Hostel Chunks | ALaMBaNZ | Malayalam Comedy

Поділитися
Вставка
  • Опубліковано 8 гру 2024

КОМЕНТАРІ • 4,3 тис.

  • @niks190
    @niks190 5 років тому +1978

    4 വർഷത്തെ കോളേജ് ലൈഫ് ഈ 12 മിനുട്ട് വിഡിയോയിൽ കാണാൻ കഴിഞ്ഞു....പൊളി.....ക്ലൈമാക്സിൽ വല്ലാത്തൊരു ഫീൽ.....👍👍😍😍😘😘😇😇

  • @vvrn8634
    @vvrn8634 5 років тому +2133

    കരിക്ക് കണ്ട് തുടങ്ങുന്നതിനും മുന്നേ തുടങ്ങിയതാ സെബൂട്ടി യോടും താഹായോടും ഉള്ള ഇഷ്ടം

    • @alfredshaju5908
      @alfredshaju5908 5 років тому +6

      this is the truth

    • @nibinjohnson4573
      @nibinjohnson4573 5 років тому +3

      Yes

    • @shyamprasad9712
      @shyamprasad9712 5 років тому +3

      Ya

    • @jithinraj5369
      @jithinraj5369 4 роки тому +2

      ഇവരുടെ പേര് എന്നതാ, സെബാസ്റ്റന്റ ശരിയായ പേരന്നാ ?

    • @vvrn8634
      @vvrn8634 4 роки тому +2

      @@jithinraj5369 സെബാസ്റ്റ്യൻ താഹ റിയൽ നെയിം ആണ്

  • @albatrose7486
    @albatrose7486 3 роки тому +249

    ഇതു ഞാൻ ഇപ്പോൾ 7ആമത്തെ വട്ടം ആണ് കാണുന്നെ😍😍😍

  • @Mr_John_Wick.
    @Mr_John_Wick. 4 роки тому +127

    8 yrs hstl life enjoy ചെയ്ത ഞാൻ.... wow... അതൊക്ക ഒരുകാലം. ഇത് പൊളിച്ച്... എല്ലാ മച്ചാൻസ് ഉം superb...

  • @the_explorer3823
    @the_explorer3823 5 років тому +504

    ഇതുവരെ കണ്ടതിൽ വെച്ച ഏറ്റവും നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതിഷിക്കുന്നു ❤

    • @liamsreejith173
      @liamsreejith173 5 років тому +1

      Body Change ithilum kidu aanu 🤘

    • @thelegendarysupersaiyan1994
      @thelegendarysupersaiyan1994 5 років тому +1

      Pubg addict swupera

    • @astr7917
      @astr7917 5 років тому +4

      ശ്രമിക്കാണ്. ഒന്നു ചാനലിൽ കേറീട്ട് Focusing on a niche എന്ന വീടിയോ കാണണം.55 subscriber aayi. Engenelum 100 ethichutherumo

  • @athulk5259
    @athulk5259 5 років тому +1223

    *Thaha entry polich **1:27** 😎😎😎😎😎*

    • @akshayjoseph6944
      @akshayjoseph6944 5 років тому +13

      Bgm ethaa...kuppi varumboo

    • @shijas_2159
      @shijas_2159 5 років тому +18

      ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😂😂😂

    • @shameer_shoukath
      @shameer_shoukath 5 років тому +5

      Thaha full seen poli ayirunnu

    • @pavarghese1492
      @pavarghese1492 4 роки тому +1

      @@akshayjoseph6944 hu

    • @YadhuXplains
      @YadhuXplains 4 роки тому

      ua-cam.com/video/-Q9Q1rEoWDM/v-deo.html
      Hostel snacks, malayalam funny vine

  • @perfectcutzz8309
    @perfectcutzz8309 5 років тому +362

    രാവിലെ ഉണരുമ്പോൾ PUBG ആയിരുന്നു പതിവ്..
    Alambanz വന്നതിൽ പിന്നെ ആ ദുശീലം അങ്ങ് മാറി കിട്ടി..
    thank u Alambanzz😂😍😘👏👏

