Aliyans - 501 | വാശിക്കാരി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 546

  • @FRQ.lovebeal
    @FRQ.lovebeal Рік тому +703

    *അളിയൻസ് 500 എപ്പിസോടും കണ്ട എല്ലാ മുത്ത് മണികളും 😌onn ഹാജർ ആയിക്കെ 😌😌*

    • @Josmy-tb2tb
      @Josmy-tb2tb Рік тому +5

      ഗുണ്ടായിസമാണോ 🤭🤭🤭🤭🤭 എന്തായാലും ഞാൻ ഹാജർ 😂😂😂

    • @lissychristow8889
      @lissychristow8889 Рік тому +3

      😛🙏

    • @FRQ.lovebeal
      @FRQ.lovebeal Рік тому +2

      @@lissychristow8889 lissy😌ഉം ക്ഷമിച്ചിരിക്കുന്നു 😌😌

    • @christybexinbexin384
      @christybexinbexin384 Рік тому +3

      Present mam

    • @sanashrafu
      @sanashrafu Рік тому +3

      👍🏻

  • @ikozhikod1391
    @ikozhikod1391 Рік тому +226

    മുടങ്ങാതെ എല്ലാ എപ്പിസോഡു o യൂടുബിൽ മാത്രം കാണുന്നവർ ആരൊക്കെ❤️❤️❤️

  • @tomperumpally6750
    @tomperumpally6750 Рік тому +66

    മുത്ത് വാശി പിടിച്ചത് പോലെ, ചെറുപ്പത്തിൽ ഞാൻ വാശി പിടിച്ചിരുന്നെങ്കിൽ , പട്ടിണി കിടന്നു ചത്തേനെ...😂😂😣😅

  • @Wanderingsouls95
    @Wanderingsouls95 Рік тому +140

    "ശാപ്പാട് തിന്നിട്ട് ഊപ്പാട് വന്നപ്പോ വയറിന് നല്ല സുഖം 😂 "
    റൊണാൾഡ് തന്നെയാണ് ഇപ്പൊ അളിയൻസിലെ താരം 🤩

  • @shibikp9008
    @shibikp9008 Рік тому +230

    തങ്കവും മുത്തും ശരിക്കും അമ്മയും മോളും thanne❤️❤️❤️

    • @Fahanaah
      @Fahanaah Рік тому +13

      അതെ എറ്റെ വിട്ടിലും ഇതുപോലെയാണ് അമ്മയും മോളും

    • @സയനു
      @സയനു Рік тому +16

      ഒരു യഥാർത്ഥ ജീവിതത്തിൽ അമ്മ എങ്ങനെയാണ് മക്കളോട് ബിഹേവ് ചെയ്യുന്നത് അത് തങ്കം അളിയന്സിലൂടെ ശരിക്കും കാണിക്കുന്നുണ്ട്

    • @revathynairkozhencherry2847
      @revathynairkozhencherry2847 Рік тому +10

      ഇടക് ഒർജിനൽ അമ്മ വരും...... സുലു ചേച്ചിയായിട്ട്.......

    • @jmathew3942
      @jmathew3942 Рік тому

      @@സയനു ennittani menaketta janthunn vilikkunnu

    • @sushantrajput6920
      @sushantrajput6920 Рік тому +1

      @@revathynairkozhencherry2847 : really? Sulu chechy is the real mother of Muthu??

  • @jayasreejayadevan8123
    @jayasreejayadevan8123 Рік тому +81

    ഇപ്പോൾ എല്ലാരേക്കാൾ ഇഷ്ടം റൊണാൾഡിനോടാണ്.. എന്തൊരു jenuine ആണ്

    • @abhilashkottarakkara5161
      @abhilashkottarakkara5161 Рік тому +10

      🙏

    • @aparna3846
      @aparna3846 Рік тому +2

      @@abhilashkottarakkara5161 ഹെലോ റൊണാൾടെ... നിങ്ങളുടെ അഭിനയം കലക്കുന്നുണ്ട്... 😊👍🏻നല്ലോണം മുന്നോട്ട് പോകാൻ പറ്റട്ടെ ട്ടൊ 🙏🏻

    • @sandhyas4172
      @sandhyas4172 Рік тому

      Thanks

    • @shijinrb8694
      @shijinrb8694 4 місяці тому

      ​@@abhilashkottarakkara5161 chettooo❤❤

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 місяці тому

      അതെ

  • @manjusuresh2461
    @manjusuresh2461 Рік тому +40

    മൂന്നാറിലെ മൂവന്തിയിൽ... 😂😂 നല്ല തണുപ്പ് തേയില, നീലക്കുറുഞ്ഞി 😁 ROnalD🥰👍🏼

  • @noufalalingal
    @noufalalingal Рік тому +38

    റൊണാൾട് നിങ്ങൾ കലക്കി
    പിന്നെ ലാസ്റ്റ് ഡയലോഗ്
    കണ്ണ് നിറച്ചു
    എല്ലാവരും സൂപ്പർ
    മുത്ത് 👍🌟🌟

