നിരാശപ്പെട്ട് പോയവർക്കുള്ള സുവിശേഷം Pray with Hope Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 7 тра 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    JOIN OUR WHATSAPP CHANNEL: whatsapp.com/channel/0029Va8u...
    FACEBOOK: / frjincecheenkallel
    UA-cam: / @frjincecheenkallel
    INSTAGRAM: frjincechee...
    TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
    THREADS: www.threads.net/@frjincecheen...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #hope #testimony #malayalam #youtube

КОМЕНТАРІ • 180

  • @aryaachu1536
    @aryaachu1536 23 дні тому +24

    Father 🙏🏼nle ente plus two result an enik vndi prarthikane father enik nalla pedi ind, ishoyee enik samadhanm ayitt erikan pattane result verumbo nalla mark indvane prathekich enik accountancy paper fail avathe kittan prarthikane father🙏🏼😔ishoyee kathone niraashapeduthalle manass madupikaruthe 🙏🏼🙏🏼

    • @user-mw6zd9jv4d
      @user-mw6zd9jv4d 23 дні тому +2

      Acha ante monub2 result varumpol pass akansme. Pratikane next week result varum.

    • @mercyjoy2894
      @mercyjoy2894 18 днів тому

      ഈശോയേ അങ്ങ് എന്റെ നിഴൽ ആയി നിൽക്കാനേ 🙏🙏🙏🙏🙏

  • @somyjoseph6115
    @somyjoseph6115 19 днів тому +2

    രാത്രിയിലും പകലും ഉറക്കത്തിൽ ദുഃസ്വപ്നം കാണുന്ന അസുഖം മാറുവാൻ പ്രാർത്ഥിക്കണേ

  • @lisammathomas8456
    @lisammathomas8456 23 дні тому +10

    എന്റെ മോൻ ഇപ്പോൾ കടന്നു പോകുന്ന നിരാശയിൽ ഇശോയുടെ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @mereenathomas8147
    @mereenathomas8147 18 днів тому +1

    എന്റെ ഈശോയെ നിരാശ മാറി പ്രത്യാശ നിറക്കാൻ അനുഗ്രഹിക്കണേ 🥲🥲

  • @lincygeorge.4565
    @lincygeorge.4565 21 день тому +4

    പ്രസീത വെന്റിലേറ്ററിൽ ആണ്, തലച്ചോറിൽ പഴുപ്പ് ആണ്, എത്രയും വേഗം രോഗം മാറാൻ പ്രാർത്ഥിക്കണേ, യേശുവ രക്ഷ നല്കണമേ

  • @RosakuttyVarghese
    @RosakuttyVarghese 23 дні тому +9

    6 മാസം കാത്തിരുന്നു ഇരുന്നു കിട്ടിയ ആഗ്രഹിച്ച ജോലിയുടെ ഇന്റർവ്യൂ ഇന്നലെ നടന്നു 7-5-24 ഞാൻ നന്നായി പഠിച്ചു ഒരുങ്ങി എങ്കിലും തോറ്റു പോയി... എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല ഈശോപ്പേ...... എന്റെ കുടുംബത്തിന്റെ ദാരിദ്രം നിനക്ക് അറിയാവുന്നത് അല്ലെ... എന്നിട്ടും നീ എന്തിനാ എന്നെ വിഷമിപ്പിക്കുന്നെ....
    ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ചു കാത്തിരുന്ന ആ ജോലി നീ എനിക്ക് വേണ്ടി വീണ്ടും നല്കണമേ....

    • @liyaannjacob2897
      @liyaannjacob2897 23 дні тому

      vishamikaruth , Deyvam Karuthum

    • @anahachackochan4581
      @anahachackochan4581 23 дні тому +3

      ആ ജോലിക്ക് വേണ്ടി നീ ആഗ്രഹിച്ചു പ്രാർത്ഥിച്ചെങ്കിൽ അതു നിനക്ക് ദൈവം തന്നിരിക്കും..

    • @omanajoseph8979
      @omanajoseph8979 23 дні тому +3

      ആഗ്രഹിച്ചു പ്രാർത്ഥിച്ച ആ ജോലിയെക്കാൾ നല്ല ജോലി ദൈവം തരും.