    • @fmmedia7235
      @fmmedia7235 4 роки тому +10

      Pubgye parayale mone pubg uyir

  • @kohinoorcrusherdepot3218
    @kohinoorcrusherdepot3218 3 роки тому +100

    പലതും വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ ഒരു ഫീലിംഗ്. 😔

  • @anandaj6851
    @anandaj6851 5 років тому +59

    താഹേനെം സെബൂട്ടീനേം പോലുള്ള കൂട്ടുകാരുണ്ടായിരുന്നെങ്കിൽ..love u machanz😙❤️❤️

  • @vineethmohanan9576
    @vineethmohanan9576 5 років тому +654

    ഇങ്ങനുള്ള ടീമാണ് മനസ്സിന് കുറച്ച് സന്തോഷം തരുന്നത്,, ബോറില്ലാത്ത തമാശകൾ,,കരിക്കാണ് കൂടുതൽ ഇഷ്ടം,, ഇതും ഇഷ്ടായി,,

  • @Batmongaming800
    @Batmongaming800 5 років тому +2140

    ആദ്യമായിട്ടാ മോനെ നിര്‍ബന്ധിച്ച് ഹോസ്റ്റലില്‍ ആക്കണ അമ്മേനെ കാണുന്നെ

  • @josnajose6307
    @josnajose6307 4 роки тому +478

    2020 the rewind kandathin sesham ingott ponnu 👌👌

  • @rinshidarinshi9784
    @rinshidarinshi9784 5 років тому +181

    അടിപൊളി പരിപാടി ആണ് ട്ടോ... I like it... ഈ ഒരു എപ്പിസോഡ് വളരെ ഇഷ്ട്ടായി 😍🤩

  • @akasha8317
    @akasha8317 5 років тому +794

    From Bill Gates to Johny Sins we all grew up

    • @subairma5041
      @subairma5041 5 років тому +7

      Nalla video

    • @NaiselMoncy
      @NaiselMoncy 5 років тому +15

      Nee ennathaada paryaunna chekkane chey!😁😁

    • @liamsreejith173
      @liamsreejith173 5 років тому +5

      😅

    • @YadhuXplains
      @YadhuXplains 4 роки тому +1

      ua-cam.com/video/-Q9Q1rEoWDM/v-deo.html
      Hostel snacks, malayalam funny vine

  • @dr.renjithkumarm397
    @dr.renjithkumarm397 5 років тому +123

    ഈ എപ്പിസോഡ് പൊളിച്ചു.
    കോളേജ് ഹോസ്റ്റൽ ലൈഫ് ഒരുപാട് മിസ്സ് ചെയ്യുന്നു.

    • @nonamefaq
      @nonamefaq 2 роки тому

      Pinne alla 😍 hostel Life ejjathi vibe
      hostelmatin blowjob koduthathoke orma ondo?

  • @yasershereef4986
    @yasershereef4986 4 роки тому +206

    ,ഇത് വരെ ഹോസ്റ്റലിൽ താമസിച്ചിട്ടില്ല, വെള്ളം അടിച്ചിട്ടില്ല, ഒരു 10 സിഗേരെടോകെ വലിച്ചിട്ടുണ്ട്, നല്ല ഒരു ബെസ്റ്റ് ചങ്ക് ഇല്ല, എന്നാലും ഞാൻ ഈ വീഡിയോ ഇടക് ഇടക് കാണും, ഇതിൽ ഉപയോഗിച്ച ബിജിഎം എല്ലാം ഒരേ പൊളി, അവസാനം എന്തോ ഒരു ഫീൽ ആണ്

    • @amalkumar3912
      @amalkumar3912 3 роки тому +1

      Njanum same life

    • @amalkumar3912
      @amalkumar3912 3 роки тому +3

      @@muhlistp4875 bro njan villikatte

    • @muhlistp4875
      @muhlistp4875 3 роки тому

      @amalkumar call me 8157822393

    • @sijinmathew6299
      @sijinmathew6299 3 роки тому +5

      @@amalkumar3912 Ith Ntha ivade nadakunne😂😂Frnds makingoo

    • @amalkumar3912
      @amalkumar3912 3 роки тому +1

      @@sijinmathew6299 aada venankil neeyum koodiko

  • @vinayak6005
    @vinayak6005 5 років тому +377

    "CBSE ആയിരിക്കും ല്ലേ..." 😆😆😆... പൊളി !!

