നിങ്ങൾ സഫാരി ചാലിൽ സന്തോഷ് സാർ ഈ രാജ്യത്തെക്കുറിച്ചു കാണിച്ചിട്ടുണ്ട് അതൊന്ന് കാണുന്നത് നന്നായിരിക്കും വ്യൂവേഴ്‌സിനു തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാൻ അറിയാത്ത കാര്യങ്ങൾ ഊഹം വെച്ച് പറയാതിരിക്കുക anyway All the very best
Yaseen bro kollam back to old vibes egne natural video aa kanende good keep going nigde thaya style onde athu maatelle ee video kollam ishtam aai ✨✨✨❤❤❤
You guys must visit Ford Factory (WW 2 memorial) , Sungei Buloh weland reserve , Pulau Ubin , Orchid garden , Ice cream museum , Art science museum & Arab street .
ഇനി കാണെടാ സ്ഥലങ്ങൾ garden's bay the bay, marina bay, universal studio's, Singapore zoo, Singapore birds park, Jewel changi Singapore(ഇത് ഒരു artificial waterfalls ane in airport ) sentosa island.......കാണാൻ ആണേൽ one months പോരട്ടോ😅😅😅
Guys, നിങ്ങളോടൊപ്പം സിംഗപ്പൂരും, തായ്‌ലൻഡ് ഉം, അമേരിക്കയും ഒന്നും കാണാൻ ആൾക്കാർക്ക് താൽപര്യം ഇല്ല... നഗര കാഴ്ചകൾ ഒക്കെ കണ്ട് മടുത്ത് ആണ്.. നിങ്ങളുടെ നോർത്ത് ഈസ്റ്റ്, കശ്മീർ, ഇന്ത്യ പാക് ബോർഡർ, ഇന്ത്യ ചൈന ബോർഡർ തുടങ്ങിയ യാത്രകൾ വളരെ interesting ആയിരുന്നു. അതിൽ പലസ്ഥലങ്ങളിലും ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് എത്തി പറ്റാൻ വളരെ ബുദ്ധിമുട്ട് ഉള്ളതും ആണ്, ആയതിനാൽ അത്തരം വീഡിയോ കലക്ക് നല്ല പരത്തികരണം ലഭിച്ചു.. ഇപ്പൊ viewers കുറയാൻ കാരണം തീർച്ചയായും ഇത്തരം കാഴ്ചകളോടെ ആൾക്കാർക്ക് വല്യ താൽപര്യം ഇല്ല എന്നതാണ്. വലിയ നഗര കാഴ്ചകൾ നിങ്ങളെക്കാൾ മുൻപ് ഒരുപാട് പേര് ചെയ്ത വെച്ചിട്ടുണ്ട്. യുക്തമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുക. കാണാത്തത് കാണാൻ മാത്രമേ ആളെ കിട്ടൂ..
Almost അല്ലാ വിഡിയോസും കാണുന്ന ആൾ ആണ് very sad to say 438k sub ആയിട്ടുo ഇപോഴും ഒരു change കൊണ്ട് വരാൻ പറ്റിട്ടില്ല വിഡിയോ ഷൂട്ടിംഗ് അയാലുo വിവരണം ആയാലും. എന്തൊക്കെയാ ഒരു കാട്ടി കൂട്ടൽ പോസ്റ്റിവ് ആയി എടുക്കുക changes വരട്ടെ.. 🤗
Hai !Thanks !more informative Your video !
All thanks to Nisar ikka
നിസ്സറിക്കയാണ് ഇന്നത്തെ താരം. Super ആളാണ് ഇങ്ങനെ നിങ്ങളെ help ചെയ്യുത തന്ന മനസ്സിന് big sault നല്ല ഒരു മനസ്സിന്റെ ഉടമയാണ്
👍🏻
അടിപൊളി നിസാർബായി സൂപ്പർ
നിങ്ങളുടെ സംസാരം മിതത്വം പാലിക്കുക നിങ്ങളുടെ വ്ലോഗ് സ്ഥിരമായി കാണാറുണ്ട്
എല്ലാം ഒപ്പിയെടുക്കുന്നതൊക്കെ നല്ലതാ . ഒടുവിൽ ലേലു അല്ലു ലേലു അല്ലു പറയേണ്ടി വരല്ലേ മുത്തുകളെ 😂😂😂🥰🥰🥰🥰
. നിസ്സാറിക്കയെ വളരെ ഇഷ്ടപ്പെട്ടു. നിങ്ങൾക്ക് നല്ലൊരു സഹോദരനോ അങ്കിളോ ഒക്കെ പോലെ . അദ്ദേഹത്തെക്കുറിച്ച് പറയു .
