ഇത്രേം രുചിയോടെ നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല😋😋👌 _Instant Onam Side Dish _Churakka Peratt

Поділитися
Вставка
  • Опубліковано 8 вер 2024
  • HAPPY COOKING WITH SHAMEES KITCHEN
    Enjoy Mouth Watering Recipes
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    Ingredients :
    Bottle Gourd - 400gm
    Red Chilli - 3
    Garlic Cloves - 10-12
    Cumin seeds - 1/2 tsp
    Onion - 1
    Oil - 1 tbsp
    Mustard seeds - 1/2 tsp
    Tuvar dal - 1 tsp
    Curry leaves
    Red Chilli Powder - 1 tsp
    Fennel Powder - 1/2 tsp
    Turmeric Powder - 1/4 tsp
    Water - 1/2 Cup
    Salt to taste
    If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking.
    Visit My Tips Channel : / @shameestipsreviews
    You Can Mail Me At : Shameeskitchen@gmail.com
    Lets Connect With :
    FACEBOOK : / shameeskitchen
    Message Me On :
    INSTAGRAM : / shamees_kitchen

КОМЕНТАРІ • 591

  • @shanuabdulla2272
    @shanuabdulla2272 5 років тому +29

    Sadarana ee sadanam azhuki kalayara pathiv ingane cheyyamennariyillarunnu innundaki noki nalla tastarunnu thanks

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Orupaad Happy Ishtamayi Ennariyunnathil 🥰🥰👍👍👍

    • @Nair1qq
      @Nair1qq 2 роки тому

      ഇതുൻപോലെ ഉണ്ടാക്കി അതിൽ കുറച്ചു തേങ്ങ ചുരക്കിയതും തൈരും മല്ലിയിലയും ചേർത്ത് ഇളക്കി കഴിക്കാൻ ചപ്പാതിക്ക് നല്ലയൊരു curry ആണ്.
      വല്ലാതെ കുഴയണ്ട.

  • @farsanashihab3773
    @farsanashihab3773 4 роки тому +1

    വീട്ടിൽ ഇപ്പോൾ നിറയെ ഉണ്ടായിട്ടുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാതെ യൂട്യൂബിൽ നോക്കിയതാ. ഈ റെസിപി എനിക്ക് ഭയങ്കര ഇഷ്ടായി.ഇനി ഇത് ട്രൈ ചെയ്തിട്ട് തന്നെയൊള്ളു കാര്യം. thank you shamee

  • @meharinzmeharinz1015
    @meharinzmeharinz1015 5 років тому +56

    എന്റെ നാട്ടിൽ ചിരങ്ങ എന്നാ പറയാറ് 😋

  • @anandabinduk3743
    @anandabinduk3743 Рік тому +3

    ഹായ് ഷമിത്താ എനിക്ക് നന്നായി കുക്കിംഗ്‌ അറില്ലാരുന്നു എപ്പോ ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ഒന്നും ഉണ്ടാവില്ല but ഇത്തയുടെ റെസിപ്പി എല്ലാ ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാർക്കും നല്ല അഭിപ്രായം ആണ് ഇപ്പോൾ ഏതുണ്ടാക്കണേലും ഞാൻ ഇത്ത യുടെ റെസിപ്പി മാത്രമേ നോക്കാറുള്ളു like someone just near me നമ്മുടെ അമ്മയോടെയൊക്കെ സംശയം ചോദിക്കില്ലേ അതുപോലെ... താങ്ക്സ് ഇത്ത....😘😘😘😘😘

  • @najeebrafeekh3049
    @najeebrafeekh3049 5 років тому +8

    ഈ ചാനൽ ഞാൻ സ്ഥിരം കാണുകയും റെസിപ്പി ട്രൈ ചെയ്യുന്ന ആളുമാണ്. നല്ല അടിപൊളി റെസിപ്പി ആണ്. അതിലും എനിക്ക് രസകരമായി തോന്നിയത് പാചകം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സഹോദരിയുടെ സംസാര രീതി ആണ് ("ഇത്രയും മതിയാകും"). 😍 ദൈവം ഈ സഹോദരിയുടെ കൈപ്പുണ്യം എക്കാലവും നിലനിർത്തി അനുഗ്രഹിക്കട്ടെ 😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Orupaad Orupaad Santhosham 🥰🥰🥰 Vakkukalilla ee snehathinum support num 😘😘😍💝💝😘 Thankuu so much Dear 😍😍😘

