PCOD Diet - Chat with Dr Bhagavathi Ammal - Sitaram Ayurveda Hospital ||Ep:616

Поділитися
Вставка
  • Опубліковано 10 вер 2024
  • website: www.sitaramayurveda.com
    Email : drbhagavathyammal@gmail.com
    hospital@sitaramayurveda.com
    phone no 0091487 2443895, 0091487 2443891
    • PCOD Symptoms and Trea... - PCOD Symptoms & treatment
    • VITAMIN B12 & D കുറവുക... - Vitamin D3 & B12
    • എനിക്ക് നിങ്ങളോടു പറയാ... - follow up b12
    PCOD DIET CHART
    DIET CHART:
    Have hot water frequently. Can use butter milk. Food made of wheat can be
    consumed for a meal time. Millets, sprouts, fruits can be included for other
    two mealtimes. (varieties of millet rice like Chama Rice, Thina Rice, Corn,
    Varak Rice, Yavam Rice, Ragi Rice can be used in variety of forms like
    Dosa, Pulave, porridge etc.)
    Avoid milk ( may add some milk to tea or coffee). Avoid Rice, Curd, Sweet,
    Fried Oily Items, Bakery Items, Maida, Papaya, Pineapple, Banana, Squid,
    Tuna, Crab, Prawns, oyster, shark, mussels, meat, egg, chicken and
    pickles. (small fishes can be taken). Avoid sugar, salty, hot, and sour foods.
    Fruits should not be taken after 6 pm. Don't sleep during day time.
    KANJI:
    Sufficient amount of broken wheat (pre heated), 1/2 fist green gram and
    1 teaspoon of fenugreek seed to be boiled in cooker (up to 5 whistle) can
    be taken as kanji once a day. Suffcient amount of salt and little quantity of
    scrapped coconut can be added.
    PCOD DIET CHART
    ഡയറ്റ് ചാർട്ട്:
    ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക . മോര് ഉപയോഗിക്കാം. ഒരു നേരം ഗോതമ്പിന്റെ ആഹാരം കഴിക്കാം .
    ബാക്കി രണ്ടു നേരം മില്ലെറ്റ് റൈസ് ഉപയോഗിച്ചു ഭക്ഷണം ഉണ്ടാക്കിയോ ( ചാമ അരി , യവം അരി , തിന അരി , വരക്കു അരി , ചോളം , റാഗി അരി ഈ അരികൾ ഉപയോഗിച്ച് ഉണ്ടാക്കിയ പുട്ടു , ചെറുപയറും ഉലുവയും ചേർത്ത് അരച്ച ദോശ , കഞ്ഞി , ചോറ് , ഈ അരികൾ തിളപ്പിച്ച് ഊറ്റിയെടുത്ത ശേഷം താളിച്ചു ഉപ്പുമാവ് ആക്കിയും കഴിക്കാം )
    ചെറു പഴങ്ങളോ മുളപ്പിച്ച ധാന്യങ്ങളോ കഴിക്കാം . പാലുല്പന്നങ്ങൾ ഒഴിവാക്കുക . ചായയിലോ കാപ്പിയിലോ കുറച്ചു പൽ മാത്രം ചേർത്ത് കുടിക്കാം .
    അരി ഭക്ഷണം മധുര സാധനങ്ങൾ , വറവുകൾ , ബേക്കറി സാധനങ്ങൾ , മൈദാ , പപ്പായ , പൈനാപ്പിൾ , നേന്ത്രപ്പഴം , കൂന്തൽ , അയല, ഞണ്ടു , സ്രാവ് , ചെമ്മീൻ , കല്ലുമ്മക്കായ , ഇറച്ചി , മുട്ട , ചിക്കൻ ,അച്ചാർ എന്നിവ ഉപയോഗിക്കരുത് .(ബാക്കി മീനുകൾ കറിവച്ചു കഴിക്കാം .വറുത്ത മീൻ പാടില്ല ). എരിവ് , ഉപ്പു , പുളി ഇവ കുറവായി മാത്രം ഉപയോഗിക്കുക (വൈകിട്ട് 6മണിക്ക് ശേഷം പഴങ്ങൾ കഴിക്കരുത് ) പകൽ ഉറങ്ങരുത് , രാത്രി ഉറക്കമൊഴിയരുത് .
    കഞ്ഞിക്ക് ആവശ്യത്തിന് നുറുക്ക് ഗോതമ്പ് ( ചൂടായ മണം വരുന്നത് വരെ മാത്രം വറുക്കുക )
    അരപിടി ചെറുപയറും ഒരു റ്റീസ്പൂൺ ഉലുവയും ചേർത്ത് കുക്കറിൽ 5 വിസിൽ വരെ വേവിച്ചു ഇറക്കി ആവശ്യത്തിന് ഉപ്പും സ്വൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ഒരു നേരം കഴിക്കുക