❤️❤️
Yaseen ikka വിഡിയോക്ക് ഓരോ നമ്പർ കൊടുത്താൽ ഞങ്ങൾക്ക് order ആയി കാണാൻ കഴിയും
Thats ryt
Yes good
correct
Satyam
💯
Adipoli vedio angane kaazhichakall nalla bhangiyund Nisssarikka Supar maan
മാഷാ അള്ളാഹു 🥰🥰🥰 കഴിവതും നിസ്ക്കാരം കളാ ആക്കാതെ നോക്ക് 🥰🥰🥰 jazaakkallaahumma hyr 😘
👍🏻❤️
നിസാർ ഇക്ക തഗ് മാൻ ,,നല്ലൊരു മനുഷ്യൻ , ,💖🌹
❤️
ഉഗ്രൻ വീഡിയോ ആയിരുന്നു ഏറ്റവും ഇസ്ഷ്ടയത് പള്ളിയിൽ പോയത് കണ്ടപ്പോൾ സന്തോഷമായി. നിസാർക്ക അടിപൊളി ചില്ല് മനുഷ്യൻ v🌹🌹🌹😍😍😍😍
❤️
ഈ ഇക്ക മനോജ് sir ന്റെ.. അതേ. മൈൻഡ് ഉള്ള ആളാണല്ലോ. ❤❤❤👍🏻👍🏻👍🏻. ശുഭ യാത്ര...
പയ്യന്നൂർ രാമന്തളിയുടെ അഭിമാനമാണ് നിസാർക്ക..... നല്ലൊരു സോശ്യൽ വർക്കർ കൂടിയാണ്... ദയയുള്ള മനസ്സിനുടമ.... എളിമയും ആദരവും വേണ്ടുവോളം ഉണ്ട് ....
❤️❤️
Nissar ikka ejjathi positive manushyan💯
നിസാർ ബായ്. ഞങ്ങളുടെ മക്കളെ പൊന്നു പോലെ നോക്കണേ. നിസാർ baykk സലാം പറയണം.
❤️
പയ്യന്നൂർ കാരനായ സഹോദരനെ പോലുള്ളവരേ ഇത്തരം അവസരത്തിൽ കൂട്ട് കിട്ടണം പൊളിയാകും
❤️
Nisarkka super aayittund........
Polichu .നിസാർകാക്ക് എല്ലാ വിധ ആശംസകൾ....
Yassii 😍Fayyii😍
Nissar ikka 👍👍👍👍👍
Video yil vannillengilum help cheyyunnayalkkum👍👍👍🙏
Yassiin ikkakk cheriya nanam varunnundello. 😎😋
Fayyi cool😎
❤️
Polli😂🥀fayis ഇക്ക ഇന്ന് മൊഞ്ചായിണല്ലോ ❤️
Nammalum monjan ahn pulle 😂
Ikkante samsaram kett irikkan nalla rasam und 😁🙌
എല്ലാ വരും വീഡിയോ ലിങ്ക് ഷയർ ചെയ്യുക...
Good and enjoyable video 👍👍👍👋👋👋
Nisarka allengilum poliyan 🤩💖
മനസിലായി വന്നു കണ്ടു കീഴടക്കി 😜😜😜
Video kandu comment idan vittupoyii😁 atha ipo vanne...video powlichu
Adipoli aayitund innathe kazhchakal..
Nizarkka vere level ...