  • @adarshediyottil
    @adarshediyottil 5 років тому +636

    നിങ്ങൾ ചെയ്‌തതിൽ വച്ചു ഏറ്റവും നല്ല വീഡിയോ ആയിട്ട് തോന്നി

  • @gxdwn.mp4490
    @gxdwn.mp4490 5 років тому +454

    കരിക്ക് കണ്ടതിന്റെ ശേഷം വന്നു ഇവന്മാരുടെ കട്ട ഫാൻസ്‌ ഉണ്ടോ ഇവിടെ 🤩😍😘🥰
    'ചേട്ടന്റെ വീട്ടിലെ പട്ടിക് പേ പിടിച്ചു'😂ഫുൾ പൊളി

  • @AjmalNoushad77
    @AjmalNoushad77 10 місяців тому +208

    2024 anyone?

  • @abdulsaha1365
    @abdulsaha1365 5 років тому +448

    മച്ചാനെ തടിയാ......നീ ആണെടാ നടൻ 😘😘😘😘😘😘😘😘😘😘😘😘😘

  • @antonydaniel1281
    @antonydaniel1281 5 років тому +122

    കഴിഞ്ഞ 3 videos വേറെ level. രോമാഞ്ചം വന്നു കണ്ടിട്ട്. ഇങ്ങനത്തെ videos ആണ് ഞങ്ങൾ ഫാൻസിന് ishtam

    • @evrythngx
      @evrythngx 5 років тому +1

      karikku pole thane

  • @rahulk2633
    @rahulk2633 5 років тому +416

    Congrats with your collaboration with Karikku, ALaMMBaNZ

  • @Unais376
    @Unais376 3 роки тому +128

    2021 ൽ കാണുന്നവരുണ്ടോ? 😁

  • @അരിമണിഅരിമണി
    @അരിമണിഅരിമണി 5 років тому +590

    എനിക്ക് തോന്നുന്നു കരിക്ക് വീഡിയോ കഴിഞിട്ടുള്ള ഏറ്റവും മികച്ച വീഡിയോ ആണിത്

  • @MoonjippoyiMonoose
    @MoonjippoyiMonoose 5 років тому +207

    *ഇതെന്നാ പശയോ* 🤣🤣🤣🤣😂😂

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +252

    *ഇപ്പോ ഈ വീഡിയോ ഹോസ്റ്റലിൽ* *വെച്ച് കാണുന്ന ലെ ഞാൻ* 😎😎

  • @Hahahathallu
    @Hahahathallu 3 роки тому +2209

    2021 ൽ കാണുന്നവർ ഉണ്ടാ?

  • @FATGUY-23
    @FATGUY-23 5 років тому +70

    ഇതെന്ന പശയൊ....... മച്ചാനെ വേറെ ലെവൽ..... Legent😂😂😂

  • @jessyjoshy3738
    @jessyjoshy3738 5 років тому +2457

    Karrikku episode 20yil Ee 2 pereyum kandu vannavar like adi😍😍🤣

  • @akhilakhi7047
    @akhilakhi7047 5 років тому +1835

    Karikku ആയിരുന്നു എന്റെ മനസ്സിൽ മുഴുവൻ സമയവും. എനി ഒരു ഭാഗത്ത് നിങ്ങളും ഉണ്ടാവും

    • @shamshazi3292
      @shamshazi3292 5 років тому +5

      100%

    • @akashtharakand6615
      @akashtharakand6615 5 років тому +14

      Karikine kallum munpe evar evide undee

    • @asifahmed1019
      @asifahmed1019 5 років тому +1

      Entem

    • @blazegaming5417
      @blazegaming5417 5 років тому +1

      Correct

    • @akhilakhi7047
      @akhilakhi7047 5 років тому +3

      @@akashtharakand6615 ഉണ്ടായിട്ട് കാര്യം ഇല്ല. മനസ്സിൽ ഇടം പിടിക്കണം

  • @Paathu__
    @Paathu__ 4 роки тому +65

    എന്നെയൊക്കെ ഹോസ്റ്റൽ vidayit കരഞ്ഞു kulakunna ഞാൻ 😂😂😂

  • @Straticity
    @Straticity 5 років тому +231

    ഒരു തവണയെങ്കിലും ഹോസ്റ്റലിൽ നിന്നാലേ ഈ ഒരു വൈബ് കിട്ടുള്ളു...... love those days........ 💓💓

