MULTI CAMERA Editing Tutorial | Malayalam | Premiere Pro | Arpith Aravind

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 299

  • @sanoop2259
    @sanoop2259 3 роки тому +29

    പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്.. ഇത്ര simple എന്ന് അറിഞ്ഞില്ല 🥰🥰👌👌👍

  • @aajeesh662
    @aajeesh662 3 роки тому +27

    ❤️❤️❤️ 🔥🔥🔥🔥🔥 സ്നേഹം പറയാൻ വാക്കുകൾ ഇല്ല , ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ !

  • @viswajithtm8353
    @viswajithtm8353 3 роки тому +1

    Thank uuuuu..... ഒരു Video ചെയ്യാൻ പോകുന്നതിൽ ഇതിൻ്റെ ആവശ്യമുണ്ടായിരുന്നു. Cut ചെയ്ത് എടുക്കാമെന്ന് കരുതിയാണിരുന്നത് - ഇപ്പോ technic പിടി കിട്ടി - താങ്ക് യൂ അണ്ണാ...!!

  • @sriyasvlog8432
    @sriyasvlog8432 2 роки тому +1

    അടിപൊളി ബ്രോ. ഞാൻ എന്തെ മുൻപ് ഇത് കണ്ടില്ല. കണ്ടായിരുന്നു തിരക്കിനിടയ്ക്ക് പിന്നീട് കാണാം എന്ന് വിചാരിച്ചു. പക്ഷെ ഇതായിരുന്നു ആദ്യം കാണണ്ടത് എന്ന് ഇപ്പോൾ തോന്നുന്നു. എല്ലാം സൂപ്പർ. One request.ഒരുഅടിപൊളി after effect സ്ലൈഡ് show ചെയ്യുമോ

  • @AdipoliNikh
    @AdipoliNikh 3 роки тому +5

    ക്ലിക്ക് വളരെ സിമ്പിൾ ആണ്. അർപ്പിത് ഏട്ടാ. നമിച്ചു ❤

  • @FlamesHappiness
    @FlamesHappiness 3 роки тому

    Valare Prayojanapredhamaya video. Thanks Arpith Master

  • @CIndiaheritage
    @CIndiaheritage Рік тому

    ethrayum bhangiyayum simple ayum multicam editing manassilakki thanna Aravindinu valare nanni....you are so great bro..

  • @sevens5711
    @sevens5711 3 роки тому +24

    ആശാനെ ദക്ഷിണ തരാൻ പറ്റാത്തതിൽ എനിക്ക് വിഷമം ഉണ്ട്.
    Anyway
    Happy മഹാനവമി.

  • @thejastp8484
    @thejastp8484 3 роки тому +1

    ആശാനെ നമിച്ചു 🔥🔥
    ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു

  • @Akshayvloggerarmy
    @Akshayvloggerarmy 3 роки тому +9

    Waiting for after effects tutorials ❤‍🔥😻

  • @shahulhameed7286
    @shahulhameed7286 2 роки тому

    മലയാളത്തിൽ ഒരു പാട് ട്യൂട്ടോറിയൽ വീഡിയോ കണ്ടിട്ടുണ്ട് ഒരാഴ്ച മുമ്പാണ് ഞാൻ സാറിന്റെ വീഡിയോ കണാനിടയായത്. സാധാരക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഇത്രയും ലളിതമായൊരു ഭാഷയിൽ വേറൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല. എഡിറ്റിംഗിനെക്കുറിച്ച് ഒരു പാട് മനസ്സിലാക്കാൻ പറ്റി. നന്ദി.....
    പിന്നെ, ബോയ്സ് എന്ന പഴയ സിനിമയിലെ ALE ALE എന്ന ഗാനത്തിൽ സ്റ്റിൽ ആയ വീഡിയോ 3D യിൽ റൊട്ടേറ്റ് ചെയ്യുന്നുണ്ട്.അത് എങ്ങിനെയാണ് ഇന്ന് വരെ വേറെ ഒരു സിനിമയിലും അത് കണ്ടില്ല.
    cubase എന്ന ഓഡിയോ എഡിറ്റിംഗ് സോഫ്റ്റ് വേർ മനക്കോട്ടയിൽ ഒന്ന് ചെയ്താൽ നന്നായിരുന്ന്