КОМЕНТАРІ • 592

  • @VeenasCurryworld
    @VeenasCurryworld  5 років тому +115

    PCOD DIET CHART
    DIET CHART:
    Have hot water frequently. Can use butter milk. Food made of wheat can be
    consumed for a meal time. Millets, sprouts, fruits can be included for other
    two mealtimes. (varieties of millet rice like Chama Rice, Thina Rice, Corn,
    Varak Rice, Yavam Rice, Ragi Rice can be used in variety of forms like
    Dosa, Pulave, porridge etc.)
    Avoid milk ( may add some milk to tea or coffee). Avoid Rice, Curd, Sweet,
    Fried Oily Items, Bakery Items, Maida, Papaya, Pineapple, Banana, Squid,
    Tuna, Crab, Prawns, oyster, shark, mussels, meat, egg, chicken and
    pickles. (small fishes can be taken). Avoid sugar, salty, hot, and sour foods.
    Fruits should not be taken after 6 pm. Don't sleep during day time.
    KANJI:
    Sufficient amount of broken wheat (pre heated), 1/2 fist green gram and
    1 teaspoon of fenugreek seed to be boiled in cooker (up to 5 whistle) can
    be taken as kanji once a day. Suffcient amount of salt and little quantity of
    scrapped coconut can be added.
    PCOD DIET CHART
    ഡയറ്റ് ചാർട്ട്:
    ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക . മോര് ഉപയോഗിക്കാം. ഒരു നേരം ഗോതമ്പിന്റെ ആഹാരം കഴിക്കാം .
    ബാക്കി രണ്ടു നേരം മില്ലെറ്റ് റൈസ് ഉപയോഗിച്ചു ഭക്ഷണം ഉണ്ടാക്കിയോ ( ചാമ അരി , യവം അരി , തിന അരി , വരക്കു അരി , ചോളം , റാഗി അരി ഈ അരികൾ ഉപയോഗിച്ച് ഉണ്ടാക്കിയ പുട്ടു , ചെറുപയറും ഉലുവയും ചേർത്ത് അരച്ച ദോശ , കഞ്ഞി , ചോറ് , ഈ അരികൾ തിളപ്പിച്ച് ഊറ്റിയെടുത്ത ശേഷം താളിച്ചു ഉപ്പുമാവ് ആക്കിയും കഴിക്കാം )
    ചെറു പഴങ്ങളോ മുളപ്പിച്ച ധാന്യങ്ങളോ കഴിക്കാം . പാലുല്പന്നങ്ങൾ ഒഴിവാക്കുക . ചായയിലോ കാപ്പിയിലോ കുറച്ചു പൽ മാത്രം ചേർത്ത് കുടിക്കാം .
    അരി ഭക്ഷണം മധുര സാധനങ്ങൾ , വറവുകൾ , ബേക്കറി സാധനങ്ങൾ , മൈദാ , പപ്പായ , പൈനാപ്പിൾ , നേന്ത്രപ്പഴം , കൂന്തൽ , അയല, ഞണ്ടു , സ്രാവ് , ചെമ്മീൻ , കല്ലുമ്മക്കായ , ഇറച്ചി , മുട്ട , ചിക്കൻ ,അച്ചാർ എന്നിവ ഉപയോഗിക്കരുത് .(ബാക്കി മീനുകൾ കറിവച്ചു കഴിക്കാം .വറുത്ത മീൻ പാടില്ല ). എരിവ് , ഉപ്പു , പുളി ഇവ കുറവായി മാത്രം ഉപയോഗിക്കുക (വൈകിട്ട് 6മണിക്ക് ശേഷം പഴങ്ങൾ കഴിക്കരുത് ) പകൽ ഉറങ്ങരുത് , രാത്രി ഉറക്കമൊഴിയരുത് .
    കഞ്ഞിക്ക് ആവശ്യത്തിന് നുറുക്ക് ഗോതമ്പ് ( ചൂടായ മണം വരുന്നത് വരെ മാത്രം വറുക്കുക )
    അരപിടി ചെറുപയറും ഒരു റ്റീസ്പൂൺ ഉലുവയും ചേർത്ത് കുക്കറിൽ 5 വിസിൽ വരെ വേവിച്ചു ഇറക്കി ആവശ്യത്തിന് ഉപ്പും സ്വൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ഒരു നേരം കഴിക്കുക