  • @adreamingboy7488
    @adreamingboy7488 5 років тому +68

    Enyte ponanna, by far the best ive seen from u guys...... 😍😍😍😍

  • @dropcrop
    @dropcrop 5 років тому +572

    നാളെ പരീക്ഷ ആ ഞാൻ ഇത് കണ്ടോൻഡ് ഇരിക്കുവാ😎

  • @tommy.v.6699
    @tommy.v.6699 4 роки тому +87

    ഇത് alambanz അല്ല chunkzz ആണെ ❤️

  • @muhsi_mbk__
    @muhsi_mbk__ 5 років тому +256

    ആരാണ് സന്തോഷം aagrahikathat
    Superb

  • @StaTuSPiRanThAn
    @StaTuSPiRanThAn 5 років тому +46

    കരിക്കിലെ ശ്രീക്കുട്ടൻസ്.........
    Ethalayum മമ്മി പൊളിച്ചു

  • @rishikeshn7821
    @rishikeshn7821 5 років тому +80

    വീണു പോയ താഹയെ രക്ഷിക്കാൻ വന്ന പടിപ്പി സെബാസ്റ്റിയൻ ആണെന്റെ ഹീറോ😍😍❤️❤️

  • @sreejithnair8953
    @sreejithnair8953 4 роки тому +15

    Ningaldae ee oru episode thanne njan orupaadu vattom kandu...dha ipalm kandittaanu comment idunnathu....ningal pwolli aanu....BHAGAVAAN anugrahikatte!!! Ee episode ethra kandaalm mathi aagunnilaaa.....friendship athoru feel thanna...paranju ariyikaaan pattatha oru feel.....vere level

  • @MODERNTRICKS
    @MODERNTRICKS 5 років тому +103

    നിങ്ങൾ ഇതു വരെ ചെയ്തതിൽ വച്ച് ഏറ്റവും അടിപൊളി video...Keep it up❤..

  • @jkvlogs9980
    @jkvlogs9980 5 років тому +125

    *സെബുട്ടി ആൻഡ് താഹ മുത്താണ്* 😍

  • @zaboorhussain3265
    @zaboorhussain3265 5 років тому +160

    മച്ചാനെ പൊളിച്ചു അഡിക് ഒരു ലൈക്‌

  • @bfxstudio5985
    @bfxstudio5985 3 роки тому +40

    2021ൽ കാണുന്നവരുണ്ടോ

  • @tonystak420
    @tonystak420 5 років тому +403

    ഇവമ്മാര് അല്ലേ ബ്രിട്ടോന്റെ കൊട്ടേഷൻ വാങ്ങി ജോജിനെയും പിള്ളേരെയും പണികൊടുക്കാൻ വന്നത് ❤❤❤❤❤

  • @SameerKongath
    @SameerKongath 5 років тому +492

    കോളേജിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കത്തത് കൊണ്ട് ഇതൊക്കെ കാണുമ്പോൾ സങ്കടം വരാ

  • @sheejarajan447
    @sheejarajan447 5 років тому +20

    എവിടെയൊക്കെയോ കണ്ണുനിറഞ്ഞു പോയി. ഗ്രേറ്റ്‌ വർക്ക്‌ 😍

  • @adarshtk9213
    @adarshtk9213 4 роки тому +37

    Ee oru episode ethre kandalum vellathe oru feel ann.... Really missing my hostel life 😢

  • @vishnuprakshs1243
    @vishnuprakshs1243 5 років тому +17

    "നമുക്ക് കുപ്പിയെടുക്കാ" ഇത് ഞങ്ങടെ സ്ഥിരം ഡയലോഗായിരുന്നു. ഹോസ്റ്റൽ ലൈഫ് വല്ലാതെ മിസ്സ് ചെയ്യുന്നു

  • @joepaulthambi2688
    @joepaulthambi2688 5 років тому +58

    This is the best one from you guys... till...
    Expecting much more...
    Really missed devootty

