ഈ ശിവസേനയെ ഈ അവസ്ഥയിൽ കൊണ്ട എത്തിച്ചത് സജ്ഞയ് റാവത്ത് ആണ്. ബാൽ ട്ടാക്കറെ ജീവിച്ചിരുന്നപ്പോൾ പറഞ്ഞതു കോൺഗ്രസ്സുമായി ഒരിക്കലും കുട്ടു കുടില്ല എന്നതായിരുന്നു നയം
ശിവസേനയുടെ ഉൽഭവം വികാസം വളർച്ച എന്നിവയെല്ലാം പൂർണ്ണമായും ഹിന്ദുത്വത്തിൽകുടി മാത്രമാണ്.ശിവസേനയുടെ സ്ഥാപകനേതാവായ ബാൽതാക്ക്റെയുടെ മകൻ ഇതെല്ലാം വിസ്മരിച്ച് ഇസ്ലാമിക്ക് ആധിപത്യമുന്നണിയിൽ അധികാരമോഹവുമായി ചേർന്നത് തികച്ചും ആത്മഹത്യാപരമാണ്.വിദൂരഭാവിയിൽ ഒട്ടും നിലനിൽപ്പില്ല.
@@balachandranm.b3888 മഹാരാഷ്ട്രയിലെ ജനങ്ങൾ മൂക്കു നോക്കിയോ തൊലിവെളുപ്പു നോക്കിയോ വോട്ടു ചെയ്യുന്നവരല്ല. 2008ൽ അജ്മൽ കസവ് എന്ന ഭീകരന്റെ ബുള്ളറ്റ് ശരീരത്തിൽ ഏറ്റുവാങ്ങി ആ തോക്കു പിടിച്ചു വാങ്ങിയ തുക്കാറാം ഒമ്പലേ എന്ന ധീര പോലീസുകാരന്റെ നാട്ടുകാരാണ്.
ബാൽ ട്ടാക്കറെ ജിവിച്ചിരുന്നപ്പോൾ "" മാതോ ശ്രീ "" എന്ന സ്ഥലത്തായിരുന്നു എല്ലാ നേതാക്കളും കാണാൻ വന്നിരുന്നത് , അയാൾ ഒരിക്കലും എത്ര വലിയ നേതാവിനെയും കാണാൻ പോകാറില്ലായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി ( ഇപ്പോളെത്തെ ) ഉദ്ദവ് എന്ന നേതാവ് രാഹുൽ നെയും, സോണിയെയും കാണാൻ പോകേണ്ട സ്ഥിതി വന്നിരുക്കുന്നു.
ശിവസേന. അയോദ്ധ്യാ പ്രക്ഷോകാലത്ത് സംഘത്തോട് ഏറെ ചേർന്നു നിന്ന് പൊരുതിയ പോരാളികൾ ആയിരുന്നു ബാൽ താക്കറെയുടെ ശിവസൈനികർ. പണ്ട് ഞങ്ങൾ ചുവരെഴുത്ത് എഴുതുമ്പോൾ. സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ പേര് എഴുതുമ്പോൾ ശിവസേന എന്നും എഴുതുമായിരുന്നു അത്രയ്ക്ക് സ്വാഭാവിക സഖ്യകക്ഷി ആയിരിന്നു BJP ക്ക് ശിവസേന സ്വന്തം ചെയ്തികളുടെ ഫലം അനുഭവിക്കുകയാണെങ്കിലും ബാൽ താക്കറെ ജിയുടെ മകൻ്റെ അവസ്ഥയിൽ ദുഖം ഉണ്ട് തെറ്റുകൾ തിരുത്തി ഉദ്ധവ് തിരിച്ചു വരട്ടെ പിളർന്ന ശിവ സേന ഒന്നായി മാറട്ടെ
ഉദ്ധവ് താക്കറെ ദുഷ്പേര് വരുത്തിയത് സ്വന്തം പിതാവായ ബാലാസാഹിബ് താക്കറെയുടെതാണ്. അദ്ദേഹത്തിൻറെ രാഷ്ട്രീയ കാഴ്ചപ്പാടിനോട് നേർ വിപരീതമായ തീരുമാനങ്ങളാണ് സഞ്ജയ് റാവത്ത് കൊടുത്ത ബുദ്ധി ഉപദേശം വഴി ഉദ്ധവ് നടപ്പിലാക്കിയത്. അത് പാർട്ടിയെ നശിപ്പിക്കുക എന്നതിലുപരി സ്വന്തം അസ്തിത്വത്തെ തകർക്കും എന്ന് ഒരുകാലത്തും അദ്ദേഹം ചിന്തിച്ചു കാണില്ല.