  • @gpnair5296
    @gpnair5296 Рік тому +72

    Muthu is a super actress. Hearty best wishes and prayers to her 🙏

  • @rajisasikumar9348
    @rajisasikumar9348 Рік тому +86

    ഇന്നലത്തെ സങ്കടം ഇന്ന് തീർന്നു 😊. അടിപൊളി എപ്പിസോഡ് 👌. മുത്തേ തകർത്തു. 😍. Love you chakkare 😘

  • @madathilajith7291
    @madathilajith7291 Рік тому +60

    Ronald is very natural acting....

  • @muhammedthachuparamb
    @muhammedthachuparamb Рік тому +37

    ശെരിക്കും കണ്ണുനിറഞ്ഞു റൊണാൾഡ് പോളിയാണ് എല്ലാഎപ്പിസോഡിലും വേണം

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +51

    Thangam reflects the concern of every mother. Kids don't understand the love and feelings of a mother. As they grow old they will understand. But it will be too late.

  • @prafuljith6286
    @prafuljith6286 Рік тому +22

    റൊണാൾഡ് ചുമ്മാ വേറെ ലെവൽ സ്കോറിങ് 👌🏻😂

  • @glinsonbabu5045
    @glinsonbabu5045 Рік тому +4

    മുത്ത് വളരെ നന്നായി കിട്ടിയ ക്യാരക്ടർ ചെയ്തിട്ടുണ്ട്, കാണുന്നവർക്ക് ദേഷ്യം വരും. എന്തുകൊണ്ടെന്നാൽ ആ ഒരു ക്യാരക്ടർ അത്രയും നന്നായി ചെയ്തിട്ടുണ്ട്, ഇത്രയും നന്നായി അഭിനയിക്കാൻ മുത്തിനെ കഴിയൂ, ഒരിക്കലും ഇതൊരു അഭിനയമാണെന്ന് തോന്നിയിട്ടില്ല, സ്വന്തം വീട്ടിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് പെരുമാറുന്നത്, മുത്തിനെ നല്ല ഭാവിയുണ്ട്, ഇപ്പോൾ ഒരുപാട് സീരിയലുകൾ ചെയ്യുന്നു അതുപോലെ സിനിമയും, ഇനിയും അതിന്റെ എണ്ണം വർദ്ധിക്കാൻ സാധിക്കട്ടെ ❤❤❤❤👍

  • @sreekuttysworld3831
    @sreekuttysworld3831 Рік тому +44

    മുത്തേ അടിപൊളിയായിട്ട് അഭിനയിക്കുന്നു ❤️ എല്ലാവരും സൂപ്പർ

  • @bijilybs8638
    @bijilybs8638 4 місяці тому +6

    Ronaldine istamullavar like adichu pottikku 😅😅😅

  • @bindusunilkumar1009
    @bindusunilkumar1009 Рік тому +16

    ക്ളീറ്റോയും കനകനും ഒന്നിച്ചുള്ള എപ്പിസോഡ് ആണ് കാണാൻ super.

  • @AaAa-ct7hk
    @AaAa-ct7hk Рік тому +10

    എന്റെ പ്രിയപ്പെട്ട പ്രോഗ്രാമാണിത് ഞാനൊന്നു പോലും ഒഴിവാക്കില്ല ഇത് ഇല്ലാത്ത ദിവസം എനിക്ക് ഭയങ്കര സങ്കടമാണ്

  • @mathewvarghese9254
    @mathewvarghese9254 Рік тому +31

    നന്നായിരുന്നു. റോണാൾഡ് ഇന്നും സൂപ്പർ പെർഫോമൻസ് ആയിരുന്നു 👌

    • @renjithm2192
      @renjithm2192 Рік тому +1

      Very Good Episode.. A Small Suggestion Everybody Understood That The TV Is Not Working... Aa Work Cheyyaatha TV Iniyenkilum Onnu Mattooo

  • @raficalicut5812
    @raficalicut5812 Рік тому +5

    ബോറടി ഇല്ലാതെ കാണാൻ പറ്റിയ പ്രോഗ്രാം 🥰👍

  • @chandranmancheyil254
    @chandranmancheyil254 Рік тому +27

    അഞ്ഞൂറാം എപ്പിസോഡ്
    അടിപൊളിയായിരുന്നു എല്ലാവരെയും കണ്ടു തൃപ്തിയായി അഭിനന്ദനങ്ങൾ

  • @aryan1374
    @aryan1374 Рік тому +5

    കുറച്ചു നേരത്തേക്ക് നാട്ടിലെത്തിയ പോലെയാണ് ഇത് കാണുമ്പോൾ 😍😍🥰🙏🙏🙏😍🥰😍😍

  • @mareenareji4600
    @mareenareji4600 Рік тому +25

    കനകൻ്റെയും cleetto യുടെയും വിടവ് റൊണാൾഡ് ഉള്ളത് കൊണ്ട് അറിയുന്നില്ല......റൊണാൾഡ് super....

