ദമ്പതികൾ തമ്മിലുള്ള പ്രായ വിത്യാസം | Dr. K Promodu

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 281

  • @fas6835
    @fas6835 5 років тому +75

    ഞാനും എന്റെ ഭർത്താവും തമ്മിൽ 14 വയസ്സിന്റെ വ്യത്യാസം ഉണ്ട് ... എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ caring ഉണ്ടാവുക നമ്മളെക്കാൾ പ്രായകൂടുതൽ ഭർത്താക്കന്മാരിൽ നിന്നാണ് .മാത്രവുമല്ല നല്ല maturitiyum അവരിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം .സ്നേഹം എന്ന 3 അക്ഷരം ആ ബന്ധത്തിനിടയിൽ ഉണ്ടായാൽ ഒരു സെക്സിനും അവിടെ പ്രസക്തിയില്ല ...(തീർത്തും എന്റെ മാത്രം അഭിപ്രായമാണിത് )

    • @godislovesurely6158
      @godislovesurely6158 5 років тому +1

      അങ്ങനെയെങ്കിൽ എന്തുകൊണ്ട് മുഹമ്മദ് ആയിഷയെയും അഫ്സയെയും ഡിവോഴ്സ് ചെയ്യുമെന്ന് ഭീഷണി പെടുത്തി .അത്ര സ്നേഹവാൻ എന്തുകൊണ്ട് സഫിയയുടെ ഭർത്താവിനെ കൊന്ന് സഫിയയെ സ്വന്തമാക്കി എന്നുപറയാമോ ?

    • @ഇഷ്ടം-ബ3ച
      @ഇഷ്ടം-ബ3ച 5 років тому +5

      FARSEENA KARAYA .. എനിക്ക് ഇത് വായിച്ചപ്പോൾ സമാതാനം ആയി...എനിക്ക് കല്ല്യാണം ഉറപ്പിച്ച പെണ്ണിനും ഞാനും 12വയസ് വിറ്റ്യാസം ഉണ്ട്..ഞാൻ full tension ആയിരുന്നു...

    • @salimaliparamba4689
      @salimaliparamba4689 5 років тому +1

      Good opinion

    • @xtream_chunkz
      @xtream_chunkz 5 років тому +3

      @@godislovesurely6158 ഏത് ഊളയാടോ താൻ. Divorce ചെയ്യുമെന്ന് ഭീഷണി പെടുത്തുകയോ. മതഭ്രാന്തു മൂത്ത വായിൽ തോന്നിയത് വിളിച് പറയരുത്. വിവരം അറിയും..👿👿👿

    • @ruksanafiroz7855
      @ruksanafiroz7855 5 років тому +2

      farseena yz....nammalekkal kurach pAkvada undakum..caring tooo

  • @manukv6721
    @manukv6721 5 років тому +44

    സ്നേഹത്തിനുമുമ്പിൽ വയസ്സൊന്നും ഒരു വിഷയല്ല...നല്ലൊരു മനസാണ് വേണ്ടത് പിന്നെ ദാമ്പത്യം എന്നുള്ളത് sex മാത്രം അല്ലല്ലോ... ജീവിതം ഒന്നേ ഒള്ളു അത് ഇഷ്ട്ടപെട്ടവരുടെ കൂടെ ജീവിച്ചു തീർക്കണം 💪

    • @kumarts2424
      @kumarts2424 5 років тому +4

      മനുവേ ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്....,,

    • @manukv6721
      @manukv6721 5 років тому +1

      @@kumarts2424 so what???

    • @asifneelangath9008
      @asifneelangath9008 4 роки тому +2

      dampathya jeevidathil sexundenkile matendhinum pradhanyamulloo

  • @remyaremya2774
    @remyaremya2774 5 років тому +17

    പ്രായ വ്യത്യാസം കൂടിയാലും കുറഞ്ഞാലും ദാമ്പത്യജീവിതം ഒരു knack ആണ്.....

  • @plzsmile3152
    @plzsmile3152 5 років тому +16

    പ്രായത്തിലും രൂപത്തിലും അല്ല. പരസ്പരം മനസിലാക്കുക.. തന്റെ തെറ്റുകുറ്റങ്ങൾ തുറന്നു പറയുക. ഭാര്യയും ഭർത്താവും സംസാരിക്കാൻ സമയം കണ്ടെത്തുക.,...... സുഖം...സുന്ദരം

