ദിലീപിന്റെ കേസ് അവസാനിക്കാതെ ഇരിക്കാൻ ഇന്നും പലരും കളിക്കുന്നു

Поділитися
Вставка
  • Опубліковано 27 вер 2024
  • Visit Us: masternewskera...
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskera...
    #dileep #dileepcase #dileepissue #dileepcontraversy #baijuambalakkara #thangamani #pavicaretaker #anilambalakkara #cinenews #cinemaupdates #cinematalks #interview #masterbin #cinegossips

КОМЕНТАРІ • 29

  • @sankarkrishnan407
    @sankarkrishnan407 3 місяці тому +22

    അറിയാതെ സത്യം പറഞ്ഞു പോയി. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപാണെന്ന് സമ്മതിച്ചു.

    • @hishamkerala1821
      @hishamkerala1821 3 місяці тому

      ഹഹ മിക്കവാറും ഈ പൊട്ടന് ദിലീപേട്ടൻ പണി കൊടുക്കും ഇങ്ങനെ public ആയി പറഞ്ഞതിന്

    • @vibe1776
      @vibe1776 3 місяці тому

      Yes ariyathe paranju poyi....pinne urund kalikkunnu..... first time aalle Bai Indian cinema kotteshion....

    • @thankgodsecret4973
      @thankgodsecret4973 3 місяці тому

      ഇയാൾ പറഞ്ഞാൽ അത് സത്യമാകുമോ? കേസ് ന്റെ details അറിയാൻ ശ്രമിച്ചാൽ മതി പലതും മനസ്സിലാകാൻ. ഒന്നാം പ്രതി പൾസർ സുനിയെ വിശ്വസിക്കുന്നവർ രണ്ടാം പ്രതിയുടെ മൊഴിയെ അവിശ്വസിക്കുന്നത് എന്ത്കൊണ്ട്?

  • @babumediabah
    @babumediabah 3 місяці тому +15

    അവൾക്കൊപ്പം

    • @jose-qb6zm
      @jose-qb6zm 3 місяці тому +1

      Ellavarum angane thanne. . Nalla. Actor aanu Dileep. But he is a cunning fellow with zero morality. I like your movies Dileep. But can't support you in this.

  • @jose-qb6zm
    @jose-qb6zm 3 місяці тому +4

    What you said is right mr Ambalakkara Amazon prime and Netflix won't take actors movies if they are involved in a crime. But this will not affect Bhavana as she is not the accused.

    • @sivendrasinghkc
      @sivendrasinghkc 3 місяці тому +1

      അമ്പലപ്പുഴ എന്നല്ല സുഹൃത്തേ...അമ്മ്പലക്കര എന്നാണ്.

    • @jose-qb6zm
      @jose-qb6zm 3 місяці тому +1

      @@sivendrasinghkc Thanks mate.

  • @Nikhillal10
    @Nikhillal10 3 місяці тому +2

    പടങ്ങൾ പൊട്ടുന്നത് ചവറു കഥകൾ ആയത് കൊണ്ട് ആണ് അല്ലാതെ കേസ് കൊണ്ട് ഒന്നും അല്ല അയാളെ സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ട് അത് അയാൾ എത്തുന്ന ലൊക്കേഷൻ സ്ഥലങ്ങളും, ഫങ്ക്ഷൻസും കണ്ടാൽ അറിയാം

  • @alexaj-g5p
    @alexaj-g5p 3 місяці тому +1

    കമഹാസൻ ദിലീപ് ബെസ്റ്റ് കോമഡി 😂😂😂😂😂😂 കമലയുടെ ആസനം ആയിരിക്കും ദിലീപ് 😂😂😂😂

  • @rameshrairoth2518
    @rameshrairoth2518 3 місяці тому +3

    Panja പാവം

  • @vibe1776
    @vibe1776 3 місяці тому +2

    Pettane pootanam.....

  • @indianindian8045
    @indianindian8045 3 місяці тому

    Rape Criminal Should be Punished DILIEP filmed the crime of rape and still these committed supporters shameless

  • @mollyjohn1042
    @mollyjohn1042 3 місяці тому

    പാവത്തിന്റെ തലയിൽ ആയി...
    പാവം പാവം...........!

  • @IndieGene-sk4ts
    @IndieGene-sk4ts 3 місяці тому +1

    കേരളത്തിൽ നീട്ടിവെക്കപ്പെടുന്ന ആദ്യത്തെ കേസ്.

  • @santhoshvarghese303
    @santhoshvarghese303 3 місяці тому +2

    ചേട്ടൻ പൊട്ടൻ ആണോ. പറയാത് തന്നെ എല്ലാം പറഞ്ഞു. ദിലീപിന് സുനിയെ അറിയാം, ചെറുതായി വിരട്ടാൻ പറഞ്ഞു എല്ലാം പറഞ്ഞു. കേസ് തീർക്കാത്തത് ദിലീപ് വക്കിൽ ആണു സാർ, ബൈജു പൗലോസ് സാറിന്റെ വിചാരണ 2 മാസം ആയി 😄അതു ഇര അല്ല ചൈയ്യുന്നേ. അതുപോലെ പാവം നിരപരാധിയുടെ മൊബൈലിൽ എങ്ങനെ ആക്രമണത്തിന്റെ വീഡിയോ വന്നു സാർ?? അനൂപ് ഫോണിൽ എങ്ങനെ ഓരോ സെക്കന്റ്‌ by സെക്കന്റ്‌ ഡീറ്റെയിൽസ്. മെമ്മറി കാർഡ് ഇലിഗൽ അക്സസ്സിൽ അന്വേഷണം നടത്തരുത് എന്നു പറയുക. ഹർജിക്ക് പുറകെ ഹർജി അങ്ങനെ എന്തെല്ലാം. സാഗർ, ജിൻസെൻ, ബാലചന്ദ്രൻ, സായി ശങ്കർ, രഞ്ജു രഞ്ജിമാർ ഇവർ ആകാശത്തുന്നു വന്നോ മൊഴി പറയാൻ? പ്രതികൾ ജഡ്ജിനെ പോലു സ്വാധിനിക്കാൻ പറ്റി എന്നു പറയുന്നു. ഇതൊക്കെ ഒരു പാവത്തിന്റെ ലക്ഷണം ആണോ? അണ്ണേൽ പാവമാ😂😂 😂😂

