ഹബീബിനെ ആഗ്രഹിക്കുന്നവർക്ക് കരഞ്ഞുകൊണ്ടല്ലാതെ ഇത് കേട്ടുതീർക്കാണ് ആവില്ല I Uvais I Sufi Song

Поділитися
Вставка
  • Опубліковано 5 чер 2024
  • #uvaisulKaran #ellamThamaasha #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #shortvideo
    DIRECTION: AKK പൊന്നാനി
    EDITING : KAREEM ANVERY PONNANI
    ALBUM :UVAISUL KARAN (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    SUNG : MANSOOR PUTHANATHANI,SHIHAB AREEKODE
    DOP: KHADER KAVANOOR
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    CONNECT WITH US FACE BOOK ID
    mansooralims...
    INSTAGRAM ID-
    mansoor_put...
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp.com/LVPVDUl3xpl...
    only womens OFFICIAL WHATSAPP GROUP LINK FOR JOIN :
    chat.whatsapp.com/D0hgIKsagR0...
    For program booking : 📲 (80895 375354,+91 95267 53074)===
    കറൻ അങ്ങാടീൽ വരും
    കരൾ പൊട്ടിയായാൾ ചോദിക്കും
    മദീനക്കാരുണ്ടോ
    മദീനക്കാരുണ്ടോ..
    അത് കെട്ടവരിൽ മൊഴിയും
    അന മിൻമദീന പറയും
    അന്നേരം വാരിപ്പുണരും
    ആ കൺ തടം ചുംബിക്കും. .
    ------
    മെലിഞ്ഞുള്ളൊരു മേനിയതാ
    മുഷിഞ്ഞുള്ളൊരു വേഷം സദാ
    മെഹബൂബറെ തേടും വ്യഥ
    തീർക്കുന്ന ഉവൈസിന് കഥ
    ----------
    നബിയോടാതിവർ പറയും
    അന്നേരം നബി മൊഴിയും
    ഉവൈസെന്നിൽ ചേരും
    സ്വർഗത്തിൽ കൂട്ടാകും
    --------
    ഉമ്മാക്കൊരു കൂട്ടാണ്
    അകമാകെ നബിയാണ്
    ഒന്ന് കാണാൻ കൊതിയാണ്
    കണ്ടോരേം പ്രിയമാണ്
    ---------
    ഇതെന്തൊരു ഇഷ്‌ക്കാണ്
    ഇഷ്കിൽ സ്വയം മൗത്താണ്
    കാണാന് ഫാഖീറാണ്
    കരളിന്റകം നബിയാണ്

КОМЕНТАРІ • 216

  • @kannuraanvlog
    @kannuraanvlog 15 днів тому +22

    ഈ സോങ് ♥️കേട്ടു.. കണ്ണുനീർ വന്നവരുണ്ടോ.. Uvaisul karni... ❤️❤️❤️

    • @kebiappz
      @kebiappz 4 дні тому

      😢😢😢😢und

  • @jabirshafeeh4820
    @jabirshafeeh4820 28 днів тому +36

    വളരെ ശാന്തമായ രാത്രിയാണ് ഇന്നത്തെ രാത്രി.,ഏതൊരു ആത്മാവും പ്രണയത്തെ കണ്ടെത്തും,,ഇന്നത്തെ രാത്രി പ്രണയത്തെ കണ്ടെത്തുന്ന രാത്രിയാവട്ടെ❤

  • @shafiparakkal486
    @shafiparakkal486 22 дні тому +21

    ഉവൈസ് (റ) വിനെ ഉമ്മ മദീനയിലേക്ക് അയച്ച് നബി തങ്ങളെ കാണാതെ സങ്കടത്തിൽ തിരിച്ച് വരുന്ന ഭാഗത്തിൻ്റെ ഒരു പാട് ഇറക്കാമോ😢❤

  • @naeemudheenmadheena
    @naeemudheenmadheena 28 днів тому +30

    ما شاء الله🌷
    ജീവിതം ഹബീബിൽ സമർപ്പിച്ചവർ...💔
    സയ്യിദുനാ ഉവൈസുൽ ഖർനി رضي الله عنه മുത്ത് നബി ﷺ പ്രത്യേകം ദുആ ചെയ്യിപ്പിക്കാൻ അനുയായികളോട് പറഞ്ഞ ഏൽപ്പിച്ച മഹാൻ..മിഅറാജിൽ ഹബീബ്
    ‎ﷺ ഉന്നത സന്നിധാനത്തിൽ
    ഉവൈസുൽ ഖർണിയെ رضي الله عنه_കറുത്ത കരിമ്പടത്തിൽ പുതച്ച് ഉറങ്ങുന്നതായി ദർശിച്ചിട്ടുണ്ട്..المدد يا رب
    ഹൃദയത്തിൽ പതിയുന്ന വരികൾ മദീന നാട്ടിൽ നിന്നും സന്തോഷങ്ങൾ ✨🌼