    • @ambilijishith
      @ambilijishith 5 років тому +1

      Thank you chechi

    • @annmaria006
      @annmaria006 5 років тому +9

      Angane e karyathinu theerumanamai..😏😏😏😏😏 Pattini kidakuka thanne🙄🙄😣😣😣😣

    • @sherinem4775
      @sherinem4775 5 років тому +6

      Entanmo enikkishttulla sadhanangal thanne kazhikkan paadilla

    • @annmaria006
      @annmaria006 5 років тому +1

      Very useful information dear😘😘😘 Thankyou so much🙏🙏

    • @Anukkuu
      @Anukkuu 5 років тому +1

      My lower hb level can b due to fibroid ..illeda ..Well Veena, Those food patterns r really useful for ppl with these issues.
      Thankyou Ma'am for those informations !!!

  • @imbimubi6609
    @imbimubi6609 5 років тому +4

    kayinja pcod vedio kandappol chechiyod njan paranjirunnu .enikum pcod undennum kuttikal aayittilla ennum.njan iqraa hospital (clt) il gynic indira maadathine kaanichu 1 1/2 year thudarnnu.mrg kayinju 7 yearinu shesham njangalk kunj undaayi.ippo mon 1 year aayi😙😍

  • @vineethakalarikkal7680
    @vineethakalarikkal7680 5 років тому +6

    Bhagathimam is an excellent doctor

  • @sobhanavinod7594
    @sobhanavinod7594 5 років тому +12

    Useful tips thanks chechi and Dr.🙏❤️👍🇺🇸

  • @fathimashahana730
    @fathimashahana730 5 років тому +7

    Njnanum chechiyude video kandit bagavathi mAm ne kandirunnu....7 month medicine kazhichapol ( with strict diet) ...njnum pregnant aayi,,,alhmdulillah Ipo monk 6 month aayiii😍😍☺️☺️

  • @sharnastp5896
    @sharnastp5896 5 років тому +66

    ഡോക്ടർ ഭഗവതി അമ്മാൾ .....എനിക്ക് pcod ഉണ്ടായിരുന്നു ...നാൻ കുറെ മെഡിസിൻ കഴിച്ചു പക്ഷെ ഒന്നും ശെരി ആയില്ല ...ഏകദേശം വിവാഹം കഴിഞ്ഞ് 4വർഷാ ആയപ്പോൾ നാൻ ഡോക്ടറെ കണ്ടു അസുഗം കുറെ ഭേദം ആയി ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് 8മാസം ഗർഭിണി ആണ് 😍😍😍

    • @lijinalijina7457
      @lijinalijina7457 5 років тому

      Njan mamte treatmentle aane Septemberle 1year aavum

    • @sharnastp5896
      @sharnastp5896 5 років тому

      @@lijinalijina7457 good admit aayo avide....athaan kooduthal phalapradam.....naanum egadesham 1 year treat chhdutto

    • @lijinalijina7457
      @lijinalijina7457 5 років тому

      @@sharnastp5896 admitt aavan parajilla

    • @suniyaajmal2287
      @suniyaajmal2287 5 років тому +1

      @@lijinalijina7457enikkum ഉണ്ട് pcod.എത്ര month treatment cheyyanam. treatment നല്ല ചെലവ് വരുന്നുണ്ടോ? Plz reply

    • @lijinalijina7457
      @lijinalijina7457 5 років тому

      @@suniyaajmal2287 Ayurvedic medicine alle athond cash koodum but nalla result nde

  • @saranyarakesh8604
    @saranyarakesh8604 5 років тому +73

    Chechi pcod dite food recipes idanee. Enne പോലെ ഒരുപാട് പേര്‍ക്കും ഉപകാരപ്പെടും

  • @sumiyafiroz3445
    @sumiyafiroz3445 5 років тому +2

    Thank you so much for sharing this video veena..very informative..we have to change our lifestyle with a healthy diet and workout..

