എൻ. എൽ. ബാലകൃഷ്ണൻ ഫാമിലി | N. L. Balakrishnan home and family

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 314

  • @ajmaln.a781
    @ajmaln.a781 3 роки тому +13

    എൻ.എൽ. ബാലകൃഷ്ണൻ എന്ന നടൻ ഒരു വലിയ മനസ്സിന് ഉടമയായിരുന്നു. സ്റ്റിൽ ഫോട്ടോഗ്രഫി പ്രത്യേകിച്ച് സ്ഫടികം സിനിമയിലെ ലാലേട്ടന്റെ ആ ലോറിയിലിരിക്കുന്ന സീൻ മാസാണ്. ഈ വീഡിയോ എടുത്തതിന് ഇലൈസ പെങ്ങൾക്ക് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി. മഹാനായ ആ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.❤️🙏

  • @Roby-p4k
    @Roby-p4k 3 роки тому +68

    *"ഓർക്കപ്പുറത്ത്, പട്ടണപ്രവേശം തുടങ്ങിയ സിനിമയിലെ👌👌👌അഭിനയം അതിമനോഹരമാണ്*

    • @bhaskaranpk5076
      @bhaskaranpk5076 3 роки тому +4

      Nice memories

    • @nikilganga5647
      @nikilganga5647 2 роки тому +2

      പട്ടണപ്രവേശം അടിപൊളി ആണ് 🤣🤣🤣🤣🤣

  • @dileediloo8877
    @dileediloo8877 3 роки тому +35

    ഇവരെ പോലുള്ള കലാകാരന്മാർ മലയാള സിനിമയിൽ ഇനി ജനിക്കില്ല 🙏🙏🙏

  • @remeshoman1971
    @remeshoman1971 3 роки тому +22

    നല്ല video, Balakrishnan സാറിന്റെ കുടുംബത്തിനും Eliza & team നും Happy christmas

  • @tj1368
    @tj1368 3 роки тому +48

    സ്നേഹപൂർവ്വം അദ്ദേഹത്തിന്റെ കുടുംബത്തിനും അതിലുപരി ആ സ്നേഹനിധിയായ അമ്മക്കും ,എലിസക്കും ക്രിസ്തുമസ് ആശംസകൾ.

  • @sebilthurakkal6531
    @sebilthurakkal6531 3 роки тому +13

    അദ്ദേഹത്തിന്റെ ഓർമ്മ ദിവസത്തിൽ തെന്നെ ഇത് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇത് പോലെ കുതിരവട്ടം പപ്പു ചേട്ടന്റെ വീടും ഫാമിലിയും കാണിക്കുമോ ചേച്ചി

  • @RajeevRaj-dx2ow
    @RajeevRaj-dx2ow 3 роки тому +3

    ഹായ് ഫ്രണ്ട്.. ഒരുപാട് ഒരുപാട് നന്ദി.. ഉണ്ട്.. എല്ലാരും സൂപ്പർ തരങ്ങളുടെ പിറകെ പോകുമ്പോൾ.. ഫ്രണ്ട് ഇത് പോലെ നമ്മളെ ഒരുപാട് ചിരിപ്പിച്ച ചിന്തിപ്പിച്ച... കരയിച്ച... 😢സാധാരണ നടന്മാരുടെ.. ഫാമിലിയുടെ വിശേഷങ്ങൾ ഞങ്ങളിൽ എത്തിക്കുന്ന.. ഫ്രണ്ടിന് ഒരായിരം നന്ദി.. 🌹🙏

  • @ArunArun-li6yx
    @ArunArun-li6yx 3 роки тому +6

    കാക്കോത്തിക്കാവിലേ അപ്പുപ്പൻ താടികൾ എന്ന സിനിമയിൽ മുറ്റത്ത് ജോഗിങ് ചെയ്യുന്നതിനിടയിൽ പേരമരത്തിൽ കയറിയിരിക്കുന്ന രേവതിയോട് നോ നോ ഗോ ഗോ എന്ന് അദ്ദേഹം പറയുന്ന രംഗം വളരേ രസകരമാണ് . ഇന്നും നമ്മളേ ചിരിപ്പിക്കുന്ന രംഗം .

