ധ്യാൻ പൊളിയാണ് എല്ലാവരും അവരവരുടെ പ്രഹസനം കാണിക്കുമ്പോളും വെറുപ്പിക്കാതെ പരിപാടി ഗംഭീരം ആക്കിയ നമ്മുടെ പ്രിയപ്പെട്ട ധ്യാന ഭായ് അഭിനന്ദനങ്ങൾ നിങ്ങളുടെ ഇന്റർവ്യൂ മാത്രം അല്ല സിനിമയും ഞങൾ കാണാറുണ്ട് 😌
ഈ പരിപാടിയുടെ ക്യാമറാ ടീമിനെ ഒന്ന് പരിചയപ്പെടുത്തിത്തരണം ഹോളിവുഡ് സിനിമയിൽ ചാൻസ് വാങ്ങിച്ചു കൊടുക്കാനാണ്.. ചോദ്യം ചോദിക്കുന്ന ആളുകളുടെ മുഖം കാണിക്കുന്നില്ല.. സൂപ്പർ..
In spite of all the image he has created as an entertainer, how intelligent he is is shown in instances like these where he handles conflicts. I feel he is soo good at conflict resolution. He communicates very clearly what he is trying to convey with a smile on his face along with a serious tone as well. Kudos to him. Sorry to say that this interactive session felt like a conflict in every question but Dhyan handled it so well. They could have brought better influencers who could speak well.
Most questions are not good .. I think these influencers should take training on how to ask questions with content And kudos to Dhyan for tolerating such questions and patiently answering..
ദുബായിലെ ഇൻഫ്ലുവൻസര് 😢😅😊😂 എങ്ങനെ ഇവർക്ക് ഫോളോവേഴ്സ് ഉണ്ടായി എന്ന് ചിന്തിച്ചിട്ട് ഒരു ഉത്തരം കിട്ടുന്നില്ല ഗസ്റ്റിനെ വിളിച്ച് വരുത്തി ഇവരുടെ വലുപ്പം കാണിക്കാൻ ഉള്ള മീറ്റിംഗ്
ധ്യാന്റെ മുന്നിൽ show കാണിക്കാൻ നിന്നതായിരു... അടിച്ചു അണ്ണാക്കിൽ കൊടുത്തു... പുലി പോലെ വന്നവൻ എലിപോലെ പോയി 😆😆. ഇടയ്ക്കൊന്നു ഇവന്റെ തന്ത ആരാണെന്നുകൂടി ഓർത്താൽ നല്ലത്.. ചോദിച്ചവന്റെ അണ്ണാക്കിൽ കൊടുക്കാൻ അച്ഛനും മകനും പൊളിയാണ്.. 😆😆
ഈ ചോത്യം ചോദിക്കുന്നവരെ വിചാരം എന്താ????2 എല്ലാ നടമാരെ പോലെ ഉള്ള ഒരു നടൻ അല്ല 3അത് ദ്യൻ ആണ് എന്നുള്ള ഓർമ ഉണ്ടായിക്കോട്ടെ ഇപ്പോ നാട്ടുകാർക്ക് മനസ്സിലായി ഒരൊറ്റ ഒന്നിനും വിവരം ഇല്ലാ എന്ന് എകരത്ത് ഇരുന്നാൽ ബുദ്ധിയും കൂടെ കുറയോ
Hyder ali, chodyam chodikkunnavarude mukham koodi edakoke onn kanichoode😅 Avar koodi famous aayikkotte, Full time dhyanine thanne screenil kanikkano😂😂😂
ഒരു കൂട്ടം- ഞാനാണ് വലിയവൻ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു കൂട്ടം അഹങ്കാരികളുടെ മുമ്പിൽ പെട്ട ധ്യാൻ_ പക്ഷെ അദ്ദേഹം അത് തെറ്റില്ലാതെ കൈകാര്യം ചെയ്തു
😊
Sathyam
Correct
Sathyam
Sathyamo dubai nte saapam anu... Ivane oke karanam ulla dubai yude vila kalayunnu...