  • @midhun9378
    @midhun9378 5 років тому +18

    ഓണത്തിന് സദ്യ വിളമ്പുന്നത് മാത്രമേ എനിക്ക് ഓർമ ഉള്ളൂ. എത്ര പെട്ടെന്ന എല്ലാം കഴിയ...
    എല്ലാവർക്കും എന്റെ അഡ്വാൻസ് ഓണശംസകൾ

  • @04872444663
    @04872444663 5 років тому +5

    സമൃദ്ധം പാചകം ,സ്നേഹമുള്ള അവതരണം .എല്ലാം കൊണ്ടും Super

    • @ShameesKitchen
      @ShameesKitchen  5 років тому

      Oruppadu oruppadu santhosham dear 🥰🥰😍😍🥰🥰

  • @nisasulu6536
    @nisasulu6536 5 років тому +13

    നമ്മൾ ചുരങ്ങ എന്ന് പറയും... ഇത് ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യായിട്ടാ കാണുന്നെ..pwoli 😋👍

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +39

    അടിപൊളി .....ഇങ്ങനെ പോയാൽ ഷമീത്ത തിരുവോണത്തിന് മുന്നേ വല്യൊരു ഓണം ബമ്പർ ഇത്തക്ക് അടിക്കും ...നമ്മടെ 1 മില്യൺ .....💕💕💕💕💕

  • @etceterastories1530
    @etceterastories1530 5 років тому +3

    ഇഷ്ടല്ലാന്ന് പറഞ്ഞു മാറ്റി വെക്കുന്ന ചുരക്കയെപോലും ദേ മൊഞ്ചാക്കി കൊണ്ട് വന്നേക്കുന്നു...
    ഷെമി കുട്ട്യേ.... ❤😘

  • @sophiasimon3305
    @sophiasimon3305 5 років тому +4

    മോളെ ഞാൻ കാണുമ്പോൾ എനിക്ക് എന്റെ ആരോ ആണെന്നാണ് തോന്നുക വല്ലാത്ത ഒരു സ്നേഹം എന്റെ അനിയത്തിയെ പോലെ

    • @ShameesKitchen
      @ShameesKitchen  5 років тому

      Angane thanne enne kanunnathila enik Santhoshavum😍😘😘🥰💝💝💝🥰😘😘 Orupaad Happy 😍😘😘

  • @fasilmalappuram8952
    @fasilmalappuram8952 5 років тому +24

    ഓളെ കിച്ചണ് അങ്ങട്ട് കണ്ടാ പിന്നെ ഞമ്മക്ക് ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല......
    ഞമ്മളെ മുത്ത് മണി ബേറെ ലബലാണ് .....😍💕

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Pachuveee😍😘🥰🥰😘Love youu 😘😘😘😘😇😇😇😇😇

    • @ibrahimmahroof9819
      @ibrahimmahroof9819 5 років тому

      ua-cam.com/video/NEvvKWiMeqE/v-deo.html

  • @user-ee3zq2tb6l
    @user-ee3zq2tb6l 5 років тому +3

    ഞാൻ ഇന്നും വൈകി 😭😭... Shemithaaa...... ഇങ്ങള് പൊളിയാ...... ഉഷാർ വിഭവം.... ഇന്നലെ കണ്ടില്ലല്ലോ..... ഇന്നലെ മിസ്സ്‌ ചെയ്തു.....

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Me too Muthee.. Vaikiyanelum nammalethu😍😍😘😘🥰🥰🥰🍬🍬

  • @kabeerckckk9364
    @kabeerckckk9364 5 років тому +4

    ചുരക്ക പായസം വച്ച് നോക്കീട്ടുണ്ടോ വേറെ ലെവൽ ആണ്

  • @athirakrishnendhul5735
    @athirakrishnendhul5735 5 років тому +4

    1M 1M ഇതാ എത്തി പോയി....
    Chilavunde.
    ഷെമി ithaaa

  • @adityaarohi6383
    @adityaarohi6383 5 років тому +9

    hiiiii ഷാമീ ചേച്ചീയേ 💞💞💞 .... സുഗാണോ ൻ്റേ ചേച്ചിക്ക് ... എനിക്ക് ചേച്ചീൻ്റെ ആ spoon ഇങ്ങ് തരുവോ 😂😅 ... അത് എന്നാ ക്യൂട്ടാണെന്നോ 😍😍😍😋😋 ... love u chechiye ♥♥♥