  • @user-ts7wp1px4z
    @user-ts7wp1px4z Рік тому +23

    മുത്ത്... ഈ വീടിന്റെ ഐശ്വര്യം.. 🤣❤️
    ശെരിക്കും വാശിക്കാരത്തി തങ്കം തന്നെ 😊ഇതിന്റെ ക്ലൈമാക്സ്‌ കണ്ടപ്പോൾ ഏതോ നിരാഹാര സത്യാഹ്രഹം ഓർത്തു പോയ്‌... പകൽ പട്ടിണി രാത്രി ചിക്കൻ ബിരിയാണി.. 🤣

  • @NAKULSGAMING
    @NAKULSGAMING Рік тому +10

    ഇത് ശരിക്കും ജീവിതം ആണോ ഉപ്പും മുളകും ചക്ക പഴവും ഒന്നും ഇതിന്റെ അടുത്തു പോലും എത്തില്ല

    • @NAKULSGAMING
      @NAKULSGAMING Рік тому

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 yes correct

  • @aneesasaleemmpm994
    @aneesasaleemmpm994 Рік тому +20

    Ronald and muthu polichu innathe epsd 👍👍👍

  • @RoseRose-ke9zz
    @RoseRose-ke9zz Рік тому +15

    പെൺകുട്ടികൾക്ക് ഒരു സ്ഥലത്ത് പോകാൻ കഴിവ് ഉണ്ടെങ്കിൽ അവർക്കു പോകാൻ പറ്റും. അവരെ വിടണം. അവർ സുരക്ഷിതമായ് പോയിട്ടു വരും. തങ്കതിന്റെ അഭിപ്രായം തെറ്റാണു. ചെണ്ട പുറത്തെ കോൽ എന്ന പ്രയോഗം തെറ്റാണ്. കാല് വയ്യ എന്ന അവസ്ഥ ആണെങ്കിൽ വിടണ്ട.

    • @memoriesneverdie828
      @memoriesneverdie828 Рік тому +5

      Dailogues based on her character..
      Thankam...she is not educated,typical old mallu women..

    • @user-ts7wp1px4z
      @user-ts7wp1px4z Рік тому +4

      Yes... അത് തന്നെ എന്റെയും അഭിപ്രായം... ആളുകളുമായി ഇടപഴകാൻ അവസരം കൊടുക്കണം..
      അല്ലാതെ എപ്പോഴും വീടിനുള്ളിൽ തന്നെ ചടഞ്ഞിരിക്കണം എന്ന് പറയുന്നത് ശെരിയല്ല.. 😊

    • @chakkappayam3103
      @chakkappayam3103 Рік тому +1

      ഹായി ..ഫെമിനിസ്റ്റ്

    • @RoseRose-ke9zz
      @RoseRose-ke9zz Рік тому +2

      @@chakkappayam3103 ഫെമിനിസ്റ്റ് അല്ല. കാര്യം പറഞ്ഞതാ. കാര്യം പറഞ്ഞാൽ ഫെമിനിസ്റ്റ് ആകുമോ? ആലൊജിച് പറയണം ദയവായി

  • @aswathysudheesh5095
    @aswathysudheesh5095 Рік тому +13

    അളിയൻസ് എല്ലാ ദിവസവും വേണം 🥰

    • @Fahanaah
      @Fahanaah Рік тому +1

      ആരോട് പറയാൻ എത്രനാളായി പറയുന്നു എന്നു.വേണം

  • @preethakg5743
    @preethakg5743 Рік тому +23

    Super episode... Muthu and Ronald തകർത്തു.. 👍👍👍👌👌

  • @thomasshelby6252
    @thomasshelby6252 Рік тому +33

    Nice episode what a realistic acting of muthu. Ronaldo uncle superb what a kind person. My 🎩 up wishes to the aliyans team in front and behind the camera

  • @govardhanr3605
    @govardhanr3605 Рік тому +38

    റൊണാൾഡ് പൊളിക്കുന്നുണ്ട് 👌🏻🎊🎊

  • @chandranmancheyil254
    @chandranmancheyil254 Рік тому +15

    5 0 1 എപ്പിസോഡ് നല്ല ഭംഗിയായിരുന്നു രസകരമായിട്ടുണ്ട് മച്ചമ്പിയുടെ ചങ്കേടത്തി എന്നൊരു വിളി മതി സൂപ്പർ ആയിട്ടുണ്ട്

