@@sureshr9909 തീർച്ചയായും ' സംവാദങ്ങൾ അനിവാര്യമാണ്. അതിലൂടെ വെളിച്ചത്തിലേക്ക് കുറെ മനുഷ്യർ കടന്നുവരും. ഇനിയും അധികകാലം വൈകാതെ ഇരകളാക്കപ്പെട്ടവർ ഇരകളാണെന്ന് തിരിച്ചറിച്ചറിയും. അതിനുള്ള ഒരു വലിയ സാധ്യത സംവാദം തന്നെ.❤️❤️❤️❤️🌷🌷🌷💯💯❤️
ദീനിന്റെ കാര്യത്തിന് 5 ലക്ഷം വളരെ കുറവാണ് ഉസ്താദേ . 4 പേരുണ്ട് ഒരാൾക്ക് ഒരു 10 ലക്ഷം വെച്ച് 40 ലക്ഷം ആക്കിയാലോ. സ്വർഗ്ഗത്തിൽ പോകുമ്പോൾ 100 ഇരട്ടിയായിട്ടു തിരിച്ചുകിട്ടും .
@@anishm.antony1952 അവിടെ ഒന്നും കിട്ടാൻ പോകുന്നില്ല എന്ന് യുക്തിവാദികൾക്ക് അറിയാം എന്നാൽ വിശ്വാസികളെ സംബന്ധിച്ചു ഇവിടെ ഉണ്ടാകുന്ന എല്ലം നഷ്ടവും നികത്തുന്നത് അവിടെ ആണെല്ലോ .ഹൂറിയായിട്ടും മദ്യമായിട്ടും കിട്ടുമെന്നാണാലോ കരക്കമ്പി. ആയൊരു സന്ദർഭം പറഞ്ഞതാ😂😂
@@Al-Ibilees ഇയാൾ ഒറിജിനൽ വിശ്വാസി ആണ് താൻ വിശ്വസിക്കുന്നത് 💯സത്യം ആണെന്ന് കരുതുന്ന ഒരാൾ അങ്ങനെ ഉള്ളവർക്ക് കയ്യിൽ ഒന്നും ഇല്ലെങ്കിലും കോൺഫിഡൻസ് ഉണ്ടാകും മറ്റേത് അങ്ങനെ അല്ല ശരിക്കും കപടവിശ്വാസികൾ മനഃപൂർവം കബളിപ്പിക്കാൻ കളവ് പറഞ്ഞു എന്തിനെയും manipulate ചെയ്യാൻ നിരന്തരം ശ്രമിക്കുന്നതാണ് അവർക്ക് അവര് പറയുന്നത് നുണ യാണെന്ന് അവരുടെ വിശ്വാസികൾ അറിയുമെന്ന സാഹചര്യം വന്നാൽ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുള്ളത് പോലും ഉണ്ടോ ന്ന് സംശയിപ്പിക്കുന്ന തരത്തിൽ ആയിരിക്കും അവരുടെ പ്രവർത്തി
സംവാദത്തിനൊരു സൗന്ദര്യ ശാസ്ത്രം ഉണ്ട് ലിയഖത് സഹോദര! രണ്ടുപേർക്കും വിഷയത്തിൽ അറിവുണ്ടായിരിക്കണം എന്നതാണ് പ്രാഥമീകമായ അടിസ്ഥാനം. ഇനി ചിന്തിച്ചു പ്രവർത്തിക്കു, എല്ലാ ഭാവുകങ്ങളും 🌹
മുഹമ്മദ് നബിയുടെ ബാപ്പ മരിച്ചിട്ട് എത്ര വർഷം കഴിഞ്ഞിട്ട് ആണ്. മുഹമ്മദ് നബി ജനിച്ചത്.. അത് അറിഞ്ഞിട്ട് പോരെ. നാട്ടുകാരുടെ ബാപ്പക്യ വിളിക്കുന്നത് 😮😮😮😮😮😮😮
സംവാദങ്ങൾ തുടരെ തുടരെയിങ്ങനെ നടന്നാൽ ജനങ്ങൾ സത്യം മനസിലാക്കും. അത് പേടിച്ചിട്ടാണ് ഇതിന്റെ തലപ്പത്തിരിക്കുന്ന തലമൂത്ത പന്ധിതന്മാരൊന്നും ഇതേറ്റെടുക്കാൻ വരാത്തത്.
ഒന്നും ഉണ്ടാവില്ല... ആകാശം എന്നൊരു സാധനം ഇല്ല എന്ന് പറയുമ്പോൾ proof കാണിക്കൂ എന്നാണദ്ദേഹം പറയുന്നത്... ഇത്ര പോലും മനസ്സിലാകാത്ത... അല്ലെങ്കിൽ മനസ്സിലാകുന്നില്ല എന്ന് നടിക്കുന്ന ആൾ എന്തെങ്കിലും ഒക്കെ പറഞ്ഞു ഞാൻ ജയിച്ചേ Liyakkath ഒളിച്ചൊടിയെ എന്ന് പറയും അതിലപ്പുറം ഒന്നും സംഭവിക്കില്ല...
ലിയാകത്തു ഭായ് താങ്കൾ പൊളിയാണ്. ഖുർആനിൽ അറിവുള്ള ആളാണ്. സത്യം പുറത്തു വരട്ടെ. വിദ്യയിൽ ഒരുപാട് അറിവുള്ളവനും.വെല്ലുവിളി സ്വീകരിച്ചിട്ടു അവസാനം 5പൈസക്ക് പറ്റാത്തവനാകുമോ. കാത്തിരുന്നു കാണാം..