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 6 днів тому +8

    ഉമ്മയെയും ഉപ്പയെയും സ്നേഹിച്ചു അതിലുപരി മുത്ത് നബി ﷺ തങ്ങളെയും സ്നേഹിച്ചു 🥰🥲 മഹാനായ ഉവൈസുൽ ഖറനി (റളിയല്ലാഹു അൻഹു) റബ്ബിന്റടുക്കൽ ഉന്നതിയിൽ എത്തി... അവരുടെ ഗാനം കേൾക്കുമ്പോൾ ആ രംഗം മനസ്സിലൂടെ കടന്നുപോകുന്നപോൽ 🥲.... ഇത് ഉണ്ടാക്കിയ ഇങ്ങൾക്കും ഞങ്ങൾക്കും മുത്ത് നബിയെ കാണാൻ തൗഫീഖ് നൽകട്ടെ 😢🤲

  • @anhaanha9728
    @anhaanha9728 28 днів тому +56

    ❤അൽഹംദുലില്ലാഹ്... ❤മുത്ത് റസൂലിന്റെ ആഷികിങ്ങളിൽ അല്ലാഹു നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....... 😢😢😢ആമീൻ യാ റബ്ബൽ ആലമീൻ.

  • @hibafz-lu6iz
    @hibafz-lu6iz 28 днів тому +23

    ഇതെന്ത് പാട്ടാണ് 🥰🥰🤲🏻🤲🏻🤲🏻🤲🏻ഇത്രമേൽ സ്നേഹിക്കാൻ അത്രമേൽ നമ്മളെ സ്നേഹിക്കുന്ന പ്രിയ ഹബീബിന്റെ നല്ല ഉമ്മത്തിൽ നമ്മളും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @user-lu9vx7ej7f
    @user-lu9vx7ej7f 5 днів тому +2

    ماشاالله..🍃⃝⃝✨
    الحمد لله✨🍃
    നല്ല അർത്ഥമുള്ള ഹുബ്ബ് നിറക്കുന്ന മദ്ഹ് 🥰😍...

  • @786madeena
    @786madeena 28 днів тому +16

    വല്ലാതെ ഫീൽ ചെയ്തു. ഉവൈസ് എന്നിൽ ചേരും, മുത്തായ മുത്ത് കണ്മണിയുടെ വാക്കുകൾ, അതിൽ കൂടുതൽ എന്ത് വേണം,മുത്തായ മുത്തിനെ പ്രാണിയിച്ചൊരൊന്നും എവിടെയും പരാജയപ്പെട്ടിട്ടില്ല ഉവൈസ് (റ ) ന്റെ ചെരുപിനടിയിലെ മണൽ തരിയെങ്കിലും ആയെങ്കിൽ അല്ലാഹ്...

  • @AbdulKareem-rb9un
    @AbdulKareem-rb9un 15 днів тому +9

    അവിടത്തെ യഥാർത്ഥ മുഹിബ്ബീങ്ങളിൽ നന്മെ ഉൾപ്പെടുത്തട്ടെ ആമീൻ

  • @aliakbarbaqavi6845
    @aliakbarbaqavi6845 28 днів тому +18

    ആശിഖീങ്ങൾക്ക് നേതാവ് ഉവൈസുൽ ഖർനി റ

  • @haneefamohammed6723
    @haneefamohammed6723 4 дні тому +1

    ഈ വരികൾ കേട്ടു എൻ്റെ മനസ്സ് വല്ലാതെ സന്തോഷിച്ചു ഇതു പോലെ ഒരു പാട് അറിവുകൾ ഇവരിൽ നിന്ന് കേൾക്കാൻ അള്ളാ ഞങ്ങൾക്കും ഇവർക്കും ദീർ ഗായുസ് നൽകണേ ആമീൻ

