പാര്‍ട്ടി കോട്ടകളില്‍ പോലും വോട്ട് ചോര്‍ച്ചയെന്ന് സിപിഎം I poll loss cpm lok sabha election

Поділитися
Вставка
  • Опубліковано 26 вер 2024
  • 'നല്ലപോലെ തോറ്റു, തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ?': ഭരണ വിരുദ്ധ വികാരം ഉണ്ടായെന്ന് എം വി ഗോവിന്ദൻ തുറന്നുസമ്മതിച്ചതിന് പിന്നാലെ പാർട്ടി കോട്ടകളിൽ പോലും വോട്ടുചോർച്ച ഉണ്ടായെന്ന് വിലയിരുത്തൽ; തിരുത്തൽ നടപടികളിലേക്ക് കടക്കുമ്പോൾ സിപിഎം കാണുന്ന ഭീഷണികൾ ഇങ്ങനെ
    #loksabhaelection #mvgovindanmaster #malayalamlatestnews #me003 #mm005

КОМЕНТАРІ • 19

  • @roypvarghese6281
    @roypvarghese6281 3 місяці тому +9

    പ്രധാന കാരണം പ്രവർത്തനക്ഷമമല്ലാത്ത, കാലഹരണപ്പെട്ട,ചിന്തയിലും പ്രവർത്തിയിലും അടിമത്വം ആവശ്യപ്പെടുന്ന, കേരളത്തിൽ 75 വർഷം പാടത്തും പറമ്പിലും പണിശാലയിലും തത്വദീക്ഷയില്ലാതെ സമരക്കൊടി ഉയർത്തി നശിപ്പിച്ച കമ്മ്യൂണിസ്റ്റ് തത്വശാസ്ത്യം തന്നെയാണ്. .കൊടും ക്രൂരത ലോകം മുഴുവൻ, അതിൻ്റെ മുഖമുദ്രയായിരുന്നു.

  • @regimathew5699
    @regimathew5699 3 місяці тому +6

    കൈയിലിരിപ്പ് മോശമായാൽ എല്ലാം
    മോശമാകും അതിന് കമ്മിഷനേ വെയ്ക്കേണ്ട ആവശ്യം ഇല്ല.

  • @Vaishnavhv-pb4gr
    @Vaishnavhv-pb4gr 3 місяці тому +5

    ലൈസൻസ് കിട്ടില്ല

  • @sathyansathyanathan9956
    @sathyansathyanathan9956 3 місяці тому +3

    ആനുകൂല്യങ്ങൾ കൊടുത്തു തീർത്തില്ല എന്ന പ്രശ്നത്തിന് പുറമെ, അനാവശ്യ ധൂർത്തും അഹങ്കാര വാക്കുകളും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു

  • @kumaranp.p5677
    @kumaranp.p5677 3 місяці тому +4

    നമ്മൾ എന്തകൊണ്ട് തോറ്റു എന്ന് കോട്ടപ്പള്ളി പറയും

  • @prasadkgnair5552
    @prasadkgnair5552 3 місяці тому +2

    ഇടതുണ്ടേൽ കേരളമില്ല.

  • @Sandeepthomas7575
    @Sandeepthomas7575 3 місяці тому +2

    നോ പാർട്ടി ജനങ്ങളുടെ പാർട്ടി പിണറായിയുടെ

  • @harshakumar6734
    @harshakumar6734 3 місяці тому

    Removal of cm must be the first corrective action.

  • @ansonsilvadima
    @ansonsilvadima 3 місяці тому

    Ithuvare Ithu allelo paranjathu

  • @csjoseph9278
    @csjoseph9278 3 місяці тому +1

    Pension 2400kodukunnu janamgalku ldfine venfa

  • @jacobmathew8596
    @jacobmathew8596 3 місяці тому

    Remove the CM, remove him from the PB and SC and see the difference in the next election.
    If you change him you will WIN or lose like WEST BENGAL

  • @AmbikaG-x2r
    @AmbikaG-x2r 3 місяці тому

    Sooshma. Parisodhana onnum venda. Oru manusyanum. Ee partikku vote tharoolla partikkarude kudumbam polum. Vote kuthoolla

  • @VijayKumar-i4t6h
    @VijayKumar-i4t6h 3 місяці тому

    It is very simple. Stop supporting muslims too much. No use . Theu never support cpm. Due to this hindus are going to bjp.