അതായത്?? ഒരു ഒട്ടകത്തിന്റെ ജീവിതവർഷം എന്നാണോ ഉദേശിച്ചത് അല്ലാഹു..?? 🤔 അങ്ങിനെ കൂട്ടിയാൽ ഒരു 120 വയസ്സ് വച്ചങ്ങു കൂട്ടിനോക്കാം അപ്പോൾ 500 ഒട്ടകംസ് ഗുണിക്കണം 120 വയസ്സ് സമം.. ഓ.. അത്രയും ഉണ്ട് ല്ലേ ആ അകലം.. 😊🤣🤣.. ♥️
എക്സ് മുസ്ലിങ്ങളുടെ പണി കുറഞ്ഞു ഇത് ഇവർ തന്നെ പൊളിച്ചടുക്കും😂😂😂 വെല്ലുവിളി കണ്ടപ്പോൾ തന്നെ ഉറപ്പായി ഈ രണ്ടുപേരെ എന്നാണ് മതത്തിൽ നിന്ന് പുറത്താക്കുന്നത് എന്ന് മാത്രം അറിഞ്ഞാൽ മതി😂😂😂😂😂
@@fernojosephp അവന്റെ കയ്യിലുണ്ട് 5 ലക്ഷം വെക്കുന്നു വെല്ലുവിളിക്കുന്നു നിന്റെ കയ്യിലുണ്ടോ ❓എങ്കിൽ നീയും പോയി അവനോട് 5ലക്ഷം വെച്ച് വാദിക്കാൻ നോക്ക് ചെല്ല്
@@fernojosephp നിനക്കൊക്കെ കണ്ടവനെ അതും ഒരു ideology പോലുമില്ലാത്ത ഒരുത്തനെ താങ്ങി നടക്കേണ്ട ഗതികേട് എങ്ങനെ ഉണ്ടായി ❓നീയൊരു ഗതികെട്ട മതക്കാരനായി പോയി കഷ്ടം ‼️
@@fernojosephp അവന്റെ കയ്യിൽ ഉണ്ട് അവൻ ലിയാകാത്തിനെ വെല്ലുവിളിച്ചു നിന്റെ കയ്യിലുണ്ടോ നീയും പോയി മുസ്ലിംകളെ വെല്ലുവിളിക്കാൻ നോക്ക് ചെല്ല്. ലിയു കൃസങ്കികളെ താങ്ങി നടക്കുന്നവനാണ് നീ അവനെ താങ്ങി നടക്കുന്നു കഷ്ടം ‼️
@@RafiAhamed-li5ru എനിക് യാതൊരുവിധ തർക്കം ഇല്ല .ഖുറാനും കൊച്ചു പുസ്തകം ആണെന്ന്. പ്രധാന പീഠകൻ മുഹമ്മദ് sallallahu alaihi wasallam.ഇന്നെന്തിന് ഞാൻ കൊടുകണം....
വളരെ ശരിയാ.. ആകാശം എന്നൊന്ന് ഇല്ല എന്നു പറഞ്ഞ് ലിയാക്കത്ത് ചർച്ചയിൽ ഉറഞ്ഞു തുള്ളുമ്പോൾ അതിയാൻ പതുക്കെ കീശേന്ന് ആകാശത്തിന്റെ ഒരു കഷണമെടുത്ത് മേശപ്പുറത്തു വെച്ചാൽ ലിയാക്കത്ത് ചമ്മുക മാത്രമല്ല 5 ലക്ഷം രൂപേം പോകും. വേണ്ടാത്ത പരിപാടിക്ക് നിൽക്കണ്ട ലിയാക്കത്തേ. ഇതു ഒരു സഹോദരന്റെ അഭ്യര്‍ത്ഥനയാണെന്ന് വിചാരിച്ചോ..!! 😂 😅 😂
സംവാദങ്ങൾ നിരന്തരം നടക്കട്ടെ...
ജനങ്ങൾ സത്യം മനസിലാക്കട്ടെ...
@@sureshr9909 വെറുതെ തോന്നുന്നത് ആണ്. ഇങ്ങനത്തെ ടീംസ് വെറുതെ തൂ... തോൽപിക്കുകയെ ഉള്ളൂ.
@@sureshr9909 തീർച്ചയായും ' സംവാദങ്ങൾ അനിവാര്യമാണ്. അതിലൂടെ വെളിച്ചത്തിലേക്ക് കുറെ മനുഷ്യർ കടന്നുവരും. ഇനിയും അധികകാലം വൈകാതെ ഇരകളാക്കപ്പെട്ടവർ ഇരകളാണെന്ന് തിരിച്ചറിച്ചറിയും. അതിനുള്ള ഒരു വലിയ സാധ്യത സംവാദം തന്നെ.❤️❤️❤️❤️🌷🌷🌷💯💯❤️
@@sureshr9909 അത് പേടിച്ചിട്ടാണ് ഇതിന്റെ തലപ്പത്തിരിക്കുന്ന വലിയ
പണ്ഡിതന്മാരൊന്നും സംവാദത്തിന് വരാത്തത്.
ഇതിന് ഞാൻ എന്തായാലും വരും. ചിരിച്ചു ചിരിച്ചു ചാവും ഞാൻ 😂... First half bgm അടിപൊളി.
