КОМЕНТАРІ •

  • @mythoughtsaswords
    @mythoughtsaswords 9 місяців тому +21

    ഇങ്ങനെ ഉള്ളവര്‍ക്ക് സഭകളുടെ എല്ലാ അനുഗ്രഹ ആശിസ്സുകളും ഉണ്ട്- എപ്പോഴും എപ്പോഴും ഉണ്ടായിരിക്കും- അതാണ് X'n സഭകള്‍- അരമനകളിൽ തിന്ന് കൊഴുത്ത് വലിയ കാറുകളിൽ കറങ്ങി നടക്കുന്ന
    ഇവന്മാർക്ക് യേശുവുമായി എന്ത് ബന്ധമാണുള്ളത്

  • @paulosemathay2872
    @paulosemathay2872 9 місяців тому +17

    ഇങ്ങനെ യുള്ളവരെ മാറ്റി നിർത്തിയില്ലായെങ്കിൽ പല കുടുംബവും ഇവർ തകർക്കും

  • @delphygeorge7319
    @delphygeorge7319 9 місяців тому +9

    വെറുതെയല്ല ഇന്നലെ കണ്ടപ്പോൾ തന്നെ തോന്നി ഇവൻ എന്തോ ഒരു മിസ്റ്റേക്ക് കയ്യിലുണ്ടെന്ന് ഇപ്പോൾ അത് പൂർണ്ണമായും ബോധ്യപ്പെട്ടു ഇങ്ങനെയുള്ള മാലിന്യങ്ങൾ ചെന്നു ചേരേണ്ട എടുത്ത് തന്നെയാണ് ചെന്ന് ചേർന്നിരിക്കുന്നത്

  • @eightbeatss
    @eightbeatss 9 місяців тому +29

    ഇവന് ബിജെപി പദവികൾ കൊടുക്കരുത്. വേണമെങ്കിൽ ഇവൻ പാർട്ടി പ്രവർത്തകനായി മാത്രം തുടരട്ടെ 😢

    • @VijayanKoroth-dg8ru
      @VijayanKoroth-dg8ru 9 місяців тому +2

      Thankel vishamikkenda.athellam b.j.p kkar nokkikollum

  • @sunilsanjay3804
    @sunilsanjay3804 9 місяців тому +38

    നമ്മുടെ ഓർത്തഡോൿസ്‌ സഭക്ക് ശാപമായി ഇങ്ങനെ എത്ര എത്ര കത്തനാർമാർ! ഓരോ ദിവസവും ഓരോ പുതിയ കേസുകെട്ട്.. No one to control. Shameful...

    • @AjiDn1
      @AjiDn1 9 місяців тому

      ഓർത്തഡസ്ക്‌ സഭക്ക് ഇത്രയും അധപധനം വരാനുണ്ടായ കാരണങ്ങളെ പറ്റി എന്തെ ആരും ചിന്തിക്കാത്തത് ? അടിസ്ഥാനം കള്ളത്തരത്തിൽ മെനഞ്ഞതാണ് ഈ പ്രസ്ഥാനം. തോമാശ്ലീഹ സ്ഥാപിച്ചതാണ് പോലും !

  • @Jaleelpathoor
    @Jaleelpathoor 9 місяців тому +14

    ഇത്തരം പെണ്ണ് പിടിയമ്മാരെ യാണ് ബിജെപി ക്ക് ആവശ്യം ബ്രിഡ്ജ് ബൂഷ നേ പോലെ അവർക്ക് പെട്ടന്ന് എംഎൽഎ സ്ഥാനാർത്ഥി യാവാം ഇതാണ് അതിനുള്ള യോഗ്യത യായി പരിഗണിക്കുന്നത്

  • @mv2552
    @mv2552 9 місяців тому +30

    ഇവന് രാഷ്ട്രീയത്തിൽ നല്ല ഭാവിയുണ്ട്
    ഗണേഷ് കുമാറിന്റെ ചേട്ടനായിട്ടു വരും 😀

  • @sajangeorge7524
    @sajangeorge7524 9 місяців тому +3

    Better pray in our own homes

    • @Betsy29
      @Betsy29 9 місяців тому +1

      Yes, better pray at home, try reading the bible and love God and trust God. Read bible from cover to cover , verse to verse.Ask for the holyspirit to bless and understand the word of God . He will help us. Jesus is our high proest. No priest or church needed. Our body is the temole of God. Love God in spirit and truth. Live others as yiu love yourself. Galatians 5: 19 -22. To get eternal life John 17:3 .