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Love you too Muthee..😍😘😘🥰🥰.. Eppoz Kandalum njn kondu tharum Fresh spoon kayyil stock undee😁😁😍😍😘🥰🍬🍬

    • @smithashibu8657
      @smithashibu8657 5 років тому +2

      enikum benam spoon 🙄🙄🙄

    • @aswathyanandanand9531
      @aswathyanandanand9531 3 роки тому

      @@ShameesKitchen chechi oru my kitchen cheeyuvo. ..

  • @fazilmuhammad3660
    @fazilmuhammad3660 5 років тому

    Shamees kitchenil enikkettavum ishtam neatness aanu.. Kandu kazhiyumbozhekkum manasum vayarum orupole nirayum

    • @ShameesKitchen
      @ShameesKitchen  5 років тому

      Comment kanumbole oruppadu santhosham dear 🥰🥰😍😍😘😘🥰🥰♥️thankuu so much dear 🥰🥰😍

  • @afiasdreamworld8664
    @afiasdreamworld8664 3 роки тому

    Thankyou vettil churakka irunnu ,enth cheyum enn nokiyaporan ith kandath ,thankyou very much

  • @jamsheenashamsu7458
    @jamsheenashamsu7458 5 років тому +1

    Shamithadey kayyiley ring arelum sradhichoooooo ithantey bdyku itha thanney vangiya gift ......nalla bangi unddley kanan........churakannano awidey paraya njangaley ividey chiranganna parayato ......

    • @ShameesKitchen
      @ShameesKitchen  5 років тому

      Jamshee Muthee Orupaad happy comment kaanumbol 😍😘🥰🥰😘😍🥰🥰🍬🍬🍬🍬

  • @angelswonderland3914
    @angelswonderland3914 5 років тому

    Northil ithoru common dish anu.thuvara paripinu pakaram kadalaparip vevichathanu use cheyya...

  • @haarizellath1452
    @haarizellath1452 5 років тому +1

    ഒന്നും പറയാനില്ല സംഭവം പൊളിച്ചു
    അടിപൊളി ആയിന്റ് 😋😋😋😋😋👌👌👌👌👌👌👏👏👏👏👍👍👍👍👍👍👍👍👍

  • @rejihareesh8423
    @rejihareesh8423 4 роки тому

    Sambhavam kollam keto njan undakki...nalla taste undu..churakka parippucurryekkal ellarkum ithu ishtamay..

  • @achuunni2822
    @achuunni2822 5 років тому +1

    Kollam chechi 😋👍chechide videos ishtapedanulla oru pradhana karanam chechide videos allam valare short aanu ♥️♥️♥️

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Njammada Chella kuttyee Orupaad Happy 😍😍😘🥰🥰🥰🍬🍬

  • @Devuttyraj
    @Devuttyraj 5 років тому +1

    Super da... Easy ayettullath edunnath kondu cook cheyyannum thonnum ktto😊😊

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Devutty muthae 😘😘💖💖🥰😍😍

    • @Devuttyraj
      @Devuttyraj 5 років тому

      @@ShameesKitchen 😘😘😘

  • @misnadmazin3720
    @misnadmazin3720 5 років тому

    Ente shammee ingane kothippikkalle. Paripp cheera kkari innale undakki super taste

  • @rimyythomas4504
    @rimyythomas4504 5 років тому

    Chechiyude ella recipeesum njan kanunnud chechiye enikku kureye istamanu

  • @fousisaiju6898
    @fousisaiju6898 5 років тому +2

    Shamii... വെയ്റ്റിംഗ് ആയിരുന്നു... ഇത് കണ്ടിട്ട് ഇന്ന് kitchanil കേറാം എന്ന് കരുതി 😋😋😍😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Athu kalakki 😃😃kitchen ill kayariyoo..🙈

  • @anuannmathew
    @anuannmathew 5 років тому

    Innu oru churakka curry vachappazha ithu kande..baakki half vachu ingane thanne undaakki nokkum😊