In its 1966 party manifesto, Thackeray primarily blamed south Indians. In Marmik, Thackeray published a list of corporate officials from a local directory, many being south Indians, citing it as proof that Maharashtrians were being discriminated against. നീ സൗത്ത് ഇന്ത്യൻ അല്ലേഡ?
I think, he was harassed and humiliated by those people a lot which might have forced him to think negatively.. he was once the face of bjp as he was able to lead any quantum of threat on the opposition side.. but now he is in a comfortable place from there he won't make a rethinking and come back 😊
ഇന്ത്യാവിരുദ്ധ നടപടികൾ നടത്തുന്തോറും കോൺഗ്രസ് രക്ഷപ്പെടില്ല. രക്ഷപ്പെടുകയും വേണ്ട. കുറച്ചു നാൾ ഒക്കെ ബിജെപി വിരോധം, മുസ്ലിം പ്രീണനം ഒക്കെ ചെയ്തു പിടിച്ചു നിൽക്കാം പക്ഷെ എക്കാലവും അത് പറ്റില്ല. സ്വാതന്ത്ര്യം നേടി തന്ന പാർട്ടി എന്ന ലേബലിൽ നിന്ന് ഇന്ത്യയെ നശിപ്പിച്ച party എന്ന ലേബലിലേക്ക് കോൺഗ്രസ് കൂപ്പുകുത്തിയത് പരിതാപകരമാണ്. 🙈🙊🤭🙏🏻🇮🇳
രാജ്യദ്രോഹവും ഹിന്ദു വിരുദ്ധതയും അഴിമതിയും കുടുംബാധിപത്യവും ഒഴിവാക്കിയാൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടും. പാലക്കാട് ജയിക്കാൻ വേണ്ടി തീവ്രവാദികളെ കൊണ്ട് ഇസ്ലാമിക മതഗ്രന്ഥം വരെ ദുരുപയോഗം ചെയ്യിച്ചു കോൺഗ്രസ്.
അവരുടെ പോളിസി മാറിയാൽ minority വോട്ട് പോവും.. ഇപ്പൊഴത്തെ പോളിസി ആണ് അവർക്ക് നല്ലത് , 2 സൈഡിൽ നിന്നും അത്യാവശ്യം കഴിഞ്ഞ് പോവാനുള്ള വോട്ടും ജയവും അവർക്ക് കിട്ടുന്നുണ്ട്.. 😊
Udhav ignored shindae and promoted his son, that is why shindae left. He is safe with bjp alliance and has the original siva sena.. So, why would he join hands with udhav... Who ignored him then..
This Election is also witnessed emergence of a powerful TRIO leadership of Fatnavis , Shinde & Ajith and also they destroyed other powerful trio mainly Sharad Pawar, Udav & Raj thackeray ( other congress leaders as well) the former are street smart politicians and good development oriented leaders. Rest assured they will dominate Maharashtra politics for next 15 - 20 years !!
Sanjay Raut is the villain Now it will be a impossible task to Uddhav Thakkery to get his image. He deserves this situation, for neglecting his father's ideology.
Uddhav's natural place is with the NDA as he is a hindu nationalist. The NDA should accept him and give him what he rightfully deserves. Uddhav will be able to neutralise the blackmail tactics of people like Nitish of Bihar.
When Shinde and Fadnavis took the power from Mahaaghadi, Uddhav who is Shiv Sena leader was CM, that's why Shinde became CM as continuation, accordingly it was good at that situation. Now BJP became leader because of the vote pattern. Literally Fadnavis was leading coalition successfully.
നീ പറഞ്ഞവർ പണി എടുത്തു കോടീശ്വര്ണന്മാരായി. ബാറിൽ തുണി ഇല്ലാതെ കാബാറെ ആടിയ അന്റോണിയോ മെയ്ന്നോ എങ്ങനെ ലോക സമ്പന്ന വനിതകളിൽ നാലാം സ്ഥാനത്തു എത്തി. താൻ അതൊന്നു പറ കൊങ്ങി അടിമേ.