  • @wincyk.g2236
    @wincyk.g2236 9 місяців тому +2

    🙏👏👍🔥

  • @zachariahmathew8374
    @zachariahmathew8374 9 місяців тому +10

    ഓർത്തഡോക്സ് സഭയിൽ ധ്യാനിപ്പിക്കാൻ ഏറ്റവും യോഗ്യനായ പാതിരി ഇയാള് തന്നെയാണ്. അയാൾക്ക് ഏറ്റവും യോജിച്ച ഭാര്യ ഇപ്പോൾ സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അവള് തന്നെയാണ്, ഒന്നിനൊന്നു മെച്ചം തന്നെ. ഇത്രയൊക്കെ അറിയാവുന്ന നിങ്ങൾ എന്നിട്ടും ഇവരെ കൊച്ചമ്മ, കൊച്ചമ്മ, കൊച്ചമ്മ എന്നാണല്ലോ സംബോധന ചെയ്യുന്നത്.

  • @Maydanvision
    @Maydanvision 9 місяців тому +2

    തിന്നു കൊഴുത്ത് മുറ്റി നിൽക്കുന്ന വികാരിമാർ - പാതിരിയുടെ പാതിരാ നാരീ കുർബാന .😊

  • @sumageorge5000
    @sumageorge5000 9 місяців тому +10

    രാമൻ പാതിരി

    • @Rajan-ur8ip
      @Rajan-ur8ip 9 місяців тому

      രോമ സിമ്പൻ

  • @josegregory4456
    @josegregory4456 9 місяців тому +13

    അയാള്‍ക്ക് ബിജെപിയിൽ ചേരാം ഘർവപ്പസിക്ക്വേണ്ടിയുള്ള മുന്നോക്കം.

  • @thambiennapaulose936
    @thambiennapaulose936 9 місяців тому +3

    ഇത്തരം പരദൂഷണ സ്വഭാവമുള്ള കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞാൽ മനസ്സിലാകും മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാർ വലിയൊരു ഭാഗം ഇത്തരം സ്വഭാവമുള്ള വരാണ് എന്ന് ഏകദേശം ജനങ്ങൾക്ക് അറിയാം ഇവരുടെ മേഖലകൾ കൂടുതൽ അധപതിച്ചു വരുന്നതാണ് നമ്മൾ കാണുന്നത്

  • @mathukuttyvarghese2738
    @mathukuttyvarghese2738 9 місяців тому +4

    ഈ അച്ഛന് വല്ല അനധികൃത സാമ്പത്തിക ഇടപാടുകളും പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാകും ഈ നടപടി.

  • @kuruvillapp4087
    @kuruvillapp4087 9 місяців тому +1

    അപ്പ൦ പ൯കിട്ട് ഭക്ഷിക്കട്ടേ!

  • @rajuco7470
    @rajuco7470 9 місяців тому +1

    Jesus veendum varum

  • @hamsahk4576
    @hamsahk4576 9 місяців тому +12

    ഇതുപോലുള്ള റബ്ബ്ട്ടന്മാർക്ക് പറ്റിയ പാർട്ടി ബിജെപി തന്നെയാണെന്ന് അരമന മുട്ടന് അറിയാം

  • @Rajan-ur8ip
    @Rajan-ur8ip 9 місяців тому +4

    ഇത്തരം ആളുകളെ ആണ് ആ പാർടിക്ക് ആവശ്യം

  • @alithnaintechcont8171
    @alithnaintechcont8171 9 місяців тому

    ഓർത്തോ ഡോഗ്സ്

  • @somathomas6488
    @somathomas6488 9 місяців тому +8

    ഇവരെയൊക്കെ തീറ്റി പോറ്റുന്ന തലപ്പത്തുള്ളവർ ഇവരേക്കാൾ top ആകും 👍അപ്പോൾ ഇവരെ ശകാരിയ്ക്കാൻ പറ്റുമോ അതാണ്... കഷ്ടം..

