ഉലക്കയ്ക്ക് ഇടിച്ച കപ്പയും 😜 ഉരലിൽ അരച്ച ചമ്മന്തിയും 🤤 - Innathe Special

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 68

  • @BehindwoodsIce
    @BehindwoodsIce  3 роки тому +9

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @DarkBoyGaming
    @DarkBoyGaming 3 роки тому +63

    കപ്പ അത് നമ്മൾ മലയാളികൾക്ക് ഒര്
    ആഹാരമല്ല അതൊരു വികാരമാണ്...😋💥
    ഇപ്പൊ കിട്ടിയാലും തിന്നാൻ ഞാൻ റെഡി 😅💥

  • @nishadnj7440
    @nishadnj7440 3 роки тому +17

    കിഷോർ ചേട്ടൻ ഒരു രക്ഷയും ഇല്ല

  • @manumahesh6002
    @manumahesh6002 3 роки тому +23

    ലാസ്റ്റ് അവരടെ കൂടെ നിന്ന് വൃത്തിയാക്കാൻ കാണിച്ച മനസ്.... 👌

  • @sacredbell2007
    @sacredbell2007 3 роки тому +13

    കിഷോറു ചേട്ടന്റെ പ്രോഗ്രാമിന് വേണ്ടത്ര പബ്ലിസിറ്റി കിട്ടിയില്ല എന്ന് തോന്നുന്നു. ഞാൻ യാദൃശ്ചികമായിട്ടാണ് ഈ എപ്പിസോഡ് കണ്ടത്. '' ഷാപ്പിലെ കറിയും നാവിലെ രുചിയും '' പോലെ ''ഇന്നത്തെ സ്പെഷ്യൽ'' കേരളത്തിലെ എല്ലാ ഷാപ്പും ബാറും സന്ദർശിച്ചു ഇതുപോലെ ഉള്ള വീഡിയോ എടുക്കണം. ഇന്നത്തെ സ്പെഷ്യൽ കിഷോറു ചേട്ടനുമായി ചേർന്ന് ഒരു സബ് ചാനെൽ ആക്കിയാൽ മതി. സൂപ്പർ ഹിറ്റ് ആകും.

  • @kichubb2175
    @kichubb2175 3 роки тому +5

    ബ്രോ, താങ്കളുടെ അവതരണം നന്നായിട്ടുണ്ട്......🙏

  • @renjithsl7473
    @renjithsl7473 3 роки тому

    കിഷോർ ഏട്ടൻറെ അവതരണം സൂപ്പർ ഇതുവരെ കണ്ടിട്ടുള്ള നിന്ന് വ്യത്യസ്തമാണ് വളരെ ഇഷ്ടപ്പെട്ടു🌹🌹🌹🌹🌹🌹👌👌👌👌👌🙏🙏🙏

  • @sumayyasalim6300
    @sumayyasalim6300 3 роки тому +3

    Kishore ettans presentation haaaivaaah❤️

  • @RahulRahul-bt8dt
    @RahulRahul-bt8dt 3 роки тому

    കിഷോർ chettan oru രക്ഷയുമില്ല

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 роки тому +2

    The best anchor for cookery shows

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому

    ഇത് എവിടെ ആണ് എന്ന് പറയാതെ ഉള്ള എഡിറ്റ്‌ സൂപ്പർ

  • @hishammuslih2400
    @hishammuslih2400 3 роки тому +38

    ഇത് കണ്ട് വായിൽ വെള്ളം വന്നവർ ആരൊക്കെ

  • @ambilig2400
    @ambilig2400 3 роки тому +4

    Kishoretta നല്ലൊരു പാട്ട് ആകാമായിരുന്നു. Bamboo music വേണ്ടായിരുന്നു. നന്നായി ചേരുന്നു പാചകം 👍

  • @niel7777
    @niel7777 3 роки тому +5

    Kishore bhai, Star Magicil thirichu varille??

