യഥാർഥ പ്രേത അനുഭവങ്ങൾ | pretha kathakal | horror story malayalam | ghost story malayalam

Поділитися
Вставка
  • Опубліковано 29 сер 2024
  • #prethaanubavam
    #prethakathakal
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    real ghost story malayalam

КОМЕНТАРІ • 61

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +47

    20- 30 വയസ്സിനിടക്ക് പല തവണ ജോലി കഴിഞ്ഞ് അർദ്ധരാത്രി കഴിഞ്ഞ് പല തവണയും ഒറ്റക്ക് വീട്ടിൽ വന്നിട്ടുണ്ട്. വഴിയിൽ പല ഭീകര സ്ഥലങ്ങളും ഉണ്ടായിരുന്നെങ്കിലും പ്രേതങ്ങളെ നേരിട്ട് കാണാൻ പറ്റിയില്ല . അങ്ങനെ ഒരിക്കൽ വരുമ്പോൾ എന്നെ കണ്ടിട്ട് ചില തടിമാടൻമാർ പ്രേതമെന്ന് കരുതി ഓടിയിട്ടുണ്ട്.

  • @gokulgk56199
    @gokulgk56199 Рік тому +10

    ലാസ്റ്റ് പറഞ്ഞ പള്ളിമുക്കും കുഴിയിൽ പള്ളിയുമൊക്കെ എൻറെ സ്ഥലമാണ് കേട്ടപ്പോ ഞെട്ടിപോയി.
    എനിക്ക് അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ ഈ അനുപമ 🤔
    എന്നും കുഴിപള്ളിയുടെ മുന്നിൽകുടെയാണ് ഞാൻ വീട്ടിൽ പോകാറ് ഇനി രാത്രി എങ്ങനെ ആഹ്ഹ് വഴി ഞാൻ ഒറ്റയ്ക്ക് പോകും ദൈവമേ 😨

  • @michaeljohn1991
    @michaeljohn1991 2 роки тому +4

    Kollaam 😊👍

  • @harispa8088
    @harispa8088 2 роки тому +6

    സൂപ്പർ കഥ ചേട്ടാ ♥️♥️👍👌

  • @francisdavid8477
    @francisdavid8477 2 роки тому +7

    ചേട്ടൻ പത്തനംതിട്ട കാരൻ ആണോ.. ഞാൻ മല്ലപ്പള്ളി

    • @Soyanuj980
      @Soyanuj980 Рік тому

      ഞാൻ തിരുവല്ല

    • @Jobinj506
      @Jobinj506 11 місяців тому

      ഞാൻ റാന്നി

  • @abvknam1416
    @abvknam1416 2 роки тому +20

    പാവ൦ വേടനു൦ വേടത്തിയു൦ അവരുടെ കഥ കേട്ടപ്പോൾ സങ്കടം വന്നു 😭😭😭

    • @ghostradiomalayalam
      @ghostradiomalayalam  2 роки тому +5

      ശരിക്കും വിഷമം തൊന്നി ..ഈ ഈനാം ചാത്തിയെ പറ്റി കേട്ടിട്ടുണ്ട് .പക്ഷെ അതിനു പിന്നിൽ ഇങ്ങനെ ഒരു കഥ ഇപ്പോഴാണ് അറിയുന്നത്

    • @abvknam1416
      @abvknam1416 2 роки тому +4

      @@ghostradiomalayalam ഞാൻ ആദൃമായിട്ടാണ് ഈനാ൦ ചാത്തി എന്ന പേര് തന്നെ കേട്ടത്..

    • @shamseerhamza4376
      @shamseerhamza4376 2 роки тому +1

      പാവം വേടനും വേടത്തിയും അവരുടെ കഥ കേട്ടപ്പോൾ സങ്കടം വന്നു

  • @manuzworld9336
    @manuzworld9336 Рік тому +4

    Sound 🔥🔥🔥🔥🔥

  • @sruthishiju9493
    @sruthishiju9493 2 роки тому +5

    👍🏻

  • @sha_riq_ahammedh
    @sha_riq_ahammedh 2 роки тому +3

    🔥🔥🔥

  • @sinu4904
    @sinu4904 2 роки тому +2

    Poli story 😊

  • @vishnug1050
    @vishnug1050 2 роки тому +4

    Nice

  • @vineethvs9155
    @vineethvs9155 2 роки тому +3

    I like is story sir

  • @welcomereallife2468
    @welcomereallife2468 2 роки тому +4

    ❤❤❤

  • @jyothilakshmi6140
    @jyothilakshmi6140 2 роки тому +2

    ❤️❤️👍👍👌👌👌 God

  • @Soyanuj980
    @Soyanuj980 Рік тому +2

    ഞങ്ങള് ഈനാം പേച്ചി എന്നു പറയും ,അകാലത്തിൽ മരിച്ച കുട്ടികളുടെ ആത്മാവ് ആണെന്ന് .. കൊച്ചിലെ ,രാത്രി മൂത്രം ഒഴിക്കാൻ പുറത്തിറങ്ങുന്ന അപ്പൂപ്പന്റേം അമ്മൂമ്മേടേം പുറത്തു മാന്തിയ പാട് കാണും ..അപ്പോ അമ്മൂമ്മ ആണ് ഇങ്ങനെ പറഞ്ഞത് ...