Maximum explor cheyyan shremikkane
❤️
സിങ്കപ്പൂർ കാഴ്ചകളുമായി yaseenum&ഫായിസ് 😍😍പവർ 😍👍♥️
❤️
fayiskkante storylu njan kandaarnu koreantw entho sambavam 😁💜enthayaalum ink ath nalla inshtappettu😌💜
Yaseente camera ella kazhchakalum oppiyedukkum adipoli 😂😂
Nisarkkaane വളരെ അധികം ഇഷ്ടപ്പെട്ടു
❤️❤️
Polli👍👍👍👍
ഭക്ഷണം കഴിച്ചിട്ട് വിരൽ വായിൽ ഇട്ട് ചപ്പീറ്റ് പിന്നെ വേറെ ഭാഷണത്തിൽ കൈ ഇടുമ്പോൾ. മറ്റുള്ളവർക് അത് അരോചകമായി തോന്നും ശ്രദ്ധിക്കണം
Love in Singapore!!!! Adipoli!!!**
❤️
നിസാർ ഇക്ക പോളിയാണ് 😄💕
❤️
നിങ്ങൾ സഫാരി ചാലിൽ സന്തോഷ് സാർ ഈ രാജ്യത്തെക്കുറിച്ചു കാണിച്ചിട്ടുണ്ട് അതൊന്ന് കാണുന്നത് നന്നായിരിക്കും വ്യൂവേഴ്‌സിനു തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാൻ
അറിയാത്ത കാര്യങ്ങൾ ഊഹം വെച്ച് പറയാതിരിക്കുക anyway
All the very best
Yes
Nisarkka ejjathi😂😍
ഫായിസ് കുറച്ച് കൂടി ഗൗരവം കാണിക്കണം. ഭക്ഷത്തിന്റെ പേര് പറയുമ്പോൾ കളിയാക്കി ചിരിക്കുന്നത് അരോചകം
Majeed അതേ ഒരു പക്വത ഇല്ലാത്ത സംസാരവും കളികളും
100 ശതമാനം ശരിയാണ് കൂടെ വരുന്നവരെയും സഹായിക്കുന്നവരെയും അവർ ഫ്റൻലിയായി പെരുമാമുന്നുണ്ടെന്നു കരുതി അവരെ പരിഹസിക്കരുത്
Nizar ikka ആണ് ഇന്നത്തെ താരം... 🤩🤩✌️✌️ സൊന്തം ഹോട്ടലിലെ ഫുഡിന് taste illa... 😅 പാവം ഇക്ക... 🥰🥰
Nisar ka haddi poli big thanks my yaseen faiz
❤️
Nisare Singaporil chicken farm unde
Kannur ❤
❤️
Yaseen bro kollam back to old vibes egne natural video aa kanende good keep going nigde thaya style onde athu maatelle ee video kollam ishtam aai ✨✨✨❤❤❤
❤️
Nisar ikka😍🔥
You guys must visit Ford Factory (WW 2 memorial) , Sungei Buloh weland reserve , Pulau Ubin , Orchid garden , Ice cream museum , Art science museum & Arab street .
🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Theeppori 🔥Enfield chekkan 🔥
ingalu indonesiak povunundoo😲 Avide ink kore friends ind😁😁✌🏻💜🐰
👍🏻❤️
ഇന്നത്തെ സിംഗപ്പൂർ വീഡിയോ കിടിലം 🔥പിന്നെ ഇക്ക മാസ്സ് 🔥നല്ലഒരു സനേഹമുള്ള ഇക്ക ❤വ്യൂ സൂപ്പർ ❤❤❤ഇക്ക നല്ല കോമഡി 😂
SUPER വീഡിയോ
Mone you will enjoy all these food in Melaka.. come soon
ആ ഫ്രൂട്ട് ദുരിയൻ പഴം ആണ്.. അത് ആട്ടിൻ പാലിൽ ചെറിയ ഉള്ളി അരിഞ്ഞിട്ട് ജ്യൂസ് അടിച്ചു കുടിക്കണം... യാ മോനെ.. വയാഗ്ര എല്ലാം മാറി നിക്കും 😂
Yaseen costume super👌👌
11:38 vallatha uruttal control poi machanee....
Nisarkka ❤️💕👍🔥
❤️
@@yaseenvlogs1948 first time watching your video liked way of presentation ❤️💕 keep going 👽
നിസാർക്കയാണ് ഇന്നത്തെ താരം
നിസാർക്ക പൊളിച്ചു
❤️
Bro aviduthe special variety drinks okke try cheyyy
👍🙋👌♥️
ഇനി കാണെടാ സ്ഥലങ്ങൾ garden's bay the bay, marina bay, universal studio's, Singapore zoo, Singapore birds park, Jewel changi Singapore(ഇത് ഒരു artificial waterfalls ane in airport ) sentosa island.......കാണാൻ ആണേൽ one months പോരട്ടോ😅😅😅
Adi Poli bro
Ningal kurachukoody adventure cheyanam ... ❤️❤️❤️
👍🏻👍🏻
@@yaseenvlogs1948 lup
Nizarka super
Yeaseen chettayi poli a to
❤️
Fayiz yaseen ❤️👍😘
Yaseen ikka chiri adakkipidich nikuanallo
അടുത്തത് നിങ്ങൾ കഴിക്കേണ്ട ഭക്ഷണം tomiyam chabur.. അത് ഒരുതരം സൂപ് ആണ് 👍👍
❤️❤️
അടിപൊളി
❤️
Ekka polichu
❤️
Supper
💞
Yaseen ikka uyir
Vannalooo. Kathirikuka arunnu👍❤️❤️❤️❤️❤️❤️❤️❤️❤️❤️ super👍
Super 😃😃😃😃
payyannooril evidyan ikka
Nisar kka uyir🔥😹
❤️
Super video
❤️
We expect somthing more from u guys..