    • @thankgodsecret4973
      @thankgodsecret4973 3 місяці тому

      ഇയാൾ ഇയാളുടെ ഊഹം പറഞ്ഞതല്ലേ..സുനിയോട് ചെറുതായി വിരട്ടാൻ പറഞ്ഞുകാണുമായിരിക്കാം എന്നെ അയാൾ പറഞ്ഞിട്ടുള്ളു.. അല്ലാതെ ഇയാൾ പറയുന്നതാണ് സത്യം എന്നാണോ.. ബൈജു പൗലോസ് നെ cross examine ചെയ്യാതെ പ്രോസീക്യൂഷൻ പറയുന്നത് വെച്ച് കേസ് ന്റെ വിധി പറയണമായിരിക്കും.. 😂 ജനുവരി മുതൽ അയാളുടെ വിസ്താരം നടക്കുന്നതാണ്. ഒരു മാസത്തിനു ശേഷം cross examine ചെയ്യാൻ തുടങ്ങിയതാണ്.. അതിൽ ഒരു മാസത്തിനടുത്ത് അയാൾക്ക് പനിയാണെന്ന് പറഞ്ഞു നീട്ടികൊണ്ട് പോയി.. ഇടയ്ക്ക് election ഉം മോദി വന്നതിന്റെ ഭാഗമായും ആളുടെ father in law മരിച്ചതുകൊണ്ടും ഒക്കെ കോടതിയിൽ വരാതെ നീണ്ടു പോയി.. ഈ cross examine ന്റെ സമയത്ത് 50ഓളം defense ന്റെ side ൽ നിന്നുള്ള evidences ആണ് mark ചെയ്തിട്ടുള്ളത് എന്ന് ഓർക്കണം.. വിചാരണ നടക്കുന്നത് കേസ് ന്റെ പുരോഗതി തന്നെയല്ലേ.. വിചാരണ തടസ്സപ്പെടുത്തി കേസ് നീട്ടിക്കൊണ്ട് പോകാൻ നോക്കുന്നതിനെ ആണ് കേസ് നീട്ടുന്നു എന്ന് പറയുന്നത്.. ദിലീപിന്റെ ഫോണിൽ video ഉണ്ടായിരുന്നു എന്ന് എവിടെ കണ്ടെത്തി സാർ.. അനൂപിന്റെ ഫോണിൽ കണ്ടെത്തിയത് 2017 ഡിസംബറിൽ ദിലീപിന്റെ വക്കീൽ മാജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഈ പറയുന്ന video കണ്ടതിനു ശേഷമാണ്. മെമ്മറി കാർഡ് illegal access ന്റെ അന്വേഷണം നടത്തരുത് എന്നല്ല ദിലീപ് ഭാഗം വാദിച്ചത്.. അതിന്റെ അന്വേഷണം main കേസ് ന്റെ വിചാരണയെ ബാധിക്കരുത് എന്നാണ്. ജിൻസൺ ആരാണ്? പൾസർ സുനിയുടെ സഹ തടവുകാരൻ.. അയാൾ പറഞ്ഞാൽ പിന്നെ വേറെ തെളിവ് വേണ്ടല്ലോ അല്ലെ 😂 സായി ശങ്കർ ദിലീപിനെതിരെ മൊഴി പറയാതിരുന്ന സമയത്ത് അയാളെ കള്ള കേസ് കളിൽ കുടുക്കി ഒടുക്കം അയാളെകൊണ്ട് ദിലീപിനെതിരെ മൊഴി പറയിപ്പിച്ചതും ഞങ്ങൾ കാണുന്നുണ്ട്..കേസ് തോൽക്കുമെന്നായപ്പോൾ ജഡ്ജ് നെ സ്വാധീനിച്ചു എന്ന് വരുത്തി തീർക്കാൻ കേസ് നു പിന്നിലുള്ളവർ ശ്രമിക്കുന്നതും കാണാം.. Interview വരെ കൊടുത്താണ് പ്രചരണം 😂

  • @santhoshkumars2796
    @santhoshkumars2796 3 місяці тому +9

    Oh pavam pettan...panna natinte mon..

  • @anseerpk1114
    @anseerpk1114 3 місяці тому +2

    Mair

  • @bibinmathew5222
    @bibinmathew5222 3 місяці тому

    Irayodoppam vettakaranu vendi prathikunnu

  • @hawkgrab
    @hawkgrab 3 місяці тому +1

    Extra judicial slip of tongue confession by this person. Looks like he confirmed Dileep involved

    • @thankgodsecret4973
      @thankgodsecret4973 3 місяці тому

      എന്ത് confession? പൾസർ സുനിയെ വിശ്വസിക്കുന്നവർക്കല്ലേ ഇയാൾ പറയുന്നതിൽ കയറിപിടിക്കേണ്ടതുള്ളു..ഇയാൾ കേട്ട് കേൾവിയും സ്വന്തം അനുമാനങ്ങളും പറയുന്നത് മാത്രമല്ലേ.. രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി അറിയാൻ ശ്രമിക്കു