  • @anshadsalim344
    @anshadsalim344 5 років тому

    Itharam recipes evidunnu kittunnu.... 😋ithu njan chodhichathalla.. ente ikka chodhichatha.... shemeesinte ella recipes um njan try cheithu ikkakku kodukkarundu. Ithuvare onninum kuttam paranjittilla... 😍

    • @ShameesKitchen
      @ShameesKitchen  5 років тому

      Ithilum Valiya Santhosham vere enthaa🥰🥰😇😇😇🎊🎊💝💝💝💝

    • @anshadsalim344
      @anshadsalim344 5 років тому

      Shamees Kitchen 😍😍

  • @mubiahmd7802
    @mubiahmd7802 5 років тому +7

    Simple ..Nice.. Recipe 👌
    Waiting for 1M😍😍😍
    💕Love u💕

    • @ShameesKitchen
      @ShameesKitchen  5 років тому

      Love you too Mubi Muthee😘😘🥰🥰

  • @champarichard3531
    @champarichard3531 Рік тому

    Thanks so much good food cooking godbess from sister Iam champa kumudini this now cooking godbess Thanks again OK 👍 👌

  • @riyanasamad6740
    @riyanasamad6740 5 років тому +3

    Shamikuttiyee...nee Oru sanbhavamaanttoo...ithokke evidunn kittunnu ideas😋😋

  • @evelyn_minou
    @evelyn_minou 4 роки тому +3

    Hi chechi, I tried this recipe and had it with chapathi. So good! Thank you for sharing

  • @misriyashaji6284
    @misriyashaji6284 5 років тому

    അല്ലെ ഷമി എപ്പോഴാ ഇ വീഡിയോ അപ്‌ലോഡ് ചെയ്തത്. ഞാൻ നോക്കുമ്പോ full ആയല്ലോ. Easy ആണല്ലോ റെസിപ്പി. Happy ഓണം ഷമി. 🌹🌹🌹🥣🥣🍹🍹🍰🍰ആർക്കും കൊടുക്കണ്ട

  • @srikanth8666
    @srikanth8666 5 років тому +2

    Shameetha, kidukki thimarthu കലക്കി

  • @premamenon6291
    @premamenon6291 2 роки тому

    First time thisway let me make n see thank you.

  • @jishadeljo3503
    @jishadeljo3503 5 років тому

    Njan ippozha kanunneee 😕😕😕. ....superrrr daaaaa. .love you 😙😙😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Love you muthae 😘😘😘😘😘💖😘😘

  • @najeemashakkoor6337
    @najeemashakkoor6337 5 років тому

    Enikei ,ettavum istapatta oru nallarecipe thanks

    • @ShameesKitchen
      @ShameesKitchen  5 років тому

      Ishttamayi ennu ariyunathil oruppadu santhosham dear 🥰🥰😍😍🥰

  • @farsanaanees2395
    @farsanaanees2395 5 років тому

    Enikk shameede foodinekkalum ishttam pathrangalanu

  • @feminashahanas4065
    @feminashahanas4065 5 років тому

    Nale try cheyth nokam kandappol thanne enik ishtayi😋

    • @ShameesKitchen
      @ShameesKitchen  5 років тому

      Femi kuttyye.. love you muthee 🥰😘😘😘

  • @sowpusurya9648
    @sowpusurya9648 5 років тому +4

    Idhoke engnane patunnuu chechii...varietykal matram..

  • @sajisamuel2801
    @sajisamuel2801 5 років тому

    Polichu ente sheme Ethavanathe onathinu oru special thannathinu thanks ... appo happy onam my dear❤❤❤❤

    • @ShameesKitchen
      @ShameesKitchen  5 років тому

      Happy Onam My Dear😍😘🥰🥰🥰🥰

  • @RuksanaRuppy
    @RuksanaRuppy 5 років тому +1

    ഉണ്ടാക്കി നോകാം.