  • @JouharMahiriKaripur
    @JouharMahiriKaripur 26 днів тому +12

    മാഷാഅല്ലാഹ്‌ നല്ല പാട്ട് അൽഹംദുലില്ലാഹ് അള്ളാഹു ഉന്നതിയിൽ എത്തിക്കാട്ടെ 👍👍👍

  • @Nafa_palengara
    @Nafa_palengara 3 дні тому +3

    *ദുനിയാവിൽ ഞാൻ കണ്ട സ്വർഗം മദീനയാകുന്നു🕊️✨.*
    ഉള്ളിൽ തീയ്യും കൊണ്ട് ഞാൻ ദുനിയാവിൽ നീളെ നടക്കും, തെറ്റിൻ കൂമ്പാരങ്ങൾ തട്ടിത്തടഞ്ഞു വീഴുമ്പോൾ നബിയേ അങ്ങയുടെ നൂറിനാലുള്ള കരങ്ങളല്ലാതെ എന്നെ രക്ഷിക്കുകയില്ല.
    ഓർത്തുവെക്കാൻ ഒരു ചിത്രം പോലും തരാതെ, പകർത്താൻ ഒരു രൂപം പോലും ബാക്കി വെക്കാതെ അങ്ങ് ഒളിച്ചു നിൽക്കുന്നത് ഹബീബേ വിശ്വാസികളുടെ ഹൃത്തടത്തെ പരീക്ഷിക്കാനല്ലേ...🥹 കാരണം അങ്ങേയിലേക്കുള്ള വഴി വിശ്വാസിക്ക് മാത്രമേ അറിയുകയുള്ളൂ ല്ലേ... എന്നെയും അതിൽ ഉൾപ്പെടുത്തുമോ നൂറേ... ഹബീബേ, അങ്ങ് എത്ര മാദിഹീങ്ങളുടെ ഹൃത്തിലാണ് കയറി പാർക്കുന്നത്.🕊️ എന്നിട്ടും എന്തേ ഈ പാപിയുടെ മാത്രം ഇങ്ങനെ ഒളിച്ചു നിൽക്കുന്നത് ഒരുവട്ടം കൂടി കാണിക്കുമോ ആ തിരുവദനം... നയനങ്ങൾ എപ്പോഴും മദീന മുനവ്വറയുടെ തിരുമുറ്റത്താണ് അങ്ങ് ക്ഷണിച്ചാൽ ഞാൻ വരും സ്വർഗ നിറങ്ങളാൽ അലങ്കരിച്ച പച്ച പുതപ്പിനരികിലേക്ക് വിളിക്കൂലെ നബിയെ.. പറിച്ചു തരാൻ ഉള്ളത് ഈ ഖൽബ് മാത്രമല്ല നൂറെ ഈ റൂഹും അങ്ങേക്ക് സമർപ്പിക്കാം... അവസാനശ്വാസം ഞാൻ എടുക്കുന്നതിന് മുമ്പ് അങ്ങേയ്ക്ക് തന്നു മടങ്ങാനുള്ളതാണ് എൻറെ റൂഹ്.✨🕊️
    ✍🏻 ഉമ്മു ഇനാറ

  • @husnamuthalib9099
    @husnamuthalib9099 17 днів тому +9

    ഇതെന്തൊരു ഇഷ്‌ഖാണ് ഹബീബോരെ ﷺ...,
    ഹബീബിനോടുള്ളﷺ പ്രണയ ലഹരിയിൽ ദുനിയാവ് മറന്നു പോയ ആശിഖുകൾ എത്ര ഭാഗ്യവാന്മാർ
    നശ്വരമാം ദുനിയാവിന്റെ സൗന്ദര്യത്തിൽ ആനന്ദം കണ്ടവരോ ഹതഭാഗ്യരും
    ഉവൈസുൽ ഖർനിرضي الله عنه ന്റെ ഇഷ്‌ഖിൻ സാഗരത്തിലെ ഒരു തുള്ളി ഇഷ്‌ഖ് ഞങ്ങളുടെ ഹൃത്തിൽ കിളിർത്തുവെങ്കിൽ
    ഈ തൂലിക ഇനിയും അത്ഭുതങ്ങൾ കുറിച്ചിടട്ടെ 🤲🏻
    ആശംസകൾ

  • @habeebariyas763
    @habeebariyas763 28 днів тому +11

    അൽഹംദുലില്ലാഹ്.ഹബീബിൻ്റെ മദ്ഹ് ഗാനങ്ങൾ ഇനിയും ഒരുപാട്പാടാനുള്ള കഴിവ്പടച്ച റബ്ബ്നൽകട്ടെ....ആമീൻ🤲🤲🤲