  • @HAAFIZ_28
    @HAAFIZ_28 Рік тому

    എല്ലാ വിഡിയോസും ഉപകാരപ്പെടുന്നത്

  • @AbdulKareem-P
    @AbdulKareem-P 5 років тому +62

    ഏറ്റവും നല്ലത് ഭർത്താവിന് ഭാര്യയെക്കാൾ 5 വയസ്സ് ഡിഫറൻസ് വേണം എന്നാണ് . ഭാര്യ ഭർത്താവിനെ ചേട്ടാ എന്ന് വിളിക്കണം. എടാ പോടാ എന്ന മോഡേർൺ വിളി മലയാളി ദമ്പദികൾക് ഇല്ലാതിരിക്കുന്നതാണ് നല്ലത് . പിന്നെ വിവാഹ ശേഷം പരമാവധി നാല് മാസത്തിനുള്ളിൽ അവളുമായി ഇടപഴകാനുള്ള സാഹചര്യം ഉണ്ടാക്കുക , സ്ഥിരമായി ഒന്നിച്ചാണെങ്കിൽ വളരെ ഉത്തമം .ഒരു കുട്ടി ഉണ്ടായാൽ അടുത്ത കുട്ടിക്ക് മിനിമം നാല് വയസ്സ് gap കൊടുക്കുക . Etc ...
    ഇതിനെല്ലാം ഉപരി വിവാഹം കഴിക്കുമ്പോൾ ഒന്ന് നല്ലവണ്ണം ആലോചിച്ചു വിശ്വസ്തരായ ആളോട് ഉപദേശങ്ങൾ തേടണം . വെറും സെക്സ് സംശയങ്ങൾ മാത്രമല്ല , കാരണം വിവാഹം എന്നത് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ് . തുടക്കത്തിലേ ഉണ്ടാകുന്ന കല്ലുകടികൾ ഒഴിവാക്കിയാൽ ജീവിതം ആനന്ദകരമാകാം 💏🤲🏻🤲🏻🤲🏻

    • @salimaliparamba4689
      @salimaliparamba4689 5 років тому

      Super

    • @arunajay7096
      @arunajay7096 4 роки тому

      Aswathy gopi വിഷമം /സന്തോഷം പങ്കുവയ്ക്കാൻ frnds ആകണമെന്നില്ല.. പരസ്പരം മനസിലാക്കിയാൽ മതി... എല്ലാം തുറന്നു സംസാരിക്കുക.. പക്വത ഉള്ള ഒരാൾക്ക് അത് മനസിലാക്കാൻ സാധിക്കും.. സമപ്രായക്കാർക്ക് മനസിലാക്കാൻ കഴിയുന്നതിലും ഏറെ..

    • @Fan-zx1lz
      @Fan-zx1lz 4 роки тому +1

      @@arunajay7096 സമപ്രായക്കാർക്കും മനസ്സിലാകും.

  • @lijo7600
    @lijo7600 5 років тому +57

    Doctor ഇത് 8 കൊല്ലം മുൻപ് പോസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ ഞാൻ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു

  • @shamil1482
    @shamil1482 5 років тому +8

    Any Fahad Nazriya FANS💪❤️

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +10

    njan doctorod yojikunnia,bcoz 7 vayassu allenkil adhil koodudhal praya vythyasamullavaranu ettavum nalla dhambAdhikal

  • @rajalekshmir6162
    @rajalekshmir6162 5 років тому +24

    എന്റെ മാതാപിതാക്കൾ സമപ്രായക്കാരായിരുന്നു. പരസ്പരം ബഹുമാനം കുറവായിരുന്നു - ധാരാളം പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഞാനും എന്റെ ചേട്ടനും 20 വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ട് ഇപ്പോഴും വളരെ സ്നേഹത്തോടെ ഇഷ്ടതോടെയും ഒക്കെയാണ് ഞങ്ങൾ കഴിക്കുന്നത്- ഇനിയും അങ്ങനെ തന്നെയായിരിക്കും. വയസല്ല പ്രശ്നം മനസാണ് പ്രശ്നം .അടുത്ത പ്രായമുളള പെണ്ണുങ്ങളെ കെട്ടിയിട്ട് അവർ വേറെ ചാടി പോകുന്ന എത്രയോ സംഭവങ്ങളുണ്ട്

    • @vinodvinvinod7813
      @vinodvinvinod7813 5 років тому +2

      Ak..andani..46.. 25. Va.acdndan.42,25. Delip.kavya.50.31. Saji.kaylas...aani.36.18. Oru..prsnnvu..katitilla...kodukkada.pannu..sama..prayam..ayalu.kodukku