  • @fidhasworld9602
    @fidhasworld9602 4 роки тому

    Naan try cheythu nalla rasamundayirunnu

  • @rathikala4492
    @rathikala4492 5 років тому

    ഷെമി താത്ത സൂപ്പർ. ചോറ് കുറച്ചൊന്നും പോരാ ഈ കറിക്ക് 😋😋😋😋😋

  • @saleenabeevi3447
    @saleenabeevi3447 5 років тому

    Very simple കലക്കി ,pwolichu ,thimirthu ,,shameee,,,,,

    • @ShameesKitchen
      @ShameesKitchen  5 років тому

      Saleesee.. kalakkiyee😍😍😘😘🥰🍬🍬

  • @shajipk9541
    @shajipk9541 5 років тому

    അടിപൊളി ചുരയ്ക്ക വീട്ടിൽ വാങ്ങാറില്ല എങ്ങനെ ഉണ്ടാക്കും ന്നറിയില്ല thanks shami

    • @ShameesKitchen
      @ShameesKitchen  5 років тому

      Thankuu dear 🥰🥰😍 happy 😍🥰

  • @thamannanasar4150
    @thamannanasar4150 5 років тому +2

    Super chechi

  • @ajeenachinju6186
    @ajeenachinju6186 5 років тому

    വെണ്ടക്ക കറി കണ്ടു. ഉണ്ടാക്കി ഇഷ്ട്ടപെട്ടിട്ടാണ് ഞാൻ ഷമീസ് കിച്ചൻ സബ്സ്ക്രൈബ് ചെയ്തേ... എല്ലാം സിമ്പിൾ and ഈസി റെസിപ്പി ആണ് കേട്ടോ.

    • @ShameesKitchen
      @ShameesKitchen  5 років тому

      Oruppadu santhosham dear ishttamayi ennu ariyunathil 😍🥰🥰😍💖😍😘😘😘

  • @ManuManu-yj2vc
    @ManuManu-yj2vc 5 років тому

    njan sambar vaykkan mathre churaykka edukukkayullu.but adhiyamaya engane oru recipe.theerchayaium try cheyum

  • @chinnujith8139
    @chinnujith8139 5 років тому

    വീണ്ടും വെറൈറ്റി ആണല്ലോ ഷമ്മീ.. പൊളിച്ചു...

  • @thayyil3080
    @thayyil3080 4 роки тому

    ഇന്ന്ഉണ്ടാകണം കണ്ടാലറിയാം സൂപ്പറാകും

  • @jessimoleapen7471
    @jessimoleapen7471 3 роки тому

    Thanks for the recipe in the comments. Pleasant surprise

  • @saharatuvvur2523
    @saharatuvvur2523 4 роки тому +1

    This dish is very tasty

  • @hashirmadappally4211
    @hashirmadappally4211 2 роки тому

    Thanks 👍

  • @oolapeepizz2976
    @oolapeepizz2976 5 років тому +3

    Kikkidu 😍churakka juice vannamullavarkku kudichal Vannam kurayum, vayarum kurayum. 💖

    • @ShameesKitchen
      @ShameesKitchen  5 років тому

      😍😍👍👍

    • @Lee86SSSS
      @Lee86SSSS 5 років тому +1

      Engineya juice undakkunathu, please onnu paranju tharamo??

    • @khairoobikhairoobi5168
      @khairoobikhairoobi5168 2 роки тому

      @@Lee86SSSS നന്നായി വേവിച്ച് പാല്‍ ഒഴിച്ച് അടിക്കുക

  • @fasilaharis1278
    @fasilaharis1278 5 років тому

    Insha allh try cheytholam keto.... shameetha.... 😘😘😘😘

  • @raheempadikkachal3193
    @raheempadikkachal3193 5 років тому +1

    ചായ പോലും ഉണ്ടാക്കാനറിയാത്ത ആധുനിക പെൺകുട്ടികളിൽ നിന്നും ഏറെ വ്യത്യസ്ഥ😍😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Ee snehathinu Vakkukalilla 🥰🥰🥰😘😘👍👍👍

  • @sajithahoney
    @sajithahoney 5 років тому +7

    shamikutty sugano. Adipoly recipie. .ur voice and presentation super

    • @ShameesKitchen
      @ShameesKitchen  5 років тому

      Orupaad Happy Dear..😍😍😘😘

    • @sajithahoney
      @sajithahoney 5 років тому

      @@ShameesKitchen 😍😍😍😍

    • @ajithapramod7212
      @ajithapramod7212 5 років тому

      Shamee samsarikkunathu Anthu superayittanenno anikkuorupad ishttamanetto

  • @shaibyshaji2454
    @shaibyshaji2454 5 років тому

    Adipoli aayittund itha.. 😋😋
    one million aavumppo live varanee..😍😍😘😘😘

  • @aryavivek8666
    @aryavivek8666 5 років тому +6

    എല്ലാർക്കും സുഖാണല്ലോ എന്ന് എല്ലാ ദിവസവും എന്റെ ഷമി കുട്ടി ചോദിക്കും.... ഷമി കുട്ടിക്ക് സുഖല്ലേ?? 😍😍