  • @abdukavanoor238
    @abdukavanoor238 28 днів тому +10

    മനോഹരമായ ആലാപനം ...
    മുത്ത് ഹബീബിനോടുള്ള ഹുബ്ബ്.. കരളിലലയടിക്കും വരികൾ ...❤❤❤

  • @myummiismyworld3901
    @myummiismyworld3901 15 днів тому +4

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @zuhrathusalam
    @zuhrathusalam 22 дні тому +5

    വരികൾ ഒരു രക്ഷയുമില്ല അടിപൊളി ❤❤

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 16 днів тому +4

    ഞാൻ വീണ്ടും വീണ്ടും കേൾക്കും വല്ലാതെ പിലിങ് 😢😢😢

  • @user-vw4zd3zq4o
    @user-vw4zd3zq4o 27 днів тому +5

    മാഷാ അല്ലഹ്.. എന്തൊക്കെയോ എഴുതണം എന്നുണ്ട്.. എങ്ങനെ തുടങ്ങണം എന്ന് മാത്രം അറിയുന്നില്ല..
    ഹബീബിന്റെ മൂഹിബ്ബീങ്ങളിൽ നമ്മെ എല്ലാരേയും നാഥൻ ചേർക്കട്ടെ... ആമീൻ...

  • @ashkaaliaskarali6923
    @ashkaaliaskarali6923 28 днів тому +9

    കേൾക്കാൻ കൊതിച്ചു മാശാ അല്ലാഹ്

  • @noufaltnr2265
    @noufaltnr2265 День тому +1

    ഹൃദയ സ്പർശിതം 🥹💔

  • @mkathavanad7315
    @mkathavanad7315 28 днів тому +15

    കരളിനകം നബിയാണ് സ്വ 🤲🏻

  • @mansoorp9472
    @mansoorp9472 28 днів тому +5

    അൽഹംദുലില്ലാഹ് 🌹ഹൃദയം മദീനയിലേക്ക് ❤️ശിഹാബു ❤️❤️❤️ഇഷ്ടം മനോഹരം, 😍🤝ഓൾ

  • @ek.abdusalam7864
    @ek.abdusalam7864 18 днів тому +3

    ഒരുപാട് പ്രാവശ്യം കേട്ടു

  • @jasminoushadjasmin5581
    @jasminoushadjasmin5581 24 дні тому +4

    അൽഹംദുലില്ലാഹ് ❣️ ഈ പാട്ട് കേൾക്കുമ്പോൾ കാസിമി ഉസ്താദിലൂടെ ഈ ചരിത്രം കേട്ടതാണ് ഓർമ വരുന്നത് 😥..കണ്മുന്നിൽ കാണുന്നത് പോലെ അനുഭവിക്കാൻ കഴിഞ്ഞു ഉസ്താദ്ലൂടെയും.. മൻസൂർ ബായ്ലൂടെയും... ഈ ചരിത്രം ആഷിഖ്ഈങ്ങളെ ഹൃദയവും കണ്ണും നിറയ്ക്കും...
    ലാ യുഉമിനു അഹദും ബില്ലാ,, ഇല്ലാ ബി ഹുബ്ബി റസൂലില്ലാഹ് ❤

  • @abduljaleel6501
    @abduljaleel6501 8 днів тому

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
    സ്വല്ലല്ലാഹു അലൈഹി വസല്ലം ❤❤

  • @mafakbadri8181
    @mafakbadri8181 27 днів тому +5

    ചില വരികൾ സാഹിത്യ ചാരുതിയെ പോലും തോല്പിക്കും വിതം പ്രണയാധുര വാക്കുകളാൽ സമ്പന്നമായിരിക്കും. ..
    ഈ അനുരാഗിയുടെ വരികൾ ഹൃദയം തൊട്ടു. ....❤❤❤❤❤
    മനം നിറഞ്ഞു. .....
    ഇനി തിരുനബിയാൽ ഹൃദയം പ്രകാശിക്കട്ടെ

  • @user-gv3jm5vx7i
    @user-gv3jm5vx7i 23 дні тому +4

    കരഞ്ഞ അങ്ങാടിയിൽ വരും❤

    • @jasminoushadjasmin5581
      @jasminoushadjasmin5581 22 дні тому +1

      "ഖറൻ" എന്നത്, ആ അങ്ങാടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ പേരാണ്.