The greatest foolishness done by Uddhav Thackeray was that he joined hands with the Congress and Pawar,the very same party his father the Late Balasaheb Thackeray had so vehemently opposed,the core values of shiv sena were totally compromised by aligning with Congress,Mr Uddhav was in some fools paradise, people of Maharashtra had respected him for being the son of Balasaheb Thackeray and expected him to uphold Balasahebs values,which he totally failed..and people punished him,he just wanted to be the CM..but it was a shortlived joy..this is why happens wen u join hands with pseudo seculars and people who support anti nationals and radicals , people of Maharashtra are sensible..hats off to them ..Jai hind
Udhav is s Khamandi,A 1:27 hamkari n know nothing of the mass.He completely turned 180deg to the principles of Rgandi who is Anti hindu n Anti India.He should have stood for Hindus n Maharastra.
ഈ ശിവസേനയെ ഈ അവസ്ഥയിൽ കൊണ്ട എത്തിച്ചത് സജ്ഞയ് റാവത്ത് ആണ്. ബാൽ ട്ടാക്കറെ ജീവിച്ചിരുന്നപ്പോൾ പറഞ്ഞതു കോൺഗ്രസ്സുമായി ഒരിക്കലും കുട്ടു കുടില്ല എന്നതായിരുന്നു നയം
സത്യം
നല്ല കുടുംബത്തിൽ ജനിച്ച മുടിയനായ പുത്രൻ ആണ് ഉദ്ധാവ് താക്കറേ.
dont tell that he is a very good person, especially he is very good to Malayalis
എല്ലാവർക്കും ബുദ്ധി തെളിഞ്ഞു വരട്ടെ, രാഷ്ട്ര രക്ഷക്കു o,ഹൈന്ദവരക്ഷക്കും അതിണ് നല്ലത്
ഹിന്ദുത്വശക്തികള്‍ ഒന്നിച്ച് നില്‍ക്കണം...
❤❤❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ
❤❤❤
ഇന്ത്യ യുടെ ഉന്നമനം ആഗ്രഹിക്കുന്ന എല്ലാ പാർട്ടികളും മെല്ലെ മെല്ലെ ൻ ഡി എ യിൽ ഭാഗമാകും 👌
ശിവസേനയുടെ ഉൽഭവം വികാസം വളർച്ച എന്നിവയെല്ലാം പൂർണ്ണമായും ഹിന്ദുത്വത്തിൽകുടി മാത്രമാണ്.ശിവസേനയുടെ സ്ഥാപകനേതാവായ ബാൽതാക്ക്റെയുടെ മകൻ ഇതെല്ലാം വിസ്മരിച്ച് ഇസ്ലാമിക്ക് ആധിപത്യമുന്നണിയിൽ അധികാരമോഹവുമായി ചേർന്നത് തികച്ചും ആത്മഹത്യാപരമാണ്.വിദൂരഭാവിയിൽ ഒട്ടും നിലനിൽപ്പില്ല.
Well said. 💯 percent correct observation. 😂
വേണ്ട അവൻ അവിടെ തന്നെ ഇരിക്കട്ടെ, മഹാരഷ്ട്രയിലെ സന്ദീപ് വാരിയർ എൻ ഡി യിലോട്ടു വേണ്ട.
മഹാരാഷ്ട്ര ജനങ്ങൾ കഴിഞ്ഞ രണ്ട് തവണയും പിന്തുണച്ചത് ദേവേന്ദ്ര ഫെഡനാവിസിനെ
മൂന്നു തവണ
@sarathkumarvk8951 2014ൽ ആരാണ് മുഖ്യ
മന്ത്രി എന്ന് തീരുമാനിച്ചില്ലല്ലോ
മഹാരാഷ്ട്രയിൽ ഇൻഡി മുന്നണി അധികാരത്തിൽ വന്നിരുന്നു എങ്കിൽ ഈ രാജ്യത്തിന്റെ അവസ്ഥ എന്താവുമായിരുന്നു
രക്ഷ പ്പെടുമായിരുന്നു... മിത്രമേ
ജിഹാദികൾക്ക് തീറെഴുതി കൊടുത്തിട്ടുണ്ടാവും
@@balachandranm.b3888 മഹാരാഷ്ട്രയിലെ ജനങ്ങൾ മൂക്കു നോക്കിയോ തൊലിവെളുപ്പു നോക്കിയോ വോട്ടു ചെയ്യുന്നവരല്ല. 2008ൽ അജ്മൽ കസവ് എന്ന ഭീകരന്റെ ബുള്ളറ്റ് ശരീരത്തിൽ ഏറ്റുവാങ്ങി ആ തോക്കു പിടിച്ചു വാങ്ങിയ തുക്കാറാം ഒമ്പലേ എന്ന ധീര പോലീസുകാരന്റെ നാട്ടുകാരാണ്.