  • @najathsha8027
    @najathsha8027 2 роки тому +1

    Thanks Chechi...helpful vedieo..👍👍👍👍thank you......❤️❤️❤️

  • @remyasuji8365
    @remyasuji8365 5 років тому +20

    ഇത്‌ എല്ലാം അറിയാൻ കാത്തിരിക്കായിരുന്നു.... എനിക്കും pcod und

  • @baitalsafa6131
    @baitalsafa6131 5 років тому +3

    Such a simple and humble personality she is....Aa mugath ind chaitanyam

  • @reshmashyam3926
    @reshmashyam3926 5 років тому +1

    Hiii Veenechiii .....Very useful video 👌 thanks veenechi and bhagavathi mam 👍

  • @annumahil
    @annumahil 5 років тому +1

    It is nice to see the recipe without onion n garlic. Many people in north don't eat it. 'Jains' also don't eat. Recipes for Diabetics, Cholesterol, n hypothyroidism will be very nice

  • @sisirasivaraman
    @sisirasivaraman 5 років тому +3

    Thank you chechi egne oru useful video ittathinu........ 😍

  • @Elizabeth-mm7xc
    @Elizabeth-mm7xc 5 років тому

    thank u dear...very useful....anta kooda work chayunnavark valara upakappadum..

  • @poornimaranjith1758
    @poornimaranjith1758 5 років тому +2

    Thanks Veena chechi inganoru video upld cheythathinu. enikum PCOD und medicine kazhikkunund. ee diet Follow cheyato

  • @greeshmamadhav4567
    @greeshmamadhav4567 Рік тому +1

    Hi veena,
    I got the ref of doctor from this video. I strat consulting with her. For 3 to 4 months i took the medicine with the diet. Later on it was difficult to follow the diet. But i got pregnant soon. I strongly believe that it was bz of the doctor's med and diet.

  • @vavavava6622
    @vavavava6622 4 роки тому

    It's really helpful your video thanks Chechi

  • @divyanair5560
    @divyanair5560 5 років тому +2

    Thanku so much great chachi useful video super looking so beautiful thanku doctor 🙏🙏👏🙏🙏🙏🙏😊🤗🤗🤗🤗🤗❤❤❤

  • @dr.vsan8561
    @dr.vsan8561 4 роки тому

    Thank you so much ..... informative one

  • @keerthanarajeev9848
    @keerthanarajeev9848 5 років тому

    Very informative.
    Thanks for this video

  • @ambilijishith
    @ambilijishith 5 років тому +2

    ഒരുപാട് നന്ദിയുണ്ട് വീണ ചേച്ചീ.. ഇതുപോലെ ഉപകാരപ്രദമായ ഒരു വീഡിയോ ഇട്ടതിന് ,☺😘♥️

  • @rukkiyacaaboobakkar7764
    @rukkiyacaaboobakkar7764 2 роки тому

    Thank you veena for this useful video

  • @reshmashaji1005
    @reshmashaji1005 4 роки тому +1

    Enikku pcos undayirunnu but it got cured n got pregnant after following doctors diet ... Thanku Veena chechi n doctor

  • @daniyajoseph6353
    @daniyajoseph6353 Рік тому

    Apple,Orange,Grapes ...anganaleyulla... fruits kazhikkaan pattumo ee pineapple,pappaya ozhike

  • @KannanK-nw8qd
    @KannanK-nw8qd 5 років тому +2

    Super ,useful info thanks

  • @Mummusvlog
    @Mummusvlog 5 років тому +2

    😍😍😎♥️👍
    Thank you chechi for sharing this

  • @priyasabu5793
    @priyasabu5793 2 роки тому +1

    Thanks veena chechi

  • @lishapl7018
    @lishapl7018 2 роки тому

    Chechi really usefull vedeo
    തീർച്ചയായും PCOD diet food recipies ഇടണം

  • @shamna3747
    @shamna3747 5 років тому +1

    use full vedio...Thank you chechi

  • @sajinivs6253
    @sajinivs6253 5 років тому +2

    Useful video ayerunnu chechiiii

  • @smitha4226
    @smitha4226 5 років тому +1

    Nice information chechi.... God bless you both....

  • @athira8047
    @athira8047 4 роки тому

    Chechi... Othiri thanks und to... Marriage kazhinju 4 varsham aayitum kuttikallillathe vishamichu nilkunna oru samayamayirunnu... Periods late aayappol pregnant aanennu thettidharicha hus nte ammayude valkukalum ente oru tharam vedhananiranja potti karanju nilkunna avasthiyalanu njn chechide Dr.bhagavathy ammal aayulla interview kandath.. nte jeevitham maati aa video... Dr ne kandu 2 ND month il pregnant aayi... Ippol oru pen kunj und... Chechiyodu ethra nandhi paranjaalum mathiyakkilla....

