you can feel holyspirit now....

Поділитися
Вставка
  • Опубліковано 6 вер 2024
  • us02web.zoom.u... എല്ലാദിവസവും രണ്ടുമണിക്ക് വചനവും രോഗശാന്തി ശുശ്രൂഷയും ആരാധനയും.
    every day inn zoom
    🙏❤️ പ്രേമി സെബാസ്റ്റ്യൻ കണ്ണമാലി ഇടവക🙏
    🙏 സാക്ഷ്യം🙏
    systemic sclerosis-associated interstitial lung എന്ന രോഗം ആയിരുന്നു. ശാസകോശം ചുരുങ്ങിപ്പോയ എൻറെ skin വലിഞ്ഞു .ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരുന്നു. ഈ പ്രാർത്ഥനയിൽ കൂടി എന്റെ രോഗത്തിന് അവസ്ഥ വല്ലാതെ കുറഞ്ഞിരിക്കുന്നു മരുന്നിൻറെ അളവ് കുറച്ചിരിക്കുന്നു. ഭക്ഷണം നിറകയിൽ കയറുന്ന അവസ്ഥയും ഛർദ്ദിക്കലും അങ്ങനത്തെ അസ്വസ്ഥതകളും മാറിയിരിക്കുന്നു. അതുപോലെ എൻറെ ഭർത്താവും മരണാസന്നമായ അവസ്ഥയായിരുന്നു. ഞാൻ ഇവിടെ പ്രാർത്ഥിച്ചു ഇപ്പോൾ എൻറെ ഭർത്താവ് ആരോഗ്യവാനാണ്. അതുപോലെതന്നെ എൻറെ മൂത്ത മകന് ലിവറിൽ cirrhosis രോഗമൂലം രക്തം പോയിക്കൊണ്ടിരുന്നു. ഇനി രക്ഷയില്ല എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ആരോ എന്തോ ഒന്ന് ഒട്ടിച്ചു വച്ച പോലെ രക്തം വരുന്ന അവസ്ഥ ഈ പ്രാർത്ഥനയിലൂടെ മാറിപ്പോയി. അതുപോലെ എന്തെങ്കിലും ജീവിതത്തിലെ കാര്യങ്ങൾക്ക് വേണ്ടി സങ്കീർത്തനം 23 പ്രാർത്ഥിച്ചു പരിശുദ്ധ അമ്മയുടെ പ്രത്യേക മധ്യസ്ഥതയാലും എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ മറ്റാരുടെയും മുന്നിൽ കൈനീട്ടാതെ കർത്താവ് നടത്തിവരുന്ന ഒരു അത്ഭുതം ഉണ്ട് എല്ലാ അനുഗ്രഹങ്ങൾക്കും ഈശോയ്ക്ക് നന്ദി ആരാധന അർപ്പിക്കുന്നു നിങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ഇപ്പോൾ ഈ പ്രാർത്ഥന പങ്കെടുക്കാം ദൈവത്തെ ആരാധിക്കാം❤️🙏

КОМЕНТАРІ •