വെറുതേ ഒരു എം.എല്‍.എ മാത്രം : മുകേഷിന് ഇനി പാര്‍ട്ടി പരിപാടികളില്ല I Mukesh actor mla

Поділитися
Вставка
  • Опубліковано 13 вер 2024
  • പാര്‍ട്ടിക്ക് മതിയായി : എം.എല്‍.എയായി തുടരാം
    സഖാവ് മുകേഷിന് ഇനി പടിയിറക്കം
    #Mukesh #actor #mla #malayalamlatestnews #keralagovernment #cpim #malayalamlatestnews #me003 #mm002

КОМЕНТАРІ • 53

  • @joshejose1841
    @joshejose1841 18 днів тому +13

    ദുരിതാശ്വാസ ഫണ്ടിന്റെ കാര്യം ഇപ്പൊ തീരുമാനമായല്ലോ?? അതാണ് ബിജിയൻ.

  • @sav157
    @sav157 18 днів тому +13

    No:1 സ്ത്രീലമ്പടനായ മുകേഷിനെ ചവിട്ടി പുറത്താക്കുക 😂😂😂

  • @abxz_0698
    @abxz_0698 18 днів тому +12

    Mukash രാജീവയ്ക്കട്ടെ അതാണ് sari

  • @sajeevck7813
    @sajeevck7813 18 днів тому +11

    അല്ലെങ്കിലും എം എൽ എ എന്ന നിലയിൽ നാടിനോ നാട്ടുകാർക്കോ ഒരു ഗുണവും മുകേഷിനെ കൊണ്ട് ഇല്ലല്ലോ.

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 18 днів тому +8

    രാജി വയ്പിയ്ക്കില്ല. പിന്നെ ഇലക്ഷൻ വന്നാൽ സ്വഹാ

  • @dn8105
    @dn8105 18 днів тому +6

    KAMA
    Kerala Association of Movie Actors.
    കേരളം ഒന്നോടെ ആവശ്യപ്പെടുക ഒരു ബന്ധവുമില്ലാത്ത അമ്മ എന്ന പേര് മാറ്റി അർത്ഥ വത്തായ കാമ എന്ന പേരിലേക്ക് മാറ്റാൻ🙏🏻😁

    • @rahultnnambiar9251
      @rahultnnambiar9251 18 днів тому +2

      UMMA - Udaayippu malayalam movie actors. 😀😁😆😂🤣🤣

  • @gopalkrishnan4412
    @gopalkrishnan4412 18 днів тому +7

    ഇവനെപ്പോലുള്ളവനാണോ ജനപ്രതിനിധി ആകുന്നത്.

  • @chakkocp8486
    @chakkocp8486 18 днів тому +11

    പിണറായിക്ക് ഒരു മകൾ കൂടി ഉണ്ടായിരുന്നെങ്കിൽ കെട്ടിച്ചു കൊടുക്കാമായിരുന്നു. ഇത്തരക്കാരെ അത്രക്ക് ഇഷ്ടമാണ്. റിയാസ്

  • @ravikk8655
    @ravikk8655 18 днів тому +4

    പിണറായിസത്തിന് ഇതൊക്കെ ഒരു മുതൽ കൂട്ടാണ്

  • @bookingwayanad3974
    @bookingwayanad3974 18 днів тому +15

    കൊല്ലം കാർ അവരുടെ നേതാവിനെ തിരഞ്ഞെടുത്തു....
    വാൽകഷ്ണം
    ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കൂ 😄😄

    • @fightingfile9280
      @fightingfile9280 18 днів тому

      Yes... നിലമ്പൂർ കാര് അൻവർ നെ തിരഞ്ഞെടുത്തത് പോലെ കുന്നത്ത് നാട് കാർ pv ശ്രീനിജനെ തിരഞ്ഞെടുത്തത് പോലെ 😂😂😂

  • @georgekutty7621
    @georgekutty7621 18 днів тому +2

    രണ്ട് ഭാര്യന്മാർ ഉപേക്ഷിച്ച് പോയവനെ പൊക്കി കൊണ്ടുനടക്കുന്ന പാർട്ടി : '😂😂😂

  • @alexchacko5802
    @alexchacko5802 18 днів тому +3

    Mukesh has all the qualities one communist needs in kerala. He is the ideal perfect comrade.

  • @BabuMadhavan.
    @BabuMadhavan. 18 днів тому +1

    ​​ലഭിച്ച വോട്ടിനേക്കാൾ ലീഡിങ് ആണല്ലോ ആരോപണങ്ങൾ. മുകേഷേ.
    മുകേഷിനെ ചുമക്കുന്ന പാർട്ടിയെയും,ആ പാർട്ടിക്ക് വോട്ട് ചെയ്തവരെയും നമിക്കണം.

  • @josephp.c.4179
    @josephp.c.4179 18 днів тому +1

    എൻ്റമ്മേ.!!

  • @pradeeparai4002
    @pradeeparai4002 17 днів тому +1

    സിപിഐഎം പ്രതിരോധത്തിൽ
    ഇനി എന്ത് ചെയ്യും:

  • @sudheerkolavayal4123
    @sudheerkolavayal4123 18 днів тому +2

    ശ്രീ ശ്രീ മുകുന്ദൻ സാധനം കട്ട് ചെയ്യുകയാണ് വേണ്ടത്

  • @jayapalcheramangalam561
    @jayapalcheramangalam561 18 днів тому +1

    Shame on him !