    • @ansammajaise5769
      @ansammajaise5769 22 дні тому

      Be happy,God will bless you with a good job.

    • @user-ue5ii5tu9p
      @user-ue5ii5tu9p 22 дні тому

      Joli kitum shery akum vishamikaruth ..sathanu Edam kodkaruth. ..prarthikm

  • @sharonl9277
    @sharonl9277 23 дні тому +3

    11/5/24 എന്റെ pregnancy ഫസ്റ്റ് scan ആണ് കുഞ്ഞിന് heartbeet കാണാനും വളർച്ച ഉണ്ട് എന്ന് അറിയാനും ഈശോ സഹായിക്കണം വിവാഹം കഴിഞ്ഞു 11 years ആയി

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 22 дні тому +3

    യേശുയേ എൻ്റെ മകളുടെ 10 വർഷമായിട്ടുള്ള നഷ്ട്ടപ്പെട്ട മുടി തിരിച്ച് തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു വിഗ്ഗ് വെച്ചാണ് നടക്കുന്നത് ഇത് കാണാനള്ള ശക്തി ഇല്ലാതായിരിക്കുന്നു എന്നെ നിരാശപ്പെടുത്താൻ കർത്താവ് അനുവദിക്കില്ല ദൈവത്തിൻ്റെ സാക്ഷ്യയാക്കി മാറ്റണമോ - മാറ്റുന്നതിന് ദൈവത്തിന് നന്ദി. ആമേൻ

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep 20 днів тому +2

    ഈശോയേ പിടിച്ചു നിൽക്കാനുള്ള ശക്തി എനിക്കു തരണമേ 🙏😭🙏

  • @sindhusunny3208
    @sindhusunny3208 14 днів тому

    അച്ഛൻ പറഞ്ഞതിൽ ഞാനും ഉണ്ട് അച്ഛാ. എന്റെ യേശു അപ്പയുടെ സ്നേഹം എന്നെ പിടിച്ചു നിർത്തി.. ആമേൻ

  • @thomasjose.t5534
    @thomasjose.t5534 22 дні тому +2

    ഈശോയെ നന്ദി.... ഈശോയെ സ്തുതി.... ഈശോയെ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ..... ആമേൻ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @somyjoseph6115
    @somyjoseph6115 19 днів тому

    മെയ്‌ 23ന് കോടതി കേസ് ഞങ്ങൾക്ക് അനുകൂലമാകാനും ഞങ്ങളുടെ ഭാഗത്തെ ന്യായം ജഡ്ജിക്കു ബോധ്യപ്പെടുവാനും പ്രാർത്ഥിക്കണേ

  • @somyjoseph6115
    @somyjoseph6115 19 днів тому

    ഞങ്ങളുടെ ബിസിനസ്സിന് ജനവാസമേഖലയിൽ നിന്നുള്ള ദൂരപരിധി 50 മീറ്റർ മതി എന്ന സുപ്രീം കോടതി വിധിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനവും ദേശീയ ഹരിത ട്രൈബൂണൽ അംഗീകരിക്കുവാനും ദൂരപരിധി 50 മീറ്ററായി തന്നെ നിലനിർത്തിക്കൊണ്ട് ഉത്തരവാകുവാനും പ്രാർത്ഥിക്കുന്നു

  • @sindhusunny3208
    @sindhusunny3208 14 днів тому

    അച്ഛാ യേശു അപ്പാ എന്റെ കൂടെ ഉണ്ട്. ആമേൻ

  • @59riyarajusam8
    @59riyarajusam8 23 дні тому +5

    നന്ദി ഈശോയെ ♥️എന്റെ കൂടെ എപ്പോഴും നിക്കുന്നതിന് 🙏

  • @sindhusunny3208
    @sindhusunny3208 14 днів тому

    സഹനങ്ങൾക്കു നടുവിലും എന്റെ കർത്താവിനോട് മുടക്കം കൂടാതെ പ്രാർത്ഥിക്കാൻ എന്റെ ദൈവം എന്നെ സഹായിക്കുന്നു. ആമേൻ അപ്പാ എല്ലാ സഹങ്ങൾക്കും നന്ദി. ആമേൻ