  • @മാനസിവിജയ്
    @മാനസിവിജയ് 3 роки тому +16

    നമിക്കുന്നു ചേച്ചി,,,,, ചേച്ചിയുടെ കഷ്ടപ്പാടിന് ഫലo ഉണ്ടാകട്ടെ

  • @anoopkunhithayil1048
    @anoopkunhithayil1048 2 роки тому +1

    ആദ്യം തന്നെ ബാലകൃഷ്ണൻ സാറിന് 🙏🙏🙏🙏🙏🙏സാറിനെ കുറിച്ച് വീണ്ടും ഓർമ്മിപ്പിച്ചതിൽ ഒരുപാട് സന്തോഷം.ബുൾഫിഞ്ചിനെ ഒരിക്കലും മറക്കില്ല 🙏നല്ലൊരു വീഡിയോ team SWE GREAT👍🏻👍🏻👌🏻👌🏻വരകൾ എന്നും ഒരു ഹരം 😍

  • @vinayakcr7185
    @vinayakcr7185 3 роки тому +13

    ജോക്കറിലെ.. ആ. വേഷം ഒരുപാട് ചിരിപ്പിച്ചുണ്ടു..! 💙ELiZA 💙. നന്ദി

  • @geethabalan373
    @geethabalan373 3 роки тому +5

    സൂപ്പർ എലീസ കുട്ടി ഹാപ്പി ക്രിസ്മസ്സ് മോളുടെ കളങ്കമില്ലാത്ത സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് കേട്ടോ.ബാലകൃഷ്ണൻ എന്ന നടനെ മറന്ന് പോയിരുന്നു സത്യത്തിൽ ഒരു പാട് നന്ദിയും ഉണ്ട് കേട്ടോ.

  • @unnikrishnan2045
    @unnikrishnan2045 3 роки тому +31

    അത്ഭുതമായിരിക്കുന്നു കൃഷ്ണൻകുട്ടിനായർ സാറിന്റെ വീടും അദ്ദേഹത്തിന്റെ ഭാര്യയെയും കാണിച്ചപ്പോൾ മനസ്സിൽ വിചാരിച്ചതേയുള്ളു എൻ എൽ ബാലകൃഷ്ണൻ സാറിന്റെ വീടും അദ്ദേഹത്തിന്റെ കുടുംബത്തെയും ഒന്നു കാണിച്ചിരുന്നെങ്കിലെന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ സിനിമ പട്ടണപ്രവേശവും മൂക്കില്ലാരാജ്യത്തുമാണ് വളരെനന്ദി എലിസക്കുട്ടി

    • @shijukiriyath1410
      @shijukiriyath1410 Рік тому

      SANDRAM marannu poyo aa cinema kandittundo
      athil professional still phographer thanney aayirunnu
      athil film roll wash cheythu develop cheyyunna scene vareyundu

  • @fzdfzd8978
    @fzdfzd8978 3 роки тому +12

    അവതരണം കണ്ടിരുന്നു പോകും ❤

  • @prasanthmp500
    @prasanthmp500 3 роки тому +5

    ബാലകൃഷ്ണൻ സാറും , കൃഷ്ണൻകുട്ടി ചേട്ടനും പൊളി യാണ് . കിടിലൻ കോമ്പിനേഷൻ ആണ്

  • @soumyarani7839
    @soumyarani7839 3 роки тому +46

    എന്റെ വീട്ടിൽ വന്നിട്ടുണ്ട്.. അഛൻറെ സുഹൃത്തായിരുന്നു...ഞാൻ 10th il പഠിക്കുന്ന സമയം....എന്നോട് ഒരു song പാടാൻ പറഞ്ഞു ...ഞാൻ പാടി...ഒത്തിരി ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു....മോളെ സംഗീതം പഠിപ്പിക്കണമെന്ന് അഛനോടു പറഞ്ഞു....ഭക്ഷണവും കഴിച്ചിട്ടാണ് അന്ന് തിരിച്ചു പോയത്...19 വർഷമായി....എല്ലാം ഇന്നലെ കഴിഞ്ഞ പോലെ....കടന്നു പോയ ആ ദിനങ്ങള്‍ ഒന്നും ഇനിയില്ല.....😌😌😌