    • @minhasalma9116
      @minhasalma9116 3 дні тому

      അതെ... ഖറൻ അങ്ങാടി

  • @khaderkavanur8460
    @khaderkavanur8460 28 днів тому +9

    അൽഹംദുലില്ലാഹ്....,
    മൻസൂർക്കയെയും 'ശിഹാബ് ക്കയെയുംപരിചയപ്പെടാൻ ഒരുപാട് മോഹിച്ച എനിക്ക് അല്ലാഹു അതിന് വഴി എളുപ്പമാക്കി തന്നു. അതിനപ്പുറം ഈ ഗാനത്തിൻ്റെ റെക്കോഡിംഗിനും, ചിത്രീകരണത്തിനും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു. ഇത് വരെ ആരും കൈവെക്കാത്ത മേഖലകളിലൂടെ തൂലിക ചലിപ്പിക്കുകയും, ആലപിക്കുകയും ചെയ്യുന്ന മൻസൂർ പുത്തനത്താണിഎന്ന പ്രിയ ചങ്കിനും, മാപ്പിളപ്പാട്ട് state Awardവിന്നറും ,സംഗീത സംവിധായകനും, Music Trainer ഉം, കഥാപ്രസംഗ പിന്നണി ഗായകനും ആയശിഹാബ് ക്കക്കും ഒരു പാട് ഉയരങ്ങൾ കീഴടക്കാനുള്ള സൗഭാഗ്യം, സന്തോഷവും സർവ്വശക്തൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @ukkasha313
    @ukkasha313 4 години тому

    കുറേ തപ്പിയിട്ടാണ് Song full video കിട്ടിയത്. ആദ്യ വരി എഴുതി search ചെയ്തിട്ടൊന്നും കിട്ടിയില. പലരോടും ചോദിച്ചു കിട്ടിയപ്പോ ഒരു പാട് തവണ കേട്ടു❤️❤️❤️❤️

  • @shanavasm7202
    @shanavasm7202 20 днів тому +2

    യാ ഹബീബി 💚💚അങ്ങയോടുള്ള ഇഷ്‌ക് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു അൽഹംദുലില്ലാഹ് എത്രയ യും പെട്ടെന്ന് മുത്തിന്റ ചാരത്തു എത്താൻ വിധി കുട്ടണേ യാ vadhudh💚💚💚🤲🤲🤲🤲🤲🤲

  • @kakurubi7494
    @kakurubi7494 11 днів тому +2

    Mashahallah

  • @Silicon834
    @Silicon834 28 днів тому +7

    എന്തൊരു feel......കാരുണ്യവാനായ അല്ലാഹുവിനെ മറന്നു നമ്മൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ പല പാട്ടുകളും കേട്ടു. ഇത് മുത്ത് തങ്ങളോടും (സ്വല്ലല്ലാഹു അലൈഹി വസല്ലം )കൂടിയാണല്ലോ നമ്മൾ ചെയ്യുന്നത്.അതിനെ കുറിച്ച് ഒരു പാട്ടു പാടുമോ. അതായത് നമ്മൾ മുത്ത് നബിയോട് ചെയ്യുന്നതും അവിടുത്തേക്ക് നമ്മളോടുള്ള സ്നേഹവും ഒക്കെ ഉള്ള. ഇത് എന്നെക്കുറിച്ചാണോ എന്ന് തോന്നുന്ന വിധത്തിലുള്ള ഒരു പാട്ടു. Plss😢

  • @shanid_mhmd4009
    @shanid_mhmd4009 28 днів тому +3

    Muth Rasooline swapnatthil kaanan thoufeeq nalgane Allah

  • @user-bg6mm8oj4s
    @user-bg6mm8oj4s 20 днів тому +3

    Masha allaaahhh അവിടത്തെ ആഷിഖ്ങ്ങളിൽ റബ്ബ് നമ്മെ എല്ലാപേരെയും ഉൾപെടുത്തുമാറാകട്ടെ ആമീൻ

  • @sanu5594
    @sanu5594 22 години тому +1

    Heart teaching song 😢❤❤❤ beautiful lins
    മെലിഞ്ഞുള്ളരു മെനിയതാ
    മുഷിഞ്ഞുള്ളോരു വേഷം സധാ
    മെഹ്ബൂബെരെ തേടും വെദാ❤️😭
    തീർക്കുന്ന ഉവൈസിൻ കഥ 🥺💔 like uhhh ❤ *_കരൾ പൊട്ടിയായാൾ ചോദിക്കും.._**മദീനക്കാരുണ്ടോ..🥹🫀!!"*