😂
@@nooruleman4482 ചിരിക്കാൻ കോമഡി സിനിമ കണ്ടാൽ പോരെ 😊
എനിക്ക് വരാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ ചിരി കൂടി ചിരിക്കണേ 🤣🤣🤣
ക്ഷമ വേണം,
സമയമെടുക്കും 🙄
ലിയാ ബായ്,, നിങ്ങൾ യഥാർത്ഥ പാതയിൽ തന്നെയാണ് ❤️
All the best
😂😂😂😂
Jamida sangi 😂😂😂😂
@@latheefchelari7651മദ്രസ്സ കുണ്ടൻ😅😂
@@latheefchelari7651 😂😂😅😅😆😆🤣🤣😛😛😃😃
ഹോ നമ്മളെ ഒരുപാട് ചിരിപ്പിച്ച ആ മഹാൻ..😂🤣🤣🤣
ദീനിന്റെ കാര്യത്തിന് 5 ലക്ഷം വളരെ കുറവാണ് ഉസ്താദേ . 4 പേരുണ്ട് ഒരാൾക്ക് ഒരു 10 ലക്ഷം വെച്ച് 40 ലക്ഷം ആക്കിയാലോ. സ്വർഗ്ഗത്തിൽ പോകുമ്പോൾ 100 ഇരട്ടിയായിട്ടു തിരിച്ചുകിട്ടും .
സ്വർഗ്ഗത്തിൽ ക്യാഷ് കിട്ടിയിട്ട് എന്ത് ചെയ്യാനാണ് ബ്രോ 🤔🤔🤔🤔🤔സ്വർഗ്ഗത്തിൽ എല്ലാം കിട്ടുകയില്ലേ????? അപ്പോൾ എന്തിനാണ് ക്യാഷ്..... ചിന്തിക്കു ബ്രോ 😂😂😂😂😂😂
100 ഹൂരികളെ കിട്ടിയാൽ പോരേ. 🤣
@@anishm.antony1952ആ എന്നിട്ട് ഇന്നോവ വരെ കിട്ടും എന്ന് പറയുന്ന video ഉണ്ട്
@@anishm.antony1952 അവിടെ ഒന്നും കിട്ടാൻ പോകുന്നില്ല എന്ന് യുക്തിവാദികൾക്ക് അറിയാം എന്നാൽ വിശ്വാസികളെ സംബന്ധിച്ചു ഇവിടെ ഉണ്ടാകുന്ന എല്ലം നഷ്ടവും നികത്തുന്നത് അവിടെ ആണെല്ലോ .ഹൂറിയായിട്ടും മദ്യമായിട്ടും കിട്ടുമെന്നാണാലോ കരക്കമ്പി. ആയൊരു സന്ദർഭം പറഞ്ഞതാ😂😂
@@hafeezms2000😂😂
ലിയാ ബ്രോ പൊളിച്ചു.... ഇത് നമുക്ക് പൊളിച്ചടുക്കണം 👍👏👌💞💞
ഇതിന് മുൻപ് ഒരു ഉണാക്കൻ ബാസിൽ വെല്ലുവിളിച്ചായിരുന്നു. ഇപ്പോൾ അവനെ കാണാൻ പോലുമില്ല
ലിയാക്കത് ഭായ് 👍🏻👍🏻
ഈ confidence ഉണ്ണാക്കമാർ കണ്ട് പടിക്കേണ്ടത് .
സത്യം 👌
@@Al-Ibilees ഇയാൾ ഒറിജിനൽ വിശ്വാസി ആണ് താൻ വിശ്വസിക്കുന്നത് 💯സത്യം ആണെന്ന് കരുതുന്ന ഒരാൾ അങ്ങനെ ഉള്ളവർക്ക് കയ്യിൽ ഒന്നും ഇല്ലെങ്കിലും കോൺഫിഡൻസ് ഉണ്ടാകും
മറ്റേത് അങ്ങനെ അല്ല ശരിക്കും കപടവിശ്വാസികൾ മനഃപൂർവം കബളിപ്പിക്കാൻ കളവ് പറഞ്ഞു എന്തിനെയും manipulate ചെയ്യാൻ നിരന്തരം ശ്രമിക്കുന്നതാണ് അവർക്ക് അവര് പറയുന്നത് നുണ യാണെന്ന് അവരുടെ വിശ്വാസികൾ അറിയുമെന്ന സാഹചര്യം വന്നാൽ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുള്ളത് പോലും ഉണ്ടോ ന്ന് സംശയിപ്പിക്കുന്ന തരത്തിൽ ആയിരിക്കും അവരുടെ പ്രവർത്തി
അതന്നെ
ഉണ്ണാക്കന്മാർക്ക് കാര്യമറിയാം..
ഇവരെയൊന്നും ജീവിതം ഉള്ള കാലത്തു ബോധ്യപെടുത്താൻ കഴിയില്ല...
അതാണ് സത്യം . നമ്മുക്ക് പറയാനേ പറ്റു. അവർക്ക് മനസ്സിലാകണ്ടേ😂😂😂😂 അങ്ങനെ ഒരു പ്രശ്നമുണ്ട്.😂😂
100%.അതാണ് സത്യം
ആരാണ് ഒരാൾക്ക് പിറക്കാത്ത തെന്ന് തീർച്ചയായും കാണണം
Muhammad
Desert palm tree 🌴
മതം ഇരുന്നുതി ന്നു ജീവിതം നശിപ്പിച്ചു
@@Substandard_P3do ഒറ്റ തന്തക്കു പിറന്നവനാണോ നമ്മുടെ മാനവരിൽ മഹോന്നതൻ? അബ്ദു മയ്യത്തായിട്ട് നാലു കൊല്ലം കഴിഞ്ഞിട്ടല്ലെ കാട്ടറബി ജനിച്ചത്?