  • @reejakamath863
    @reejakamath863 Рік тому +8

    So real. Children argue more than talking to parents

  • @ashfaqashfu5225
    @ashfaqashfu5225 Рік тому +15

    Ithvare ishttapetta serial ( sitcom)aliyans ann enn parayunnavar like adi👍

  • @anvarkylm123
    @anvarkylm123 Рік тому +6

    റൊണാൾഡ് അച്ചാച്ചൻ പൊളിയാണ്, റൊണാൾഡ് ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്, റൊണാൾഡ് മച്ചമ്പി ഇഷ്ടം❤️❤️❤️

  • @praveenramachandran3442
    @praveenramachandran3442 Рік тому +7

    മുത്തൂട്ടി സൂപ്പർ ആയിട്ടുണ്ട്. ഇന്ന് പ്രേത്യേകിച്ചു. ശെരിക്കും മോളു അഭിനയിക്കുകയല്ല. ജീവിക്കുയാണ്. 😍😍😍😘😘😘😘. മോളുടെ അഭിനയത്തിന് പകരം വെയ്ക്കാൻ ഒന്നും ഇല്ല മോളുട്ടി. മുത്തൂട്ടി ഇഷ്ടം 😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @sajanskariah3037
    @sajanskariah3037 Рік тому +15

    പതിവ് പോലെ റൊണാൾഡ് മച്ചമ്പി 👍👌 ഈ "പൊറുക്കുക" എന്ന
    വാക്കിന് ക്ഷമിക്കുക എന്ന് മാത്രമല്ല
    ശമിക്കുക എന്ന് അർത്ഥം കൂടി
    ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് ...

    • @user-ts7wp1px4z
      @user-ts7wp1px4z Рік тому +1

      തെക്കൻ ജില്ലകളിൽ ഈ വാക്കിന് അങ്ങനെയും ഒരു അർഥമുണ്ട്.. 😊

    • @smnair3168
      @smnair3168 Рік тому

      പല word കൂടെ ചേരുമ്പോൾ മാത്രമേ porukku, kshamikku, samikku എന്ന് പറയൂ. കാല് പൊറുത്തു, അമ്മ kshamichu, മഴ samichu എന്നൊക്കെ പറയൂ

  • @jalajakumari2006
    @jalajakumari2006 Рік тому +9

    ഇന്നലെ തങ്കത്തിന്റെ കൈയിൽ ഉണ്ടായിരുന്ന പരുക്ക് ഇന്ന് മുത്തിന്റെ കാലിൽ 🤔😅

    • @anileshkumar7734
      @anileshkumar7734 Рік тому +1

      തുടർകഥ അല്ല സിറ്റ് കോം ആണ്

  • @PinkyVrvlog2
    @PinkyVrvlog2 Рік тому +2

    അളിയൻസിന്റെ ഒന്നാമത്തെ എപ്പിസോഡ് മുതൽ കാണുന്ന ഞാൻ ദാ ഇപ്പോൾ 501 എപ്പിസോഡ് കണ്ടോണ്ടിരിക്കുന്നു

  • @vijayanj2394
    @vijayanj2394 Рік тому +5

    കലാകാരനും ക്ലിറ്റോയും ഇല്ലാത്ത എപ്പിസോളുകൾ പൊളിയും എന്നാണ് വിചാരിച്ചിരുന്നത് സംഗതി ഇപ്പോ റൊണാള് കേറി തോള് കൊടുത്തു വളരെ ഉയരങ്ങളിലേക്ക് പോകുന്നു സൂപ്പർ റൊണാൾഡ

  • @thomsonlillie2237
    @thomsonlillie2237 Рік тому +15

    Super. I love the consistency in the content. Simple and sweet.

  • @Fahanaah
    @Fahanaah Рік тому +5

    എന്ത് പറഞ്ഞാലും റൊണാൾഡിറ്റെ നടത്തവൂം നോട്ടവും പൊളിയാണ്

  • @indukumari3128
    @indukumari3128 Рік тому +48

    ഇന്നത്തെ കാലത്ത് ഒരിക്കലും കുട്ടികളെ മറ്റുള്ളവരുടെ കൂടെ വിടരുത്.

  • @user-ts7wp1px4z
    @user-ts7wp1px4z Рік тому +9

    മുത്ത് performance... 👍❤️🤣
    മുത്തിന്റെ അഭിനയത്തിന്റെ ഏഴയലത്ത് പോലും ഒരു റൊണാൽഡിനും വരാൻ ആവില്ല.. 🤣🤣