  • @quranrecitation5764
    @quranrecitation5764 10 днів тому +1

    ഈ പാപി ക് കാണാനുളള ബാഗയം . നല്കണേ അളളാ🥹🥹

    • @noufalmoidutty3598
      @noufalmoidutty3598 День тому

      ആമീൻ അതിനവണം നമ്മുടെ ഈ ജീവിതം ❤

  • @aslambatheri9386
    @aslambatheri9386 28 днів тому +4

    ഈ വരികൾ സുന്ദരം എത്ര മനോഹരം എളുപ്പം മനസ്സിൽ പാതിയുന്നു മനപാഠമാക്കി പാടാനും സാധിക്കുന്നു 😍👍🏻മൻസൂർക്ക❤ശിഹാബ്ക്കാ ❤ഇനിയും പാടാൻ ഇരുവർക്കും അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @hannu199
    @hannu199 10 днів тому +1

    ഒരുപാട് തവണ കേട്ടു., 🌹🌹🌹

  • @muhammedshafi3677
    @muhammedshafi3677 12 днів тому +2

    ശിഹാബ്ക്കാ. .... വരികൾ ഒരു രക്ഷയുമില്ല...

  • @darulhidayattsmedia3459
    @darulhidayattsmedia3459 28 днів тому +6

    മാശാ അല്ലാഹ്
    അവിടുത്തെ കൂടെ ജന്നത്തുൽ ഫിർദൗസിൽ നാഥൻ ഒരുമിപ്പിക്കട്ടെ

  • @user-ov5nl3fe1c
    @user-ov5nl3fe1c 27 днів тому +3

    ❤❤❤❤En sneha sagarameee yaa nabiyee❤❤❤❤Ponnu sahoodara❤❤❤❤Erunda vastram darikal karahathanu athil muzhukiyal......vella vastram darichal muttu nabi etrayoo sandhooshikum❤❤❤🤲🤲🤲🤲

  • @thajuch
    @thajuch 26 днів тому +5

    ഉവൈസുൽ ഖറനി(റ)

  • @Barakha46
    @Barakha46 28 днів тому +9

    Full vidio ക്ക് വേണ്ടി കാത്തിരിപ്പായിരുന്ന്....💫

  • @lightoflove3550
    @lightoflove3550 21 день тому +2

    ما شاء الله 😢... يا رسول الله എന്തൊരു വരികളാണ് ഇത്

  • @seekurroots8992
    @seekurroots8992 21 день тому +2

    Vow!awesome!MashahAllah.May Allah bestow His blessings upon all of us,Ameen❤

  • @MuhammadNp-kv1ji
    @MuhammadNp-kv1ji 22 дні тому +2

    Masha allaah ...iniyum orupaad madhugal പാടാനും എഴുതാനും അല്ലാഹു thoufeeq ചെയ്യട്ടെ...

  • @aamiaami1518
    @aamiaami1518 28 днів тому +3

    Enikkeettam ishtam ulla thabi' aanu uvaisul qarni rahimahullah

  • @motiveworld8191
    @motiveworld8191 13 днів тому +14

    ഈ വരികളിൽ എന്തോ ഒരു മാന്ത്രികത എനിക് മാത്രമാണോ ഫീൽ ആവുന്നത്….ഒരു തവണ ഒരു ഷോർട്ട് വീഡിയോ കണ്ടതാ..പിന്നെ അന്വേഷിച്ച് ഫുൾ സോംഗ് കിട്ടി❤
    matedh song കേട്ടപ്പോയും കിട്ടാത്ത ഒരു ശാന്തത എന്റെ ഈ മോശമാക്കപ്പെട്ട ഹൃദയത്തിന് പോലും തോന്നിയെങ്കിൽ… മുത്ത് നബിയെ അത്രത്തോളം ചേർത്ത് പിടിക്കുന്ന ഹൃദയങ്ങളുടെ അവസ്ഥ എന്താവും😢🙂🙂😞