    • @vinodvinvinod7813
      @vinodvinvinod7813 5 років тому +2

      Nigalkku..dergus..kettata

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому +1

      Very nice

    • @neenadeepak4123
      @neenadeepak4123 5 років тому

      Rajalekshmi R 👍👍

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 роки тому

      പക്വത ഉണ്ടോ ഏല്ലാം നന്നായി പോകും

  • @arunajay7096
    @arunajay7096 4 роки тому +5

    "Age is a number... young is a feeling".. 💪🔥

  • @bijul3934
    @bijul3934 5 років тому +8

    Doctor ഈ ഒരു വിഷയത്തിൽ മാത്രം സ്ത്രീപുരുഷ സമത്വo പാടില്ല വെറും ശാരീരിക ബന്ധം മാത്രമല്ല ജീവിതം. മിനിമം 5 മുതൽ 10 വയസ് വെത്യാസം വേണം. കാരണം നമുക്ക് മുന്നിലെ രണ്ട് തലമുറ വരെ 90% എല്ലാ അർത്ഥത്തിലും ഭംഗിയായി കുടുംബജീവിതം നയച്ചവരാണ് അക്കാലത്തു സ്ത്രീപുരുഷ വയസ് 10 to 20 ആയിരുന്നു പിന്നീട് 5 to 10 ആയി. അത് വീണ്ടും 1 to 5 ആയി ഈ കാലയളവിൽ വിവാഹമോചനം ഏറ്റവും കൂടുതൽ കണ്ടുവരുന്നത്‌ സ്ത്രീയുടെ വയസ് പുരുഷനോട് അടുക്കുമ്പോൾ വിവാഹമോചനം കൂടി വരുന്നതായി കാണുന്നു. മുൻകാലങ്ങളിൽ ഭാര്യ ഭർത്താവിനി വിളിച്ചിരുന്നത് ഏയ്‌ ഒന്ന് ഇങ്ങു വരുമൊ, പിന്നീട് ചേട്ടാ, ഇപ്പോൾ എടാ അല്ലെങ്കിൽ പേര്. അപ്പോൾ പിന്നെ ഇക്കാര്യത്തിൽ ഒരു സമത്വം വേണൊ ?

    • @sreevidhyab9922
      @sreevidhyab9922 5 років тому

      Ellayidathum husbandinu respect kittanamenne ullu...sthreekalku respect kittan age difference kuravanu nallathu....my own experience

    • @bijul3934
      @bijul3934 5 років тому

      @@sreevidhyab9922 ഞാൻ ഒരു സദാ നാട്ടുംപുറത്ത് കാരൻ വയസ് 45 ഈ കാലയളവിൽ എനിക്ക് ചുറ്റുമുള്ള ഒരു ചെറിയ ലോകത്തിൽ നിന്ന് കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്‌ ഇന്നലെ പോസ്റ്റ്‌ ഇട്ടത്. മുൻകാലങ്ങളിൽ കുടുംബത്തിൽ ഒരു പുരുഷാധിപത്യം ഉണ്ടായിരുന്നു . പക്ഷെ അന്ന് സ്ത്രീകൾക് പഠിപ്പ് കുറവായിരുന്നു ഇന്ന് സ്ത്രീകളാണ് എഡ്യൂക്കേഷനിൽ മുന്നിട്ട് നില്കുന്നത് അതുകൊണ്ട് ഒരുവിധം എല്ലാ കാര്യങ്ങളും അവർക്ക് മനസ്സിലാക്കി ദാമ്പത്യജീവിതം നയിക്കാൻ കഴിയും. മുൻകാലങ്ങളിൽ 15 വയസായിരുന്നു വിവാഹപ്രായം ഇന്ന് 22 വയസ്സിനു ശേഷമേ ആലോചിക്കുന്നുള്ളു. ചുരുങ്ങിയത് 5 വയസ്നു മുകളിൽ വെത്യാസം നല്ലതല്ലെ?

    • @JannusBooksZ
      @JannusBooksZ 4 роки тому +2

      @@bijul3934 correct ആണ് എന്റെ അടുത്ത ഒരു reletives ൽ ഭർത്താവിനെക്കാൾ 5 year കൂടുതലുള്ള ഭാര്യ യാണ്. അവൾ അയാളെ respect ചെയാറില്ല എന്ന് കേട്ടിട്ടുണ്ട്. അതു മാത്ര മല്ല വേറെയും 2 case ഉം Same Problem പറഞ്ഞു കേട്ടിട്ടുണ്ട്.. അവരുടെ ജീവിതത്തിൽ എടക്കിടക്ക് fight ആണ്

  • @faisalkottakkal4852
    @faisalkottakkal4852 5 років тому +8

    Nanum ende husum 9 years difference und.endenkilum cheriya issue undaayal thanne parayum age gap kondaanenn. But enikk orikkal polum angane feel cheydittilla. adheham endho valiya thett cheyda poleyaan feel cheyyunnad. But iam very happy with my hus..... Can I change his thought?and how it possible?

    • @riyzva6772
      @riyzva6772 5 років тому

      Your profile name indicates you are a male....

