പൊളി ഐറ്റം വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മാത്രം। Easy evening snack। Healthy snack।Vella kalathappam

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 19

  • @BALKEES.KMOIDUTTY.K
    @BALKEES.KMOIDUTTY.K Місяць тому +1

    ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി 👍

  • @sshamsudheen9834
    @sshamsudheen9834 Місяць тому +2

    കലത്തപ്പം ഉണ്ടാക്കുന്നത് പോലെ തന്നെ.... ശർക്കര ഒഴിച്ചില്ല തേങ്ങാക്കൊത് ഇട്ടില്ല.. അത്രമാത്രം വ്യത്യാസം

    • @hishascookworld4651
      @hishascookworld4651  16 днів тому

      വെള്ളക്കലത്തപ്പം ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നു 😊

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Місяць тому +1

    Adipoli. Mathura. Ellathau. Kuttjkalku. Ezhutta mundakilla. 😂😂😂😂😂😂😂

  • @sumayyashaiju
    @sumayyashaiju Місяць тому

    Good performance

  • @beenanair5174
    @beenanair5174 Місяць тому

    അല്പം ചേർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.. അപ്പത്തിന്റെ പാകം പോലെ

    • @hishascookworld4651
      @hishascookworld4651  Місяць тому

      എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല വെള്ളമാണ് ഉദ്ദേശിച്ചതെങ്കിൽ ഈയൊരു രീതിയിലാണ് ഇതിന്റെഡോ വേണ്ടത് Thank you 😊

    • @beenanair5174
      @beenanair5174 Місяць тому

      ഷുഗർ അൽപം ചേർത്താൽ നന്നാകും.. അപ്പം പോലെ.. Ferment അകയും ചെയ്യും മാവ്.. അതായത് പൊങ്ങും

  • @sadhiyasajna7766
    @sadhiyasajna7766 Місяць тому

    പൊന്നി പച്ചരി ആണൊ 🥰👍🏻

  • @najmanajma8134
    @najmanajma8134 Місяць тому +2

    മധുരം ഉണ്ടാകില്ല അല്ലെ

    • @hishascookworld4651
      @hishascookworld4651  Місяць тому +1

      ഇല്ല വേണമെങ്കിൽ ചേർക്കാം 😊

  • @linuslinu5435
    @linuslinu5435 Місяць тому +3

    പച്ചരിയുടെ ചോറ് പറ്റുമോ ചേച്ചി