  • @Vishnudevan
    @Vishnudevan 3 роки тому +2

    എൽസെക്കി christmas newyear ആശംസകൾ ഇന്നത് വീഡിയോ അടിപൊളി ആയി N L ബാലകൃഷ്ണൻ സർ.വീടും ഭാര്യയും മക്കളും ...

  • @chandramohankg3569
    @chandramohankg3569 3 роки тому +7

    വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന Eliza ക്കു അഭിനന്ദനങ്ങൾ 👌❤

  • @bhakthavalsalan379
    @bhakthavalsalan379 3 роки тому +2

    നല്ല അവതരണരീതി... ഒട്ടും മുഷിയില്ല... അടുത്ത എപ്പിസോഡിനുവേണ്ടി എല്ലാവരും ആകാംഷയോടെ കാത്തിരിയ്ക്കുന്നത് ഇ തുകൊണ്ടൊക്കെ തന്നെ... വളരെ നന്ദി എൽസ.

  • @gamesmusicandmore9819
    @gamesmusicandmore9819 2 роки тому +1

    ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ ... നന്ദി എലിസ

  • @gopick3573
    @gopick3573 3 роки тому +2

    Thanks Eliza. Njaan Agrahichathu innu thanne kitti. Happy Christmas.

  • @samkutty5832
    @samkutty5832 3 роки тому +23

    ഈ സാറിന്റെ വീട്ടിൽ ഞാൻ പ്ലംബിംഗ് പണി ചെയതത് പുതിയ വീടാണ് പൗഡിക്കോണം മുക്കിൽ കടയിൽ നിന്ന് അയ്യൻകാളി നഗറിലോട്ട് പോകണ വഴിയാണ് വീട് മക്കൾക്ക് shere കൊടുത്തു ചില ഫാമിലി പ്രശ്നം കുടുംബത്തിൽ ഉണ്ടായി സ്വന്തം മകളിൽ നിന്ന് 5 സെന്റ് സ്ഥലം വിലക്ക് വാങ്ങി വീട് വെച്ച് സങ്കടം കരഞ്ഞു കൊണ്ടു സാർ എന്നോട് പറഞ്ഞു. സാറിന്റെ ഭാര്യയും സാറും നല്ല സ്നേഹമായിരുന്നു. നിഷ്കളങ്കനാണ് സാർ

  • @AjmalKhan-nz1fm
    @AjmalKhan-nz1fm 3 роки тому +15

    ഇതുപോലുള്ള കലാകാരന്മാരുടെ വിശേഷവും വീടും കാണിക്കുമ്പോൾ അവരുടെ സ്ഥലം കൂടി ഒന്ന് മെൻഷൻ ചെയ്യണേ...

    • @ItsMe-ns3in
      @ItsMe-ns3in 3 роки тому +1

      Yes athu mikka videos ilum parayarilla...

  • @choicekitchenkerala6178
    @choicekitchenkerala6178 3 роки тому +2

    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് നല്ല അവതരണം 💯💯💐💐💐💐💐എന്റെ നാട്ടിൽ വന്നിട്ട് ഒന്ന് നേരിൽ കാണാൻ സാധിച്ചില്ലല്ലോ🥰🥰

  • @abduaziz1293
    @abduaziz1293 Рік тому

    തടിയുടെ സൗന്ദര്യം അതാണ് ഈ മഹാൻ. ആദരവും ബഹുമാനവും സ്നേഹവും നൽകുന്നു🤔🌹🌹🌹🌹🌹

  • @simirj1662
    @simirj1662 3 роки тому +6

    ഓടിയാടുന്ന പെണ്കിടാവിവൾ....ഒത്തിരി ഇഷ്ടം,സർ ന് പ്രണാമം,എലിസ dear നന്ദി നല്ലൊരു vdo സമ്മാനിച്ചതിന്