  • @vijilk4298
    @vijilk4298 2 роки тому +1

    സൂപ്പർ

  • @sarunpsunny
    @sarunpsunny Рік тому +4

    മല്ലപ്പള്ളി കാര് ഉണ്ട് ഉണ്ടങ്കിൽ ഒന്ന് നീല ചലിച്ചാൽ കൊള്ളാം

    • @webcoding20
      @webcoding20 Рік тому

      Yes

    • @Fulcrum._.
      @Fulcrum._. Місяць тому

      ഉണ്ട് : വർക്കിന് വന്നതാണ് കുന്നന്താനത്ത്

  • @francisdavid8477
    @francisdavid8477 2 роки тому +2

    മറ്റുള്ളവരുടെ റിയൽ അനുഭവങ്ങൾ കൂടെ പങ്ക് വെക്കണം. അതിനുള്ള മീഡിയം കൂടെ പങ്കു വെക്കണം. വീഡിയോസിൽ. ഇമെയിൽ - etc. 👍

  • @jayarajvirat18vm88
    @jayarajvirat18vm88 6 місяців тому

    Bro 😍🔥😘😈

  • @nandhuz02
    @nandhuz02 Рік тому +2

    ഈ ലാസ്റ്റ് സംഭവം കേട്ടിട്ടുണ്ട് 🙂

  • @professor__paradox.
    @professor__paradox. 2 роки тому +2

    🤯🤯🤯🤯🤯🤯

  • @arunkumar-pf9xb
    @arunkumar-pf9xb Рік тому +2

    Nk oru Kadha parayan ond. Njan ngane contact cheyum

  • @vinuk4641
    @vinuk4641 Рік тому

    👌👌👌👌👌

  • @vishnugj330
    @vishnugj330 3 місяці тому

    Ieenamchathi realy undo🤔

  • @levinhopubg6159
    @levinhopubg6159 2 роки тому +3

    ♥️🎉

  • @JAYKKULANGARA
    @JAYKKULANGARA 3 місяці тому

    പായിപ്പാട് ഇനും കുന്നംതനതിനും ഇടക്കുള്ള പാമല എസ്റ്റേറ്റ് വഴി ആരും രാത്രി പോവാറില്ല

  • @jovialvarghesevarghese7759
    @jovialvarghesevarghese7759 3 місяці тому

    ബിനു വിന്റെ കഥ പോലെ വേറെ ആളുടെ പേര് വച്ചുള്ള കഥ എവിടെയോ കേട്ട പോലെ 😁

  • @Fulcrum._.
    @Fulcrum._. Місяць тому

    Le : മല്ലപ്പള്ളിയിൽ വർക്ക്‌ ചെയ്യുന്ന ഞാൻ

  • @soorajsabhi9991
    @soorajsabhi9991 5 місяців тому +1

    ഈനാം ചാത്തി അല്ല ഈനാംപേച്ചി ഈ പേരിലാണ് നമ്മൾ ഇവിടെയൊക്കെ പറയണം 😂😂

  • @gamingwithsathan625
    @gamingwithsathan625 2 роки тому +2

    Op

  • @luciddrops351
    @luciddrops351 7 місяців тому +1

    Bro stories nalla valichu neettal aanallo anavashyamàaya kasryangal keet keet nslla bore athukonde njaan unsubscribe cheyyuvaaa

  • @AkashAkash-pu4iq
    @AkashAkash-pu4iq Рік тому

    ഇത് പറഞ്ഞത് ഒരുതവണ പറഞ്ഞത് ആണ് 😲

  • @shyjue1857
    @shyjue1857 Рік тому

    * ലെ സത്യൻ മാസ്റ്റർ പറയുന്നത് പോലെ ഉണ്ട്!

  • @maneshmaneshmv151
    @maneshmaneshmv151 Рік тому

    കുന്നംതാനതു നിന്ന് മലപ്പള്ളിവരെ നടന്നു ചെല്ലണമെങ്കിൽ കുറഞ്ഞത് മൂന്ന് മണിക്കൂർ എങ്കിലും എടുക്കും അത്കൊണ്ട് തന്നെ ഈ പറഞ്ഞ ടൈം ശരിയാകുന്നില്ല

    • @JAYKKULANGARA
      @JAYKKULANGARA 3 місяці тому

      3 മണിക്കൂർ എടുകില്ല 1 1/2 മണിക്കൂർ അത്രേ എടുക്കുള്ളു

    • @nikshpakshan123
      @nikshpakshan123 Місяць тому

      തള്ള് കഥ ആടെ എല്ലാം 😂.. പാതിരാത്രി കൂട്ടുകാരനെ ഇരുട്ടിൽ തിരിച്ചറിഞ്ഞു എന്ന് പറയുമ്പോൾ തന്നെ അറിയില്ലേ...

  • @gamingwithsathan625
    @gamingwithsathan625 2 роки тому +2

    Hallo

  • @tomysbabu9794
    @tomysbabu9794 2 роки тому +2

    Athra channal aa🤣🤣🤣🤣

  • @user-devil475
    @user-devil475 Рік тому +6

    ഞാൻ ഡെയിലി കാണാറുണ്ട് രക്തം ഉഊറ്റി കുടിക്കുന്ന പാട്ടും പാടി വരുന്ന എക്ഷി 😌

    • @sujathakoonath2703
      @sujathakoonath2703 Місяць тому

      കൊതുക് ആണോ അത് ഇവിടെയും ഉണ്ട്