നിയമ സഹായ സമിതിക്കെതിരായ തെറ്റിദ്ധാരണകൾ മാറിയതായി റഹീമിന്‍റെ ഉമ്മ ഫാത്തിമ

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 11

  • @jafarkarayil
    @jafarkarayil 2 дні тому +15

    റഹീം മോചനം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ നന്ദിയെന്ന രണ്ടക്ഷരം കൊണ്ട് തീർക്കാവുന്നതല്ല Najim Sainudeen Kochukalunk ഉം Shakeeb Kolakadan നും അന്ന് ചെയ്ത വാർത്തയുടെ വ്യാപ്തി.
    ഒരു വാൾതലയിൽ നിന്ന് റഹീമിന്റെ ജീവൻ രക്ഷിച്ചെടുക്കാനുള്ള സർവ്വ ഊർജ്ജവും പൊട്ടിപ്പുറപ്പെട്ടത് അന്നത്തെ നിങ്ങളുടെ ആ വരികളിൽ നിന്നാണ്. അഷ്‌റഫ്‌ വെങ്ങാട്ട് ഉൾപ്പെടെ അനേകം മനുഷ്യർ രാപ്പകൽ എല്ലാം മറന്ന് പൊരുതി നേടിയ ഈ വിജയത്തെ പക്ഷെ, അങ്ങേയറ്റം അവഹേളിക്കാനാണ് റഹീമിന്റെ രക്ത ബന്ധുക്കളിൽ ചിലർ ഇന്നും കിണഞ്ഞു പരിശ്രമിക്കുന്നത്.
    പ്രസ്തുത വ്യക്തിക്ക് റഹീം രക്ഷപ്പെടരുതെന്ന കാര്യമായ ചില താല്പര്യങ്ങളുണ്ടെന്ന് കരുതാൻ നമ്മൾ നിർബന്ധിതരാവുന്നുണ്ട്.എല്ലാ ചോദ്യങ്ങൾക്കും പി സി ജോർജ്ജ് നിലവാരത്തിലുള്ള മുട്ട് മറുപടികൾ പറയുന്ന അദ്ദേഹം റഹീമിനെ തലവെട്ടുന്നതിൽ നിന്ന് വധ ശിക്ഷ റദ്ധാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാൻ എല്ലാം മറന്ന് രണ്ട് ദശകങ്ങൾ അധ്വാനിച്ച മുഴുവൻ മനുഷ്യരെയും അവഹേളിച്ചുവെന്ന് മാത്രമല്ല, കേരളത്തിലെ വിഷം ചീറ്റുന്ന പല സംഘി യുട്യൂബർമാർക്കും ചാകര പോലെ വിഷം വിതക്കാനുള്ള എല്ലാ അഭ്യൂഹങ്ങളും എറിഞ്ഞു കൊടുക്കുക കൂടി ചെയ്തിരിക്കുന്നു.

  • @mohammedjaisal5272
    @mohammedjaisal5272 2 дні тому +2

    സുപ്രീം കോടതി തൂക്കിക്കൊല്ലാൻ വിധിച്ചാൽ ഹിക്കോർട്ടിൽ പോയാൽ ശിക്ഷ ഇളവ് ചെയ്യുമോ? ഇതായിരുന്നു ഈ കേസിൽ എന്നാണ് മനസ്സിൽ ആയത്

  • @hamsakattadath8402
    @hamsakattadath8402 2 дні тому +6

    ഈ കെട്ട കാലത്ത് അധികം ആരെയും സഹായിക്കേണ്ട. അതാണ് ഗുണം ചെയ്യുക

    • @Mark-q3i9t
      @Mark-q3i9t День тому

      Paisa ellam ivide ondo athoo Pakistanil poyoo?

    • @mohammednaseebt7488
      @mohammednaseebt7488 17 годин тому

      @@Mark-q3i9tavide ninte Ammayi undo ?

    • @Mark-q3i9t
      @Mark-q3i9t 16 годин тому

      @@mohammednaseebt7488 avide nammude naatil ulla kurach peraaa achanmaaru ondd . 💣💣💣💥💥💥

    • @Mark-q3i9t
      @Mark-q3i9t 16 годин тому

      @@mohammednaseebt7488 avide nammude naatil ulla kurach peraaa achanmaaru ondd 😂💣💥

  • @naseema-bj7vt
    @naseema-bj7vt День тому +1

    പാവം

  • @riyarishana8258
    @riyarishana8258 День тому +2

    ഈ വയസ്സാകാലത് ഉമ്മയെ അന്യ രുടെ മുമ്പിൽ കാട്ടുന്നത് എന്ദിന നാ കൂട്ടരേ