പഴവർഗ്ഗചെടികളും അലങ്കാരചെടികളും വിലക്കുറവിൽ/ ORNAMENTAL AND FRUIT PLANTS IN LOWEST PRICE / MANNUTHY

Поділитися
Вставка
  • Опубліковано 8 вер 2024
  • #nurseryvisit #mannuthy #plants #naipunya #fruitplantnursery #ornamentalplant #plantgarden #houseplants #gardening #gardeningideas #homegardentour #nurseryvideo #gardentourmalayalam #indoorplants #fruitfarm
    വെള്ളാനിക്കരയിലുള്ള പ്രദീപ്‌ ചേട്ടന്റെ നഴ്സറിയിൽ ഞങ്ങൾ നടത്തിയ വിസിറ്റ് ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അലങ്കാര ചെടികളുടേയും ഫലവൃക്ഷ തൈകളുടേയും കമനീയമായ ശേഖരം ഇവിടേയുണ്ട്. ഹോൾസെയിൽ വിലയിൽ റിറ്റൈൽ ആയും ഇവിടെനിന്ന് ചെടികൾ ലഭിക്കും. ഇവർ തന്നെ വളർത്തിയെടുക്കുന്ന ചെടികൾ ആയതുകൊണ്ടാണ് അമ്പരിപ്പിക്കുന്ന വിലക്കുറവിൽ ഇവർക്ക് ചെടികൾ വിൽക്കാൻ സാധിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഒരുപാട് നഴ്സറികൾ ഇവിടെനിന്ന് ചെടികൾ എടുക്കുന്നുണ്ട്. ഓരോചേടിയും വില സഹിതം ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. (ജൂലൈ 2023)
    ചെടികൾ വാങ്ങാനും നഴ്സറി വിസിറ്റ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ലൊക്കേഷൻ താഴെ കൊടുക്കുന്നു. (Location) maps.app.goo.g...
    അഡ്രസ്സ് : ഗ്രീൻസ് ഗാർഡൻ,
    മണ്ണുത്തി -മാടക്കത്തറ റോഡ്.
    വെള്ളാനിക്കര വെസ്റ്റ്.
    തൃശ്ശൂർ.
    Address : Greenz Garden,
    Mannuthi - Madakkathara Road
    Vellanikkara West.
    പ്രദീപ്‌ ചേട്ടന്റെ കോൺടാക്ട് നമ്പർ : 9995893700 (Contact No:)
    നഴ്സറിയുടെ വെബ്സൈറ്റ് : www.greenzgarden.com (website)
    നിങ്ങളുടെ ഗാർഡൻ, നഴ്സറി ഞങ്ങളുടെ ചാനലിലൂടെ ലോകം മുഴുവൻ കാണിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9745003522 (WhatsApp)

КОМЕНТАРІ • 86