@@ibruibmji4296ആര് പപ്പുവോ
@@ibruibmji4296koppe agumayirunnu BAGF
Ipol passayi
Vavam janam peru vazhyi ayene
ഉദ്ധാവിന്റ അവസ്ഥ ആകും ഒടുവിൽ സന്ദീപ് ഹാജിയർക്കും 👍😂
😊സന്ദീപ് വാരിയർ മറ്റൊരു ഷിൻഡെ ആയാലോ. സുരേന്ദ്രൻന്റെ പാർട്ടിയെ പിളർത്തിയാലോ 😂😂
കോൺഗ്രസിനെ പിളർത്തി 16ഗ്രൂപ്പ് ആക്കാനാണ് സാധ്യത അത് ഉടനെ പ്രതീക്ഷിക്കാം
@@prasadkgnair5552chirippikkathedey😂
കോമഡി @@prasadkgnair5552
@@prasadkgnair5552സുരേന്ദ്രന് സ്വന്തമായിട്ട് ഒരു പാർട്ടി ഇല്ല
ഇതെന്താ ഇന്ദിര കോണ്ഗസ്സ് ആണോ അല്ലെങ്കിൽ മാണി കോണ്ഗസ്സ് ആണോ
ബാൽ ട്ടാക്കറെ ജിവിച്ചിരുന്നപ്പോൾ "" മാതോ ശ്രീ "" എന്ന സ്ഥലത്തായിരുന്നു എല്ലാ നേതാക്കളും കാണാൻ വന്നിരുന്നത് , അയാൾ ഒരിക്കലും എത്ര വലിയ നേതാവിനെയും കാണാൻ പോകാറില്ലായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി ( ഇപ്പോളെത്തെ ) ഉദ്ദവ് എന്ന നേതാവ് രാഹുൽ നെയും, സോണിയെയും കാണാൻ പോകേണ്ട സ്ഥിതി വന്നിരുക്കുന്നു.
2:47 2:47 2:47 2:47 2:47 2:48 2:48 2:48 2:48 2:48 2:49 2:49 2:49 2:50 2:50 2:50 2:50 2:50 2:51 2:51 4:41 4:41 4:46 4:48
അധികാര മോഹം കൂടിയാൽ ഔറംഗസീപിൻടെ അവസ്ഥ
വരും
ഉദ്ദവിന് അധികാരം മാത്രം ആയിരുന്നു ലക്ഷ്യം.😂
ശിവസേന.
അയോദ്ധ്യാ പ്രക്ഷോകാലത്ത് സംഘത്തോട് ഏറെ ചേർന്നു നിന്ന് പൊരുതിയ പോരാളികൾ ആയിരുന്നു ബാൽ താക്കറെയുടെ ശിവസൈനികർ.
പണ്ട് ഞങ്ങൾ ചുവരെഴുത്ത് എഴുതുമ്പോൾ. സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ പേര് എഴുതുമ്പോൾ ശിവസേന എന്നും എഴുതുമായിരുന്നു അത്രയ്ക്ക് സ്വാഭാവിക സഖ്യകക്ഷി ആയിരിന്നു BJP ക്ക് ശിവസേന
സ്വന്തം ചെയ്തികളുടെ ഫലം അനുഭവിക്കുകയാണെങ്കിലും ബാൽ താക്കറെ ജിയുടെ മകൻ്റെ അവസ്ഥയിൽ ദുഖം ഉണ്ട്
തെറ്റുകൾ തിരുത്തി ഉദ്ധവ് തിരിച്ചു വരട്ടെ പിളർന്ന ശിവ സേന ഒന്നായി മാറട്ടെ
ഉദവ് ഝാക്കറെ ഇൻഡി മുന്നണി വിട്ടില്ലെങ്കിൽ ആ ശിവസേന എന്ന പാർടിയുടെ പേരെങ്കിലും മാറ്റിയിടണം.