  • @finuak1389
    @finuak1389 5 років тому

    നന്നിയിട്ടുണ്ട് ഞാൻ ഇതു വരെ കായ്ക്കാത്ത ഒന്നാണ് 😍😍😍😍😗

  • @shahidakhan2117
    @shahidakhan2117 5 років тому

    ഇഷ്ടായി മുത്തേ....👌👌😋😋😘😘😘 പെരുത്തിഷ്ടമായി 😍😍😍

    • @ShameesKitchen
      @ShameesKitchen  5 років тому

      Shahiduu.. Love youu..😍😍😘😘😘

  • @vanajagovind1734
    @vanajagovind1734 5 років тому +1

    Thank you, dear🙏

  • @sreechippzz
    @sreechippzz 5 років тому +5

    Shammee ithata ♥️ super and easy one God bless you ♥️

  • @saleemkondayathu2105
    @saleemkondayathu2105 5 років тому

    Kanumbol thanne ariyam ith poliyanenn😋😋.undakkam tto 🙏🙏

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Happyyee 💝💝🎊🎊💖💖😍😍😘🥰

  • @psychotipsmalayalambyaysha4526
    @psychotipsmalayalambyaysha4526 4 роки тому

    Njn indaki itha. Masha allah. Nannayitund

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Happiyee 🥰🥰 ishttapettu ennu kanumbole 🥰🥰😘😘

  • @jincysaiju7572
    @jincysaiju7572 5 років тому

    njanum undaki superanutto

    • @ShameesKitchen
      @ShameesKitchen  5 років тому

      Happiyee 🤩🤩🥰🥰😍Thankuuu so much dear 🥰🥰😍😍

  • @sreejasuraj4146
    @sreejasuraj4146 5 років тому

    Shammy..swanthamai poi gift vangia video kasndu tto...nannairunnu..ona vibhavam kollam..😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Sreejuu Love you dear.. Orupaaad Happyy...😍😍😘😘😘

  • @spark7098
    @spark7098 5 років тому

    മനസ് നിറഞ്ഞു വയര്നിറഞ്ഞോ ഉണ്ടാകും ല്ലേ 👌😍

    • @ShameesKitchen
      @ShameesKitchen  5 років тому

      😀🥰🥰♥️💖💖😍 Thankuu dear 🥰🥰

  • @mkvijayan3976
    @mkvijayan3976 11 місяців тому

    Easy and tasty super super super Sister 🙏🙏🙏

  • @minhafathima5759
    @minhafathima5759 2 роки тому

    Super

  • @malusubashsubash5507
    @malusubashsubash5507 5 років тому

    Orupadu ishttam

  • @vrmedia5111
    @vrmedia5111 5 років тому

    Ee chiranga juose undakkum nagal ramadhaninn nalla teasta 😄😄

  • @sajnasajna4620
    @sajnasajna4620 5 років тому

    simple and easy recipi thanks ithaaa

  • @shamilashuhaib604
    @shamilashuhaib604 5 років тому

    Shamee kutti easy reciepie aanallo.. nannaittund muthe 😍 😍😍 😍

    • @ShameesKitchen
      @ShameesKitchen  5 років тому

      Shamiluu🥰🥰😘😘💖💖💖💖 Love youu

  • @shefinashefishefi302
    @shefinashefishefi302 5 років тому +4

    Shamii.., Happy onam..... in advance.......
    😍👌👍

  • @anuneena5997
    @anuneena5997 5 років тому

    അപ്പൊ ഇത്തവണ ഓണം പൊടി പൊടിക്കാ ..അല്ലേ ഷെമ്യേ ....😍 അല്ലെങ്കിലേ ചോറ് ഒരു തുള്ളി പോലും ബാക്കി വെക്കില്ല ...ഇങ്ങനൊരു കറി കൂടെ ഉണ്ടായാൽ പിന്നെ പറയണ്ട ....😋😋

