Anil's Pari - Final Part

Поділитися
Вставка
  • Опубліковано 4 жов 2024
  • 1st part 👉🏻 • ശോട്ട് Film Reaction 😿...
    Chat with me
    telegram.me/joku10
    Not getting Notifications?
    Follow this Link
    telegram.me/joku10
    GEARS
    1.INTEL CORE 15 10400F 2.9 GHZ 6 CORE 12 THREAD PROCESSOR
    Rs.12750/-
    amzn.to/3tmVpzh
    2.GIGABYTE B460M DS3H V2 MOTHERBOARD
    Rs.8350/-
    amzn.to/48JJZpt
    3.CORSAIR VENGEANCE 16GB DDR4 3000MHZ RAM
    Rs.5850/-
    amzn.to/45o6woO
    4.CRUCIAL BX500 240GB SATA SSD
    Rs.2571/-
    amzn.to/3tkmK57
    5.SEAGATE BARRACUDA COMPUTE 1TB 7200RPM SATA HARDDISK
    Rs.3111/-
    amzn.to/3PO8E3s
    6.NVIDIA GeForce GTX 1660 SUPER GRAPHICS CARD
    Rs.39800/-
    amzn.to/3ZMVCYx
    7.COOLER MASTER MWE450 V2 80PLUS BRONZE 450WATTS POWER SUPPLY
    Rs.2666/-
    amzn.to/3ZNBeH5
    8.THERMALTAKE H200 TG SNOW EDITION WHITE CASE
    Rs.4584/-
    amzn.to/3PP0Crn
    9.MSI PRO MP242P (DUAL MONITOR)
    Rs.18800/-
    amzn.to/45mgHu0
    10.HP KM300F BACKLIGHT RGB KEYBOARD AND MOUSE
    Rs. 1350/-
    amzn.to/3LSAGtE
    11.FINGERS 1KVA UPS FR1097-4S
    Rs.3850.0/-
    amzn.to/46llJs9
    12. SAMSUNG 24-inch COLOR MONITOR (DUAL MONITOR) (LF24T350FHWXXL)
    amzn.to/3Q65nOh
    Don't Forget To Subscribe.. @jokustreaming
    This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
    Thanks for watching my Content !!
    Feel free to subscribe if you like my (Tough Steps) contents!
    Send me your ideas at
    jo.ku.10
    Mail Me For Paid Promotion
    geoabrahamgeorge@gmail.com
    Check My Channel's about For More

КОМЕНТАРІ • 257

  • @vvcreations9992
    @vvcreations9992 5 місяців тому +146

    ഇവമ്മാര്ക് ഇതു സ്വന്തമായി കണ്ടിട്ട് ഒരു നാണവും തോന്നിയിലെ 🤣🤣🤣🤣

  • @fthim8986
    @fthim8986 5 місяців тому +215

    എല്ലാം കൂടെ കഞ്ചാവ് അടിച്ച് കിറുങ്ങി ഇരുന്നപ്പോൾ എടുത്തതുണെന്ന് തോന്നുന്നു...... 😂 "അനിലിന്റെ പ്രണയം "😹😹