  • @nishankp6776
    @nishankp6776 3 роки тому

    helpful enn prathyekich eduth parayunnathil kaaryamilla.... Manakkotts😍

  • @soorajmd9975
    @soorajmd9975 3 роки тому

    Manakottayude video varaan waitng ayirunnuu😸💞💞💞💞💞💞

  • @ZiyadAlsabha
    @ZiyadAlsabha 3 роки тому +1

    Super tutorial chetta 🔥🔥✌️✌️ valare lalithamayi explain cheyth tharunnund. FCP tutorial cheyyamo pls 😍😍😍

  • @aruncv20
    @aruncv20 3 роки тому

    സൂപ്പർ 😍😘
    അർപിത് ഏട്ടാ വിഡിയോ എഡിറ്റിങ് ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം ആണല്ലോ മാച്ചിങ് ഓഡിയോ...അത് കിട്ടുന്ന കൊള്ളാവുന്ന സൈറ്റുകൾ, യൂടൂബ് ചാനൽസ് ഇവയെപ്പറ്റി ഒരു വിഡിയോ (ഷോർട്ട് ആയാലും മതി) ചെയ്യുമോ ??

  • @kichukichu3048
    @kichukichu3048 3 роки тому +6

    മനക്കോട്ട ഇനിയും ഉയരട്ടെ 🔥

  • @SILLUJAAN10
    @SILLUJAAN10 3 роки тому +1

    Kure kaalam aayi ulla doubt aanu ittu...thankz bro

  • @Muthuzvlog1
    @Muthuzvlog1 10 місяців тому

    Hii സർ ആദ്യം ആണ് ചാനൽ കാണുന്നത് 👍🏻അടിപൊളി ആയിട്ടുണ്ട് നന്നായി പറഞ്ഞു തന്നു 👌🏻👌🏻👌🏻

  • @emiann7753
    @emiann7753 3 роки тому +2

    🧎🙇 ഈ മനക്കോട്ടയെ സമ്മതിച്ചു. 🔥🔥

  • @jp7pc
    @jp7pc 3 роки тому +1

    njan kurenalayi kurenall anweshicha video.......Thank you :) ❤️

  • @anasp4346
    @anasp4346 3 роки тому

    ഇത്രയധികം സിമ്പിൾ ഓപ്ഷൻ ഉണ്ടായിട്ട്😚👌 ഇതൊക്കെ അതെ പറയേണ്ടേ

  • @darshith4123
    @darshith4123 3 роки тому

    Jan ithe palappozhum 3 trakil 3 cam visual um ittittolkeya cheyyare 🥵... Ithariyillaayirunnu.... So thank you so much 🥰

  • @aadisgalaxy
    @aadisgalaxy 2 роки тому +1

    Nice video... i was looking for such tutorials about Adobe premiere. Thank you

  • @ratheeshjoseph2803
    @ratheeshjoseph2803 3 роки тому

    Supeb informative Arpithetta🙏🏻🙏🏻👏🏻👏🏻

  • @sharongeorge
    @sharongeorge 3 роки тому +3

    Present sir😻😍

  • @anandhanofc
    @anandhanofc 3 роки тому +1

    എനിക്ക് ഒന്നും പറയാനില്ല എന്നതാണ് സത്യം, അരവിന്ദ് ഏട്ടൻ ❤️ keep growing 🌹

  • @winnersfansofficialIJK
    @winnersfansofficialIJK 3 роки тому +1

    Arpith chettan uyir 🔥🔥 Respect 🔥🔥

  • @anirudhvinu5176
    @anirudhvinu5176 3 роки тому +2

    Tip കൾ കൊണ്ടാണ് മനക്കോട്ടെ കൂടുതൽ ദൃഡപ്പെടുന്നത് 🔥

  • @su-B2746
    @su-B2746 3 роки тому +1

    Bro..Back le book table il RGB light koduthaal onnumkoodi nallathaakumennu thonunnu...oru suggestion aanu.avidam dark aayi nilkunnu.