നാല് പേരെ ഒന്നിച്ചു കിട്ടണം.. ഒരാളെ കിട്ടിയാലും ഒപ്പിക്കും..അടിപൊളി.. ഉസ്താദേ.. കിടു.. ആശംസകൾ. 👍👍👍
open debate വേണം. ഉസ്താദേ അവസാനം ഞഞ്ഞ പിഞ്ഞ പറയരുത്. 5 ലക്ഷം റെഡിയാക്കി വെച്ചോ. കടം പറയരുത്.
ഈ ഉസ്താദ് നോട് ഒക്കെ ഡിബേറ്റ് വെച്ചാൽ തലക്ക് വട്ട് പിടിക്കും 😂
നിന്റെ സ്വഭാവം ഇവിടെ വിളമ്പല്ലേ..
ഈ ചങ്ങായി അല്ലെ ഉമ്മാനെ വ്യഭിച്ചരി ക്കുന്നതിലും വലിയ പാപം ശിർക്ക് ചെയ്യുന്നതാണ് എന്ന് ഉസ്താദിനെ കൊണ്ടു പറയിച്ച ചങ്ങായി 😂😂😂😂......... അടി സക്കെ
ചങ്ങായിയുടെ ഉമ്മാന്റെ ഒരു കാര്യം 😂😂😂😂😂😂😂😂😂
Kashtam, 😢
ഉമ്മാനെ കൊയപ്പമില്ല
അമ്മേനെ അല്ലല്ലൊ 😅😅😅@@sobhamanoj7035
ഇപ്പോൾ തന്നെ അതൊന്നും വിളിച്ച് പറയല്ലെ ചങ്ങാതി 5 ലക്ഷം പോകും😊
👍
ലിയകത്തു അലി ❤❤❤❤❤❤❤
Liyakath pottan 😂😂😂😂😂
@@latheefchelari7651അത് നീ പറഞ്ഞാൽ പോരല്ലോ മദ്രസ്സ പൊട്ടൻ കൂപമണ്ഡൂകമേ!?
@@latheefchelari7651പൊട്ടൻ ആയോണ്ട് ആണോ ബുദ്ധി ഉള്ള നിങ്ങൾ ഇവിടെ വന്നു കുരു പൊട്ടിക്കുന്നത് പൂമീൻ 🤣
@@latheefchelari7651 നിന്റെ ഉമ്മ ക്ക് അറിയാം അല്ലെ 😂🤣
@@latheefchelari7651 madrasa pottan aan kaliyakkunnath enn aalochikkumbol chiri varunnu🤣
ലിയാ ❤
ആകാശം ഇല്ലാത്തത് അല്ല , കാണാൻ പറ്റാത്തതാണ് 🤣🤣🤣
സത്യം ഒരു പഴയ പാട്ടുണ്ടല്ലോ ആകാശ ഗംഗയുടെ കരയിൽ അശോകവനിയിൽ അപ്പോൾആകാശം ഇല്ലാതെ പാടില്ലല്ലോ
ഇദ്ദേതാ ജുദ്ധഭൂമിയിൽ പുതിയൊരു ഫടൻ
🤣
പുതിയ ബാസിൽ 😅
😂😂😂
😂
പുതിയ ഭടൻമാർ പലതും വന്നുകൊണ്ടേയിരിക്കും.
പക്ഷേ ഒന്നും നടക്കില്ല അത്രേയുള്ളൂ😜😜
Liyakkath ❤❤🔥
സംവാദത്തിനൊരു സൗന്ദര്യ ശാസ്ത്രം ഉണ്ട് ലിയഖത് സഹോദര! രണ്ടുപേർക്കും വിഷയത്തിൽ അറിവുണ്ടായിരിക്കണം എന്നതാണ് പ്രാഥമീകമായ അടിസ്ഥാനം. ഇനി ചിന്തിച്ചു പ്രവർത്തിക്കു, എല്ലാ ഭാവുകങ്ങളും 🌹
_അറിവ് ഉണ്ടായത് കൊണ്ടല്ലേ സുഹൃത്തേ ഇസ്ലാമിനെ എല്ലാവരും ഉപേക്ഷിക്കുന്നത്..._ 😹
മുഹമ്മദ് നബിയുടെ ബാപ്പ മരിച്ചിട്ട് എത്ര വർഷം കഴിഞ്ഞിട്ട് ആണ്. മുഹമ്മദ് നബി ജനിച്ചത്.. അത് അറിഞ്ഞിട്ട് പോരെ. നാട്ടുകാരുടെ ബാപ്പക്യ വിളിക്കുന്നത് 😮😮😮😮😮😮😮
4
4 വർഷം എന്ന് ചിലർ
പറയുന്നു
ചിലർ 5 വർഷം എന്ന് പറയുന്നു
ചിലർ 10 വർഷം എന്ന്
പറയുന്നു.
എത്രയെന്ന് ഇതുവരെ
ഉറപ്പാക്കിയിട്ടില്ല.....