ഉദ്ധവ് ഇനി തലപൊക്കില്ല.
അധികാരത്തിന് വേണ്ടി നയവും ലക്ഷ്യവും വെടിഞ്ഞ 'സന്ദീപ് വാര്യർ'
Adhikarathinu vendi krisangiyude kaalu nakkunna BJP vittathu nannayi.
അയാൾക്ക് അധികാരത്തിനേക്കാൾ പ്രധാനം മധുരാഷി ആണെന്ന് കേൾക്കുന്നു.
@@VijayanKK-e6jഅയാൾ ലീഗിൽ ചേർന്നാൽ 4കെട്ടമല്ലോ 😂
കോൺഗ്രസ് അവസാനിച്ചു-അഖിലേഷ് യാദവ് ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞു
ABC News is wonderful. Mr Sunil is a fantastic man.
ഉദ്ധവ് മാറിയില്ലെങ്കിൽ ഒരേ ഒരു പോംവഴി രാഷ്ട്രീയ സന്യാസം മാത്രമാണ് എന്ന തിരിച്ചറിവ് ശേഷിച്ച അണികൾക്കും 18 എംഎൽഎ മാർക്കും ബോദ്ധ്യപ്പെട്ടു കഴിഞ്ഞു ..😢
ആരും ഒരിടത്തും പോകത്തില്ല...
പോയാൽ ഈ ഉള്ള 19 തും കൂടി പൊഴിഞ്ഞേക്കും.
ഉദ്ധവ് താക്കറെ ദുഷ്പേര് വരുത്തിയത് സ്വന്തം പിതാവായ ബാലാസാഹിബ് താക്കറെയുടെതാണ്.
അദ്ദേഹത്തിൻറെ രാഷ്ട്രീയ കാഴ്ചപ്പാടിനോട് നേർ വിപരീതമായ തീരുമാനങ്ങളാണ് സഞ്ജയ് റാവത്ത് കൊടുത്ത ബുദ്ധി ഉപദേശം വഴി ഉദ്ധവ് നടപ്പിലാക്കിയത്. അത് പാർട്ടിയെ നശിപ്പിക്കുക എന്നതിലുപരി സ്വന്തം അസ്തിത്വത്തെ തകർക്കും എന്ന് ഒരുകാലത്തും അദ്ദേഹം ചിന്തിച്ചു കാണില്ല.
True
In its 1966 party manifesto, Thackeray primarily blamed south Indians. In Marmik, Thackeray published a list of corporate officials from a local directory, many being south Indians, citing it as proof that Maharashtrians were being discriminated against.
നീ സൗത്ത് ഇന്ത്യൻ അല്ലേഡ?
അവനല്ലേ മുൻപ് പറഞ്ഞത് രാഹുലാണ് മോദിയേക്കാൾ പ്രധാനമന്ത്രി ആവാൻ യോഗ്യൻ എന്ന്.
ഈ,.. വേള, യയിൽ,.. മഹാനായ,.. ബല്തകരെ,.. ഓർമയിൽ,
... വരുന്നു,....
മകൻ,.. അധികാര... കൊതിയൻ,..
മദാമ്മയുടെ സ്നേഹക്കടയിൽ തൊടക്കാൻ പോയ മഹാരാഷ്ട്ര വാര്യരൂട്ടി ഒരു വഴിക്കായി.
ജയ് ബിജെപി 🌹🌹🌹
മോരും മുതിരയും മുന്നണി ചേരുംപടി ചേരണം 😅
അച്ചാരം വാങ്ങിയത് എന്ത് ചെയ്യും? അന്ന് കാല് മാറാൻ കോടികൾ മറിച്ച ശരദ് പവാറും ദാവുടും വെറുതെ ഇരിക്കുമോ.
ഉദവിന് തെറ്റ് തിരുത്താൻ കിട്ടിയ അവസരം ഉപയോഗിച്ചു മുന്നേറാൻ സാധിക്കും
Similar will be Sandeep Warriers fate & it is only a matter of time since diverging ideologies can never & ever converge.