  • @user-fg8iu9sf9v
    @user-fg8iu9sf9v 23 дні тому +1

    ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും വേദനകൾ പലതായിരുന്നു. ഒരിക്കലും അവസാനിക്കാത്ത വേദനകൾ. ഇപ്പോഴും.!അപ്പായോടെ പിണങ്ങി ഇരുന്നാലും ഒരു നിമിഷത്തിൽ കൂടുതൽ അത് നിലനിൽക്കില്ല... അവൻ മാത്രം ആണ് എന്റെ ഏക പ്രത്യാശ 🤍🙏

  • @susanrajesh
    @susanrajesh 23 дні тому +2

    Makkaludey vishwasam vardhipikkaney..

  • @treesamarycs2221
    @treesamarycs2221 23 дні тому +2

    ഈശോപ്പെ എക്സാംസ് സമർപ്പിക്കുന്നു മെയ്‌ 20th മുൻപ് റീജോയിൻ ചെയണം ഫുൾ പാസ്സ് ആക്കണേ 🙏അമ്മേ 🙏

  • @encybiju4042
    @encybiju4042 23 дні тому +1

    ഈശോയെ അങ്ങയുടെ ജ്ഞാനം ഞങ്ങളിൽ നിറക്കണമേ🙏🙏🙏

  • @ashwathik3606
    @ashwathik3606 23 дні тому +3

    എന്റെ മകന്റെ കരം പിടിക്കണമേ

  • @mercychacko6009
    @mercychacko6009 20 днів тому

    Monte Bladder stoninmel oru miracle
    Sambhavikkaname Amen🙏🙏🙏🙏🙏

  • @suryajay2964
    @suryajay2964 19 днів тому

    എന്റെ അജയിയുടെ സ്നേഹം എനിക്ക് തിരിച്ചു നൽകേണമേ അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല ഞാൻ തനിച്ചാണ് ഈ അവസ്ഥയിൽ ഞാൻ ഏറ്റവും കൂടുതൽ ചിന്തിക്കുന്നത് ആത്മഹത്യയെ പറ്റിയാണ് 😔😔😔😔😔എനിക്ക് വേറെ ഒരു മാർഗവും ഇല്ല അത്രക്കും തകർന്ന അവസ്ഥ ആണ്....

  • @somyjoseph6115
    @somyjoseph6115 19 днів тому

    ഞങ്ങളുടെ സ്ഥലത്തേക്കുള്ള വഴി എത്രയും വേഗം അളന്നിതിരിച്ചു കിട്ടാനും 8 മീറ്റർ വീതിയിൽ വഴി ലഭിക്കുവാനും ഞങ്ങളുടെ സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലം കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുവാനും പ്രാർത്ഥിക്കണേ അച്ചാ

  • @YYGermaine
    @YYGermaine 23 дні тому +1

    Nale ente plus two result varum. Othiri tension avunnu. Nalla vijayam nalki anugrahikkaname ennu ellarum Eshoyodu prarthikkaname. Please... 🙏😢

  • @ashajohnson8304
    @ashajohnson8304 18 днів тому

    Acha, നല്ല ഉണർവ് ഉള്ള മെസ്സേജ്, മനസിൽ സ്വീകരിക്കുന്നു

  • @sindhusunny3208
    @sindhusunny3208 14 днів тому

    ഞാൻ എന്റെ ദൈവത്തെ അപ്പത്തിൽ കണ്ടു അച്ഛാ.. ആമേൻ

  • @RadhikaKb-fq3zi
    @RadhikaKb-fq3zi 21 день тому

    Eande makkale daivasnehathil valaran anugrahikanameee

  • @marykuttyjames2655
    @marykuttyjames2655 22 дні тому

    ഈശോയെ ഞങളുടെ കുടുബത്തിൽ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻

  • @maneesharaj5493
    @maneesharaj5493 23 дні тому

    Apppa.... Ente vazhyile thadasangal maaattytharane😢

  • @sintujohn1060
    @sintujohn1060 5 днів тому

    Njan ipol kadannu pokunna nirashayil yesheve engil karuna thonnan parathikkane

  • @drizzlejoseph9202
    @drizzlejoseph9202 18 днів тому

    Fr Jince I believe in you and I love you sooo much. Remember me in your prayers.