  • @Nihara-Designs
    @Nihara-Designs 5 років тому +1

    Njan doctorude patient aannu,enikku doctore valare eshttapettu, enikkum diet chart thannirunnu athu follow cheythappol first 4 monthsnullil ente weight 49 nil ninnum 45 aayi,eppo enodu lunchinu mathram kurachu rice kazhicholan parajittundu, enikku doctore viswasam aannu, njan kashttapedunathinu enikku nalloru result kittuennu njan viswasikkunnu

    • @Nihara-Designs
      @Nihara-Designs 4 роки тому

      @Sepa Shan Aa, eppo nalla kuravundu pcod medicine stop cheythu, consive aakanulla medicinannu eppo kazhikunathu

    • @noufiyazaid9000
      @noufiyazaid9000 4 роки тому

      @@Nihara-Designs Chechi pcod controll cheyyan enthokkeya cheythathennu paranju tharavo

  • @samad_perumal
    @samad_perumal 2 роки тому

    Hi chechi enik pcod und kalyanam kazhinjitum 4year ayitum babys illanjit dr kanichu 1year medicin kazhichu ipol molund 2vayas ayi pcod ithvare medicin kazhichilla ipol njn orupad waight koodi kalyanam timil njn 47kg undayirunnollu ipol 75kg ayikn enik bhagavathi medathine on kanikkanam und enda cheyya ennu onn paranju tharo

  • @poornimarajendran3321
    @poornimarajendran3321 5 років тому +5

    Veena chechi.thanks a lot for the video..no words to express how much useful it is..please upload pcod recipes soon .

  • @rasheedaloor6100
    @rasheedaloor6100 5 років тому +1

    Thank you chechi for this useful video

  • @amruthaaskar7872
    @amruthaaskar7872 3 роки тому +1

    Chechik pcod full mariyo... chechi per year oru thavana alle nattil varoo. Appo medicine enganya kittaa

  • @pushpalathakk898
    @pushpalathakk898 5 років тому +1

    ഹായ് വീണാ നല്ല മനോഹരമായ സംഭാഷണം 👌👏👏👍🙏

  • @sofiyasafeer9234
    @sofiyasafeer9234 5 років тому

    Thank you so much dear useful video...

  • @hafsap2098
    @hafsap2098 5 років тому +12

    My dearest Bhagavathi mam.. I am really to proud to say that I am her student.. ♥

    • @prinjus2049
      @prinjus2049 Рік тому

      Dr. de consulting evdeya.
      Address Correct aayi onn paranju tharamo.
      Plz

  • @sareenasunil4762
    @sareenasunil4762 3 роки тому

    Thankyou veena. For ur videos

  • @balasris5561
    @balasris5561 5 років тому

    Very useful tips thanks Chechi

  • @meenakshikannan3311
    @meenakshikannan3311 4 роки тому +1

    ഞാൻ ഇവടെ പുതിയ ആളാണ് ചേച്ചി എനിക്കും pcod ഉണ്ട് സ്ലിം pcod ആണെന്ന പറഞ്ഞത് ഡോക്ടർ ഞാനും ഇതേ രീതികൾ തന്നെ ആണോ പിന്തുടരേണ്ടത് എനിക്ക് വണ്ണം ഇല്ല തൂക്കം 39 kg ഒള്ളു 29 വയസ്സായി കുട്ടികൾ ഇല്ല 4വർഷം ആയി കല്യാണം കഴിഞ്ഞിട്ട് pcod ഉണ്ടെന്നു ഇപ്പോൾ ആണ് അറിയുന്നത്. സ്ലിം pcod യെകുറിച്ചു ആരും പറഞ്ഞു കേൾക്കുന്നില്ല

  • @AmmuKutty-vm7ww
    @AmmuKutty-vm7ww 5 років тому +2

    Thanks veenachechi very useful video big thanks t Dr. Ma'am

  • @silvershree
    @silvershree 3 роки тому

    I have pcod, I am following juices in morning. Beetroot, ginger, carrot, cucumber

  • @krishnagirl6047
    @krishnagirl6047 3 роки тому +1

    I had taken online consultation for pcod and is very much unsatisfied with the kind of approach to a patient , and the way of interaction with doctor is very poor during these covid times ....its not possible to contact the doc direclty...more than once..
    The patient is not even supposed to see the doctor directly other than virtually ( online).