    • @Right..thinker
      @Right..thinker 5 років тому +1

      Nee happy aanenn husinod തുറന്ന് പറഞാൽ പോരെ

  • @vinusarea8320
    @vinusarea8320 5 років тому +20

    Kavya dileep 17 years difference.
    Nazriya fahad 13 years difference

    • @Gkm-
      @Gkm- 5 років тому +5

      കാശ് ഉണ്ടെങ്കിൽ എന്ത് പ്രായം

    • @sheebasebastian5874
      @sheebasebastian5874 5 років тому +1

      @@Gkm- correct 😃😃😃

    • @Gkm-
      @Gkm- 5 років тому

      @@sheebasebastian5874 😁

    • @Shiva-zk2lf
      @Shiva-zk2lf 5 років тому +1

      @@Gkm- R U married bro ??

    • @Gkm-
      @Gkm- 5 років тому

      @@Shiva-zk2lf എന്തിനാണാവോ അതൊക്കെ അറിയുന്നത് അതിന് എന്ത് പ്രസക്തി

  • @maryjeny8092
    @maryjeny8092 5 років тому +3

    njanum nte Hus um thammil 8yrs gap und...same age aanel boys nu responsibility theere undavilla...this is my opinion...

    • @Fan-zx1lz
      @Fan-zx1lz 4 роки тому

      It depends on the person. വേണം എന്നുള്ള വിചാരം ഉണ്ടെങ്കിൽ Responsibility തന്നെ വരും.

  • @michael8251
    @michael8251 5 років тому +1

    Sir paranjathu correct anu I like sir

  • @Right..thinker
    @Right..thinker 5 років тому +29

    അവളും ഞാനും തമ്മിൽ 9 years different
    Both are happy

  • @rifarifu3587
    @rifarifu3587 5 років тому +8

    Njn orikkalum yojikkila...eettavum koodudhal divorce varunnadh same age il aan.....

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +4

    samapram vittu veezhchakal cheyan madi kanikum ,so divorcil avasanikum ,😋👍 ,so ellavarum 7 age enkilum difference venm

    • @Fan-zx1lz
      @Fan-zx1lz 4 роки тому

      Not required at all.

  • @faseelafaseela7182
    @faseelafaseela7182 5 років тому +9

    Sex alla life .....enthu kondum bharthaavinu age koodunnathu kondu kuzhappam onnumilla .vayassu kuranja bhaaryayodu bharthaavinu sneham kooduthal aayirikkum ,enta life aanu paranje..enikku 25 ikkak 40 .....alhamdulillaah i am happy......

  • @navasm5385
    @navasm5385 5 років тому +17

    കെട്ടുമ്പോൾ ഒന്നു ആലോജിക്കേണ്ടതായിരുന്നു. ഇനി എന്താ ചെയ കെട്ടി കഴിഞ്ഞു.

  • @kuriakosept9508
    @kuriakosept9508 5 років тому +35

    എന്റെ വീട്ടിൽ 8 പശുക്കൾ ഉണ്ട്
    നല്ല പണിയും ഉണ്ട് 3 മക്കളും ഉണ്ട്
    വീടിന് അടുത്ത് ഒരു മില്ലും ഉണ്ട്
    ഞങ്ങൾ തമ്മിൽ 14 വയസ് വ്യത്യാസo ഉണ്ട് ദൈവം സഹായിച്ച് 22 വർഷം കയിച്ചു.
    ഒരു കുഴപ്പവും ഇല്ല.

  • @nirmal8075
    @nirmal8075 5 років тому +1

    Good message

  • @sislysiro
    @sislysiro 4 роки тому +1

    ഒന്നു പോടേ....... സമപ്രായക്കാർ വിവാഹം കഴിച്ചു കഴിഞ്ഞാൽ തല്ലും പിടിയും കൂടുതലായിരിക്കും..... ഇപ്പോഴത്തേ Divorce ന് കാരണവും ഇതു തന്നേയാണ് .. ഒരുമിച്ചു പഠിച്ചവർ പ്രണയിച്ചു കല്യാണം കഴിക്കുന്നു ... അടിച്ചു പിരിയുന്നു..... പണ്ടുള്ള ആളുകൾ നല്ല പോലേ ജീവിച്ചതിൻ്റെ കാരണവും പ്രായ വെത്യാസം തന്നേയാണ്... പുരുഷൻ്റെ വികാരമെന്നു പറഞ്ഞാൽ..... ചത്തുകഴിഞ്ഞാലും 5 മിനുട്ട് ഉണ്ടാകും

  • @jamalabdulnazar1324
    @jamalabdulnazar1324 5 років тому

    What about same age ?

  • @abdhullatheef6041
    @abdhullatheef6041 5 років тому +3

    വളരെ ശരി

  • @lekshmidileep7327
    @lekshmidileep7327 5 років тому +1

    Sir pranayam allekil jeevitham ennal verum sex mathramalla age difference ellatha couples anu kuduthalum kodathi kayarunnath

  • @semiappu8180
    @semiappu8180 5 років тому +4

    പതിനെട്ട് വയസിൽ മുപ്പത്തി ഒന്ന് വയസുള്ള ആളുടെ കൂടെ വിവാഹം പക്ഷേ ആൾക്ക് എന്നെ മനസിലാക്കാൻ ഇതുവരെ കഴിഞ്ഞില്ല

    • @arunvarghese6000
      @arunvarghese6000 5 років тому

      സത്യം. പ്രായം കുടുതലായാലും കുറഞ്ഞാലും കുഴപ്പമാ.