    • @johnjacob8506
      @johnjacob8506 9 місяців тому

      അതാണ് സത്യം.....

  • @shyjujoseph5183
    @shyjujoseph5183 9 місяців тому +10

    ആളുകളെ തിരഞ്ഞെടുക്കുമ്പോൾ BJP വളരെ ശ്രദ്ധിക്കണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുക

    • @west-d3k
      @west-d3k 9 місяців тому

      അത്തരത്തിൽ ഉള്ളവരെയാണ് bjp എടുക്കാറുള്ളത് ബലാൽ സങ്കികൾ എന്നാണല്ലോ

  • @thomasjohn838
    @thomasjohn838 9 місяців тому +2

    Although BJP considers the joining of this guy to it a gain, it's likely to prove otherwise!

  • @georgekurien1229
    @georgekurien1229 9 місяців тому +2

    ഇത് വളരെ ഗൗരവവും അടിയന്തര നടപടി സ്വീകരിക്കേണ്ടതുമായ വിഷയമാണ്. നമ്മുടെ സഭയിൽ എന്തുകോണ്ട് അധാർമികതയുടെ പേരിൽ സത്വരനടപടി സ്വീകരിക്കുന്നില്ല എന്നുളളത് ഒരു പൊതു സമൂഹചോദ്യമാണ്. എന്തായാലും ഈ മ്ലേച്ചതയും ക്രിസ്തീയ ധാർമികതയും ഒരുമിച്ചുപോകില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ സഭയിൽ തുടർന്നുകോണ്ടേയിരിക്കും. ബന്ധപ്പെട്ടവരുടെ നിസ്സംഗതയാണ് വേദനിപ്പിക്കുന്നത്. ഇങ്ങനെ സമ്മിശ്രമായ ആത്മികത നമ്മുക്ക് വേണ്ടേ വേണ്ട!

  • @MoonMoon-000
    @MoonMoon-000 9 місяців тому +18

    ഈ ഷൈജു പാതിരി ബിജെപി യില് ചേർന്ന് എന്ന് പറഞ്ഞു ഇപ്പൊൾ ബിജെപി ആഘോഷിക്കുക ആണ്... മറ്റ് 47 പേര് കൂടി ചേർന്ന് എന്നാണ് പറയുന്നത്... ഒന്നുകിൽ സഭ ഇയാളെ കുപ്പായം ഊരി രാഷ്ട്രീയത്തിൽ പറഞ്ഞു വിടുക അല്ലെങ്കിൽ സഭാ തത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കുവാൻ പറയുക. കുപ്പായം രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല....

  • @JamesJowel
    @JamesJowel 9 місяців тому

    Malankara Orthodox Vaidhika Sreashttaray Sabhayude Pearre Cheethayakkaruthu.Ningalkku Eee Padhavi Thannirriqunnathu Enthinannu Ennu Chinthqunnathu Nannairrycum Plz.Anmenikallodu Idapeddumpol Athu Purrushanayalum,Sthree Ayalum Sookshycunnathu Nannairricum.O.K.

  • @Ummer1963
    @Ummer1963 9 місяців тому +7

    എടുത്തേണ്ടിടത്തു തന്നെയാണ് എത്തിയത് 😜😜😜

  • @suja2836
    @suja2836 8 місяців тому

    ഇതു ശരിയാകണമെന്നില്ല ചെറു പ്രായത്തിൽ ഇങ്ങനെയൊന്നും ആയിരുന്നില്ല

  • @skariahop4842
    @skariahop4842 9 місяців тому +3

    ഈ കത്തനാരിൽ നിന്ന് ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടും കഞ്ഞി കുടിക്കാൻ പോയ ഇവനെയൊക്കെ സമ്മതിക്കണം.