@@roymathewmathew5365എത്ര വർഷം ആയാലും കുഴപ്പമില്ല. ഞമ്മന്റെ മുത്തിന്റെ ജനനം അത്ഭുത ജനനം ആയിരുന്നു, അള്ളാ ആണേ സത്യം 😅😂
😂😂😂😂
അത് ഗുഹാവാസികളുടെ കതയിലാണ്.@@roymathewmathew5365
പാവം വിശ്വാസി😀😀😀😀😀
ഇവരാണ് രാജ്യം ഉണ്ടാക്കാനും പൊട്ടിത്തെറിക്കാനും പോയ് ബാക്കി ഉള്ളവർക്ക് ശല്യം ആവുന്നത്
@@adhi7610കേരളത്തിൽ ഒരാളുടെ പേര് പറയുക പിന്നെ നീ ഗൾഫിലേക്ക് ഓടരുത് പൊട്ടി തെറിക്കും ജർമനിയിൽ പൊയ്ക്കോ
അണയാൻ പോകുന്നതിന് മുൻപ് ഇസ്ലാം മിന് വേണ്ടി ആളി കത്തിക്കുന്നതാ ജയ് ഹിന്ദ്
മറ്റൊരു മദ്രസ്സ പൊട്ടൻ കുടുങ്ങി😂😂😂 ലിയാകത്ത് ഭായ്,കൊല്ലരുത് അങ്ങേരെ..പൈസ വാങ്ങി പൊന്നോളീൻ
ഫഖ് മൈരാ
ആടിന്റെ അണ്ടി വീഴുന്നത് നോക്കി നടന്ന കുറുക്കന്റെ കഥ പോലെയാവും 😂😂😂
@RafiAhamed-li5ru കുർആനിലെ കഥയാകും..ഇത്തരം കഥയൊക്കെ aa പുതകത്തിലെ കാണൂ😂🤣😂🤣
@NikolasTesla-g1s ഖുർആൻ കഥയാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ഖുർആൻ കഥയോ കവിതയോ ഗദ്യമോ പദ്യമോ അല്ല മനസ്സിലായോ
@@NikolasTesla-g1s ഇവനെയൊക്കെ താങ്ങാൻ നടക്കുന്ന നിന്റെയൊക്കെയൊരു ഗതികേട് കഷ്ടം ‼️നാണമില്ലേ...
അടുത്ത പെറോട്ടയ്ക്ക് ഉള്ള കറി റെഡിയായി ഉസ്താദ്റോസ്റ്റ്
അങ്ങനെ അതൊരു തീരുമാനം ആയി... ഇനി പുള്ളിടെ ശല്യം ഉണ്ടാവില്ല
സംവാദങ്ങൾ തുടരെ തുടരെയിങ്ങനെ നടന്നാൽ ജനങ്ങൾ സത്യം മനസിലാക്കും.
അത് പേടിച്ചിട്ടാണ് ഇതിന്റെ തലപ്പത്തിരിക്കുന്ന തലമൂത്ത പന്ധിതന്മാരൊന്നും ഇതേറ്റെടുക്കാൻ വരാത്തത്.
Congrats Liyakath for winning 5 lakhs
😂
ആടിന്റെ അണ്ടി വീഴുന്നത് നോക്കി നടന്ന കുറുക്കൻ 😂😂😂😂
ഈ മനുഷ്യൻ ആവേശവും ആത്മാർത്ഥതയും കൂടിയിട്ടാണ് വെല്ലുവിളി നടത്തുന്നത്. താമസിയാതെ ഇയാൾ ex മുസ്ലിം ആകും
ഒന്നും ഉണ്ടാവില്ല... ആകാശം എന്നൊരു സാധനം ഇല്ല എന്ന് പറയുമ്പോൾ proof കാണിക്കൂ എന്നാണദ്ദേഹം പറയുന്നത്... ഇത്ര പോലും മനസ്സിലാകാത്ത... അല്ലെങ്കിൽ മനസ്സിലാകുന്നില്ല എന്ന് നടിക്കുന്ന ആൾ എന്തെങ്കിലും ഒക്കെ പറഞ്ഞു ഞാൻ ജയിച്ചേ Liyakkath ഒളിച്ചൊടിയെ എന്ന് പറയും അതിലപ്പുറം ഒന്നും സംഭവിക്കില്ല...
സത്യം പരമാത്രം അടുത്ത വണ്ടിക്ക് വിട്ടോ... 😂😂😂😂😂
ഇത് പൊളിക്കും ❤😂
ഉസ്താദിന് കാര്യമായി എന്തോ അസുഖമാണ് അല്ലെങ്കിൽ ഇസ്ലാമിനെ ഇങ്ങനെ പരസ്യമായി നാറ്റിക്കാൻ വെല്ലുവിളിക്കുമോ??
😆
😂😂😂😂😂
'ഇതുപോലെ ഒരു കിതാബ് കൊണ്ടുവരാൻ ' വെല്ലുവിളിച്ച അള്ളാന്റെ ആരാധകർ അല്ലേ 'അഞ്ച് ലച്ചം ' ഓഫർ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
നമസ്കാരം ലിയാക്കത്ത് ഭായ്🙏🙏🙏
സംവാദം കണ്ട് ചിരിച്ച് ചത്താൽ ഉത്തര വാദിത്വം ഉണ്ടായി രിക്കുന്നതല്ല. എന്നൊരു മുന്നറിയിപ്പ് കൊടുക്കണം 😂
😂😂😂😂
ഉസ്താദെ കോഴിമുട്ട കൊണ്ടു പാറക്കല്ല് ഇടിച്ച പൊട്ടിക്കാൻ നോക്കുന്ന പോലെ യിരിക്കും ലിയാഖത്തിനോട് മുട്ടാൻ പോയാൽ.ഏതായാലും 5ലക്ഷത്തിന്റെ മലദൃർ ഗോൾഡ് കടത്താനുള്ള ശ്റമംഇപ്പോഴെ തുടങ്ങിക്കാണും.😂😂😂😂😂😂.
കാക്ക മുള്ളുവേലിക്കിട്ട് ആണല്ലോ ചെരുപ്പു പോലും ഇല്ലാതെ തൊഴിക്കുന്നത്.😂😂😂😂😂
ഹദീസ് ചോദിച്ചാൽ അതിൻ്റെ നമ്പർ സഹിതം മേശപ്പുറത്ത് വെച്ച് സംസാരിക്കണം നിങ്ങൾ ലിയാക്കത്ത് ഭായ് ❤
ഹദീസ് മേശപ്പുറത്തു വെച്ചാൽ മാത്രം പോരാ, അത് വായിച്ചും കേൾപ്പിക്കണം എന്ന് ശഠിച്ചാലോ ? അതും അറബിയിൽ ?