  • @UPASANARESERCH
    @UPASANARESERCH 18 днів тому +3

    This worst guy should resign

  • @ayappanayappan6747
    @ayappanayappan6747 18 днів тому +2

    ഇയ്യാളെക്കൊണ്ട് ആര്ക്കും ഒരു ഉപയോഗവും ഇല്ലാ

  • @shajisunikumar8010
    @shajisunikumar8010 18 днів тому +1

    brand ambasidar മുകേഷ്

  • @sudheerkolavayal4123
    @sudheerkolavayal4123 18 днів тому +1

    വനിതാ മതിൽ ഓർമ്മയില്ലേ

  • @sureshmc2698
    @sureshmc2698 18 днів тому +1

    Shakthimayam Shiva ............🤡

  • @Commonman543
    @Commonman543 18 днів тому +1

    തീവ്രത കുറഞ്ഞ എം ൽ എ.. അല്ലേ 😂

  • @rahultnnambiar9251
    @rahultnnambiar9251 18 днів тому +1

    UMMA - Udaayippu malayalam movie actors. 😀😁😆😂🤣🤣

  • @vijumenon3553
    @vijumenon3553 17 днів тому +1

    😂😂 ഗിരിരാജൻ കോഴികൾ‼️മുകേഷും ഗണേശനും‼️ പറപ്പിക്കണം രണ്ടിനേം ...............‼️‼️😂😂

  • @gkrishnapillai3136
    @gkrishnapillai3136 18 днів тому +3

    രാജിവെക്കരുത് കുറച്ചുകൂടെ മാറാൻ ഉണ്ട് നാറ്റക്കേസ്

  • @ambilyashokan9795
    @ambilyashokan9795 17 днів тому

    ഇദ്ദേഹത്തിന്റെ ഭാര്യ ഇതിന് മുൻപേ പറഞ്ഞതിൽ കൂടുതലൊന്നും ഇല്ലെന്ന് അറിയില്ലേ

  • @user-cn5rq6xw2v
    @user-cn5rq6xw2v 18 днів тому +1

    Kollam kar oru vattam koodi mukeshine jayipakanam😂

  • @Godloveseventheleast
    @Godloveseventheleast 17 днів тому

    മുകേഷ് ഒരു മാർക്സിസ്റ്റ് ആചാര്യനും മാർക്സിസ്റ്റ് വ്യക്തി സ്വാതന്ത്ര്യം സ്വന്തം ജീവിത്തിൽ പകർത്തി ഡസൻ കണക്കിന് സ്ത്രീകളെ പീഡിപ്പിച്ചവനുമാണ്. അതിനാൽ പാർട്ടി സംരക്ഷിക്കണം.

  • @Atv104
    @Atv104 17 днів тому

    നമ്മുടെ പാ൪ട്ടിയില് പീഡനത്തിന്റെ തീവ്രത നോക്കിയാണ് സ്ഥാനങ്ങൾ കൊടുക്കുന്നത്....ഉട൯ മന്ത്രിയും ആക്കും….ഇത്ര തീവ്രത നേരത്തെ അറിഞ്ഞിരുന്നില്ല…Lal Salam 💪

  • @celinejoseph4013
    @celinejoseph4013 18 днів тому +1

    Mukesh should be removed from all the post. His character is not at all good

  • @Atv104
    @Atv104 17 днів тому

    ഇവ൯ ഭൂലോക കോഴി..അതിന് വളക്കൂറുള്ള മണ്ണാണ് സീ പി എം… അതല്ലെ എല്ലാ കോഴികളും അവിടെ ചേക്കേറുന്നത്…കൊണേശ൯ ഉൾപ്പടെ

  • @mathanc.p8153
    @mathanc.p8153 18 днів тому +1

    കളങ്കമില്ലാത്ത കുഞ്ഞാട് മുകേഷ് 😂

  • @francism8006
    @francism8006 18 днів тому +2

    What a shame! Party of Great EMS has got no option other than endorsing this pervert. Inquilaab Zindabaad! 😂

  • @BeforeloveWolfe
    @BeforeloveWolfe 18 днів тому +1

    Bar karude vishayathil boomerang ayenu paranja ldf sarkarinu ipol hema boomerang ayi😅😅😅😅😅😅

  • @krishnakumarr2642
    @krishnakumarr2642 18 днів тому +1

    ആലും മൂടൻ ?

  • @Senthilv.j-hq6et
    @Senthilv.j-hq6et 18 днів тому +2

    SAVE MULLAPERIYAAAAAAAR

  • @aboobackervilayil8063
    @aboobackervilayil8063 18 днів тому

    സുരേഷ് ഗോപിയെ കുറിച്ച് ഒരു വീഡിയോയും കണ്ടില്ല എന്താ😂

    • @rajirajan7920
      @rajirajan7920 18 днів тому

      സുടുന്നു ഉറക്കം ഇല്ലല്ലോ 😂sg യുടെ എന്ത് news ആണ് അറിയേണ്ടത്

  • @bijucherian818
    @bijucherian818 18 днів тому

    Enne puratheakandythe.

  • @suniln5883
    @suniln5883 18 днів тому

    Toorinariyavane chumakkunna prabhuta malayalis of kollam