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Рік тому +15

    റൊണാൾഡ് സുസുവിൽ നല്ല അഭിനയം നല്ല ഭാവിയുള്ള കലാകാരൻ 👍

  • @SssSss-hf4di
    @SssSss-hf4di Рік тому +4

    മുത്തിന്റെ ഒരു കാര്യം. 🥰മുത്ത് പൊളിയാ എന്റെ മോളെ അതെ സ്വഭാവം 😘❤️💞💕

  • @Nihaxl-q3v
    @Nihaxl-q3v Рік тому +5

    മച്ചാമ്പിയെ കാണുമ്പോൾ ഒരു സന്തോഷം

  • @Anups123
    @Anups123 Рік тому +4

    Nalla episodarunnu.... Ronaldum muthum okke poli.... 👍🏻

  • @prajilkumar7210
    @prajilkumar7210 Рік тому +17

    തങ്കവും മുത്തും ❤️❤️❤️ ശരിക്കും അമ്മയും മകളും

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Рік тому +7

    കൂട്ടുകാരെ വിശ്വസിക്കാൻ പറ്റില്ല........
    കൂട്ടുകാർ എപ്പോഴും എല്ലാ വൃത്തികേടിനും support ചെയ്യും......
    അച്ഛനോ അമ്മയോ ഇല്ലാതെ ഒരേടുത്തും പിള്ളേരെ വിടരുത്......
    തങ്കം super..... തക്കിളി നന്നാവുന്നുണ്ട്.....
    ചുരുക്കത്തിൽ അളിയൻസ് family എല്ലാരും super 👌🏽👌🏽👌🏽
    പിന്നെ ഗിരിജമ്മായി കൂടി വേണം...... 👍🏾👍🏾👍🏾

  • @littysebastian1601
    @littysebastian1601 Рік тому +1

    അഭിനയമാണെന്ന് ഒരിക്കലും തോന്നുന്നില്ല. സൂപ്പർ സൂപ്പർ 👍

  • @manojk1315
    @manojk1315 Рік тому +5

    അളിയൻസ് എപ്പിസോഡ് ഇടവിടാതെ ഞാൻ കാണുന്ന എന്റെ 501 മത്തെ എപ്പിസോഡ് ആണ്🥰🥰❤️❤️💞നിങ്ങളുടെയോ 🤔

  • @meenuabhi8466
    @meenuabhi8466 Рік тому +7

    Ronald achachan polichu😂😂😂

  • @vargheseplathottam6412
    @vargheseplathottam6412 Рік тому +1

    റൊണാൾഡ്‌ ഉണ്ടോ എന്ന് നോക്കിയിട്ട ഞാൻ ഇപ്പൊ ഇത് കാണുക . ഇത്തിരി കൊഴപ്പങ്ങൾ ഓക്കേ ഉണ്ടന്നെ ഉളൂ . സ്നേഹമുള്ള ഒരു ഭക്ഷണപ്രിയൻ

  • @appleorange3408
    @appleorange3408 Рік тому +7

    അച്ഛനും അമ്മയും ഇല്ലാതെ എത്ര അടുപ്പം ഉള്ള ആളുകടെ കൂടെ കുട്ടികളെ അയക്കരുത് . സ്വന്തമായി തീരുമാനം എടുക്കുക വാശിപിടിച്ചു ഭക്ഷണം കഴിക്കാതെ ഇരിക്കുക എത്ര പ്രാവശ്യം അമ്മ വിളിക്കുന്നു ഒരു വിലയില്ലാത്ത ഭാവം പുറത്തു നിന്ന് ഭക്ഷണം കൊണ്ട് വന്നു കഴിക്കുന്നു അവസാനം കൊച്ചിന്റെ വാശി ജയിച്ചു . ഒരു എപ്പിസോഡിനു വേണ്ടിയാണെങ്കിലും ഇത് കാണുന്ന കുട്ടികൾക്ക് എന്ത് മെസ്സേജ് ആണ് കിട്ടുന്നത് . കുട്ടികൾടെ ഇഷ്ടം അറിഞ്ഞു ചെയ്തു കൊടുക്കണം എന്ന് അച്ഛനമ്മാർ മനസ്സിലാക്കാൻ ഒരു ഫാമിലി ടൂർ തീരുമാനിക്കാം .

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +16

    നമ്മളെ റൊണാൾഡ് മച്ചമ്പി ഇഷ്ടം
    👌👌😍😍

    • @NM-zi5kx
      @NM-zi5kx Рік тому +1

      അഭിലാഷ് കൊട്ടാരക്കര 💪💪💪👍.