  • @DeepusWorld
    @DeepusWorld 3 роки тому +1

    Bro oru killadi thane

  • @AnglinSolaman
    @AnglinSolaman 3 роки тому

    Puthiya arivaa...arpith chetta...thanks...manakotta keee😍🔥

  • @niyas.k6795
    @niyas.k6795 3 роки тому

    ഈ വീഡിയോ ഒരുപാട് ഉപകാരപെടും 👍👍 thanks

  • @JinoSabu1999
    @JinoSabu1999 Рік тому +2

    "Scale to frame size' കൊടുക്കുന്നതിനു പകരം "Set to frame size" കൊടുക്കുന്നതല്ലേ നല്ലത്?

  • @akmalgfx
    @akmalgfx 3 роки тому +2

    Thank youuuu ❤️❤️😘😘.... It's like a online class for me 😂❤️❤️

  • @anish3040
    @anish3040 3 роки тому

    Dear arpid mashe🥰🥰. Thank you so much. Your tips are very very informative. Tankalude videos kandu njan kure karyangal padichu❤❤

  • @odiyanodiodiodiyan8621
    @odiyanodiodiodiyan8621 3 роки тому

    Super work macha....
    ,,cold Aanennu thonnunnu....
    Audio song nte video outside il yeduthit ....pne studio il audio mix cheyunna video ...my wish aane....plz....
    Video il ulla aalude lip singer aaye same aakanulla way um

  • @Fire.36996
    @Fire.36996 3 роки тому

    പൊളിച്ചു bro😄...❤❤❤❤

  • @prayag766
    @prayag766 3 роки тому +1

    Manakkotta 💥💥💥💥💥💥

  • @askartalks4760
    @askartalks4760 3 роки тому

    ഇങ്ങള് പൊളിയാണ് മച്ചാനെ 👍👍tnx

  • @dvcreations520
    @dvcreations520 3 роки тому +1

    Kode Ninnal Orumichu Oru Manakotta Kettam 🔥🔥❤❤💪💪

  • @CtvVisual
    @CtvVisual 3 роки тому +2

    Very useful 👍🏻👍🏻ചേട്ടാ 5.1dolby mixing premier pro ഉപയോഗിച്ച് ചെയ്ത് ഒരു video ചെയ്യണേ.

  • @Prasooj
    @Prasooj 3 роки тому +1

    ഹൃദയം നിറഞ്ഞ നന്ദി....❤️❤️

  • @tokyo9623
    @tokyo9623 3 роки тому +1

    Vector images use cheyithukondu wedding intro cheyunnath upload cheyuo (date + names), please humble request bro

  • @sreekanthramakrishnan1488
    @sreekanthramakrishnan1488 3 роки тому

    Simple ആയിട്ടുള്ളത് ആണ് നമുക്ക് എളുപ്പം മനസിൽ ആകുന്നതു... thank you

  • @adarshchandran7043
    @adarshchandran7043 3 роки тому +1

    Arpi bro apo e videosin idayil transition add aakano... Atho automatic aayt aavuo....?
    Thankyou for the video ❤

  • @ashkarrahim1730
    @ashkarrahim1730 3 роки тому

    Chetta..serikkummm useful video aanu...

  • @hemanthvinod26
    @hemanthvinod26 3 роки тому +3

    Film work kazhinjo bro

  • @pcjamsheer4301
    @pcjamsheer4301 3 роки тому

    Super👌 Al Manakotta🥰

  • @harilalkallada
    @harilalkallada 3 роки тому

    ഇത് കലക്കി 🙏❤

  • @WOW_EDITING
    @WOW_EDITING 3 роки тому +1

    🔥🙂waiting for lit contents

  • @SoorajSVofficial
    @SoorajSVofficial 3 роки тому

    Super video Chetta.!!

  • @storyofownvoice4859
    @storyofownvoice4859 3 роки тому

    ❤️❤️ poli poli.. 👍🏻 movavi യിൽ ചെയ്യാൻ പറ്റോ ഇങ്ങനെ?

