ്ണ ഹരേ രാമ

  • @sarangivlogs5421
    @sarangivlogs5421 2 роки тому +8

    Was waiting ഏറ്റവും ആവിശ്യമുള്ള സമയത്ത് vannu😍

  • @sheejamanikandan4207
    @sheejamanikandan4207 2 роки тому

    Thirumeni orupade Thanks. 🙏🙏🙏🙏

  • @parameswaranvadakumchery343

    അച്ചൂതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലയ നമഃ, ശ്രീകൃഷ്‌ണായ നമഃ, വിഷ്ണുവേ ഹരി. ഓം

  • @jyothinarayanan8366
    @jyothinarayanan8366 Рік тому

    Thank you so much 🙏🏻🙏🏻
    Hare Krishna 🙏🏻🙏🏻❤️❤️

  • @sunithac1541
    @sunithac1541 2 роки тому

    നന്ദി തിരുമേനി 🙏🙏🙏🙏

  • @binoykurup5407
    @binoykurup5407 2 роки тому +1

    നമസ്കാരം തിരുമേനി,
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @rajanit9125
    @rajanit9125 2 роки тому +5

    അച്ഛതായ നമഃ അനന്തായ നമഃ
    ഗോവിന്ദായ നമഃ
    അച്ഛതായ നമ
    അനന്തായ നമഃ
    ഗോവിന്ദായ നമഃ
    അച്ഛുതായ നമഃ
    അനന്തായ നമഃ
    ഗോവിന്ദായ നമഃ
    Thank you thank God ❤️ thank universe thank u 💕 thank u thrumani thank u 💕 thank u 💕

  • @mkknair812
    @mkknair812 2 роки тому +1

    Great information thirumeni💐💐💐

  • @dhivyap655
    @dhivyap655 2 роки тому

    Thank you🙏🙏 thirumeni

  • @athirakrishna5149
    @athirakrishna5149 2 роки тому

    thirumeni oro divasavum pirannal vannal cheyyenda vazhipadukalekurichu onnu parayamo

  • @RoopaAnilKumar-q7w
    @RoopaAnilKumar-q7w 4 місяці тому

    അച്ചുതായ നമഃ 🙏 അനന്തായ നമഃ 🙏 ഗോവിന്ദായ നമഃ 🙏

  • @aswathivisal
    @aswathivisal Рік тому

    Achuthaaya nama.. Ananthaaya nama... Govindaaya nama🙏🙏🙏

  • @pranavprabhath9
    @pranavprabhath9 2 роки тому +1

    Achuthaya namaha
    Ananthaya namah
    Govidhaya namah

  • @devasankarips5086
    @devasankarips5086 2 роки тому

    Nonveg kazhikkunnavarku om ennu jabikkan padundo thirumeni oru marupadi tharanam 🙏🙏😄

  • @shobhaathira8157
    @shobhaathira8157 2 роки тому

    Oru kody namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shilajaav9566
    @shilajaav9566 2 роки тому +1

    Achuthananta govinda vishno narayanaamrutha rogan mey naasayaseshanaasu dhanwantharey harey..

  • @sasikalasree7282
    @sasikalasree7282 2 роки тому +5

    നമസ്കാരം തിരുമേനീ🌹🙏 അച്യുതാനന്ത ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ🌿🌿🌿🙏

  • @archanaworld777
    @archanaworld777 9 днів тому

    അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദയ നമഃ

  • @ushaknv5224
    @ushaknv5224 2 роки тому +1

    നമസ്ക്കാരം തിരുമേനി 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @rajeesabu5163
    @rajeesabu5163 2 роки тому +2

    ഓം ഗും ഗുരുഭ്യോ നമഃ 💚അച്യുതായ നമഃ 💖അനന്തായ nama💚ഗോവിന്ദായ നമഃ 💖

  • @athirahari7264
    @athirahari7264 2 роки тому

    Namaskkaram. Thirumeni

  • @haridasan5699
    @haridasan5699 2 роки тому

    Pranamam Acharya hare Krishna

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +2

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🌹🙏🙏🙏🙏🙏🙏🙏🌹

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 роки тому +2

    ഹരേ കൃഷ്ണ 🙏❣️