  • @shunnivlogs8787
    @shunnivlogs8787 Рік тому +4

    തങ്കം സൂപ്പർ ഞാനും ഇങ്ങനെ തന്നെ😀😀😀👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sathyamsivam9434
    @sathyamsivam9434 Рік тому +8

    എനിക്ക് ഈ മുത്തിൻ്റെ സ്വഭാവം കാണുമ്പോൾ കാലേൽ പിടിച്ചടി ക്കാൻ തോന്നും.its a wrong message. പിള്ളേര് ഇതുകണ്ട് എന്ത് സമരമുറ സ്വീകരിച്ചാലും മറ്റുള്ളവരുടെ കൂടെ വിടരുത് ഒരു കാരണവശാലും

    • @praveenramachandran3442
      @praveenramachandran3442 Рік тому

      മുത്തിന്റെ കാലിൽ പിടിച്ചു അടിക്കാൻ തോന്നുന്നതിന് പകരം ആ കുഞ്ഞിന്റെ അഭിനയത്തെ ഒന്ന് അഭിനന്ദിക്കാൻ നോക്കിക്കൂടെ. എന്ത് ഭാഷ പ്രെയോഗം ആണ് ഇതു. എത്ര നന്നായിട്ടു ആണ് ആ കുഞ്ഞ് അഭിനയിച്ചിരിക്കുന്നത്.ആ മോള് അങ്ങനെ അഭിനയിച്ചു ജീവിച്ചത്കൊണ്ടാണ് ഇതു ഒരു സീരിയൽ എന്നതിന് പകരം ഒരു ജീവിതസoഭമായി നിങ്ങൾക് തോന്നിയതും നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്താൽ അതിങ്ങളെ കാലിൽ പിടിച്ചു അടിക്കുന്നത് പോലെ മുത്തിനെയും ചെയ്യാൻ തോന്നിയത് ട്ടോ. അവൾ അവിടെ അഭിനയിക്കുയാണ് പ്രേക്ഷകമനസിലുകളിൽ നന്മയുടെ സ്നേഹത്തിന്റെ പ്രേതീകമായി ജീവിക്കുകയാണ്. 😍😍😍😍😍

    • @sathyamsivam9434
      @sathyamsivam9434 Рік тому +2

      @@praveenramachandran3442 അക്ഷയ എന്ന അഭിനേതാവിനെ അല്ല. മുത്ത് എന്ന ഈ eppisodile പെൺകുട്ടിയെ ആണ് അവളുടെ പിടിവാശിയും ശരിയല്ലാത്ത ഒരു ആവശ്യത്തിന് വീട്ടുകാരെ നിർബന്ധിതമാകുന്ന സ്വഭവക്കരിയെ ആണ് എനിക്ക് കാലിൽ പിടിച്ചു അടിക്കാൻ തോന്നിയത്.ഇങ്ങനെ ഒരു സ്വഭാവത്തിൽ ഒരു കുട്ടി എൻ്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഈ സ്വഭാവത്തെ ഒരു കാരണവശാലും ഞാൻ പ്രോത്സാഹിപ്പിക്കാൻ നിൽക്കില്ലാരുന്ന്.നിങ്ങളുടെ വീട്ടിൽ ഇത്തരം സ്വഭാവത്തിൽ ഉണ്ടെങ്കിൽ നിങ്ങൾ പ്രോത്സാഹിപ്പിച്ചോളൂ

  • @Klm531
    @Klm531 Рік тому +7

    പ്രേക്ഷകരുടെ അവാർഡ് മുത്തിനും ronaaldokkum👌👌👌👌🥰🥰🥰👍🏼👍🏼👍🏼

  • @saralatk9370
    @saralatk9370 Рік тому +5

    എപ്പിസോഡ് നന്നായിരുന്നു. റൊണാൾഡ് കലക്കി

  • @muralivr8060
    @muralivr8060 Рік тому +1

    അളിയനും അളിയന്റെ ഭാര്യയും കൊച്ചും . നല്ല അഭിനയം. അഭിനന്ദനങ്ങൾ.

  • @mujeebrahman8976
    @mujeebrahman8976 Рік тому

    ഒരു ഓവറിലെ 5 ബോളും ടോഡ് ബോൾ ആയി എങ്കിലും അവസാന ബോൾ സിക്സ് അടിച്ചു എന്ന് പറഞ്ഞപോലെ.....ഈ weekle രണ്ട് എപ്പിസോഡും അത്ര മികച്ചതായിരുന്നില്ല....പക്ഷെ ഇത് പൊടിച്ചു.....സൂപ്പർ സിക്സ്.....🤣👍👍👍👍

  • @hojaraja5138
    @hojaraja5138 Рік тому +4

    മുത്താണ് മുത്ത്...
    ക്ളീറ്റോയുടെ തരികിട മൊത്തം ഉണ്ട്

  • @mjsmehfil3773
    @mjsmehfil3773 Рік тому +3

    Good work...
    Riyas bhai and Aneeshji missing...
    Sunny,Kochi,Kerala

  • @anithomas44
    @anithomas44 Рік тому +9

    തങ്കത്തിന്റെ സംസാരം ഭയങ്കര ഇറിറ്റേറ്റ് ആയി തോന്നുന്നു

  • @meeraarun7424
    @meeraarun7424 Рік тому +3

    500episode thikacha aliyans teaminu abhinandangal..
    10:40 ronald😂😂😂😂😂😂😂
    Superb episode👏👏👏