  • @ajithagireesan6450
    @ajithagireesan6450 9 місяців тому +2

    സഭകളിൽ ഉള്ള ഭൂരി ഭാഗം അച്ഛൻ മാരും ഇതു തന്നെ യാണ്.ഒരു പത്തു ശതമാനം മാത്രം ഇട്ടിരിക്കുന്ന ളോഹ യുടെ മാഹാ തമ്യം അറിഞ്ഞു പ്രവർത്തിക്കുന്നു 😮😮😮

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 9 місяців тому +2

    അച്ചന്റെ കൊച്ചമ്മ ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റു സ്കൂളൽ അല്ല

  • @jesskmon7169
    @jesskmon7169 9 місяців тому +7

    😂😂😂😂😅😅😅 റബൂട്ടാനും നത്തക്കയും 😂നല്ല അച്ചൻ.

  • @muckadackalmathew9889
    @muckadackalmathew9889 9 місяців тому

    "Enam enathil chrum Erenda vellathil chrum" !
    The Priest joins where he belongs !
    The Priests are decided to serve Christ , the God ! He can vote as he wants following the law of land, but not asking others whom to vote ! No believers will follow him as they believe in God !

  • @vkxvibe
    @vkxvibe 9 місяців тому +2

    Its politics.. parties and religious..its alle?

  • @johnsonks5456
    @johnsonks5456 9 місяців тому +8

    ഇവൻ സെക്സ് കുര്യനാണ്.

  • @sabujohn3049
    @sabujohn3049 9 місяців тому +2

    ഇവരെ protect cheyyum ennu innu k സുരേന്ദ്രൻ paranjittundallo. Sunil sookhikkanam.

  • @bold7351
    @bold7351 9 місяців тому +3

    ഇവരൊക്കെ BJP യില് തന്നെ join ചെയ്യണം. ഒരു മാതിരി BJP leaders എല്ലാം ഈ തരത്തിൽ ഉള്ളത് ആണ്. ഇനി joint പെണ്ണ് പിടുത്തം നടത്തട്ടെ. Manipur ഒരു sample വെടിക്കെട്ട് മാത്രം. ഇനി അതൊക്കെ എല്ലാ states ലും spread ചെയ്യണം അതിനു ഉള്ള preparation ആണ്. 😂😂

  • @aneebhai3045
    @aneebhai3045 9 місяців тому +4

    Aa pathiri tarigida aayal case thelinjaal ayale partynn porthakum. Athaanu BJP.

  • @johnsonks5456
    @johnsonks5456 9 місяців тому +3

    പേരിന്റെ അവസാനം കുര്യൻ എന്നാണല്ലോ?

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 9 місяців тому +2

    B.j.p yil amgathwam edukkunnavarude jathakam parisodikkan kazhiyilla.b..j.p kkaranayathinu sesham nhamgal nokkikkollam.thankel paradhooshanam parayumpol orkkuka thankalkkum ithellam badakamanu

  • @jopanachi606
    @jopanachi606 9 місяців тому +4

    Why this news coming out when he joined BJP party?

    • @ryanscorner6523
      @ryanscorner6523 9 місяців тому

      His news came before also. Only thing is you did not watch it

  • @rennyjose4629
    @rennyjose4629 9 місяців тому +3

    പീപ്പി ഉളള വൻ: ....'' ക്കും:😊😊😊

  • @JohnThomas-lx8cl
    @JohnThomas-lx8cl 9 місяців тому +2

    താമര വളരുന്നത് ചെളിക്കുണ്ടിലാണ്.

  • @BZ4644
    @BZ4644 9 місяців тому

    So what you want??

  • @TOM-id6zh
    @TOM-id6zh 2 місяці тому

    U6b

  • @anilkumar-be7bo
    @anilkumar-be7bo 9 місяців тому +12

    ബിജെപിയിൽ ചേർന്നപ്പോഴാണ് ഈ ന്യൂസ് വരുന്നത് ??ഇതിനു മുന്നിൽ നിങ്ങൾക്ക് ന്യൂസ്കിട്ടി ഇല്ലയോ???