  • @alameen3232
    @alameen3232 5 років тому +112

    Amma PUB G kalikkuva Ithiri kazhinju vilikkan

  • @dopedestiny9789
    @dopedestiny9789 4 роки тому +57

    "Njan line adikkum"🤣😂

  • @akshays8695
    @akshays8695 5 років тому +55

    ആരാണു സന്തോഷം ആഗൃഹിക്കാത്തത്😂😂😂

  • @sajithks6780
    @sajithks6780 5 років тому +333

    ഒറ്റ പെഗ്ഗ് ൽ ആണോ നീ ഒന്നര ബക്കറ്റ് വാള് വെകുന്നേ.. 😂

  • @shanibmuhammed489
    @shanibmuhammed489 5 років тому +244

    ലാസ്റ്റ് ക്ലൈമാക്സ് ഇഷ്ടപ്പെട്ടത് എനിക്ക് മാത്രമാണോ 😂😂😂😂😂😂😂😂😂✌️✌️✌️

  • @aiswarya._.2706
    @aiswarya._.2706 4 роки тому +92

    6:13 That Moment😬🙈
    😂😂🔥🔥

  • @Sebastianroymr
    @Sebastianroymr 5 років тому +80

    Ningalude mumbathe videos vach nokkumbol othiri improvement und..therikal ozhivakkiyath nannai..great guys👍

  • @anukumarpalod
    @anukumarpalod 5 років тому +36

    മൂന്നു കൊല്ലമായിട്ട് നിനക്ക് ഒരു അടി കൊടുക്കാൻ അറിയില്ലേ😂😂😂🤣🤣🤣🤣🤣

  • @BLACK_N_BLUE_BLOOD
    @BLACK_N_BLUE_BLOOD 5 років тому +242

    Aa pasha scene manasilayavar like adi
    *Only legends will find it funny*

    • @NaiselMoncy
      @NaiselMoncy 5 років тому +8

      Manasilathavanmar ayoo kashtam

    • @poxicgaming
      @poxicgaming 5 років тому

      Onnu paranju thaa plz

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 5 років тому +6

      @@poxicgaming Ath manasilakanda prayam akumbol tanne manasilakum

    • @poxicgaming
      @poxicgaming 5 років тому +1

      @@BLACK_N_BLUE_BLOOD manasilayede 💧💧💧💧

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 5 років тому +4

      @@poxicgaming Ha ha ath tanne

  • @jgj_edits5162
    @jgj_edits5162 3 роки тому +30

    2021 ill kannunavar ❤

  • @shajeebka
    @shajeebka 5 років тому +11

    എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു ചങ്ക്.എല്ലാ തല്ലുകൊള്ളിത്തരത്തിനും ഒരുപോലെ കൈകോർത്തു മുന്നിൽ നിന്നു.ഡിഗ്രി കഴിഞ്ഞപ്പോൾ ഞാൻ പഠിത്തം നിർത്തി പ്രവാസിയായി. അവൻ പിന്നേം പഠിച്ചു വക്കീൽ ആയി...വീണ്ടും പഠിച്ചു MBA എടുത്തു വല്ല്യ നിലയിലായി.ഇപ്പോൾ ഒരു മെസേജ് അയച്ചാൽ പോലും മറുപടി ഇല്ല.അതിൽ പിന്നെ ഞാൻ ആരെയും ചങ്ക് ആയിട്ട് കൂടെ കൂട്ടിയിട്ടില്ല.

  • @mdhussain78
    @mdhussain78 5 років тому +11

    Just loved it .. I lived in era when no mobile and no internet was there. Imagine the life with friends....