Epoozum pazaya ore style tane
Fruit durian aanu
Shirt also suits u. Like elegant look 🥰🥰🥰
Kayis kayis
നിസാർക്കയെ ഇഷ്ട്ടപെട്ടു
❤️
Guys,
നിങ്ങളോടൊപ്പം സിംഗപ്പൂരും, തായ്‌ലൻഡ് ഉം, അമേരിക്കയും ഒന്നും കാണാൻ ആൾക്കാർക്ക് താൽപര്യം ഇല്ല...
നഗര കാഴ്ചകൾ ഒക്കെ കണ്ട് മടുത്ത് ആണ്..
നിങ്ങളുടെ നോർത്ത് ഈസ്റ്റ്, കശ്മീർ, ഇന്ത്യ പാക് ബോർഡർ, ഇന്ത്യ ചൈന ബോർഡർ തുടങ്ങിയ യാത്രകൾ വളരെ interesting ആയിരുന്നു. അതിൽ പലസ്ഥലങ്ങളിലും ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് എത്തി പറ്റാൻ വളരെ ബുദ്ധിമുട്ട് ഉള്ളതും ആണ്, ആയതിനാൽ അത്തരം വീഡിയോ കലക്ക് നല്ല പരത്തികരണം ലഭിച്ചു..
ഇപ്പൊ viewers കുറയാൻ കാരണം
തീർച്ചയായും ഇത്തരം കാഴ്ചകളോടെ ആൾക്കാർക്ക് വല്യ താൽപര്യം ഇല്ല എന്നതാണ്. വലിയ നഗര കാഴ്ചകൾ നിങ്ങളെക്കാൾ മുൻപ് ഒരുപാട് പേര് ചെയ്ത വെച്ചിട്ടുണ്ട്.
യുക്തമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുക.
കാണാത്തത് കാണാൻ മാത്രമേ ആളെ കിട്ടൂ..
സത്യം.. അരുണാചൽ,സിക്കിം ഒക്കെ ഇനിയും പോവണം..അതാണ് കാണാൻ ഒരു ഭംഗി
സത്യം... സിംഗപ്പൂർ ഒക്കെ കണ്ടു മടുത്തത്... നിങ്ങൾ കേരളത്തിലെയും ഇന്ത്യയിലെയും കാണാകാഴ്ചകൾ കാണിക്കു
👍👍👍👍
ഇക്ക പൊളി
❤️
😍😍👍🏻👍🏻
Super💯❣️💛💕♥️
❤️
Heavy kali an le ipooo aaradukayan guys🤪
Intro okke vannallo
Polikk 🔥🔥
✌️✌️✌️
Bro Nigal bike ride cheaye
അതാണ്
സെൽഫി വീഡിയോ എടുക്കുമ്പോൾ അത് എഡിറ്റിങ്ങിൽ( mirror option) ചെയ്യാൻ മറക്കരുത്
👍🏻
Almost അല്ലാ വിഡിയോസും കാണുന്ന ആൾ ആണ് very sad to say 438k sub ആയിട്ടുo ഇപോഴും ഒരു change കൊണ്ട് വരാൻ പറ്റിട്ടില്ല
വിഡിയോ ഷൂട്ടിംഗ് അയാലുo
വിവരണം ആയാലും.
എന്തൊക്കെയാ ഒരു കാട്ടി കൂട്ടൽ
പോസ്റ്റിവ് ആയി എടുക്കുക changes വരട്ടെ.. 🤗
👍🏻
💯
Ivrude sthiram videos kanunna aal aan nan orupaad parnju noki karyindyilla 🤦🏼♂️
We are expecting more and more changes 🤷🏼♂️
👍👍👍❤️❤️❤️👌👌👌
It's going good pls be careful both of you but I miss manu 😑🥰
Vaavakkuttikalumaayi nadannaal kuttikal undaavumo Naannaayi Paniyedukkaan parayu
Nisarka uyirr
❤️
👍
❤️
Kollam
❤️
@@yaseenvlogs1948 do some pranks to Singapore people's
Nisar k sopre ❤
👌👌👌👌