    • @runsgallery
      @runsgallery 5 місяців тому +5

      അതുക്കും മേലെ 😂

    • @paappumolpaappu5
      @paappumolpaappu5 5 місяців тому +3

      Engil ithinekal petharunnn

    • @karthiksiva6428
      @karthiksiva6428 5 місяців тому +2

      😂😂😂😂

    • @Adhizz-b9m
      @Adhizz-b9m 5 місяців тому +2

      Aynekl vlya ntho sanm ane adichath😂

    • @aswathyjayaprakash4989
      @aswathyjayaprakash4989 5 місяців тому +3

      വെറുതേ കഞ്ചാവിനെ അപമാനിക്കരുത് 😂😂😂

  • @Chandana__2006
    @Chandana__2006 5 місяців тому +119

    ഇത് പ്രിയങ്ക ഇവൾക്ക് വലിയ ചീത്തപേരാണ്.... ☹️🫣

    • @athira003
      @athira003 5 місяців тому +3

      😂😂😂😂🤝🏻

    • @niharani_an
      @niharani_an 5 місяців тому +4

      ഗോപാലാ...... 😂

  • @kesiya_kesi7926
    @kesiya_kesi7926 5 місяців тому +113

    കൂട്ടുകാരനെ രക്ഷിക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ നിന്ന് വന്നവൻ ഇതാണ് സുഹൃത്തുക്കളെ യഥാർത്ഥ സൗഹൃദം 🤣🤣🤣🤣

  • @arunjm5457
    @arunjm5457 5 місяців тому +76

    Le america:- ഇവന്മാരെല്ലാം എന്താടാ എന്റെ മണ്ടയിലേക്ക് വരുന്നേ 😂😂😂

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 5 місяців тому +36

    Uff ആ fight scene 🔥🔥🔥🔥🔥
    ഇനി മലയാളം സിനിമ industry അനിലിന്റെ കൈയ്യിൽ ഭദ്രം

    • @shanujwilson1204
      @shanujwilson1204 5 місяців тому +1

      Aa nightie ude ullil koodi poyath okke. Kidu stunt choreography.😂😂

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 5 місяців тому +75

    2:39 "സ്വർണ്ണമ്മ കേറടി"

  • @DanielRobbin-w1f
    @DanielRobbin-w1f 5 місяців тому +79

    ഇതിനെക്കാളും നല്ലത് ഡോറയുടെ പ്രയാണം കാണുന്നതാണ്😂😂😂

  • @akhilasooraj5676
    @akhilasooraj5676 5 місяців тому +42

    ഇതിലും നന്നായി ഞാൻ കൊതുകിനെ അടിച്ചു കൊല്ലാറുണ്ട് 😂🤭🤭അവന്മാരുടെ ഇടി 🤣🤣🤣

  • @mahanmahan6929
    @mahanmahan6929 5 місяців тому +35

    ഇങ്ങനെ തന്നെ കണ്ടട്ടു എന്തോപോലെ 😄ഇതൊക്കെ ഫുൾ കണ്ട മച്ചാനെ സമ്മതിക്കണം 😄😄🙏🙏🙏

  • @Parvhh
    @Parvhh 5 місяців тому +32

    തെരുവ് നാടകം ഇതിലും നല്ലത് കുറെ കിഴങ്ങന്മാർ നിന്നു പുഴുങ്ങുന്നു അവാർഡ് പടം കാണുന്ന feel 😂😂😂😂

  • @Deserteagle-js3gx
    @Deserteagle-js3gx 5 місяців тому +22

    കഞ്ചാവ് അടിച്ച് എഴുതിയ ഉണ്ടാക്കിയ പടം 😂😂😂
    എന്നാലും ആ ട്വിസ്റ്റ്‌ 😮😮😮

  • @dreamsofafi6792
    @dreamsofafi6792 5 місяців тому +28

    പണ്ട് tv യിൽ ഒരു കർഷക പരസ്യം വരുലോ 🤣🤣🤣🤣 മോദി ലാൽ നിങ്ങൾ എവിടെ പോകുന്നു സെയിം🤣🤣

  • @rajeevcheruvally1207
    @rajeevcheruvally1207 5 місяців тому +10

    ശാന്തേ, രമണി, സുലോചനേ.. ഇവിടെ വരൂ.. നിങ്ങളുടെ ബുദ്ധി വിമാനമാണല്ലോ..