  • @Mathew788
    @Mathew788 5 років тому

    Very helpful and informative video

  • @vineeshyash5021
    @vineeshyash5021 3 роки тому

    Veena Chechi very useful vedeo....👍👍

  • @joyousvoice8094
    @joyousvoice8094 5 років тому

    Chechi..
    Diet chartil paranjirikkunna Nurukku gothambinte kanji weightlossinu nallathano. Pls reply.

  • @annasworld1852
    @annasworld1852 5 років тому +1

    Enta peru seeja coimbatore aanu thamasam bagavathi akkayum enta tuition teacher lakshmiyum unclelayum surajnte makanayum kannan pattiya thinum veenaki veliya oru thanks

  • @mallusworld4891
    @mallusworld4891 4 роки тому +1

    Veenechi orupad tnks pcod und kure medicine kazhich mathiyai kuttikalilla enik e vdo ettathil tnks chechi

  • @vidhyaarun9465
    @vidhyaarun9465 5 років тому +2

    Hi veenachechi...very useful vedio...very much thank u ... I am also having this problem...Njn first time arijapo etine pattitu onum ariyilayrunu ...once I so your earlier vedio kure aswasam aayi now am very happy that you put a chart also very very useful chechi thank u 🙏🙏👌👌😊

  • @binishinoj1881
    @binishinoj1881 4 роки тому +1

    Dr ഭഗവതി അമ്മാളിൻ്റെ വീട്ടിൽ ചികിത്സ ഉണ്ടോ? എവിടെയാണ് വീട്. ബുക്ക് ചെയ്യാനുള്ള നമ്പർ ഉണ്ടോ? If yes please reply

  • @swapnarajeev7078
    @swapnarajeev7078 3 роки тому

    It's very helpful chechi🙏mam nu a big thanks 🙏

  • @farsanasameer7840
    @farsanasameer7840 5 років тому +4

    nganum poyirunnu mamntea aduthk.
    fortunatly medicin kazhikkunnathin mumb pregnent ayi

  • @nyshaskitchen6599
    @nyshaskitchen6599 5 років тому

    Thank you chechi inganeyulla video ittathinu😘😘

  • @elisabetta4478
    @elisabetta4478 5 років тому +2

    Mostly, need to reduce the frequent use of salt and sugar which are highly alarming and damage the human health.

  • @aneettaaugustine4149
    @aneettaaugustine4149 3 роки тому

    Hi chechi.... Thanks for this vedio really helpfull

  • @remyajithesh1282
    @remyajithesh1282 5 років тому

    A useful vedio. .. Aa dietil puttu parayunnath ella rice koodiyo atho separate aahno. Ath luluvilokke kittuo

  • @lulululululu2381
    @lulululululu2381 5 років тому

    Chechi ante facil hair nallonam ind.athond facil aloe vera use cheythal problem indo .rply cheyyanam ketto

  • @siniskariah1138
    @siniskariah1138 5 років тому +1

    Veenechi... Enk pcod Unde. Njan ipl bahrain il aanu. 3 year aayi marriage kazyinjit. One & half year kazyinju husband eduth vannit. Enk Dr aayi onnu samsarikn pattumo? Veenechid number tharamo?

  • @ramyajeex7086
    @ramyajeex7086 5 років тому +1

    .Hai ചേച്ചി സുഖമല്ലേ കൈ വേദന മാറിയോ എനിക്കും PCOd ഉണ്ട് കുറേ കാര്യങ്ങൾ അറിയാൻ പറ്റി thank u'

  • @sabyallen1989
    @sabyallen1989 5 років тому +1

    very informative video. ..tanx a lot veena.... time to go back to ur home na.... hope packing is going well... cmng to thrissur for last minute shopping? ?? wishing u happy n safe flight to dubai...

  • @misriyashaji6284
    @misriyashaji6284 5 років тому +1

    Hiii ചേച്ചി. Very use full video. കയ്യിന്റെ വേദന മാറിയോ.

  • @melvy83
    @melvy83 4 роки тому

    Similar diet for me too for fibromyalgia. I am able to manage my systems very well as long as I am able to stay on the diet.