  • @lillyjose2887
    @lillyjose2887 20 днів тому

    Esoye Robine vivahathadasam mattitharane.

  • @mercychacko6009
    @mercychacko6009 20 днів тому

    Oru operation kazhinja the veendum vannurikkynnu🔥🔥🔥🔥🔥

  • @RadhikaKb-fq3zi
    @RadhikaKb-fq3zi 21 день тому

    Makkalude joli avarude padanam ithellam esoyee samarpichu prarthikunnu

  • @mehannah862
    @mehannah862 22 дні тому

    Valareyadhikam nirashayilude aan njnipo kadann pokunnath. Ellam tharanam cheyanulla sakthi nta eesho enik tharan achan prarthikkanam

  • @user-fr6lv6gj1t
    @user-fr6lv6gj1t 22 дні тому +1

    Karthave ente prethyasa nasochupokan eda varutharuthe ammen

  • @Yoursaviour7
    @Yoursaviour7 23 дні тому +1

    Achaaa🫠 nale ente plus two result varum
    Njn ella subjects um pass aayi nalla mark kittan eeshonod prathikyaney prwthyeghich physics
    Njn physics fail aavonn pediyava😭 prathikyaney acha eniki vendi 🥹🛐

  • @sijojoseph6172
    @sijojoseph6172 23 дні тому +1

    ഈശോയെ കരുണ ആയിരിക്കേണമേ 😭🙏

  • @athiragastaffingsolutions
    @athiragastaffingsolutions 21 день тому

    Eesho ente atharam sheriakki tharaname

  • @user-pu1kz4jp8t
    @user-pu1kz4jp8t 22 дні тому

    Eshoye ente sahodariude purayidam bankloan adakkuvanulla banthanangalude kurukkarikkan Mathave Esoude aduth mathyastham vahikkane Amen.

  • @user-pv8yy1do1g
    @user-pv8yy1do1g 22 дні тому

    Praying for all the children doing her GCSE exams today.Also specially praying for Fiona for all her GCSE exams.

  • @remyashijo4554
    @remyashijo4554 23 дні тому +1

    Esoye njnkale epole asvastha varumanamarham ella 7varsham kadam kadakare presam 13varsham kunjkal ella thadasam matti mupode pokuvan vayi thuranne njnkale reshihanam esoye 😭🙏

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 23 дні тому +1

    Jesus bless my son Ebin to get P R in Canada.Thank you Jesus

  • @annieshaju2606
    @annieshaju2606 20 днів тому

    Ente makante lifeline kurichu purna bodhyam kodikkane

  • @DreamsDreamsalotofDreams
    @DreamsDreamsalotofDreams 23 дні тому

    ദൈവമായ കർത്താവിൻ്റെ ശക്തമായ പ്രവർത്തികളുടെ സാക്ഷ്യമയ് ഞാൻ വരും

  • @athiragastaffingsolutions
    @athiragastaffingsolutions 21 день тому

    Karthave nalaoru job enik nalkename

  • @kanchanavk4844
    @kanchanavk4844 23 дні тому

    എൻ്റെ ഈശോയേ പ്രത്യാശയോടെ അങ്ങേ സ്തുതിച്ചു കൊണ്ട് ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @RadhikaKb-fq3zi
    @RadhikaKb-fq3zi 21 день тому

    Eande makkale samarpichu prarthikunnu

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 23 дні тому

    Karthave anganu ente prathyasha, njangalodu karunayayirikkane. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nidhi5264
    @nidhi5264 22 дні тому +1

    Ente eeshoye inn varunna plus two result ill enik nalla mark tharane

  • @somyjoseph6115
    @somyjoseph6115 19 днів тому

    എന്റെ മുടി നരയ്ക്കുന്ന അവസ്ഥ മാറുവാൻ പ്രാർത്ഥിക്കണേ

  • @Athira-zl6qm
    @Athira-zl6qm 20 днів тому

    Ente joli mekhalayile ella bhuthimuttukalayem ninnil samarpichu prarthikunnu.may 18 nclex rn exam pass akaname.enik asaadhayamayathu ninte karunayal oru athbuthamaayi ennil bhavikaname.