    • @radhakrishnanks6843
      @radhakrishnanks6843 5 років тому

      5 vaysu varey vythysamue orey praymu athu nallathu annu

    • @sabeer4725
      @sabeer4725 5 років тому

      Ellam ok avum

    • @kunjuvava342
      @kunjuvava342 4 роки тому

      Ethra nall aayi married aayittu semi

    • @semiappu8180
      @semiappu8180 4 роки тому

      @@kunjuvava342 ayaal hareesine pole dhushttanaa

  • @vijeeshvcharlie7089
    @vijeeshvcharlie7089 5 років тому

    Pelis curve undekil mattan mattumo sir

  • @ajutj1036
    @ajutj1036 5 років тому

    Sir female scoliosis problems sexual lifine engane badikkum ennadinepatti oru vedio cheyyamo

  • @antonykj1838
    @antonykj1838 5 років тому +1

    നല്ല അഭിപ്രായം ഇൻഫൊർമേറ്റീവ് താങ്ക്സ് 👍

  • @faisalpozhithara7075
    @faisalpozhithara7075 5 років тому +2

    5 yr difference 😍

  • @karthisangee7300
    @karthisangee7300 5 років тому +3

    ennekalum 7 vayasu different und

  • @sreeragsree6680
    @sreeragsree6680 4 роки тому +2

    2 വയസ്സ് കൂടുതൽ ഉള്ള പെണ്ണിനെ കെട്ടിയാൽ കുഴപ്പമുണ്ടോ

  • @shamsudheenk7913
    @shamsudheenk7913 5 років тому

    Exactly...I know...

  • @shanid728
    @shanid728 5 років тому +30

    സമ പ്രായം ശേരിയല്ല എന്ന് തോന്നുന്നു....കാരണം സ്ത്രീകൾ 50നു ശേഷം പ്രായ കൂടുതൽ തോന്നിക്കും, പുരുഷന് അങ്ങനെയല്ല , അത് മാനസികമായി അകൽച്ച ഉണ്ടാക്കും

  • @shyjuvlogs4789
    @shyjuvlogs4789 5 років тому +1

    Super

  • @lintygladwin9594
    @lintygladwin9594 5 років тому

    Good

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому +1

      Antanu good
      Koodutalo/kuravo

    • @lintygladwin9594
      @lintygladwin9594 5 років тому +1

      @@AnilKumar-wv3ut age difference four years vare nokunatha nalathu or equal age athanu eante abiprayam

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому

      @@lintygladwin9594
      Nokku age oru factora alla, allattilum upari health manasikamyum
      Shririkamayum undavanam, pinna sexil rndu parkkum thulya pagalitwamanu ullatu
      Purushanu nalla intrestanu
      Panninu illagil avida problem ayi, atina markkan vandi ayo njagaluda age
      Kranam njgalkku aswdikkan pattunnilla
      Annu parayam, itil snahattinum valiya stanam undu mam
      Thagalum praja 2 point um vlara correcttanu
      Allam manasinta oru
      Setup alla/mindsetup

    • @lintygladwin9594
      @lintygladwin9594 5 років тому

      @@AnilKumar-wv3ut njn eante manasinte karyama paranjathu eaniku age difference udagil eante mind orikalum setavila.Eante manasinte reethiyileyanu udesichathu matullavarude manasinu kurichu njn udesichila

    • @kunjuvava342
      @kunjuvava342 4 роки тому +1

      @@lintygladwin9594 correct aanu

  • @shanavas5216
    @shanavas5216 5 років тому +3

    5 to 8 year difference is needed....... if same age after delivery girl will look 5 years more than man..... people will ask is this is u r sister....

  • @sarimolps8111
    @sarimolps8111 5 років тому +1

    Sathyam ....

  • @sheebasebastian5874
    @sheebasebastian5874 5 років тому +4

    Maximum 2 to 3 year difference nallathu .