  • @AbdulRahman-fm1zk
    @AbdulRahman-fm1zk 3 роки тому +13

    ഓരോ അഭിനേതാവിന്റെ നാടിന്റെ പേരും പറയാൻ ശ്രമിക്കണം❤️🌹

  • @moosapandikadavath6683
    @moosapandikadavath6683 3 роки тому +1

    Nannayittund elizaa... Ninte avatharanam super
    Pazhay kaala nadaamaare ellam orkaan pattunnu thanks❤❤❤❤

  • @swaminathan1372
    @swaminathan1372 3 роки тому +4

    നടൻ എന്നതിലുപരി അതി വിദക്തനായ ഒരു ഫോട്ടോഗ്രാഫർ...🙏🙏🙏
    പ്രണാമം...🌹🌹🌹

  • @VishalVishal-du1xd
    @VishalVishal-du1xd 3 роки тому +3

    Good video..sister.Also Merry Christmas to you n family.

  • @Prarthana_megha12
    @Prarthana_megha12 3 роки тому +5

    മാനത്തെ കൊട്ടാരം സിനിമയിൽ ഇതേഹം 👌😍

  • @SMTT2023
    @SMTT2023 3 роки тому +2

    സൂപ്പർ അടിപോളി 👌👍🌹❤️

  • @minisreenivas3841
    @minisreenivas3841 3 роки тому +8

    സ്ഥലം എവിടെയാണെന്നു പറയാൻ ഈയിടെ മറക്കുന്നു

  • @devs3900
    @devs3900 3 роки тому +11

    Orkkapurathu😍😍😍, he was a natural artist.

  • @firosk1425
    @firosk1425 3 роки тому +1

    എലിസാ അടിപൊളി വളരെ നന്നായിട്ടുണ്ട്

  • @toysstories5229
    @toysstories5229 7 місяців тому

    Nannayittund

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 роки тому +2

    ആ പക്ഷി നിരീക്ഷകനെ വളരെ ഇഷ്ടം😍😍😍

  • @bonhuer1372
    @bonhuer1372 3 роки тому +2

    Happy Christmas ente sundari chechikk 😘😘😘😘😘

  • @sumeshkannan8819
    @sumeshkannan8819 3 роки тому

    ചേച്ചി അവതരണം സൂപ്പർ

  • @girijasasikumar8470
    @girijasasikumar8470 3 роки тому +1

    Eliza you are so good in introducing each family. We all are so happy to travel with you. God bless you girl. I stopped watching others video now. Thank you so much for showing Balakrishnan sir' family.

  • @antonykx3816
    @antonykx3816 3 роки тому +3

    എൽസയിക്കും ഫാമിലിയിക്കും happiy xamas

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 3 роки тому +24

    സാമ്പത്തികമായി ബുദ്ദിമുട്ടി ഹോസ്പിറ്റൽ കിടന്നപ്പോൾ ഒരു നടന്മാരും നടിന്മാരും, അമ്മ സംഘടന പോലും തിരിഞ്ഞ് പോലും നോക്കാത്തവർ,പ്രണാമം😔🌷

  • @user-kf2pp7kg2c
    @user-kf2pp7kg2c 3 роки тому +1

    Happy Christmas chechi

  • @BharatPadmaTv
    @BharatPadmaTv 3 роки тому +11

    അമ്മേന്റെയും അല്ല മോളെ , അമ്മയുടേയും .... ഇതാണ് ശരിയായ മലയാളം, അമ്മേനെ , അമ്മേന്റെ ... ഇതൊക്കെ തെറ്റായ വാക്കുകളാണ് ... മദ്ധ്യതിരുവിതാംകൂറാണ് യഥാർത്ഥ മലയാളവും, അച്ചടി ഭാഷയും ....