  • @nancyninan7710
    @nancyninan7710 22 дні тому

    Praying for clearing cap course and a job as an RN in New zealand. Amen

  • @sijishajan8403
    @sijishajan8403 23 дні тому

    Ente eeshoye B2 exam kazhinja ente molk nalla vijayam thann anugrahikane visa thadasam mattitharane anugrahikane eeshoye

  • @sakariaskj4203
    @sakariaskj4203 13 днів тому

    Njan eppozhum prethyashail aane

  • @annieshaju2606
    @annieshaju2606 20 днів тому

    Kettukondirikkumbol manassinu peace undakunu

  • @user-zo6eg2bd3h
    @user-zo6eg2bd3h 23 дні тому

    🌹🙏ഈശോയെ അനുഗ്രഹിക്കണമേ ഹല്ലേലൂയാ 🙏🌹

  • @deepthi3333
    @deepthi3333 23 дні тому +1

    Pray for all bsc nursing students🙏✨

  • @kunjumolexavier8036
    @kunjumolexavier8036 21 день тому

    Rev. Fr. please pray for my family to fill with Holy spirit

  • @sonasajeevan58
    @sonasajeevan58 23 дні тому

    Anugrahikane yeshuve...njangalude mel karunayayirikaname...❤🙏🙏

  • @divyasuresh959
    @divyasuresh959 23 дні тому

    ഈശോയെ നന്ദി🙏🙏🙏ഈശോയെ സ്തുതി 🙏🙏🙏ഈശോയെ ആരാധന 🙏🙏🙏

  • @mariammajoseph2306
    @mariammajoseph2306 23 дні тому

    Jesus please dont leave us alone we believe your precence is with us hallelujah amen praise you lord thankyou lord

  • @jephinjohnson1638
    @jephinjohnson1638 23 дні тому

    Ente Eeshoye ente kudumbathe kaathu kollaname

  • @theresinamulloor800
    @theresinamulloor800 23 дні тому

    JÉSUS HELP ME, i am in doutes...difficile moments to choice and understand...have mercy on me Lord ❤i dont have anonyme to confie my problèmes...have mercy on me Lord ❤

  • @shibilam7192
    @shibilam7192 22 дні тому

    Father 4 divasayit chevi vedhana kondu njan kashtapedunnu..treatment eduthitum ottum kuravilla..please pray for me🙏🙏🙏

  • @theresinamulloor800
    @theresinamulloor800 23 дні тому

    Seigneur, keep me always in You to adore You and to glorifie You when it is not easy also❤

  • @aneymathew8842
    @aneymathew8842 23 дні тому

    Praise the lord🙏🏻 ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @irinroy7692
    @irinroy7692 23 дні тому

    Father pls pray for me 🙏🏻 for my 12th results. Nalla pedi unde papers nalla pade arinnu (all pass avan vedi prathikanname). Esho annugrahikanne 🙏🏻🙏🏻

  • @annmarymathews
    @annmarymathews 23 дні тому

    Ente life urupad veshmagal unda enika vendi 🙏

  • @theresinamulloor800
    @theresinamulloor800 23 дні тому

    Thank God ❤Jésus help those Who are sufferings injustice.

  • @user-if9ls8zi6v
    @user-if9ls8zi6v 23 дні тому

    😢 ജീവിത പങ്കാളിയുടെ സ്വഭാവത്തിൽ ഒരു മാറ്റം സംഭവിക്കണം, ഭാര്യ കുട്ടി എന്ന് ചിന്ത വരണം, ശബളം അന്യർക്ക് നൽകാതെ ഭാര്യയായ എനിക്ക് തരാൻ മനസ്സ് ഉണ്ടാകണം 😢😢😢😢😢😢😢😢

  • @binnythomas2732
    @binnythomas2732 23 дні тому

    Eshoye eniku joli tannu anugrahikaname

  • @lucyjoseph6448
    @lucyjoseph6448 23 дні тому

    Esoye njangalodu karuna undakkaname🙏🙏🙏♥️

  • @manumolsanthosh7736
    @manumolsanthosh7736 23 дні тому

    Esoye kaividalle njan thalarnnu pokum❤

  • @marygeorge3744
    @marygeorge3744 21 день тому

    Thank you Jesus,Praise you Jesus.Thank you Father. Feels very happy and relieved. Very effective talk.