ധ്യാൻ ചേട്ടനെ ഇത്ര അധികം ഇറിറ്റേറ്റ് ചെയ്ത ഒരു പരിപാടി വേറെ ഉണ്ടായിട്ടില്ല... എന്നിട്ടും ഇത്രേം ക്ഷമയോടെ കെട്ടിരുന്ന ചേട്ടന്റെ മനസ് ❤️🔥
Sensitive replys bro
ദുബായിൽ ഇതിനു മാത്രം മന്ദബുദ്ധികൾ ഒള്ള കാര്യം അറിയിച്ചതിന് നന്ദി 😂😂
Yes😂😂
ധ്യാൻ പൊളിയാണ് എല്ലാവരും അവരവരുടെ പ്രഹസനം കാണിക്കുമ്പോളും വെറുപ്പിക്കാതെ പരിപാടി ഗംഭീരം ആക്കിയ നമ്മുടെ പ്രിയപ്പെട്ട ധ്യാന ഭായ് അഭിനന്ദനങ്ങൾ നിങ്ങളുടെ ഇന്റർവ്യൂ മാത്രം അല്ല സിനിമയും ഞങൾ കാണാറുണ്ട് 😌
ദ്യാനിന്റെ ഇന്റർവ്യൂസ് കണ്ട് ഏറ്റവും കൂടുതൽ ചിരിച്ചത് ഈ ഇന്റർവ്യൂ കണ്ടിട്ടാണ്........
എന്ത്മാത്രം പൊട്ടത്തരങ്ങളാണ് ചോദിക്കുന്നത്... 😊
ചോദ്യങ്ങളെ എങ്ങനെ നേരിടണം എന്ന് അറിയാം.. brilliant Man.👏
ദയവുചെയ്ത് വിവരമില്ലാത്ത ആൾക്കാരെ കൊണ്ട് ചോദ്യം ചോദിപ്പിക്കാതിരിക്കാനുള്ള സാമാന്യമര്യാദ സംഘാടകർ കാണിക്കണം.
Angane nokiyal, avide stagil irikunna faisal ne vare eduth kalayebdi verum!! 😝 kaashund enne ullu😂
His knowledge is common sense, beautiful explanation about language
ഏട്ടനും അനിയനും ഒപ്പം ഇരിക്കുന്ന പരിപാടിയാ ഇഷ്ടം😊
ഈ പരിപാടിയിൽ പങ്കെടുത്ത ഇൻഫ്ലുൻസർമാരിൽ ചിലരുടെ വിചാരം അവർ വല്യ സംഭവം ആണെന്നാ.. കേരളത്തിൽ ഇവരേക്കാൾ ഇരട്ടി followers ഉള്ളവർക്ക് ഇത്ര attitude ഇല്ല..
ധ്യാൻ ❤️
Sherikkum
Dhyan... You are positive and awesome... Be yourself❤
ഈ പരിപാടിയുടെ ക്യാമറാ ടീമിനെ ഒന്ന് പരിചയപ്പെടുത്തിത്തരണം ഹോളിവുഡ് സിനിമയിൽ ചാൻസ് വാങ്ങിച്ചു കൊടുക്കാനാണ്.. ചോദ്യം ചോദിക്കുന്ന ആളുകളുടെ മുഖം കാണിക്കുന്നില്ല.. സൂപ്പർ..
May be problem with the editor
Correct
അവർ പറഞ്ഞിട്ട് മനഃപൂർവം കാണിക്കാത്തതാ തേഞ്ഞ മുഖം കാണണ്ട എന്ന് കരുതി 😭
@@vibezmalayalam7472 yes
Athe pottanmaar
എല്ലാവരും ആദ്യം കുറെ സ്റ്റേറ്റ്മെൻ്റ് പറയും, എന്നിട്ട് ഒരു ബന്ധവുമില്ലാത്ത Question ചോദിക്കും . എന്തുവാ ഇത് 😢
🤣🤣🤣crctttt
Enikum thonni
Itha ipo trend
7.15 മിനിറ്റ് കേട്ടപ്പോൾ മനസിലായി ധ്യാൻ 👍🏻. ചോദ്യം 👎🏻.. ഉള്ള വില കളയാതെ infection (influencer) സാർ
Dhyan Excellent… All questions 👎 Answers 👍
7:31 അടിപൊളി ചോദ്യം. ഇങ്ങനെ ആണ് നല്ല ചോദ്യങ്ങൾ ചോദിക്കുന്നത്.