    • @reghunathanmk8720
      @reghunathanmk8720 3 роки тому +1

      അത് അറിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും, തൃശൂർ കാസറഗോഡ്, കണ്ണൂർ ഭാഷ കേട്ടാൽ മനസ്സിലാക്കാൻ പരിഭാഷകൻ വേണ്ടിവരും.

  • @fshs1949
    @fshs1949 2 роки тому +1

    You are bringing the departed souls to life. Bless you.

  • @Nmn391
    @Nmn391 3 роки тому +40

    മീന (മേരി ജോസഫ് )പഴയ കാലത്തെ അമ്മ വേഷം ഒരു പാട് ചെയ്തിട്ടുണ്ട് അവരുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @nishagoodspeech8055
    @nishagoodspeech8055 3 роки тому +2

    Happy Christmas Elizabeth

  • @lubilubna4245
    @lubilubna4245 3 роки тому +1

    You Are Amazing......😇Keep Going

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 3 роки тому +2

    Happy Christmas ❤🌹

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 роки тому +2

    Excellent episode. Your style of narration and presentation is unique and original. Please do retain it. It is a delight and relief to see the unrehearsed conversations, which stand out in the age of artificial interviews managed by PR agents. The words of Balakrishnan Sir’s wife, daughter and Jayakrishnan are so genuine and spontaneous. These are priceless documentaries. Thank you very much.

  • @jayaprakashk5607
    @jayaprakashk5607 3 роки тому +2

    Kaathirunna Episode NL Balakrishnan Chettan ❤️

  • @Abby-mw8em
    @Abby-mw8em 3 роки тому +22

    സ്പടികം സിനിമയിൽ ലാലേട്ടൻ ആ ലോറി അതിൽ ഇരിക്കുന്ന photo ബാലേട്ടൻ ആണ് എടുത്തത്

  • @anugeorge6221
    @anugeorge6221 2 роки тому

    Awesome vlog

  • @Rahul-iu7jl
    @Rahul-iu7jl 2 роки тому

    സൂപ്പർ

  • @rinuar7414
    @rinuar7414 3 роки тому

    വളരെ നന്നായിട്ടുണ്ട് ഒരായിരം നന്ദി ഉണ്ട് ഇങ്ങനെ ഒരു പ്രേഗ്രാം ചെയ്തത് .ഞാൻ ഒരിക്കൽ കമൻറ് ചെയ്തത് ആയിരുന്നു N L ബാലകൃഷ്ണനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന്

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому

      ആണോ 🥰🥰🥰Thank you❤❤

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +8

    പട്ടണപ്രവേശം മറക്കാൻ ആകില്ല

  • @jyothish5458
    @jyothish5458 3 роки тому

    Chechi nalla sundhari aaayitund😍

  • @RajNUK
    @RajNUK 3 роки тому +9

    I remember him as a bird watcher in a movie. bird bullfinch haha
    Great actor and artist Rip. Glad to see his family

    • @samuelthomas2138
      @samuelthomas2138 3 роки тому +1

      Pattana preveasm

    • @RajNUK
      @RajNUK 3 роки тому

      @@samuelthomas2138 yes yes machane haha

  • @simonabraham9645
    @simonabraham9645 3 роки тому

    Manmaranju poya maharadanmar 🤔🤔👈👈!!!!!!🌸🌺🌷🥀💐

  • @kponnu2010
    @kponnu2010 3 роки тому +1

    Excellent, unique and spontaneous way of presenting. Would love to meet the family members of zainuddin, alumoodan sir, Meena amma. No body seems to remember her anymore. She was one of most loved artists, who died in hotel while shooting in ernakulam if I am right. Also M. S. Thripunithura, another artist with a unique voice.