  • @Bouncemusiq
    @Bouncemusiq 5 місяців тому +12

    5:38 😂😂 achaar thoothitt irangi odikko 😂

  • @IamFraud123
    @IamFraud123 5 місяців тому +10

    4:08 ബാദുഷ ഖാനും,ദാസൻ മാഷിനും ശേഷം മലയാള സിനിമക്ക് പുതിയൊരു ചീറ്റിംഗ് സ്റ്റാർ " ELIXER ബിനു " 🔥🔥🔥

  • @algeshcomrade6174
    @algeshcomrade6174 5 місяців тому +10

    എന്റെ joku 3:13 🤣🤣🤣 ചിരിച്ചു വയ്യാണ്ടായി

  • @Akash-zn1mc
    @Akash-zn1mc 5 місяців тому +10

    4:07 twist 😯😅

  • @Ameena471
    @Ameena471 5 місяців тому +5

    ഒരു national award കിട്ടേണ്ട എല്ലാ അർഹതയും ഞാൻ കാണുന്നു 😂😂

  • @amalnathsiva7522
    @amalnathsiva7522 5 місяців тому +5

    അനിലിന്റെ തലയ്ക്കുള്ളിൽ പൈനാപ്പിൾ ജാം 😂

  • @krrishk8233
    @krrishk8233 5 місяців тому +17

    ഇതിവന്മാർ കോമെഡിക്ക് ചെയ്തതാണോ അതോ സീരിയസായി ചെയ്തതാണോ എന്തായാലും ചിരിച്ചു ഒരു വഴിക്കായി 😂😂

  • @Anandugireesh
    @Anandugireesh 5 місяців тому +3

    4:38 Binu:aa champikko

  • @Binsonjy
    @Binsonjy 3 місяці тому +1

    Uff super short film!!! exciting scenes, best twist i have seen in a movie 👍

  • @unnimayabk2077
    @unnimayabk2077 5 місяців тому +5

    Ithilum better Harish punaloorinte shortfilm aayirunn😢😂😂😂😂😂

  • @shanufitty4710
    @shanufitty4710 5 місяців тому +6

    Joku expression😂😂❤

  • @DivyaBala-ug6yg
    @DivyaBala-ug6yg 5 місяців тому +2

    Final action amazing 😂😂

  • @meharajramla580
    @meharajramla580 5 місяців тому +19

    ജോക്കു . എൻ്റെ കുഞ്ഞനിയത്തിക്ക് ജോക്കുൻ്റെ വീഡിയോസ് ഇഷ്ടമാണ് കാണാറുണ്ട്. ജോക്കു ദയവായി ചീത്ത വാക്ക് ഉപയോഗിക്കുന്നത് നിർത്തണം . അത് എന്താണെന്ന് എന്നോട് വന്ന് ചോദിക്കാറുണ്ടവൾ . എനിക്ക് അത് പറഞ്ഞു കൊടുക്കാൻ പറ്റില്ല . ഒരു പാട് കുട്ടികൾ ജോക്കുനെ ഇഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല മറ്റുള്ളവരിൽ നിന്നും നല്ല രീതിയിൽ പെരുമാറുന്ന, കാഴ്ചപ്പാടുള്ള ഒരു വ്യക്തിയായിട്ടാണ് ജോക്കൂനെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്. എൻ്റെ അഭിപ്രായം ദയവായി സ്വീകരിക്കും എന്ന് കരുതുന്നു.

    • @varshavarsha6749
      @varshavarsha6749 5 місяців тому +1

      Same, ചില പ്രത്യേകതരം words ന്റെ meaning കുട്ട്യോൾ ചോദിക്കുന്നു 😛, അത് പേടിച്ചു ഇപ്പൊ കുട്ടികളെ കാണിക്കാറില്ല 😌..