  • @DreamsDreamsalotofDreams
    @DreamsDreamsalotofDreams 23 дні тому

    ഉണ്ടായിരുന്ന വഴി അടച്ചുകെട്ടി ഞങ്ങളുടെ വീട്ടിൽകുടി വഴിവേണം എന്നുപറഞ്ഞ് ശല്യപ്പെടുത്തുകയും രാത്രി വീട്ടിലേക്ക് കല്ല് എറിയുകയും ചെയ്യുന്ന നീച ശത്രുക്കളിൽനിന്നും ഞങ്ങളെ രെക്ഷിക്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @sonajohnson5851
    @sonajohnson5851 23 дні тому

    Eshoppaaaa enikum kore aagrahangal ond appaa...athokke appante ishtaprakaram nadakkatte..

  • @bettyjohn9916
    @bettyjohn9916 23 дні тому

    Father ente mon Nathan nu 75percentage marks cbse exam minu passaaki vijayikan pray cheyyanae 🙏🙏

  • @nancyninan7710
    @nancyninan7710 22 дні тому

    Eshoye praying for my mother's health. Amen

  • @Josephinorah
    @Josephinorah 23 дні тому

    Amen 🙏🏻😇 allelluia 🙌🏼💙🙏🏻 #Barekmor 🙌🏼🙏🏻😇

  • @marylincy373
    @marylincy373 22 дні тому

    Acha,pls pray to find peace and joy in my Lord...

  • @jacobmi2887
    @jacobmi2887 20 днів тому

    Praise The Lord Acha.. Acha Please Pray for me to get a new job...Present job many more.. More problems facing...

  • @maryjuliet8479
    @maryjuliet8479 23 дні тому

    എന്റെ മകൻ third year BSC Nursing student anu Avante exam ne samarppikkunn

  • @ashwathik3606
    @ashwathik3606 23 дні тому

    🙏🙏🙏♥️♥️♥️നന്ദി ഈശോ

  • @bettyjohn9916
    @bettyjohn9916 23 дні тому

    Very true father.Thank you Lord 🙏🙏Thank you Jesus 🙏🙏Love you Jesus 🙏🙏

  • @mayababu1563
    @mayababu1563 22 дні тому

    ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ❤❤❤

  • @divyaanildp902
    @divyaanildp902 22 дні тому

    Please pray for my family financial problems 🙏

  • @susanrajesh
    @susanrajesh 23 дні тому

    Eeshoye sukhamakkaney...

  • @user-lh2yx9qz1f
    @user-lh2yx9qz1f 23 дні тому

    Well explained ,Thank you so much Father.May God bless you abundantly..Love you my Jesus,

  • @mayamitty2701
    @mayamitty2701 23 дні тому

    eshoye nirashayil kazhiyuna enne prathyasha thannu anugrahikane oru joli illa ellaraum ottapettu avaganikapettu kazhiyuna enne onnu anugrhikane

  • @treesammathomas8919
    @treesammathomas8919 23 дні тому

    Halleluya esoye sthuthi

  • @user-if9ls8zi6v
    @user-if9ls8zi6v 23 дні тому

    😢 ചീത്ത കൂട്ടുകെട്ടിൽ നിന്ന് പിൻമാറാൻ ജീവിത പങ്കാളിക്ക് സാധിക്കണം 😢

  • @lissammavarghese3526
    @lissammavarghese3526 21 день тому

    Thankyou dear father.Feel very happy and relieved.Very effective talk

  • @ansammajaise5769
    @ansammajaise5769 22 дні тому

    Jesus bless my son to continue in Australia eventhough he is struggling.

  • @molybijo3481
    @molybijo3481 15 днів тому

    Esoye Thank you for your blessings. We love you jesus

  • @layavinod4733
    @layavinod4733 23 дні тому

    Acha ente kudumbathine vendi prarthikkaname

  • @divyaanildp902
    @divyaanildp902 22 дні тому

    Please pray for my daughter dayona nursing exam❤

  • @maryjuliet8479
    @maryjuliet8479 23 дні тому +1

    Ente husband nte joliyillatha avastha ettedukane

  • @annieshaju2606
    @annieshaju2606 20 днів тому

    Nalla talk