  • @iamvishique
    @iamvishique 5 років тому +72

    Hostel is truly a home far away from home.
    I truly miss my hostel mates and the days I spent over there.
    Seriously miss my friends and college life. Knowing that I can't go back to those days hurts me.
    Friends undengil pinne endh tension 😉 🔥

    • @vandana8503
      @vandana8503 5 років тому +3

      Hooo entha Enghish. Chettan English medium collagel ano padiche

    • @iamvishique
      @iamvishique 5 років тому +1

      CBSE aayirunne..! 😂

    • @Lcp007
      @Lcp007 5 років тому +3

      School & college hostel illarunnelum joli kitti nattinnu poyappo illatha Parupadi ellam tudangi roommate smarikkunnu

    • @iamvishique
      @iamvishique 5 років тому +1

      @@Lcp007 😂✌️

    • @nonamefaq
      @nonamefaq 2 роки тому

      Pinnalla hostel vibe 😍 hostel matin blowjob koduthathoke orma ondo! athoke orukaalam

  • @anithaprasad7177
    @anithaprasad7177 4 роки тому +324

    Lock down timil kanuarellum ondagil like adikkk🔥🔥

  • @aryageethu7632
    @aryageethu7632 5 років тому +81

    Adipwliiiii😍😍
    Sreesanth Sreekumar😂😂😂

  • @shamuhammed9479
    @shamuhammed9479 5 років тому +14

    യൂത്തന്മാർക്കുള്ള പക്കാ ചാനൽ...
    Let bro താഹ...
    Alambanzz !!!💓😘

  • @gamingmaniac3598
    @gamingmaniac3598 5 років тому +65

    9:04 Amma pubg kalikka ithiri kazhinj vilikkan 😘😘😘😂😂😂😂😂

  • @SaBina-pd8fp
    @SaBina-pd8fp 9 місяців тому +18

    2024 yil kanunnavar ondo😅🤌

    • @H6adi17
      @H6adi17 9 місяців тому

      🙋

  • @Name_is_KD
    @Name_is_KD 5 років тому +456

    ഇതെന്താ പശയോ😂😂😂😂😂😂😂😂😂😂😂😂😂

  • @KKThoughts
    @KKThoughts 5 років тому +39

    അതെന്റെ പെങ്ങളാട...😁😂🏃🏃🏃

  • @aljithvb7589
    @aljithvb7589 4 роки тому +18

    Aval ente pengalaada😂😂🤣🤣🤣👌

  • @2030_Generation
    @2030_Generation 3 роки тому +3

    *വളരെ രസകരമായ രീതിയിൽ ഹോസ്റ്റൽ അനുഭവങ്ങൾ പങ്കുവച്ച നിങ്ങളോട് കേരളാ കാലാസ്വാദക സംഘത്തിന്റെയും കിങ്ങിണി അയൽക്കൂട്ടത്തിന്റെയും... നന്ദി*

  • @SoorajThomasMathewsSTMC
    @SoorajThomasMathewsSTMC 5 років тому +31

    Mothathil ningal level koodi koodi varuva guys! Pwolichu 👌

  • @ArunSukumar
    @ArunSukumar 5 років тому +38

    Kaaryam Aadhyam Enikkivare Ishtamaayirunnilenkilum .....Ippo Videos Ellam Kidu Aanu...👍🏼

  • @sb3.042
    @sb3.042 5 років тому +23

    4:05 ഇത് യെന്ന പശയൊ 😂😂

  • @jebinj6611
    @jebinj6611 4 роки тому +22

    Karikku: Filter copy
    Alambanz : Jordindian 🤗🤗👌

  • @vishnuvishnuz9703
    @vishnuvishnuz9703 5 років тому +12

    ഇതൊരു ഷോർട് ഫിലിം ആയിട്ടു എടുക്കാമായിരുന്നല്ലോ സെബു ചേട്ടോ
    താഹ ബ്രോ നിങ്ങൾ കിടു ആണ്

  • @ajithtm9932
    @ajithtm9932 5 років тому +40

    "ഇതെന്താ പശയോ"?😂😀😁

  • @dittymozes22
    @dittymozes22 5 років тому +28

    Amma PUBG kalikkuva echiri kazhinj vilikkan 😅

  • @reshma5655
    @reshma5655 4 роки тому +21

    S & S quotation സമിതി 💓

  • @tryingtoanalyse1297
    @tryingtoanalyse1297 5 років тому +149

    ABCD, Parava
    എല്ലാ dq സിനിമയിലെയും പാട്ട് ഉണ്ടല്ലോ!!