  • @bijumaya8998
    @bijumaya8998 3 роки тому +1

    കൊള്ളാം എൽസ ബാലകൃഷ്ണൻ ചേട്ടനെ ഒരു കോടി പ്രണാമം

  • @sonyjoseph485
    @sonyjoseph485 3 роки тому +1

    ഹായ് 👋 👋 Happy Christmas 🌲🌲⭐⭐❣️

  • @samuelthomas2138
    @samuelthomas2138 3 роки тому +3

    I am a bird WATCHER
    . Pattana preveasam

  • @naturefriends412
    @naturefriends412 3 роки тому +2

    id yevideya stalam

  • @shijukiriyath1410
    @shijukiriyath1410 Рік тому

    ippolum orkkunnu PARAMOUNT STUDIOyil ethaandu 6ft heightil BALETTAN tey oru life size photo laminate cheythu frame cheythu vachirunnathu
    Akkaalathu a studioyudey oru highlight aayirunnu athu
    athintey parasyam pathrathil vereyum

  • @MN-bx6ub
    @MN-bx6ub 3 роки тому

    Nice video Elisa. Looking beautiful 😍

  • @Nmn391
    @Nmn391 3 роки тому +4

    Eliza ഒരു സംഭവമാ.. നല്ല അവതരണം

  • @sajikp4783
    @sajikp4783 3 роки тому +1

    Hai. Elisa. Happy. Xmas

  • @PrakashKumar-uu8bo
    @PrakashKumar-uu8bo 3 роки тому +1

    ശ്രീമൂലനഗരം വിജയൻ ചേട്ടൻ്റെ ഓർമ്മകൾ കാണാൻ അഗ്രഹം ഉണ്ട്

    • @shijukiriyath1410
      @shijukiriyath1410 Рік тому

      aarkkum parichayamillaatha nadan aanu addeham
      jnaanum kettittundu pakshe face orthedukkaan pattunnilla
      ithu poley THIKKURISSI sir nu munpu MALAYALA cinemayil vannittulla oru nadan undu MUTTATHARA SOMAN
      Ethraperkkariyaam akkaalathulla valarey popular aaya nadan aayirunnu
      aarum oridathu mention cheythittu koodiyilla

  • @alikomar2479
    @alikomar2479 3 роки тому +1

    ഹായ് ചേച്ചി ഹാപ്പി ക്രിസ്മസ് പോലത്തെ വീഡിയോകൾ വരട്ടെ നമുക്ക് കാണാൻ ആഗ്രഹമുണ്ട്

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +2

    Congrats Eliza !!

  • @yamunabvayalar858
    @yamunabvayalar858 3 роки тому

    നല്ല അവതരണം.സാറിന്റെ ഭാര്യയുടെ വിതുമ്പൽ നമ്മുടെയും

  • @anaswaraanaswara9938
    @anaswaraanaswara9938 3 роки тому +2

    First location parayam molu

  • @manafmanaf873
    @manafmanaf873 3 роки тому +5

    എന്താണ് എലിസ സ്ഥലം പറയാത്തത്

  • @shamsukadamkode4574
    @shamsukadamkode4574 3 роки тому

    ഹായ് ❤🤗

  • @anilkumark9861
    @anilkumark9861 3 роки тому +2

    ammacku cold aano covid kaalamaane maskum illa elizakkuttee

  • @jagajagi535
    @jagajagi535 3 роки тому

    നന്ദി🙏

  • @navaspsheriff4887
    @navaspsheriff4887 3 роки тому

    സംസാര ശൈലി അടിപൊളി താങ്കളുടെ

  • @unnikrishnan333
    @unnikrishnan333 3 роки тому +24

    ഇന്ന് ഡിസം 25,, ഈ video upload date ഉം അദ്ദേഹത്തിൻ്റെ ചരമവാർഷികം,, അത് യാദൃശ്ചികമായിരുന്നോ?,, അദ്ദേഹത്തിനേക്കുറിച്ചുള്ള ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം,,,

    • @vijayanpillai1076
      @vijayanpillai1076 3 роки тому +1

      സ്ഥലപ്പേരും കൂടി പറയാൻ മറക്കരുത് പല വീട്ടിയോയിലും സ്ഥലപ്പേരുപറയുന്നില്ല.

