🌹 നാളത്തെ കഥ 30/9/24 സുധി എന്ന കള്ളനെ കയ്യോടെ പിടിച്ച് സച്ചി

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 33

  • @ushamg7805
    @ushamg7805 4 години тому +10

    ഈ വീട്ടിൽ ഒരച്ഛന്റെ ആവശ്യം ഇല്ല.. വെറും ബുദ്സ്..

  • @rkm6626
    @rkm6626 5 годин тому +6

    ഇതേ പോലൊരു പെണ്ണുകൊന്തനായ കഴിവുകെട്ട ഗ്രഹനാഥാനായ രവീന്ദ്രൻ ഉള്ളപ്പോൾ ചന്ദ്ര ഇത് പോലെ ഉറഞ്ഞുതുള്ളൂ . സുധിയെ രക്ഷിക്കാൻ ചന്ദ്ര കാട്ടിയ അഭിനയം കണ്ടിട്ടും രവീന്ദ്രൻ എന്ന മന്ദ ബുദ്ധിക്ക് മനസ്സിലാകുന്നില്ല ശക്തമായ പ്രതികരിക്കാൻ പോലും അയാൾക്ക് ആകുന്നില്ല. സച്ചിയുടെ ഭാഗത്തും വീഴ്ച്ച ഉണ്ട് രേവതിയുടെ കുടുംബത്തെ അപമാനിച്ച ചന്ദ്രയോട് ഇത് പോലെ പ്രതികരിച്ചാൽ രേവതിയുടെ കുടുംബത്തിൻ്റെ കാൽക്കൽ വിണ് മാപ്പ് പറയാൻ പറയണമായിരുന്നു. ഇനി രേവതിയ്ക്കും കുടുംബത്തിനും വേദന ഉണ്ടാക്കിയാൽ ഈ വീട്ടിൽ നിന്ന് പുറത്താകും എന്ന് ചന്ദ്രയോട് പറയണമായിരുന്നു

  • @deepadeepa2386
    @deepadeepa2386 6 годин тому +13

    Pazham vizhungi Raveendran...

  • @leelaharidas8258
    @leelaharidas8258 6 годин тому +8

    Sorry this raveendran should open his mouth wherever necessary his wife is speaking all nonsense and he is keeping quite everywhere shame shame 😂

  • @omanagopalakrishnan9483
    @omanagopalakrishnan9483 5 годин тому +29

    പ്രേക്ഷകർക്ക് ഒരു സംഘടനയുണ്ടെങ്കിൽ രവീന്ദ്രൻ എന്ന കഥാപാത്രം വേണ്ട എന്നു പറയണം

  • @RameshPV-m3f
    @RameshPV-m3f 3 години тому +13

    രവീന്ദ്രൻ എന്ന കഥാപാത്രം വളരെ ബോർ

    • @Gopal1939
      @Gopal1939 2 години тому

      വെറും വാഴപ്പിണ്ടി.😅

  • @ashaaleena8191
    @ashaaleena8191 6 годин тому +8

    Chandramathy yude vilayattam kandu maduthu

  • @reshirose4751
    @reshirose4751 5 годин тому +4

    മസിൽ പിടുത്തം കുറച്ചു സംസാരിക്കാൻ പറ്റിയാൽ നന്നാവും

  • @manojpappan8587
    @manojpappan8587 6 годин тому +8

    Raveendra n verum mozha

  • @SajinaPonnoos
    @SajinaPonnoos 5 годин тому +3

    കേൾക്കാൻ രസമില്ല

  • @ancyvarkey4582
    @ancyvarkey4582 Годину тому

    ഏറ്റവും നല്ല ഒരു സീരിയൽ ആയിരുന്നു.രവിന്ദ്രൻ അത് കഞ്ഞ് കുളിച്ചു. ചന്ദ്രയുടെ കവിളത്ത് രണ്ട് പൊട്ടിക്കണമായിരുന്നു ബോറായി പോയി. ഈ നിലപാട്.

  • @Gopal1939
    @Gopal1939 2 години тому

    പിന്നെ, അതേ കവർ എയർലൈൻ/ഏജൻ്റ് സൂക്ഷിച്ചു വച്ചു, ബാക്കി പണം അതിലിട്ട് തിരിച്ചു കൊണ്ട് വന്നു. കോക്ക് and bull.

  • @Premakumari123-w8n
    @Premakumari123-w8n 3 години тому +1

    Chandramathikke onnu koduthukkude

  • @ushamg7805
    @ushamg7805 4 години тому +1

    ചന്ദ്രമന്തി നിനക്ക് ഒന്നും പറയാൻ ഇല്ലേടി...

    • @suchethakk2415
      @suchethakk2415 3 години тому

      അതെ രവീന്ദ്രൻ യുസൽസ്

  • @SasiKumar-op5ic
    @SasiKumar-op5ic 2 години тому

    രവീന്ദ്രൻ എന്ന ഭർത്താവ് മണ്ണുണ്ണി കിഴങ്ങൻ

  • @earthenergyvijesh5270
    @earthenergyvijesh5270 3 години тому +1

    Hi

  • @Premakumari123-w8n
    @Premakumari123-w8n 3 години тому

    Raveendraende Kai panayam vachirikkukayano

  • @kaligayu2287
    @kaligayu2287 2 години тому

    Ore manukkusr farthavel

  • @indiramk5958
    @indiramk5958 2 години тому

    രവീന്ദ്രൻ വെറും പാവ

  • @santhammaj2367
    @santhammaj2367 2 години тому

    Raveendran enna vazha

  • @mariammavarghese4474
    @mariammavarghese4474 4 години тому

    Yes

  • @sindhuvijayan7911
    @sindhuvijayan7911 4 години тому

    👍👍👍👍👍😀😀😀

  • @kusumakumariperumana7438
    @kusumakumariperumana7438 2 години тому

    😂