  • @abuthahir5412
    @abuthahir5412 27 днів тому +3

    മദീന മണ്ണിൽ അവസാനം ചേരാൻ തുണക്കുമോ നാഥാ 😢

  • @Thwalibathul
    @Thwalibathul 28 днів тому +12

    Short കണ്ടപ്പോൾ എത്ര കൊതിച്ചെന്നോ ഫുൾ കേൾക്കാൻ

  • @shihabareekode
    @shihabareekode 28 днів тому +6

    *അൽഹംദുലില്ലാഹ്...........* ❤

    • @Fathimamubashira209
      @Fathimamubashira209 28 днів тому +1

      Shihabkka

    • @AlifhMedia
      @AlifhMedia 26 днів тому

      രണ്ട് പേരും കൂടെ ഉഷാറാക്കിയാലോ ❤

  • @manuchullikode5074
    @manuchullikode5074 21 день тому +2

    ഒരുപാട് ഫീൽ ഉണ്ടായ പാട്ട് ഇനിയും

  • @thepassionatevloger2326
    @thepassionatevloger2326 25 днів тому +2

    മാഷാ അല്ലാഹ് 👍🏻👍🏻👍🏻❤️❤️❤️❤️

  • @haleematys5171
    @haleematys5171 28 днів тому +4

    Masha Allah beautiful

  • @hayatashrafhayat7588
    @hayatashrafhayat7588 25 днів тому +2

    മാഷാ അള്ളാ അർത്തവത്തായ വരികൾ😢 നല്ല ഫിലോടെ പാടി

  • @aboobakerm7814
    @aboobakerm7814 9 днів тому +1

    ശിഹാബ് അരീക്കോട് + മൻസൂർ ഇക്ക ❤

  • @hannu199
    @hannu199 15 днів тому

    അടിപൊളി ഗാനം 👍👍👍👍

  • @MubashiraBmn
    @MubashiraBmn 16 днів тому +2

    ♥️♥️

  • @Redalfa861
    @Redalfa861 28 днів тому +3

    സൂപ്പര്‍ സോങ് ❤❤ സൂപ്പര്‍ വീഡിയോ ഷോര്‍ട്ട് 🎉🎉🎉🎉 എല്ലാം ചേര്‍ന്ന ഒരു അടിപൊളി സോങ്...❤❤❤

  • @hannu199
    @hannu199 15 днів тому +2

    എന്റെ നബി song 👍👍👍✴️✴️

  • @dr.shihabmaithra8314
    @dr.shihabmaithra8314 28 днів тому +3

    യാ ഹബീബല്ലാഹ്‌ 🌹

  • @FidhaShan
    @FidhaShan 28 днів тому +4

    Ishk 🕊️🕊️💚💚

  • @MuhammadNp-kv1ji
    @MuhammadNp-kv1ji 22 дні тому +2

    Dua cheyyanee ...madeenayil ethaan വേണ്ടി..😢

  • @kunhaliok578
    @kunhaliok578 9 годин тому

    ما شاء الله ❤️

  • @Shamedia-jannathu
    @Shamedia-jannathu 28 днів тому +3

    Aameen❤❤❤❤❤❤

  • @user-xs4bx6fj7j
    @user-xs4bx6fj7j 28 днів тому +4

    Poli 👍👍👍👍👍👍👍👍👍

  • @basheerpoozhithara9203
    @basheerpoozhithara9203 28 днів тому +2

    Masha allah 💐👍💐❤

  • @hisanapardha5541
    @hisanapardha5541 28 днів тому +2

    Maasha allaah sooper jazakallah khair ❤❤❤❤❤❤❤❤❤

  • @noorudheenkolathur6146
    @noorudheenkolathur6146 28 днів тому +2

    ❤ ماشاء الله ❤

  • @hafsathanvar5971
    @hafsathanvar5971 28 днів тому +3

    🥰🥰🥰🥰🥰👍🏻 masha allah alhamdulillah

  • @shahithasaleem285
    @shahithasaleem285 28 днів тому +2

    അൽഹംദുലില്ലാഹ് 🥰

  • @muneermuni170
    @muneermuni170 28 днів тому +2

    അൽഹംദുലില്ലാഹ് 🤲

  • @subaidasubu8850
    @subaidasubu8850 28 днів тому +2

    Alhamdulillah ❤

  • @sakkeerhuzain8158
    @sakkeerhuzain8158 27 днів тому +1

    മനസ്സിൽ വല്ലാത്തൊരു നീറൽ😢

  • @arfatharpu685
    @arfatharpu685 28 днів тому +3

    😢ma sha allaaah ishkil laikaan onnukoodi

  • @fir456
    @fir456 21 день тому +1

    ✨✨👌🏻

  • @AbdulJabbar-jf7ji
    @AbdulJabbar-jf7ji 28 днів тому +2

    Masha Allah ❤❤👌🏻👌🏻👌🏻🥰🥰

  • @subinabdul7091
    @subinabdul7091 28 днів тому +3

    masha allaahhh.....