  • @shafnanazeeb585
    @shafnanazeeb585 5 років тому +3

    male&female ore agel mrg cheythal oru 45 vayasil femalen nalla age thonum sex thalparyam kurayum.. males anel 45 agel yung ayirikkum sex thalpariyam kuduthakum ayirikkille... appol life prblm varulle... pls rpl

  • @shamishami5767
    @shamishami5767 5 років тому +2

    Njanum husum thammil 3vayassinu maattam(enik30 hussinu33)

  • @salammuttam1733
    @salammuttam1733 5 років тому +1

    👍👍🌹

  • @nijasnichu8685
    @nijasnichu8685 5 років тому +14

    എന്നെക്കാൾ 12 vayass കൂടുതൽ ഇക്കാക് (23, 35

    • @vinodvinvinod7813
      @vinodvinvinod7813 5 років тому +1

      Ak..andani..46..25.. Vs..42..25. Delip.kavya.49.31.. Oru.prsnnvu.ella..manas.valud..tatta..bagi..ayi.gevikkuka..dergus..negalkku.kettata

    • @mohamedbasil8303
      @mohamedbasil8303 5 років тому +4

      Njanum ikkayum thammilum 12years different aan

    • @avittam
      @avittam 5 років тому +2

      അതിന് എന്താ ജീവിക്കേണ്ടത് നിങ്ങൾ ആണ്.... സന്തോഷത്തോടെ ജീവിക്കൂ

    • @mohamedbasil8303
      @mohamedbasil8303 5 років тому +1

      @@avittam yes njangal nalla happy aan enikk thonnunnu difrns ullath kond koodthal caring undenn ente ikka enne koodthal care cheyyunnu

    • @avittam
      @avittam 5 років тому

      @@mohamedbasil8303 തീർച്ചയായും

  • @raihanathraihanath7293
    @raihanathraihanath7293 5 років тому +4

    Ethra vayassente defferent aayalum vedhepoole varum OK by by

  • @hashimpnpl2085
    @hashimpnpl2085 5 років тому +1

    👍

  • @sreekumar7173
    @sreekumar7173 5 років тому +10

    പുരുഷന്മാർ പുക വലിയ്ക്കരുത്...
    അവരുടെ മനസ്സിന് അകാലവാർദ്ധക്യം ഇല്ലാതിരിയ്ക്കട്ടെ...
    നർമ്മബോധം ഉണ്ടായിരിയ്ക്കട്ടെ...
    ആ "വൃത്തികെട്ട പാകതയും പക്വതയും" വേണ്ട.
    നമ്മുടെ നാട്ടിൽ 25 കഴിഞ്ഞവൻ പരമബോറൻ. അവൻ വൃദ്ധനു തുല്യൻ...

    • @srinath3399
      @srinath3399 4 роки тому

      Manas epozhum putuma tedum
      Aaal alla sahacharyathil ula putuma

  • @Gkm-
    @Gkm- 5 років тому +31

    എന്ത് തേങ്ങ ആണെങ്കിലും സ്ത്രീകളെ പരിപൂർണ്ണമായി തൃപ്തി പെടുത്താൻ ഒരാണിനും പറ്റില അത് പ്രകൃതി നിയമം

    • @anasanu6505
      @anasanu6505 5 років тому

      crrct bro 💯

    • @mohamedbasil8303
      @mohamedbasil8303 5 років тому +1

      Kudungippoyo

    • @anandks9541
      @anandks9541 5 років тому +1

      Penninum pattitillaa😝😝

    • @Gkm-
      @Gkm- 5 років тому

      @@anandks9541 🤦‍♂️🙏🏻

    • @snehasudhakaran1895
      @snehasudhakaran1895 5 років тому +3

      മാനസികമായി നല്ല അടുപ്പം വേണം, താരതമ്യം ചെയ്യരുത്,

  • @jaiwinjoy2243
    @jaiwinjoy2243 5 років тому +21

    പ്രായത്തിൽ മൂത്ത സ്ത്രീകളെ കല്യാണം കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ?

    • @vichu6118
      @vichu6118 5 років тому +9

      ഒരു കുഴപ്പവുമില്ല ബ്രോ ഞാൻ എൻറെ വീടിനടുത്തുള്ള ഒരു ചേച്ചിയെ ആണ് കെട്ടിയിരിക്കുന്നത് ഞങ്ങൾ തമ്മിൽ 7 വയസ്സ് ഡിസ്റ്റൻസ് ഉണ്ട്

    • @anishmathew7593
      @anishmathew7593 5 років тому +8

      ഞാന്‍ എന്നേക്കാൽ മൂന്ന് മാസം പ്രായം കൂടുതൽ ഉളള ആളെയാ കെട്ടിയത് , ഒരു കുഴപ്പവും ഇല്ല, ഇപ്പോഴും അടി പൊളി ആയി പോകുന്നു, 3 മക്കളും . പ്രായം ചിന്തിക്കാറേയില്ല

    • @salimaliparamba4689
      @salimaliparamba4689 5 років тому

      @@vichu6118 തള്ളല്ലേ?

    • @vichu6118
      @vichu6118 5 років тому

      @@salimaliparamba4689 സത്യമാണ് ബ്രോ

    • @SP-ue1eo
      @SP-ue1eo 5 років тому +1

      പ്രായത്തിൽ മൂത്ത ഭാര്യ ആണ് നല്ലത് കുടുംബം നന്നായി നോക്കി മുന്നോട്ട് കൊണ്ടുപോകും.