  • @footballmedia653
    @footballmedia653 5 місяців тому +8

    Ivanmar chirippich kollum thyrrr 😂😂😅😅

  • @parvathysaneesh6274
    @parvathysaneesh6274 5 місяців тому +3

    3:12 😂😂😂😂

  • @josmijose2967
    @josmijose2967 5 місяців тому +2

    Nettiyil ninnu vanna Bloodinte color vare perfect,, 😆

  • @abhijithtr5299
    @abhijithtr5299 5 місяців тому +1

    5:40🫡 next level

  • @sarojpattambi6233
    @sarojpattambi6233 5 місяців тому +3

    ഒന്ന് പോയി പൊട്ടി karayedaaaaaa😂😂😂😂😂
    ഞാൻ ചിരിച്ച് വയ്യാതായി.. 😂😂😂😂

  • @rufusphilip8988
    @rufusphilip8988 5 місяців тому +4

    Twist Anna twist Anna 😅😂🪢

  • @mohammedbilal189
    @mohammedbilal189 5 місяців тому +3

    ആരാടാ ഇമ്മാതിരി സാനം ഇറക്കണേ 😂😂

  • @i97_________kookitos
    @i97_________kookitos 5 місяців тому +1

    1:14 soulmates 😅

  • @subzer1655
    @subzer1655 5 місяців тому +3

    5:11 😂🤣😂🤣 5:20 ഉയ്യോ

  • @athusvlog8586
    @athusvlog8586 2 місяці тому

    ചിരിച്ച് എന്റെ sound poyi........ ശ്വാസം kittanilla......😅😅😂😂😂😂

  • @Adhizz-b9m
    @Adhizz-b9m 5 місяців тому +1

    0:48 theruv nadakam😹💯
    Heeoooo... Ejathi tiwst!

  • @AleenadasAleenadas
    @AleenadasAleenadas 5 місяців тому +1

    യെ ക്യാ അവരാത് ഹേ.. 😆😅🫢

  • @josmijose2967
    @josmijose2967 5 місяців тому +2

    4:30😂😂😂

  • @user-dv4il1vw4b
    @user-dv4il1vw4b 5 місяців тому +1

    4:17 twist twist 😂

  • @Jishnu_r_krishnan
    @Jishnu_r_krishnan 5 місяців тому +3

    Ethinu uru 3rd part veenorn😂😂😂

  • @MisanasajiMisnasaji
    @MisanasajiMisnasaji 5 місяців тому

    ചിരിച്ച് ചിരിച്ചു കവിൾ വേദനിച്ചു 🤣🤣🤣🤣🤣❤️❤️joku

  • @ajeeshraj2721
    @ajeeshraj2721 5 місяців тому +1

    അതേ മാഷേ.. കുറച്ചൂടെ duration ആകാം...

  • @Blueflame459
    @Blueflame459 5 місяців тому +6

    എനിക്ക് ഈ story ഒന്നും മനസിലായില്ല ആരെങ്കിലും എന്താ സംഭവം എന്ന് പറയാമോ 😄😄😄😄

    • @jjjDM
      @jjjDM 5 місяців тому +2

      Thampuraanariyaam 😂😂

    • @Blueflame459
      @Blueflame459 5 місяців тому +1

      @@jjjDM athum samshayamne😄😄😄

  • @petzandfishing
    @petzandfishing 5 місяців тому +2

    മോനെ സീൻ 😂😂😂😂😂

  • @SajanJoseph-l5f
    @SajanJoseph-l5f 5 місяців тому +1

    Ithra vegam ookki keerumennu ariyillaayrunnu.. Aynu chettan 😂😂

  • @sreyakana6278
    @sreyakana6278 5 місяців тому +1

    ന്റെ mone😂😂😂😂😂ചിരിച്ചു ചിരിച്ചു ഉപ്പാട് vann😂

  • @BobanBabu-gi4wz
    @BobanBabu-gi4wz 2 місяці тому +1

    Ente ponohhh 😂😂😂

  • @lathi_mownksd6122
    @lathi_mownksd6122 5 місяців тому +1

    Andi touched short film 😢😢😢😢😢😢😮😮🙌🙌🙌

  • @mekhakrishnanrs2171
    @mekhakrishnanrs2171 Місяць тому

    5:54 അത് അച്ചാർ അല്ല തേൻ ആണ് 😂🤣

  • @sciencelover9492
    @sciencelover9492 5 місяців тому +6

    ഹോ ഹോ ഹൊഊഊഊ, അല്ലെയോ രാമ ഭാരത സർക്കാർ മുഞ്ഞകൾക്ക് എതിരെ പുതിയ ഞഞ്ഞാ പിഞ്ഞ മരുന്ന് കൃഷിഭവൻ വഴി കൊടുക്കുന്നുണ്ട്.