അപ്പൊ ലിയാക്കത്ത് കുടുങ്ങൂല്ലേ ? 😂
500 ഒട്ടകവർഷം ആണെന്ന് തോന്നുന്നു.
വെയ്റ്റിംഗ് ടു എൻജോയ് 😊
ആ പറഞ്ഞ 4 പേരിൽ 1 ആള് വന്നാപ്പോലും ഇവർക്ക് മുട്ടിനിക്കാൻ പറ്റില്ല…
അടിപൊളി ,അടുത്തനേ സംവാദം നടകേടേ
ദീൻ ഉണ്ടാക്കിയ ആളുടെ ജീവിതം കേട്ടാൽ അറയ്ക്കും 😮😮😮😮😮
ഉപ്പിന് മധുരവും മധുരത്തിന് ഉപ്പും ഇത് രണ്ടും പേര് മാറ്റി പറഞ്ഞാൽ പോരെ അയിന് എന്താ കൊയപ്പം😅
ലിയാകത്തു ഭായ് താങ്കൾ പൊളിയാണ്. ഖുർആനിൽ അറിവുള്ള ആളാണ്. സത്യം പുറത്തു വരട്ടെ. വിദ്യയിൽ ഒരുപാട് അറിവുള്ളവനും.വെല്ലുവിളി സ്വീകരിച്ചിട്ടു അവസാനം 5പൈസക്ക് പറ്റാത്തവനാകുമോ. കാത്തിരുന്നു കാണാം..
ഭൂമിയിൽ നിന്നും ആദ്യത്തെ ആകാശത്തിലേക്കുള്ള ദൂരം 500 ഒട്ടക വര്ഷം അങ്ങിനെ 7 ആകാശത്തിലേക്കും 500 ഒട്ടക വര്ഷം (അവിടെ തീർന്നു അല്ലാഹുവിന്റെ കാഴ്ചപ്പാട് )
അതായത്?? ഒരു ഒട്ടകത്തിന്റെ ജീവിതവർഷം എന്നാണോ ഉദേശിച്ചത് അല്ലാഹു..?? 🤔 അങ്ങിനെ കൂട്ടിയാൽ ഒരു 120 വയസ്സ് വച്ചങ്ങു കൂട്ടിനോക്കാം അപ്പോൾ 500 ഒട്ടകംസ് ഗുണിക്കണം 120 വയസ്സ് സമം.. ഓ.. അത്രയും ഉണ്ട് ല്ലേ ആ അകലം.. 😊🤣🤣.. ♥️
ഒട്ടകവർഷം എന്നു പറഞ്ഞാൽ ഒട്ടകം ഒരു വർഷം ഓടിയെത്തുന്ന ദൂരമാണോ അതോ നടന്ന് എത്തുന്ന ദൂരമാണോ ?
വിജയാശംസകള്‍ ❤
😄😄പൊളിച്ചു... ഇങ്ങേർ വരോ 😊
കോപ്പ് വരും 5 lakhs കെട്ടിവെക്കണം എന്ന് കേട്ടപ്പോൾ nice ആയിട്ട് കോയ ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം എന്ന് പറഞ്ഞു മുങ്ങി.
ഇത് വിഷം ഹോൾസെയിൽ കൊടുക്കുന്ന കിളവനാണ് 😂😂😂😂😂😂
Super stupid
Aaaa bro😂😂😂😂
ഉടയിപ്പ് ഉസ്താദ് അലെ ഇത് 😂😂😂
എക്സ് മുസ്ലിങ്ങളുടെ പണി കുറഞ്ഞു ഇത് ഇവർ തന്നെ പൊളിച്ചടുക്കും😂😂😂 വെല്ലുവിളി കണ്ടപ്പോൾ തന്നെ ഉറപ്പായി ഈ രണ്ടുപേരെ എന്നാണ് മതത്തിൽ നിന്ന് പുറത്താക്കുന്നത് എന്ന് മാത്രം അറിഞ്ഞാൽ മതി😂😂😂😂😂
ഉസ്താദ് :- coimbatorekull വണ്ടി പോയോ
വെല്ലുവിളിച്ച വിശ്വാസി :- പോയാലോ
ഉസ്താദ് :- ശിവനെ 💥💥💥💥💥അല്ല അല്ലാഹുവേ പരിക്ഷീകലേ 😢😢
ലിയാകാത്ത് വിവരം ഉള്ളവരുമായി സംവാദം ചെയ്യണം പ്ലീസ്. ഇത് വള്ളി പൊട്ടിയ കേസ് ആണ്. 😢
എന്നാ നീ 5ലക്ഷം വെക്ക്
@RafiAhamed-li5ru എന്തിന്
@@fernojosephp അവന്റെ കയ്യിലുണ്ട് 5 ലക്ഷം വെക്കുന്നു വെല്ലുവിളിക്കുന്നു
നിന്റെ കയ്യിലുണ്ടോ ❓എങ്കിൽ നീയും പോയി അവനോട് 5ലക്ഷം വെച്ച് വാദിക്കാൻ നോക്ക് ചെല്ല്
@@fernojosephp നിനക്കൊക്കെ കണ്ടവനെ അതും ഒരു ideology പോലുമില്ലാത്ത ഒരുത്തനെ താങ്ങി നടക്കേണ്ട ഗതികേട് എങ്ങനെ ഉണ്ടായി ❓നീയൊരു ഗതികെട്ട മതക്കാരനായി പോയി കഷ്ടം ‼️
@@fernojosephp അവന്റെ കയ്യിൽ ഉണ്ട് അവൻ ലിയാകാത്തിനെ വെല്ലുവിളിച്ചു നിന്റെ കയ്യിലുണ്ടോ നീയും പോയി മുസ്ലിംകളെ വെല്ലുവിളിക്കാൻ നോക്ക് ചെല്ല്. ലിയു കൃസങ്കികളെ താങ്ങി നടക്കുന്നവനാണ് നീ അവനെ താങ്ങി നടക്കുന്നു കഷ്ടം ‼️
ഫുതിയ മദ്രസ ഫടൻ 😆😆
പാവം വയസൻ കാക്ക 😂😂😂
The New ബാസിൽ 😂😂😂
Dear Liyakhath Bhai,ആ അഞ്ചു ലക്ഷം മേടിച്ചെടുത്ത്, Slow-motion നിൽ നടന്നു വരുന്ന Video ഇടണം.