Patience level of dhyan is comment able with these influencers
Kope le influencers..:: Dhyan poli ❤
അവിടെ കൂടിയവർ തമ്മിൽ ഈഗോ ഒരുപാട് ഉണ്ട്.... അത് അവർ നേരിട്ട് പറയാതെ പറഞ്ഞു... ധ്യാൻ അത് നന്നായി കൈകാര്യം ചെയ്തു..... 😂😂
😊🎉❤dyan sooper😊❤
Dhyanutta❤️❤️
ഒരു ചോദ്യം ചോയ്ക്കാനറിയാത്ത ഇൻഫ്ലുവൻസെർസ്… ധ്യാനായോണ്ട് ഇരുന്ന് തന്ന്…
In spite of all the image he has created as an entertainer, how intelligent he is is shown in instances like these where he handles conflicts. I feel he is soo good at conflict resolution. He communicates very clearly what he is trying to convey with a smile on his face along with a serious tone as well. Kudos to him. Sorry to say that this interactive session felt like a conflict in every question but Dhyan handled it so well. They could have brought better influencers who could speak well.
How intelligent he is😊
Most questions are not good ..
I think these influencers should take training on how to ask questions with content
And kudos to Dhyan for tolerating such questions and patiently answering..
0:29 interview starting 😅
I love this interview 🙌 Dhiyan Sreenivasan ❤ethe nalla thamasha 🎉❤🎉
എന്തിനാ എന്റെ ധ്യാൻ ഇതുപോലെ ഒരു പരിപാടിക്ക് വന്നത്..
Simply humble... dhyan
ധ്യാനിനോട് എന്തേലും ചോദിച്ചാൽ ഉരുകി തീരും 🤣
ഇവനൊരു തീയാണ് 🔥തീ
നല്ല രസാാാാാാ ഇവന്റെ വീഡിയോ കാണാൻ 🤣
എന്തൊക്കെ ആണെന്ന് പറഞ്ഞാലും interview പൊളി ആണ് ചിരിച്ചു മരിക്കും 😂😂
ഇത്രയും മാനസിക പ്രശ്നം ഉള്ളവർ ആണ് ദുബായിൽ ഉള്ളത് എന്നറിഞ്ഞില്ല 😢😢😢
കുശുമ്പും കുണുഷ്ട്ടും കൃമികടിയും ഉള്ള കുറെ ദുഫായ് കാർ
സ്വയം വലിയ കിടുവാണ് എന്ന് പറയുന്നവരെ ആണോ infulencers എന്ന് പറയുന്നത് 🤣 ഞാൻ പൊളി ആണ് ഞാൻ സൂപ്പർ ആണ്..
ന്റെ പൊന്നുമക്കളെ.... സ്ക്രിപ്റ്റ് എഴുതി വന്നാൽ ആ മൊതല് കഥ മാറ്റി എഴുതും... എന്തിനാ വെറുതെ ഇരുന്നു മെഴുകാൻ വന്നേക്കണേ..😅
Dhyan Ishttam❤❤❤
Dhyan❤️
ഇന്റർവ്യൂ കോമഡി വരാത്തത് കൊറേ തോൽവികൾ ആണ് അവിടെ ഇരിക്കുന്നത് എല്ലാരും അല്ല 😐
Ee chodyangal oke tolerate cheytha Dhyaninukodukanam Kuthirapavan 😁
Stress free anu Rimy tomy and Dyan interviews എനിക്ക്
Sathyam.....,.❤❤❤❤dyaan super
*no one can replace dhyan's thug💯🤣🔥*
എന്തിനാണ് ഇത്രയും അഹങ്കാരം നിറഞ്ഞ ആളുകളുടെ ഇടയിലേക്ക് പോകുന്നത് ??
Mikkavarum influencers nte range ariyan ee interview kandal mathi .