  • @hameedalimvr
    @hameedalimvr 28 днів тому +1

    സൂപ്പർ 😍🎉

  • @Thwalibathul
    @Thwalibathul 28 днів тому +2

    ഇതെന്തൊരു ഇഷ്‌ഖാണ്
    മികച്ചത് 👍🏻

  • @Muxxiy
    @Muxxiy 25 днів тому +1

    ❤❤❤

  • @user-cf2ji9ml6k
    @user-cf2ji9ml6k 28 днів тому +2

    ما شاء الله

  • @bismillaah5819
    @bismillaah5819 18 днів тому +1

  • @cmmedia1640
    @cmmedia1640 День тому

    Mashaallah 😢

  • @shihabylm7063
    @shihabylm7063 28 днів тому +2

    അല്ലാഹ് റൗള ചാരെ എത്താൻ തൗഫീഖ് നൽകണേ

  • @Thahsintravelling2017
    @Thahsintravelling2017 9 днів тому +1

    ❤❤❤❤❤

  • @frZ....527
    @frZ....527 24 дні тому +1

    💚 *صَلَّى اللَّه عَلَى سيدنا مُحَمَّدﷺ* 💚

  • @muhammedswadiq93
    @muhammedswadiq93 28 днів тому +1

    Masha alla.... H

  • @thavakkalvideos6656
    @thavakkalvideos6656 22 дні тому +1

    🥰👍👍

  • @1thahirvalaradan
    @1thahirvalaradan 28 днів тому +3

    ❤❤❤❤

  • @Ismail-bf3kf
    @Ismail-bf3kf 28 днів тому +4

    💐👍

  • @sananiya8926
    @sananiya8926 28 днів тому +2

    mashaalla❤❤❤❤

  • @user-zt6pk7wl7y
    @user-zt6pk7wl7y 28 днів тому +2

    ഇഷ്ഖ്
    ✍🏻 نور الدين اندونا
    അകലെ നിന്നൊരു തേങ്ങൽ
    അണയാൻ വെമ്പിയ
    പ്രണയം.
    കാണാതെ കാണാതെ
    കണ്ണുകൾ നിറഞ്ഞൊഴുകിയ
    പ്രണയം.
    ഇഷ്ഖിന്റെ മധുരമിൽ
    ഹബീബിനെ ഓർത്ത്
    കരഞ്ഞു തേങ്ങി നടന്നു നീങ്ങിയ ഇഷ്ഖ്.
    ഇങ്ങനെയും ഒരു ഇഷ്ഖോ.....
    അകലെ ഉവൈസുൽ ഖർനി (റ) വിൻ്റെ അകത്തട്ടിൽ
    തഴുകി തലോടിയ ഇഷ്ഖ്.
    കല്ലും മുള്ളും താണ്ടി
    കരുണ മുത്തിനെയും തേടി
    ഖൽബിനുള്ളിൽ
    ആ നൂറ് നിറഞ്ഞപ്പോൾ
    പ്രണയത്തിൻ്റെ സുഖമുള്ള ഭ്രാന്തിൽ
    ലയിച്ചു പോയ ഒരു *ആശിഖ്*
    കണ്ണീരോട് കൂടിയല്ലാതെ
    കേൾക്കാൻ
    കഴിയുന്നില്ല.
    അനുരാഗം
    വന്ന് നിറയാതെ
    അരുതാഴ്മകൾ
    മാത്രം കേൾക്കുന്ന
    ഇവനിൽ എങ്ങനെ
    ഹബീബ് വരും....😓
    ഹൃദയം പൊട്ടി
    ഇവിടെ ഞാൻ എന്ത് ചെയ്തു നീങ്ങി...
    ഇവനിൽ ഹബീബ് വരുമോ...😓
    എൻ്റെ ഹൃദയം വിങ്ങുന്നു.
    പൊട്ടിക്കരഞ്ഞിട്ടല്ലാതെ
    കേൾക്കാൻ കഴിയില്ല.
    😓😓😓😓

  • @fathimafida.c1860
    @fathimafida.c1860 19 днів тому +1

    ❤❤❤❤❤❤❤❤❤🎉

  • @jinanrafi7661
    @jinanrafi7661 27 днів тому +1

    മാഷാഅല്ലാഹ്‌

  • @Rinu-hg6bc
    @Rinu-hg6bc 28 днів тому +1

    Sooper❤❤

  • @shabuuppalath5619
    @shabuuppalath5619 6 днів тому

    Feeling ❤