I think, he was harassed and humiliated by those people a lot which might have forced him to think negatively.. he was once the face of bjp as he was able to lead any quantum of threat on the opposition side..
but now he is in a comfortable place from there he won't make a rethinking and come back 😊
6:26 ഇവിടെ ആണേൽ നേരെ തിരിച്ച് ആണ് ഉണ്ടാകുന്നത്... 😂 ഇവിടെ ഏകീകരണം ഇല്ല
Sir... Suniljiiii... Namaskaram ❤❤❤❤🥰🥰🙏🏻🙏🏻🙏🏻🙏🏻
ഉദ്ദവ് ടാക്കരെ ഒറ്റയ്ക്ക് നിന്നാൽ 19നിന്നും പൂജ്യി മായി തീരും
💯 percent correct fact. 😂
യാഥാർഥ്യം ഉൾകൊള്ളാതെ കോൺഗ്രസ് രക്ഷപെടില്ല... പോളിസി മാറ്റം അത്യാവശ്യ മാണ് 👆
ഇന്ത്യാവിരുദ്ധ നടപടികൾ നടത്തുന്തോറും കോൺഗ്രസ് രക്ഷപ്പെടില്ല. രക്ഷപ്പെടുകയും വേണ്ട. കുറച്ചു നാൾ ഒക്കെ ബിജെപി വിരോധം, മുസ്ലിം പ്രീണനം ഒക്കെ ചെയ്തു പിടിച്ചു നിൽക്കാം പക്ഷെ എക്കാലവും അത് പറ്റില്ല. സ്വാതന്ത്ര്യം നേടി തന്ന പാർട്ടി എന്ന ലേബലിൽ നിന്ന് ഇന്ത്യയെ നശിപ്പിച്ച party എന്ന ലേബലിലേക്ക് കോൺഗ്രസ് കൂപ്പുകുത്തിയത് പരിതാപകരമാണ്. 🙈🙊🤭🙏🏻🇮🇳
Enthyna gandugrassmarane enimaryttentha bharathathe ini vilkkan bakkiyillallo.gandu grassnu muryyandy.mathram pore.Roy entha udesykkane gandu iniyum vannu Bharathathyle enthu arku vilkana.Kodukkanullathufukkikalkum chinakum koduthylle.
രാജ്യദ്രോഹവും ഹിന്ദു വിരുദ്ധതയും അഴിമതിയും കുടുംബാധിപത്യവും ഒഴിവാക്കിയാൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടും. പാലക്കാട് ജയിക്കാൻ വേണ്ടി തീവ്രവാദികളെ കൊണ്ട് ഇസ്ലാമിക മതഗ്രന്ഥം വരെ ദുരുപയോഗം ചെയ്യിച്ചു കോൺഗ്രസ്.
അവരുടെ പോളിസി മാറിയാൽ minority വോട്ട് പോവും.. ഇപ്പൊഴത്തെ പോളിസി ആണ് അവർക്ക് നല്ലത് , 2 സൈഡിൽ നിന്നും അത്യാവശ്യം കഴിഞ്ഞ് പോവാനുള്ള വോട്ടും ജയവും അവർക്ക് കിട്ടുന്നുണ്ട്.. 😊
കോൺഗ്രസ്സ് രക്ഷപെടേണ്ട
Both Shindey and Udhav should be united.Actually Shindey is the real descendant of Bal Thackeray.
Udhav ignored shindae and promoted his son, that is why shindae left. He is safe with bjp alliance and has the original siva sena.. So, why would he join hands with udhav... Who ignored him then..
@meenakshidharmam1512 They can dismantle 'Maha Kadipidi bandhan by a fusion.
A very happy news and analysis as usual...❤
അടുത്ത തിരഞ്ഞെടുപ്പിൽ കൂടെ കൂടാം 👍👍😍😂t👌😄
അങ്ങിനെ അതിനും ഒരു അന്ത്യം വന്നു.
Very brilliant person shindaigi.
Very very good ippa thani swaroopam manasilayille
ഉദ്ധവ് 😢
അതന്നെ അവസാനം...
NDAയെ മുന്നണിയിലേക്ക് തിരിച്ച് വരണം
അടുത്തത് Akhilesh Yadav ആണ്.
This Election is also witnessed emergence of a powerful TRIO leadership of Fatnavis , Shinde & Ajith and also they destroyed other powerful trio mainly Sharad Pawar, Udav & Raj thackeray ( other congress leaders as well) the former are street smart politicians and good development oriented leaders.