  • @p_o_n_n_u_ssreya6456
    @p_o_n_n_u_ssreya6456 4 роки тому +1

    Madom എന്റെ മോൾക്ക് 15 വയസ്സായി, അവൾക്ക് 11 വയസ്സായപ്പോൾ ആദ്യ operied sഅതുന്നത്.1 വർഷം കുഴപ്പമൊന്നുമില്ലാതെ പോയി. പിന്നിട് ഒരോ മാസം ഇടവിട്ടു വരാൻ തുടങ്ങി. അതിന്റെ അടുത്ത മാസം 2 മാസം ഗ്യാപ്പിൽ ആകാൻ തുടങ്ങി പീന്നീട് 3 മാസം, 4, 5 മാസങ്ങൾ ഇടവിട്ട് വരാൻ തുടങ്ങി. ഇപ്പോൾ 8 മാസം ആയിട്ടും ആ കാ തായപ്പോൾ ഡോക്ടറെ കാണിച്ചു, ആ കുവാനുള്ള ടാബ്ലറ്റ് 10 എണ്ണം തന്നു.പിന്നെ Anti sugar - ന് 30 ടാബ്ലറ്റും തന്നു. May 5. നാണ് ഡോക്ടറെ കണ്ടത് ഇന്നേക്ക് 9 ദിവസം ആയിട്ടും Peried s വന്നില്ല.Mild PCODആണന്നും പറഞ്ഞു. ഡോക്ടറെ കൺസൾട്ട് ചെയ്യാൻ താല്പര്യം ഉണ്ട് - ശരിയായ അഡ്രസ്സും, ഫോൺ നമ്പറും തരില്ലേ, എനിക്ക് ഈ ഒരു മോളു മാത്രമേ ഉള്ളു Pls ഉപേക്ഷ വിചാരിക്കരുത്. പ്രതീക്ഷയോടെ, നന്ദി.നമസ്കാരം

  • @naturesmagicinsideyou
    @naturesmagicinsideyou 5 років тому +2

    Chechi plz make next video on doctors diet recipes.i m taking her treatment bt everytime got confused wat to make . I have tight schedule so difficult to get time fr new experiments

  • @beebzworld2073
    @beebzworld2073 Рік тому

    Chechi enik endometriosis aan Dr veetil irikunundo? Onn parayane chechi Dr irikunundnki details paranju tharumo plss

  • @sarithasanthosh942
    @sarithasanthosh942 5 років тому +1

    Please upload diet for fibroid treatement

  • @sreejshasuraj9973
    @sreejshasuraj9973 5 років тому +16

    വീണേച്ചി ഞാൻ ഡോക്ടറെ കാണാൻ പോയത് വീണേച്ചീടെ ഡോക്ടറുമായുള്ള ആദ്യത്തെ interview കണ്ടിട്ടാണ്. ഞാൻ കണ്ണൂരാണ്. Dr. ചോദിച്ചു എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന്. ഞാൻ പറഞ്ഞു veena's Curry world കണ്ടിട്ടാണ് എന്ന്. Thank u ചേച്ചീ..

    • @anujijo97
      @anujijo97 5 років тому

      Njan um aa intrew kanditanu Dr edutu poyatu .ningal kannur evideya .

    • @sreejshasuraj9973
      @sreejshasuraj9973 5 років тому

      Thalassery

    • @anujijo97
      @anujijo97 5 років тому

      @@sreejshasuraj9973 njan um thalasery anu

    • @sreejshasuraj9973
      @sreejshasuraj9973 5 років тому

      Thalassery - Panoor , നിങ്ങൾ തലശ്ശേരി എവിടെയാ?

    • @anujijo97
      @anujijo97 5 років тому

      @@sreejshasuraj9973 njan kannur anu ente hus home manekkara. Ningalk pcod ano ?

  • @remyasajeevan1839
    @remyasajeevan1839 5 років тому

    Thanks chechee thanks for the information

  • @sumiprasad6194
    @sumiprasad6194 5 років тому +12

    ഞാൻ ഇന്നലെ വീണേച്ചിയെ swopnam കണ്ടു.... ന്റെ വീട്ടിലേക്കു വന്നിരിക്കുന്നു..... 😘😘😘😘

  • @shijishiji8806
    @shijishiji8806 5 років тому

    Chechi cheyude blouse ethu material aanennu parayumo Chechi. Superayitund kanan

  • @greeshmavinu5668
    @greeshmavinu5668 4 роки тому

    Chechi,over wait nu ethu dr. Kanikkanam? Pcod de lakshanangal undu.plz reply chechi....

  • @aswathyraveendran8072
    @aswathyraveendran8072 5 років тому +1

    Veenechi...thank u for this useful video...