  • @adhnan5235
    @adhnan5235 Рік тому +14

    മൂന്നാറിലെ മുവന്തിയിൽ ന്നല്ല തണുപ്പ് റൊണാൾട് 😄😄😄😄

  • @lathishak152
    @lathishak152 Рік тому +2

    Njn kaanunna ore oru serial
    Superp & natural acting

  • @ashwanivchandra6625
    @ashwanivchandra6625 Рік тому

    Ithile muthashiye kandappo ente achamme orma vannu. Ente achamem ithu pole supporting ayirunnu . Njngalk vendit ammayodum achanodum okke samsarich karyam sadhich tharuvayirunnu .Orupaad miss cheyyunnu achame🥹

  • @ajeeshjalalvlogs2934
    @ajeeshjalalvlogs2934 Рік тому +2

    അമ്മാവനും cletoyum മമ്മൂട്ടിയുടെ Roschach ലൂടെ മലയാള cinimayile ക്ക്. ഇനി പിടിച്ചാല്‍ കിട്ടില്ല. Ronald ഉണ്ടെങ്കിൽ വേറെ ആരും ellenkil adjust ചെയ്യും. 😀

  • @logos8757
    @logos8757 Рік тому +1

    കാല് പൊറുത്തോളും എന്നുള്ളത് എവിടെ ഉള്ള പ്രയോഗമാണ്... പൊറുക്കുക എന്ന് പറഞ്ഞാൽ ക്ഷമിക്കുക എന്നല്ലേ.. കാൽ മുറിവ് ഉണങ്ങുക.. ഭേദമാവുക എന്നൊക്കെയല്ലേ സാധാരണ പറയാറ്..

    • @JayanBalakrishnan
      @JayanBalakrishnan 2 місяці тому

      Local usages are differently existing in society

  • @jafarzubair7494
    @jafarzubair7494 Рік тому +13

    വെള്ളം കുടിപ്പിച്ചിട്ട് എപ്പിസോഡ് അവസാനിപ്പിക്കമായിരുന്നു... ഒരു വിഷമം 😭😭😄

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Рік тому

    ഒരു രക്ഷയും ഇല്ല എല്ലാവരും സൂപ്പർ പ്രത്യാകിച്ച് എന്റെ റെണ്ടാൾഡ് മച്ചമ്പി ഭയങ്കര ബുദ്ധിയ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +6

    റൊണാൾഡ് മച്ചമ്പിയെ ഇഷ്ടമുള്ളവർ 👍👍

  • @neenaseban4543
    @neenaseban4543 Рік тому +2

    റൊണാൾഡിനെ ആദ്യം ഇഷ്ടമേയല്ലാരുന്നു. ഇപ്പോൾ സെറ്റ് ആയി. 👍

  • @memoriesneverdie828
    @memoriesneverdie828 Рік тому +5

    ശ്ശൊ..വിടാതിരുന്നപ്പോ ഒരു ഫാമിലി ടൂ൪ ഉടനെ ഉണ്ടാവൂന്ന് ഓ൪ത്തു..
    a good sign...
    ഒളിച്ചിരുന്ന് കഴിക്കുന്നത് കണ്ടുപിടിക്കണമെന്ന് scriptil ഉള്ളതുകൊണ്ട് അടുക്കളയിലിരുന്ന് തന്നെ കഴിപ്പിക്കാനുള്ള മനസ്സ് ആരു൦ കാണാതെ പോകരുത്...
    Episode ishtappettu..❤
    Family trippinu vendi waiting......

  • @arshyjunu5570
    @arshyjunu5570 Рік тому +6

    Ronald achachan♥️♥️♥️

  • @gopika212
    @gopika212 Рік тому +6

    Super performance 💚

  • @sulaimanh4062
    @sulaimanh4062 Рік тому +5

    റൊണാൾടെ മച്ചമ്പി പൊളിച്ചു

  • @Suresh-tu3sw
    @Suresh-tu3sw Рік тому +10

    👏👏👏മുത്തുമണി പൊളിച്ചു 👏👏👏😊😊മുത്തേ 😊😊😊

  • @user-nt2yx6wi7u
    @user-nt2yx6wi7u 3 місяці тому +1

    എൻ്റെ വീട്ടിലും ഇതെ അവസ്ഥയാ എവിടെയും കൊണ്ട് പോകുകയില്ല എന്നാൽ
    School ഇൽ നിന്ന് വിടുകയും ഇല്ല

  • @vindirapradheep5450
    @vindirapradheep5450 Рік тому +1

    Rathree aano uchaikkulla Seine eduthathu athu nannayiddu ariyan pattum ethupolulla blender varathe dhayavayi stredhikkuka

  • @ayshap9850
    @ayshap9850 Рік тому +1

    ലാസ്റ്റ് എല്ലാ അമ്മ മരും inganeya മക്കൾക് അമ്മ മാരെ മനസ്സിലാകുന്നില്ല അവർക്ക് അവരുടെ പിടിവാശി ജയിക്കണം അത് നന്നല്ല അമ്മ പറയുന്നത് കേൾക്കുന്ന മക്കൾ ആവുക