Rest assured they will dominate Maharashtra politics for next 15 - 20 years !!
Already TMC has stated that Parliament should be allowed to function to discuss people's problems. Another crack in INDI Alliance!
അയാൾക്ക് മനസിലായി ഇത് അന്ടിയില്ലാത്ത മുന്നണിയാണെന്ന്
Ettavum Nallavartha
പവനായി ശവമായി എന്ന് പറഞ്ഞ പോലെ ആയി
It's not YV Chandrachud. It's DY Chandrachud, son of YV Chandrachud.
Now, Pappu- Ammu Khan-gress Party 😄
ശിവസേന രണ്ടും ലയിച്ചാൽ നന്നായിരുന്നു
👍
ഉദ്ധാവ് വിചാരിച്ചു താനാണ് രാജാവ് എന്ന്. ഇന്ന് മനസ്സിലായി താൻ ഒന്നും അല്ല എന്ന്. താൻ താൻ നിരന്തരം. .........
ജനങൾ വില വെക്കില്ല വെറുപ്പ്
ഉദ്ധാവ് പോകാൻ സാധ്യത ഒട്ടും ഇല്ല 😂😂
ഇന്ത്യ മുന്നണി INDI അല്ല
Indi alliance
Yes indi, kindi, Kandi alliance.
കിണ്ടിമുന്നണി 😂
IndiA
കിണ്ടി മുന്നണി, അതു മതി.
🙏💕😎😎
❤
ഈ സഖ്യം കോൺഗ്രസിനും ഗുണം ചെയ്യില്ല, പാവർ സാഹിബിൻ്റെ ഏലിയും പൂച്ചയും കളിയും കോൺഗ്രസ് തിരിച്ചറിഞ്ഞില്ല, തോറ്റു
Sanjay Raut is the villain
Now it will be a impossible task to Uddhav Thakkery to get his image.
He deserves this situation, for neglecting his father's ideology.
ബൈ ബൈ പപ്പു
10:31 🙏👍
😊
U thakara spoiled his polititical carrier in mva, by joining with congress, time is there to up lift himself but not possible immediatly.
കാത്തിരുന്നോ ഇപ്പോൾ വരും 😂😂😂
ഷിൻഡെ മറുകണ്ടം ചാടാൻ റെഡി ആയി
നല്ല ചർച്ച ആയിരുന്നു
പപ്പു പപ്പു വായി😂
വാര്യരെ,.. കേന്ദ്രം,. തിരികെ,.. വിളിച്ചു,.. കേന്ദ്രത്തിൽ,.. നല്ലൊരു, പോസ്റ്റ്,. കൊടുത്തു, പ്രവർത്തിക്കാൻ,.. അവസരം,. കൊടുക്കേണ്ടതാണ്,..
അയാള്ക്ക് കേന്ദ്രം കൊടുക്കുന്ന തിലല്ല താല്പര്യം
26 ൽ MLA seat
അച്ചന്റെ പേരാണോ പപ്പു😂
Adhikarakothiyanmarude
Avasaravadham.....evarkum ethuthanne
Uddhav's natural place is with the NDA as he is a hindu nationalist. The NDA should accept him and give him what he rightfully deserves. Uddhav will be able to neutralise the blackmail tactics of people like Nitish of Bihar.
ഉദവിൻ്റെ തീരുമാനം നല്ലതിന്
ബിജെപി മാത്രം ആയാലും ശെരിയല്ല. ബിജെപി next ടോൽക്കണം
Uddhav is a dumb spoilt rich old man while Shinde is a leader come up the hard way ! That’s the difference!
Indi മുന്നണി വിടുന്നതൊക്കെ കൊള്ളാം... ബിജെപി യിലേക് കേറ്റരുത്.... ദ്രോഹികൾ... അവനും അവന്റെ മകനും കൂടെ ചെയ്ത പാതകങ്ങൾ.... 😡😡😡
എങ്ങനെ വിശ്വസിയ്ക്കും തക്കം നോക്കി കാലുവാരിയ ടീമാണ്
റെയിൽവേ കൊളമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ ABC talks
സാമാ പത്രം എവിടെ പോയി 😂😂😂
ഈ വിവരങ്ങളെല്ലാം സുനിലിന് നന്നായി അറിയാമല്ലോ.എന്തിനാണ് ഇങ്ങനെ ഒരാളെ കൂട്ടിന് പിടിക്കുന്നത്
Praniti യും RG യുo തമ്മിലുള്ള വിവാഹം എന്തായി?