    • @sunipmathews2451
      @sunipmathews2451 9 місяців тому +2

      Very true

    • @cmntkxp
      @cmntkxp 9 місяців тому

      അതും വിശ്വാസികള് ടെ താല്പര്യ കുറവ് കൊണ്ട് ആവം

  • @OstinThomas
    @OstinThomas 9 місяців тому +7

    ഇദ്ദേഹം ഒരു ഉസ്താദ് ആയാൽ, റംബൂട്ടാൻ തീറ്റിക്കാൻ, ഒത്തിരി താത്താക്കൾ റെഡി യാകും. പക്ഷെ ആദ്യം ഉസ്താദ് ayi❤️ഒരു randu❤️വർഷം, പ്രൊബേഷൻ കഴിഞ്ഞാൽ മാത്രമേ, റംബൂട്ടാണ്, ചാൻസ് കിട്ടൂ 😂😂😂

    • @theuncrownedking9326
      @theuncrownedking9326 9 місяців тому +1

      മലരേ....ഇതിന്റെ ഇടയില്‍ എന്തിനാണ് നീ ഉസ്ത്താദിനെ കൊണ്ടുവന്ന് കെട്ടുന്നത്...??നിന്റെയൊക്കെ വര്‍ഗ്ഗം നടത്തുന്ന കാമപേക്കൂത്തുകള്‍ കഴിഞ്ഞു പോരേ....???

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr 9 місяців тому

      എടോ നിന്റെ പളളിലച്ചന്മാർ ഇടവകയിലെ പെണ്ണാടുകളെ കേറി മേയുന്നതിന് ഉസ്താതിന്റെ നെഞ്ചത്തോട്ടു കേറുന്നത് എന്തിനാ

  • @thomasgeorge717
    @thomasgeorge717 9 місяців тому

    ഈ kathanarude ഫോൺ നമ്പർ കൂടി പ്രസിദീകരിച്ചാൽ ഉപകാരമായിരിക്കും, ഇവനോട് രണ്ടു പറയാനാണ്

  • @John-q3h4s
    @John-q3h4s 9 місяців тому

    റംബൂട്ടാൻ ഗർഭായ ക്യാൻസറിന്റെ ഏറ്റവും ഫലപ്രദമായ മരുന്ന് കൂടിയാണ്. വെറുതെ ഈ അത്ഭുത ഫലത്തെ അപമാനിക്കരുതേ.

  • @lalthomas3653
    @lalthomas3653 9 місяців тому +1

    Thirumami pls suspend him as early.

  • @thomasgeorge717
    @thomasgeorge717 9 місяців тому

    ജനങ്ങൾ BJP ക്ക് വോട്ട് ചെയ്യാൻ ഈ മാതിരി kathanarnmare ബിജെപി പാർട്ടിയും ഒഴിവാക്കുക

  • @yesudasankutty9554
    @yesudasankutty9554 9 місяців тому

    Orthadox sabikthanananakku

  • @thomaskutty3812
    @thomaskutty3812 9 місяців тому +1

    ബിജെപി യുടെ നേതാക്കന്മാർ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഇതു കേന്ദ്ര നേതാക്കന്മാരെ അറിയിക്കണം... ഈ തെമ്മാടിയെ നിങ്ങളുടെ പാർട്ടി യിൽ എടുത്താൽ ഇപ്പോൾ ബിജെപി ക്കു അനുകൂലമായി നിൽക്കുന്നക്രൈസ്തവരുടെ ഒരു വോട്ട് പോലും നിങ്ങള്ക്ക് കിട്ടില്ല..ബൈബിളിന് വിരുദ്ധമായി പിശാചിന്റെ കൂട്ടാളിയായി നിൽക്കുന്ന ഏതൊരുത്തൻ പറഞ്ഞാലും നിങ്ങള്ക്ക് വോട്ട് ലഭിക്കില്ല,.. കാരണം ക്രൈസ്ത്തവർ ബൈബിൾ വ്യക്തമായും മനസ്സിലാക്കുന്നു.... അതുകൊണ്ട് ദയവു ചെയിതു ഇവരെ കൂടെ കൂട്ടി ബിജെപി യുടെ ഇമേജ് കളയരുത്