  • @godwinpaulose690
    @godwinpaulose690 5 місяців тому +1

    Ithillum nallathu north Indian reels anu

  • @sanugeorge4678
    @sanugeorge4678 5 місяців тому +1

    Ennadaa enna endhuva... Ennathinte kedaaa 😂🤣 monna kaala....🤣

  • @shaunjoemalib
    @shaunjoemalib 5 місяців тому +1

    3.14 Nalla timing Joku😂😂

  • @sreelalvenugopal
    @sreelalvenugopal 5 місяців тому

    Ee short flim-le stund jayan-prem Nazir stund thottu povum. Athrakyum artificial ayitundu. A Big B Mass climax polichu. Onnum parayanilla

  • @litegaming1482
    @litegaming1482 5 місяців тому

    3:11 le anil nerathaa aggu chatta mathi aerinuu 😹qx

  • @aswathyjayaprakash4989
    @aswathyjayaprakash4989 5 місяців тому +1

    അതെന്നാ കാളയോ 🤣🤣🤣

  • @asnamuhsin7296
    @asnamuhsin7296 5 місяців тому

    4:36😂😂

  • @akhilakhil6344
    @akhilakhil6344 5 місяців тому +1

    Powlicheee😅

  • @jino401
    @jino401 5 місяців тому +1

    അമേരിക്കയിൽ ഡാടിയുള്ള മകൻ ആണോ ഈ അനിൽ. ഹോ ഭയങ്കരൻ തന്നെ. ഇതു കണ്ടു തീർത്ത ജോക്കു കില്ലാടി 😂😂😂😂😂

  • @sethulakshmyrk5182
    @sethulakshmyrk5182 5 місяців тому +1

    Ho ! Enthalle 😵🤷🏻‍♀️😯(🤣🙊)