അടിമത്തം തന്നെ ഒരു ന്യൂനത ആണ്
10000 കൊടുക്കാൻ പറ്റാത്ത ആളാണ് 5 ലക്ഷം കൊടുക്കും എന്ന് പറയുന്നത് അടുത്ത വെല്ലുവിളി ഒരു കോടിയും ആയിട്ടായിരിക്കും😄😄😄😄😄😄😄😄😄😄😄😄
ഈ സഹോദരങ്ങൾ ഒക്കെ വേദനിച്ചിട്ടും അല്ലായും റസൂലും ഒന്നും ചെയ്യാനാകാതെ പകച്ച് നിൽക്കുകയാണല്ലോ..
പ്രിയ ലിയാക്കത്ത് സഭ്യതയുള്ളവരുമായി മാത്രം സംവദിക്കുക
അള്ളാനെ കാണിച്ചാൽ അൻപതു ലക്ഷം അങ്ങോട്ടു തരും,
Liyakkathali ❤
ഇങ്ങേരെ കണ്ടാൽ അറിയാം പെൻഷൻ കൊണ്ട് ജീവികന ആളാണെന്ന്. എന്ന്8ട്ടു 5 ലക്ഷം തരാം എന്ന്.
എന്നാ പിന്നെ നീ കൊടുക്ക്
@@RafiAhamed-li5ru എനിക് യാതൊരുവിധ തർക്കം ഇല്ല .ഖുറാനും കൊച്ചു പുസ്തകം ആണെന്ന്. പ്രധാന പീഠകൻ മുഹമ്മദ് sallallahu alaihi wasallam.ഇന്നെന്തിന് ഞാൻ കൊടുകണം....
@RafiAhamed-li5ru മുറി അണ്ഡിക് അത്രക് വേദന ഇൻഡക്കിൽ നി കൊടുകൂ
@@edwinsaji1931 എന്നാൽ താൻ പോയി ഖുർആൻ challenge ഏറ്റെടുത്തു വിജയിച്ചു കാണിക്ക് surah 2:23
@@edwinsaji1931 നീ നിന്റെ വീട്ടിൽ പറയുന്നത് എന്നോട് പറയാൻ വരരുത് ഞാൻ നിന്റെ അച്ഛനല്ല
Al വിജയിക്കട്ടെ.
ഉസ്താദിന്റെ 5 ലക്ഷം പോയി കിട്ടി.
ഊക്കിസ്ഥാനിൽ അച്ചടിച്ച കാഫിറിന്റെ കാശ് പോയാൽ ഞമ്മക്ക് രണ്ട് മൈരാണ്
ഇത് ഞമ്മൻ്റ ഉസ്താദ് അല്ലെ, ദീനിയായ ഒരുത്തന് ഉമ്മേനെ വ്യഭിചരിക്കുന്നതിനേക്കൽ ശിർക്കാണ് ഏറ്റവും വലിയ കുറ്റം എന്ന് പറഞ്ഞ ആ മുതല് തന്നെയല്ലേ ഇത്.
പൊളി background score. ഇന്ന് ഇവിടെ കൂടാം
Nasa ആണ് ഇപ്പോൾ നമ്മുടെ favourite.
@@rajeshmadiyapara9503 കാരണം നാസ നാസറിന്റെ എട്ടനാണ്.😆😆🥱
ന്യുനത എന്നത് സമ്മതിക്കാതിരുന്നാൽ
ഇവർ വിജയിച്ചില്ലേ 😜😜
അതാണ് സംഭവിക്കാൻ പോകുന്നത്..!! 😂
ഇയാൾ എന്ത് പറഞ്ഞാലും സമ്മതിച്ചു തരില്ല തർക്കുത്തരം കൊണ്ട് സമയം കളയുകയാണ്
ലിയാ.. 5 lakh കിട്ടുമ്പോ ചെലവ് ചെയ്യണേ..😂
ലീയകത്.പറയുന്നു ത്.ശരിയല്ല. .ഞമൾ.പറയുന്നു ത്.ശരി.അത്. ആണ് ഇസ്ലാം
ഏത് full വിവരക്കേടോ@@bivinbabudivin-do4yn
വെറും ഹോട്ടലിൽ പോരാ. ചെലവ് ബാർ ഹോട്ടലിൽ തന്നെ വേണം..!! 😂😂
@@skariapj1798 അതിന്റെടേൽ കൂടി 😂😂
ഒടുക്കത്തെ മ്യൂസിക്
ഷമീർ ന്റെ അടുത്ത് കാണിച്ച സ്നേഹത്തിനു ഷമീർ നന്നായി തന്നില്ലേ....