  • @jerinalex8139
    @jerinalex8139 3 роки тому

    Thank you ❤️ ❤️ ❤️ Arpithetta

  • @ramilthalassery
    @ramilthalassery 3 роки тому +1

    Short films cheyyumbo ith upakaarapedille?

  • @PeanutFliq
    @PeanutFliq 3 роки тому +1

    Channel promo tutorial ചെയ്യുമോ bro

  • @adtechspecial8226
    @adtechspecial8226 3 роки тому +1

    Waiting ayirunu

  • @dotviewjafar3614
    @dotviewjafar3614 3 роки тому

    Ente ponnu sammadich so happy 🥰🥰🥰

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому

    മനക്കോട്ട പേര് എങ്ങിനെ വന്നു എന്നത് ഇപ്പോഴും Suspense ആയി നിൽക്കുന്നു. 😀

  • @prajitheyemax
    @prajitheyemax 3 роки тому

    Mass...😍🔥🔥🔥

  • @anjalgraphics
    @anjalgraphics 3 роки тому

    pwoli 😍😍😍😍thanks chetta😍😍😍😍

  • @Music_hub6565
    @Music_hub6565 3 роки тому

    Chetta.. Wedding Highlight cheyuna video idamo?? 😊

  • @dileesht9127
    @dileesht9127 3 роки тому

    That s awesome man, really helpful

  • @filmhub582
    @filmhub582 3 роки тому +1

    *Useful video for coversongs* 🔥🥳♥️

  • @dhaneesh328
    @dhaneesh328 3 роки тому

    Nice work
    ഞാനും പ്രീമിയറാണ് യൂസ് ചെയ്യുന്നത്... താങ്ക് യൂ

  • @jineshkgopi3325
    @jineshkgopi3325 9 місяців тому

    Sooper padikkan agrahicha sambavam thanks bro proxi video cheyyamo athu ethra video kandittum mansilavunnilla

  • @madhavan6035
    @madhavan6035 3 роки тому +1

    Broo njn innalle instagramill oru intro aayachhatu tutorial cheyyo ennu chooichirunnu. Cheyyan ennu reply vannu. Pettannu thanne aa video pratheekshikunnu❤❤

  • @GADJET4U
    @GADJET4U 3 роки тому

    Underrated channel

  • @vipindasvaradool
    @vipindasvaradool 3 роки тому

    thanks bro, katta fan aanu tta
    Ithrem naalum 4 video vachu mathre multi cheyyan pattullu nna karuthiyirunnath .
    Ippo manasilayi
    Pinne after effects aano apple motion aano userfriendly aayi cheyyan pattunnath

  • @ashrafak4145
    @ashrafak4145 3 роки тому +1

    Animation numm akanthe kore item mobile lill ekane cheyam ennula video idua pls lap illathadh konda❤

  • @sulfikarali631
    @sulfikarali631 3 роки тому

    It's useful... arpithetta

  • @shinojputhukulangara7866
    @shinojputhukulangara7866 3 роки тому

    ഉപകാരപ്രദം 😍

  • @kishorepillai3350
    @kishorepillai3350 3 роки тому

    ഹൃദയം നിറഞ്ഞ നന്ദി....

  • @indurajmr1
    @indurajmr1 3 роки тому

    അടിപൊളി.... ❤❤

  • @abhinavb.s4930
    @abhinavb.s4930 3 роки тому

    Waiting for your next video ❤️

  • @GREENFRAMEMEDIA
    @GREENFRAMEMEDIA 3 роки тому

    എഡിറ്റിംഗ് സിംഹമേ....
    ഈ വീഡിയോ മൂലം സമയലാഭം എത്രയെന്നറിയാമോ.... Thanks bro... For new tip.... 🙏

  • @Dr_biscuit_valorant
    @Dr_biscuit_valorant 3 роки тому

    Manakotta♥️♥️

  • @S-clicksMedia
    @S-clicksMedia 3 роки тому

    Very impressed... ❤️👌🏻✌🏻💐🔥🔥🔥

  • @abuhyderck2255
    @abuhyderck2255 3 роки тому +1

    Hairstyles 🌼🌼🌼❤️

  • @mhd_ashnab
    @mhd_ashnab 3 роки тому

    Etta....
    Element 3d യിൽ character animation ചെയ്യുന്ന video ചെയ്യാമോ..?