  • @benny2618
    @benny2618 5 років тому +6

    You guys rocked it manh... Really Liked this one 😍

  • @donxavier1727
    @donxavier1727 5 років тому +669

    eth hostelil vech kanunnavar like adi

    • @alfiyaan3096
      @alfiyaan3096 5 років тому +18

      like like like orota kuzhapamullu girls hostel😥😥😥😥

    • @linarajan
      @linarajan 5 років тому +6

      ഞാനും girls ഹോസ്റ്റലിൽ ആണ്

    • @alfiyaan3096
      @alfiyaan3096 5 років тому +1

      @@linarajan 😍ernakulam?

    • @linarajan
      @linarajan 5 років тому +2

      @@alfiyaan3096 അല്ല കോട്ടയം പാലാ

    • @devikaps2000
      @devikaps2000 5 років тому +2

      Njan hostelil aanneeeey

  • @footballplanetzone
    @footballplanetzone 3 роки тому +22

    2500ൽ കാണുന്നവർ ഉണ്ടോ

  • @skull3029
    @skull3029 5 років тому +4

    ആദ്യമായിട്ടാ ഈ വഴിക്ക് വരുന്നത്... pwoli 😍😄

  • @skcreation2854
    @skcreation2854 5 років тому +35

    അവള് എന്റെ പെങ്ങളാടാ 😂😂😂

  • @imvishal002
    @imvishal002 5 років тому +42

    Kafsirapu kudichal kiruguna 1 frnd enikum undu.avane epol smarikunnu🤣🤣😅

  • @anas.t.o.5733
    @anas.t.o.5733 4 роки тому +6

    Eth kazhinjitte ullu ethu video um♥️🤟🏻

  • @muneermohammed9512
    @muneermohammed9512 5 років тому +31

    ഇത് കണ്ട് ഹോസ്റ്റൽ ലൈഫ് മിസ്സ് ചെയ്യുന്നവർക്കായി!!!ഒരു XHosteler

  • @Midhun2401
    @Midhun2401 5 років тому +35

    അടിപൊളി
    അലമ്പൻസ് ഫാൻസ്‌ ലൈക് here

  • @myvillage7637
    @myvillage7637 5 років тому +170

    അവൾ എന്റെ പെങ്ങളാടാ എന്നു കേട്ടപ്പോൾ ലൈക്‌ അടിച്ചവർ ഉണ്ടോ 😇😇

  • @akashkannan5089
    @akashkannan5089 3 роки тому +4

    Ente ponno ejjathi veere level😹😹😹😹😹😹

  • @jamsheer275
    @jamsheer275 5 років тому +369

    കഫ്സിറപ്പ് കുടിച്ചു ഫിറ്റ് ആകുന്ന അവനാ പറയുന്നത്

  • @YEM4K
    @YEM4K 5 років тому +86

    Ariyathe keri poyatha...
    But fullum kandu

    • @anasaslam6758
      @anasaslam6758 5 років тому +1

      U r this vedio is simply awesome
      Liked this lotttt
      Keep doin this

    • @Sector_07
      @Sector_07 5 років тому

      I too

    • @niyathinr8698
      @niyathinr8698 5 років тому +1

      Akshay vlogger nte araytt varum ?

    • @YEM4K
      @YEM4K 5 років тому

      @@niyathinr8698 cousin

  • @BOZKAYT
    @BOZKAYT 5 років тому +15

    Ith polichu machane
    Wonderfull as compared to before

  • @asfgvbbnjjjg
    @asfgvbbnjjjg 10 місяців тому +21

    2024 പിന്നെയും കാണുന്നവരുണ്ടോ?

  • @MFHStudios
    @MFHStudios 5 років тому +6

    *താഹ മരണമാസ്* 🙈😘
    *വീഡിയോ വേറെ ലെവൽ mahn* 👌👌
    *_ഇവന്മാർ 1M അടിക്കും_* ❤

  • @hari4816
    @hari4816 4 роки тому +38

    2020 il aarelum

  • @hareeshharizz6605
    @hareeshharizz6605 2 роки тому +4

    അതൊക്കെ ഒരു കാലം😇♥️
    ഒരുപാട് മിസ്സ്‌ ചെയുന്നു 🙃♥️

  • @Hanna-te2gm
    @Hanna-te2gm 3 роки тому +3

    Ente ponnoooh chirich chirich oru parivaayi 😂😂😂mas ningel poliyaan ❤❤❤