  • @jjram987
    @jjram987 Рік тому +10

    Nice episode.thangam portrayed real concern of a mother of teenage daughter .kudos to manju. but missing aliyans and their fun ..now it's is only nathoons

  • @sreekumarv591
    @sreekumarv591 3 місяці тому

    Ronaldine aadyam enikku ishtamallarunnu ippol nalla ishtama

  • @lincyshebin4229
    @lincyshebin4229 Рік тому +1

    Aliyans episode wait cheiyunavar undo frds

  • @georgejohn9879
    @georgejohn9879 Рік тому +2

    തങ്കത്തിന്റ കൈയിൽ മുറിവ് എല്ലാം ഇത്ര പെട്ടന്ന് ഉണങ്ങി

  • @halofriends
    @halofriends Рік тому +1

    ബെസ്റ്റ് അമ്മയും മോളും. മുത്ത് തങ്കം നല്ല ചേർച്ച നല്ല അഭിനയം ഇവരെ രണ്ടു പേരെയും അമ്മയും മോളുമായി ഒരു സിനിമ വരണം

  • @ajimathew2198
    @ajimathew2198 Рік тому +1

    ഇന്നും നല്ല ഒരു എപ്പിസോഡ് കണ്ടു

  • @abdullatheef2670
    @abdullatheef2670 Рік тому +1

    റൊമ്പപ്രമാദം. ....പെണ്ണുമ്പിള്ളയുടെ ഒരു ജാഡ.🤣🤣🤣
    -അഭിലാഷ് കൊട്ടാരക്കര UAE. ഫാൻസ്.💪 -

  • @ratheeshratheesh6350
    @ratheeshratheesh6350 Рік тому +2

    നിങ്ങൾ കുറച്ചുകാലത്തിന് ആ ക്ലിറ്റോറിയം അൻസാറിനെ നടരാജനെയും കുറച്ചു നാട്ടുകാരെയും കാണിക്കൂ, ഇത് വെറുത്തു പോകുന്നു ഈ പിള്ളേരെ ഇങ്ങനെ കാണിക്കുമ്പോൾ

  • @georgejoseph9514
    @georgejoseph9514 Рік тому +1

    മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്ത കാലമാണ് പിന്നെ രാജമല വരയാട് കാണാനുള്ള അവസരം പാഴാക്കരുത് - മുത്തേ എന്തു വന്നാലും പോകണം -

  • @ridoos6229
    @ridoos6229 Рік тому +2

    സൂപ്പർ

  • @aryann5
    @aryann5 Рік тому +4

    Kazhinja 500 episodum nammude chuttum nadakanapole thonni...

  • @beenajthomas3129
    @beenajthomas3129 Рік тому +2

    Ronald is a very good Actor

  • @jijimolv6944
    @jijimolv6944 Рік тому +3

    റൊണാൾഡോ... പൊളിച്ചു...

  • @somlata9349
    @somlata9349 Рік тому +1

    എന്റെ കുട്ടിക്കാലം ഓർത്തു പോയി,

  • @annukurian5868
    @annukurian5868 Рік тому +2

    Very nice episode

  • @suhrakallada3874
    @suhrakallada3874 Рік тому +3

    നല്ല എപ്പിസോഡ് 'എല്ലാ മക്കളും ഇങ്ങനെ തന്നെ.ടൂർ പോകാൻ വാശി കാണിക്കുന്ന കാര്യത്തിൽ. അല്ലാ ഒരു സംശയം കാലിലെ മുറിവ് പൊറുത്തോളു മെന്നോ?ഇതേ തു ഭാഷ? കാലിലെ മുറിവ് ഉണങ്ങുമെന്നല്ലേ. അല്ലാ തിരോന്തരക്കാര് ഇങ്ങനെയൊക്കെ പറയുന്നത്?😀😀🤪

    • @anileshkumar7734
      @anileshkumar7734 Рік тому

      പൊറുക്കുക
      നാ. ക്ഷമിക്കുക
      നാ. (രോഗം) ശമിക്കുക
      നാ. ഒരു പുരുഷനോടൊപ്പം അവന്‍റെ ഭാര്യയായി ജീവിക്കുക
      പെറുക്കുക
      ക്രി. ഓരോന്നായി നുള്ളിയെടുക്കുക
      ക്രി. തിരഞ്ഞെടുക്കുക
      ക്രി. തെണ്ടുക

    • @rajimanikkuttan5802
      @rajimanikkuttan5802 Рік тому

      തിരുവനന്തപുരത്തു മുറിവ് ഉണ ങ്ങുന്നതിനു പൊറുക്കുക എന്നാ പറയുന്നത്...