Irunnu kodutha Dhyanu Aasamsakal
ധ്യാൻ താങ്കൾ അടിപൊളി
Mundhir paranj padippich vittathaaa😂😂😂 poi mukki thooradaaaa 😂😂😂😂😂dhyan koduthath nannayi😂😂❤❤❤
മീങ്കാരൻ ചേട്ടൻ ആദ്യം വെറുപ്പിച്ചു . പിന്നെ പറപ്പിച്ചു🔥
Dyan is a cool guy.very patience and relaxed.leave him alone
എടാ എന്ന് വിളിച് മറുപടി പറയാൻ ധ്യാൻ മാത്രേ മലയാള സിനിമ യിൽ ഉള്ളൂ 👌
Adipoli😂
വീഡിയോയിലെ 23:43 ചോദ്യം ചോദിച്ച ആ കുട്ടിയുടെ നിലവാരത്തിലുള്ള മറ്റൊരു ചോദ്യവു൦ ഞാൻ കണ്ടില്ല
3rd part il korey edit undalloo😂
Dhyan in pakaram basi aayirunnengil ee influencer okke kandam vazhi odiyene..... 😂😂😂😂
പ്രവാസികൾ ആണെന്ന് വെച്ച് ഇത്രേ അഹങ്കാരം പാടില്ല. അറിവും സമ്പത്തും കൂടുമ്പോ അഹങ്കാരം കുറയുകയാണ് വേണ്ടത്.
Waterfront market il nalla meen kittum vahidh nde kdel cheenja meen aanu
Dhyane ini melel immathiri koothara paripadikk povallattaa😂😂😂😂kure vettavaliyanmar😂😂😂😂dhyan muthan ithra kshama undayalloo❤❤❤❤
23:41 ee kuttinte insta enthaan?
വെളിവില്ലാത്ത കുറെ ദുബായ് ഇൻഫ്ലുവന്സര്സ് ..നിങ്ങള്ക്ക് പറ്റിയ പണി ഉള്ളിക്കു വില കുറഞ്ഞതും പത്തു ദിർഹംസിനു പത്തു tshirt എവിടെ കിട്ടുമെന്ന് പറയുന്നതാ
Camera man shogam✅
ക്യാമറ താലിബാന് ആണോ കൈകാര്യം ചെയ്യുന്നത് ചോദ്യം ചോദിക്കുന്നവരുടെ മുഖം കാണിക്കാന് ഒരു വിഷമം.
Dyan well treated every one ,
8:50😂😂😂
ദുബായിലെ ഇൻഫ്ലുവൻസര്
😢😅😊😂
എങ്ങനെ ഇവർക്ക് ഫോളോവേഴ്സ് ഉണ്ടായി എന്ന്
ചിന്തിച്ചിട്ട് ഒരു ഉത്തരം കിട്ടുന്നില്ല
ഗസ്റ്റിനെ വിളിച്ച് വരുത്തി ഇവരുടെ വലുപ്പം കാണിക്കാൻ ഉള്ള മീറ്റിംഗ്
28:16 ivane pole oru monna😅
😂
ഫീസ് മാർക്കറ്റ്......
ഭയങ്കര കഷ്ടപ്പെട്ട് സമ്പാദിച്ച 28ഭാക്ഷ
വെറുതെ ഒരോ കടയിൽ കയറി offers നെ കുറിച്ച് നിലവിളിച്ചാൽ ഇൻഫ്ലൻസേഴ്സ് ആവും എന്നാണ് വിചാരം 😂
Pavam Ajmal ee komaalikalude koode aano jeevikkunnath
വാഹിദിന് മര്യാദക്ക് സംസാരിക്കാൻ പോലും അറിയില്ല
ഈ വാണങ്ങളെയൊക്കെ നിങ്ങൾ ഫോള്ളോ ചെയ്യുന്നുണ്ടോ 🙄!!