  • @shajivarghese3617
    @shajivarghese3617 9 місяців тому

    സഭകളും, വൈദികരും മാത്രമാണോ ഈ ചാനലിന്റെ വിഷയം...?

  • @santhoshgeorge9841
    @santhoshgeorge9841 9 місяців тому

    കഞ്ഞിക്കുഴി ചപയ്ക്ക് പറ്റിയ പതിരി

  • @laisymathew4345
    @laisymathew4345 9 місяців тому +2

    വന്നു വന്ന് ഈ കത്ത നാർമാരെ കാണുന്നതേ ഒരു തരം അറപ്പാണ്. ശ്ശേ... 😁

  • @roshanmoncy7613
    @roshanmoncy7613 9 місяців тому +1

    Ayyo Surendrenjium Muralijum pettallo

  • @LC-gw2hd
    @LC-gw2hd 5 місяців тому

    കണ്ട അഭസന്മാരും നികുതി വെട്ടിപ്പ് കാരും മുഴുവൻ ബിജെപി യിൽ ചേരും 😆

  • @kunjumonsebastian9683
    @kunjumonsebastian9683 9 місяців тому +3

    കഷ്ടം ......

  • @thomasmv9366
    @thomasmv9366 9 місяців тому

    Common Christian never believe, any drama, selfish go with them

  • @JGeorge_c
    @JGeorge_c 9 місяців тому

    Politics anu ennu thonunu . Allathe ipo vannu parayunathu vastutha anoo AVOO

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 9 місяців тому +2

    റമ്പുട്ടാൻ കൊടുക്കുമ്പോൾ പൂ പൂട വായിൽ പോകല്ലെ😮

  • @Biju.G40
    @Biju.G40 9 місяців тому +10

    ഇവൻ BJP യെ നാറ്റിക്കുമോ...?

    • @Sasura7349
      @Sasura7349 9 місяців тому

      Pakka

    • @JoTk-he5lc
      @JoTk-he5lc 9 місяців тому

      സുഗന്ധം പരത്തും 😂😂😂മുല്ലപ്പൂവാണ്......

    • @josegregory4456
      @josegregory4456 9 місяців тому

      കന്ന് കന്നുംകൂട്ടത്തിലെ ചേറു എന്ന് പറയുന്നതു കേട്ടിട്ടില്ലേ..

    • @Jaleelpathoor
      @Jaleelpathoor 9 місяців тому

      ഇത്തരം നാറ്റ മാണ്ബിജെപി യുടെ അ ന്തസ്സ്

  • @anilkumar-vs9be
    @anilkumar-vs9be 9 місяців тому

    Suresh Gopi ye Patti paranjathu pole alle?

  • @asokarajannair6149
    @asokarajannair6149 9 місяців тому +5

    ഈ പാതിരി ബിജെപിയിൽ ചേർന്നതിന് ശേഷം ആണോ ഇത്രയും വൃത്തികെട്ടവൻ ആയത്.ഇന്നലെ വരെ ഇദ്ദേഹത്തിന്റെ പേരിൽ ഒരു കുഴപ്പവും ആരും കണ്ടില്ലല്ലോ?