  • @ajsofttips6168
    @ajsofttips6168 5 років тому +7

    same age is nice

  • @remyaremya2774
    @remyaremya2774 5 років тому +2

    Am not married...vivaham nokunnu.....vivaham kazhinja palarodum njan samsarichind......kooduthal perum paranjath age diff venam ennanu.....especially ladies anu paranjath....but age diff more than 10 enik yojipilla

    • @remyaremya2774
      @remyaremya2774 5 років тому

      @moz Mozko 🙄🙄😬😬🤔🤔njan onnum paranjitulia ningalonnum ketitum illya

    • @remyaremya2774
      @remyaremya2774 5 років тому

      @moz Mozko haha njan verthe joke adichathalle.....ente comentinu ingane oru reply njan expect cheythilla athond paranjatha😇😇

    • @remyaremya2774
      @remyaremya2774 5 років тому

      @moz Mozko enik nashtamo??? Engine??

    • @remyaremya2774
      @remyaremya2774 5 років тому

      @moz Mozko 27 vayas alle ullu ipazhe rail thala vakkano.....evida nad

    • @remyaremya2774
      @remyaremya2774 5 років тому

      @moz Mozko but age diff nallath anu ath kure kazhiyanam manasilavan.....enik 8, 9 vare max age diff akam

  • @mjimmy90s4
    @mjimmy90s4 5 років тому +9

    കൈ എത്തുന്നിടത്ത് മനസ്സ് എത്തണം
    മനസ്സ് എത്തുന്നിടത്ത് കൈയ്യും
    So നിസ്സാരം ✌

  • @shameermuhammed9430
    @shameermuhammed9430 5 років тому +1

    Same aginod yogikkanakilla. Karanam sthreekalk akethedham 45,50 aginullil menses nilkum appol avark sexinodulla interest kurayum iprayathulla purushanmark sexinodvainterest kurayukayilla. Avark appol adjust cheyyan bhudhimuttakum. Oru 7,8 age difference aavam

    • @boot1256
      @boot1256 5 років тому

      Nalla manassa nokkende not age and this type of sexual things.

  • @vichu6118
    @vichu6118 5 років тому +4

    പക്ഷേ ഈ ഡോക്ടറിന്റെ ഭാര്യക്ക് 21 വയസ്സേ ഉള്ളൂ അവർ തമ്മിൽ 58 വയസ്സ് വ്യത്യാസമുണ്ട്

    • @mambrarenjith25
      @mambrarenjith25 4 роки тому +1

      എടാ... നീ വീണ്ടും വന്നോ താമാശയുമായി .....😜

  • @binuvarghese460
    @binuvarghese460 5 років тому +4

    Enik 24... hus 31😍

  • @jahfarjafarjafu5290
    @jahfarjafarjafu5290 5 років тому +1

    🙋

  • @irfaankhankk9467
    @irfaankhankk9467 5 років тому +3

    7 / 8, age different വേണം എന്നാണ് my opinion.. അവൾ 2 പെറ്റാൽ വയസ്സ് 6 കടക്കും... പിന്നെ 35 വയസ്സുള്ള ലവളും 42 ഉള്ള ലവനും same sge തോന്നില്ലേ..???

  • @vijeshbros5437
    @vijeshbros5437 5 років тому

    Avanu e prayam Ulla makkal undakum

  • @farisha45
    @farisha45 5 років тому +3

    Dileep 51 & Kavya 34....!!!(17)
    Fahad 34 & Nazriya 21.....!!!(13)

  • @sirajsiru9141
    @sirajsiru9141 5 років тому +1

    സ്വയംഭോഗം ഭാവിയിൽ ദാമ്പത്യത്തിനു പ്രശ്നം ഉണ്ടാവുമോ ഒരു വീഡിയോ ചെയ്യോ?

    • @royyohannan51
      @royyohannan51 5 років тому +1

      ഒരു പരിധിയൊക്കെ വേണം കോയാ...😅

    • @sirajsiru9141
      @sirajsiru9141 5 років тому

      @@royyohannan51 😜

  • @AbdulKader-me4hj
    @AbdulKader-me4hj 5 років тому +2

    ഒരേ പ്രായത്തിലുള്ളവർ വിവാഹം കഴിച്ചാൽ എങ്ങിനെയിരിക്കും സാറെ

    • @kumarts2424
      @kumarts2424 5 років тому

      ഇനിയുള്ള കാലം വിവാഹം സമപ്രായ വിവാഹമാണ് ഉണ്ടാകുന്നത്..