Nalla chodyangal onnm vannilla❤
Meenkaran vahid maha tholviiiii😂😂😂
Keralathil evar vannal unian undakum kanan kurach madanmarum Dhiyan The Riyal hiro
Sensibility is the main business
ഞാനും ഇപ്പോൾ Dyanoota nna parayunnathu
3:28😂😂😂😂 munthri
😂😂
Perumbavoor anasite company Oke avide undalloo
ഒരു പാടു പ്രാഞ്ചിയേട്ടൻസിൻ്റെ ഇടയിൽ പെട്ടുപോയ ധ്യാൻ😂
Ithipo Shine Tom aarunel kaanarunnu..
dhyan❤️❤️🥰
Ho dhyannte puthiya interview kandu vannatha, kurachu ayappol nirthi njan kanal, pavam dhyam
ധ്യാന്റെ മുന്നിൽ show കാണിക്കാൻ നിന്നതായിരു... അടിച്ചു അണ്ണാക്കിൽ കൊടുത്തു... പുലി പോലെ വന്നവൻ എലിപോലെ പോയി 😆😆. ഇടയ്ക്കൊന്നു ഇവന്റെ തന്ത ആരാണെന്നുകൂടി ഓർത്താൽ നല്ലത്.. ചോദിച്ചവന്റെ അണ്ണാക്കിൽ കൊടുക്കാൻ അച്ഛനും മകനും പൊളിയാണ്.. 😆😆
ഈ പുള്ളി ചുമ്മാ സീൻ ആലോ...
Camara man pwoli...😂
Fsh kakka ne Arl ettu dhiyan supper
Dubaiyilulla ahangarikale mathram vilichathil kashttamund
ഈ ചോത്യം ചോദിക്കുന്നവരെ വിചാരം എന്താ????2 എല്ലാ നടമാരെ പോലെ ഉള്ള ഒരു നടൻ അല്ല 3അത് ദ്യൻ ആണ് എന്നുള്ള ഓർമ ഉണ്ടായിക്കോട്ടെ ഇപ്പോ നാട്ടുകാർക്ക് മനസ്സിലായി ഒരൊറ്റ ഒന്നിനും വിവരം ഇല്ലാ എന്ന് എകരത്ത് ഇരുന്നാൽ ബുദ്ധിയും കൂടെ കുറയോ
എഡിറ്റിംഗ് 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
ധ്യാൻ ബീയർ തന്നെ റിലാക്സ്
Ithu Bhasi ayirunnenkil pande theri vilichu irangipoyene
Ini melaaal dubai poyekkaruth..kure praanthanmarude idayil kudungi dhyan
Hyder ali, chodyam chodikkunnavarude mukham koodi edakoke onn kanichoode😅
Avar koodi famous aayikkotte,
Full time dhyanine thanne screenil kanikkano😂😂😂
dyan മുത്താണ്
Evar question chyuvalla orale personal attack chyuna pole thonni Dubai people van flop .
ദുബായ് people എന്ന് പറയല്ലേ... ഇതു അവിടത്തെ കുറച്ചു അല്പന്മാർ... അത്രെ ഉള്ളു
വീട്ടിൽ പോയി hoockup മീനിങ് നോക്കിയ മോൾ.... അയ്യോ ഇത് അതായിരുന്നു 😂😂
ഒരു കൂട്ടം തോല്വികളും dhyanum
Paavam Dyaninte yum wife nteyum time poyikkitti😂 kashttam😂
Dhyan aayathukondumaathram ❤.. illenki kaanarunnu.. oroo potta chodhyom. 😂
Dyan bidhiyund... Mattullavarude vila swayam kalayathirunnal nallad...
വാഹിദ് എന്ന് പറഞ്ഞ ആ മഹാൻ ശെരിക്കും ആരാ 🤣🤣🤣 പൊങ്ങിത്തരം ഒട്ടും ഇല്ല 🤣🤣🤣🤣
കുറെ എണ്ണം ഉണ്ട് ഇൻസ്റ്റാഗ്രാമിൽ കിടന്നു കളിച്ചിട്ട് ഞാൻ എന്തോ വലിയ സംഭവം ആണെന്ന് പറഞ്ഞു നടക്കുന്നാ കുറെ മണ്ടന്മാർ പക്ഷെ അവർക്ക് ആള് മാറി പോയി 🤣🤣🤣
Nalla chodyam chodikkan ariyilleada ...suhrithukkalea...