    • @SamJoeMathew
      @SamJoeMathew 9 місяців тому

      ആര് പറഞ്ഞു??? ഈ നാറി എന്റെ നാട്ടുകാരൻ ആണ്‌ 😂ബിജെപി ക്ക്‌ ഈ നാറിയെ കൊണ്ട് ഒരു പ്രയോജനവും ഇല്ല, ക്രിസ്ത്യാനികളുടെ കിട്ടാനുള്ള വോട്ട് കൂടി പത്തനംതിട്ടയിൽ ജില്ലയിൽ ഈ പരമ നാറി കാരണം നഷ്ടപ്പെടും.😂

  • @icxcnika345
    @icxcnika345 9 місяців тому +2

    Character അസിനേഷൻ channel 😢

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 9 місяців тому

    മാക്കാൻ....... പള്ളി

  • @bijoysebastian6547
    @bijoysebastian6547 9 місяців тому +1

    Andi Kundi Prasanam. ANDI KUNDI PROBLEM.

  • @Eliz1521
    @Eliz1521 9 місяців тому

    Endhu kondu etharem achen maarkku edhire sabha action edukathathu?😢

  • @ajoshabioteknik2788
    @ajoshabioteknik2788 9 місяців тому

    മോഡി നിയമംകൊഡ് അനുവധിച്ചുകൊടുത്ത സ്വാതന്ത്ര്യം, ചാനലിൽ പറഞ്ഞാൽ കുറ്റമാകുമോ

  • @royvarghese4335
    @royvarghese4335 9 місяців тому

    😁😁

  • @binoyittykurian
    @binoyittykurian 9 місяців тому +1

    Inganeyulla ....orupaad achanmarr Orthadox sabhayilund...ivare niyandrikkuvaan ...nethruthathinu kazhiyilaaa ...karanam .. avar ithinekkal mosam anu..😂😂

  • @rahulshaji3360
    @rahulshaji3360 9 місяців тому

    Ivane okke sabha purath aaakkikkudee

  • @CalmElephant-vo9wn
    @CalmElephant-vo9wn 8 місяців тому

    തൻ്റെ ചാനൽ.പൂട്ടികൻ ആരുമില്ലേ

  • @Deon123dth
    @Deon123dth 9 місяців тому

    ഡാ നീ നല്ലത് ആണോ... Oppsit വോയിസ്‌ ക്ലിപ്പ് എവിടാടാ.. 😁

  • @rajeevmenon1157
    @rajeevmenon1157 9 місяців тому +1

    ഇന്ത്യമഹാരാജ്യം തുടർച്ചയായി വൻ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന BJP എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജനകിയ പാർട്ടിക്ക്, അതിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്കും എന്നും എങ്ങും ഉലയാത്ത ഉരുക്കുപോലുള്ള അടിത്തറ ഈ മഹാരാജ്യത്തുണ്ട്. അവരല്ലാതെ മറ്റാരും ഭരിക്കാൻ അടുത്ത പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഉണ്ടാവില്ല ഇന്നത്തെ സാഹചര്യത്തിൽ. ദിവസേന മെലിഞ്ഞു വരുന്ന ജനങ്ങൾ തഴയുന്ന മറ്റു പാർട്ടികൾക്ക് ഇന്ത്യ ഭരിക്കുന്നതായി സ്വപ്നം കാണാം. അതിന് എല്ലാവർക്കും ആകും. അങ്ങനെ ആശ്വസിക്കാൻ മാത്രമാണ് ഇന്നത്തെ സാഹചര്യത്തിൽ യോഗം.

    • @theuncrownedking9326
      @theuncrownedking9326 9 місяців тому

      EVM

    • @rajeevmenon1157
      @rajeevmenon1157 9 місяців тому

      @@theuncrownedking9326 എന്നൊക്കെ പറഞ്ഞു സങ്കടം മറക്കാൻ ശ്രെമിക്കുക. അല്ലാതെ നിങ്ങളെക്കൊണ്ട് മറ്റെന്താണ് കഴിയുക. 😅😂🤣

  • @TheHeyree
    @TheHeyree 9 місяців тому

    B. J. P kkum abatham pattum😂

  • @JP-uz3nk
    @JP-uz3nk 9 місяців тому

    😆🤣🤣🤣🤣🤣🤣

  • @shajahanrawther5440
    @shajahanrawther5440 9 місяців тому +3

    ഈ അച്ഛൻ നല്ല വെടി വെയ്പ്പ് kararn ആ