  • @raajkut
    @raajkut 3 роки тому +1

    Really useful! Thank you so much!!

  • @abdullapulikkottil6392
    @abdullapulikkottil6392 3 роки тому

    Mashe supper...👍👍thanks😘

  • @SKDIGITALSTUDIO_MUMBAI
    @SKDIGITALSTUDIO_MUMBAI 3 роки тому

    muthe..Ummaaaaaaaa😄

  • @sumeshjoshuamathaipixelper7824
    @sumeshjoshuamathaipixelper7824 3 роки тому

    സംഭവം അൽ പൊളി 😍

  • @abdulnasarparipparamban8140
    @abdulnasarparipparamban8140 3 роки тому

    ഉപകരപെട്ടൂ ❤️❤️❤️

  • @kiyochan1287
    @kiyochan1287 3 роки тому +1

    Very usefull. Thank you

  • @soorajmd9975
    @soorajmd9975 3 роки тому

    Malayalathill ethinekkalum videos swpnaggall mathram ♥️♥️♥️

  • @Vargezzz
    @Vargezzz 3 роки тому

    Kollallo item 🔥🔥🔥

  • @ajilalex4379
    @ajilalex4379 3 роки тому +1

    Bro ennik premire proil edit chayumbol playback audio and video stuck akunnu ,enthengilum solution undo

  • @elwincherianabraham4796
    @elwincherianabraham4796 3 роки тому

    ❤️❤️ Kude Undakum Njanum Oru Manakotta kettaan

  • @shamsushamsudheen7570
    @shamsushamsudheen7570 3 роки тому

    Waiting for next tips

  • @COCKTAILFRAMES
    @COCKTAILFRAMES 3 роки тому

    Very useful video. Thank you, dear Arpith

  • @moodboards
    @moodboards 3 роки тому

    Keep going. Keep Doing

  • @Sumusvlog
    @Sumusvlog 3 роки тому

    Very useful..... Thank you Bro 😍🙏

  • @santhoshkumaronline
    @santhoshkumaronline 3 роки тому

    Superb 🤝🤝🤝

  • @viswajithtm8353
    @viswajithtm8353 3 роки тому

    നാളെ വിദ്യാരംഭം കഴിഞ്ഞ് ഇതാവട്ടെ പുതിയ തുടക്കം - ഗുരുവിന് Happy Navratri..

  • @MalluBrightonia
    @MalluBrightonia 3 роки тому

    Bhai audio premiere pro ducking ne kurichu oru video cheyyumo ? dialog / music track

  • @vineeshmohan8936
    @vineeshmohan8936 3 роки тому

    Useful video...... Thank you.......

  • @kumarafx
    @kumarafx 3 роки тому

    വിശദമായി പറഞ്ഞിട്ടുണ്ട് 👌.
    ഒരു സംശയം,ടാബ് കീ press ചെയ്തുകൊണ്ട് play കൊടുക്കുമ്പോൾ, play headഅവിടെ നിന്നുകൊണ്ട് layers നീങ്ങുന്ന പരിപാടി എങ്ങനാ?

  • @christycharly
    @christycharly 3 роки тому +1

    Windows 7,32bit,4gbram,1gb GPU
    Ee spec ulla pc il premier pro nte eethu older version anu use cheyyan pattune ennu parayavo plzz

    • @MANAKKOTTA
      @MANAKKOTTA  3 роки тому

      cs6,cc

    • @amithamrutham8083
      @amithamrutham8083 3 роки тому

      Bro win 7 32 bit matti win 10 64 bit akku, 64 idumbol nammakk aa 4 gb ram utilize cheyyan okkum, 32 akumbo 4 gb il 2 gb ye use cheyyan okku.

  • @martinjoseph1679
    @martinjoseph1679 3 роки тому

    നിങ്ങൾ പൊളിക്ക്