ഈ ഉസ്തു ന്റെ അടുത്ത് ഒരു മയവും കാണിക്കരുത്
ഷമീ൪,പാവ൦.ആണ്
@@bivinbabudivin-do4yn എന്നിട്ട് ആണോ liyaqat വിയർത്തു...ഒഴിചു എന്നൊക്കെ വീമ്പ് പറഞ്ഞത്
ലിയ ബ്രോ നിങ്ങൾമുത്താണ് ❤️❤️❤️❤️❤️❤️❤️
ഉസ്താദും കോയയും കൂടി ലിയാക്കത്ത് വഴി ഒന്ന് വൈറലാകാനുള്ള സൈക്കളോടിക്കൽ മൂവ് ആണ് .. എല്ലാരും പിരിഞ്ഞ് പോണം .😂😂😂😂😂
കോൺഫിഡൻസ് ലെവൽ 🔥
15 കോടി കിലേമീറ്റർ പോയാൽ ഒരു നക്ഷത്രത്തിൽ ചെല്ലാം ഉസ്താദ് . ഇനി 4 പ്രകാശവർഷം സഞ്ചരിച്ചാൽ അടുത്ത ഒരു നഷത്രത്തിൽ ചെല്ലാം ഉസ്
Liyakkath all the best.
Confidence വേറെ ലെവൽ
Liyakkathali bhai I bow to your patience.
പണി കൊടുക്കും shiyakath Ali urappu. 🎉
കട്ട ഹീറോയിസം...❤❤
7:14 സൂര്യൻ കഴിഞ്ഞാൽ പിന്നെ അടുത്ത നക്ഷത്രമായ proxima centaury യിലേക്കുള്ള ദൂരം 4.24 പ്രകാശവർഷം മാത്രമാണ്.
athe😂 anger veruthe thallukayanu.quranile pole 😂😂😂😂😂
അയിന് പ്രകാശബർശം എന്തെന്ന് ആറാം നൂറ്റാണ്ടിലെ മമ്മദ് എന്ന മനോരോഗിക്ക് അറിഞ്ഞിട്ടുവേണ്ടേ ഈ ഫണ്ണിതന്മാർക്കറിയാൻ?
Hai adipoli bro 👍 congratulations 👌
സദസ്സ് വേണം.ചോദ്യം ചോതിക്കാനുള്ള അവസരവും വേണം
സദസ്സ് വേണ്ടെന്നു അങ്ങേര് പറഞ്ഞില്ലല്ലോ ബ്രോ.
സദസ്സിൽ രണ്ടോ മൂന്നോ പേര് വേണം എന്നല്ലേ പറഞ്ഞത് ? 😂😂😂
ഉസ്താദിന്റെ വോയിസ്..
👌👌👌❤️😌
You ട്യൂബ് ഹറാം ആണ് ഇക്ക 😂😂😂😂
സത്യം മനസിലാവട്ടെ😂
ഏതോ പുതിയ പ്രേതമാണ് 😅😅തൊപ്പിയും ഉടുപ്പും പച്ച നിറം ആയിരുന്നു എങ്കിൽ നമുക്ക് കാര്യം മനസ്സിലായേനെ 😅😅😅
ഉസ്താദ് ഇൻശാ അള്ള പറഞ്ഞിട്ടുണ്ട്. മിക്കവാറും വരാൻ വഴില്ല.
ഉസ്താദ് ഒരു പീസ് ആകാശവും ആയി ചർച്ചയ്ക്ക് വരും......💥 ലിയാകത്ത് പരാജയപ്പെടും 💥
വളരെ ശരിയാ..
ആകാശം എന്നൊന്ന് ഇല്ല എന്നു പറഞ്ഞ് ലിയാക്കത്ത് ചർച്ചയിൽ ഉറഞ്ഞു തുള്ളുമ്പോൾ അതിയാൻ പതുക്കെ കീശേന്ന് ആകാശത്തിന്റെ ഒരു കഷണമെടുത്ത് മേശപ്പുറത്തു വെച്ചാൽ ലിയാക്കത്ത് ചമ്മുക മാത്രമല്ല 5 ലക്ഷം രൂപേം പോകും. വേണ്ടാത്ത പരിപാടിക്ക് നിൽക്കണ്ട ലിയാക്കത്തേ.
ഇതു ഒരു സഹോദരന്റെ അഭ്യര്‍ത്ഥനയാണെന്ന് വിചാരിച്ചോ..!! 😂 😅 😂
😂😂😂
@@skariapj1798😂😂😂😂
Liya❤❤❤
തീർച്ചയായും ആ കാക്ക വരില്ല....എന്നിട്ട് അതിന് തക്ക കാരണവും കണ്ടെത്തും. ലിയാഖത്ത് ആണ് ഇത് മുടക്കിയത് എന്നു വരുത്തി തീർക്കും....
Waiting 🔥🔥🔥🔥🔥
അ വേദന നിങ്ങ അറിയാൻ പോകുയാഞ് കാക്ക 😂😂
Wish to witness LA receiving the 10 lakh... 👍
ജബ്ബാർ മാഷ കുറാൻ ക്ലാസിൽ പറയുന്ന ദീനും മുഹമ്മദും നിങ്ങൾ പറയുന്നത് പോലെയല്ലല്ലോ ഹാജിയാരെ
Liyakkathbhai = Next Thanos
പാവം കഷ്ടം 🤣
അൽ കഷ്ടം. 😂
ജീവനുള്ള വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും ഹറാമല്ലേ ഉസ്താദേ
ഉസ്താദ് കണ്ടം വഴി ഓടും 😄😄😄😄