  • @dreamsofafi6792
    @dreamsofafi6792 5 місяців тому +1

    ചിരിക്കാൻ വയ്യ 😢😢

  • @rajeshrajan6430
    @rajeshrajan6430 5 місяців тому +1

    സംഭവം അഭിനയം ആണേലും ഒരു മനുഷ്യനെ ഇങ്ങനെ ഇടിക്കരുത്.... 😂

  • @Mycountry143
    @Mycountry143 3 місяці тому

    Ente daivamee chirich chathu... 😆😆

  • @_positive__thinker
    @_positive__thinker 5 місяців тому

    ചിരിച്ച് ചിരിച്ച് ചുക്കാമണി വരെ എഴുന്നേറ്റു കയ്യടിച്ചു പോയി 😂😂

  • @പ്രദീപ്സത്യപാലൻ

    ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഭാരത്‌ സർക്കാർ 😐😐

  • @_illegal__
    @_illegal__ 5 місяців тому +1

    Ni chathiledaaa😂😂 happy birthday to you😂

  • @febz295
    @febz295 5 місяців тому +1

    Thalatherichavane kal fethama 😂😂😂😂

  • @SMD-hi9iz
    @SMD-hi9iz 5 місяців тому +1

    Jokuten oru short film eduth kanich kodukenne😉

  • @sunithasivan4978
    @sunithasivan4978 5 місяців тому

    Jokuu expresion😅😅

  • @sreejag3190
    @sreejag3190 5 місяців тому +1

    Athentha achar anonnu😂😂😂😂🙏

  • @rehathomas6422
    @rehathomas6422 5 місяців тому

    Joku expressions sahikan pattunnilla🤣🤣🤣🤣❤️

  • @kishor5863
    @kishor5863 5 місяців тому

    4:14😂

  • @neethulakshmi359
    @neethulakshmi359 5 місяців тому +1

    Dhushttammaree😂😂😂😂

  • @manjimas8649
    @manjimas8649 5 місяців тому +1

    Dialogue🤣🤣🤣

  • @vaishakudma
    @vaishakudma 5 місяців тому +2

    Enna ni ivide nikku njaanippo varaam😬

  • @AadishMathew
    @AadishMathew 5 місяців тому +1

    Film kandittu coronayuk edutha pole und😂😂😂

  • @paaroozathulya5624
    @paaroozathulya5624 5 місяців тому

    Karate kid all happy kid kanunna feela enik thonniyath

  • @asha202189
    @asha202189 5 місяців тому

    എന്റെ പൊന്നോ... 🙆🏻‍♀️🙆🏻‍♀️

  • @aneeshaAnee-f1i
    @aneeshaAnee-f1i 5 місяців тому

    ചേട്ടൻ. പൊളിയാ ആ 🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻

  • @kiranmg-su2vf
    @kiranmg-su2vf 5 місяців тому

    കലിപ് seen kand തിന്നത് തരിപ്പിൽ കയറി 🤣😂🤣😂

  • @shifincyril9429
    @shifincyril9429 5 місяців тому

    6:36 thuni urinj poi😂😂😂

  • @kathakalishorts465
    @kathakalishorts465 5 місяців тому

    കഥ തിരക്കഥ അവരാദം 😁🤣🤣🤣🤣

  • @KrishnaarmyThulasi
    @KrishnaarmyThulasi 2 місяці тому

    ഇത് മുൻപ് ഉള്ള ഫാർമാരുടെ കാർട്ടൂണ് പോലെ ഉണ്ട് 😜😂

  • @c.s7620
    @c.s7620 5 місяців тому

    Entaponneyyy 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @candiaries5054
    @candiaries5054 5 місяців тому

    Daddy America yil ullavan Janaki pasu ne meyichu jeevikkunnu… Ejjathy 🤣🤣🤣🤣🤣🤣🤣🤣🤣

  • @AbinaAshok-ki8mt
    @AbinaAshok-ki8mt 5 місяців тому

    Twistodu twist aan evare main

  • @joku10
    @joku10  5 місяців тому +1

    1st part 😼👉🏻 ua-cam.com/video/6wQz9ixUrjU/v-deo.htmlsi=_dweTNLSnQmwhTOv

  • @chinjusyamvp4925
    @chinjusyamvp4925 5 місяців тому

    Jokunte reaction 😂😂😂

  • @Chinnammusoman
    @Chinnammusoman 5 місяців тому

    Jokunte acting nte machaa😂😂😂

  • @aavooos6820
    @aavooos6820 5 місяців тому +1

    😂😂😂😂jokunte chiri😂😂😂

  • @SaleemSaleem-j7h
    @SaleemSaleem-j7h 5 місяців тому

    Jokunte chiri nookk😂😂❤❤

  • @Deepu-qn4vh
    @Deepu-qn4vh 5 місяців тому

    വമ്പൻ ട്വിസ്റ്റ്‌..

  • @sanugeorge4678
    @sanugeorge4678 5 місяців тому +1

    🆘 😂😂 🍅 sos

  • @anaghaminnuzz3106
    @anaghaminnuzz3106 5 місяців тому

    National award urapp 😂

  • @k62editz
    @k62editz 5 місяців тому

    3:35 😂

  • @surejvengallur691
    @surejvengallur691 5 місяців тому

    ട്വിസ്റ്റ് ... ട്വിസ്റ്റ് ... 😂

  • @jayannandu999
    @jayannandu999 5 місяців тому

    02:10 adukkalayano veedinte ummaram ???🤣🤣

  • @akhilaammuz4699
    @akhilaammuz4699 5 місяців тому

    😂😂 nettil tomato sos😂😂