  • @saleemsaleemsallu1649
    @saleemsaleemsallu1649 5 років тому

    Sarinte appoinment kittan andha vayi

  • @sumeshkrishna4209
    @sumeshkrishna4209 5 років тому

    Melaaku abhipraayam parayaruthu

  • @jimbruttan-nopoliticsnorel4795
    @jimbruttan-nopoliticsnorel4795 5 років тому +1

    പഴയകാലത്ത് മിനിമം പത്ത് വയസ്സ്...

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 5 років тому +2

    അപ്പോൾ ഇദ്ദേഹം 30 വയസുള്ളപ്പോൾ 14 കാരിയെ പ്രേമിച്ചെന്നോ

  • @rushaansvlog5477
    @rushaansvlog5477 5 років тому

    ithu paranjath shariya enthe oru frndinthe avasthya avalk 18 ayyalk 35 avalk ottum samadham allayirunnu but vittukaarude nirbhandhil avalk vayangi kodukkendi vannu avale lifeil oru happyum illa ennum sad aanu ayyalk odukkathe samshayam aanu

  • @favaskk9004
    @favaskk9004 5 років тому +4

    njngal same age aan😍😍😍

    • @Meenakshiprasad96
      @Meenakshiprasad96 5 років тому

      Pennugalkk oru 39 vayassu thottu thanne menopause symptoms todagum .pinnea avrkk bayankara shareerika budhimuttukal okke aarikkum

  • @lakshmananpranavm4859
    @lakshmananpranavm4859 5 років тому +13

    ഇയാളെന്ന് തേങ്ങയാ പറയുന്നേ ഭർത്താവിന് പ്രായമായാൽ ഭാര്യ അന്യപുരുഷനെ തേടി പോകുമെന്നാണോ

    • @jannathniza1125
      @jannathniza1125 5 років тому +1

      Anganeyalla... iththaraththilulla maanasika preshnangal undaakaam enne udeshichitullu . Manasika pirimurukkangal undaakaam... bhaviyil.. allathe anya purushane thedi pokum ennalla udeshichathu........

    • @avittam
      @avittam 5 років тому +1

      കുന്തം..

    • @jannathniza1125
      @jannathniza1125 5 років тому

      @@avittam 😂😂😂

    • @kumarts2424
      @kumarts2424 5 років тому

      കുരു പൊട്ടി,,

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 роки тому

      @@avittam
      നിങ്ങൾ നല്ല ഹാപ്പി ആണ് അല്ലെ ??

  • @muheenkunjutty4706
    @muheenkunjutty4706 5 років тому +16

    അവൾക്കാണ് 5 വയസ് കൂടുതൽ എങ്കിലോ😀😘

    • @afnankafnank1105
      @afnankafnank1105 5 років тому

      Same questoin

    • @nirmalbv9735
      @nirmalbv9735 5 років тому

      Mosam

    • @anandks9541
      @anandks9541 5 років тому

      Nte avastha😂😂🕺🕺🕺🙈🤸

    • @SP-ue1eo
      @SP-ue1eo 5 років тому

      വയസ്സിൽ ഒരു കാര്യവുമില്ല

  • @ismailkuttayiismailabdulka559
    @ismailkuttayiismailabdulka559 5 років тому +5

    ഈ പറയുന്ന കാര്യങ്ങൽ എല്ലാവർക്കും ബാധകമല്ലാ ശരീരിക ക്ഷമതയും ആരോഗ്യം ഉള്ള യാൾക്ക് പ്രായം ഒരു പ്രശ്നമല്ലാ

  • @niyastt2839
    @niyastt2839 5 років тому

    Sir Namber plz

  • @nisam8334
    @nisam8334 5 років тому +1

    Sir നമ്പർ ഒന്ന് തരുമോ ഞാൻ വിദേശത്ത് ആണ് കുറച്ച് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ വേണ്ടി ആണ് pls help

  • @Meenakshiprasad96
    @Meenakshiprasad96 5 років тому +5

    Dr inte anumaanam thettanennu thonnunnu

  • @nafsalsalims5330
    @nafsalsalims5330 5 років тому +7

    5 വയസ്സ്‌ ഡിഫറെൻസ് ആണ് നല്ലത്

  • @salu9480
    @salu9480 4 роки тому

    ഇവൻ കുട്ടിയെ അഞ്ചാം വയസ്സിലാണോ പ്രേമിച്ചു തുടങ്ങിയത്

  • @noushadnoshu581
    @noushadnoshu581 5 років тому +8

    സമപ്രായം അത്ര നല്ലതല്ല

  • @saidumuhammed8961
    @saidumuhammed8961 5 років тому

    Manassinte chindapole undakum

  • @chmuz1360
    @chmuz1360 5 років тому +2

    Froud dr

  • @basantanarzary3881
    @basantanarzary3881 5 років тому

    മണ്ണാങ്കട്ട.

  • @shamjadshamsudeen7520
    @shamjadshamsudeen7520 5 років тому

    ,😅😅😅