  • @adwaithr.s2138
    @adwaithr.s2138 3 роки тому +8

    Kishore chettan super

  • @andhracrazymallus9414
    @andhracrazymallus9414 3 роки тому +1

    കിഷോറേട്ടാ...... പൊളിച്ചുട്ടോ....
    മലയാളിയുടെ വികാരം.... കപ്പ.....
    കൊതിനുറുക്കുന്നതിന് മുമ്പ് മുഴുവത്തോടെ ഒന്നു കഴുകിയാൽ പിന്നെ അടിയിൽ മണ്ണ് ഉണ്ടാവുല്ല...
    ഉപദേശിച്ചത് അല്ലാട്ടോ.... അഭിപ്രായം പറഞ്ഞത് ആണെ...... 🙏🙏

  • @comicmallu6927
    @comicmallu6927 3 роки тому +2

    Chetta discriptionil place edunathe nallathayirikkum

  • @jyothi777
    @jyothi777 3 роки тому

    Chammandi taste nokkiyit kishorettante expression.. poli..

  • @joepaul10
    @joepaul10 3 роки тому +3

    അടിപൊളി അങ്ങനെ വെട്ടി തിളച്ച ചൂട് കപ്പ ആണോ പ്ലാസ്റ്റിക് കൊട്ടയിൽ ഇട്ട് വെള്ളം മാറ്റി എടുത്തത്🙄🙄🙄

  • @diyasworld3509
    @diyasworld3509 3 роки тому +2

    Adipoli avatharanam

  • @hcmhakeemcreativemedia1570
    @hcmhakeemcreativemedia1570 3 роки тому +2

    Super hygienic in that shap. The way they are making and cleaning superb.. 5star hotel polun indavulla ethra hygienic..

  • @sheebageorge3991
    @sheebageorge3991 3 роки тому

    Kishorechetta enthina engane kothippikkalle. Evide uralum, olakkayum, gadayum onnum illa undaakkan. From USA. What is the secret behind this energy?

  • @prasannakumariamma1796
    @prasannakumariamma1796 3 роки тому

    Stalam yevide

  • @suresh.a1225
    @suresh.a1225 3 роки тому

    Kishor.cheta.super. adipoly.

  • @mollyalexander6269
    @mollyalexander6269 3 роки тому

    Mash hard worker annu keep it up

  • @malayalimamangam153
    @malayalimamangam153 3 роки тому +5

    അമ്മോ ഒന്നും പറയാൻ ഇല്ല

  • @bellrocks8532
    @bellrocks8532 3 роки тому

    Background music kidu aanu

  • @bismymc6734
    @bismymc6734 Рік тому

    Chetta super❤️

  • @akk8883
    @akk8883 3 роки тому

    കപ്പ ഉണ്ടാക്കിയത് പോരാ ബാക്കി എല്ലാം സൂപ്പര്‍

  • @lovelypetsandfishes
    @lovelypetsandfishes 3 роки тому

    Interview എന്ന് വിചാരിച്ച വനവാറുണ്ടോ 👍👍

  • @vipinkrishna200
    @vipinkrishna200 3 роки тому +2

    Kishorettan❤️❤️. Ee program ullathayi arinjilla

  • @DubaiGadi
    @DubaiGadi 3 роки тому

    Super 👌👌

  • @MalayaliSultan
    @MalayaliSultan 3 роки тому +6

    സ്ഥിരം vidéo കണുനവർ ഹാജർ വെക്ക് 🔥🔥🔥🔥

  • @starmagicfan264
    @starmagicfan264 3 роки тому +5

    ആ ചേച്ചിയുടെ കൈ പൊള്ളിക്കാണും, അതു ആരേലും ശ്രദ്ധിച്ചോ

  • @maggiepaul8914
    @maggiepaul8914 3 роки тому

    Ulakkakku adicha Karan am. Kappa became obedient

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 роки тому

    Adipoli😘😘😘😘😘

  • @sreekala.s13
    @sreekala.s13 3 роки тому +5

    ഇത് തുടുപ്പ് എന്ന് പറയും. പണ്ടുള്ള വീടുകളിൽ ഒക്കെ ഓല മടൽ വെട്ടി ഉണ്ടാക്കും.. ഇതു ഹോട്ടലിൽ തടി ഉപയോഗിക്കുന്നു ന്നു മാത്രം