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Aneenu.. Athu Pwolich Muthee..😂😂😂😂💪💪💪

    • @anuneena5997
      @anuneena5997 5 років тому

      Shamees Kitchen 😜😍💋❤️

  • @sajnan728
    @sajnan728 5 років тому

    I th kond thoran veykarund..ini ingane try cheyt nokam

    • @ShameesKitchen
      @ShameesKitchen  5 років тому

      Sajuuu.. Love youu 😘😘😘😇😇😇

    • @sajnan728
      @sajnan728 5 років тому

      @@ShameesKitchen love u too ithaa😘

  • @maples5616
    @maples5616 5 років тому

    Shami tomato Ketchup and any new snacks undakunna video cheyyumo?.....

  • @jeffyfrancis1878
    @jeffyfrancis1878 5 років тому

    Kollam nannayitundu.

  • @echuechuzzz4009
    @echuechuzzz4009 5 років тому

    എന്റെ ithuze ഇങ്ങള് pwoliyanallo 😍😍😘😘

  • @sindumartin7688
    @sindumartin7688 2 роки тому

    I tried super taste😍😍

  • @user-ww6qz7zc9p
    @user-ww6qz7zc9p 5 років тому

    Adipowli kidukkaachi recipiyumaayi veendum vannallo shamithaa😍😍😍❤️❤️🌹

  • @muthujaza5654
    @muthujaza5654 2 роки тому

    Njan undakki

  • @Sethulex
    @Sethulex 4 роки тому

    Inn try cheythit feedback idatto...

  • @Mutumon1
    @Mutumon1 4 роки тому

    വളരേ ഉശാറായിട്ടുണ്ട്😍

  • @alimelepaden2163
    @alimelepaden2163 5 років тому

    Naale undaaki nokanam😋😋😋😋

  • @rashichippu247
    @rashichippu247 5 років тому

    ഷമ്യേ... ഓണം കളർ ആയിട്ടുണ്ടല്ലോ 😍😍😍

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Namukk Pwolikkamnne..😍😍😘😘😘⛄⛄

    • @rashichippu247
      @rashichippu247 5 років тому

      @@ShameesKitchen insha allah

  • @afigafoo1256
    @afigafoo1256 5 років тому

    👌കുറച്ചു തിരക്കായിരുന്നു അതുകൊണ്ട് ലേറ്റ് ആയി 👍

    • @ShameesKitchen
      @ShameesKitchen  5 років тому

      😘😘🥰😍👍👍Aalethiyallo🥰🥰🥰

  • @sundarisundari2180
    @sundarisundari2180 2 роки тому

    ഞാൻഇന്നാണ് ചെയ്യുന്നത്

  • @fathimapathu6146
    @fathimapathu6146 5 років тому

    My name fathima trivandrumtu thanniyanu thamsam.njn shamithaude recipesellaam try cheyarund ellaam super recipesanu. Pne enik .cake undakunnae whipping cream evdana vangunnenu paranju tharamo?

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Trivandrum stanes ennu oru shop undu avide kittum...👍😘😘♥️♥️🥰🥰

  • @ihsman4391
    @ihsman4391 5 років тому +1

    namichu ponneeee......e onathin shabusinte vitil varunno shemikutyeeee

    • @ShameesKitchen
      @ShameesKitchen  5 років тому +1

      😃😃athu powalichu 😘😘😘😘😘💖💖🥰😍🤩

  • @mohammedfaizal6890
    @mohammedfaizal6890 5 років тому +4

    Supper adipol ayittund thatha adapayasam indakunna onn kanikumo please muthea 😘😍

  • @safeenanm7978
    @safeenanm7978 5 років тому +1

    Thank you, വെറൈറ്റി റെസിപ്പി സൂപ്പർ 👍😍

  • @sudhapillai1128
    @sudhapillai1128 5 років тому

    Haayi super

  • @nichoozzamaane6734
    @nichoozzamaane6734 5 років тому

    Ithade all recps simple aa but power full aa..

  • @sumayyapks3028
    @sumayyapks3028 5 років тому

    Spoon kidu

  • @sefeesspicehub9437
    @sefeesspicehub9437 5 років тому

    Shemitha.... Simple aanalloo👍👍

  • @gopikagirish8806
    @gopikagirish8806 3 роки тому

    Wow super