  • @rabiyavk9088
    @rabiyavk9088 5 років тому

    Thanks Veena & Dr

  • @shahanashanz9784
    @shahanashanz9784 5 років тому +2

    Menses timile vayar vedank oru pariharam parayamo

  • @sunayanaajith5821
    @sunayanaajith5821 5 років тому

    Thanks chechi useful video

  • @aswanysinosh7331
    @aswanysinosh7331 5 років тому +1

    Thanks chechi 🤩🤩🤩

  • @rashmiabhirachu9402
    @rashmiabhirachu9402 5 років тому

    Useful tipes

  • @keralakarshak
    @keralakarshak 5 років тому +2

    you looks beautiful, good hair, good sari

  • @maryneemajoy4491
    @maryneemajoy4491 5 років тому

    Thank you sooo much Veena Chechi.😊

  • @santhi7128
    @santhi7128 5 років тому

    Thanks Veena.

  • @hasnafathima7191
    @hasnafathima7191 5 років тому

    Hair oil endanu use cheyyunnath.onnu paranju tharumo?

  • @jyothikagnair
    @jyothikagnair 3 роки тому

    God bless you

  • @muhsinamujeeb4445
    @muhsinamujeeb4445 5 років тому +10

    njan video full kanan nilkkunnilaa... adhiyam comment idattee....chechiyude like kittumbhol vallathaa santhoshaa😍😘

  • @mineme5379
    @mineme5379 4 роки тому

    Veena chechi... Pcod diet plan nokkipol aanu chechide ee episode kande.. Satyamm parayalo aaswasamaayi.
    Njn fibroid surgery kazinj irikka.. Kalyanam kayinjitila
    Dr paranju pcod on verge nikkanenn. Ee diet plan vach pcod aalkkarkk kazikan pattana dishes kaanikamo. Specially njngal single working girls nu.

  • @minushihab6034
    @minushihab6034 5 років тому +1

    Njanum Dr nte patient ayrunnu.. bt treatment tym l njan hostelil ayathond enik diet sherik follow Cheyyan patiyilla.. ekadesham 2 nd half yrs treatment edutharnnu.. so pcos clear ayilla... DIET s very important for pcos treatmnt , especially in ayurveda... pakshe Dr super aan ketto.. enik bayankara ishtarnnu.. Ella karyangalum namuk paranj tharum..

    • @angelmoments4699
      @angelmoments4699 5 років тому

      Pathyam thettichirunno entha kazhichath

    • @minushihab6034
      @minushihab6034 5 років тому

      @@angelmoments4699 yup... pathyam sheriyayilla... mainly rice items.. hostelil akumbo Athoke bushimutaayi... bt now m blessed with a baby girl. .

    • @angelmoments4699
      @angelmoments4699 5 років тому

      Vere enthenkilum treatment eduthorunno

    • @nihant87
      @nihant87 3 роки тому +1

      Enikum dr kandu result kitti mashaallaah.. Njan two month diet and treatment cheydittollu.. Oru baby boy l am happy

  • @suryamohan1657
    @suryamohan1657 5 років тому +1

    Veenechee njan Bhagavathy maminte patient aayirunnu. Maminte treatment nte phalamayi njan pregnant aayi. Ippol molkku 9 months aayi.

  • @rahnaragiu224
    @rahnaragiu224 4 роки тому

    Millet rice kond aganeya choru undakkukka ennonn paranju tharamo

  • @manazyachutty4270
    @manazyachutty4270 5 років тому +1

    2 great women!!

  • @jainyvipin3234
    @jainyvipin3234 5 років тому

    Veena chechy PCOD olavaru Chia Seed use chaidal benefit ondo? Please reply chechy 🙏

  • @prajishageorge2572
    @prajishageorge2572 5 років тому

    Thanks a Lot chechi

  • @priyarajesh4562
    @priyarajesh4562 5 років тому

    Useful video ..🙏

  • @prathibav4169
    @prathibav4169 5 років тому

    Thank you veena

  • @krishnagirl6047
    @krishnagirl6047 3 роки тому +1

    To be frank the doctors mode of treatment ..is very poor during these covid time.....its not possible to contact the doc direclty...more than once..

  • @rajanpulluveettil752
    @rajanpulluveettil752 5 років тому +4

    Pratheekshikunnnu...dr de pachakavum. Veenayude taste loode

  • @manjuhariharikumar640
    @manjuhariharikumar640 5 років тому

    Very useful video thanks been a😍😍😍😍😍

  • @kavithaprasannakumar3925
    @kavithaprasannakumar3925 5 років тому

    Chehi njan kottayathanu thamasikunnathu Dr Kanan August muthal appointment edukan hospitalil vilichu date kittiyilla kalyanam kazhinju 10 years ayi kuttikalilla pcod undu can I help me