  • @harikrishna.s6593
    @harikrishna.s6593 3 роки тому +1

    Savithriii chechiiii nallla pothikkalanelooooo

  • @muhammedsinanp1742
    @muhammedsinanp1742 3 роки тому

    കിഷോർ ചേട്ടന്റെ പാട്ട് കൂടി വേണമായിരുന്നു

  • @rajeevb1425
    @rajeevb1425 3 роки тому +1

    Good

  • @mamarakuthibabaputhamkolam1863
    @mamarakuthibabaputhamkolam1863 3 роки тому

    Ashna shamnas marwa യെ ഈ വിഡിയോയിൽ കണ്ടു ❤❤❤❤

  • @jmathew3942
    @jmathew3942 3 роки тому

    Ninga kaninillallo cheatta, Star Magicil come back

  • @sijamakur6176
    @sijamakur6176 3 роки тому

    Super

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому

    😍😍😍👌👌👌

  • @athul3318
    @athul3318 3 роки тому

    sound clear ilaaaa

  • @viswanathantk9178
    @viswanathantk9178 3 роки тому

    പതിനഞ്ചു കിലോ ഉണ്ടോ

  • @gouthamkrishna5034
    @gouthamkrishna5034 3 роки тому

    Idukki vaa kappa pork athan ivdathe main item pork highrangeile oru vikaram ahnu

  • @salihakoyamon3997
    @salihakoyamon3997 3 роки тому

    Shiyasine kanda shesham vannavarundoo

  • @nenjonenjo
    @nenjonenjo 3 роки тому

    Kappa payasam ready

  • @fathimaayoob4442
    @fathimaayoob4442 3 роки тому +1

    Poliyeee

  • @sudheendraprasadsudhi8082
    @sudheendraprasadsudhi8082 3 роки тому

    😍👍👍

  • @ma59135
    @ma59135 3 роки тому

    I hope keralites realized the secret behind being diabetic & having thyroid problems. It is because of eating kappa

  • @akhilamanoj2264
    @akhilamanoj2264 3 роки тому

    😋😋😋

  • @akk8883
    @akk8883 3 роки тому

    ഇതെന്താ കപ്പ സാമ്പാറോ..?

  • @jayann.sjayansivan2501
    @jayann.sjayansivan2501 3 роки тому

    Aiwaaa🤤

  • @neenulukose
    @neenulukose 3 роки тому

    👍👍🙏🙏🙏

  • @geethajoseph5760
    @geethajoseph5760 3 роки тому

    Ellam kollam one word , korachu clean place venam , Vithy illa , sorry ketto

  • @vidyalakshmi5357
    @vidyalakshmi5357 3 роки тому

    🤤🤤🤤

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 3 роки тому

    adipolli

  • @athirassreejaspeaking1237
    @athirassreejaspeaking1237 3 роки тому +1

    First comment

  • @ലാസർഇളയപ്പൻ

    പിന്നേ....കപ്പയിലല്ലെ തേനൂറുന്നത്...

  • @albintp7993
    @albintp7993 3 роки тому +1

    Kooi

  • @sijamakur6176
    @sijamakur6176 3 роки тому

    Diper

  • @dhinalabraham2590
    @dhinalabraham2590 3 роки тому

    👍👍👍👍👍👍👍👍👍

  • @srikumar8073
    @srikumar8073 3 роки тому

    👍👍👍👍

  • @maheedevicg4102
    @maheedevicg4102 3 роки тому

    🤤