    • @jayasankarmenon730m
      @jayasankarmenon730m 3 роки тому

      സ്ഥലപ്പേര് കൂടി ഒന്ന് പറയാമായിരുന്നു. മനോഹരമായ അവതരണം... ഇനിയും ബഹുമുഖ പ്രതിഭകളായ കലാകാരന്മാരുടേയും, കലാകാരികളുടേയും വീടുകളും , അനുഭവങ്ങളും മറ്റും ഇനിയും അവതരിപ്പിക്കണം. കാത്തിരിക്കുന്നു.....

  • @bassharsharqi7594
    @bassharsharqi7594 3 роки тому

    അടിപൊളി💞💞👍👍👍🙏🙏

  • @lithinyohanan8074
    @lithinyohanan8074 2 роки тому

    super

  • @noushadputhalath9181
    @noushadputhalath9181 3 роки тому +1

    Haloo Elizaa Aakashadooodilehh kuttyehh kanikumooo

  • @zamanmachingal5346
    @zamanmachingal5346 3 роки тому

    സൂപ്പറായിട്ടുണ്ട്

  • @nishadchnthara4245
    @nishadchnthara4245 3 роки тому

    മുത്തേ 🥰🥰🥰👍👍👍👍

  • @AjayKumar-xm9xd
    @AjayKumar-xm9xd 3 роки тому +3

    നല്ല ഇഷ്ടമുള്ള ചാനലാണ് ഒരു കാര്യം ഇവരെ പരിചയപ്പെടുത്തുമ്പോൾ ഇവരുടെ പ്രോപ്പർ സ്ഥലം കൂടി പറയണം

    • @SEEWITHELIZA
      @SEEWITHELIZA  3 роки тому

      ശ്രദ്ധിക്കാം

  • @sunithapanicker4750
    @sunithapanicker4750 3 роки тому

    Please take the details of Venu Nagawalli

  • @pookayil12
    @pookayil12 3 роки тому

    Super anchoring

  • @bonhuer1372
    @bonhuer1372 3 роки тому +2

    First'.... view

  • @LissiVarghese
    @LissiVarghese 2 місяці тому

    Good🙏🙏🙏🙏😢

  • @kkamedia798
    @kkamedia798 3 роки тому

    സൂപ്പർ 👍👍👍elza

  • @shijukiriyath1410
    @shijukiriyath1410 Рік тому

    KPAC SUNNY(RAJAVINTEY MAGAN il AMBIKA yudey senior lawyer, 20AAM NOOTTAANDILEY achaayan) yudey family cover cheytho ELIZAKUTTY
    Illenkil onnu cover cheyyaamo?

  • @rahuldarknotz4382
    @rahuldarknotz4382 7 місяців тому

    Sthalam evide?

  • @sudheeshsudhakaran9177
    @sudheeshsudhakaran9177 2 роки тому

    Pattanaprevesham.muvile. pakshi geveshakan.suppar

  • @FahadFazil-ex9ir
    @FahadFazil-ex9ir Рік тому

    Location evideya

  • @jayanmullasseri9096
    @jayanmullasseri9096 Рік тому

    ആ അമ്മയെ ഓർമ്മകൾ വേട്ടയാടുന്നത് വേദനിപ്പിക്കുന്നു.

  • @dasptb2519
    @dasptb2519 3 роки тому +1

    Super 👍👍

  • @vijayanjoshy8127
    @vijayanjoshy8127 3 роки тому +1

    Barath gopi patti oru episode cheyyannam

  • @sreelathasatheesh6717
    @sreelathasatheesh6717 3 роки тому

    Nice video 👍🏻

  • @arunsnair5805
    @arunsnair5805 3 роки тому +1

    Kindly follow covid appropriate behaviour 🙏🙏 please..mask.. happy Christmas

  • @brijithandipat7090
    @brijithandipat7090 3 роки тому +4

    'ഓർക്കാപ്പുറത്ത്' ലെ അപ്പാജി 🔥