അവളെ നായര് കെട്ടാൻ പോകുന്നതെന്ന് കേട്ടു. നാണമില്ലേ തനിക്ക് വ്യക്തിപരമായ കറൻറ് ഇടാൻ നായരെ.
മോഹൻരാജ് നായർ അവളെ വിവാഹം ചെയ്തു എന്ന് കേട്ടു.
@ushas504 എന്റെ കാര്യം എനിക്കറിയാം. നിങ്ങള്‍ എങ്ങിനെ അറിഞ്ഞു?. ഞാന്‍ ചോദിച്ചത് RG യുടെ കാര്യo ആണ്
ഉദ്ധവിനെ NDA യിൽ എടുത്താൽ എല്ലാവരും ബിജെപിക്കെതിരെ തിരിയും.
2002 ? 2022?
Two are crying
വിശ്വ കോഴിയുടെ അഴിമതി എന്താ ന്യൂസിൽ കാണാത്തത് ...
Thakkerey has the same ideology and should join BJP...
ഉദ്ധവ് താക്കറെ ബാൽ സാഹിബ് താക്കറെജി പേര്
നശിപ്പിച്ചു
When Shinde and Fadnavis took the power from Mahaaghadi, Uddhav who is Shiv Sena leader was CM, that's why Shinde became CM as continuation, accordingly it was good at that situation.
Now BJP became leader because of the vote pattern. Literally Fadnavis was leading coalition successfully.
അദാനിയെ കുറിച്ച് എന്ധെങ്കിലും പറയാമോ
അംബാനി, അദാനി എന്നിവരെ വളർത്തിയത ഖാൻഗ്രസ്
നീ പറഞ്ഞവർ പണി എടുത്തു കോടീശ്വര്ണന്മാരായി. ബാറിൽ തുണി ഇല്ലാതെ കാബാറെ ആടിയ അന്റോണിയോ മെയ്ന്നോ എങ്ങനെ ലോക സമ്പന്ന വനിതകളിൽ നാലാം സ്ഥാനത്തു എത്തി. താൻ അതൊന്നു പറ കൊങ്ങി അടിമേ.
അദാനി ഇപ്പോൾ 2 പെഗ്ഗ് സ്മോൾ അടിച്ച് അണ്ടിപരിപ്പും കൊറിച്ചിരിക്കുന്നു😂
The greatest foolishness done by Uddhav Thackeray was that he joined hands with the Congress and Pawar,the very same party his father the Late Balasaheb Thackeray had so vehemently opposed,the core values of shiv sena were totally compromised by aligning with Congress,Mr Uddhav was in some fools paradise, people of Maharashtra had respected him for being the son of Balasaheb Thackeray and expected him to uphold Balasahebs values,which he totally failed..and people punished him,he just wanted to be the CM..but it was a shortlived joy..this is why happens wen u join hands with pseudo seculars and people who support anti nationals and radicals , people of Maharashtra are sensible..hats off to them ..Jai hind
Thakarey Tumhara Pithaaji Praarambh Karooso Yek Prasthaan Ko Khaan...gress Ke Saath Kayiku Sopport Karrey.
Uddav to join NDA
Sava Sena (Uday group) 😂😂😂😅😂😅😂😅
Kantal ariyathavan..,
Udhav is s Khamandi,A 1:27 hamkari n know nothing of the mass.He completely turned 180deg to the principles of Rgandi who is Anti hindu n Anti India.He should have stood for Hindus n Maharastra.
ഫഡ് നവിസിൻ്റെ കീഴിൽ മുഖ്യമന്ത്രിയായ ഷിൻൻ്റെയെ വലുതായി കണ്ട മലയാളി മണ്ടർ.
ആ Extra വന്ന 5 lakshm vote എവിടന്ന് വന്ന് , ഇത് എന്ത് Election , കഷ്ട മാണ് കഷ്ടം😂
ഇതു് കൃഷ്ണ കുമാർചേട്ടനേ പോലുണ്ടല്ലോ ല്ലേ.....
നിങ്ങൾഇത്രക്കുംതരംതാഴുന്നൊ?
I stopped seeing ur channel